AutoCAD Malayalam | Pen Assignment or CTB files Tutorial| How we can Create CTB file easy Tutorials.

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 38

  • @tobykrshna9005
    @tobykrshna9005 3 ปีที่แล้ว +2

    സർ ഒരു സംശയം,ഓരോ line weight scale അനുസരിച്ചു മാറില്ലേ പ്രിൻറ് ചെയ്യുമ്പോൾ..ഉദാഹരണം 1:100,1:50,1:300 അപ്പോൾ നമ്മൾ എങ്ങനെ ആണ് ശെരിയായ line weight എടുക്കുന്നത്‌.. Thanks(nice teaching👍👍)

    • @CADPerfect
      @CADPerfect  3 ปีที่แล้ว +3

      ഇല്ല.. Line വെയിറ്റ് ctb യിൽ കൊടുക്കുകയാണെങ്കിൽ scale അനുസരിച്ചു മാറ്റേണ്ട.. ഞാൻ explain ചെയ്തത് പോലെ ചെയ്താൽ മതി. കൂടുതൽ സംശയം ഉണ്ടെങ്കിൽ വാട്സ്ആപ്പ് ഇൽ കോൺടാക്ട് ചെയൂ

  • @shahrukhaman4088
    @shahrukhaman4088 3 ปีที่แล้ว +2

    Very informative.. Thank you so much👍

    • @CADPerfect
      @CADPerfect  3 ปีที่แล้ว

      താങ്ക്സ്

  • @LEASHTRACKS
    @LEASHTRACKS ปีที่แล้ว +1

    Very informative 🎉

  • @jessyaji1602
    @jessyaji1602 3 ปีที่แล้ว +1

    Your all classes are helpful

    • @CADPerfect
      @CADPerfect  3 ปีที่แล้ว

      Thanks.. സാധിക്കുമെങ്കിൽ ഫ്രണ്ട്‌സിനു കൂടി ഷെയർ ചെയ്യുമല്ലോ

  • @halthashussain8464
    @halthashussain8464 11 หลายเดือนก่อน +1

    Helpful information

    • @CADPerfect
      @CADPerfect  9 หลายเดือนก่อน

      താങ്ക്സ്

  • @metube99
    @metube99 2 ปีที่แล้ว +1

    Thanku, informative content

  • @abhiramir5830
    @abhiramir5830 9 หลายเดือนก่อน +1

    Ee ctb il olla same colors ngneyanu layer il set chyunne

    • @CADPerfect
      @CADPerfect  9 หลายเดือนก่อน

      നമ്മൾ ആദ്യം layeril ആണ് കളർ സെറ്റ് ചെയ്യേണ്ടത്. അതിനു ശേഷം ആ colours ctb യിൽ വേണ്ട ലൈൻ wait കൊടുത്തുകൊണ്ടാണ് സെറ്റ് ചെയ്യേണ്ടത്.
      നമ്മുടെ drawing ലെ ലൈനുകളുടെ thickness എത്രയാണ് അല്ലെങ്കിൽ കളർ ഏതാണ് എന്ന അടിസ്ഥാനത്തിൽ ആണ് ctb ലെ കളർ സെറ്റ് ചെയ്യേണ്ടത്.

  • @azaanaaruba2432
    @azaanaaruba2432 2 ปีที่แล้ว +1

    Dear sir
    Please made videos in english also
    I found this helpful

    • @CADPerfect
      @CADPerfect  2 ปีที่แล้ว

      From where you are? Contact me in my whatsapp 00971556918161

  • @shilnap8927
    @shilnap8927 3 ปีที่แล้ว +1

    Ctb line weight kodukkunnudel pne layer create cheyumpo avde line weight kodukano????

    • @CADPerfect
      @CADPerfect  3 ปีที่แล้ว +1

      Layers ഇൽ line weight കൊടുക്കേണ്ട കാര്യമില്ല

  • @toy-kid0123
    @toy-kid0123 ปีที่แล้ว +1

    Hi, നിങ്ങൾ ചെയ്യുന്ന പോലെ എൻ്റെ autocadd patunnila എനിക്ക് form view ile plot styles colours varunnilla

    • @CADPerfect
      @CADPerfect  ปีที่แล้ว

      കോൺടാക്ട് me in WhatsApp +971556918161

  • @shanthisenan
    @shanthisenan 3 ปีที่แล้ว +1

    thank you

  • @achuachu113
    @achuachu113 2 ปีที่แล้ว +1

    Save as koduthittum plot style il aa name vannilla.. Why??

    • @CADPerfect
      @CADPerfect  2 ปีที่แล้ว

      Pls contact me in my WhatsApp +919495053633

  • @dekshaslegacy4313
    @dekshaslegacy4313 ปีที่แล้ว +1

    Pen assignment cheita color drawing venamenkil Enna cheianam. Athu paranjilalo

    • @CADPerfect
      @CADPerfect  ปีที่แล้ว

      കളർ drawing വേണമെങ്കിൽ ഏതൊക്കെ കളർ സെയിം കളറിൽ പ്രിന്റ് ചെയ്യാമോ അത് pen assinment ടേബിൾ ഇൽ പോയി വേണ്ട കളറിൽ പിക്ക് ചെയ്ത് അതിന്റെ പ്രോപ്പർട്ടി നോക്കി അതിലെ കളർ എന്നുള്ളയിടത് use object colour എന്ന് ആക്കിയാൽ അത് കളറിൽ പ്രിന്റ് ആകും. ഇനി എല്ലാം coloril വേണമെങ്കിൽ എല്ലാം സെയിം use object colour എന്ന് ആക്കിയാൽ മതി

    • @dekshaslegacy4313
      @dekshaslegacy4313 ปีที่แล้ว +1

      @@CADPerfect njan chodichath ath alla. Pen assignment cheita Color drawing Enik drawing sheetil venamenkil enthu cheium. Sir ne 2 drawing ondarunallo sheetil. Onnu layer Matteth pen assignment cheita color drawing. Njangal enthu cheianam

    • @CADPerfect
      @CADPerfect  ปีที่แล้ว

      ഈ penassainment എന്ന് പറയുന്നത് പ്രിന്റ് ചെയ്യുവാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന കാര്യം ആണ്. വീഡിയോ ഒന്നും കൂടെ കണ്ടു നോക്കൂ. ബ്രോ മനസ്സിലാക്കിയത് എന്തോ മിസ്റ്റേക്ക് ആണ്.

    • @dekshaslegacy4313
      @dekshaslegacy4313 ปีที่แล้ว

      @@CADPerfect appol Pinne pen assignment il ninnu color kodutha drawing engana sheetil vannath 2 drawingum layer akiyathano.

  • @faisal34655
    @faisal34655 3 ปีที่แล้ว +1

    Dxf file ne kurich parayan pattumo..enthanu upayokam

    • @CADPerfect
      @CADPerfect  3 ปีที่แล้ว

      Will Do one video soon

    • @shamilmuhd5477
      @shamilmuhd5477 2 ปีที่แล้ว +2

      Dxf file use chynath.. 2007 2014 ingne eth versionl drwmg chythalm dxf file akita save chythe nkil ella vertionlm open aavm

    • @CADPerfect
      @CADPerfect  2 ปีที่แล้ว +1

      2014 വേർഷനിൽ ചെയ്ത drawing dxf ആക്കി സേവ് ചെയ്താൽ അതിന്റെ താഴെയുള്ള വേർഷനുകളിൽ ഓപ്പൺ ആകുന്നുണ്ടോ?? Upper വേർഷനിൽ ഓപ്പൺ ആകും. പക്ഷെ ഡൌൺ വേർഷനിൽ ഓപ്പൺ ആകുന്നുണ്ടെങ്കിൽ അങ്ങനെ ഞാൻ ചെയ്തു നോക്കിയിട്ടില്ല ട്ടോ. ഉണ്ടെകിൽ ഒന്ന് കമെന്റ് ചെയ്യണേ.

    • @shamilmuhd5477
      @shamilmuhd5477 2 ปีที่แล้ว

      Save as il Dxf 2004il aahn save chyndth. Apo upper versionlm lower versionlm open aaavm

  • @ajmalvmohammed8351
    @ajmalvmohammed8351 3 ปีที่แล้ว +1

    ❤️

  • @abdulnafih2466
    @abdulnafih2466 3 ปีที่แล้ว +1

    Site plan വരക്കുന്ന ഒരു വീഡിയോ ചെയോ

    • @CADPerfect
      @CADPerfect  3 ปีที่แล้ว +1

      ഉടൻ ചെയ്യുന്നുണ്ട്