ഭർത്താവ് മരിച്ചിട്ടുംആരോടും കൈനീട്ടാതെ ജീവിതത്തോട് പൊരുതി ജീവിച്ച വീട്ടമ്മക്ക് ഉണ്ടായഅനുഭവം കണ്ടോ 😔🙏

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 106

  • @ABHINAV-v3
    @ABHINAV-v3 10 หลายเดือนก่อน +54

    ഇതിൽ 100%സത്യംആണ് .12വർഷം കൊണ്ട് ഞാൻ അനുഭവിക്കുന്നതാണ്. ഞാനും സ്നേഹിച്ചു പോയതാണ് പക്ഷെ എന്ത് ചെയ്യാൻ വിധി മറ്റൊന്ന് ആയിരുന്നു. എന്റെ മോനെ പ്രസവിച്ചു 6മാസം ആയപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി ആളു പോയി. ഇന്ന് എന്റെ മോൻ 7ൽ പഠിക്കുന്നു. ഭർത്താവ് ഇല്ലാത്തവർ ഒരു നല്ല ഡ്രസ്സ്‌ ഇടാൻ പാടില്ല ഒന്ന് നന്നായി ഒരുങ്ങാൻ പാടില്ല. എന്തിനും ഏതിനും കുറ്റം മാത്രം. ഈ വീഡിയോ എന്റെ ജീവിതം ആണ്.

  • @SudhaRavi-vh4wc
    @SudhaRavi-vh4wc 10 หลายเดือนก่อน +16

    ഭർത്താവ് ഇല്ലാത്തവർ ആരോടെങ്കിലും മിണ്ടിയാൽ പോലും കുറ്റം പറയുന്നവരാണ് കുടുതലും എന്റെ ജീവിതം തന്നെ ആണ് ഈ കഥ 18വർഷം ആയി ഇത് തന്നെ അനുഭവിക്കുന്നു

  • @shylamanoharan4500
    @shylamanoharan4500 10 หลายเดือนก่อน +28

    പച്ചയായ ഒരു സത്യം ഞാൻ അനുഭവിക്കുന്നത് 2 വർഷം കൊണ്ട് ഒരുപാട് പേരുണ്ട് ഇതുപോലെ സമൂഹത്തിൽ ഇങ്ങനെ പഴികേട്ട് ജീവിതം മക്കളെ ഓർത്തു സഹിച്ചു ജീവിക്കുന്നവർ ഇതൊക്കെ കണ്ടെങ്കിലും കുറച്ചു പേരെങ്കിലും മാറട്ടെ ❤❤❤🙏🙏🙏

  • @lakshmi8814
    @lakshmi8814 10 หลายเดือนก่อน +13

    ഇത് കണ്ടപ്പോ എനിക്കെന്റെ ഒരു ചേച്ചിയേ ഓർമ വന്നു.. ഇതേ അവസ്ഥയിൽ കൂടി കടന്നു പോയതാ pregnant ആയിരിക്കുമ്പോൾ തന്നെ hus ഒരു ആക്സിഡന്റിൽ മരിച്ചു 😢😢ഒരുപാട് വേദന അനുഭവിച്ചു അതിനിടയിൽ തന്നെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.. 😘മറ്റൊരു ജീവിതം പോലും തിരഞ്ഞെടുക്കാതെ ആ മോന് വേണ്ടി ജീവിച്ചു ആരും ഉണ്ടായിരുന്നില്ല ഒരു സപ്പോർട്ടിനു പോലും എല്ലാവരും പലരീതിയിൽ നാവ് കൊണ്ടു ഉപദ്രവിച്ചു എന്ന് വേണം പറയാൻ... പക്ഷെ അതൊന്നും കാര്യമാക്കാതെ തന്നെ നല്ല രീതിയിൽ തന്നെ ആ മോനെ വളർത്തി കൊണ്ടു വന്നു ആരുടേയും സഹായം ഇല്ലാതെ തന്നെ... അവർ സഹായിച്ചവർ കൂടി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.. ആരോടും പരാതി പരിഭവം ഇല്ലാതെ തന്നെ ജീവിച്ചു ഇന്നിപ്പോ അവന് ജോലി ആയി... ചേച്ചി സമൂഹത്തിൽ നല്ലൊരു ജോലി ചെയ്തു ജീവിക്കുന്നു അന്ന് പരിഹരിച്ചവരും തള്ളി പറഞ്ഞവരും തന്നെ ഇന്ന് ചേച്ചിയേ തേടി വരുന്നു ചേച്ചിയോട് നല്ല രീതിയിൽ സംസാരിക്കുന്നു ചേച്ചിക്ക് ആരോടും പകയും ഇല്ല ദേഷ്യവും ഇല്ല... എല്ലാവർക്കും പറ്റുന്ന രീതിയിൽ സഹായം ചെയ്യ്തു ജീവിക്കുന്നു.... 😍😍😍😍😍

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 หลายเดือนก่อน +21

    ഒരു വിരൽ ചൂണ്ടി നമ്മൾ, മറ്റുള്ളവരെ കളിയാക്കുമ്പോൾ മറ്റു നാലു വിരലുകൾ നമ്മളെ പറയും ഓർമ്മിപ്പിക്കുന്നു ❤😂❤🎉😅😅😅😅😅😅👍ബിഗ് 🙏മാളു

  • @this.is.notcret
    @this.is.notcret 10 หลายเดือนก่อน +4

    Vdo Super👌👏💙 പുതിയ പെൺകുട്ടി തീരെ ചെറിയ കുട്ടിയായി പോയി
    കഥാപാത്രത്തിന് മാളു എന്ന പേര് മാറ്റി വേറെ പേര് വച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു ജീവിച്ചിരിക്കുന്ന ആളിനെ മരിച്ചെന്ന് പറയുമ്പോൾ ഒരു വല്ലാതെ കഥാപാത്രം പേര് മാറിയാൽ കുഴപ്പമില്ല 😊😍
    നെറുകിൽ സിന്ദൂരം ഒക്കെ ഒന്ന് ശ്രദ്ധിക്കണം.👍💜

  • @devuvlog8548
    @devuvlog8548 10 หลายเดือนก่อน +11

    100% ശരി തന്നെയാണ് ഭർത്താവ് മരിച്ചുപോയ ഒട്ടുമിക്ക സ്ത്രീകളുടെയും അവസ്ഥ ഇത് തന്നെയാണ് .
    വാടകവീട്ടിൽ താമസിക്കുന്നവർ അനുഭവിക്കുന്ന അവരുടെ മാനസിക വിഷമവും നാട്ടുകാരുടെ ഒറ്റപ്പെടുത്തലിനും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ . നിങ്ങളെങ്കിലും ഇത് ചെയ്യുമെന്ന് വിശ്വസിക്കുന്നു🙏 സ്വന്തം വീടുണ്ടായിട്ടാണ് ഞങ്ങൾക്ക് വാടകവീട്ടിൽ താമസിക്കേണ്ടി വന്നത് 😢

  • @radamani8892
    @radamani8892 10 หลายเดือนก่อน +5

    പാവം എന്റെ ചേച്ചിയുടെ കഥ 26വയസ്സ് ഉള്ളപ്പോൾ ചേട്ടൻ മരിച്ചു രണ്ട് കുട്ടികൾ ചേട്ടൻ ഒറ്റ മോൻ ആയിരുന്നു അവൾ ചേട്ടന്റെ അച്ഛനെയും അമ്മയെയും നോക്കി അവിടെ നിന്നുഅവൾ ഇന്നും പണി എടുത്ത് ജീവിക്കുന്നു 🙏🏻സൂപ്പർ മാളു 🥰❤🌹

  • @BasheerBasheer-jd3zb
    @BasheerBasheer-jd3zb 7 หลายเดือนก่อน

    100%സത്യം ഞാൻ 9വർഷം ആയി അനുഭവിക്കുന്നു എന്റെ ഭർത്താവ് എന്നെയും 2കുട്ടികളെയും ഇട്ടിട്ട് പോയി ഞാനും ഇതാണ് അവസ്ഥ ഭർത്താവ് അബുദുൽ നാസർ ഇപ്പോൾ വയനാട്ടിൽ വേറെ കല്ലിയാണം കഴിച്ചു ജീവിക്കുന്നു ഞാനും മക്കളും സുഗമായി ജീവിക്കുന്നു

  • @prasannaaravindran5940
    @prasannaaravindran5940 10 หลายเดือนก่อน +4

    A big salute.
    Society should know the super power of women who are living alone.

  • @Khamarunneesa
    @Khamarunneesa 10 หลายเดือนก่อน +5

    ചേച്ചി ഈ അവസ്ഥ ഞാനും അനുഭവിക്കുന്നു ഏഴു വർഷമായി എന്റെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷമായി ഞാനും പണിക്കു പോയി തുടങ്ങിയിട്ട്😭😭

  • @jishadameya1772
    @jishadameya1772 10 หลายเดือนก่อน +4

    മറുപടി പറഞ്ഞാൽ അത് അഹങ്കാരം ആണ് ഇല്ലേ നല്ലത് ഇങ്ങനെ തന്നെയാ നാട്ടിലെ അവസ്ഥ

  • @maluzzz123
    @maluzzz123 10 หลายเดือนก่อน +2

    നന്ദുസ്‌ ഫാമിലി ഇഷ്ടം 🥰❤️

  • @krishnakumari8567
    @krishnakumari8567 10 หลายเดือนก่อน +3

    ബിഗ് സല്യൂട്ട് കൊടുക്കണം ❤❤❤🌹🌹🌹

  • @BasheerBasheer-jd3zb
    @BasheerBasheer-jd3zb 7 หลายเดือนก่อน

    ഒരുപാട് ആളുകൾ ഇങ്ങിനെ അവസ്ഥയിലാണ് ഇവർക്കഅള്ളാഹു തുണയുണ്ടാവും

  • @karthuhari5498
    @karthuhari5498 10 หลายเดือนก่อน +4

    Pakshe aa penkuttiye kurachu koodi bold akkamayirunnu

  • @rajiraghu8472
    @rajiraghu8472 10 หลายเดือนก่อน +2

    ഈ സമൂഹം ഇങ്ങനെയാണ്. അതിൽ വാചമ്മയെ പോലെ നന്മ എല്ലാവരും ഉണ്ട് 😔

  • @ajishajishpb5306
    @ajishajishpb5306 10 หลายเดือนก่อน +1

    Super video big salute

  • @ayshavc9807
    @ayshavc9807 10 หลายเดือนก่อน +1

    കൊള്ളാം, നല്ല മെസ്സേജ്

  • @user-py9vo3nw8f
    @user-py9vo3nw8f 10 หลายเดือนก่อน

    Anubavikunavarku matreme ad ariyoola ..eganulla oron udavum natil ..vachamma parajnad sariyan .😢😢Maloo vachamma ...Achuu....othiri eshtam ❤❤❤

  • @anjupillai1342
    @anjupillai1342 10 หลายเดือนก่อน +3

    Super great video 👌

  • @shantythomas1628
    @shantythomas1628 10 หลายเดือนก่อน +1

    Ente husband marichitt 10 varsham aayi appol ente molk 10 vayas ippol aval bsc nursing 4 th year aayi aarudem mumbil kai neettathe mole valarthan daivam sahayichu njan ippol kuwaitiil joli cheyunnu oru thozhil padichathukond aarudem mumbil kai neettan daivam sammathichilla ❤🙏

  • @lakshmilachu3958
    @lakshmilachu3958 10 หลายเดือนก่อน

    വീഡിയോ സൂപ്പർ. ഇതു ആരുടെ veedu. മറ്റേ veedu അല്ലല്ലോ. അതാ ചോദിച്ചേ നിങ്ങൾ ഒന്നിനും റിപ്ലൈ തരാറില്ല. നിങ്ങൾ ചെയുന്ന ഓരോ contatum സൂപ്പർ ആണ് 🙏

  • @ritubitcoin8385
    @ritubitcoin8385 9 หลายเดือนก่อน

    Good message to people 😊

  • @mridulasajeev8636
    @mridulasajeev8636 9 หลายเดือนก่อน

    Very good message 💯

  • @sudhavijayan78
    @sudhavijayan78 10 หลายเดือนก่อน +1

    Super message

  • @ramlathm6014
    @ramlathm6014 10 หลายเดือนก่อน +2

    ശരിയാണ് എന്റെ ജേഷ്ഠത്തിയുടെ അനുഭവം 😢

  • @user-wz2lm3fh4w
    @user-wz2lm3fh4w 10 หลายเดือนก่อน

    Egane ulla videos anu e thalamurak avashyam ❤❤ kalakki

  • @ramanikrishnan4087
    @ramanikrishnan4087 10 หลายเดือนก่อน

    Ithra lashtappettalum nalla onnam tharam veedu

  • @ashika.s6196
    @ashika.s6196 10 หลายเดือนก่อน

    Ingale veed mariyo.edh eda veed.ipo ithanallo kanal.enik aa veeda ishtam.

  • @jayapv4306
    @jayapv4306 9 วันที่ผ่านมา

    Sathyam

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 หลายเดือนก่อน

    Eallamsahikanmanasuveanam

  • @SajithKumar-cf1sn
    @SajithKumar-cf1sn 10 หลายเดือนก่อน +1

    Good big salute 👍👍👍

  • @roshinimohan4831
    @roshinimohan4831 10 หลายเดือนก่อน

    Nalla message

  • @Nps188
    @Nps188 10 หลายเดือนก่อน

    Maalu🎉beautifulgirl🎉salute🎉sisteramazing🎉

  • @user-wz2lm3fh4w
    @user-wz2lm3fh4w 10 หลายเดือนก่อน

    Super chechi ❤❤

  • @padmajar4623
    @padmajar4623 8 หลายเดือนก่อน

    Big salute

  • @anjupillai1342
    @anjupillai1342 10 หลายเดือนก่อน +1

    E penkutti ku big selute

  • @rekhasarath1978
    @rekhasarath1978 10 หลายเดือนก่อน

    Eth arude veeda super veed

  • @jeenarathish6976
    @jeenarathish6976 10 หลายเดือนก่อน

    സത്യം 🙏🙏🙏

  • @lalithasudhir6634
    @lalithasudhir6634 10 หลายเดือนก่อน

    Super video❤🎉

  • @jismypaul23jismolpaul36
    @jismypaul23jismolpaul36 10 หลายเดือนก่อน +1

    big salut

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 หลายเดือนก่อน

    Ethpoleaanubavichaleaparayuneavarkmanasilavu

  • @surminam2701
    @surminam2701 10 หลายเดือนก่อน +1

    ഇങ്ങനേ ചെയ്യണ്ടേനീ ഭർത്താവുണ്ടായിട്ട്

  • @sumayyanufail7052
    @sumayyanufail7052 10 หลายเดือนก่อน

    Super

  • @athira__krishnaaa
    @athira__krishnaaa 10 หลายเดือนก่อน +1

    Sindooram kanunnund ath illel natural aayi thonniyene.... Eth -ve aayitt parajathalla..... Adutha thavana sredhichal mathi.... Content videos nu anusarichu....❤

  • @soniavinod9748
    @soniavinod9748 10 หลายเดือนก่อน +2

    👍👍👍

  • @chithrachithra7223
    @chithrachithra7223 10 หลายเดือนก่อน

    സത്യം

  • @lathadas2163
    @lathadas2163 10 หลายเดือนก่อน +1

    Big salute ❤❤❤

  • @chithrachithra7223
    @chithrachithra7223 10 หลายเดือนก่อน

    ഞാനും അനുഭവിച്ചുകൊട്ടിരിക്കുന്നു

  • @jeenakannan5543
    @jeenakannan5543 10 หลายเดือนก่อน

    അതെ ടിയ കുട്ടി അടുത്ത് ഉണ്ട്

  • @hibazainab4409
    @hibazainab4409 10 หลายเดือนก่อน +1

    Veed mariyo

  • @fathimaaa834
    @fathimaaa834 10 หลายเดือนก่อน

    👍👍👍😊

  • @sobhaanil5056
    @sobhaanil5056 10 หลายเดือนก่อน

    👍👍👍👍👍👍👍

  • @induvnair2424
    @induvnair2424 10 หลายเดือนก่อน

    Ente jeevithavum aayi ithine samyam unde 😢

  • @KumbuKubu-ep2gn
    @KumbuKubu-ep2gn 10 หลายเดือนก่อน

    Jeevichirikunnavare angane marichenn parayunnad

  • @nishaantony962
    @nishaantony962 10 หลายเดือนก่อน

    നിങ്ങൾ വീട് മാറിയോ 🥰🥰

  • @athidhiabhi8026
    @athidhiabhi8026 10 หลายเดือนก่อน

    👍🏻

  • @user-fu5xg3li9b
    @user-fu5xg3li9b 9 หลายเดือนก่อน

    puthiya veedano nanducheta adipoli

  • @ramlathp1025
    @ramlathp1025 10 หลายเดือนก่อน

    🤝

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 หลายเดือนก่อน

    Asuyakondpalarumthallearthannokum

  • @shameeraazad5201
    @shameeraazad5201 10 หลายเดือนก่อน

    ❤❤❤❤

  • @SumayyaV-kg3ui
    @SumayyaV-kg3ui 10 หลายเดือนก่อน +7

    ഇതു പുതിയ വീടാണോ

    • @Nandhusfamily555
      @Nandhusfamily555  10 หลายเดือนก่อน

      അല്ല, frnd ന്റെ വീടാണ് 🥰💖

  • @minnalagru
    @minnalagru 10 หลายเดือนก่อน

    Hi

  • @sajnasajna6553
    @sajnasajna6553 10 หลายเดือนก่อน

    ❤❤❤❤❤❤❤

  • @shyamjithc706
    @shyamjithc706 9 หลายเดือนก่อน

    ഇത് ഏത് വീട് ?

  • @anwarea3658
    @anwarea3658 10 หลายเดือนก่อน

    👍👍👍🤝👌

  • @hizzazworld8246
    @hizzazworld8246 10 หลายเดือนก่อน

    Chechide puthiya veedu aano

  • @pushpalathavk745
    @pushpalathavk745 10 หลายเดือนก่อน

    👌👌

  • @user-xg3sn7wu3y
    @user-xg3sn7wu3y 10 หลายเดือนก่อน +2

    First

  • @rashusvlog3047
    @rashusvlog3047 10 หลายเดือนก่อน

    Veed maariyo

  • @DeepaRajesh.k-cm2su
    @DeepaRajesh.k-cm2su 10 หลายเดือนก่อน

    Puthiya veedu vangiyo

  • @SumayyaV-kg3ui
    @SumayyaV-kg3ui 10 หลายเดือนก่อน +2

    👍👍👍👍

  • @suniv9292
    @suniv9292 10 หลายเดือนก่อน

    👍🏻👍🏻👍🏻

  • @kavithasajeev1875
    @kavithasajeev1875 10 หลายเดือนก่อน +1

    ❤❤

  • @leelapaul3591
    @leelapaul3591 10 หลายเดือนก่อน