കാടക്കൂട് നിർമ്മാണം | Part 1 | Quail Cage | Quail Farming | കാട കോഴി വളർത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ചിലവ് കുറഞ്ഞ രീതിയിൽ 100 കാടകളെ വളർത്താൻ പാകത്തിനുള്ള 6 അടി നീളവും 4 അടി വീതിയും ഉള്ള ഒരു കാടകൂടിന്റെ പണിപ്പുര കാഴ്ചകൾ.
    Contact @ Whatsapp
    09048997431
    09020130980

ความคิดเห็น • 38

  • @savyasachik.g6866
    @savyasachik.g6866 3 ปีที่แล้ว +1

    Chilavu kuranja nalla idea aanu, creative👏👏

  • @thanveer529
    @thanveer529 3 ปีที่แล้ว +1

    👍 പൊളി...

  • @Travellersinomad
    @Travellersinomad 3 ปีที่แล้ว +2

    👍

  • @santhaunnikrishnan518
    @santhaunnikrishnan518 3 ปีที่แล้ว +1

    കുടുക ൾ നിർമ്മിക്കുമ്പോ ൾ അര ഇഞ്ച് മെഷ് ഉപയോഗിക്കണം ഇന് കൂടി ന് കീരി ശല്യം പ്രതീക്ഷിക്കാം

  • @shafeek123kk6
    @shafeek123kk6 3 ปีที่แล้ว

    helpful vedio. ..ente kayyil 100 kada undu. .40 days aayi..stater food aanu kodukkunnad..oru kadak 25 g veedam kodukunnund..ini mutta idaan thudangiyaal Mutta koyik kodukkunna Layer mash alle food kodukendad...Athra gram kodukanam..please reply

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      Quail layer feed aanu kodukendathu. Kozhi layer mash medichu kodukkunnavar und. But athil cholam nammal podichu kodukendi varum

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 2 ปีที่แล้ว

    ആറേ നാലിന്റെ കൂട്ടിൽ എത കാടയെ വളർത്താം

  • @kulagara
    @kulagara 3 ปีที่แล้ว

    50 കാട വളർത്തുകയാണെങ്കിൽ അതിൽ എത്ര പൂവൻ വേണം

  • @joicyjaison3328
    @joicyjaison3328 4 ปีที่แล้ว +2

    Wow....

  • @smithavincent8255
    @smithavincent8255 3 ปีที่แล้ว +1

    കാട കാഷ്ഠം വളമായിട്ട് ഉപയോഗിക്കുകയാണോ . ആണെങ്കിൽ അത് എങ്ങനെയാണ് ചെയ്യുന്നത്.

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      ഉണങ്ങിയ ശേഷം ആണ് ഉപയോഗിക്കാറ്

  • @Hari-ex5hd
    @Hari-ex5hd 3 ปีที่แล้ว

    👌❤️😍😊👏

  • @zakariyya.zakariyya1755
    @zakariyya.zakariyya1755 2 ปีที่แล้ว

    ഒന്ന് കൊന്ന് നെറ്റ് എത്ര കെജി യുടെതാണ്

  • @milanjoy1246
    @milanjoy1246 4 ปีที่แล้ว +1

    Poli saanam

  • @amalvinod1829
    @amalvinod1829 4 ปีที่แล้ว +1

    nice 1

  • @rafeekp2673
    @rafeekp2673 3 ปีที่แล้ว

    Mutta engane edukkum

  • @bejoyjg1766
    @bejoyjg1766 3 ปีที่แล้ว

    Cheetta 1 x 1 mesh etra gauge aanennu parayaamo

  • @devilboy6197
    @devilboy6197 4 ปีที่แล้ว +1

    mutta edukkan koodu thurakkandeeeeee?????????????????

    • @farmlovevlogs5383
      @farmlovevlogs5383  4 ปีที่แล้ว +1

      അതു വേണം. High tech കൂടു അല്ല

    • @devilboy6197
      @devilboy6197 4 ปีที่แล้ว

      @@farmlovevlogs5383 ok

  • @ashrafmeleyil521
    @ashrafmeleyil521 3 ปีที่แล้ว

    മുട്ട എങ്ങിനെ collect ചെയ്യും?

  • @journey2985
    @journey2985 4 ปีที่แล้ว +1

    Poli😍

  • @Jency-sc3wm
    @Jency-sc3wm 4 ปีที่แล้ว +1

    ente 50 kadayundu 51 divasamayi muttayidunnilla

    • @farmlovevlogs5383
      @farmlovevlogs5383  4 ปีที่แล้ว

      Light ഇട്ടു കൊടുത്തിട്ടുണ്ടോ ? ട്യൂബ് ഇട്ടു കൊടുക്കണം .. 51 ഡേയ്സ് ആയാൽ ഇട്ടു തുടങ്ങേണ്ടത് ആണ്.. ലയർ ഫീഡ് അല്ലേ നൽകുന്നത്... തീറ്റയിൽ kanava നാക്ക് എന്ന ഐറ്റം പൊടിച്ചു മിക്സ് ചെയ്‌തു കൊടുക്ക് ഒപ്പം പപ്പായ ഇലയും കൊടുക്ക്. മുട്ട ഇട്ടോളും.

    • @farmlovevlogs5383
      @farmlovevlogs5383  4 ปีที่แล้ว

      Kanava നാക്കു കിട്ടിയില്ലേൽ 1 ടീസ് സ്പൂൺ കുമ്മായം തീറ്റയിൽ ചേർത്തു കൊടുക്ക് ...ഒപ്പം suppliments ആയ vimaral , groviplex ഒരു 5 ml വെള്ളത്തിൽ കലക്കി ആഴ്ചയിൽ 2 ദിവസം എങ്കിലും കൊടുക്കണം.രണ്ടും രണ്ടായി കൊടുത്താൽ മതി. ഒരു ദിവസം vimaral എങ്കിൽ മറ്റൊരു ദിവസം groviplex

    • @farmlovevlogs5383
      @farmlovevlogs5383  4 ปีที่แล้ว

      Vimaral 1.5 ml മതി

  • @sudheeshdivya4114
    @sudheeshdivya4114 4 ปีที่แล้ว +2

    മുട്ട ഉരുണ്ടു വരാനുള്ള സെറ്റപ്പ് കൂടെ വേണമായിരുന്നു

    • @farmlovevlogs5383
      @farmlovevlogs5383  4 ปีที่แล้ว

      അംഗീകരിക്കുന്നു. 🤞

  • @gimonmathew9750
    @gimonmathew9750 3 ปีที่แล้ว

    പക്ഷെ mutta എടുക്കുന്നതെങ്ങനെ.. സ്ലോപ് മെഷ് ഇല്ല.. മാത്രമല്ല അകത്തു അടിവശത്തു പട്ടിക പൊങ്ങി നിൽക്കുന്നു

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      Koodu auto alla. Door open cheythu mutta edukum