പാലക്കാട്ട് നല്ല പ്രവർത്തനം കാഴ്ചവച്ചത് ബിജെപിയാണ്. പാലക്കാട്ട് കാർ പ്രാദേശികമായി ചിന്തിക്കുവാൻ സാധ്യത കൂടുതലാണ്. ഈ രണ്ടു കാര്യങ്ങളും കൃഷ്ണ കുമാറിന് ഗുണം ചെയ്യും. സന്ദീപ് വാര്യരുടെ വരവ് ഒരു സംശയവും വേണ്ട യുഡിഎഫിന് ദോഷം ചെയ്യും. കൃഷ്ണകുമാർ 5000 ത്തിന കത്ത് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കും എന്നാണ് എൻ്റെ അഭിപ്രായം.
ഓരോ ബൂത്തിലെയും അവരവരുടെ പാർട്ടി കാരുടെ വോട്ടു, നിഷ്പക്ഷ വോട്ടു,, അനുഭാവികളുടെ വോട്ടു, കിട്ടാത്തവട്ട് ഇങ്ങനെ വിഭജിച്ച് മാറ്റിയാൽ ഓരോ ബൂത്തിലെയും വോട്ടിന്റെ നിലവാരം അറിയാൻ കഴിയും. അങ്ങനെ എല്ലാ ബൂത്തുകളിലെയും വോട്ടുകൾ കൂട്ടുമ്പോൾ ഏതു കക്ഷി ജയിക്കും എന്നും അറിയാൻ കഴിയും. ഇത് പറയാൻ കാരണം എന്റെ ബൂത്തിന്റെ പ്രവർത്തനം ഞാൻ നടത്തിയത് കൊണ്ടാണ്. അല്ലാതെ ചാനലുകാർ കോട്ടതാപ്പും കൊണ്ടിരുന്നാൽ ജയം പറയാൻ പറ്റുകയില്ല.
പാലക്കാട്ട് നല്ല പ്രവർത്തനം കാഴ്ചവച്ചത് ബിജെപിയാണ്.
പാലക്കാട്ട് കാർ പ്രാദേശികമായി ചിന്തിക്കുവാൻ സാധ്യത കൂടുതലാണ്. ഈ രണ്ടു കാര്യങ്ങളും കൃഷ്ണ കുമാറിന് ഗുണം ചെയ്യും. സന്ദീപ് വാര്യരുടെ വരവ് ഒരു സംശയവും വേണ്ട യുഡിഎഫിന് ദോഷം ചെയ്യും.
കൃഷ്ണകുമാർ 5000 ത്തിന കത്ത് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കും എന്നാണ് എൻ്റെ അഭിപ്രായം.
ക്രോസ് വോട്ട് ഇല്ലാത്ത തിരഞ്ഞെടുപ്പ് ആയിരിക്കും അതുകൊണ്ടു തന്നെ നല്ല മാർജിനിൽ ബിജെപി ജയിക്കും!!!!?
Illa udf jaikku
0
ഇല്ലടാ വയനാട് നിങ്ങൾക്ക് കിട്ടും ബിജെപിക്കാരാ ഒരു സ്വപ്നം കാണും നാളെ രാവിലെ വരെ
ഇത് എന്ത് വിലയിരുത്തൽ ??? ആര് ജയിക്കും എന്ന് അഭിപ്രായം ഇല്ലാത്തവരെ ഒഴിവാക്കുക....
രാഹുൽ ജയിക്കും
ഓരോ ബൂത്തിലെയും അവരവരുടെ പാർട്ടി കാരുടെ വോട്ടു, നിഷ്പക്ഷ വോട്ടു,, അനുഭാവികളുടെ വോട്ടു, കിട്ടാത്തവട്ട് ഇങ്ങനെ വിഭജിച്ച് മാറ്റിയാൽ ഓരോ ബൂത്തിലെയും വോട്ടിന്റെ നിലവാരം അറിയാൻ കഴിയും. അങ്ങനെ എല്ലാ ബൂത്തുകളിലെയും വോട്ടുകൾ കൂട്ടുമ്പോൾ ഏതു കക്ഷി ജയിക്കും എന്നും അറിയാൻ കഴിയും. ഇത് പറയാൻ കാരണം എന്റെ ബൂത്തിന്റെ പ്രവർത്തനം ഞാൻ നടത്തിയത് കൊണ്ടാണ്. അല്ലാതെ ചാനലുകാർ കോട്ടതാപ്പും കൊണ്ടിരുന്നാൽ ജയം പറയാൻ പറ്റുകയില്ല.
പാലക്കാട് ബിജെപി ജയിച്ചു.. അറിഞ്ഞില്ലേ 😂 ആ അവിടെ കുറഞ്ഞു അപ്പൊ രാഹുൽ തോറ്റു 😂😂😂കിഷ്ണ കുമാറിന് ഒരു സ്വീകരണം ആവാം 😂
BJP will be defeated at PALGHAT. The situation is the samebin JHARKHAND and MAHARASHTRA.
Nari part.bjp.no.come.out..pari.part🤣🤣🤣🤣🤣🤣😭😭😭😭🍾
Methanmar matham nokki vote cheyyum
Kompalanmar Kompalanu kodukkum
Methanmar matham nokki vote cheyyum
Kompalanmar Kompalanu kodukkum
B j p tholkum