അലമോറ അല്ല അൽമോറ ആണ് correct 😊😊 രണ്ട് പേരും നല്ല ജോടി👌👌😃😃 Munsiyari പോകുന്ന വഴിക്ക് Binsar കുടി cover ചെയ്ത് കൂടെ ? Munsiyari യിലേക്ക് ധൈര്യമായി പോയിക്കോ March വരെ Snow ഉണ്ടാവും
നല്ല വീഡിയോസ് ആണ്. Bibin .. Mac. സൂപ്പർ .. ഒരുപാട് ഉയരം എത്തട്ടെ ഈ ചാനൽ... അടുത്ത വീക്ക് ഈ സ്ഥലത്തേക്ക് പോകാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ. ഉണ്ടെകിൽ റിപ്ലൈ ചെയ്യു...ഒരു യാത്ര വളരെ അത്യാവശ്യം ആണ്...
കസാർദേവീ ക്ഷേത്രം കണ്ട് കൊതി തോന്നുന്നു. അവിടെ ചെന്ന് മെഡിറ്റേഷൻ ചെയ്യാൻ. ❤️ അതുപോലെതന്നെ ശിവക്ഷേത്രം. എന്ത് ചെയ്യാം !!! അവിടെ എത്തേണ്ട ഈയുള്ളവൾ എത്തുന്നില്ല. എത്തിയവർ അതിന്റെ മഹത്വം നിസാരവൽക്കരിക്കുന്നു.
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
🤩🤩
❤❤
മക്കിന് സ്നോയിൽ ഇടുന്ന കുറഞ്ഞ പൈസയുടെ സൂ വാങ്ങി കൊട് bro
Hi
😍😍
സ്ഥിരം കാണികൾ ഇബടെ പോരൂ 💥🤩🤞
Yes❤
👍
❤️
Mac ൻ്റെ എപ്പോഴുമുള്ള ചിരിയാണ് പൊളി
2മലപ്പുറം ജില്ലക്കാരും നല്ല നല്ല കാഴ്ചകളും 👍👌
ഉത്തരാഖണ്ഡിലെ മനോഹരമായ സ്ഥലങ്ങൾ മനോഹരമായി നമ്മുടെ കൺ മുന്നിലേക്ക് എത്തിക്കുന്ന കേരളീയനും ഫുൾ സപ്പോർട്ട് ആയി കൂടെ നിൽക്കുന്ന ഭായിക്കും 💯💯👍
ഗഫൂർ ചേട്ടൻ 😍
@@Rosybilss ❤️
❤️❤️ നന്ദി ബ്രോ ആ പാവത്തിനെ കൂടെ കുട്ടിയതിനു
Mak &Bibin🔥🔥❤️😍 വീഡിയോയിൽ ഇടക്കിടക്ക് കോമഡി ഉളളതു കൊണ്ട് ബോറടിക്കില്ല🔥🔥❤️
പല്ലുവെദനയും ഉറക്കവും .,മാക് വിലയിരുതിയത് എത്രശരി!ചെറിയ മനുഷ്യന്റെ വലിയ ബുദ്ധി.!👌👌👌👌👌👌👌
വർണമനോഹരമായ കാഴ്ചകൾ എന്നും കാണുമ്പോൾ കിട്ടുന്ന സന്തോഷം... അതിനൊരു താങ്ക്സ് ബ്രോ. മാക് ബ്രോ സുഖമല്ലേ 🤗❣️
വ്യത്യസ്തമായ അവതരണം, കണ്ണുകൾക്ക് കുളിർമയേകുന്ന മനോഹര കാഴ്ചകൾ, അതിലുപരി ദൂരങ്ങളെ ദൂതിലേറ്റി യാത്രയെ പ്രണയിച്ച നിങ്ങളുടെ മനസ്സും,അതാണ് നിങ്ങളെ നല്ലൊരു കേരളീനാക്കിയത് 😍.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എപ്പോഴും നന്മകൾ വരട്ടെ.......☺️👍
രണ്ടാളും പൊളിക്ക്🤩😊,വീഡിയോ അടിപ്പൊളി👌🏽😊
Keralianta videos kanumbo vallatha positive viban...❤
സ്വാമി വിവേകാനന്ദന് ബോധോദയം ഉണ്ടായത് അൽമോറയിലെ കാസർദേവിയിൽ വച്ചാണ്
കേരളീയന്റ് ഓരോ വിഡിയോകളും അതി മനോഹരം..❤
🤩🔥
മാകും ബ്രോയും രണ്ടു പേരും കൂടിയുള്ള യാത്ര നന്നാവുന്നുണ്ട്.എല്ലാവിധ ആശംസകളും
സ്വാമി മാക്കാനന്ദ തിരുവടികൾ😁❤️❤️❤️❤️❤️❤️❤️
😅🤣
വലിയ വലിയ ആളുകൾ വന്നില്ലെന്ന് മാക്
ഞാൻ പോലും വന്നില്ലേന്ന് 😀😀😀😀
Bro നമ്മടെ background score കുറച്ചൂടെ travel mode കിട്ടുന്ന വിധത്തിൽ up gread ചെയ്യണം, ചാനൽ superb ആയിട്ടുണ്ട്, വീഡിയോ പോളിയാണ്
നിങ്ങളുടെ വീഡിയോ കാണാൻ എന്തോ , മറ്റു വീഡിയോ വെത്യസ്ഥതാ, ഇപ്പോൾ രണ്ടു പേരുടെ ഫാൻ ആണ്, രണ്ടും ഉള്ള വീഡിയോ പോളിയാണ് , കൂടുതൽ ഇഷ്ട്ടമാവുകയാണ് ചെയ്യുന്നത്
അലമോറ അല്ല അൽമോറ ആണ് correct 😊😊 രണ്ട് പേരും നല്ല ജോടി👌👌😃😃 Munsiyari പോകുന്ന വഴിക്ക് Binsar കുടി cover ചെയ്ത് കൂടെ ? Munsiyari യിലേക്ക് ധൈര്യമായി പോയിക്കോ March വരെ Snow ഉണ്ടാവും
Mac ne ponnu pole kondu nadakkunna Bibin.
Bibin you are great 👌🏻
ഇപ്പോൾ ആണ് നിങ്ങളുടെ കോംബോ set ആയത്
Mac nte ഉദാഹരണം polichu 😍
വീഡിയോ കൊള്ളാം ഇഷ്ട്ടപെട്ടു അടിപൊളി
നല്ല വീഡിയോസ് ആണ്. Bibin .. Mac. സൂപ്പർ .. ഒരുപാട് ഉയരം എത്തട്ടെ ഈ ചാനൽ... അടുത്ത വീക്ക് ഈ സ്ഥലത്തേക്ക് പോകാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ. ഉണ്ടെകിൽ റിപ്ലൈ ചെയ്യു...ഒരു യാത്ര വളരെ അത്യാവശ്യം ആണ്...
First videos muthal kanunnavar ivida poru
വളരെ ശാന്തമായ സ്ഥലം 😍😍😍😍💕💕💕💕💕💕💕
മാക് കിടു അടിപൊളി enjoy
Mak mak തിരിച്ചു വന്നതിൽ സന്തോഷം 🌹സമയം പോകുന്നു ഗുഡ് 🙏
Pokan PATTUNNILLA enkilum kanan pattiyathil santhosham. Bhagavan anugrahikkatte. 2 perum nalla joke. Santhosham. Super video
24:29 Superb!!!""❤❤❤❤👍👍👍
Mak bro and bibin bro orupadishtan രണ്ടാളേം.. Edakulla comediyum mak broyude chiriyumellam nalla positive vibe aan ella vediokalkum 😘😘❤️😍
Good discription.big salute
ഇന്നലെ വീഡിയോ കാത്തിരുന്നു ഉറങ്ങിപ്പോയി.....😔😔
ഇന്ന് രാവിലെയാണ് വീഡിയോ കണ്ടത് ശരിക്കും ഒരു അമ്പലദർശനം കഴിഞ്ഞതുപോലെ.....🥰🥰🥰🥰🥰
നിങ്ങൾ രണ്ടു പേരും പൊളിയാണ്
NICEEEY MOOD✌️✌️
B roll adipoli, good background music
Mac.. പൊളിയാണ്.😍
ക്ഷേത്രം കാണിച്ചുതന്നതിന് ഒരുപാട് നന്ദി ...
Beautiful view, travel lub ❤️
Bibine... 👍👍👍❣️ pinee almorahil iniyum kure place und... oru Sun Temple pinne oru museum enniva... Best of luck
മച്ചാനെ വീഡിയോ പൊളിച്ചു മച്ചാനെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്🤙 വീഡിയോസ് വേറെ ലെവൽ
Adipoli 👌👌👌😍😍😍 pinne ningal nalla friends ane endhu vilikkunnnathil oru kariyam ella ningalude friend ship orupade eshattam ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കൊള്ളാം അടിപൊളി വർണ്ണ പട്ടങ്ങൾ പാറി പറന്നു നടക്കട്ടെ 😍♥️😍👌👌👌👌
അതിമനോഹരം
Make വന്നതോട് കൂടെ video കാണാൻ നല്ല രസം
അതി മനോഹര പ്രദേശം
Wow chettante videoshot poli ayittond aa slow motion cut oke poli ayirnnu😍😍😍💕💕💕💕
Adutha oru episode mak ne kurich cheyyanam
നിങ്ങൾ രണ്ട്പേരും ഒന്ന് കൂടി ക്ലോസ് ആയാൽ വീടിയോ വളരെ നന്നാവും
Enna koody kondupokume Utharakhand
Nte mone poli 😍😍😍😍😍😍avde thamasikunnavrde bhagyam
Waze root map chaydhu nokku
Best Wishes.
ഇന്ന് എനിക്ക് മാത്രം ആണോ വീഡിയോ വരാൻ താമസിച്ചത്. 10.11pm നു ആണ് കിട്ടിയത്
കസാർദേവീ ക്ഷേത്രം കണ്ട് കൊതി തോന്നുന്നു. അവിടെ ചെന്ന് മെഡിറ്റേഷൻ ചെയ്യാൻ. ❤️ അതുപോലെതന്നെ ശിവക്ഷേത്രം. എന്ത് ചെയ്യാം !!! അവിടെ എത്തേണ്ട ഈയുള്ളവൾ എത്തുന്നില്ല. എത്തിയവർ അതിന്റെ മഹത്വം നിസാരവൽക്കരിക്കുന്നു.
30:36 😁❤️
കിടു
Great..
അടിപൊളി
Mak ഇന്ന് facebokkil ഇതിനെ കുറിച്ച് വിശദമായി പോസ്റ്റ് ഇട്ടായിരുന്നു 💕💕💕💕🌹
Id പറയാമോ?
Maktraveler
Bhairava temple ullath as a kaval kkaran aayittan ennan vishvasam.. kedarnathiloke ulla pole.. theeyashakthikalde aduthhnn okke rekshikkan aayt ennokee aan pandathe allkr paranj kettirikunnath👍
ബാക്കി കുറച്ചു വെള്ളം കൂടാൻ വേണ്ടി പ്രാർത്ഥിച്ചാൽ മധു
Machaan Poli Ann😍
GoPro color profile eetha?
നിങ്ങടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ.. 🙋♂ഒരു പ്രവാസി
വെരി ഗുഡ്. താങ്ക്സ്
Powli onnum parayanilla🔥🔥🔥
കിടു 💙
Enjoy..... Mack ne kittiyappol ninakku mindaanum parayaanum oru aalaayi lle
Take care
മാക് ഇസ്‌തം...മച്ചാൻ ഇസ്‌തം
Lovely .....sthiramaayi kaanaan pattunna channel aanalloo......
Adipoli shots👍
Nice one Bro...
Powli editing brooo
Started watching this channel only becoz of u.. mack bro🤗👍
ജാഗേശ്വർ ഡാം അല്ല ഭായി
ജാഗേശ്വർ ധാം.
ചതുർ ധാം എന്ന് പറയാറില്ലെ
അത് പോലെ
ജാഗേശ്വർ ക്ഷേത്രം ആണ്
Mak Vanna shesham full on comedy aanallo😇
11:16 epic 😂😂
നല്ല വീഡിയോ 👏👏👏👍👍👍🌹🌹
ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക്;
നിങ്ങൾ പൊളിയാണ്
കേരളീയൻ ഒരു വികാരം ആണ്
അടിപൊളി 👍👍👍
Ashraf xl, keralian thudangya aalkar 1million sub arhikkunnu..ipo kittya ooro aalkarekalm better vloggers..
Hi eniku eatavum koduthal ishttappatta vloger aan ashraf xl ashraf xl pinnayum views kittunund nammuda ee brokum kittanam
പരുന്ത് നോട്ടമിട്ടിട്ടുണ്ട്
Level🔥
Mac Keralian num poli 🔥😍
Bro waiting arunnuu
Kathirikukayayirunnu
Oru paadu istam❤️
Mac❤️
Bibin❤️
Love u both of u....❤❤❤😍😍😍from kannur
🥰
ഫുൾ കളറായിട്ടുണ്ടല്ലോ 😍
ഷേത്രം അല്ല ഭായി
ക്ഷേത്രം ആണ്
Hai bibin&Mac,h
😂❤❤❤❤
Mac and Vipin . Adichu poli ..
Kollam super 👌 ❤
Nice 😍👍🏽
Public Transport available anno???
Kochanujanum eattanum povunna pole muthmaniye machne vidanda koode koottikko ennum 😍
Randalum polikkanallo💖
15:15
samasoma alla samusa😂 ee mak inte oru karyam😂😂😂😂 rendperum be safe