അമ്മേ വെള്ളം, എടി ഒരു ചായ, അമ്മേ തോർത്തു എവിടെ, ടീ എന്റെ വണ്ടിന്റെ താക്കോൽ എവിടെ, അമ്മേ..... ഇങ്ങനെ പോകുന്നു ഓരോ ദിവസവും വീട്ടിൽ... എന്നിട്ടോ ചീത്തയും.. ഭക്ഷണം ഓരോരുത്തർക്കും ഇഷ്ടമുള്ളപോലെ.. പെണ്ണുങ്ങളുടെ ഇഷ്ടം ആരും നോക്കില്ല.... അവസാനം ഒരു ചോദ്യം നിനക്കെന്താ ഇവിടെ മലമറിക്കുന്ന പണിയെന്ന്... ഇത് എല്ലാരും മനസിലാക്കേണ്ട ഒരു കാര്യമാണ്.. അവർക്കും ഉണ്ട് ഇഷ്ടങ്ങളും, സ്വപ്നങ്ങളും... നിങ്ങള് ഇറക്കുന്ന ഓരോ story യും അടിപൊളി ആണ്... Good 👍😍😍
എല്ലായിടത്തും ഇങ്ങനെ ആണ് ഒരു വീട്ടിൽ സ്ത്രീകൾ ചെയുന്നു ജോലിക്ക് വില ഇല്ല. അവർ ഇല്ലാതെ വരുമ്പോൾ അറിയും. രാവിലെ 5 മുതൽ രാത്രി 11 മണി വരെ ജോലി ചെയ്താലും കേൾക്കും നിനക്ക് ഇവിടെ എന്താ പണി ന്. ഇവർക്കൊക്കെ ഒരു വിചാരം ഉണ്ട് ആണുങ്ങൾ പുറത്ത് പോയി 8മണിക്കൂർ ചെയുന്നതാണ് ജോലി ന്. ഇങ്ങനെ ഒരു ദിവസം എല്ലാപേരും അറിയണം. എങ്കിലേ സ്ത്രീകളുടെ വില അറിയൂ. Good message 💖💖👍
"ഒരു സ്ത്രീകളും അങ്ങനെ മാറിയൊന്നും നിൽക്കില്ല.... ഭർത്താവിനെയും മക്കളെയും വീടും വിട്ട് പോകാൻ തോന്നില്ല... എവിടെ പോയാലും വീട്ടിലെ വിചാരം ആയിരിക്കും!!!! നിങ്ങളെ എല്ലാ വീഡിയോയും സൂപ്പറാണ് 👌❤️ നല്ല msg ആണ് 😍👍
നിങ്ങളുടെ videos ഞാൻ ഇപ്പോൾ എന്റെ night shift ഒഴിവു സമയത്ത് ഇരുന്നു കണ്ടു തീർക്കുവാണ്... എന്തൊരു രസമാ.. നല്ല msge ആണ് നിങ്ങൾ തരുന്നേ.. ആദ്യമായാണ് കമന്റ് ഇടുന്നെ.. ഞാൻ ഒരു content തന്നാൽ അത് വീഡിയോ ചെയ്യുമോ.. ഭർത്താവിന്റെ സുഖമില്ലാത്ത (physically or mentally ) അമ്മയെ ജീവിതകാലം മുഴുവൻ പൊന്നുപോലെ നോക്കിയാലും നീയില്ലേൽ എന്റെ അമ്മ ജീവിക്കില്ല.. നീ ഉണ്ടായിട്ടല്ലേ അമ്മ ജീവിക്കുന്നെ എന്നൊക്കെ എപ്പോളും പറയുന്ന ഭർത്താവ്.. അതുപോലെ ആ അമ്മയെ നോക്കാൻ വേറെ സ്വന്തം മക്കൾ ആരുമില്ല.. ഒരു മകൾ ഉണ്ട്.. വല്ലപ്പോളും visit മാത്രം.. പിന്നെ വേറെ മകൻ ഉണ്ട്... അവനും ഇതുപോലെ തന്നെ.. ഒരു 5days പോലും ആരും കൊണ്ട് പോകില്ല.. സ്വത്ത് മുഴുവനും ആ മകന്.. ഇങ്ങനെ അമ്മയെ നോക്കുന്ന ഭാര്യ കുറ്റം പറയുന്ന ഭർത്താവ്.. Pls ഒരു വീഡിയോ ചെയ്യാമോ
Very good. Ladies ethra joli eduthalum oru Vila yum illa. No respect, no rest, no leave, " no salary" and no gratuity. Only fighting and shouting. Sooo sad......
അമ്മേ വെള്ളം, എടി ഒരു ചായ, അമ്മേ തോർത്തു എവിടെ, ടീ എന്റെ വണ്ടിന്റെ താക്കോൽ എവിടെ, അമ്മേ..... ഇങ്ങനെ പോകുന്നു ഓരോ ദിവസവും വീട്ടിൽ... എന്നിട്ടോ ചീത്തയും.. ഭക്ഷണം ഓരോരുത്തർക്കും ഇഷ്ടമുള്ളപോലെ.. പെണ്ണുങ്ങളുടെ ഇഷ്ടം ആരും നോക്കില്ല.... അവസാനം ഒരു ചോദ്യം നിനക്കെന്താ ഇവിടെ മലമറിക്കുന്ന പണിയെന്ന്... ഇത് എല്ലാരും മനസിലാക്കേണ്ട ഒരു കാര്യമാണ്.. അവർക്കും ഉണ്ട് ഇഷ്ടങ്ങളും, സ്വപ്നങ്ങളും...
നിങ്ങള് ഇറക്കുന്ന ഓരോ story യും അടിപൊളി ആണ്... Good 👍😍😍
❤️❤️
എറ്റെ ഉമ്മയുടെ ഒക്കെ ഒരു വിധി
സത്യം
സത്യം
എല്ലായിടത്തും ഇങ്ങനെ ആണ് ഒരു വീട്ടിൽ സ്ത്രീകൾ ചെയുന്നു ജോലിക്ക് വില ഇല്ല. അവർ ഇല്ലാതെ വരുമ്പോൾ അറിയും. രാവിലെ 5 മുതൽ രാത്രി 11 മണി വരെ ജോലി ചെയ്താലും കേൾക്കും നിനക്ക് ഇവിടെ എന്താ പണി ന്. ഇവർക്കൊക്കെ ഒരു വിചാരം ഉണ്ട് ആണുങ്ങൾ പുറത്ത് പോയി 8മണിക്കൂർ ചെയുന്നതാണ് ജോലി ന്. ഇങ്ങനെ ഒരു ദിവസം എല്ലാപേരും അറിയണം. എങ്കിലേ സ്ത്രീകളുടെ വില അറിയൂ. Good message 💖💖👍
sathyam
ആവശ്യം തന്നെ ഇങ്ങനെ തന്നെ വേണം പെണ്ണിന്റെ വില മനസിലാക്കട്ടെ സൂപ്പർ വീഡിയോ 🥰😘👍👍👍
"ഒരു സ്ത്രീകളും അങ്ങനെ മാറിയൊന്നും നിൽക്കില്ല.... ഭർത്താവിനെയും മക്കളെയും വീടും വിട്ട് പോകാൻ തോന്നില്ല... എവിടെ പോയാലും വീട്ടിലെ വിചാരം ആയിരിക്കും!!!! നിങ്ങളെ എല്ലാ വീഡിയോയും സൂപ്പറാണ് 👌❤️ നല്ല msg ആണ് 😍👍
അച്ഛൻ നടുവിന് കയ്യുംകൊടുത്ത് വരുന്ന കണ്ടപ്പോൾ ചിരി വന്നു.വീട്ടിലുള്ള ആണുങ്ങളൊക്കെ ഇതുപോലെ ഒരു ദിവസം വീട്ടുജോലികൾ ചെയ്തു നോക്കട്ടെ അപ്പോളറിയാം.
സത്യം ഓരോ വീട്ടമ്മമാരുടെ അനുഭവം ആണ് ഇത് 🙏🙏
😄😄😄😄അവൾക്ക് ബാംഗ്ലൂർ എങ്ങാനും വീടെടുത്ത് പോരെ ആ ഡയലോഗ് പൊളിച്ചു😅😅
പനിയായിട്ടും എല്ലാവർക്കും വേണ്ടത് എല്ലാം ചെയ്ത് കൊടുത്ത്... കൊണ്ട് ഇത് കാണുന്ന ഞാൻ
Njammalkk okke evide rest onn mindthe kurach neram irikkan pokum namukk pattilla
നിങ്ങളുടെ. ഒരോവീടിയയും.നല്ലനല്ല.മെസെജുകളാണ്.ഞാൻ.എല്ലാ.വീടയകളും.കാണാറുണ്ട്
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് ഈ avastayenn ഭർത്താവിൽ നിന്ന് കുറ്റം പറച്ചിൽ കേൾക്കാത്ത ഒരു ദിവസം പോലുമില്ല
വീട്ടിലെ സ്ത്രീകൾ ഒന്ന് മാറി നിന്നെങ്കിലെ അവരുടെ വില മനസിലാകൂ 👍👍👍
എല്ലാ ശ്രീക്കാളും ഇങ്ങനെ ചെയ്‌തിരുന്നകിൽ പുരുഷന്മ്മാർ ഒന്ന് പഠിച്ചേനെ.... 👍👍👍
🤣😂🤣😂🤣😂 ഹ ഹ ഹ ഹ ദൈവമേ!!! അറിയാത്ത പിള്ള.......അറിയും!!!!!!😂🤣😂🤣😂🤣👌👌👌
അമ്മയുടെ ഓരോ നൈറ്റിയും സൂപ്പർ ആണ്
Nigaluday ella vediousum mudagathay kanarund🥰🥰🥰👍🥰
Ithukondonnum padikkatta alkkarund mone endayalum ningalude veadiyo adipoliya mone 👏👏👏👍👍👍✌
ഇങ്ങനെ ഒന്ന് മാറി നിൽ കാനും പട്ടുന്നില്ലല്ലോ അതല്ലേ കഷ്ടം
സത്യം എറ്റെ ഉമ്മയുടെ ഒക്കെ ഒരു വിധി
Athe
അതന്നെ
Correct
Correct.
Very nice message 😊❤️
സ്നേഹം കൊണ്ടൊന്നുമല്ലല്ലോ വരാൻ പറഞ്ഞത്. വരരുതായിരുന്നു. കുറച്ചുകൂടി അനുഭവിക്കട്ടെ 🤣🤣
സൂപ്പർ ❤️♥️
😂😂😂 അങ്ങനെ മര്യാദ പഠിച്ചു ഒരിക്കലും വീട്ടിൽ ഉള്ള പെണ്ണുങ്ങളെ പുച്ഛിക്കരുത്
സൂപ്പർ ചേച്ചി
100%ശരിയാ.... 👍
സത്യം 👍👍
നിങ്ങളുടെ videos ഞാൻ ഇപ്പോൾ എന്റെ night shift ഒഴിവു സമയത്ത് ഇരുന്നു കണ്ടു തീർക്കുവാണ്... എന്തൊരു രസമാ.. നല്ല msge ആണ് നിങ്ങൾ തരുന്നേ.. ആദ്യമായാണ് കമന്റ് ഇടുന്നെ.. ഞാൻ ഒരു content തന്നാൽ അത് വീഡിയോ ചെയ്യുമോ..
ഭർത്താവിന്റെ സുഖമില്ലാത്ത (physically or mentally ) അമ്മയെ ജീവിതകാലം മുഴുവൻ പൊന്നുപോലെ നോക്കിയാലും നീയില്ലേൽ എന്റെ അമ്മ ജീവിക്കില്ല.. നീ ഉണ്ടായിട്ടല്ലേ അമ്മ ജീവിക്കുന്നെ എന്നൊക്കെ എപ്പോളും പറയുന്ന ഭർത്താവ്.. അതുപോലെ ആ അമ്മയെ നോക്കാൻ വേറെ സ്വന്തം മക്കൾ ആരുമില്ല.. ഒരു മകൾ ഉണ്ട്.. വല്ലപ്പോളും visit മാത്രം.. പിന്നെ വേറെ മകൻ ഉണ്ട്... അവനും ഇതുപോലെ തന്നെ.. ഒരു 5days പോലും ആരും കൊണ്ട് പോകില്ല.. സ്വത്ത് മുഴുവനും ആ മകന്.. ഇങ്ങനെ അമ്മയെ നോക്കുന്ന ഭാര്യ കുറ്റം പറയുന്ന ഭർത്താവ്.. Pls ഒരു വീഡിയോ ചെയ്യാമോ
👌👌👌👌👌👌👌പിന്നെ അച്ഛൻ ബ്ലാക്ക് ഷർട്ട് മാറ്റണം
എനിക്കും ഇങ്ങനെ മാറി നിൽക്കാൻ പറ്റുന്നില്ല പോകുമ്പോൾ പറയും 2ദിവസം നിന്നോ യെന്ന് അവിടെ എത്തി യാൽ സ്വഭാവം മാറും ഇപ്പഴും anubhavikka ഞാൻ
Super mone godblessu 👌👌🙏🙏😂😂
Supper paniyayi😂😂😂😂😂😂Anganahanna veanam
Athendhe innu video kandillallo.....
105 k subscribers 🥳🥳🥳
Nalla adipoli story inn njan kure chirichu achantem montem avastha kanditt
Good story. Keep it up
സൂപ്പർ
Real fact . Well executed keep it up
Chechi ഇട്ട് ഇരിക്കുന്ന nighty kollam.
good msg.voice entho patti
Super 💞💕👌💞💕
Pavam amma 🥰🥰🥰🥰🥰
Voice clarity kuravaanu ketto
Adipoli 😅😅❤️😍
Supper mone ❤❤❤🤗
Sound illallo idakk 😔
❤❤❤❤,from Aluva.
Super
അടിപൊളി mass
പാവം അമ്മ ❤️❤️❤️
ശരിയാണ് 👍👍👍
Hi video kandu super
എന്ത് ചെയ്താലും എന്ത് മല മറിക്കുന്ന ജോലി ആണ് എന്ന് കേൾക്കേണ്ടി വരും 😂
Super family
👍👌👌👌👌
Voice ne enthoo. Oru🤔😍😍👍🏻👍🏻
Adipoli.....
കൊള്ളാം ☺️
Makante wife evide
സൗണ്ട് കുറവുണ്ടോ?
Good മെസ്സേജ് 🥰
അടിപൊളി 😄
Ethoke nhan anubavichu
❤️❤️❤️🥰
Good story
🎉🎉
🙏👍
👌👌👌👌👌👌👌😍😍
ഈ പണി ആദ്യം തന്നെ ഭാര്യയെ സഹായിച്ചിരുന്നെങ്കിൽ ഭാര്യ പോവില്ല ആയിരുന്നു അല്ലേ ചേട്ടാ
👌👌👌🌹🌹🌹
Enta ammae .ennum kanunna njagalae polae ullavarae vishamippikunnae.soundinu entu patty kelkunnilla idaku
💯❤️
Satyam
👌👌👌
👍🏻👍🏻👍🏻👍🏻👍🏻
ഹഹഹഹഹഹ🤭🤭😁😃😄😂🤣🤣😂😜😂👍✌😜🙏🙏
Aunty' 👌
😀😀😀😀👍
🥰👍👌
🌹🌹🌹
👍👍👍
👍❤
😂👍
♥️😍👍👍👍👍👌👌👌👌👌♥️🙏
Crctaan 😭😭😭
അച്ഛന്റെ voice കേൾക്കുന്നു
Sujith parayunath mathram kelkunnullooo,ennik mathram anno
Sathyam anu pakshe mamasilakanillalo arum
എന്റെ മോനും ഇങ്ങനെ തന്നെ ആണ് എന്നും ദോശ ആണോ എന്നും പറഞ്ഞ്
എന്നും ദോശ കൊടുത്താൽ ആരായാലും ഇതല്ല ഇതിനപ്പുറം പറയും. വേറെ വല്ലതും ഒക്കെ ഉണ്ടാക്കി കൊടുത്തൂടെ!!!
😒👌
ithile makal aayi abinayichath aara
Very good. Ladies ethra joli eduthalum oru Vila yum illa. No respect, no rest, no leave, " no salary" and no gratuity. Only fighting and shouting. Sooo sad......
👍👍
Sivatamil🤣🤣🤣🤣🤣🤣🤣🤣🤣🤣
Ingnae onnu maari nikkanengilum pattiyirunnenkl oroo ammamaarkkum..
Ellarim avast ha idu thanne.
First view
Secend views
79òķ
Super.👌👍
Super
👌👌👍👏👏
🙏🙏🙏
👌👌👌👌👌👌
👍👍