ശ്രീ രാമകൃഷണ പരമഹംസർ. ജീവിത ചരിത്രം...me to me trust.

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ (ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886). കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു.
    കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു.
    വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.
    കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.
    me to me trust.
    picture courtesy Google
    royalty free music from youtube
    #metome
    #avadhoothji #avadhoothguruprasad
    #ramakrishnaashram #sriramakrishnaparamahamsar #guru #indianguru
    #spirituality #spiritulbiography
    #indianbiography #sriramakrishnaparamahamsa #sriramakrishnaparamahamsammalayalam #sriramakrishnabiography #indiangurusdocumentary #indiangurustoday #indiangurusyogis

ความคิดเห็น • 31

  • @kanchanakp8510
    @kanchanakp8510 3 ปีที่แล้ว +7

    🙏❤🙏
    ഗുരു ചരണം ശരണം
    കാളിയെ കണ്ടുകഴിഞ്ഞാൽ കാളിയായി തീരും
    പിന്നെ കരുണയായി മാറും
    ഗുരുകൃപയും കാലികൃപയും ഒരുമിച്ചാനുഭവിക്കാൻ കിട്ടിയ ഭാഗ്യത്തിന് നിത്യ സത്യമേ നന്ദി ആരാധന
    Love Love Love Bliss ഗുരുജി
    കണ്ണാ കണ്ണാ കണ്ണാ ♥♥

  • @vijayan1953
    @vijayan1953 3 ปีที่แล้ว +3

    Great documentation! 🙏🕉️👍🌷

  • @VishnuRgopal
    @VishnuRgopal 2 ชั่วโมงที่ผ่านมา

    🙏🏻❤️

  • @balagopaltv1981
    @balagopaltv1981 3 ปีที่แล้ว +4

    Hari om

  • @sujaraniep7106
    @sujaraniep7106 4 หลายเดือนก่อน +1

    ഗുരുചരണം ശരണം

  • @tv31514
    @tv31514 3 ปีที่แล้ว +3

    ❤️

  • @vinodhvm1094
    @vinodhvm1094 3 ปีที่แล้ว +3

    🙏💖🌹

  • @livestream-zx8jc
    @livestream-zx8jc ปีที่แล้ว +1

    വിവേകാനന്ദ

  • @krishnakumarms4205
    @krishnakumarms4205 2 ปีที่แล้ว +2

    മഹാ ഗുരുവേ.... പ്രണാമം 🙏

  • @Rekhagauris
    @Rekhagauris 3 ปีที่แล้ว +2

    🙇‍♂️🙏

  • @harianji5170
    @harianji5170 5 หลายเดือนก่อน +1

    🙏👍🙏

  • @binojkanadi
    @binojkanadi ปีที่แล้ว +1

    🙏ഹരിഓം 🇮🇳

  • @metome_avadhoothji
    @metome_avadhoothji  ปีที่แล้ว +1

    ഓം

  • @giridharanmp6128
    @giridharanmp6128 2 ปีที่แล้ว +1

    🙏ഹരി ഓം 🙏

  • @jayantito8520
    @jayantito8520 9 หลายเดือนก่อน +1

    Nalla pole patich vuvarikkoo. Ith verum capsule..

  • @sasidharanmr2562
    @sasidharanmr2562 หลายเดือนก่อน

    Namaste

  • @indirak8897
    @indirak8897 2 ปีที่แล้ว +1

    Hari om🙏🙏🙏👐

  • @KeralaNatanam
    @KeralaNatanam ปีที่แล้ว +1

    പ്രണാമം 🙏🙏🙏🙏

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 ปีที่แล้ว +1

    🙏🙏🙏🙏🙏💕💕💕💕

  • @jinuparekatil
    @jinuparekatil ปีที่แล้ว +1

    bgm

  • @ratheeshthamalam2553
    @ratheeshthamalam2553 ปีที่แล้ว

    Enthu pottathanam Anu parayunnathu

  • @satheeshsivaram3230
    @satheeshsivaram3230 3 หลายเดือนก่อน

    Guruji namaste 🙏🙏

  • @radhapillai7003
    @radhapillai7003 3 ปีที่แล้ว +3

    ❤️🙏🌷

  • @AjithKumar-is7bp
    @AjithKumar-is7bp 5 หลายเดือนก่อน +1

  • @vysakhsunilkumar
    @vysakhsunilkumar 9 หลายเดือนก่อน +1

    ❤🙏

  • @tv31514
    @tv31514 3 ปีที่แล้ว +2

    ❤️

  • @Bakthilayam
    @Bakthilayam ปีที่แล้ว +1

    🙏🙏🙏

  • @niramayaragesh3125
    @niramayaragesh3125 3 ปีที่แล้ว +3

    🙏🙏🙏

  • @chandinic4187
    @chandinic4187 2 ปีที่แล้ว +1

    🙏🙏🙏