പ്രിയ സാബു സാർ ജനങ്ങൾ അങ്ങയെ എറ്റെടുത്തു കഴിഞ്ഞു , ഇനിയും ഇനിയും ഉയരങ്ങളിലെക്ക് . വിജയം കൈപിടിക്കരിക്കിൽ . ഈ ദൂർദൂതങ്ങളിൽ നിന്ന് കേരളത്തെ രക്ഷിക്കു. ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിക്കട്ടെ !
സാബുസാർ താങ്കൾ എല്ലാ ജില്ലകളിലും മുന്നിട്ടിറങ്ങണം തീർച്ചയായും ജനങ്ങൾ താങ്കളോടൊപ്പം ഉണ്ടാകും ദൈവം സാക്ഷി സാർ സത്യം സത്യം സത്യം ഞങ്ങൾ ഇപ്പോൾ കഷ്ട്ടപെടുകയാണ് സാർ. സാറിനെ ഞങ്ങൾക്ക് ദൈവം തന്നതാണ് സാർ ഞങ്ങളുടെ സങ്കടങ്ങൾ കാണണം 🙏🙏🙏✝️🕉️☪️🇮🇳🇮🇳🇮🇳
ജനങ്ങൾ ബോധവാന്മാരാവണം..ശ്രീ സാബുവിന്റെ വാക്കുകൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ അടിമത്ത ബോധത്തിൽ മുക്ത രാവണം. മാറ്റം അനിവാര്യമായിക്കുന്നു. നമ്മുടെ തലമുറയെങ്കിലും രക്ഷപ്പെടട്ടെ❤️🙏
ബഹുമാനപ്പെട്ട സാബു ജേക്കബ്... അങ്ങയുടെ ദൗത്യം ഇനിയും തുടരുക... ദൈവനാമത്തിൽ താങ്കളെ ദൈവം ഏൽപ്പിച്ച ഈ ദൗത്യം തുടരുക.... താങ്കളും കുടുംബവും ഇനിയും നൂറ് കൊല്ലം ആയുസ്സ് നൽകി...താങ്കൾക്ക് ഇത്തരം നല്ല കാര്യം ചെയ്യാൻ ദീർഘായുസ്സ് നൽകട്ടെ.... ഞാനും നിങ്ങളോടൊപ്പം മനസ്സും ശരീരവും നൽകുന്നു.... അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ....❤
Sri.Sabu M Jaccob and Sri Sunil Mathhew ആയിരമായിരം അഭിനന്ദനങ്ങൾ,പ്രാർത്ഥനകൾ.Thanks alot to i2i platform so as to make known to the public the said discourse.This divine truthful attempt is my dream.Go forward ❤❤❤
The great speech highly appreciate ഇതു തന്നെയാണ് കേരളത്തിലെ നല്ലവരായ ജനങ്ങളും പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന് അതു നടപ്പിലാക്കാന്‍ കഴിയട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തെ വിജയിപ്പിക്കുക.
എന്റെ പഞ്ചായത്ത് ആണ് പൂതൃക്ക. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇല്ലാതെ മുഴുവൻ വാർഡിലും 20-20 ജയിക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും ജനങ്ങൾ മുന്നോട്ടു വന്നാൽ 20-20 യിലൂടെ കേരളത്തെ നമുക്ക് മാറ്റിയെടുക്കാം.
@@georgepj9438അല്ലടാ കേരളത്തിലെ പൊതുജീവിതം കണ്ടു മടുത്ത ശരാശരി മലയാളിയുടെ മനസ്സാണ് ആ പ്രസംഗം' ഇത് കേവലം കവലപ്രസംഗമായി നിനക്ക് തോന്നിയെങ്കിൽ ഉറപ്പായും നീ ഒരു അടിമയാണ് ഒന്നാന്തരം കമ്മി കൊങ്ങി സംഘി അടിമ !
സൗത്ത് 20-20 എല്ലാ ജില്ലകളും മത്സരിക്കട്ടെ ഞങ്ങൾ ജനങ്ങൾ ഉണ്ടാവും ഒറ്റക്കെട്ടായി ഈ കമ്യൂണിസ്റ്റുകാരനെ ബിജെപിക്കാരൻ പൂത്തൊരു അതിനു വേണ്ടി അങ്ങനെ എന്ത് പിന്തുണയും ജീവൻ തന്നെ ഞങ്ങളുടെ കൂടെ ഉണ്ടാകും
Rashtreeya attakal Keralathil ninnum Kettu kettikkanam... Jai20/20..... Jai ..modiji....... Jai aap........... Keralathil ini ldf um UDF um vendaaaa ennu janangal theerumanikkuka?????????
കേരളത്തെ കവർച്ചക്കാരിൽ നിന്നു രക്ഷിക്കാൻ ദൈവം തെരഞ്ഞെടുത്ത് അയച്ചവൻ _ സാബു എം ജേക്കബ് ഭയപ്പെടേണ്ട സാബു ദൈവം കൂടെയുണ്ട് ആർക്കും അങ്ങയെ തോല്പിക്കാൻ കഴിയുകയില്ല🙏
സർ നോട് എങ്ങനെ നന്ദി പറയുവാൻ മലയാള നിഘണ്ടുവിൽ തിരഞ്ഞു , വാക്കുകൾ കിട്ടിയില്ല , എന്റെ മനസ്സ് ആ കാൽക്കൽ അടിയറ വയ്ക്കുന്നു , ജനസാ ഹരം കണ്ടാൽ തന്നെ മനസ്സ് നിറയും ,
Iam a senior citizen and a film producer. I admire Sabu Jacob he is really a person of gems. I have not met him so far. But unfortunately born in kerala.. May God bless him for his future endeavor and my prayers Jayan, film producer from Trivandrum 🌹
പറയുന്നതുപോലെ ചെയ്യാൻ കഴിയുന്ന രാഷ്ട്രീയക്കാർ ഇവിടെ കുറവാണ് എല്ലാവരും വയറ്റിപ്പഴപ്പിന് വേണ്ടിയാണ് രാഷട്രീയം സാബുവിൽ മലയാളികൾ വിശ്വസിക്കുന്നു നല്ലത് നടക്കട്ടെ
ഇതുപോലെയുള്ള സമ്മേളനങ്ങൾ എല്ലാ നിയോജകമണ്ടലങ്ങളിലും നടത്തണം ഇപ്പോഴെ തുടങ്ങിയാൽ അടുത്ത നിയമസഭാ ഇലക്ഷന് വേണ്ടി ജനങ്ങളെ തയ്യാറാക്കാം... All the best 20- 20
വീട്ടിലിരുന്ന് കേൾക്കുന്ന ഞാൻ
കയ്യടിച്ചു കൊണ്ടേയിരിക്കുന്നു
സാബു സാറിന് 1000 കോടി ആശംസകൾ നേരുന്നു. കേരളം മുഴുവൻ ഈ പ്രസ്ഥാനം വ്യാപിക്കട്ടെ
കേരളത്തിലെ എല്ലാ ജില്ല കളിലും ഇത്തരത്തിൽ മീറ്റിങ്ങ് നടത്തുക 24 ലെ ഇലക്ഷന് ജനങ്ങൾ പിന്തുന്ന യ്ക്കും സാബു സാറിന് ആശംസകൾ നേരുന്നു
അവർക്കതിന് കഴിയട്ടെ........
അപ്പോ 2024ൽ വീണ്ടും അന്തംകമ്മി ഭരണത്തിൽ. ട്വൻറി ട്വൻറിക്ക് പോകുന്നത് കോൺഗ്രസിൻറെ വോട്ട് അണ്
@@yohannanmathew2568l 21:21
ഈ മനുഷ്യൻ അത്ഭുതമാണ്. അദ്ദേഹത്തിന് വോട്ട് കൊടുത്താൽ അദ്ദേഹം കേരളത്തെ മാറ്റിമറിക്കും. ദൈവം അദ്ദേഹത്തെ കാക്കട്ടെ.
Good
GOPI.Y.C
ഒന്നുകൂടെ കേൾപ്പിച്ചതിന് I2I ക്ക് ഹൃദയം നിറഞ്ഞ നന്ദി
ഉത്തമ, ആത്മാർത്തതയോടെയുള്ള പ്രസംഗം.20ൻ്റി20ൻ്റിക്ക് ഹ്രദയം അഭിനന്ദനങ്ങൾ.എല്ലാവിധ ആശംസകളും നേരുന്നു.
ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ ആദ്യമായികാണുകയാണ്
കേരളത്തിൽ ഒരു മാറ്റം ആവശ്യമാണ് 2020 കേരളമാകെ വ്യാപിക്കണം jai 2020
പ്രിയ സാബു സാർ ജനങ്ങൾ അങ്ങയെ എറ്റെടുത്തു കഴിഞ്ഞു , ഇനിയും ഇനിയും ഉയരങ്ങളിലെക്ക് . വിജയം കൈപിടിക്കരിക്കിൽ . ഈ ദൂർദൂതങ്ങളിൽ നിന്ന് കേരളത്തെ രക്ഷിക്കു. ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിക്കട്ടെ !
ദൈവമെ ഈ മനുഷ്യന് ആയുസ് കൂട്ടി കൊടുത്തു നമ്മുടെ കേരളത്തെ രക്ഷിക്കേണമേ
🙏🙏
I started to pray for hik
ആദ്യം കാശ്മീരിൽ ചെയ്തപോലെ രണ്ടു പാർട്ടിയിലെ എല്ലാത്തിനെയും( നേതാക്കന്മാരെ) പിടിച്ച് അകത്തി ഇട 😢ണം.. എങ്കിലേ ആർക്കെങ്കിലും കേരളം ഭരിക്കാൻ കഴിയു...
God bless you@@satheesankrishnan4831
സൂപ്പർ ഹിറ്റ്🎉
കേരളം നശിക്കരുത് എന്ന് ആഗ്രഹിക്കുന്ന എല്ലാവരും 20/20 ക്ക് ഒപ്പം ഉണ്ടാകും.....ജയ് 20/20👍
നിങ്ങളുടെ വളർച്ചയിൽ ഞങ്ങൾ അഭിമാനിക്കുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർഥികളെ നിറുത്തണം. 20,20 ക്കു ഭരണം ഉറപ്പാണ്.❤
വരു, നമുക്കൊരുമിക്കാം.... കേരളത്തിനെ രക്ഷ പ്പെടുത്താം.... ഇങ്ങനെയൊരു നേതാവിനെ നിങ്ങൾ കണ്ടിട്ടുണ്ടോ.... നേതാവിന്റെ ഈ തന്റേഡത്തിന് ആയിരം അഭിവാദ്യങ്ങൾ 🌹
സാബുസാർ താങ്കൾ എല്ലാ ജില്ലകളിലും മുന്നിട്ടിറങ്ങണം തീർച്ചയായും ജനങ്ങൾ താങ്കളോടൊപ്പം ഉണ്ടാകും ദൈവം സാക്ഷി സാർ സത്യം സത്യം സത്യം ഞങ്ങൾ ഇപ്പോൾ കഷ്ട്ടപെടുകയാണ് സാർ. സാറിനെ ഞങ്ങൾക്ക് ദൈവം തന്നതാണ് സാർ ഞങ്ങളുടെ സങ്കടങ്ങൾ കാണണം 🙏🙏🙏✝️🕉️☪️🇮🇳🇮🇳🇮🇳
കേരളമേ ഈ വാക്കുകൾ കേൾക്കൂ ദൈവം നമുക്ക് വേണ്ടി തന്ന ഒരു മനുഷ്യൻ...❤
😅Q
@@josephjohn2373❤❤
ഭയം തോന്നുന്നു. പരനാറിയുടെ പിചാചുക്കൾ അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കുമോ? ഫുൾ സുരക്ഷയിൽ നീങ്ങണം.
ദൈവത്തിന് നന്ദി പറയുന്നു🙏 ഇങ്ങനെ ഒരു സാബുസാറിനെ തന്നതിന് നമുക്ക് രക്ഷ പെടാൻ തന്ന ഒരു രക്ഷകനാണ് സാബുസാർ ഞങ്ങളുണ്ട് 💪💪💪💪💪സാബുസാർ 👍👍👍👍God Bless You🙏🙏🙏🙏
സാബു ജേക്കബിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 👍🏻✋🏻
സാബു സാറിന് ആയുസ്സ് ആരോഗ്യം നൽകി കാത്തു രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം
2020 കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇതുപോലെ സമ്മേളനങ്ങൾ നടത്തണം. ജനങ്ങൾ ഉണ്ടാകും കൂടെ. 💪.
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
❤❤❤
Keralathil muzhuvanayi vannu keralathil rakshikuka...
അങ്ങനെ ചെയ്യാൻ അവർക്ക് കഴിയട്ടെ......
😅 Jai Sabu M Jacob.Jai 20/20.
എല്ലാ സ്ഥലത്തും ഇത്തരം യോഗങ്ങൾ നടത്തണം...
20/20കേരളത്തിലെ എല്ലാ ജില്ലകളിലും വരണം എല്ലാവിടെയും മത്സരിക്കണം
L എല്ലാ നിയോജക മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തുക ഞങ്ങൾ ജയിപ്പിക്കും👍
We can give him vote,we need a change in Kerala.God bless you Sabu.20 -20.❤
Good selected screened persons may be taken in everyfield. 👍👍👍well if choose good character peoples in every field. 👍👍🙏🙏
Excellent message 🎉
Mop
20/20,, 140മണ്ഡലത്തിലും സ്ഥാനാർഥികളെ നിർത്തുക,,.. എത്രയും പെട്ടന്നുകാര്യങ്ങൾ നടക്കട്ടെ,,,,
ഒരു പത്രങ്ങൾ വന്നില്ലെങ്കിൽ പോലും ജനലക്ഷങ്ങൾ ജേക്കബ് സാബുവിനെ കൂടെ ഉണ്ടാവും നന്മകൾ വരട്ടെ
എന്നും സാബു ജേക്കബ് എന്ന നല്ല മനുഷ്യൻ്റെ കൂടെ
ട്വന്റി 20 എന്ന ഈ പ്രസ്ഥാനം കേരളം മൊത്തം വളർന്നു പന്തലിക്കട്ടെ ആശംസിക്കുന്നു 🙏
❤❤❤
👍👍👍❤️
@@bhageerathysoman8630😅😅😅😅😅
@@thambyjacob8797😅😅😅😅😅
ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
എല്ലാ മാദ്ധ്യമങ്ങളും എല്ലാ നല്ല നേതാക്കന്മാരും സാബുവിനെ പിന്താങ്ങണേ എന്ന് അപേക്ഷിക്കു ന്നു
എന്റെ വോട്ട് 20/20 ക്കു
I'm with 20/20
I m also 20/20
Iam also
ജനങ്ങൾ ബോധവാന്മാരാവണം..ശ്രീ സാബുവിന്റെ വാക്കുകൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ അടിമത്ത ബോധത്തിൽ മുക്ത രാവണം. മാറ്റം അനിവാര്യമായിക്കുന്നു. നമ്മുടെ തലമുറയെങ്കിലും രക്ഷപ്പെടട്ടെ❤️🙏
കേരളം ഭൂമിയിലെ സ്വർഗ്ഗമാകട്ടെ ... വീണ്ടും GOD'S OWN COUNTRY ആയി കാണാൻ സാധിക്കട്ടെ..❤
കിറ്റക്സ് സാബുവിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു.🎉
Very very correct, 100 percentage true👍
കേരളം കാത്തിരിക്കുന്ന നേതാവ്. സാബു M ജേക്കബ്
മാവേലിയുടെ യഥാർത്ഥ കേരളമാണ് കിഴക്കമ്പലം ..... 20-20❤❤
😅😅😅😅😅
എന്റെ പൊന്നോ 🤭🤭
അന്നം തരുന്ന കർഷകന് വാർദ്ധക്യപെൻഷൻ 5000 രൂപ. തികച്ചും അർഹതപ്പെട്ടത്. 👌👌
M വര്ഗീസ്
സാബൂജേക്കബിന് പൂർണമായും സപ്പോർട്ട് ❤❤❤❤❤❤❤❤
കേരള ജനതേ ഉണരൂ അല്ലെങ്കിൽ ഇങ്ങനെയൊരവസരം ഇനി കിട്ടില്ല
സത്യം,
K R Poduval.
I am regual purchasing from pMJan Aushadhi.
ഞങ്ങളുണ്ടു 20:20യുടെ പിന്നിൽ💪
Very True
നന്നായിട്ടുണ്ട് ഞാൻ കോൺഗ്രസ് കാരനാണ് 20/20കാസറഗോഡ് മത്സരിക്കുന്നുവെങ്കിൽ എന്റെ വോട്ട് നിങ്ങളാണ്
ബഹുമാനപ്പെട്ട സാബു ജേക്കബ്... അങ്ങയുടെ ദൗത്യം ഇനിയും തുടരുക... ദൈവനാമത്തിൽ താങ്കളെ ദൈവം ഏൽപ്പിച്ച ഈ ദൗത്യം തുടരുക.... താങ്കളും കുടുംബവും ഇനിയും നൂറ് കൊല്ലം ആയുസ്സ് നൽകി...താങ്കൾക്ക് ഇത്തരം നല്ല കാര്യം ചെയ്യാൻ ദീർഘായുസ്സ് നൽകട്ടെ.... ഞാനും നിങ്ങളോടൊപ്പം മനസ്സും ശരീരവും നൽകുന്നു.... അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ....❤
കേരളത്തിലെ എല്ലാ ജനങ്ങളുംകേൾക്കേണ്ടപ്രസംഗംസ്വയം തീരുമാനമെടുത്ത് കേരളത്തെ രക്ഷിക്കുക🙏
I. Mathai punnassery
ജനങ്കൾ കൂടെ നിന്നാൽ ഈ മനുഷ്യൻ അത്‍ഭുതം പ്രവർത്തിക്കും.
വിശ്വസിക്കാൻ കൊള്ളാവുന്ന നേതാവാണ് അദ്ദേഹം.
Sri.Sabu M Jaccob and Sri Sunil Mathhew ആയിരമായിരം അഭിനന്ദനങ്ങൾ,പ്രാർത്ഥനകൾ.Thanks alot to i2i platform so as to make known to the public the said discourse.This divine truthful attempt is my dream.Go forward ❤❤❤
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത വിശ്വസ്തതയും ആത്മാർത്ഥതയും നിറഞ്ഞ പ്രത്യാശയുടെ വാക്കുകൾ .Big salute Sabu Jacob Sir
The great speech highly appreciate ഇതു തന്നെയാണ് കേരളത്തിലെ നല്ലവരായ ജനങ്ങളും പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന് അതു നടപ്പിലാക്കാന്‍ കഴിയട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തെ വിജയിപ്പിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 20 - 20 വരേണം.❤❤❤❤❤❤❤❤❤❤❤❤❤
Correct
അങ്ങയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുവാൻ പ്രാർഥനയോടെ🙌
ഫുൾ സപ്പോർട്ട് ഉണ്ട്.
ധൈര്യമായി മുന്നോട്ട് പോകൂ. എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനം ഉണ്ടാകട്ടെ.
എന്റെ പഞ്ചായത്ത് ആണ് പൂതൃക്ക. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇല്ലാതെ മുഴുവൻ വാർഡിലും 20-20 ജയിക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും ജനങ്ങൾ മുന്നോട്ടു വന്നാൽ 20-20 യിലൂടെ കേരളത്തെ നമുക്ക് മാറ്റിയെടുക്കാം.
Athe😊
ഭാഗ്യം ചെയ്തവര് ആണ് നിങ്ങള്..
👍🙏🙏
ഒരു സ്വപ്നം പോലെ!🙏
എല്ലാം യഥാർഥ്യമാകട്ടെ 🙏
എന്നും, സത്യത്തിനും, നീതിക്കും, ഒപ്പം 🙏
Amen ❤ആമേൻ❤
യാഥാർഥ്യ ബോധമുള്ള നേതാവ്. പ്രതിപക്ഷ നേതാവിന് ഇത്രയും കാലം പറയാൻ കഴിയാതിരുന്ന കാര്യങ്ങൾ ഒറ്റ പ്രസംഗം കൊണ്ട് പറഞ്ഞു തീർത്തു.❤
പൊളിച്ചു sir.....1000സല്യൂട്ട്.... We r with u at any cost 💪🤝👏
രാഷ്ട്രീയക്കാർ കാക്കാതിരുന്ന, സാബു പറഞ്ഞത് 100%ശരിയാണ്
2020 ഒരു ദിവസം കേരളം ഭരിക്കും 100% ഉരൽപ്പ് 👍🌹🙏
സാമ്പു രാഷ്ട്രിയക്കാരൻ ആയത് കൊണ്ടല്ലേ ഈ മാതിരി കവലപ്രസംഗം നടത്തിയത്
@@georgepj9438അല്ലടാ കേരളത്തിലെ പൊതുജീവിതം കണ്ടു മടുത്ത ശരാശരി മലയാളിയുടെ മനസ്സാണ് ആ പ്രസംഗം' ഇത് കേവലം കവലപ്രസംഗമായി നിനക്ക് തോന്നിയെങ്കിൽ ഉറപ്പായും നീ ഒരു അടിമയാണ് ഒന്നാന്തരം കമ്മി കൊങ്ങി സംഘി അടിമ !
Ys❤
@@georgepj9438അന്തം അല്ലെന്ന് വിശ്വസിക്കുന്നു,, വിഡ്ഢിത്തം അടിമത്വത്തിൻ്റെ ലക്ഷണം ആണ്.
Wishyouallthebest. Godbless you.
🙏കേരളമേ ഇത് കേൾക്കാതിരിക്കരുത്, കാണാതിരിക്കരുത് 👍👍👍👍👍
മലയാളികൾക്ക് ഇപ്പോൾ അൽപമെങ്കിലും ആശ്രയിക്കുവാൻ സാധിക്കുന്നത് ശ്രീ സാബുവിൽ മാത്രമാണ്..❤
സൗത്ത് 20-20 എല്ലാ ജില്ലകളും മത്സരിക്കട്ടെ ഞങ്ങൾ ജനങ്ങൾ ഉണ്ടാവും ഒറ്റക്കെട്ടായി ഈ കമ്യൂണിസ്റ്റുകാരനെ ബിജെപിക്കാരൻ പൂത്തൊരു അതിനു വേണ്ടി അങ്ങനെ എന്ത് പിന്തുണയും ജീവൻ തന്നെ ഞങ്ങളുടെ കൂടെ ഉണ്ടാകും
എല്ലാവരും ഈ നല്ല മനുഷ്യനെ വിശ്വസിക്കൂ,കേരളത്തെ രക്ഷിക്കൂ.
Rashtreeya attakal
Keralathil ninnum
Kettu kettikkanam...
Jai20/20.....
Jai ..modiji.......
Jai aap...........
Keralathil ini ldf um UDF um vendaaaa ennu janangal theerumanikkuka?????????
കേരളത്തെ കവർച്ചക്കാരിൽ നിന്നു രക്ഷിക്കാൻ ദൈവം തെരഞ്ഞെടുത്ത് അയച്ചവൻ _ സാബു എം ജേക്കബ് ഭയപ്പെടേണ്ട സാബു ദൈവം കൂടെയുണ്ട്
ആർക്കും അങ്ങയെ തോല്പിക്കാൻ കഴിയുകയില്ല🙏
ഇദ്ദേഹത്തിന്റെ വെല്ലുവിളി കേരള ജനത ഏറ്റെടുക്കാൻ തയാറാകണം 20 /20 യ്ക്കു ഒരവസരം കൊടുക്കണം എന്റെ vote ഈ പാർട്ടിക് തന്നെ ജയ് ജയ് 20/20.
20-20+ബിജെപി =കേരള ഭരണം
ഈ കേരളം ഭരിച്ചു മുടിച്ച രാഷ്ട്രീയക്കാരുടെ സ്വത്തുക്കൾ എല്ലാം കണ്ടുകെട്ടണം കൊള്ളയടിച്ച മുതൽ മുഴുവൻ പാവം ജനങ്ങൾക്ക് സഹായ മായി കൊടുക്കണം
കേരളത്തിൽ മുഴുവൻ പഞ്ചായത്തുകളിലും 20-20-സ്ഥാനാർഥി കളെ നിർത്തുക
നല്ല ചങ്കൂറ്റം ഉള്ള നേതാവ് മനുഷ്യ സ്നേഹിയായ കൂടപ്പിറപ്പ് കേരള രാഷ്ട്രീയഅടിമകളെ നിങ്ങൾക്ക് നാശം
സാബു സാറിൻ്റെ പിതാവിൻ്റെ ആഗ്രഹം ദൈവം എത്രയും പെട്ടെന്ന് സാധിക്കട്ടെ ❤
ഞങ്ങളേയും ഞങ്ങടെ കുഞ്ഞുങ്ങളേയും രക്ഷിക്കു സാർ ഞങ്ങൾ ഒപ്പം ഉണ്ട്
Very Very Touchable.❤❤❤Sabu Truith will win.
20-2 വളർന്ന് വലിയ ആൽമരം പോലെ സാധാരണ ജനങ്ങളെ രക്ഷിക്കട്ടെ വിശദമായി ജനത്തെ അറിയിക്കാൻ മനസ് വന്ന Sunilmon - ന് നന്ദി - നന്ദി 1000 നന്ദി
സർ നോട് എങ്ങനെ നന്ദി പറയുവാൻ മലയാള നിഘണ്ടുവിൽ തിരഞ്ഞു , വാക്കുകൾ കിട്ടിയില്ല , എന്റെ മനസ്സ് ആ കാൽക്കൽ അടിയറ വയ്ക്കുന്നു , ജനസാ ഹരം കണ്ടാൽ തന്നെ മനസ്സ് നിറയും ,
സാബു ചേട്ടൻ ജനങ്ങൾക്ക് കൊടുക്കുവാൻ തയ്യാറാണ് ഞാനും 2020 യുടെ കൂടെ❤❤❤❤❤
Twenty twenty എല്ലാ ജില്ല കളിലും സമ്മേളനം നടത്തണം ഞാൻ I2ഐ ചാനലിൽ സാബു സർ ന്റെ പ്രസം ഗം കേട്ടു വീട്ടിലിരുന്നു കൈ അടിച്ചു സന്തോഷിച്ചു മനസ് നിറഞ്ഞു ❤❤❤
സാബുസാറിനുംകുടുബത്തിന്റയും ആയുരാരോഗ്യസൗക്കത്തിനുവേണ്ടിപ്രാർത്ഥിക്കുന്നു. 🙏🙏🙏
കിഴക്കമ്പലം നിവാസികൾ എത്ര ഭാഗ്യവാന്മാർ
എല്ലാവിധ ആശംസകളും ജനങ്ങൾ കൂടെ ഉണ്ടാകും
20 20 യെപ്പോലെ കേരളത്തിന്റെ നല്ല ഭാവിയെപ്പറ്റി ആഗ്രഹിക്കുന്ന മറ്റൊരു പാർട്ടി ഇല്ല. അതുകൊണ്ട് 20 20 കേരളത്തിൽ അധികാരത്തിൽ വരേണ്ടത് വളരെ ആവശ്യമാണ്.
പ്രസംഗം കേട്ടു അതിമനോഹരം🥰
ജനസേവനം എന്നാൽ ട്വന്റി 20, full Support 👍👍👍
ഞാൻ തൃശൂർകാരനണ്.... കിഴക്കമ്പലം പഞ്ചായത്തിൽ എവിടെയെങ്കിലും ജീവിക്കാൻ ആഗ്രഹം തോന്നുന്നു. സാബു സാറിനും 20/20 ക്കും എല്ലാവിധ ആശംസകളും
2020, കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഈ മീറ്റിംഗ് സംഘടിപ്പിക്കണം കുറെ ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങും 👌ഒരു മാറ്റം ആവശ്യം ആണ് 👌👌👌👌
രാഷ്ട്രീയക്കാരനല്ലാത്തതാണ് ശ്രീ. സാബു M ജേക്കബ് ഇന്റെ ഏറ്റവും വലിയ യോഗ്യത. അദ്ദേഹത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ
ഇതൊന്നും ഇല്ലാത്തവരോടാണല്ലോ ഇതുപോലുള്ളവർ സംസാരിക്കുന്നത് അത്കൊണ്ട് കുഴപ്പമില്ലാതെ പോവുന്നു
Iam a senior citizen and a film producer.
I admire Sabu Jacob he is really a person of gems.
I have not met him so far.
But unfortunately born in kerala..
May God bless him for his future endeavor and my prayers
Jayan, film producer from Trivandrum 🌹
'സാബുസാർ തെരഞ്ഞെടുപ്പിനു മുമ്പ്എല്ലാ ജില്ലകളിലും മത്സരിപ്പിക്കാനുള്ള വരെ ഇപ്പഴേ തെരഞ്ഞെടുക്കുക. ദൈവം കൂടെയുണ്ട്
Great speech with facts and figures
ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏❤️❤️❤️
തീപ്പൊരി പ്രസംഗം എന്നാൽ ഇതാണ്❤
വർഗഗ്ഗീയത ഇല്ലാത്ത നാട് വേണം ജനങ്ങൾ ക്ക് വേണ്ടി നിങ്ങൾ വരണം കട്ട സപ്പോർട്ട് ❤❤❤
God bless u sabu sir
അതി തീഷ്ണമായ സന്ദേശം. Thank you Mr. Sabu jecab
Good sabu sir
എത്ര പണിഞ്ഞാലും ജനങ്ങൾ നെഞ്ചിലേറ്റും.. 😍😍😍😍😍🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳
പറയുന്നതുപോലെ ചെയ്യാൻ കഴിയുന്ന രാഷ്ട്രീയക്കാർ ഇവിടെ കുറവാണ് എല്ലാവരും വയറ്റിപ്പഴപ്പിന് വേണ്ടിയാണ് രാഷട്രീയം സാബുവിൽ മലയാളികൾ വിശ്വസിക്കുന്നു നല്ലത് നടക്കട്ടെ
കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും 20/20 സ്ഥാനാർഥികളെ നിർത്തണം.ജയം 100 ശതമാനം.❤
എല്ലാ panjayathilum ഇതു പോലെ ചെയ്താല്‍ ഉറപ്പാണ് 20/20 വരും 🌹🌹❤️❤️
ഇതുപോലെയുള്ള സമ്മേളനങ്ങൾ എല്ലാ നിയോജകമണ്ടലങ്ങളിലും നടത്തണം ഇപ്പോഴെ തുടങ്ങിയാൽ അടുത്ത നിയമസഭാ ഇലക്ഷന് വേണ്ടി ജനങ്ങളെ തയ്യാറാക്കാം... All the best 20- 20
Sir,
I love your speech. Real and true Facts.
Well-done. Best Regards
i 2 i ക്ക് അഭിനന്ദനങ്ങൾ
ഇതുപോലെയുള്ള ബോധവൽക്കരണ മീറ്റിംഗുകൾ എല്ലാ പഞ്ചായത്തിലും നടത്തണം. ജനങ്ങൾ അറിവു നേടട്ടെ, അറിവ് പ്രാവർത്തികമാക്കട്ടെ🎉🎉🎉❤❤
Adimakal orikalum maarukayilla... avarude chinthaseshi enne nashtapettirikkunnu...!!!
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ..
My full family support 20 20.
സാബു ജേക്കബിന് എല്ലാവിധ ആശംസകളും. ഈ പ്രസ്ഥാനം കേരളം മുഴുവൻ വ്യാപിക്കും
20/20യോടൊപ്പം ഞാൻ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ സാബു ജേക്കബിനൊപ്പം ഉണ്ടാകും🙏🪔🌹❤️
ഞാൻ ഒരു NRI, ഞാനും പിന്തുണക്കുന്നു
I am very much impressed and my whole hearted support unconditionally
അടുത്ത എലെക്ഷനിൽ 20/20/ക്കു 20/എം എൽ എ ജനങ്ങൾ കൊടുക്കും
കുന്നത്തുനാട്ടിൽ 20-20 മത്സരിച്ചാൽ വീണ്ടും വോട്ട് വിഭജിച്ച് ശ്രീനീചൻ ജയിക്കും.
കേരള ജനത മൂഴുവൻ 20/20 ക്കൊപ്പമൂണ്ടു സർ
അഴിമതിയ്ക്ക് ഒരു അവസാനം ഉണ്ടാകണം. വിജയനെ പോലെ ഉള്ളവർ ശിക്ഷിക്കപ്പെടണം.
എന്തു ചെയ്താലും സത്യം മനസ്സിലാക്കി തങ്ങളുടെ ഭാഗം നല്ലത് പോലെ മനസ്സിലാക്കി വേണ്ടത് കൃത്യമായ സമയത്ത് നടത്തി ക്കൊള്ളും❤ സത്യമേവ ജയതേ 🙏🙏🙏🙏🙏 സൂപ്പർ
ഇതൊന്നു കാണണമായിരുന്നു. കേൾക്കണമായിരുന്നു,🙏🙏🙏
🎉🎉🎉🎉🎉 താങ്കൾക്ക് അഭിവാദ്യങ്ങൾ❤❤❤❤
20/20 support
സാബു സാർ.... നൂറു നൂറു അഭിനന്ദനങ്ങൾ...എല്ലാ വിജയവും നേരുന്നു...❤
സാബു അച്ചായൻ വരുന്നത് കണ്ടപ്പോൾ, ബഹുബലിയിലെ "നീ വന്നല്ലോ " എന്ന പാട്ടാണ് ഓർമ വന്നത് 😢