Chetta njan oru karayam chothikkette BGMI kalikkumbol lag illa ennu paraynnu..pakshe ithu vangichu kalichal kazhinjal nalla lag undavum chumma oru thetta ayi information allkarku kodukklle
Text. Editing ഉം. sound എഡിറ്റിങ്ങും ഒഴിവാക്കിയാൽ. വീഡിയോ കാണാൻ നല്ലരസമായിരിക്കും. കുറച്ചു കാലമായി. വെറുപ്പിക്കൽ മാത്രമേ വീഡിയോയിൽ ഉള്ളു. ഇതൊക്കെ ഒന്ന് പരിഗണിച്ചു വീഡിയോ ചെയ്യാമോ please. സ്ഥിരം വീഡിയോ കാണുന്നവർ ആണ്. ഞങ്ങൾ. അതുകൊണ്ടാണ്. Suggestion പറയുന്നത്. ( കൂടെ ഉള്ളവരുടെ അഭിപ്രായം കുറച്ച് ഒഴിവാകുന്നത് നല്ലതാണെന്ന് തോന്നുന്നു)
Bruh💜, 70000 nte pakuthi alla udheshiche. S24 ultra and iPhone 15 pro max ulpade ulla flagship phone nte pricing ekadesam 1,40,000 alle. So athinte pakuthi Vila alle ollu ee phone nu. That's the caption😊
Real story :- ഞാൻ എൻ്റെ iphone 15 pro Olx il വിറ്റ് കിട്ടിയ കാശിൻ്റെ പകുതി വിലയ്ക്ക് ഇത് വാങ്ങി. കഴിഞ്ഞ ഒരു മാസമായി ഉപയോഗിക്കുന്നു. Superb phone. Great camera options and കിടിലൻ പെർഫോർമൻസ്.
AMD Ryzen 5 7535HS with 144Hz refresh rate AMD Ryzen 7 6800H with 120Hz refresh rate Which one is better bakky specs and price okke ekadesham equal ahnnn arelum help cheyamo🤷♂️
ഈ കമ്പനി യുടെ software updation വലിയ ശോകം ആണ്. എത്ര flagship ആണ് എങ്കിലും... Software updation നല്ല കൃത്യമായി തരുന്നത്. മറ്റു പ്രേശ്നങ്ങൾ ഒക്കെ ഉണ്ട് എങ്കിലും Apple, google, Samsung 👍
@@Digo-TH-cam samsung ok.but i phone il bug oke undenn anu kekunnath.but arum parayarila enn mathram.ios 17 de karyam parayandalo🤓.but android nekkal optimized anu athan ios prathyekatha
Iqoo Neo 9 pro best option anu👌... SD gen 2 processor ee price range il ithinu matre kittu... pinne q1 supercomputing chipum undu.. camera decent anu, and display nice anu... Overall ee price range il Ettavum nalla choice iqoo Neo 9 anu..
S 24 ന്റ് വീഡിയോ ചെയ്യുമ്പോൾ ഫ്ലാഗ് ഷിപ്പ് ഫോണിന്റെ 10% മാത്രമേ ഉള്ളു എന്ന് പറഞ്ഞ് വീഡിയോ ചെയ്യാം അവസാനം Falcon supernova iphone 6 ന്റെ വിലയുടെ 10 ശതമാനം എന്നും
@@progamergalaxy5236 decent phone ആണ് bro. battery ആണ് ഏറ്റവും കിടിലൻ. 10.5 hours SOT കിട്ടി. അതും 1 day 3 hours usage. പക്ഷെ ഒരു പട്ടികൂറ ക്യാമറ ആണ്. Photos എല്ലാം ശോകം. പിന്നെ display accuracy അത്ര പോരാ. normal usage ആണേൽ scene ഇല്ല. പക്ഷെ design purpose ഒക്കെ ഉണ്ടെൽ 3g ആവും. ക്യാമറ നോക്കുന്നില്ലേൽ കണ്ണും പൂട്ടി എടുക്കാവുന്ന set ആണ്.
CE4 decent ഫോൺ ആണ്. Battery backup ആണ് highlight. 1 day 3 hours use ചെയ്തിട്ട് 10.5 hours SOT കിട്ടി. Gaming നോക്കിയില്ല. ഞാൻ കൊടുക്കാൻ കാരണം camera and display color accuracy issue ആണ്. Designing ഉള്ളൊണ്ട് എനിക്ക് color accuracy important ആണ്. But regular usage issue ഒന്നുമില്ല. Accuracy notice ചെയ്യില്ല. പക്ഷെ camera പട്ടികൂറ ആണ്. Photography ആണ് നോക്കുന്നതെങ്കിൽ ആ ഭാഗത്തേക്ക് പോവരുത്. But overall value for money set ആണ്.
2016 ൽ ഇറങ്ങിയ le tv mobile. ഉപയോഗിക്കുന്ന ജാൻ. പുതിയ ഒരു മൊബൈൽ വാങ്ങണമെന്ന് ആഗ്രഹിച്ചിട്ടു 3 വർഷത്തോളമായി. മൊബൈലിനെ കുറിച്ചുള്ള അഭിപ്രായ വീഡിയോകൾ. ആകെ കണ്ഫൂഷനാണ്. ഒരു മൊബൈൽ ഇറങ്ങി യാൽ ഒരാൾ പറയും എല്ലാം തികഞ്ഞവൻ സൂപ്പർ എന്നു. മറ്റെയാൾ പറയും കുറവുകളുണ്ട് എങ്കിലും നോക്കാം. വേറെ ചിലർ പറയും. വെറുതെ. കാശു കളയരുത് എന്നു. കുറച്ചു കഴിയുമ്പോൾ ഇവർ തന്നെ പറയും. എടുക്കാൻ വരട്ടെ യെന്ന്. ചുരുക്കി പറഞ്ഞാൽ ഒരു മൊബൈൽ എടുക്കാൻ ഇവർ സമ്മതിക്കില്ല. ജാൻ എന്റെ പഴയതുമായി മുന്നോട്ടു പോകുന്നു. ആഗ്രഹാം അവിടെ കിടക്കട്ടെ
@@VijAy54724 Nice phone🫶🏻💯 ake drawback ay thonnith heating ahn ath epozhum ila camera kore neram use cheyumbo mathrm, pinne hdr epozhum work avila (auto or off) otherwise outputs are perfect especially portraits. Im fully satisfied with it.
S24 ultrakk enth കോപ്പാണുള്ളത് ആകെ zooming കൊള്ളാം. Iphones gives better camera performance. Otherwise it is waste of money. Android is always user friendly
Iqoo inte camera performance pora Athilum better Xiaomi ude 14 aanu Cam okke pakka pwoli aanu.....nte kootukaran eduth.....adipoli photos..nalla software interface ....pinne update refined aanu ini muthal enna ariyan kazhinjathu....battery back up um ond ....
Chettaaa infinix gt 20 pro review cheyyuvoo
Aaha njn kathirunna video....orennam koodiyund 14 ultra athumkoodi pratheeshikunnu.pinne matoru karyam after software update oru camera review venam...ennit venam decide cheyyan
Chettaaa realme narzo70 5g review cheyyuvoo
Chetta njan oru karayam chothikkette BGMI kalikkumbol lag illa ennu paraynnu..pakshe ithu vangichu kalichal kazhinjal nalla lag undavum chumma oru thetta ayi information allkarku kodukklle
Text. Editing ഉം. sound എഡിറ്റിങ്ങും ഒഴിവാക്കിയാൽ. വീഡിയോ കാണാൻ നല്ലരസമായിരിക്കും. കുറച്ചു കാലമായി. വെറുപ്പിക്കൽ മാത്രമേ വീഡിയോയിൽ ഉള്ളു. ഇതൊക്കെ ഒന്ന് പരിഗണിച്ചു വീഡിയോ ചെയ്യാമോ please. സ്ഥിരം വീഡിയോ കാണുന്നവർ ആണ്. ഞങ്ങൾ. അതുകൊണ്ടാണ്. Suggestion പറയുന്നത്. ( കൂടെ ഉള്ളവരുടെ അഭിപ്രായം കുറച്ച് ഒഴിവാകുന്നത് നല്ലതാണെന്ന് തോന്നുന്നു)
ഇഷ്ടപ്പെട്ടിലെങ്കി skip അടിച്ചു പോടേ. അവനൊക്കെ ചേഞ്ച് വേണം പോലും ചേഞ്ച്.
Ee phone Indian sites il kittumo? Pls reply
Chettaa original Company battery thanne official service centres il poyii replace cheytha scn onnum illallo
No
Please review Samsung Galaxy M15 5G
Bro vivo t3 5g review edamo
ഏത് സീരീസ് ആണ് ബെറ്റർ samsung F or M
Vivo t3 5g review cheyyuvo bro
Xiaomi 14 ultra chayamo
Chataa infinix hot 40i review chayumo
Hlo," INFINIX GT 20 PRO " unboxing video venam JAYARAJETTA❤❤🎉
Realme C65 5g video idumoo?
xaomi 14 ultra vedio cheyoo😩
pls do dell precision 5530 laptop
ഇതാണോ പകുതി വില? ബാങ്ക് ഏതാണ് ഓഫർ ഉള്ളത്?
70000 ന്റെ പകുതി 60000😂😂😂
satym..njn nalla discount indavumn vijarch..chumma video idan
Bruh💜, 70000 nte pakuthi alla udheshiche. S24 ultra and iPhone 15 pro max ulpade ulla flagship phone nte pricing ekadesam 1,40,000 alle. So athinte pakuthi Vila alle ollu ee phone nu. That's the caption😊
😂😂😂
Real story :- ഞാൻ എൻ്റെ iphone 15 pro Olx il വിറ്റ് കിട്ടിയ കാശിൻ്റെ പകുതി വിലയ്ക്ക് ഇത് വാങ്ങി. കഴിഞ്ഞ ഒരു മാസമായി ഉപയോഗിക്കുന്നു. Superb phone. Great camera options and കിടിലൻ പെർഫോർമൻസ്.
@@joysumesh5103 Ooh
Chetta ente phonil display over other app feature work avunnila oru formula please
Vivo t3 5g video idumo chetta
Huwai pura 70 ultra review venam
Chetta xaomi 14 ultraa💥🤯
Redmi veendaa
Next video realme best phones under 15000 2024
BRO Snapdragon 695 ano mediatek 6100+ ano better gaming chipset pls reply
Snapdragon
Oru 25k okke vicharicchu but chathichu guys😢😢😢😢
30000 rangeil best camera phone suggest cheyyamo
Moto 50 pro
Watching in xiaomi 14🤘
Agane und bro (software) okei
Camera
@@EwanShibi software oke nice aan. Hyper os. Camerayum 90mm portrait matre korch scene ollu
Bro battery engane und
Battery ethra Hr Screen on time nilkkunnund.... Selfi enganund.... Ur usage parayamo
@@abitech007 normal usin oneday kitunund. Njn koodthalum social media, multimedia oke aan
Kurach nalu munne ee pulli thanne alle,, same mobiline negative ittu thalliyathu
Xiaomi ❤️
ഞാൻ കഴിഞ്ഞ ഒരു മാസമായി ഉപയോഗിക്കുന്നു.
Iphone 15 pro OLX il വിറ്റിട്ടു അതിൻ്റെ മൂന്നിനൊന്നു വിലക്ക് ഇത് വാങ്ങി
Thirichariv 😄
5.8 to 6.2 inch ulla oru phone less than 15k .. any options
G54 moto
😍
Ori giveaway tharumo
eppozhano review chyinnatu
10,000rs offer ethu Bank aanennu parayo plss..
Enikk ICICI vazhi 5000 off kitty.
AMD Ryzen 5 7535HS with 144Hz refresh rate
AMD Ryzen 7 6800H with 120Hz refresh rate
Which one is better bakky specs and price okke ekadesham equal ahnnn arelum help cheyamo🤷♂️
H processor ane HS AMD yekkal nallath
@@sreeharshsree5458 ok thankyou 💗
Vivo t3 5g unboxing and review parayamo please please please
Njan vangi Vivo t3 🎉
Super
@@KarthikRaj-gz9ojbro jio 5g properly work avunundo onu parayamo pls
@@anas_leo yaa
@@anas_leo bro vagiyo
@@anas_leonjan kazhinja aazhcha vangichu,എന്റെ jio 5g കിട്ടുന്നില്ല but വേറെ ഒരു jio sim insert ചെയ്തപ്പോൾ 5g ലഭിക്കുന്നുണ്ട്.
തരക്കേടില്ല❤
iqoo z9 Turbo വിഡിയോ ചെയ്യാമോ 😊
അതിവിടെ ഇറങ്ങട്ടെ 🤭🤭
Xiaomi 14 ultra unboxing?
🥵💥
Aadhyam ethiyittunde
Huawei Pura70 എന്നൊരു Flagship phone വന്നിട്ടുണ്ട് അതേക്കുറിച്ച് വീഡിയോ
Athin almost 2lakh ind😮💨
👍👍👍
ഈ കമ്പനി യുടെ software updation വലിയ ശോകം ആണ്. എത്ര flagship ആണ് എങ്കിലും...
Software updation നല്ല കൃത്യമായി തരുന്നത്. മറ്റു പ്രേശ്നങ്ങൾ ഒക്കെ ഉണ്ട് എങ്കിലും
Apple, google, Samsung 👍
Really that's the real problem
ipo miui alla hyperos anu.comparatively better ahnu
samsung. apple. പോളി ആണ് അപ്ഡേറ്റ്
@@Digo-TH-cam samsung ok.but i phone il bug oke undenn anu kekunnath.but arum parayarila enn mathram.ios 17 de karyam parayandalo🤓.but android nekkal optimized anu athan ios prathyekatha
@@nomercy900 bug അല്ല ഞാൻ പറഞ്ഞത്. അപ്ഡേറ്റ്. crct ടൈം കിട്ടുമെന്നാണ് പറഞ്ഞത് ഞാൻ.
Vivot3 review
Comparison with X100
❤🔥
ജയരാജേട്ടാ ഈ സ്മാർട്ട്ഫോൺ സ്മാർട്ട്ഫോൺ എന്ന് വല്ലാതെ പറയുന്നത് അരോചകമാണ്.
iqoo 12 anu ithine kalum better and value for money
IQ 12 pro model
India yil launched alla
Wow
Xiaomi 14 ultra powerfull camera ⚡
Cheta 35 k il oru nalla phone edha pareyaamo
Iqoo Neo 9 pro best option anu👌... SD gen 2 processor ee price range il ithinu matre kittu... pinne q1 supercomputing chipum undu.. camera decent anu, and display nice anu... Overall ee price range il Ettavum nalla choice iqoo Neo 9 anu..
Ohh itrem kuranjavilayo....
Athbutham....
S 24 ന്റ് വീഡിയോ ചെയ്യുമ്പോൾ
ഫ്ലാഗ് ഷിപ്പ് ഫോണിന്റെ 10% മാത്രമേ ഉള്ളു എന്ന് പറഞ്ഞ് വീഡിയോ ചെയ്യാം അവസാനം Falcon supernova iphone 6 ന്റെ വിലയുടെ 10 ശതമാനം എന്നും
Oneplus Nord CE4 എടുത്തു, 1 week കഴിഞ്ഞ് കൊടുത്തു, Xiaomi 14 എടുത്തു. കിടിലൻ സാനം ❤.
Oneplus review paryamo
ce4 ntha kodte any bad experience?
@@progamergalaxy5236 decent phone ആണ് bro. battery ആണ് ഏറ്റവും കിടിലൻ. 10.5 hours SOT കിട്ടി. അതും 1 day 3 hours usage. പക്ഷെ ഒരു പട്ടികൂറ ക്യാമറ ആണ്. Photos എല്ലാം ശോകം. പിന്നെ display accuracy അത്ര പോരാ. normal usage ആണേൽ scene ഇല്ല. പക്ഷെ design purpose ഒക്കെ ഉണ്ടെൽ 3g ആവും. ക്യാമറ നോക്കുന്നില്ലേൽ കണ്ണും പൂട്ടി എടുക്കാവുന്ന set ആണ്.
CE4 decent ഫോൺ ആണ്. Battery backup ആണ് highlight. 1 day 3 hours use ചെയ്തിട്ട് 10.5 hours SOT കിട്ടി. Gaming നോക്കിയില്ല. ഞാൻ കൊടുക്കാൻ കാരണം camera and display color accuracy issue ആണ്. Designing ഉള്ളൊണ്ട് എനിക്ക് color accuracy important ആണ്. But regular usage issue ഒന്നുമില്ല. Accuracy notice ചെയ്യില്ല. പക്ഷെ camera പട്ടികൂറ ആണ്. Photography ആണ് നോക്കുന്നതെങ്കിൽ ആ ഭാഗത്തേക്ക് പോവരുത്. But overall value for money set ആണ്.
Bro software agane und ( Xiaomi 14)
കണക്കിൽ അത്ര വശമില്ലല്ലേ...
ന്നാലും
പയിനായിരം കുറവുണ്ടല്ലോ..
സന്തോഷം 😂
60000rs kodthit bloatwares ulla phone , i think 😅😅😅😅
Samsung f15 വെറും 12000( now 11000) എനിക്ക് ധാരാളം 🫤
Oru phone giftayi ayakkyo ചേട്ടാ
Please
2016 ൽ ഇറങ്ങിയ le tv mobile. ഉപയോഗിക്കുന്ന ജാൻ. പുതിയ ഒരു മൊബൈൽ വാങ്ങണമെന്ന് ആഗ്രഹിച്ചിട്ടു 3 വർഷത്തോളമായി.
മൊബൈലിനെ കുറിച്ചുള്ള അഭിപ്രായ വീഡിയോകൾ. ആകെ കണ്ഫൂഷനാണ്.
ഒരു മൊബൈൽ ഇറങ്ങി യാൽ ഒരാൾ പറയും എല്ലാം തികഞ്ഞവൻ സൂപ്പർ എന്നു. മറ്റെയാൾ പറയും കുറവുകളുണ്ട് എങ്കിലും നോക്കാം. വേറെ ചിലർ പറയും. വെറുതെ. കാശു കളയരുത് എന്നു.
കുറച്ചു കഴിയുമ്പോൾ ഇവർ തന്നെ പറയും. എടുക്കാൻ വരട്ടെ യെന്ന്.
ചുരുക്കി പറഞ്ഞാൽ ഒരു മൊബൈൽ എടുക്കാൻ ഇവർ സമ്മതിക്കില്ല.
ജാൻ എന്റെ പഴയതുമായി മുന്നോട്ടു പോകുന്നു. ആഗ്രഹാം അവിടെ കിടക്കട്ടെ
1 day old, just open box ഒക്കെ 50000 to 52000/- രൂപക്ക് തിരുവനന്തപുരത്തു ഉണ്ട്
🤕🤕🤕.... എവിടെ
evde bro
Ith pakuthi vilak kittilalo...ith ithinte correct price nu alle kittune pine enth thengaya parayune
Ath vdo motham kanumbo manasilavum
Xiaomi 14 il vedio kaanunna njn 😎😎😎
Hai sir...first comment...
0 LIKES WOWW
Watching on Xiaomi 14 🗿
Engane und phone
@@VijAy54724 Nice phone🫶🏻💯 ake drawback ay thonnith heating ahn ath epozhum ila camera kore neram use cheyumbo mathrm, pinne hdr epozhum work avila (auto or off) otherwise outputs are perfect especially portraits. Im fully satisfied with it.
Vote cheythalle .....njane kandollu😂
60000 nine njan engum kandila ee phone 64999 ine ullu...:(
ഈ കമൻറ് നിങ്ങള് കണ്ടോ?
ഇല്ല, എവിടെ 🤔??
@@Yaxeenabcd 😆
@@kuttanaadu123 😊❤️
ഇതിനേക്കാൾ ബെറ്റർ Iqoo 12 തന്നെ ❤️
If u need compact, u should go for xioami
അണ്ണൻ ഇങ്ങനെ കുറ്റങ്ങൾ ഒന്നും പറഞ്ഞു റിവ്യൂ ചെയ്യുന്നത് അല്ലായിരുന്നല്ലോ.. ഇത് എന്ത് പറ്റി..😂.. എന്തായാലും റിവ്യൂ കൊള്ളാം.. 👍
Iyal parayunna atra kuttam onnum I'll.nice phone
Watching on my nord ce 4✌️
8:40 for price
Vivo x100
50k യ്ക്ക് ഉള്ളതെ ഉള്ളൂ!!!!
S24 ultrakk enth കോപ്പാണുള്ളത് ആകെ zooming കൊള്ളാം. Iphones gives better camera performance. Otherwise it is waste of money. Android is always user friendly
😂😂lol
ഇത്രയും വിലകൊടുത്ത് ഇവരുടെ ഫോൺ എടുക്കുന്നത് മണ്ടത്തരമാണ് മുപ്പതിനായിരം രൂപക്ക് മേലെ റേഞ്ച് വരുന്നതാണെങ്കിൽ സാംസങ്ങിന്റെ ഐഫോണിന്റെ ഫോൺ ആണ് എടുക്കേണ്ടത്
Mah☹️
60001
വന്നേ 😂
iqoo 12nte aduth vekkan patilla
How?
Vivo x100 is better
ഇതിലും കുറഞ്ഞ വിലക്ക് OnePlus 12 kittum
With line🤣
@@FayasFayass-ke3ge ഇല്ല ഇപ്പോൾ കൂടുതലും സാംസങ്ങിലാണ്
Hi
ee ratil one plus 12 alle better
Iqoo 12 laughing in the corner 😂😂
എന്നാൽ ഒന്നു വാങ്ങണം
😂😂
Oru 100 like tharumoo
Poyi Vela vazilum irunn thendada😒
ക്യാഷ് ആയിട്ട് വേണോ ജിപി വേണോ 🙄
100 like
Chorinte koodi kazhikkan aano🥰
Over priced aan
Hi hi hi
Xiomi 14 വീഡിയോ കാണുന്നവർ 😊
Iqoo 12 itilum better alle
Iqoo oke athra vila koduth arenkilum vanguo😂
Yes
@@viewersjm_5950 vivaram illaayma oru kuttam alla bro👌
@@viewersjm_5950iqoo nu എന്താണാവോ കുഴപ്പം പറഞ്ഞ് തന്നാലും
Iqoo inte camera performance pora
Athilum better Xiaomi ude 14 aanu
Cam okke pakka pwoli aanu.....nte kootukaran eduth.....adipoli photos..nalla software interface ....pinne update refined aanu ini muthal enna ariyan kazhinjathu....battery back up um ond ....
First comment ❤
Mothathil onninum kollatha foagship phone
First comment 😁
1st comment
first