AutoCAD Malayalam | Model Space and Paper Space/Layout Totorial | How to fix paper Space/Layout

แชร์
ฝัง
  • เผยแพร่เมื่อ 26 ก.พ. 2021
  • Please Join Cad Perfect WhatsApp group for keep connect with me for your doubts and suggestions (click below👇)
    chat.whatsapp.com/JvdIFfZg2Lu...
    Hi Friends, How to Set Layout/Paper Space in in Auto CAD is well explained in this video. Please practice one or two times, you will perfect
    For Dimension Setting video Please watch: • How to Dimension in Au...
    For Osnap Settings Video Please Watch : • AutoCAD Malayalam | Ob...
    How to recover Auto CAD missing tools bar: • How to recover Auto CA...
    Cad Perfect Insta: invitescon...
    Cad perfect facebook: / cad-perfect-1002380354...
    #cadperfect #Autocad #malayalamtutorial #perfect

ความคิดเห็น • 65

  • @shibusreedhar8672
    @shibusreedhar8672 6 หลายเดือนก่อน

    ഭയങ്കര ലാഗിംഗ് ആണ് സർ

    • @CADPerfect
      @CADPerfect  2 หลายเดือนก่อน

      ചില കമന്റ്സ് നമ്മൾ പറഞ്ഞു വരുമ്പോൾ lag ആയി പോകുന്നത് ആണ്. നിങ്ങൾ ഒരു പ്രാവശ്യം കണ്ടിട്ട് അത് കാണുമ്പോൾ തന്നെ കമ്പ്യൂട്ടറിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ പെട്ടെന്ന് മനസ്സിലാകും

  • @Vennila-ii2df
    @Vennila-ii2df ปีที่แล้ว +1

    Thank you bro for replying,and l got best solution in my doubt..
    Very useful.keep going.

  • @user-mr4ir8ft1y
    @user-mr4ir8ft1y ปีที่แล้ว +2

    Really great presentation sir.. Your effort helps people in a great manner

  • @user-yn9lw4nr2v
    @user-yn9lw4nr2v 11 หลายเดือนก่อน +1

    SUPER ...VERY HELPFULL.THANK YOU SIR

    • @CADPerfect
      @CADPerfect  11 หลายเดือนก่อน

      താങ്ക്സ്

  • @BijoBJohn
    @BijoBJohn 2 หลายเดือนก่อน +1

    ❤ thanks for the information pls continue the informative video

    • @CADPerfect
      @CADPerfect  2 หลายเดือนก่อน

      Thanks.. കൂടുതൽ വീഡിയോസ് ഉടൻ വരുന്നത് ആണ്

  • @shahrukhaman4088
    @shahrukhaman4088 2 ปีที่แล้ว +1

    Excellent!

  • @siddeequemohamed4380
    @siddeequemohamed4380 2 ปีที่แล้ว +1

    Useful thanks

    • @CADPerfect
      @CADPerfect  2 ปีที่แล้ว

      താങ്ക്സ്

  • @muhammedrasal8160
    @muhammedrasal8160 ปีที่แล้ว +1

    Excellent 🥰

  • @anilcb3993
    @anilcb3993 11 หลายเดือนก่อน +1

    Thank you sir

    • @CADPerfect
      @CADPerfect  11 หลายเดือนก่อน

      താങ്ക്സ് 😍

  • @Anasseyy
    @Anasseyy ปีที่แล้ว +1

    Thank you

  • @MalayaliVlogs_MS
    @MalayaliVlogs_MS 2 ปีที่แล้ว +1

    Sir, leader nte oru class cheyyamo .?

  • @nirmaltr7258
    @nirmaltr7258 2 ปีที่แล้ว +1

    👌👌👌

  • @adhilpp1799
    @adhilpp1799 2 ปีที่แล้ว +1

    👍

  • @afzalsainu5846
    @afzalsainu5846 3 ปีที่แล้ว +1

    ❤️

  • @mohammedsinanbeejanthaduka7948
    @mohammedsinanbeejanthaduka7948 หลายเดือนก่อน +1

    layout ennum white keep cheyyal alle better print cheyyunnathinn mumbe valla correction undengil cheyyavunnadalle

    • @CADPerfect
      @CADPerfect  หลายเดือนก่อน

      Layoutil ഒന്നിൽ കൂടുതൽ drawings ചെയ്യുമ്പോൾ അതിൽ ഒരെണ്ണം മാത്രമേ ഹൈ ലൈറ്റ് ആകൂ.. അങ്ങനെ എല്ലാം ചിലപ്പോൾ പ്രോബ്ലം തോന്നാം.. പക്ഷെ നമ്മുടെ കോൺഫോർട് അനുസരിച്ചു നമുക്ക് വൈറ്റ് or ബ്ലാക്ക് ആകാംട്ടാ.. ഞാൻ എന്റെ ഒരു കോൺഫോർട് പറഞ്ഞ് പോയി എന്നെ ഉള്ളൂ..

  • @njn5040
    @njn5040 8 หลายเดือนก่อน +1

    Nice

    • @CADPerfect
      @CADPerfect  2 หลายเดือนก่อน

      താങ്ക്സ് ♥️

  • @SureshKumar-iy9hl
    @SureshKumar-iy9hl ปีที่แล้ว +2

    Congratulations 👍

  • @vishnuviswanathan5122
    @vishnuviswanathan5122 2 ปีที่แล้ว +1

    Modelil mini layout leku varumbol already AA image enlarged ayittu undu, also when enter Mview and paper space copy of the image will appear in layout

    • @CADPerfect
      @CADPerfect  ปีที่แล้ว

      Did u get solution for ur issue? If not whatsapp me

  • @-ihsanvlogs-9817
    @-ihsanvlogs-9817 6 หลายเดือนก่อน +1

    X ref in autocad video cheythitundo... Please reply... Video link plz

    • @CADPerfect
      @CADPerfect  6 หลายเดือนก่อน

      Aa video cheytgattilla.. Urgent anenkil pls contact me in whats app. +971556918161

  • @Vennila-ii2df
    @Vennila-ii2df ปีที่แล้ว +1

    Display Colour change cheyyumpol viewportil set cheytha layout maathram black colour aakunnu,bakki full ash colouril kaanunnu,ath enthukondavum..

    • @CADPerfect
      @CADPerfect  ปีที่แล้ว

      അത് ടൂൾസ് ഇൽ പോയി ഓപ്ഷൻസ് ഇൽ പോയി display യിൽ പോയി അതിന്റെ താഴെ lay ഔട്ട്‌ എലമെന്റ്സ് ഇൽ പോയാൽ 5 ഐറ്റംസ് കാണാം. അതിൽ display layout and model tabs മാത്രം tick ചെയ്യുക. അപ്പോൾ ശരിയാകും

  • @manumathai6241
    @manumathai6241 2 ปีที่แล้ว +2

    ഈ പ്രശ്നം തിരിച്ചു വന്നാലോ, അതായത് plot ചെയ്യുമ്പോൾ drawing വലുതും plot ചെയ്യുന്ന sheet ചെറുതും അയൽ അത് എങ്ങനെ പരിഹരിക്കാൻ പറ്റും? പ്ലീസ് reply.

    • @CADPerfect
      @CADPerfect  2 ปีที่แล้ว

      അതിനു നമുക്ക് ഷീറ്റ്റുകളുടെ എണ്ണം കൂട്ടാലോ.. Continuous ആയിട്ട് vport സെറ്റ് ചെയ്താൽ മതി

  • @alexmathew6786
    @alexmathew6786 3 ปีที่แล้ว +1

    Total station upayogeycha autocad upayogeycha coordinate upayogeycha onnu parnju tharammo

    • @CADPerfect
      @CADPerfect  3 ปีที่แล้ว +1

      Coordinate ഇന്റെ വീഡിയോ ഉടനെ വരുന്നത് ആണ്

  • @fathima29121
    @fathima29121 3 ปีที่แล้ว +1

    Cad Center തുടങ്ങാൻ ഉള്ള formalty അറിയുമോ

    • @CADPerfect
      @CADPerfect  3 ปีที่แล้ว +1

      ഇല്ല ട്ടോ.. എന്റെ ചാനൽ ക്ലാസ്സ്‌ മാത്രമെ ഉള്ളൂ.. എന്റെ അറിവുകൾ മറ്റുള്ളവരെ കൂടി പഠിപ്പിക്കുക അതാണ് ഉദ്ദേശം

  • @MrRiyasabdulsalam
    @MrRiyasabdulsalam 2 ปีที่แล้ว +1

    Sir please send me link layout for sheet setting

    • @CADPerfect
      @CADPerfect  2 ปีที่แล้ว

      Check the epizode 7&8

  • @rj9620
    @rj9620 2 ปีที่แล้ว +1

    HOW TO ADD THE FORMULA IN AUTOCAD ?

  • @abdulhafizabdullathief1586
    @abdulhafizabdullathief1586 2 ปีที่แล้ว +1

    njan model layout drawing varachju pakshe automatically layout varannii

    • @CADPerfect
      @CADPerfect  2 ปีที่แล้ว

      Cntact me in whats app

  • @ttobijugeorge
    @ttobijugeorge ปีที่แล้ว +1

    വർക്ക്‌ ച്ചയും ബോൾ 300x300 എങനെ വരക്കാൻ പറ്റു ..... പിന്നെ 10x10 എങനെ വരക്കും

    • @CADPerfect
      @CADPerfect  ปีที่แล้ว

      എനിക്കു ചോദ്യം മനസ്സിലായില്ല.
      Whatsapp me : +971556918161

  • @basheerbasheer2740
    @basheerbasheer2740 ปีที่แล้ว +1

    Truss layout parayanam steel meterial

    • @CADPerfect
      @CADPerfect  ปีที่แล้ว

      ഞാൻ സ്റ്റീലിൽ expert അല്ല ട്ടോ

  • @indusassociates9394
    @indusassociates9394 ปีที่แล้ว +3

    പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്.വളരെ ബോർ ആയും കോംപ്ലികേറ്റഡ് ആയും ആണ് താങ്കളുടെ അവതരണം..ഒരു സബ്ജക്ട് പറയുമ്പോൾ അതു മാത്രം പറയാൻ ശ്രദ്ധിക്കുക..

    • @CADPerfect
      @CADPerfect  ปีที่แล้ว +2

      എന്റെ ഈ വീഡിയോ മാത്രമാണോ ബോർ അതോ എല്ലാ വീഡിയോസും അവതരണം ബോർ ആണോ? ഞാൻ ഈ വീഡിയോയുടെ സബ്ജെക്ട് മാത്രം പറഞ്ഞു പോയാൽ, ഒരു biginer ക്ക് ( biginer ക്കുള്ള വീഡിയോ ആണെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു ) അതിൽ ഒരുപാട് പുതിയ പുതിയ സെറ്റിംഗ്സ് കണ്ടേക്കാം, അതും കൂടി മെയിൻ സബ്ജെക്ട് ഇന്റെ കൂടെ പറഞ്ഞുപോയി എന്നെ ഉള്ളൂ, അല്ലെങ്കിൽ അവർ കൂടുതൽ കൺഫ്യൂഷനിൽ ആകുമെന്ന് എനിക്കു തോന്നിയത് കൊണ്ട് മാത്രമാണ് സ്‌ക്രീനിൽ കാണുന്ന മാറ്റങ്ങൾ കൂടി explain ചെയ്തത്. എന്തായാലും തുറന്നു പറഞ്ഞതിന് നന്ദി. മറ്റുള്ള വീഡിയോസ് കൂടി ഒന്ന് കണ്ടിട്ട് അഭിപ്രായം പറയണം. എങ്കിലേ എനിക്കും ഇമ്പ്രൂവ് ചെയ്യുവാൻ സാധിക്കൂ.♥️

  • @kpsrahman8374
    @kpsrahman8374 3 ปีที่แล้ว +1

    No please

    • @CADPerfect
      @CADPerfect  3 ปีที่แล้ว

      00971556918161 WhatsApp

  • @prathapanpalakkad3066
    @prathapanpalakkad3066 6 หลายเดือนก่อน +1

    Not understand

    • @CADPerfect
      @CADPerfect  6 หลายเดือนก่อน

      ഏതാണ് മനസ്സിലാകാഞ്ഞത്?

  • @ratheeshtvm3205
    @ratheeshtvm3205 2 หลายเดือนก่อน +1

    Inaganeyano class edukunne ne poy class edukka padikk ketto. Ninte oru pari samayam poy veruthe

  • @ratheeshtvm3205
    @ratheeshtvm3205 2 หลายเดือนก่อน +1

    Very bad

  • @vyshnamolk.b7062
    @vyshnamolk.b7062 ปีที่แล้ว +1

    Thank you