മികച്ച സന്ദേശം ഉള്ള നല്ല ഒരു വീഡിയോ..... ഇത് മാതിരിയുള്ള വിഷജീവികൾ നമ്മുടെ സമൂഹത്തിൽ എത്ര കുടുംബ ബന്ധങ്ങൾ ആണ് തകർത്ത് കളയുന്നത്. എനിക്ക് നേരിട്ട് അനുഭവം ഉള്ള താണ് ഇതു പോലെ ഉള്ള ഒരു ദുഷ്ട ജീവിയുടെ കുടില തന്ത്രങ്ങളും അതിന്റെ ദുരനുഭവങ്ങളും.
അമ്മായി എന്ന് വിളിക്കുമ്പോൾ മുറപ്പെണ്ണല്ലേ ആകുന്നത് അപ്പോൾ മാളൂന് ചേച്ചീന്നു വിളിക്കാം പിന്നെ എങ്ങനെ ചെറിയമ്മ എന്ന് രണ്ടു പേരും വിളിക്കും. അമ്മയുടെ അനിയത്തി യാണ് ചെറിയമ്മ 😊💗
ഇതുപോലെ ഒരു കഥാപാത്രം എന്റെ വീട്ടിലു൦ ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് വന്ന കാല൦ മുതൽ സമാധാനം കൊടുത്തിട്ടില്ല. അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നിട്ടു പോലും. 8 വർഷ൦ മുൻപ് എന്റെ കല്യാണം ഉറപ്പിച്ചപ്പോൾ അവരെ കല്യാണം കഴിക്കാതെ അത് നടത്തില്ല എന്ന് പ്രശ്നമുണ്ടാക്കി മാറി താമസിക്കാൻ തുടങ്ങി അവർ. അപ്പോൾ അവർക്ക് പ്രായം 58. അതു വരെ കല്യാണം കഴിക്കേണ്ടായിരുന്നു. അന്നു മുതലാണ് ഞങ്ങൾ സമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയത്.അന്ന് എന്റെ അച്ഛൻ ഇതുപോലെ പറയാൻ അച്ചാമ്മ സമ്മതിക്കില്ലായിരുന്നു.. ഇപ്പോൾ സ്വസ്ഥ൦
Ithu pole oru visha jivi ente veetilum und ath ammayiyammayanennu mathram ente anubhavavum oru vidieo aayi cheyamo ithinekalum dhurandha jivithamanu njan anubhavikkunnath 9 varshamaayi ennitum innum anubhavikkunnu 😢😢😢😢😢😢😢😢
ഈ കഥയിലെ കഥാപാത്രങ്ങൾ അവരെ വിളിച്ചിരിക്കുന്ന പേരാണ് ഞങ്ങളും ഇതിൽ കൊടുത്തിരിക്കുന്നത്, ചെറുപ്പം മുതലേ അവർ ആ വീട്ടിൽ ഉണ്ടായിരുന്നതുകൊണ്ടും അമ്മയുടെ സ്ഥാനം അവർക്ക് കൊടുക്കുന്നത് കൊണ്ടും ആകാം ചെറിയമ്മ എന്ന് വിളിക്കുന്നത് ♥️
എൻ്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഇങ്ങനെ ഒരു സാധനം ഇപ്പോഴും എന്തേലും കാരണം ഉണ്ടാക്കി പ്രാകി കൊണ്ടിരിക്കും ആദ്യമൊക്കെ അനിയൻ മാരും അവർ പറയുന്നത് ശരിയാണ് എന്ന് കരുതി എന്നെ അടിക്കാൻ വരെ വന്നിട്ടുണ്ട് അവരുടെ കല്ല്യാണം കഴിഞ്ഞപ്പോൾ അവർ ക്കു മനസ്സിലായി

മികച്ച സന്ദേശം ഉള്ള നല്ല ഒരു വീഡിയോ.....
ഇത് മാതിരിയുള്ള വിഷജീവികൾ നമ്മുടെ സമൂഹത്തിൽ എത്ര കുടുംബ ബന്ധങ്ങൾ ആണ് തകർത്ത് കളയുന്നത്. എനിക്ക് നേരിട്ട് അനുഭവം ഉള്ള താണ് ഇതു പോലെ ഉള്ള ഒരു ദുഷ്ട ജീവിയുടെ കുടില തന്ത്രങ്ങളും അതിന്റെ ദുരനുഭവങ്ങളും.
അമ്മായി എന്ന് വിളിക്കുമ്പോൾ മുറപ്പെണ്ണല്ലേ ആകുന്നത് അപ്പോൾ മാളൂന് ചേച്ചീന്നു വിളിക്കാം പിന്നെ എങ്ങനെ ചെറിയമ്മ എന്ന് രണ്ടു പേരും വിളിക്കും. അമ്മയുടെ അനിയത്തി യാണ് ചെറിയമ്മ 😊💗
Maloont karup top enikorupadishtayii...Achuvint nighty kalum ....vidio spr😂😂❤❤
ഇതുപോലെ ഒരു കഥാപാത്രം എന്റെ വീട്ടിലു൦ ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് വന്ന കാല൦ മുതൽ സമാധാനം കൊടുത്തിട്ടില്ല. അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നിട്ടു പോലും. 8 വർഷ൦ മുൻപ് എന്റെ കല്യാണം ഉറപ്പിച്ചപ്പോൾ അവരെ കല്യാണം കഴിക്കാതെ അത് നടത്തില്ല എന്ന് പ്രശ്നമുണ്ടാക്കി മാറി താമസിക്കാൻ തുടങ്ങി അവർ. അപ്പോൾ അവർക്ക് പ്രായം 58. അതു വരെ കല്യാണം കഴിക്കേണ്ടായിരുന്നു. അന്നു മുതലാണ് ഞങ്ങൾ സമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയത്.അന്ന് എന്റെ അച്ഛൻ ഇതുപോലെ പറയാൻ അച്ചാമ്മ സമ്മതിക്കില്ലായിരുന്നു.. ഇപ്പോൾ സ്വസ്ഥ൦
❤️❤️❤️
ശരിയാണ് ഇങ്ങനെയുള്ളവർ ഇപ്പോഴും ഉണ്ട് ഞാർ കണ്ടിട്ടുണ്ട്
പരദൂഷണം ബിന്ദു 🤪പുലി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല 🙏🏻സൂപ്പർ മാളു 🥰🥰
എത്ര ദിവസമായി കാത്തിരിക്കുന്നു നിങ്ങളുടെ വീഡിയോ കാണാൻ.. ❤️🥳🥳🥳🥰🥰🥰🥰😍😍
ഒരു പുതിയ ബിസിനസ് തുടങ്ങി അതിന്റെ കുറച്ച് ഓട്ടത്തിൽ ആയിരുന്നു, ഇനി മുതൽ പഴയ പോലെ വീഡിയോസ് ഉണ്ടാകും 🥰💖
@@Nandhusfamily555 🥳🥰👍👍👍
ഇത് ചെറിയമ്മയല്ല..... ചൊറിയമ്മയാണ് 😂
Super Sruthi from dubai hailing from kannur at thillenkeri
ശരിയാ കൃമികടി ഉള്ള കുറെ ആൾകാർ 🤭🤭🤭🤭
🥰💖
Sathyam 👍❤
🥰💖
ഹഹഹഹ ഇതിനെയാണ് കുത്തിത്തിരുപ്പ് എന്ന് പറയുന്നത് കുശുമ്പ് 🤣🤣🤣
🥰💖
Hi Malu.Chetta,Achu,ellavarkkum sukhamano? Vaachammakku sukhamano .
👌🏽👌🏽👌🏽👌🏽👌🏽 sathyam
Sathyam Ithupole istam pole ippozhum und
😔🙏
Ithu pole oru visha jivi ente veetilum und ath ammayiyammayanennu mathram ente anubhavavum oru vidieo aayi cheyamo ithinekalum dhurandha jivithamanu njan anubhavikkunnath 9 varshamaayi ennitum innum anubhavikkunnu 😢😢😢😢😢😢😢😢
Super video and good message 👌👌😍😍
Thank you 🥰💖
😍❤❤
Nice message 👌🙏
🥰💖
Mm kushumb kushumb😂😂
Amma Ammayi Makanu cheriyamma! Ithendu bhandan!
ഈ കഥയിലെ കഥാപാത്രങ്ങൾ അവരെ വിളിച്ചിരിക്കുന്ന പേരാണ് ഞങ്ങളും ഇതിൽ കൊടുത്തിരിക്കുന്നത്, ചെറുപ്പം മുതലേ അവർ ആ വീട്ടിൽ ഉണ്ടായിരുന്നതുകൊണ്ടും അമ്മയുടെ സ്ഥാനം അവർക്ക് കൊടുക്കുന്നത് കൊണ്ടും ആകാം ചെറിയമ്മ എന്ന് വിളിക്കുന്നത് ♥️
Where is third party ( cherriyamma) 😂we must discuss these kind of doubt with front of all.
Nice video DEARS 🎉🎉🌹❤️
🥰♥️
അനുഭവം ഉണ്ട് ഇങ്ങനെ ഒരുപാട്
Ithinte second part idanm
ചെയാം 🥰💖
എൻ്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഇങ്ങനെ ഒരു സാധനം ഇപ്പോഴും എന്തേലും കാരണം ഉണ്ടാക്കി പ്രാകി കൊണ്ടിരിക്കും ആദ്യമൊക്കെ അനിയൻ മാരും അവർ പറയുന്നത് ശരിയാണ് എന്ന് കരുതി എന്നെ അടിക്കാൻ വരെ വന്നിട്ടുണ്ട് അവരുടെ കല്ല്യാണം കഴിഞ്ഞപ്പോൾ അവർ ക്കു മനസ്സിലായി
amma
Amma chennu cheriyammayod chodhikunnath koode venamarunnu
Super video
മാളു ചേച്ചിനിങ്ങൾ പുതിയ വീട് വച്ചോ.... അതോ ഇത് ആരുടെ വീട് ആണ്
Super 😂😂
Thank you 🥰💖
Hey Eth arude veed anu please reply
Frnd ന്റെ വീട്
അടിപൊളി ❤️😊
Epolum und
Thank you 🥰💖
അസൂയ 😇😇😇
🥰♥️
നാരദൻ എന്നാണ് .. pls do correction
ഫസ്റ്റ് ❤️❤️❤️
Thanks Dear 🥰💖
ചെറിയമ്മ.... ചേച്ചി.... ശരിക്കും ഇതാരാ
🥰❤️
👌👌❤❤
True
🥰♥️
😂❤❤❤
First❤
Thanks Dear 🥰💖
Heading akshara thettillathae ezhuthi koodae
സത്യകഥ
Ammavante makale cheriyamma ennano vilikkunne
ഈ കഥയിലെ കഥാപാത്രങ്ങൾ അവരെ വിളിച്ചിരിക്കുന്ന പേരാണ് ഞങ്ങളും ഇതിൽ കൊടുത്തിരിക്കുന്നത്, ചെറുപ്പം മുതലേ അവർ ആ വീട്ടിൽ ഉണ്ടായിരുന്നതുകൊണ്ടും അമ്മയുടെ സ്ഥാനം അവർക്ക് കൊടുക്കുന്നത് കൊണ്ടും ആകാം ചെറിയമ്മ എന്ന് വിളിക്കുന്നത് ♥️
🎉🎉
❤❤❤🎉🎉
🥰♥️
നാരദൻ
❤❤💞💞💞🌹
🥰♥️
❤👍👍
🥰♥️
Thettudharana undaakan nalla elupama😢
അതെ ♥️🙏
നാരദൻ ന്നല്ലേ
💯
👌
🙏🙏
Pachiyamma evidepoyi
Thank you 🥰💖
Orale chodichappol thanks parayuvano😂
❤
♥️♥️♥️
❤❤❤❤❤❤❤❤❤❤
🥰💖
Hi
Hi
❤❤👏👏👏👌👌👌🤝👍❤️
👌👌👌👌👍❤️❤️❤️
.
.
Super video
നാരദൻ