വളരെ നല്ല വീഡിയോ ആണ് പക്ഷേ ഒരു കാര്യം പറയട്ടെ ഈ വ്യക്തി പണിക്കാരെ വെക്കില്ല എന്ന് പറയുന്നു ഇദ്ദേഹം ഒരുമാസം ഏതെങ്കിലുംം സാഹചര്യത്തിൽ അസുഖബാധിതനായാൽ ഇദ്ദേഹം എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും
സ്വന്തമായി അധ്വാനിക്കാൻ തയാറായാൽ ലേബർ ചാർജ് ഇല്ലാതെ അല്ലെങ്കിൽ പരമാവധി കുറച്ചു എന്ത് ബിസനെസ്സ് ചെയ്താലും വിജയിക്കാം എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഉഗ്രൻ ഐഡിയ ! തകർത്തു ..തിമർത്തു.... പൊളിച്ചു..
ഈ... വീഡിയോയിൽ എത്ര മനോഹരമായിട്ടാണ് സെബിചേട്ടൻ മനസ്സിലാകുന്ന രീതിയിലുള്ള വിവരണങ്ങൾ പ്രക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്... നിർത്താതെയുള്ള നല്ല വിവരണങ്ങൾ... സൂപ്പർ..!!👍👍👍💚💚💚💙💙💙💙❤️💜💞👍
നല്ല വിദ്യാഭ്യാസവും. ഉറച്ച തീരുമാനവും. എന്ത് ജോലിയും ചെയ്യുവാനുള്ള ആ ഒരു ആത്മവിശ്വാസവും തന്നെയാണ് സെബിചേട്ടനെ മുന്നോട്ടു നയിക്കുന്നത്....!!👍👍👍👍💚💛💛💛💜💙💞👍
പണ്ടൊക്കെ ഒരു ബ്രാല് കറി വച്ചതോ വറുത്തതോ കഴിക്കണമെങ്കിൽ സീസൺ നോക്കിയിരിക്കണം ആയിരുന്നു,, എന്നാലോ കിട്ടുന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല,,,, പിന്നെ എവിടുന്നെങ്കിലും ഒക്കെ വാങ്ങുക എന്ന് വിചാരിച്ചാലും മനസ്സിൽ പിടിച്ചു കഴിക്കാനും പറ്റില്ല,,, അതിന് ഒരു പരിഹാരം കയ്യിൽ കാശുണ്ടെങ്കിൽ ഏത് സമയത്തും പൂതി തീരും വരെ വാങ്ങി കഴിക്കാം,,, നാച്ചുറൽ പോണ്ടിൽ വളരുന്നതും,, ആർട്ടിഫിഷൽ പോണ്ടിൽ വളരുന്നതുമായി ടേസ്റ്റ് ചെറിയ ഡിഫറൻസ് ഉണ്ടാകും എന്ന ഒരു ചെറിയ വ്യത്യാസം മാത്രം പിന്നെ ചേട്ടന്റെ ആ സത്യസന്ധതയ്ക്കും കസ്റ്റമർ കെയറും കൂടിയാകുമ്പോൾ അതൊരു പ്രശ്നമേയല്ല വിശ്വസിച്ചു കഴിക്കാം,,, ചെറിയ സംരംഭങ്ങളെ സപ്പോർട്ട് ചെയ്യുന്ന ചേട്ടന്റെയും ചേച്ചിയുടെ മനസ്സിന് ❤ സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹായ്..... സ്നേഹമുള്ള.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നല്ലൊരു ദിവസമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.. 🙏എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം... 🙏❤️💙💛💚🙏❤️💙💜💛💚🙏
സരിതാ.....ഒന്നും പറയാനില്ല.എന്തെല്ലാം കാഴ്ചകൾ. ട്രീസ ഫിഷ് ഫാം വിസിറ്റ് ഒരു കാഴ്ച്ച തന്നെ ആയിരുന്നു.എന്ത് ഭംഗി ആയിട്ടാണ് അദ്ദേഹം അതെല്ലാം വിവരിച്ചു തന്നത്.കണ്ടൂ കൊണ്ടിരിക്കുമ്പോൾ നമ്മൾക്ക് വരുന്ന സംശയം എല്ലാം സരിത ചോദിക്കുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.തേക്കിൽ വേരിൽ തീർത്ത ഓരോ പീസ്കളും കണ്ടപ്പോൾ അത്ഭുതം തൊന്നിട്ടോ.thank you so much.
ഞാൻ ആദ്യമായി സരിത ചേച്ചിയെ കാണുന്നത് കൊറോണ സമയത്ത് ആണ് 😍എന്റെ മോൾക് വേണ്ടി യൂട്യൂബിൽ നല്ല മാക്സ് ക്ലാസ്സ് നോക്കുമ്പോഴാ നല്ല ക്ലാസ്സ് ആയിരുന്നു പിന്നൊരു ദിവസം നിങ്ങളുട ആറ് സഹോദരൻമാരുടെ വിട് 🏠ഒരു വീഡിയോ കണ്ടു അന്ന് മുതൽ വീഡിയോ കാണുന്നുണ്ട് കമന്റ് ഒന്നും വിടാറില്ല 😍
Aju and saritha good job... Ethippo nalla cinimakku award kittumbol directors nu oru tention endavum, ethinakkal nannavanam next cinemannu.. Athupola nalla content ulla videos mathram anu njanghal expect cheyyunnathu😍
ജീവിതത്തിൽ എപ്പോഴും നാം ഒരു ശിൽപിയെ പോലെ ആവണം, വെറുമൊരു വേരിൽ നിന്ന് പോലും ശിൽപി മനോഹരമായ രൂപങ്ങൾ കൊത്തിയെടുക്കും പോലെ സങ്കടങ്ങളേയും പ്രയാസങ്ങളേയും കൊത്തിമിനുക്കി ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ നമുക്ക് സാധിക്കട്ടെ...
അഭിനന്ദനങ്ങൾ ഞങ്ങലുടെ നാട്ടിൽ വന്നതിന്. പക്ഷെ മിസായിപോയി 😥 ഒരിക്കലും കരുതിയില്ല ഇവിടെ വരുമെന്നു വടക്കുന്നാഥൻ അവിടെ വെച്ചു പല തവണ കാണാതെ പോയിട്ടുണ്ട്. എൻ നങ്കിലും കാണുമോ ചേട്ടാ.
അജു താനൊരു മഹാ സംഭവം തന്നെ. ഇത്രയും ദുരം വന്നു നലൊരു വിഡിയോ കാണിച്ചു തന്നു. ഞാൻ പലപ്പോഴും ആഗ്രഹിച്ചു കിട്ടാത്ത മീൻ ആണ്. ഞങളുടെ നാട്ടിൽ ഒരു വീട്ടിൽ ഇത് കിട്ടിയിരുന്നു. അവിടെ ഇപ്പോൾ ഇല്ല.
ഈ വരാല് മീന് ഒരു പ്രത്യേകതയുണ്ട്... ശരീരത്തിൽ എന്തെങ്കിലും മുറിവുണ്ടായാൽ. അസ്ഥി മുട്ടല് മുറിവ്.... ഇതു ഉണങ്ങുന്നതിന് ബസ് സ്റ്റാൻ... ബെസ്റ്റ്.... ആയുധം തട്ടിയോ എങ്ങനെയോ ഉണ്ടാകുന്ന മുറിവ് ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്... ഒരു തൊഴിൽ ചെയ്യുമ്പോൾ. ആത്മാർത്ഥമായി ചെയ്യുക ഭാര്യയും ഭർത്താവും. ഒരു മനസ്സോടുകൂടി ചെയ്യുക. വിജയം നിശ്ചയം. ഉറപ്പ് നിങ്ങൾക്ക് ഭാര്യക്കും ഭർത്താ ഉത്തരവാദിത്വത്തോടെ പരിപാലിക്കുന്നത്. 🌹 👍 💞
PRAISE THE LORD JESUS 🙏 ORDER CHEYTHA ANAPUVINGLA.KORACHU FRESH FISH KITANANU. IPO ADUTHANANGIL NAN WEEKLY ONES VANGUM. CHINNA AGEL KOLATHINU PIDICHU KANDITUNDU KAZHICHITUNDE. COIMBATORE L ITHU KITUM. MANASIL PIDIKILAPA.GOD BLESS YOU ALL 🙏♥️🙏
ട്രീസ ഫിഷ് ഫാം
ജന ശക്തി റോഡ്
ചിറ്റാട്ടുകര
9349841487
വളരെ നല്ല വീഡിയോ ആണ് പക്ഷേ ഒരു കാര്യം പറയട്ടെ ഈ വ്യക്തി പണിക്കാരെ വെക്കില്ല എന്ന് പറയുന്നു ഇദ്ദേഹം ഒരുമാസം ഏതെങ്കിലുംം സാഹചര്യത്തിൽ അസുഖബാധിതനായാൽ ഇദ്ദേഹം എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും
@@renjith.pprabhakran3235 നിങ്ങൾ നാളെ മരിച്ചു പോയാൽ ഏങ്ങനെ കമന്റ് എഴുതും ??😂😂
@@renjith.pprabhakran3235😊
@@renjith.pprabhakran3235yenthu chodyam aanu bhaai
@@renjith.pprabhakran3235l9
കള്ളത്തരങ്ങൾ ഒന്നുമില്ലാത്ത സത്യസന്ധനായ ഒരു സംരംഭകൻ 👏👏ദൈവം അനുഗ്രഹിക്കട്ടെ 🙏
Quality of Thrichur isn't?
സെബി ചേട്ടനേയും ഭാര്യയേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. ദൈവം അനുഗഹിക്കട്ടെ. 🙏ഒരു നല്ല എപിസോഡ് തന്നതിൽ അജുവിനും സരിതയ്ക്കും പ്രത്യേകം നന്ദി.🙏
സ്വന്തമായി അധ്വാനിക്കാൻ തയാറായാൽ ലേബർ ചാർജ് ഇല്ലാതെ അല്ലെങ്കിൽ പരമാവധി കുറച്ചു എന്ത് ബിസനെസ്സ് ചെയ്താലും വിജയിക്കാം എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം
ഉഗ്രൻ ഐഡിയ !
തകർത്തു ..തിമർത്തു.... പൊളിച്ചു..
❤️❤️❤️❤️❤️
ഈ... വീഡിയോയിൽ എത്ര മനോഹരമായിട്ടാണ് സെബിചേട്ടൻ മനസ്സിലാകുന്ന രീതിയിലുള്ള വിവരണങ്ങൾ പ്രക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്... നിർത്താതെയുള്ള നല്ല വിവരണങ്ങൾ... സൂപ്പർ..!!👍👍👍💚💚💚💙💙💙💙❤️💜💞👍
നല്ല വിദ്യാഭ്യാസവും. ഉറച്ച തീരുമാനവും. എന്ത് ജോലിയും ചെയ്യുവാനുള്ള ആ ഒരു ആത്മവിശ്വാസവും തന്നെയാണ് സെബിചേട്ടനെ മുന്നോട്ടു നയിക്കുന്നത്....!!👍👍👍👍💚💛💛💛💜💙💞👍
ഒന്നിനൊന്ന് കൗതുകമുണർത്തുന്ന ഗംഭീരമായ ഒറ്റതടി ശില്പങ്ങൾ രൂപകല്പന ചെയ്ത ആ മഹാനായ കലാകാരന് അഭിനന്ദനങ്ങൾ....!!🌹🌹🌹🌹🌹🌹🙏💚💛💜❤️💙👍
💝💝💝💝💝
വളരെ സത്യസന്ധമായ ഒരു കർഷകൻ വളരെ ആത്മാർത്ഥതയോടെ കൂടി കാര്യങ്ങൾ വിവരിച്ചു തന്നു---BEST WISHES ❤❤👏👏👏👏
സെബിചേട്ടന്റെ ഫിഷ് ഫാമിലെ ബ്രാൽ കൃഷികളുടെ പരിചരണങ്ങൾ കാണുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം നിറയുന്നു....!👍👍👍💚💛💛💜💞👍
❤❤
🎉😮 1:50 😅😅😅
എന്റമ്മേ! എന്തൊക്കെയാ ഞങ്ങൾക്ക് കാട്ടിത്തരുന്നത്!! എന്താ പറയേണ്ടത് ❤ ഇതൊന്നും നമ്മുടെ നാട്ടിൽ ആർക്കും അറിയില്ലേ എപ്പോ വാങ്ങികൊണ്ടു പോയീന്നു ചോദിച്ചാൽ പോരെ അപ്പൊ.. അടിപൊളി എപ്പിസോഡുകൾ ആണൂട്ടോ ❤
Thank you ❤️❤️❤️❤️
ഒറ്റ വേരിൽ തീർത്ത ഒത്തിരി മനോഹരമായ ശില്പങ്ങൾ കാണാൻ കൗതുകം തന്നെയാണ്.....!!👍👍👍👍💚💛💛💛❤️❤️💙❤️💞👍
അതെ ❤❤❤👍👍
നമസ്കാരം.... 😃👍 അദ്ദേഹം എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.... 👍
❤️🙏❤️
സെബിചേട്ടന്... ഈ ഫിഷ് ഫാം ഇനിയും മുന്നോട്ട് കൊണ്ടുപോകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!🙏💙❤️💜💚👍
❤❤❤❤
പണ്ടൊക്കെ ഒരു ബ്രാല് കറി വച്ചതോ വറുത്തതോ കഴിക്കണമെങ്കിൽ സീസൺ നോക്കിയിരിക്കണം ആയിരുന്നു,, എന്നാലോ കിട്ടുന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല,,,, പിന്നെ എവിടുന്നെങ്കിലും ഒക്കെ വാങ്ങുക എന്ന് വിചാരിച്ചാലും മനസ്സിൽ പിടിച്ചു കഴിക്കാനും പറ്റില്ല,,, അതിന് ഒരു പരിഹാരം കയ്യിൽ കാശുണ്ടെങ്കിൽ ഏത് സമയത്തും പൂതി തീരും വരെ വാങ്ങി കഴിക്കാം,,, നാച്ചുറൽ പോണ്ടിൽ വളരുന്നതും,, ആർട്ടിഫിഷൽ പോണ്ടിൽ വളരുന്നതുമായി ടേസ്റ്റ് ചെറിയ ഡിഫറൻസ് ഉണ്ടാകും എന്ന ഒരു ചെറിയ വ്യത്യാസം മാത്രം പിന്നെ ചേട്ടന്റെ ആ സത്യസന്ധതയ്ക്കും കസ്റ്റമർ കെയറും കൂടിയാകുമ്പോൾ അതൊരു പ്രശ്നമേയല്ല വിശ്വസിച്ചു കഴിക്കാം,,, ചെറിയ സംരംഭങ്ങളെ സപ്പോർട്ട് ചെയ്യുന്ന ചേട്ടന്റെയും ചേച്ചിയുടെ മനസ്സിന് ❤ സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ബ്രാൽ എനിക്ക് പണ്ടേ ഇഷ്ടം ഇല്യാത്തത് കൊണ്ട് ഈ പ്രശ്നം ഇല്ല. 😂😂😂 പിന്നെ നമ്മുടെ പാടത്തു ഇഷ്ടം പോലെ ഉണ്ടായിരുന്നു 🥰🥰🥰👍
ചേച്ചി എന്ത് ചോദിക്കും ആ തന്നെ ഓ എന്നൊക്കെ കേൾക്കുമ്പോൾ ഒരു രസം👍🎉
ഹായ്..... സ്നേഹമുള്ള.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നല്ലൊരു ദിവസമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.. 🙏എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം... 🙏❤️💙💛💚🙏❤️💙💜💛💚🙏
നമസ്കാരം ❤️❤️🙏
So interesting. I love to watch like these stories. They are very down to earth people. Keep bringing more Aju, Saritha. We are all with you.
സരിതാ.....ഒന്നും പറയാനില്ല.എന്തെല്ലാം കാഴ്ചകൾ. ട്രീസ ഫിഷ് ഫാം വിസിറ്റ് ഒരു കാഴ്ച്ച തന്നെ ആയിരുന്നു.എന്ത് ഭംഗി ആയിട്ടാണ് അദ്ദേഹം അതെല്ലാം വിവരിച്ചു തന്നത്.കണ്ടൂ കൊണ്ടിരിക്കുമ്പോൾ നമ്മൾക്ക് വരുന്ന സംശയം എല്ലാം സരിത ചോദിക്കുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.തേക്കിൽ വേരിൽ തീർത്ത ഓരോ പീസ്കളും കണ്ടപ്പോൾ അത്ഭുതം തൊന്നിട്ടോ.thank you so much.
വളരെ വളരെ സന്തോഷം ❤️❤️❤️❤️
ഞാൻ ആദ്യമായി സരിത ചേച്ചിയെ കാണുന്നത് കൊറോണ സമയത്ത് ആണ് 😍എന്റെ മോൾക് വേണ്ടി യൂട്യൂബിൽ നല്ല മാക്സ് ക്ലാസ്സ് നോക്കുമ്പോഴാ നല്ല ക്ലാസ്സ് ആയിരുന്നു
പിന്നൊരു ദിവസം നിങ്ങളുട ആറ് സഹോദരൻമാരുടെ വിട് 🏠ഒരു വീഡിയോ കണ്ടു അന്ന് മുതൽ വീഡിയോ കാണുന്നുണ്ട് കമന്റ് ഒന്നും വിടാറില്ല 😍
❤️❤️❤️
Seby എന്റെ ക്ലാസ്സ് മീറ്റ് ആണ്.വിചാരിച്ച കാര്യം നടത്തി യിരിക്കും Hard working person.
Good..... 👍
അടിപൊളി ആണല്ലോ.....!!
Chittattukkara, Thrissur.
Amizing fish farm with pactical knowledge 👍👌👏
ഒരു ടൂർ പോയി തിരിച്ചു വന്ന പ്രതീതി, നീറ്റായി പ്രവർത്തനം നടത്തി വരുന്നത് കൊണ്ട് ധൈര്യമായി കഴിക്കാം, ❤❤👍👍👌👌
തീർച്ചയായും 🥰🥰❤️🙏👍
Braal valarthunnasebene eeshwaran anugrahikatte athupole video eduthkaanichthanna ajuvinum sarithakum monikum hrdayam niranga nanmakal nerunu meente krshinannayttund meen unakunnathum kaanan kollaam iniyum ithpole nalla nalla videokal kaathirikunnu🎉🎉🎉
❤️❤️❤️❤❤❤❤🙏👍👍👍
Adi poli oru rezhayumilla saritha god bless you ❤❤❤🎉🎉🎉❤❤❤
Thank you ❤❤❤
ഹായ് അജു നമസ്കാരം, എന്നത്തേയും പോലെ ഒരു നല്ല vlog, 👍👍❤️
Thanks❤️
Ente veedu nettissery hatcheryude aduthayirunnu eppol mangalapurathannu. Amma eppozhum avide thamasikkunnundu.❤
Wow. Great vlog. Thank you Ajus world👍🙏
Welcome🥰🥰🥰🥰
ഹായ്.... സെബിചേട്ടൻ.... സ്നേഹത്തോടെ.. നമസ്കാരം.... 🙏❤️💜💛🙏
Aju and saritha good job... Ethippo nalla cinimakku award kittumbol directors nu oru tention endavum, ethinakkal nannavanam next cinemannu.. Athupola nalla content ulla videos mathram anu njanghal expect cheyyunnathu😍
Sorry tension spelling mistake
തീർച്ചയായും ❤❤❤❤❤❤🙏🙏
അങ്ങിനെ ഞങ്ങളുടെ സെബി ചേട്ടനെയും ഫാമും കാണിച്ചു well-done thanks
Thank you 💝💝💝💝
ഫിഷ് ഫാം നന്നായിരിക്കുന്നു
നന്ദി
ജീവിതത്തിൽ എപ്പോഴും നാം ഒരു ശിൽപിയെ പോലെ ആവണം, വെറുമൊരു വേരിൽ നിന്ന് പോലും ശിൽപി മനോഹരമായ രൂപങ്ങൾ കൊത്തിയെടുക്കും പോലെ സങ്കടങ്ങളേയും പ്രയാസങ്ങളേയും കൊത്തിമിനുക്കി ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ നമുക്ക് സാധിക്കട്ടെ...
നല്ല സാഹിത്യം ❤❤
മീൻ വെട്ടുന്ന ചേച്ചി കലിപ്പിലാണല്ലോ 🤭
നടൻ കോഴിയുടെ മാംസവും, വളർത്തു കോഴിയുടെ മാംസവും കഴിച്ചാൽ രുചി ഇതിനാണ് ? അതു താൻ ഇത് 👌😍
ഞാൻ ഇന്ന് ഹാപ്പിയാണ് സരിതേ. ഇന്നത്തെ വീഡിയോ പൊളിച്ചു .ആ ചേട്ടനും ചേച്ചിയും പൊളിച്ചു ഇനി നാളത്തെ വീഡിയോക്ക് വെയിറ്റിംങ്ങ് ആണ് സരിതേ .ജഗു മോനേ
സന്തോഷം ❤️❤️❤️
ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും ഇവിടെ പോകും.നല്ലൊരു അറിവായി സുഹൃത്തേ.sub.ചെയ്തു ചാനെൽ
എനിക്ക് മീൻ പിടിത്തം😊 വളരെ ഇഷ്ടമാണ് ഞാൻ ഒരു പാട് വിരാലിനെ പിടിച്ചിട്ടുണ്ട്
God bless your family, super ,all the best
അഭിനന്ദനങ്ങൾ ഞങ്ങലുടെ നാട്ടിൽ വന്നതിന്.
പക്ഷെ മിസായിപോയി 😥
ഒരിക്കലും കരുതിയില്ല ഇവിടെ വരുമെന്നു
വടക്കുന്നാഥൻ അവിടെ വെച്ചു പല തവണ കാണാതെ പോയിട്ടുണ്ട്. എൻ നങ്കിലും കാണുമോ ചേട്ടാ.
പിന്നെ കാണാമല്ലോ 👍❤️
Ok താക്സ് 🙏👍
Aathmavishwasam koodutalulla karshakan abhimaanam koode aashamsakal
ഹായ്,അജുചേട്ട,സരിതചേച്ചി,ഹോംടൂർവ്ലോഗുംട്രീസഫിഷ്ഫാംസൂപ്പർ,❤
Thanks💝💝💝
Full of positive ..❤
This is a big project ....all the very best
അജു താനൊരു മഹാ സംഭവം തന്നെ. ഇത്രയും ദുരം വന്നു നലൊരു വിഡിയോ കാണിച്ചു തന്നു. ഞാൻ പലപ്പോഴും ആഗ്രഹിച്ചു കിട്ടാത്ത മീൻ ആണ്. ഞങളുടെ നാട്ടിൽ ഒരു വീട്ടിൽ ഇത് കിട്ടിയിരുന്നു. അവിടെ ഇപ്പോൾ ഇല്ല.
ശ്ശോ 😂😂😂😂 സന്തോഷം
You are great, god bless.this infmn is. Good
good... but kripaya avoid...chemicals and hormones free feed....pellets and pottasium permanganate cause toxicity ...
As told thru Aju n Saritha lots of information about various places and other things r known to us
❤️❤️❤️❤️❤️❤️🙏🙏
ഈ വരാല് മീന് ഒരു പ്രത്യേകതയുണ്ട്... ശരീരത്തിൽ എന്തെങ്കിലും മുറിവുണ്ടായാൽ. അസ്ഥി മുട്ടല്
മുറിവ്.... ഇതു ഉണങ്ങുന്നതിന് ബസ് സ്റ്റാൻ... ബെസ്റ്റ്.... ആയുധം തട്ടിയോ എങ്ങനെയോ ഉണ്ടാകുന്ന മുറിവ് ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്... ഒരു തൊഴിൽ ചെയ്യുമ്പോൾ. ആത്മാർത്ഥമായി ചെയ്യുക
ഭാര്യയും ഭർത്താവും. ഒരു മനസ്സോടുകൂടി ചെയ്യുക. വിജയം നിശ്ചയം. ഉറപ്പ്
നിങ്ങൾക്ക് ഭാര്യക്കും ഭർത്താ
ഉത്തരവാദിത്വത്തോടെ പരിപാലിക്കുന്നത്. 🌹 👍 💞
Super 👍👍.Thank you.🎈♥️.
Njan ningalude vedio day 1 thottu kannunnathanu. Sarithechi ningale patti aaro entho paranjotte.ennikku 3peryym nalla eshtamanu❤❤❤
Thank you 💝💝💝💝💝🙏🙏🙏
ചിറ്റാട്ടുകരക്കാരൻ നസ്രാണി. മിടുക്കൻ കച്ചോടക്കാരൻ.
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
Chechi onnu mindathey erikkan parayu Etta boor avunnu kelkkumbol
ചേച്ചിടെ തൃശ്ശൂർ സ്ലാങ് കേൾക്കാൻ വേണ്ടി മാത്രം വന്ന ഞാൻ.. 😊
Adipoleeee super jagu vanille
വന്നല്ലോ
ഇതും വേരന്ന്യാ..😅😅😅 ഒറിജിനൽ തൃശൂർ ഭാഷ ❤❤
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰
Sebichaa..adipoli..
അടിപൊളി 🥰
Thank you 💝💝💝
Ithoke chitatukarayil udenn njan ithu vare arijitilla 😹😿
Varal talappal ozechu varattal nalla swadane😊
അതെ ❤️❤️❤️
Correct location evideya
വളരെഗ്ബീരമായി
സെബിൻ ചേട്ടാ 🙏🏽 ഒത്തിരി ഇഷ്ടമായി. നല്ലൊരു വീഡിയോ കാണിച്ചു തന്നതിന് അജുചേട്ടാ 🙏🏽👍
Seby bro good god bless you❤
ആളൊരു മീൻ ശാസ്ത്രജ്ഞനാണെന്ന് തോന്നുന്നു: എന്റമ്മോ എന്തൊരു അറിവ്🙆🙆
😂😂😂😂😂
പിലോപ്പി വളർത്തൽ വിഡിയോ ഇടാമോ.
Ajus veed evide?
ഒല്ലൂർ
ഹായ് സൂപ്പർ വീഡിയ ❤
അടിപൊളി, 👍👍👍👍🤝🤝🤝🤝🤲🤲🤲🤲
Thanks ❤️❤️❤️
Can you get this shipped to America?
Super Wow 👌👌
❤❤❤❤
Sol of kerala ( Minnaram)
aa chettane wife nem sammadikkanam
😃👍😎
അതെന്നെ ❤❤🙏
Save trees 🌳 ♥️ ♥️ ♥️
❤️❤️❤️🙏🙏
Video super
Thank you❤️❤️❤️❤️
ഇഷ്ട്ടപെട്ടു ❤❤
വളരെ സന്തോഷം ❤️❤️❤️❤️🙏🙏
Very good
PRAISE THE LORD JESUS 🙏 ORDER CHEYTHA ANAPUVINGLA.KORACHU FRESH FISH KITANANU. IPO ADUTHANANGIL NAN WEEKLY ONES VANGUM. CHINNA AGEL KOLATHINU PIDICHU KANDITUNDU KAZHICHITUNDE. COIMBATORE L ITHU KITUM. MANASIL PIDIKILAPA.GOD BLESS YOU ALL 🙏♥️🙏
എന്തുകൊണ്ടാണ് എയറെറ്റർ ഇല്ലാത്തതു. എയർറ്റർ ഉണ്ടെങ്കിൽ അമോണിയ ഉണ്ടാകില്ലല്ലോ.
Nadan bralinde taste ithinu kittilla pinne vila eppolum ellavadeum valarthu bralnu kuravanu
ഇതിന് ചെളിമണം ഒട്ടും ഇല്ല. ഒരിക്കൽ കഴിച്ചാൽ പിന്നെയും വാങ്ങും ❤️😍😍🙏👍
Nalla vivaranam
Very useful video
Thankssss ❤❤❤
Sunday onnu leave sdukkan para😅
അവർക്ക് ലീവ് എടുക്കാൻ ഇഷ്ടല്യ 😀😀
നിങ്ങളെ പുതിയാപ്ലക്ക് കൂടെ മൈക് കൊടുത്തൂടെ 😁😁
bral thanne allye?? chotta kannan onnum allallo???
അല്ലാ ബ്രാൽ തന്നെ
THANKS..........................................
❤❤❤❤
ഇഞ്ചി + മഞ്ഞൾ തണലിൽ വളരും എന്നു കേട്ടിട്ടുണ്ട്
👌
28:10 പുള്ളിക്ക് ആ പേപ്പർ ഒന്ന് കൊടുക്ക് അപമാനിക്കല്ലെ 😂
Sebi paranjaal namukku manasilaavum. Saritha enthina repeat cheyyumne?
Oral nirthiyittu aduthal pareyanam.
രാഷ്ട്രീയോളികൾ കൊടി കുത്താൻ ശ്രമിക്കും സൂക്ഷിക്കണം
Nice video
കാണാൻ ഇത്തിരി ലേറ്റായി !!
ഒരു കാര്യം മനസ്സിലായി പണിയെടുക്കാതെ ജീവിക്കാൻ പറ്റില്ല ട്ടാ പ്രാഞ്ചിയേ😂😂
I loved it. I'm thinking to buy 5 cents plot near treesa fish farm so that I can buy fish without chemical every day .
🎉
Super saritha.. ❤❤
Thanks❤❤❤❤
സൂപ്പർ സൂപ്പർ
Good job ❤❤❤❤
Thanks💝💝💝
Travalista. Adichukerunu. Onmilliyanai