Othera achan വിവാഹം കഴിച്ചിട്ടില്ല അച്ഛനെ rambachan aakamennu പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു എനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന്. ഇന്നും അദ്ദേഹം തറവാട്ടിൽ താമസിക്കുന്നു.
മുടക്കപ്പെട്ട കലിപ്പിൽ വട്ടശ്ശേരി എന്ന സാത്താൻ രൂപികരിച്ച വെറും കപടഭക്ത തല്ലി കുട്ട് കൊള്ളസംഘത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും വട്ടശ്ശേരി എന്ന സാത്താൻ്റെ കാലശേഷം ഈ കൊള്ളസംഘത്തിൻ്റെ കലാ പരിപാടി തുടർന്നു പോകുന്നും ഇതിനെല്ലാം സാത്താന്മാർക്ക് കുട്ട് മൊണ്ണകുഞ്ഞാടുകളും ഇത് വെറും ബിസ്സിനസ് സംഘടന മാത്രം
ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. എനിക്കു നിങ്ങളെ വളരെ വിശ്വാസം ആണ്. ഈ ഫോൺ സംസാരം നിങ്ങളെ ഹെൽപ് ചെയ്യില്ല. ആരോ ആവോ!!!!! Please keep doing what you used to do before. You were doing a good job.
ഇതു പരുമല പളളിയിൽ മാത്രമല്ല,, വികാരികൾ ഉള്ള പല പള്ളികളിലും ഇങ്ങനെയുള്ള അഭാസങ്ങളും കൊള്ളരുതായമകളും ഉണ്ട്... ദൈവ ഭയം എല്ലാ മനുഷ്യർക്കും നഷ്ടപ്പെട്ടിരിക്കുന്നു.... മ്ലേച്ചതാ നടമാടുന്നു... വൈദീകരും വിശുദ്ധി നഷ്ടപ്പെട്ടു....
പുതിയ നിയമത്തിൽ നാം ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നമ്മിൽ വസിക്കുന്നു എന്നും നാം അറിയുന്നില്ലയോ? മനുഷ്യ കരങ്ങളാൽ ഉണ്ടാക്കി വെച്ച പള്ളികളിൽ ജീവനുള്ള ദൈവം വസിക്കുന്നില്ല. ദൈവം ആത്മാവായി മനുഷ്യ ഹൃദയങ്ങളിൽ വസിക്കാൻ ആഗ്രഹിക്കുന്നു. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കണം. നാം മാതാപിതാക്കളിലൂടെ ഒരിക്കൽ ജനിച്ചു. കർത്താവായ യേശു ക്രിസ്തു വിന്റെ വചന കേൾവിയിലൂടെ വിശ്വാസം ഒരു വ്യക്തി യിലേക്കു വരുമ്പോൾ അവനിൽ പാപബോധം ഉണ്ടാകുന്നു . മാനസാന്തരപ്പെട്ടു പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു സ്നാനം ഏല്ക്കുക. പരിശുദ്ധാത്മാവിനെ പ്രാപിക്കുക. അപ്പോൾ ആ വ്യക്തി ദൈവരാജ്യത്തിൽ വന്നു. ദൈവരാജ്യത്തിൽ വന്നവരിൽ വീണ്ടും ജനിച്ച ശിശുക്കളെ പ്പോലെയാണു. അവരിൽ പാപം ഇല്ല. അവർക്കു പാപം ചെയ്യാൻ കഴിയുകയുമില്ല. അവർ ദൈവത്തിൽ നിന്നത്രേ ജനിച്ചിരിക്കുന്നതു. ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ. റോമർ : 8 - 14
അമ്പതിനായിരം രൂപ കൊടുത്തു മേടിച്ച നെയിൽ കട്ടർ കൊണ്ട് വെട്ടിയെടുത്ത ഗീവർഗീസിന്റെ തിരുശേഷിപ്പ് വണങ്ങാനും സത്യാകൃത്യാനികൾ എന്ന പേരും പറഞ്ഞുകൊണ്ട് നടക്കുന്ന കുറെ കൂട്ടരുണ്ട്. നല്ലവനായ പരുമല തിരുമേനിയുടെ പേരിന് കളങ്കം ഉണ്ടാക്കുന്ന ഇദ്ദേഹം പറഞ്ഞതുപോലെയുള്ള ആൾക്കാരെ സംരക്ഷിക്കുന്നതും ഈ സഭയുടെ തലപ്പത്ത് ഇരിക്കുന്നവന്മാർ തന്നെയാണ് എന്ന് കേൾക്കുന്നതിൽ വളരെ ദുഃഖമുണ്ട്. ഇവന്മാർക്ക് എന്നെങ്കിലും മാനസാന്തരം ഉണ്ടാകുമോ?
ബൈബിളുമായി പരുമല പള്ളിയ്ക്ക് എന്താണ് ബന്ധം. ബൈബിളിൽ എഴുതിയിരിക്കുന്നതു പോലെയാണോ ഇവിടത്തെ ആരാധന രീതിയും ഐതിഹ്യ കഥകളും. യേശുവിൻറെ ഉപദേശവും അപ്പോസ്തലന്മാരുടെ ഉപദേശവുമായി പരുമല പള്ളിയിലെ ആരാധന രീതികൾക്കു എന്താണ് സാമ്യം.
അവരുടെ അന്തൃം ആയില്ല. ആരഭം, നിതൃതയുടെ ആരംഭം അല്ലേ ആയുള്ളു. ദൈവത്തെ ഭയമില്ലാത്ത മനുഷന്റ അവസ്ഥ എത്ര പരിതാപകരം? ദൈവരാജൃത്തെ നിയമം അവരവറ്ക്ക് മനസ്സിലാവുന്ന ഭാഷയില് പ്രിന്റ്ചെയ്ത് ഏറ്റം നിസ്സാര വിലയ്ക്ക് വാംഗാന് കിട്ടും. ദീറ്ഘ വറ്ഷം അത് പഠിച്ചിട്ടും, നിതൃത, കെടാത്ത തീയിലും ചാവാത്ത പുഴുവിനും ഒപ്പം കിടക്കുന്നത് ….. കമൃൂണിസ്റ്റുകാരനെക്കാളും വിവര ദോഷിയും ലോകത്തിനു മാത്രം ജീവിക്കുന്നവനുമാണല്ലോ കുപ്പായ കൊഴിലാളികള്, കഷ്ടം!
@@surendradas8782തിര കഥ നന്നായിരുന്നു പക്ഷേ യക്ഷി കഥ എല്ലാം കുളമാക്കി . ഈ യുഗത്തിലും ഇങ്ങനെയുളള അന്ധ വിശ്വാസികൾ ജീവിച്ചിരിക്കുന്നു എന്നത് ലോകത്തിന്റെ ശാപമാണ് !!
ഇയാളുടെ വീഡിയോകൾ വളരെ അരോചകമാണ്. ക്രൈസ്തവ സഭ, പ്രത്യേകിച്ച് സ്വന്തം സഭ ആയ ഓർത്തഡോക്സ് സഭയിലെ പുരോഹിതരെ, ബിഷപ്പുമാരെ തെറി യഭിഷേക അശ്ലീലം പറയാൻ ആയി കോൺട്രാക്ട് എടുത്ത പോലെ ആണ്. ഇതാണ് ഈ മനുഷ്യൻ്റെ നിയോഗം, ജീവിത വ്രതം. കുറച്ച് കാത്തിരുന്ന് എന്താണ് പരിണാമം എന്ന് കാണാം. ഹാ നിനക്ക് കഷ്ടം എന്ന് ആരെ കുറിച്ച് ആണ്..മനുഷ്യനെ കുറിച്ച് ആണോ, അതോ സഭാ സ്ഥാ കുറിച്ച് ആണോ എന്ന് അറിയാം. 🤔🥵🤗
ഈ കക്ഷിക്ക് എന്തെല്ലാം വിവരങ്ങളാണ്. യക്ഷി കഥകളും അന്ധ വിശ്വാസങ്ങളും വ്യഭി ചാര കഥകളും അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. ചിലമനുഷ്യർ അങ്ങനെ യാണ്. അവർക്കറിയാൻ മേലാത്ത കാര്യങ്ങളില്ല. എല്ലാവരുടെയും കുറ്റങ്ങളും കുറവുകളും വള്ളിപുള്ളി വിടാതെ പറഞ്ഞു കൊണ്ടിരിക്കും
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി എന്ന കൊച്ചു ഗ്രാമത്തിൽ ഒരു 60 വീട്ടുകാർ ഉള്ള ഉള്ള ഒരു ഇടവക ഉണ്ടായിരുന്നു അവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയത് മാർക്കോസ് ജോസഫ് വർഗീസ് കൂഞ്ഞ് എന്നൊക്കെ പറയുന്ന നാലുപേരാണ് അവരെ സഭയിൽ ബഹളം ഉണ്ടാക്കി പെട്ടുപോയി അവിടെ പള്ളി പൂട്ടിച്ചു അവസാനം അവർ ഒരുത്തൻ ആത്മഹത്യ ചെയ്തു ബാക്കിയുള്ള രണ്ടു പേർക്ക് കാൻസർ ആയിട്ടു മരിച്ചു ഒരാൾ വലിച്ചു വലിച്ചു മരിച്ചു
ഇത്രയും പറഞ്ഞിട്ട് ഇയാളുടെ വാ - കഴച്ചില്ലേ - അബോ .... അപാരം - എന്തിനിങ്ങനെ മറ്റുള്ളവരെ കുറ്റം മാത്രം പറഞ്ഞ് നടക്കുന്നു - പരുമലയും തിരുമേനിയും അവിടെ സ്വസ്ഥമായി ഇരുന്നോട്ടെ - Please
Give your name and place when you say some bad things about others mr...Anyone can tell anything about others in this way,,show your face at least, by the way I don't belong to I.o.c.
സത്യപ്രസ്താവന!!
ഒരു ദൃക്സാക്ഷിയുടെ ആത്മരോധനം !!
Othera achan വിവാഹം കഴിച്ചിട്ടില്ല അച്ഛനെ rambachan aakamennu പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു എനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന്. ഇന്നും അദ്ദേഹം തറവാട്ടിൽ താമസിക്കുന്നു.
This is only a commercial capital place with super accommodation facilities. Super business spot.
ആരും എന്നെ കാണുകയില്ല എന്നുപറഞ്ഞ്
വ്യഭിചാരി ഇരുട്ടാകാന്‍ കാത്തിരിക്കുന്നു;
അവന്‍ മുഖംമൂടി അണിയുന്നു.
രാത്രിയില്‍ അവര്‍ വീടുകള്‍ തുരക്കുന്നു;
പകല്‍സമയം കതകടച്ച് മുറികളില്‍ കഴിയുന്നു;
അവര്‍ പ്രകാശം കാണുന്നില്ല.
ജോബ് 24 : 15-16
Good speach
മുടക്കപ്പെട്ട കലിപ്പിൽ വട്ടശ്ശേരി എന്ന സാത്താൻ രൂപികരിച്ച വെറും കപടഭക്ത തല്ലി കുട്ട് കൊള്ളസംഘത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും വട്ടശ്ശേരി എന്ന സാത്താൻ്റെ കാലശേഷം ഈ കൊള്ളസംഘത്തിൻ്റെ കലാ പരിപാടി തുടർന്നു പോകുന്നും ഇതിനെല്ലാം സാത്താന്മാർക്ക് കുട്ട് മൊണ്ണകുഞ്ഞാടുകളും ഇത് വെറും ബിസ്സിനസ് സംഘടന മാത്രം
അയ്യപ്പനും പരുമല തിരുമേനിയും, ശബരിമല മേൽ ശാന്തിയും പരുമല തിരുമേനിയുടെ പിന്തുടർച്ചക്കാരും... പിന്നെ പഴയ നിയമവും.......യക്ഷിയും . കൊള്ളാം ഈ വിശ്വാസികൾ 😊
😂😂😂😂😂
പിന്നെ കുറച്ചു വെള്ളമടിച്ച പോലീസുകാരും പോക്കറ്റടിക്കാരും!
@@jesskmon71698ji8ju8j88úuû8
അനാശാസ്യത്തിന് ഒരു കഥയുടെ പിൻബലവും കൊള്ളാം
Hi hu hu hu
Embedded WDWDWWDWWDWWDwDDszwdzezeezsedswdeeeeEwdZwwSzzzddwDWwDWDSWWzdwwdddsdwzdwzdwwzdwdedwdzzdzzzzeee😂WDDDWDzzwdssWeeWDWWDWWDD❤DwdweeeeeDWDWDW❤DWDDZWSWezwwzzzwswzwweWzzzzwzzwzwzzzsswdewWWZSZZZZDdwEWDSWEZDDZwwEEDWEDWSWWeezzwdsszzDEDDZWWSDWWWWWEZEEZEzwdewwwweeeww*EwWDESZSDEWZEZZZZDDEEeEzzzezwzdezzzzzeeeeddeeeeeswEwWwSEEzweeeeewwwewzzzweszwswzzzzzeezdseeSzzzzewszwdzzWWWDZZZZZWZSZWSZEDEZWDWSWewdwWEzzwzzezzzzzZzwzWZZZZZWEWwdwwwwdwwdwdsdwWWSWWWEwWEEWWEwzzzWwWWWWWZWzwewwwwwwzzzdzWZDWZWZEZZWEEZWZZwzWWWWWDWDWWDDDDwWWESwWWDWWWDDWwwwwwwwwewwwwWWzwssssDWDDwzwWDDDwwwwwzww2eweesweweeezwwwWWwwwzzz❤❤Eww❤ZezwdzzzwzzwzwwwwWSeWDwWswwWzwwwwWWWWWWW❤❤❤z😂W❤❤zzW😂❤❤❤❤Z❤ZWWW❤❤❤❤❤zZWW❤😂❤❤❤WWWWW❤❤❤❤wdWWWz😂❤❤😂❤❤ZWZ❤Z❤❤zw❤😂😂😂w2❤AWWWWWWWWWWW❤😂❤😂😂❤WWzz❤❤W❤WAW😂😂😂😂😂zWWzz❤😂😂WWW😂😂😂😂❤😂😂2😂❤WWWWW❤😂😂WW😂Zww😂❤😂😂W2❤2Z😂❤❤2❤aWw😂😂2w❤AAWW2wWWwWWAawaaaaaaawwaaaaaaaaaaaaaaaaaawaaaaaawqwaaea@qj❤❤❤@@a.nninanambatpbvr26
Ninakkum athupole oru anthyam aayirikkum karanam mattullavare patty thonniyavasam ezhuthy nakkapicha pattunnavanu athey ullu avasanam kittan pokunnathu kathirunnu kanuka
Good job
ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. എനിക്കു നിങ്ങളെ വളരെ വിശ്വാസം ആണ്. ഈ ഫോൺ സംസാരം നിങ്ങളെ ഹെൽപ് ചെയ്യില്ല. ആരോ ആവോ!!!!! Please keep doing what you used to do before. You were doing a good job.
Good Job Mr. Sunil Mathew.
ഈ പാതിരിമാര് മൊത്തം കോഴികളാണോ?
Holy Parumala pithave please help us all. ❤❤❤❤
Salute God bless you keep it up
ഈ മനുഷൃന്‍ അന്ധ വിശ്വാസത്തിന്റെ കൂംബാരമാണ്
ശരിയാ, അന്ധ വിശ്വാസിയാ ഇയാൾ
സത്യം
ഇതു പരുമല പളളിയിൽ മാത്രമല്ല,, വികാരികൾ ഉള്ള പല പള്ളികളിലും ഇങ്ങനെയുള്ള അഭാസങ്ങളും കൊള്ളരുതായമകളും ഉണ്ട്... ദൈവ ഭയം എല്ലാ മനുഷ്യർക്കും നഷ്ടപ്പെട്ടിരിക്കുന്നു.... മ്ലേച്ചതാ നടമാടുന്നു... വൈദീകരും വിശുദ്ധി നഷ്ടപ്പെട്ടു....
ഇവർക്ക് വികാരിയച്ചൻ എന്ന് പേരിട്ടത് അറിഞ്ഞ് കൊണ്ട് തന്നെയായിന്നോ ?
വികാരം ഉള്ളവൻ ആരോ അവൻ = വികാരി 😮😮😂
😅😅
@@simonrajesh8140 pl
സംസാരിക്കുന്ന ഇച്ചായൻ നല്ല ഒരു ആൽമീയനാണെന്നു തോന്നുന്നു. ഈ വെളിപ്പെടുത്തൽ നന്നായി.
ഇതു ഒകെ കണ്ടാൽ മനസ്സിലാ കാൻ ആൽമീയൻ ആകേണ്ട അവശ്യം ഇല്ല common minimum മനസാക്ഷി ഉണ്ടായാൽ മതി
Wow .. what a revelation .. can v have a part2 of this revelation because it seems more is there to come ..
ഐതിഹ്യ മാല പോലെ ദുരൂഹത നിറഞ്ഞ സാത്താൻ കോട്ടകൾ
പുതിയ നിയമത്തിൽ നാം ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നമ്മിൽ വസിക്കുന്നു എന്നും നാം അറിയുന്നില്ലയോ? മനുഷ്യ കരങ്ങളാൽ ഉണ്ടാക്കി വെച്ച പള്ളികളിൽ ജീവനുള്ള ദൈവം വസിക്കുന്നില്ല. ദൈവം ആത്മാവായി മനുഷ്യ ഹൃദയങ്ങളിൽ വസിക്കാൻ ആഗ്രഹിക്കുന്നു. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കണം. നാം മാതാപിതാക്കളിലൂടെ ഒരിക്കൽ ജനിച്ചു. കർത്താവായ യേശു ക്രിസ്തു വിന്റെ വചന കേൾവിയിലൂടെ വിശ്വാസം ഒരു വ്യക്തി യിലേക്കു വരുമ്പോൾ അവനിൽ പാപബോധം ഉണ്ടാകുന്നു . മാനസാന്തരപ്പെട്ടു പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു സ്നാനം ഏല്ക്കുക. പരിശുദ്ധാത്മാവിനെ പ്രാപിക്കുക. അപ്പോൾ ആ വ്യക്തി ദൈവരാജ്യത്തിൽ വന്നു. ദൈവരാജ്യത്തിൽ വന്നവരിൽ വീണ്ടും ജനിച്ച ശിശുക്കളെ പ്പോലെയാണു. അവരിൽ പാപം ഇല്ല. അവർക്കു പാപം ചെയ്യാൻ കഴിയുകയുമില്ല. അവർ ദൈവത്തിൽ നിന്നത്രേ ജനിച്ചിരിക്കുന്നതു. ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ. റോമർ : 8 - 14
God listens to the cries of the righteous.
Salute god bless you 🙏
ഇതൊക്ക കണ്ട് ഇതിന്റെ ഒക്കെ സപ്പോർട്ട് ചെയ്തു ഒരു കംപ്ലയിന്റ് പോലും കൊടുക്കാത്ത ഇപ്പോൾ കുമ്പി ശരിക്കുന്നതിൽ എന്ത് അർഥം..
അമ്പതിനായിരം രൂപ കൊടുത്തു മേടിച്ച നെയിൽ കട്ടർ കൊണ്ട് വെട്ടിയെടുത്ത ഗീവർഗീസിന്റെ തിരുശേഷിപ്പ് വണങ്ങാനും സത്യാകൃത്യാനികൾ എന്ന പേരും പറഞ്ഞുകൊണ്ട് നടക്കുന്ന കുറെ കൂട്ടരുണ്ട്.
നല്ലവനായ പരുമല തിരുമേനിയുടെ പേരിന് കളങ്കം ഉണ്ടാക്കുന്ന ഇദ്ദേഹം പറഞ്ഞതുപോലെയുള്ള ആൾക്കാരെ സംരക്ഷിക്കുന്നതും ഈ സഭയുടെ തലപ്പത്ത് ഇരിക്കുന്നവന്മാർ തന്നെയാണ് എന്ന് കേൾക്കുന്നതിൽ വളരെ ദുഃഖമുണ്ട്. ഇവന്മാർക്ക് എന്നെങ്കിലും മാനസാന്തരം ഉണ്ടാകുമോ?
ബൈബിളുമായി പരുമല പള്ളിയ്ക്ക് എന്താണ് ബന്ധം. ബൈബിളിൽ എഴുതിയിരിക്കുന്നതു പോലെയാണോ ഇവിടത്തെ ആരാധന രീതിയും ഐതിഹ്യ കഥകളും. യേശുവിൻറെ ഉപദേശവും അപ്പോസ്തലന്മാരുടെ ഉപദേശവുമായി പരുമല പള്ളിയിലെ ആരാധന രീതികൾക്കു എന്താണ് സാമ്യം.
Oru Samyavum Ella
Hindu style Oru Samshyavum Ella 👌
ഈ ഫോണിൽ പറയുന്ന പാർട്ടി എത്ര വയസുള്ളവനാ
ദൈവവിശ്വാസത്തിൽ ഉറച്ച്
സാക്ഷ്യം പറയുന്ന വിശ്വാസി.🙏
കത്തോലിക്കാ സഭയിലെ പുരോഹിതർ പിന്നെ വിവാഹം കഴിച്ചിട്ടില്ല. ഇവർ എൻതിനാണ് ഈ വക പരിപാടി യ്ക്ക് നടക്കുന്ന ത്.
അൽഭുതം ആണ്.ഹൊ. വളരെ മോശം സമൂഹങ്ങളിൽ കാണുന്ന പരിപാടികൾ അണ് മലങ്കര കുടുംബങ്ങളിൽ സംഭവിക്കുന്നതു
പള്ളി പണി പുതിയനിയമത്തിൽ എവിടെ അടിസ്ഥാനം Act 17:24.25. 7:48 2 Cori 6:16 ഇതിൽ സംസാരിക്കുന്ന വെക്തി ബൈബിൾ തൊട്ടു ട്ടില്ലാത്തവനാണെ.
Enthokkaya ideham parayunne? Is he is living in the 21st century?
അവരുടെ അന്തൃം ആയില്ല. ആരഭം, നിതൃതയുടെ ആരംഭം അല്ലേ ആയുള്ളു. ദൈവത്തെ ഭയമില്ലാത്ത മനുഷന്റ അവസ്ഥ എത്ര പരിതാപകരം?
ദൈവരാജൃത്തെ നിയമം അവരവറ്ക്ക് മനസ്സിലാവുന്ന ഭാഷയില് പ്രിന്റ്ചെയ്ത് ഏറ്റം നിസ്സാര വിലയ്ക്ക് വാംഗാന് കിട്ടും. ദീറ്ഘ വറ്ഷം അത് പഠിച്ചിട്ടും, നിതൃത, കെടാത്ത തീയിലും ചാവാത്ത പുഴുവിനും ഒപ്പം കിടക്കുന്നത് ….. കമൃൂണിസ്റ്റുകാരനെക്കാളും വിവര ദോഷിയും ലോകത്തിനു മാത്രം ജീവിക്കുന്നവനുമാണല്ലോ കുപ്പായ കൊഴിലാളികള്, കഷ്ടം!
🌹🌹🌹
Eeeee Achanmarude oro leelavilasangal......
@@surendradas8782തിര കഥ നന്നായിരുന്നു പക്ഷേ യക്ഷി കഥ എല്ലാം കുളമാക്കി . ഈ യുഗത്തിലും ഇങ്ങനെയുളള അന്ധ വിശ്വാസികൾ ജീവിച്ചിരിക്കുന്നു എന്നത് ലോകത്തിന്റെ ശാപമാണ് !!
ഇയാളുടെ വീഡിയോകൾ വളരെ അരോചകമാണ്. ക്രൈസ്തവ സഭ, പ്രത്യേകിച്ച് സ്വന്തം സഭ ആയ ഓർത്തഡോക്സ് സഭയിലെ പുരോഹിതരെ, ബിഷപ്പുമാരെ തെറി യഭിഷേക അശ്ലീലം പറയാൻ ആയി കോൺട്രാക്ട് എടുത്ത പോലെ ആണ്. ഇതാണ് ഈ മനുഷ്യൻ്റെ നിയോഗം, ജീവിത വ്രതം. കുറച്ച് കാത്തിരുന്ന് എന്താണ് പരിണാമം എന്ന് കാണാം. ഹാ നിനക്ക് കഷ്ടം എന്ന് ആരെ കുറിച്ച് ആണ്..മനുഷ്യനെ കുറിച്ച് ആണോ, അതോ സഭാ സ്ഥാ കുറിച്ച് ആണോ എന്ന് അറിയാം. 🤔🥵🤗
ആവശ്യമില്ലാത്ത കോലാഹലങ്ങൾ ഒഴിവാക്കാൻ സുനിൽ അങ്ങേയറ്റം ശ്രദ്ധിക്കുക.
പഴങ്കഥകളെല്ലാം ഇദ്ദേഹം കേട്ടതാണ്. മറ്റു സാക്ഷികൾ ഇല്ല.
ഈ കക്ഷിക്ക് എന്തെല്ലാം വിവരങ്ങളാണ്. യക്ഷി കഥകളും അന്ധ വിശ്വാസങ്ങളും വ്യഭി ചാര കഥകളും അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. ചിലമനുഷ്യർ അങ്ങനെ യാണ്. അവർക്കറിയാൻ മേലാത്ത കാര്യങ്ങളില്ല. എല്ലാവരുടെയും കുറ്റങ്ങളും കുറവുകളും വള്ളിപുള്ളി വിടാതെ പറഞ്ഞു കൊണ്ടിരിക്കും
Sir ,ETHONNUM onnum viswasikkan nigada ALUKAL thayyaravumo 😆
No god, no Jesus Christ no where there. Only a business centre in the name of Jesus Christ.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി എന്ന കൊച്ചു ഗ്രാമത്തിൽ ഒരു 60 വീട്ടുകാർ ഉള്ള ഉള്ള ഒരു ഇടവക ഉണ്ടായിരുന്നു അവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയത് മാർക്കോസ് ജോസഫ് വർഗീസ് കൂഞ്ഞ് എന്നൊക്കെ പറയുന്ന നാലുപേരാണ് അവരെ സഭയിൽ ബഹളം ഉണ്ടാക്കി പെട്ടുപോയി അവിടെ പള്ളി പൂട്ടിച്ചു അവസാനം അവർ ഒരുത്തൻ ആത്മഹത്യ ചെയ്തു ബാക്കിയുള്ള രണ്ടു പേർക്ക് കാൻസർ ആയിട്ടു മരിച്ചു ഒരാൾ വലിച്ചു വലിച്ചു മരിച്ചു
ജോസഫ് ചേട്ടാ എന്നെ മനസ്സിലായോ ഞാൻ ഈങ്ങാപ്പുഴ... കൊള്ളാം. ഇപ്പോഴും ഇതൊക്കെ ഓർക്കുന്നുണ്ടോ..
ക്രിസ്തുവിന്റെ എല്ലാ ശിഷ്യൻമാക്കും ദാരുണ ആണ് ഉണ്ടായത്,
അതൊക്കെ രക്തസാക്ഷി കളല്ലേ... അല്ലാത് പുഴുത്തു ചത്തത് അല്ലല്ലോ
ഇവൻ പരുമല തിരുമേനിയുടെ കാലം മുതൽ ജീവിച്ചു ഇപ്പോൾ നിന്റെ കാലത്തും ഉണ്ടോ
ഇത്രയും പറഞ്ഞിട്ട് ഇയാളുടെ വാ - കഴച്ചില്ലേ - അബോ .... അപാരം - എന്തിനിങ്ങനെ മറ്റുള്ളവരെ കുറ്റം മാത്രം പറഞ്ഞ് നടക്കുന്നു - പരുമലയും തിരുമേനിയും അവിടെ സ്വസ്ഥമായി ഇരുന്നോട്ടെ - Please
പരുമല തിരുമേനി വഴി ദൈവം സത്യം പുറത്താക്കുന്നു.
വിശുദ്ധിയിൽ അശുദ്ധിക്കു സ്ഥാനം
ഇല്ല.
പരുമല തിരുമേനി ഗുണ്ടകളെ വിട്ടായിരിക്കും പ്രതികാരം നടത്തുന്നത്. നെഗറ്റീവ് കമെന്റിടുന്നവരും സൂക്ഷിച്ചോ. ക്യാൻസർ പിടിച്ചും, വണ്ടിയിടിച്ചും, ചൊറി വന്നുമൊക്കെ തീരും.
സാജന്റെ വിരട്ട് കൊള്ളാം
Ikkili kadhayumayi irangan nanamillee.Ee parayunna aludee bharya nerathe marichathanoo.ikkili kadha vilambunnodu chodichadha
പരുമലപ്പള്ളി യാക്കോബക്കാരുടെ ആണല്ലേ
പരുമല തിരുമേനി പിന്നെ ആരാ?
RAMABACHAN EPPAM ORU CASE VANNU ,15 VAYASA KARI A PEEDIPICHU 👍👍👍👍👍
ACHAN MARUM ,THIRUMENI MARUDA EDUTHA KUTTIKALA SOOKSHICHAL NALLATHA ☺️
Veshosikan kaziyunnilla mathave
സുനിൽ സാർ, എന്താ കേൾക്കുന്നത്, കർത്താവെ? 😳😳😳😳
Orthodox ennal sathante Sabha.
Stop showing old news.
Prisuthen oruvanollu yesu mathrum parusuthen Kolapathiculey parusuthen annu vilikkunnatha
Edo, paranju varumbol parumalathirumeniyee thaan odiyeneekkal bheekaranakkiyalloo
Kathys clothing store
ഇങ്ങേര് ഇക്കാലത്ത് ഇതൊക്കെ പറഞ്ഞാൽ ന്യൂജൻ പിള്ളാര് വിശ്വസിക്കുമോ
അരികുപുറ ത്ത് കുടുംബം അന്ത്യോഖ്യാ സിംഹാസനത്തിന് തീറാധി രംകൊടുത്തതല്ല പരുമല പള്ളിയും സ്ഥലവും
Kollam. Story bala bash 🌹🌹🌴🌴☘️🍀
സീറോ മലബാര് സഭ യുടെ കൽദായ ഭീകര വാദത്തെ പ്പറ്റിയും എറണാകുളം രൂപതയുടെ ചൊറൂത്തുനില്പിനെപ്പറ്റിയും പറയുമോ
Papikalude,sanketham,chanel
Ohh My God 🤣🤣🤔😍
പരുമല vs ചക്കുളത് കാവ്
Prostitution justification is superb... due to one ghost. Height of Superstious. Other than ghost everything was practical Achaya.
സാത്താൻ താനും വെളിച്ചദൂതന്റെ വേഷം കെട്ടുന്നു വല്ലോ
ഇവനും അനുഭവിക്കും സഭയെ മോസമക്കൻ ശ്രമിക്കുന്ന അവനും ഇവനും
This sound is from Abraham always criticising this his job always making stories now for the past 3years he can't enter parumala church
നേരാണോ കുഞ്ഞേ 😂😂??
1:31
Karthavu allathe parisudanum, nalkavarum aarumilla.oru babayum illa.oru sadaranakaranum illa.. ellarum orupole...alla ee oru pennu vishayathil alpam week allatha ethu manushyana boomiyil ullathu..Alka ee parayunna mahanmar Ellam decent aano??🤔🤔🙄
ഇയാൾ പറയുന്നത് ഒക്കെ ശരി ആണോ? 🙏
ഇയാൾ bundle അടിക്കുന്ന ആളാണ്
മദ്രസയിൽ നടക്കുന്ന വ്യഭിചാരത്തെപ്പറ്റി പറയാൻ ധൈര്യം ഉണ്ടോ
അത് ചേച്ചി ഫോൺ ചെയ്ത് പറഞ്ഞോളൂ
Papikalude,sakethamau,e,chanal
സംഭവാമി യുഗേ യുഗേ
പരുങലായി 😂😂😂
ഇത് മഹാ പാപം അണ്
Aumiko
Orthdoesfulldoes
Give your name and place when you say some bad things about others mr...Anyone can tell anything about others in this way,,show your face at least, by the way I don't belong to I.o.c.
വ്യഭിചാരത്തിന് ഒരു യക്ഷിക്കഥയുടെ പാരമ്പര്യ൦.
കഷ്ട൦ തന്നേ. തെമ്മാടിത്ത൦ കാണിക്കുന്നവരെ ചാട്ടവാറിന അടിക്കരുതോ?
കൊടുക്കരുന്നു
ചാട്ടവാറടി നിർത്തി വെച്ചതാണ് പ്രശ്നമായത്. (അന്ത്യനിയമം, ഖുർആൻ 24:2)
കമൻറ് ലിസ്റ്റിൽ ഒരാൾ പറഞ്ഞിരിക്കുന്നു ക്രിസ്തുവിനെ എല്ലാശിഷ്യന്മാർക്കും ദാരുണമായ അന്ത്യമാണ് ഉണ്ടായത് എന്ന്.
ശിഷ്യന്മാർ സുവിശേഷം നിമിത്തം രക്തസാക്ഷികൾ ആകുകആയിരുന്നു.അല്ലാതെ തോന്നിയവാസം കാണിച്ചു നരകിക്കുകആയിരുന്നില്ല.