✅മഞ്ഞ് മലയിൽ ടെന്റ് അടിച്ചു ഞങ്ങൾ🔥EP #88 | Khaliya Top Trekking | Keralian

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 392

  • @Keralian
    @Keralian  3 ปีที่แล้ว +9

    Follow me on Instagram
    instagram.com/keraliann?igshid=1nn37u5xqa2ds

  • @shameejshami6421
    @shameejshami6421 3 ปีที่แล้ว +210

    വല്ലാത്ത പോസിറ്റിവ് vibe തന്നെ ആ വല്ല്യ മനസ്സ് ഉള്ള ചെറിയ മനുഷ്യന്‍......

  • @vishnumm2467
    @vishnumm2467 3 ปีที่แล้ว +59

    Bloopers കണ്ട് ചിരിച്ച് മരിച്ചു...😂😂😂 കേരളീയനും മാക്കും ഒരു അപാര കോബിനേഷൻ തന്നെ.....🤩🤩🤩

  • @ksa7010
    @ksa7010 3 ปีที่แล้ว +149

    കേരളീയന് നല്ലൊരു പോസിറ്റീവ് എനർജി തന്നെയാണ് നമ്മുടെ ഭായി കൂടെ നിന്ന് നൽകുന്നത് 💚💚

  • @salukdytravelvlogs155
    @salukdytravelvlogs155 3 ปีที่แล้ว +61

    ഇതൊക്കെ ശീലമുണ്ടോ എന്നോടോ ബാലാ....ടെന്റ് കൂടെ പിറപ്പാണ് 😍. Keralian 💌സ്ഥിര കാഴ്ച്ചകാരൻ ❤

  • @Traveliben
    @Traveliben 3 ปีที่แล้ว +64

    മാക് ബ്രോ ഫുൾ പവർ ആണ്

  • @krishnanveppoor2882
    @krishnanveppoor2882 3 ปีที่แล้ว +26

    അമ്പിളി സിനിമയിലെ അമ്പിളിയേയും ബോബിയേയും ഓർമ്മ വന്നു. മാക്കിനെ വിട്ടുപോയാൽ ബിബിനും, ബിബിൻ അകന്നു പോയാൽ മാക്കിനും നിങ്ങളെ ഒന്നിച്ചു കാണാതിരുന്നാൽ ഞങ്ങൾക്കും ശരിക്കും മിസ്സ് ചെയ്യും. നിങ്ങളുടെ കളിതമാശകൾ കണ്ടോണ്ടിരിക്കാൻ നല്ല രസമാണ്. ഗിരിശൃംഗങ്ങളെ കീഴടക്കി മുന്നേറുന്ന നിങ്ങളുടെ യാത്രകൾ തുടരുക. കണ്ടിരിക്കാൻ ഞങ്ങളിവിടെയുണ്ട്. അഭിനന്ദനങ്ങൾ😁

  • @Lensographer
    @Lensographer 3 ปีที่แล้ว +54

    ഓരോ വീഡിയോയിൽ നിന്നും നല്ല കിടിലൻ viewing experience ആണ് ലഭിക്കുന്നത്.....
    കേരളീയൻ ❤️✌️

  • @sree0728
    @sree0728 3 ปีที่แล้ว +60

    നാട്ടിലെ ആ tent stay ശെരിക്കു miss ചെയ്യുന്നു 🙂🙂🙂

  • @journeysofdevil6348
    @journeysofdevil6348 3 ปีที่แล้ว +22

    രണ്ടുപേരുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്.....🥰🥰🥰🥰🥰 മാക്ക് അത് ഒരു അത്ഭുതം തന്നെയാണ്.....🥰🥰🥰🥰🥰
    Bloopers എല്ലാ വീഡിയോയിലും ഉൾപ്പെടുത്തണം.....😆😁😄😅🤣

  • @sumanat.n9707
    @sumanat.n9707 3 ปีที่แล้ว +20

    അതിമനോഹരമായ സൂര്യോദയം .....ഇങ്ങനെയെങ്കിലും കാണാന്‍ അവസരമൊരുക്കിയതിന് ഒരായിരം നന്ദി .ഇത്രയും മനോഹരമായ visuals നല്‍കിയിട്ടും subscribers കൂടാത്തതില്‍ അതിയായ വിഷമമുണ്ട് .'ഒരുനാള്‍ വരും '.....നമുക്ക് കാത്തിരിക്കാം ...

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +61

    നടക്കില്ല എന്ന വാക്ക് മാക്കിന്റെ നിഘണ്ടുവിൽ ഇല്ല.

  • @thajuali3516
    @thajuali3516 3 ปีที่แล้ว +122

    Skip ചെയ്യാതെ കാണുന്നവർ ഇവിടെ 💞💞

  • @car_tech_n_tips9441
    @car_tech_n_tips9441 3 ปีที่แล้ว +3

    കേരളീയാ, നിന്റെ ഭാഗ്യം ആണ് ആ വലിയ മനസ്സുള്ള ചെറിയ മനുഷ്യൻ. മാക്ക് ഫാൻസ്, ഇവിടെ നീലം മുക്കൂ...

  • @sarvavyapi9439
    @sarvavyapi9439 3 ปีที่แล้ว +18

    ഉച്ചയ്ക്ക് മുതൽ ഇന്നത്തെ എപ്പിസോഡ് അന്വേഷണം നടത്തിയ ഈയുള്ളവൾ.
    നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.... അത്രയ്ക്ക് ഫീൽ. മാക് നെ കുറച്ചു കൂടി കെയർ ചെയ്യണം ബിബിൻ. ❤️
    അടുത്ത എപ്പിസോഡിന് വേണ്ടി നാളെ രാത്രി എട്ടു മണി വരെ കാത്തിരിക്കുക ഒരു നീണ്ട ഇടവേളയാണ്. ❤️🙏👍

  • @sumeshsnair2922
    @sumeshsnair2922 3 ปีที่แล้ว +35

    മാക് ബ്രോ ഒരു ഹായ് കൊടുക്ക്

  • @anuragm994
    @anuragm994 3 ปีที่แล้ว +8

    വളരെ മനോഹരമായ ഒരു episode.
    Mak കൂടെ ഉള്ളത് കൊണ്ട് ചിരിച്ചു ഒരു വഴിയായി

  • @muhammedfarisp717
    @muhammedfarisp717 3 ปีที่แล้ว +12

    മാകിനെയും ബിബിനെയും വല്ലാണ്ടങ് ഇഷ്ടപ്പെട്ടു 😊😍

  • @lallifemalayalam9084
    @lallifemalayalam9084 3 ปีที่แล้ว +23

    Mone tent kondu ammanam adiyathanavan choriyan nikalle keriyangu manthum 😁✌️👍❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +43

    ഓരോ കാഴ്ചകളും പൊളി 😍
    യാത്രയെ സ്നേഹിക്കുന്ന നമ്മൾക്കെല്ലാം കിടു അനുഭവം തന്നെയാണ് ഇവിടെ 🤗❣️

  • @thayims5478
    @thayims5478 3 ปีที่แล้ว +55

    ഇന്ന് ലെങ്ത് കൂടുതൽ ആയത് പോലും അറിഞ്ഞില്ല ❤️❤️❤️❤️❤️❤️

  • @_vyshnav_
    @_vyshnav_ 3 ปีที่แล้ว +25

    Poli Combo ann ninagall ❤️❤️

  • @thayims5478
    @thayims5478 3 ปีที่แล้ว +19

    രണ്ടാളും പെവർ 🔥തന്നെ ❤️❤️❤️❤️❤️

  • @joymeladoor
    @joymeladoor 3 ปีที่แล้ว +10

    ❤️❤️❤️❤️🔥🔥ചിരിയുടെ പൂരം ആണ് full episodes 🔥🔥🔥🔥🔥സ്ഥലം ഒന്നും പറിയാൻ ഇല്ല കിടു കിടുക്കാച്ചി❤️❤️🔥🔥❤️

  • @fancekerala1754
    @fancekerala1754 3 ปีที่แล้ว +10

    Mac ന് അറിയില്ല നമ്മുടെ കേരളീയൻ നാട്ടിൽ കയറിയ മലകൾ കുന്നുകൾ .... അവിടെ കെട്ടിയ ടെന്റുകൾ.....
    Mac ഒന്ന് കാണണം എല്ലാം ..

  • @mufeedmifsal123
    @mufeedmifsal123 3 ปีที่แล้ว +8

    ഇത്ര ലെ ങ്‌തി വീഡിയോ സ് യൂട്യൂബിൽ ഫുൾ ഇരുന്നു കാണുന്നത് ഈ ചാനലിൽ മാത്രം. കേരളീയൻ & മാക്ക്❤️❤️

  • @malluteams2887
    @malluteams2887 3 ปีที่แล้ว +18

    ഞാൻ എത്തി ❤️✅

  • @Akn7886mpm
    @Akn7886mpm 3 ปีที่แล้ว

    Bibin,, and Mack,,, 2പേർക്കും ആദ്യം 🙋‍♂️ഒരു big salute,,, trecking ചെയുമ്പോൾ എപ്പോഴും വളരെ സൂക്ഷിച്ചു പോവുക,,, കാരണം കണ്ണെത്താത്ത ദൂരത്താണ് നിങ്ങൾ, ഒരു അപായം കൂടാതെ നാട്ടിൽ തിരുവരുന്ന വരെ വീട്ടുകാർക്കും,, ഇതു കണ്ടിരിക്കുന്നവർക്കും സമാധാനം ഉണ്ടാവില്ല,,, best of luck for your trecking and godvbless both of you dears🌹🥰🌹🥰🌹

  • @Rosybilss
    @Rosybilss 3 ปีที่แล้ว +5

    കേരളത്തിൽ നിന്നു കേരളീയം ആയി യാത്ര ചെയുന്ന കേരളീയൻ ആണ് ഹീറോ ❤❤🥰
    കൂടെ മാകും 🥰💯

  • @falconmedia4183
    @falconmedia4183 3 ปีที่แล้ว +1

    നിങ്ങളുടെ കൂടെ ഞ്ഞങ്ങളും ഉള്ളത് പോലെ 😆 അറിയാതെ ചിരി ഞ്ഞങ്ങളുടെ മുഖത്തും വരുന്നു 😊😊😍

  • @sulaimank633
    @sulaimank633 3 ปีที่แล้ว +6

    Mac കൂടെ ഉള്ളത് കൊണ്ട് ഇപ്പൊ വീഡിയോ ഫുൾ കാളറവുന്നുണ്ട്,,,🔥🔥🔥✌️✌️

  • @lallifemalayalam9084
    @lallifemalayalam9084 3 ปีที่แล้ว +11

    Oru second polum skip akathe adyamay TH-cam vdo kandu ❤️❤️❤️❤️🔥

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +35

    "കംബിയും സാധനൊം ഒക്കെ കൊടക്കാന്ന് വെച്ചാൽ നമ്മളേ പൈസ കൊറക്കുമൊ"? മക്കളേ ഇങ്ങള സമ്മതിച്ചിരിക്കുന്നു.!

  • @shiju.welder.1244
    @shiju.welder.1244 3 ปีที่แล้ว +5

    ഹായ് ബ്രോ പൊളിയാണ്... kaliyar ടോപ്പ് പോവുമ്പോൾ പ്രത്യേകം ധൈര്യം വേണം പോയിട്ടില്ലെങ്കിലും ഈ വീഡിയോ കാണുമ്പോൾ മനസ്സ് പേടി പോലെ..... 🧡🧡🙏🙏

  • @abhijithmba5552
    @abhijithmba5552 3 ปีที่แล้ว +4

    ബിബിൻ ബ്രോ അടിപൊളി ഇത് വേറെ ലെവൽ ട്രാക്കിങ് തന്നെ മാക് പൊളി ഫുൾ സപ്പോർട്ട് ഫ്രം പത്തനംതിട്ട ♥️😍♥️✌️✌️

  • @gopan63
    @gopan63 3 ปีที่แล้ว +1

    ശരിക്കും ആസ്വദിച്ചു . ഒരു തകർപ്പൻ വീഡിയോ👍👍👍

  • @babeeshkp142
    @babeeshkp142 3 ปีที่แล้ว +1

    അടിപൊളി.ഫുൾ എനർജിറ്റിക് വീഡിയോ സൂപ്പർ 👏👏👏👍
    Mac 🌹👍ബിബിൻ 👏🌹സമ്മതിച്ചു. ഒന്നും പറയാൻ ഇല്ല അമ്മാതിരി അവതരണം. കിടു 👌👌🇮🇳

  • @blubeast7382
    @blubeast7382 3 ปีที่แล้ว +1

    Mac olathukonde bihin payagra activa , video um

  • @lallifemalayalam9084
    @lallifemalayalam9084 3 ปีที่แล้ว +1

    Next vdo waiting evideeee vdoooo

  • @HussainHussain-sg4mp
    @HussainHussain-sg4mp 3 ปีที่แล้ว +2

    സൂപ്പർ.. സൂപ്പർ.. സൂപ്പർ

  • @bibingeorge7928
    @bibingeorge7928 3 ปีที่แล้ว +4

    ഇന്ന് അടിപൊളി ട്രെക്കിങ് ആയിരുന്നു ഒരുപാട് ഇഷ്ടമായി ഒരു രക്ഷേം ഇല്ലാത്ത വ്യൂസ് ആയിരുന്നു സ്ക്രീന്ഷോട്ട് കൊറേ എടുത്തു 😍❤️❤️❤️

  • @SHYAM92_007
    @SHYAM92_007 3 ปีที่แล้ว +15

    Mak inu Bibinte quality ithuvare manasilayitilla... athu ariyanum velya thalparyam ilal chekkanu 😀

  • @nazarkannadam2692
    @nazarkannadam2692 3 ปีที่แล้ว +1

    Video Kaanan vaigi Ennalum poli aanu

  • @ijaznazri2640
    @ijaznazri2640 3 ปีที่แล้ว +2

    Oru rakshayum illa ❤️❤️
    Full posative ❤️❤️
    Mak bro❤️
    Bibin bro ❤️

  • @Shaiiimaaaahere786
    @Shaiiimaaaahere786 3 ปีที่แล้ว +1

    Family photo adutha video yude sidil kodukkooo please

  • @muhammadahammad1951
    @muhammadahammad1951 3 ปีที่แล้ว +9

    Poli💥🔥🔥

  • @anakha9766
    @anakha9766 3 ปีที่แล้ว +6

    pettennu theernna pole,neram poyatharinjilla..

  • @ratheeshvembayam1884
    @ratheeshvembayam1884 3 ปีที่แล้ว +4

    കൂടുതൽ റിസ്ക്ക് എടുക്കണ്ട മുത്തുകളെ

  • @rainbow517
    @rainbow517 3 ปีที่แล้ว +3

    കേരളിയെന്റെ കേരളത്തിലെ രാത്രിയിലെ ടെന്റ് വീഡിയോസ് സൂപ്പർ ആയിരുന്നു..😊

  • @rtmedia1156
    @rtmedia1156 3 ปีที่แล้ว +3

    ഇതൊക്കെ വരൂലെ mac മച്ചാന്റെ ആ ചോദ്യം കേൾക്കാൻ നല്ല രസമാണ് ❤❤❤

  • @alvi-ajviews7484
    @alvi-ajviews7484 3 ปีที่แล้ว +1

    കേരളത്തെ കലിയാ ടോപ്പിന്റെ നെറുകയിൽ എത്തിച്ചു..... നമ്മുടെ കേരളീയൻ....... താങ്ക്സ് ഫോർ യു

  • @lalsankar7328
    @lalsankar7328 3 ปีที่แล้ว

    ആ മല കയറാൻ കാണിച്ച് ചെറിയ ശരീരത്തിൽ ഒരു വലിയ മനസ്സുണ്ടല്ലോ അതിന് ഒരു ബിഗ് സല്യൂട്ട്👌👌👌👌

  • @nidheeshkr
    @nidheeshkr 3 ปีที่แล้ว +7

    ടെന്റിന്റെ ആശാനോട്
    ടെന്റിൽ കിടന്നു ശീലം ഉണ്ടോ എന്ന മാക്കിന്റെ ചോദ്യം കൊള്ളാം

  • @Latharaju3737
    @Latharaju3737 3 ปีที่แล้ว +1

    Super video ayirinnu, 👌👌👌🤩🤩 nallapole enjoy cheyuthu njan,, but, nigal raduperum othiri padupettu ennalum adipoli ayirunnu mak oru nall kutu ane keto tim pokunnathe ariyilla eniyum ethupole nalla kazhchakal ke kathirikkunnu

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +1

    Superb Sun റൈസ് ❤💕 poliii 🌹

  • @rafivaravoor4067
    @rafivaravoor4067 3 ปีที่แล้ว

    Polichu tendadikal chirichu oopad elakita😅😅😅

  • @tittuvj
    @tittuvj 3 ปีที่แล้ว +1

    കൊള്ളാലോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😍😍

  • @shabeerali29
    @shabeerali29 3 ปีที่แล้ว +2

    attayude kannu kandvan mmale mac bro

  • @priyamiraclevlogs743
    @priyamiraclevlogs743 3 ปีที่แล้ว +3

    മാക്ക് ഒരു സംഭവം തന്നെ ആണ് അല്ലെ ആരെയും പാട്ടിലാക്കാൻ മിടുക്കൻ ആണ് അല്ലെ

  • @riyasmtmancherithodika2978
    @riyasmtmancherithodika2978 3 ปีที่แล้ว +2

    ജമ്പനും തുമ്പനും കിടു വീഡിയോ മാക്ക് 👍

  • @Hseenusvlog
    @Hseenusvlog 3 ปีที่แล้ว

    Iyaloru puliya, adipoli, njan oru start anu, all vedios super,

  • @shijuvattoli4311
    @shijuvattoli4311 3 ปีที่แล้ว +2

    പൊളിയാണ് രണ്ടാളും

  • @mpmunavvir8204
    @mpmunavvir8204 3 ปีที่แล้ว +5

    ബിബിൻ ബ്രോയും മാക് ബ്രോയും എന്താ combination 💞

  • @priyamiraclevlogs743
    @priyamiraclevlogs743 3 ปีที่แล้ว +2

    അടിപൊളി സൺ‌റൈസ്

  • @sajurajkr8546
    @sajurajkr8546 3 ปีที่แล้ว +1

    രണ്ടാളും ഉണ്ടെങ്കിൽ നല്ല രസമാണ് സൂപ്പർ

  • @deleenajoy2410
    @deleenajoy2410 3 ปีที่แล้ว +2

    Randu perudem friendship 😍😍👍. Powli videos

  • @deepakshanavas1763
    @deepakshanavas1763 3 ปีที่แล้ว

    Superrr..wibe.,..orupadu. Santhosham ningalu muthanuuu

  • @sanjuuu6-y4c
    @sanjuuu6-y4c 3 ปีที่แล้ว +4

    8 to 8:45 ❤️❤️❤️❤️❤️❤️❤️❤️

  • @srikanthpp87
    @srikanthpp87 3 ปีที่แล้ว +3

    പൊളി അടിപൊളി

  • @vaisakhs4731
    @vaisakhs4731 3 ปีที่แล้ว +1

    Tent parupadi veendm thudangyo...good

  • @sajeevgopalan6286
    @sajeevgopalan6286 3 ปีที่แล้ว

    makine pattiyoru video cheyanam pls

  • @ajmalshaji1434
    @ajmalshaji1434 3 ปีที่แล้ว +7

    Mak 😘😘😍😍🥰🥰🥰

  • @mashoodhussain3022
    @mashoodhussain3022 3 ปีที่แล้ว

    By chance oru video kaanaanidayaayi... Ippo ee channelile ellaa videosum starting thott kaanunnu.... Amazing bro... Keep going👊🏽

  • @ramankuttyap5066
    @ramankuttyap5066 3 ปีที่แล้ว

    Great mack& keralian🌹🌹👌👌🙏🙏

  • @travelmemmories2482
    @travelmemmories2482 3 ปีที่แล้ว +1

    Inspiration.....love uuuu. ..bipi....Mac.....luvu tooo

  • @Bijuthomasthomas
    @Bijuthomasthomas 3 ปีที่แล้ว +13

    ഒരു രക്ഷയും ഇല്ല സൂപ്പർ ✌️👌👍🏻👍🏻👍🏻👍🏻

  • @ajaysini5808
    @ajaysini5808 3 ปีที่แล้ว

    രണ്ടു പേരുടെ തമാശ അടിപൊളി

  • @travelsbro4952
    @travelsbro4952 3 ปีที่แล้ว +2

    Mac ndaayond vibinthe kallatharangal poliyum mac mmle muthaan vibin mmle sothum 🥰🥰🥰

  • @vineshv8015
    @vineshv8015 3 ปีที่แล้ว +1

    poli nalla comedy randalum nice video

  • @muhammedshanil5979
    @muhammedshanil5979 3 ปีที่แล้ว +1

    View koodunnund.inim valaratte

  • @Shaiiimaaaahere786
    @Shaiiimaaaahere786 3 ปีที่แล้ว +1

    Onnum paraynilla super super poli

  • @shuhaib127
    @shuhaib127 3 ปีที่แล้ว +5

    Be Happy always..

  • @saibara6619
    @saibara6619 3 ปีที่แล้ว +1

    മാക് ചേർന്നപ്പോഴാണ് ചാനൽ കാണാൻ ഒരു സുഖം

  • @ebinaugustine9959
    @ebinaugustine9959 3 ปีที่แล้ว +5

    Yentee monee polii poliiii
    Muthee 😘😘😍😍😍

  • @manukumbanad1208
    @manukumbanad1208 3 ปีที่แล้ว +2

    Muthe polich

  • @udayanyathra2693
    @udayanyathra2693 3 ปีที่แล้ว

    വളരെ നന്നായിരുന്നു 200000 സബ്സ്ക്രൈബ് കഴിഞ്ഞേനെ വളരെ അധികം നന്ദി പാരാഗ്ലൈഡിങ് രണ്ടുപേരും നന്നായിട്ട് ആസ്വദിക്കൂ

  • @favazbabu4629
    @favazbabu4629 3 ปีที่แล้ว +1

    Mac നെ വിടാതെ കൂട്ടിക്കൊള്ളു

  • @9BABURAJ
    @9BABURAJ 3 ปีที่แล้ว +1

    കേരളിയമാക്കി ന് ഇന്നത്തെ ലൈക്കിരിക്കട്ടെ

  • @shijivijayakumar4509
    @shijivijayakumar4509 3 ปีที่แล้ว

    ചിരിപ്പിച്ചു കൊല്ലും രണ്ടാളും
    നല്ല combo

  • @sharong3883
    @sharong3883 3 ปีที่แล้ว +3

    Super bro mack sugam anno

  • @abhijithsjohn866
    @abhijithsjohn866 3 ปีที่แล้ว +2

    Compo കൊള്ളാം

  • @vipina2922
    @vipina2922 3 ปีที่แล้ว +1

    Mak.. Kiduva.... Bro.. Koode koottanam eppozhum

  • @creative7928
    @creative7928 3 ปีที่แล้ว

    Super രണ്ടു പേരും നല്ല കൂട്ട്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว

    നന്നായിട്ടുണ്ട്....

  • @sudhanair1823
    @sudhanair1823 3 ปีที่แล้ว +6

    Pawam Mak..
    Please be kind to him and take care 🙂 ❤

  • @prasanthstarboys8785
    @prasanthstarboys8785 3 ปีที่แล้ว

    അവിടെ ഇതാണ്‌ ദോ അവിടെ ലതാണ്
    Mak :നിനക്ക് എന്തും പറയാല്ലോ കാരണം എനിക്കറിയില്ലല്ലോ
    എജ്ജാതി 😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @hazratnizam1757
    @hazratnizam1757 3 ปีที่แล้ว +1

    Kallane visaasichaalum kullane viswasikarudhe (mac)

  • @nisark7274
    @nisark7274 3 ปีที่แล้ว

    ലെയ്സ് തൂക്കി നോക്കിയ മാക്കാണെൻ്റെ ഹീറോ
    ബിബിനും മാക്കും പൊളി

  • @noblemathew5836
    @noblemathew5836 3 ปีที่แล้ว +3

    Good

  • @Vishnubenny008
    @Vishnubenny008 3 ปีที่แล้ว +1

    "ന്റെ മോനെ..............................."
    😀😀😀😀😀😀