How to wear saree | Saree draping |സാരി ഇനി വൃത്തിയായി ഉടുക്കാൻ പഠിക്കാം| Get ready with me

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2019
  • How to wear saree | Saree draping easy method | How to wear saree tutorial 2019
    #howtowearsaree #sareedraping
    #howtodrapesaree
    Hope you will enjoy this video
    Dont forget to LIKE and SUBSCRIBE
    Love you all

ความคิดเห็น • 1K

  • @geethakkanakalatha1053
    @geethakkanakalatha1053 4 ปีที่แล้ว +217

    ഞാൻ ഇതു വരെ കണ്ട സാരി ഉടുക്കാൻ പഠിപ്പിക്കുന്ന വീഡിയോകളിൽ വച്ച് ഏറ്റവും മികച്ചത്.പാഠപുസ്തകങ്ങൾ നന്നായി മനസ്സിലാക്കി പഠിപ്പിച്ചു തരുന്ന ഒരദ്ധ്യാപികയെപ്പോലെ നന്നായി സാരി ഉടുക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിയ്ക്കു നന്ദി.

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 ปีที่แล้ว

      Thanks a lot dear. Orupadu santhosham 😍😍😍😍

    • @athirasarath5607
      @athirasarath5607 4 ปีที่แล้ว +1

      U r right

    • @sudheeshsuresh5534
      @sudheeshsuresh5534 4 ปีที่แล้ว +2

      Sathyam njanum kandathyl vech eatavm nannayt saari udupikan padipicha video ane ith powli

    • @newsteps28
      @newsteps28 4 ปีที่แล้ว +1

      സത്യാണ് ട്ടോ നന്നായി സാവധാനം പറഞ്ഞതിനാൽ വ്യക്തമായി മനസ്സിലായി. താങ്ക് യൂ💖💯👍👌

    • @jennafathima1732
      @jennafathima1732 4 ปีที่แล้ว

      Super

  • @NIRANTHARACREATIONS
    @NIRANTHARACREATIONS 3 ปีที่แล้ว +24

    വളരെ നന്നായിട്ട് saree ഉടുത്തു 👌നല്ല വൃത്തിയായിട്ട് 👍നന്നായിട്ടുണ്ട്ട്ടോ 👍

  • @AJvlogsINLOVEWITHFAMILY
    @AJvlogsINLOVEWITHFAMILY  4 ปีที่แล้ว +21

    Thank you all for supporting 🙏🏻🙏🏻🙏🏻 pls do watch my other videos and let me know what kind of videos that you would like to see in future. Will really appreciate.
    എന്നെ സപ്പോർട്ട് ചെയ്‌ത എല്ലാവർക്കും ഒരുപാട് നന്ദി 🙏🏻🙏🏻😍😍 മറ്റു വിഡിയോകൾ കൂടി കണ്ടു അഭിപ്രായം അറിയിക്കണേ ... നിങ്ങള്ക്ക് ഏതു തരം വീഡിയോസ് ആണ്‌ ഇഷ്ടം എന്ന് പറയാൻ മറക്കരുത് .
    Thanks once again 🙏🏻🙏🏻🙏🏻🙏🏻😍😍😍

  • @AJvlogsINLOVEWITHFAMILY
    @AJvlogsINLOVEWITHFAMILY  5 ปีที่แล้ว +9

    Hi friends. Here i am showing how to drape saree. Hope you will like it. Please do Like , share and Subscribe. And also let me know you comments below .
    Please do watch 2 mins before you like , comment or subscribe. Otherwise your subscription or comments will be considered as SPAM !
    Thank you all .
    Have a great day / night 😍😍

    • @NysaSyna
      @NysaSyna 5 ปีที่แล้ว +2

      Hii plz watch and support our channel

    • @aswathyaswathyes9780
      @aswathyaswathyes9780 4 ปีที่แล้ว +2

      Chechi supr vedio. Helpful anu. Chechi sariyil supr anu. Enikum sari udukan kitila. Pletes edukananu problem. Njan enthayalum try cheyum

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 ปีที่แล้ว

      Thanks dear ... pls do try!! And keep supporting

  • @aswathyas7122
    @aswathyas7122 4 ปีที่แล้ว +248

    ചേച്ചി ഞാൻ ഇന്നലെ ഒരു സാരി മേടിച്ചു ആദ്യായി ഇതുവരെ സാരി ഉടുത്തിട്ടില്ല ഇന്ന് ആണ് ഞാൻ യൂട്യൂബിൽ സാരി ഉടുക്കുന്ന vdo search ചെയ്തത് actually ഞാൻ 3 എണ്ണം വേറെ കണ്ടിരുന്നു 4-)മതാണ് ഞാൻ ചേച്ചിയുടെ vdo കണ്ടത് but കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി ഒരു second പോലും skip ചെയ്യേണ്ടി വന്നില്ല 12 മിനിറ്റും കണ്ടിരുന്നു എന്ത് ഭoഗിയാണ് ഉടുത്തത് കാണാൻ തീർച്ചയായും ഞാൻ ഇത് കണ്ടുകൊണ്ട് തന്നെ നാളെ സാരി ഉടുക്കും.. God bless you ചേച്ചി... ഞാൻ like ഉം share ഉം ചെയ്തിട്ടുണ്ട് ചേച്ചി 😘😍😘😘😘😘😘😘😘😘😘😘😘😘

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 ปีที่แล้ว +5

      Thanks a lot dear 😍😍😍 you made my day !!! Orupadu santhosham 🙏🏻🙏🏻🙏🏻

    • @aswathyas7122
      @aswathyas7122 4 ปีที่แล้ว +4

      @@AJvlogsINLOVEWITHFAMILY hai ചേച്ചി ഞാൻ ഉടുത്തു സാരി നല്ല കിടുക്കാച്ചി ആയിട്ട് എല്ലാരും ഭയങ്കര അഭിപ്രായം ആയിരുന്നു എന്റെ കുറച്ചു frds ന് ഞാൻ share ചെയ്തു കേട്ടോ പിന്നെ ചേച്ചീടെ watsp or fb തന്നാൽ ഞാൻ pic send ചെയ്യാം ഉടുത്തതിന്റെ 😍😍😍

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 ปีที่แล้ว +6

      Wow ... that’s great 😍😍 fb yil Anjali Jeyaram ennu search cheythal mathi tto . Enthayalum ayachu tharane 😍

    • @aswathyas7122
      @aswathyas7122 4 ปีที่แล้ว +1

      @@AJvlogsINLOVEWITHFAMILY ok ചേച്ചി

    • @aswathyas7122
      @aswathyas7122 4 ปีที่แล้ว +2

      @@AJvlogsINLOVEWITHFAMILY ചേച്ചി fb ൽ അയച്ചിട്ടുണ്ട് messenger rqst ആയി കിടക്കുവായിരിക്കും just നോക്കി ഒന്ന് rply തരണേ ചേച്ചി plz

  • @sreekalakeeramath817
    @sreekalakeeramath817 4 ปีที่แล้ว +14

    Such a soothing voice and tone you have....your explanations were clear and easily understandable.Thank you very much mam..

  • @nifanazrin3451
    @nifanazrin3451 4 ปีที่แล้ว +4

    Am 16 yr old teenager..czn nte mrg n saari udukkan plan itta tymil aaan njn ee vdeo kannunne..tnk u chechi..😻😇

  • @soshyacv8076
    @soshyacv8076 4 ปีที่แล้ว +156

    Ethupolulla vedio etrem nannayi arum present cheyth kanditilla..sooper..

  • @Liyana378
    @Liyana378 4 ปีที่แล้ว +6

    Mam താങ്ക്‌യൂ so much ഇത്രയും സിമ്പിൾ ആയിട്ട് ആരും ഇത് വരെ പറഞ്ഞു തന്നിട്ടില്ല എനിക്ക് യാതൊരു ideam ഇല്ലായിരുന്നു ഇപ്പോൾ very സിമ്പിൾ

  • @sajinis8576
    @sajinis8576 4 ปีที่แล้ว +17

    വളരെ നന്നായി പഠിപ്പിച്ചു തന്നു.THANKS

  • @manjuvn232
    @manjuvn232 2 ปีที่แล้ว

    ഈ video കണ്ടട്ട് എനിക്ക് ആദ്യമായിട്ട് നന്നായി സാരി ഉടുക്കാൻ പറ്റി. Thank you so much. നന്നായി പറഞ്ഞ് തന്നു . It was very easy to follow your tutorial.

  • @Manushan_Melvin
    @Manushan_Melvin 4 ปีที่แล้ว +22

    Tq so MUCH MAM I'm from Malaysia. I'M TAMIL PONNU. YOUR SAREE draping ARE SO EASY TO CATCH UP. ♥️👌

  • @anakhakm6781
    @anakhakm6781 4 ปีที่แล้ว +22

    Super . Chechi nannayi manasilakunna poleya saree udukkunna reethi parayunna. Time eduth krithyamayi kanichu . Ethra bhangi aya saree udukkunne . Thanks chechi

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 4 ปีที่แล้ว +54

    നല്ല വൃത്തിയായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.. വളരെ നന്ദി😍👏👏

  • @smallthought9130
    @smallthought9130 4 ปีที่แล้ว +8

    മറ്റു പ്രമുഖ ചാനലുകളിൽ കണ്ടതിനേക്കാൾ നല്ലത് ഇതാണ്....നന്നായി മനസിലാകും.... വളരെ പതുകെ ആവശ്യമുള്ള രീതിയിൽ പഠിപ്പിച്ചു തരും.... 🙌👏👏👏👏

  • @kalavathisundharan155
    @kalavathisundharan155 4 ปีที่แล้ว +2

    Njan orairam vdo kandirunnu but edan yenik serik manasil ayad njan udthappol crct ayad thnk u chechi love u so much

  • @reshmabreshmab6332
    @reshmabreshmab6332 3 ปีที่แล้ว +4

    Super ആയിട്ട് സാരി ഉടുത്തു, എനിക്ക് വളരെ ഇഷ്ട്ടായി

  • @umalalu3419
    @umalalu3419 4 ปีที่แล้ว +28

    Good presentation, very useful thankyo💞

  • @user-tm6mb8vm8e
    @user-tm6mb8vm8e 4 ปีที่แล้ว +1

    Njan first time Anu saree udukkan padikunne . Usefull this vedio thank you so much chechi❤️

  • @meera2871
    @meera2871 4 ปีที่แล้ว +1

    Ethrayum nannayi saree udukkan padippikkunna video njn kanditte illa ethu vare ..very very super Chechi ...thanku soo much ...

  • @anayaumesh1030
    @anayaumesh1030 4 ปีที่แล้ว +18

    ഞൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.സൂപ്പർ ചേച്ചി.ഒരുപാട് ഇഷ്ടായി👍☺️☺️

  • @anilkumarpattaly9357
    @anilkumarpattaly9357 4 ปีที่แล้ว +4

    സാരി സൂപ്പർ. നല്ല ഭംഗിയായ് ഉടുത്തീട്ടുണ്ട്. Thank U.

  • @nivedsmobilevideos1208
    @nivedsmobilevideos1208 3 ปีที่แล้ว

    ഞാനും ഇതേ രീതിയിൽ ആണ് സാരി ഉടുക്കാറ്.. ഉള്ളിലൂടെ ഒരു പ്ലീറ്റ് വലിച്ചു കുത്തുന്നത് ഇടത്തെ സൈഡ് ഭംഗിയാക്കും.ഈ ഐഡിയ അറിയാത്ത ഒരുപാട് പേർ ഇപ്പോഴുമുണ്ട്.. ഇതെല്ലാം ഭംഗിയായി, വ്യക്തമായി ഈ വിഡിയോയിൽ പറഞ്ഞു... വളരെ നല്ല ക്ലാസ്സ്‌ 👏👏👏👏

  • @rintumols2327
    @rintumols2327 4 ปีที่แล้ว +1

    Thank you so much chechiii... Njan ഇന്നലെ ആണ് വീഡിയോ കണ്ടത് ഒരുപാട് helpful aayyi

  • @haseenayoosaf6280
    @haseenayoosaf6280 4 ปีที่แล้ว +4

    Nice ... 👌👌ആയിട്ടുണ്ട് . നല്ല പോലെ explain ചെയ്തു തന്നു ...

  • @shalimashali4480
    @shalimashali4480 4 ปีที่แล้ว +6

    നന്നായി പറഞ്ഞു തന്നു ചേച്ചി സാരി ഉടുത്തു ആദ്യം iron ചെയ്തു വെച്ചോണ്ട് പിന്നെ ഉടുക്കാൻ എളുപ്പമായിരിക്കും

  • @noufiyanoufi654
    @noufiyanoufi654 4 ปีที่แล้ว +1

    ചേച്ചി ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് എനിക്ക് സ്വന്തമായി സാരി ഉടുക്കാൻ ഇതു വരെ മനസിലായിട്ടില്ല. ചേച്ചിയുടെ വീഡിയോ അടിപൊളി ഞാൻ കണ്ടതും ഒറ്റക്ക് സാരി ഉടുത്തു അടിപൊളി ആയിട്ട് ഉണ്ടെന്നാണ് ഉമ്മ പറഞ്ഞത് താങ്ക്സ് ചേച്ചി

  • @BinkusKitchenandVlog
    @BinkusKitchenandVlog 5 ปีที่แล้ว +1

    Nice video Thank you for sharing like 3👍👍

  • @sajnamansoor8589
    @sajnamansoor8589 4 ปีที่แล้ว +3

    Wow... എന്തു ഭംഗി യാ കാണാൻ... ഞാനും ഇതുപോലെ try ചെയ്യും 😍😍👍👍👍

  • @rubahamzath63
    @rubahamzath63 4 ปีที่แล้ว +5

    Sister First off all thank you so much for the more use full video it's really helping me

  • @jewelcrazyvlog4731
    @jewelcrazyvlog4731 4 ปีที่แล้ว +2

    Kandathil vechu aataum nallathupole saree udukunna video ithu thannaya chechi nallathu pole manasilae uduthapol thanne nannae vannu chechi. eniki chechine nalla eshtava😎😎😎😎

  • @adhiswathi7715
    @adhiswathi7715 3 ปีที่แล้ว +1

    Good presentation.. oru doubt polum undaakaatha reethiyil padippichu thannu.. thank you somuch chechi

  • @anupamaraj2237
    @anupamaraj2237 4 ปีที่แล้ว +4

    വളരെ നല്ല ഒരു അവതരണം... 🙂

  • @ameenjxn5822
    @ameenjxn5822 3 ปีที่แล้ว +4

    Good teaching. Thank you so much

  • @ahalyaraj859
    @ahalyaraj859 4 ปีที่แล้ว +1

    ആദ്യമായിട്ട് സാരീ ഇടാൻ confidence തന്ന vdo❤️

  • @amrithaputhukkudi4737
    @amrithaputhukkudi4737 4 ปีที่แล้ว +1

    Thanks chechi... Nalla reethiyil paranju thannu

  • @Sreesworldbysree
    @Sreesworldbysree 4 ปีที่แล้ว +3

    Nalla sari...uduthathum nalla super aayittund👍🏻

  • @binduvidhyadharan7609
    @binduvidhyadharan7609 4 ปีที่แล้ว +3

    Samsariykunna reethi ...vallare eshtayi .. Sariyum nannayi uduthu ttooo 👍👍

  • @sreelekshmym573
    @sreelekshmym573 4 ปีที่แล้ว +2

    Thanks chechi 😊✌️...Kure naalayi search cheuthitum itra perfect aayitu aarum paranjitilaa....super✌️

  • @shymanizam5774
    @shymanizam5774 4 ปีที่แล้ว +2

    Hii .i am watching first time for yor vedio.it's very effective and usefull.keep going.👍👍

  • @shaffna8
    @shaffna8 4 ปีที่แล้ว +11

    Ithuvare kandathil vech valare clear aayit...nannayit present cheythitund..💕💕💕
    Overall reethiyum ishtaay...

  • @ajianandan3026
    @ajianandan3026 4 ปีที่แล้ว +3

    നല്ല അവതരണം...👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️

  • @ShrazNest
    @ShrazNest 5 ปีที่แล้ว +2

    Very helpful video for me..😊😊😍.. Enikum vrittile saree udukkan ariyilla .. udukkum but vritii undakula .. appo pine aa panike nilkarilla 😛😛 ini ite pole chaite nokkam ... Thank you soo much chechi..❤❤❤

  • @snehapk6069
    @snehapk6069 4 ปีที่แล้ว +1

    Chechii adipwoli aayi thannea saree uduthuu...njan vera oru video kandathin sheshanu eth kandea....bt ath ethra detail aayi onnum paraynila...eth njan nthaayalum try cheyym...thanku sis❣️

  • @veenalakshmanan8945
    @veenalakshmanan8945 4 ปีที่แล้ว +15

    I am watching your channel for the first time... Though I know to drape saree I liked watching your video and it helped me with some corrections... Nowadays all switch to kurthas and churidhar for convenience and gradually lost the perfection in saree wearing... Your video is useful... as well you have a good height👍

  • @seemavaliyamyaliyl2995
    @seemavaliyamyaliyl2995 4 ปีที่แล้ว +6

    സൂപ്പർ താങ്കൾ നന്നായി സാരീ ഉടുക്കുന്നുണ്ട്.

  • @shimnacp1387
    @shimnacp1387 3 ปีที่แล้ว +1

    Tried after watching this video its really helpful ❤️

  • @gangothrirajeev2751
    @gangothrirajeev2751 4 ปีที่แล้ว +1

    Kandond irunn poyi 😍 well said😍

  • @apoorvadec0164
    @apoorvadec0164 3 ปีที่แล้ว +3

    Thank you soo much ma'am your saree draping is so easy...I was really struggling a lot to drape saree... please give some tips to get equal pleats, so that it will be very much helpful for beginners...❤️❤️

  • @divyadivakaran807
    @divyadivakaran807 4 ปีที่แล้ว +14

    Thnk u fr ur nice presentation.

  • @mithravindag802
    @mithravindag802 3 ปีที่แล้ว +1

    Saree tight aayi irikunnathinte secret Ipozha pidi kittiyath. Thank you so much. Very useful video.

  • @orucookingchannel7929
    @orucookingchannel7929 4 ปีที่แล้ว +1

    Nalla avatharanam.....really helpful

  • @shereenasajeer4353
    @shereenasajeer4353 4 ปีที่แล้ว +3

    സാരിയും അടിപൊളി ഉടുത്തു കാണിച്ചതും അടിപൊളി .താങ്ക്സ് ചേച്ചി

  • @divyadavid9188
    @divyadavid9188 4 ปีที่แล้ว +12

    Well explained thank u mam

  • @roothikasajeevan7874
    @roothikasajeevan7874 3 ปีที่แล้ว +2

    Thanku chechi njn adyamayitan sari udukkan pokunnath..athin ee video valare sahayichu... thankuu so mach

  • @chinnuaryachinnu2139
    @chinnuaryachinnu2139 4 ปีที่แล้ว +1

    Thnku so much chechiii... U have well explained...... Nd well understood.....

  • @athiraca2621
    @athiraca2621 3 ปีที่แล้ว +3

    23 വയസ്സായിട്ടും സാരിയുടെ ABCD അറിയാത്ത ലെ ഞ്യാൻ😂😂😂 ചേച്ചി സൂപ്പറായിട്ടോ..👌 എന്ത് ഭംഗിയായിട്ടാ സാറിയുടുത്തത്...❤️

  • @shanipallippurath4875
    @shanipallippurath4875 4 ปีที่แล้ว +9

    Chechi, gud presentation

  • @swathivino125
    @swathivino125 4 ปีที่แล้ว +1

    Powli ethrayyo video nokki saree udukan difficult thonni...u r awesome sis...step by step...easy il padipikkinnu😍😍👌👌👌❤❤..love you 😘😘😘

  • @superkid7297
    @superkid7297 4 ปีที่แล้ว +2

    Ithupoleya ente amma udukkarullath👌👌👌👌Chechi super aayi udukkunnund

  • @johncykarun234
    @johncykarun234 4 ปีที่แล้ว +15

    Thank u for explaining so nice

  • @kajaltm5032
    @kajaltm5032 4 ปีที่แล้ว +10

    Loved this saree so much

  • @sindhumilly9587
    @sindhumilly9587 3 ปีที่แล้ว

    Ethra nannayitta kutty paranju tharanath. Nannayi manassilavunnund. Sari udukkan ethra simple anu nnu manassilayi. Nalla banghi und tto kutty sari uduthu kanan. 🥰🥰

  • @fathimasubair8192
    @fathimasubair8192 3 ปีที่แล้ว +1

    Best beautiful and simple ❤️ skip cheyyate kandu
    Easy aayitt thonnni
    Thanks ❤️

  • @minigeorge2404
    @minigeorge2404 4 ปีที่แล้ว +12

    Where did you purchase this Saree
    Such a pretty colour.

  • @meeraraj6736
    @meeraraj6736 5 ปีที่แล้ว +5

    Nice tutorial...very useful☺ and ur saari draping is sooo neat😊

  • @flocknkin626
    @flocknkin626 4 ปีที่แล้ว +1

    Thanks for the video...nannay manasilayi..pleates edukkuna reethi nannay mention cheythu ... orupaad thanks

  • @kavithabacharya795
    @kavithabacharya795 4 ปีที่แล้ว +1

    Thank you chechi .. enikk idh orupaad istam ayi pinne usefull ayi....

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 ปีที่แล้ว +1

      Thanks dear. Pls do watch other videos when you have time 😍🙏🏻

  • @mufeedashoukath6786
    @mufeedashoukath6786 4 ปีที่แล้ว +6

    നല്ല അവതരണം..super, sari edh meterial aan?

  • @FerbysJourney
    @FerbysJourney 5 ปีที่แล้ว +3

    Saree drape kandu nannaytunde 👍👍👍👍👍

  • @pavithrag3821
    @pavithrag3821 4 ปีที่แล้ว +2

    Valayare useful aayittu und
    Nice job👌👌

  • @MomLifeJournal
    @MomLifeJournal 5 ปีที่แล้ว +2

    Simple presentation 👍 saree njsn udhuthittu kure ayi ... saree beautiful color combination 👍

  • @soumyasunil5997
    @soumyasunil5997 4 ปีที่แล้ว +23

    Adipoli...lovd it...😍

  • @vidya4152
    @vidya4152 4 ปีที่แล้ว +4

    ആദ്യമായി ആണ് ചാനൽ കാണുന്നത്.... നന്നായിരിക്കുന്നു

  • @Sajnakasimc
    @Sajnakasimc 4 ปีที่แล้ว +2

    വളരെ നന്നായി മനസ്സിലാക്കി തന്നു. ഒരുപാട് നന്ദി

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 ปีที่แล้ว

      Thank you so much . Pls check out other videos too. Keep supporting 🙏🏻😍

  • @anaghaanu620
    @anaghaanu620 3 ปีที่แล้ว +2

    നല്ല വൃത്തി ആയി ഉടുത്തു ❤

  • @arunimarajan5050
    @arunimarajan5050 4 ปีที่แล้ว +5

    Njn ithuvare Kanda videosil ettavum super

  • @suriakaladileep
    @suriakaladileep 4 ปีที่แล้ว +3

    Nice presentation chechi....n very helpful 👍👍🥰

  • @nimishaanilkumar5071
    @nimishaanilkumar5071 4 ปีที่แล้ว +2

    Nice presentation chechii....very easy to understand

  • @simnasudheer8495
    @simnasudheer8495 4 ปีที่แล้ว +2

    Super chechi.Nannayittu manassilavunund .Enikum sharikkariyarilla .Njuduthal nnathoonmaru nannakki tharara .Ithu sharikkum usefull

  • @neethu9489
    @neethu9489 4 ปีที่แล้ว +5

    Perfect .ethu enthu type saree annu.i like it .usually I don't know how to wear saree.but after watching ur saree wearing j just try now. Tommorow I have one function. Ok

  • @binisaju9572
    @binisaju9572 4 ปีที่แล้ว +3

    Good and perfect presentation

  • @planetofblankpapers
    @planetofblankpapers 3 ปีที่แล้ว +1

    Adipoly teaching aa chechi like a pro👌👌👌

  • @manjumaniachary2897
    @manjumaniachary2897 3 ปีที่แล้ว +1

    Thanks chechi first time aanu njan saree uduthathu sari aakukayum cheythu😍😍😍

  • @pavithrapanickerpavii5013
    @pavithrapanickerpavii5013 4 ปีที่แล้ว +5

    Tnqqq so much chechii.... ❣️orupaad hlp full aayii njn saree udukkaaan padichuu😁

  • @malootymalooty5072
    @malootymalooty5072 4 ปีที่แล้ว +3

    Nice😃

  • @lollipoplollipop8815
    @lollipoplollipop8815 4 ปีที่แล้ว +2

    Super chechi skip cheyyane thonniyilla👍👍

  • @revathyvasudev273
    @revathyvasudev273 3 ปีที่แล้ว +1

    Well explained👍🏻👍🏻

  • @vidyavidya9415
    @vidyavidya9415 4 ปีที่แล้ว +3

    Ee sari onlin vangiyathanoo.. how much

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว +17

    I love your explanation very much. 😍

  • @anjukranju5760
    @anjukranju5760 4 ปีที่แล้ว +2

    Thanku chechi... super aayi present cheythit und..

  • @anjaliaaanju6864
    @anjaliaaanju6864 3 ปีที่แล้ว +1

    ചേച്ചി നന്നായിട്ട് മനസിലായി താങ്ക്സ് ചേച്ചി....

  • @anjuvijilvlogs5024
    @anjuvijilvlogs5024 5 ปีที่แล้ว +3

    Sundari ayittund👌👌👌👌saree also 👌👌👌
    New friend here , stay connected 😊👍

  • @jibinaca3583
    @jibinaca3583 3 ปีที่แล้ว +3

    Thank you 👍👍

  • @NishaNisha-zc1o
    @NishaNisha-zc1o 4 ปีที่แล้ว +1

    Polii njan eppozhum udukumbol ulla mistake ethu kandappol sheriayi

  • @shimnacp1387
    @shimnacp1387 3 ปีที่แล้ว +1

    Really Loved This Vedio ❤️

  • @vimishach8974
    @vimishach8974 3 ปีที่แล้ว +3

    Nice 👍👌👌👌

  • @aparnaanuianuanand3103
    @aparnaanuianuanand3103 4 ปีที่แล้ว +4

    ചേച്ചി താങ്ക്സ് ഉണ്ട് കേട്ടോ നല്ല പോലെ മനസിലായി

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 3 ปีที่แล้ว +1

    Super aayittund

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 4 ปีที่แล้ว +1

    Ith pole oru extra portion pleetsnte adiyiloode valicheduth kuthunnath ente amma mathre cheyyunnath ith vare kanditullu. Jnan um athe pole thanne aanu udukkunnathum.. but oru saree draping video il 1st time aanu ingane kanunnath...👍 awesome