New Hyundai Verna I 1L Petrol, 7 Speed transmission I Review by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • നിങ്ങൾ കാത്തിരുന്ന ഏറ്റവും പുതിയ ഹ്യൂണ്ടായ് വെർണ, ഇതാ!!!ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...#Hyundai #Verna #1LPetrol#7SpeedAutomatic #2020 #BaijuNNair #BNN #Malayalam #Review

ความคิดเห็น • 643

  • @shanojvg2953
    @shanojvg2953 4 ปีที่แล้ว +227

    കാറിനോടുള്ള ആഗ്രഹം കൊണ്ട് കാണുന്ന എത്ര പേരുണ്ട് ഇവിടെ

    • @faseelafasee4078
      @faseelafasee4078 4 ปีที่แล้ว

      ഞാൻ

    • @vishnuvedhav123
      @vishnuvedhav123 4 ปีที่แล้ว

      Me ttooo

    • @ginoygickson1261
      @ginoygickson1261 3 ปีที่แล้ว +2

      Mee too baiju chettande oru vitham ella videosum kaanum honda City video ipo kandu late aanu oru manasukham vedikan onnum kashila😊

    • @leenavijayan2161
      @leenavijayan2161 3 ปีที่แล้ว +1

      Njn

    • @gokulr.r5595
      @gokulr.r5595 3 ปีที่แล้ว +1

      Licence polum illathe kannunnu😇✌️

  • @milanmanoj1
    @milanmanoj1 4 ปีที่แล้ว +349

    One of the best automobile journalist in India

    • @Bossoftheworld143
      @Bossoftheworld143 4 ปีที่แล้ว +6

      In the world 🤍

    • @mubashir4228
      @mubashir4228 4 ปีที่แล้ว +4

      Definitely

    • @13Humanbeing
      @13Humanbeing 4 ปีที่แล้ว +12

      He is not just a reviewer. He has a very deep knowledge about all cars.

    • @thayyib321
      @thayyib321 4 ปีที่แล้ว +1

      In the galaxy 😎

    • @lejujoykonni
      @lejujoykonni 4 ปีที่แล้ว

      Correct

  • @sajuaickara2124
    @sajuaickara2124 4 ปีที่แล้ว +283

    ഞാൻ ഇത് കാണുന്നത് ഈ വണ്ടി വാങ്ങാൻ ഒന്നുമല്ല, ചുമ്മാ ചേട്ടന്റെ വർത്തമാനം കേൾക്കാൻ വേണ്ടിയാണ്..ബൈജു ചേട്ടൻ ഇഷ്ടം😍

  • @amirkhaleel
    @amirkhaleel 4 ปีที่แล้ว +17

    ഒരുപാട് ന്യൂ വെഹിക്കിൾ റിവ്യൂ യൂട്യൂബർസ്‌ ഉണ്ടെകിലും... ബൈജു ചേട്ടന്റെ കാണുമ്പോഴാ ഒരു പ്രൊഫഷനൽ ടച്ച് കിട്ടുന്നെ...പൂർണമായും സത്യസന്ധത ഉള്ള വീഡിയോസ്✌✌✌

  • @prathapds
    @prathapds 4 ปีที่แล้ว +36

    ആരൊക്കെ റിവ്യൂ ചെയ്താലും നിങ്ങൾ പറഞ്ഞാൽ മാത്രമേ അതിന് ഒരു ഇത് കിട്ടുകയുള്ളൂ..😊😊🙂

  • @fotokapture
    @fotokapture 4 ปีที่แล้ว +82

    *ഭാഗ്യത്തിന് ആരും ചാനല്‍ കൊണ്ടോയില അതോണ്ട് വീണ്ടും വന്നു* ആ ചാനല്‍ അടിച്ചോണ്ട് പോയ കഥ പറയ് ബൈജു ചേട്ടാ

  • @s.k5487
    @s.k5487 4 ปีที่แล้ว +119

    എവിടേലും ഒക്കെ യാത്ര പോകുമ്പോഴാണ് ബൈജു ചേട്ടൻ ഫുൾ ഫോമിൽ ആകുന്നത് പിന്നെ വാ തുറന്നാൽ തഗ് മാത്രം😁

  • @kandharimulaku9122
    @kandharimulaku9122 4 ปีที่แล้ว +155

    ബൈജേട്ടൻ സുജിത് സുനീർ ഇക്ക നിങ്ങൾ മൂന്നുപേർ കോവിഡിന് ശേഷം ഒന്നും കൂടി ഒരുമിക്കണം

    • @aruljyothis8280
      @aruljyothis8280 4 ปีที่แล้ว +4

      Athe

    • @shahinmohammed1698
      @shahinmohammed1698 4 ปีที่แล้ว +2

      Athe

    • @amalz8
      @amalz8 3 ปีที่แล้ว +4

      ഒരുമിച്ചത് തന്നെ 🤣

    • @wafazxya4867
      @wafazxya4867 3 ปีที่แล้ว +1

      @@amalz8 avrr Pirinjj MG Thechh Ottichhh😂

  • @viewpoint4543
    @viewpoint4543 4 ปีที่แล้ว +8

    ഡിസൈനിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിൽ
    Hyundai 👍👍👍

  • @yehsaoo5243
    @yehsaoo5243 4 ปีที่แล้ว +36

    ബൈജു ചേട്ടാ അനുഭവങ്ങൾ പറയൂ...
    a/c കൊണ്ടുപോയതും പറയൂ&ഡൽഹിയിലെ ആ Dr നെ കണ്ടൂ പിടിച്ചോ

  • @girishj28
    @girishj28 4 ปีที่แล้ว +3

    സൂപ്പർ ബൈജു ചേട്ടൻ വണ്ടിയെ കുറിച്ച് പറയുമ്പോൾ skip ചെയ്യാൻ തോന്നാറില്ല. എല്ലസമയത്തും ഒരോന്നിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. വീഡിയോ അവസാനിക്കുന്നു എന്ന് പറയുന്നവരെ കാര്യങ്ങൽ ഉണ്ടാകും

  • @muhammedbilal9388
    @muhammedbilal9388 2 ปีที่แล้ว +1

    വണ്ടി വാങ്ങാൻ ഒരു മാർഗവും ഇല്ലങ്കിലും റിവ്യൂ കാണുമ്പോൾ, ഒരു മനസുഖം. 😊😊😊

  • @rajunamashivayam8538
    @rajunamashivayam8538 4 ปีที่แล้ว +13

    jermy clarkson, matt watson, chris harris പിന്നെ നമ്മുടെ സ്വന്തം ബൈജൂ ചേട്ടൻ .... 💕💕💕💕💕

    • @StartreckTu
      @StartreckTu 4 ปีที่แล้ว

      Rebecca Jackson uyir 😍

    • @rajunamashivayam8538
      @rajunamashivayam8538 4 ปีที่แล้ว

      @@StartreckTu ippo kandu... 😃😃😃😃😃😃

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว +15

    കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് ബോർ അടിക്കുന്നെ ഇല്ല!

  • @9611146195
    @9611146195 4 ปีที่แล้ว +21

    Verna, ഒരുപാട് പേരുടെ Dream car ആണ്

  • @najeemnajeem3597
    @najeemnajeem3597 4 ปีที่แล้ว +16

    പ്ലീസ് ഹ്യൂണ്ടായ് ക്രെറ്റ
    ഒരു വീഡിയോ ചെയ്യുമോ?

  • @athulshivam
    @athulshivam 4 ปีที่แล้ว +2

    Baiju chetta. I am a follower of yours from early asianet days. Just a comment on the video presentation. Interior oru solo shot from back to front edukkayrnu. Full interior view kanunna shot indayilla. Hope you correct it next time.

  • @shafeeqhusain7935
    @shafeeqhusain7935 3 ปีที่แล้ว +2

    ഹോണ്ട സിറ്റിയേക്കാൾ ഇതാണോ ബെസ്റ്റ്?

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว

    മുൻപുള്ള വീഡിയോസ് വച്ചുനോക്കുബോൾ ഇപ്പോൾ സംഭവം തകർത്തു..ബൈജു ചേട്ടാ 👍

  • @arunak5157
    @arunak5157 4 ปีที่แล้ว

    Ellavarkkum ishtappedukayum manassilakukayum cheyyum ennathanu biju chettante vediosinte speciality...
    I like it....

  • @bm8800
    @bm8800 4 ปีที่แล้ว +5

    Baiju sir, Rear disc break is there in the car, loooks like you have missed this very important offering from Hyundai. One most important safety feature, kindly do not miss this feature in future reviews . As a person involved long drives , I feel rear disc break as a necessary feature as some times drum breaks are inefficient and on the contrary rear disc breaks helps in reducing breaking distance. Many a times I wanted to convert rear drum breaks to disc breaks.

    • @16.aravindsnair67
      @16.aravindsnair67 2 ปีที่แล้ว

      Yes U are correct my verna also has rear disc brake it is 2013 model, Hyundai provides disc brakes in many of its premium cars

    • @akasharavind7883
      @akasharavind7883 ปีที่แล้ว

      He did mention it @ 10:50

  • @shanavasthrissur3908
    @shanavasthrissur3908 4 ปีที่แล้ว +1

    വേഗം വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു..കട്ട വെയ്റ്റിങ്... ദിവസവും ഓരോന്നായി വരട്ടെ,,😍

  • @aydin9817
    @aydin9817 4 ปีที่แล้ว +1

    Car ഇഷ്ട്ടമായില്ലെങ്കിലും ബൈജു ചേട്ടന്റെ പാവപ്പെട്ട മൊബൈൽ ഇഷ്ട്ടമായി 😀😀😀❤️❤️❤️

  • @muhammedbilal.nbilal.n4326
    @muhammedbilal.nbilal.n4326 4 ปีที่แล้ว +1

    One of the best sedan on the segmenet with one of the best auto journalist..baiju chettan...♡♡♡♡

  • @dr.sreerenganv.r3709
    @dr.sreerenganv.r3709 4 ปีที่แล้ว +2

    Very good review but one suggestion. kindly avoid single hand steering. The steering style expected for an international license may be adopted which will be helpful for new drivers.

  • @prajwalkrajesh
    @prajwalkrajesh 4 ปีที่แล้ว +14

    Chetta oru suggestion please reduce the brightness...over exposure feel cheyunnu @ 2:05 and at 6:29

    • @fahadc7121
      @fahadc7121 4 ปีที่แล้ว

      അതിന്റെ കൂടെ ആ BGM കൂടെ മാറ്റണം.

  • @ishaqkrs4133
    @ishaqkrs4133 4 ปีที่แล้ว +8

    യാത്ര പ്രേമികൾ കഥകൾ കേൾക്കാൻ വെയ്റ്റിങ് ആണ്. കാർ റിവ്യൂന്റെ ഇടക്ക് അതും കൂടി പൊന്നോട്ടേ

  • @jitheshbalan3309
    @jitheshbalan3309 2 ปีที่แล้ว +1

    All time favourite. City and verna

  • @vineethkumar6169
    @vineethkumar6169 4 ปีที่แล้ว +1

    @Baiju N Nair. I think u r using a mobile phone to shoot the video... Or whatever device u r using, please change it.. there are some significant contrast differences when video shows your blue coloured tshire and white car... Just a suggestion.. love this channel

  • @amaldevsp7672
    @amaldevsp7672 4 ปีที่แล้ว +1

    Biju chetta vandi orupad und review cheyyan
    1 .skoda rapid Monte Carlo
    2.vw vento tsi and polo tsi
    3.vw troc
    4.2020 Honda City
    5. Hyundai creta
    We are waiting 😍😍😍

  • @aswanthanil5967
    @aswanthanil5967 4 ปีที่แล้ว +40

    ഏതോ കള്ളൻ ചേട്ടന്റെ ചാനൽ അടിച്ചുമാറ്റി കൊണ്ട്പോയി എന്ന് പറയുന്നത് കേട്ടു, അവസാനം എങ്ങനെ ഒതുക്കി??

    • @drdrunkenstein1800
      @drdrunkenstein1800 4 ปีที่แล้ว

      കേസ്‌ കൊടുത്തു പിള്ളേച്ചാ.

  • @johnynijin
    @johnynijin 4 ปีที่แล้ว +1

    Super review baiju chetta..when will you back with travel vlogs? lots of love❤️❤️❤️

  • @KishoreKumar-xb8fv
    @KishoreKumar-xb8fv 4 ปีที่แล้ว +1

    Touch screen look like a after market look?

  • @shawnjames2
    @shawnjames2 4 ปีที่แล้ว +2

    Hi Baiju cheta ... Missed you a lot ... Thanks for coming back gud review I'm also looking for a new sedan ....

  • @Mallutripscooks
    @Mallutripscooks 4 ปีที่แล้ว +2

    Thumbnail correct sizeil cheyy baiju chetta 👌👌

  • @shajihari6063
    @shajihari6063 4 ปีที่แล้ว +5

    Yathra anubavangal parayunnille?????
    Aa doctore kandupidicho?

  • @rajilc.k.t2195
    @rajilc.k.t2195 4 ปีที่แล้ว

    ബൈജു ചേട്ടാ പുതിയ യാത്രഅനുഭവങ്ങൾ പെട്ടന്ന് ചെയ്യണേ

  • @midhunuzhuthuval9963
    @midhunuzhuthuval9963 2 ปีที่แล้ว

    ഡീസൽ ഓട്ടോമാറ്റിക് ഓടിച്ചു നോക്കിയോ? എങ്ങനെ ഉണ്ട്... Plan to take that one...

  • @spacemind6920
    @spacemind6920 4 ปีที่แล้ว

    Update തരുന്നതിൽ ഒരുപാട് സന്തോഷം Adipoly...

  • @Tamil69973
    @Tamil69973 4 ปีที่แล้ว +3

    Welcome Baiju bhai very good video what your opinion Ford Fiesta diesel car old 2013

  • @glvclicks2483
    @glvclicks2483 4 ปีที่แล้ว

    ബൈജു ചേട്ടാ സുഖമാണോ...?
    കുറെ നാളുകൾക്കു ശേഷം കണ്ടതിൽ വളരെ സന്തോഷം😍😍😍👍👍👍

  • @sareeshc8827
    @sareeshc8827 4 ปีที่แล้ว

    First two minutes is very useful please do the similar market details in every videos
    All the best Byju chettaa ❤️✌️✌️✌️

  • @shyleshbs7664
    @shyleshbs7664 4 ปีที่แล้ว

    Hundai verna vangi kurach sticker works cheyth odikkanam....odukatha lookka ee vandikk alle Baiju bro?

  • @anupdmrc
    @anupdmrc 4 ปีที่แล้ว +2

    Also a Big Request, I guess you need to do something about the Video Quality as its kind of getting outdated, You can surely move to a 4K Resolution, Hope you understand and Consider It, thank you for sharing your Strong enough opinions ,All the Very Best for Your Future 👍

  • @Niyaz__112
    @Niyaz__112 4 ปีที่แล้ว +7

    Verna യുടെ പുതിയ ലുക്ക്‌ അടിപൊളി 👌😍ഒരു രക്ഷയും ഇല്ല 👌😍😍😍

  • @venugopalmenon2624
    @venugopalmenon2624 4 ปีที่แล้ว

    കവിതയെഴുതുംപോലെ വാഹനങ്ങളെ റിവ്യു ചെയ്യുന്ന പ്രീയപ്പെട്ട ബൈജു🌹🌹

  • @rehoboth496
    @rehoboth496 4 ปีที่แล้ว

    Baiju sir hopefully u can achieve 1 million subscribers before 2020 December.... All the best wishes

  • @sauravsuresh
    @sauravsuresh 4 ปีที่แล้ว

    Please include a couple of negative points about each car too

  • @sudheeshmk5125
    @sudheeshmk5125 4 ปีที่แล้ว

    The old model is not bad as you mentioned.

  • @umeshc1
    @umeshc1 4 ปีที่แล้ว +5

    Waiting for T-Roc Review

  • @ashokp9260
    @ashokp9260 4 ปีที่แล้ว

    Good review... But quality of the visuals is extremely poor.. Why do pick a place where sunlight blows your exposure out? Need to pick a better place and time... Maybe a better camera or camera settings..

  • @sprandathani
    @sprandathani 4 ปีที่แล้ว +1

    ബൈജു ചേട്ടാ..............
    ഇങ്ങള് പോളിയാണ് ട്ടാ...
    ഇഷ്ടം

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 ปีที่แล้ว

    Chetto oru samshayam. Cc kurachu kondu varumbol mileage kudumo

  • @basiljoseph9345
    @basiljoseph9345 4 ปีที่แล้ว +2

    Plse review altroz tata

  • @shebin6176
    @shebin6176 4 ปีที่แล้ว +5

    ബൈജു ഏട്ടാ automatic car VS manual car എന്ന വീഡിയോ ചെയ്യാമോ... please...

  • @rjohn2486
    @rjohn2486 4 ปีที่แล้ว +14

    When you'll start your travel vlogs??

    • @khaleelrlx
      @khaleelrlx 4 ปีที่แล้ว +4

      Let him be a auto vloger
      He is master in that category

    • @rjohn2486
      @rjohn2486 4 ปีที่แล้ว

      @@khaleelrlx agree with you ,but i love the way he narrates his travel experiences.

  • @renjurnairrrn5121
    @renjurnairrrn5121 4 ปีที่แล้ว

    ബൈജു ചേട്ടന്റെ യാത്രാവിവരണം കാണായി കാത്തിരുന്നന്ന ഞാൻ ഇന്നും നിരാശനായല്ലോ

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 ปีที่แล้ว +2

    Ee സെഗ്മെന്റിൽ വെർന ആണോ ബെറ്റർ honda city aano???

  • @pakrupakru810
    @pakrupakru810 4 ปีที่แล้ว

    very strong and clear narration- thank you Biju from a senior surgeon dr.

  • @pranav7318
    @pranav7318 4 ปีที่แล้ว +4

    Previous models aarnu ethri kude look ennu thonnu😁my opinion

  • @mohammedsinan4142
    @mohammedsinan4142 4 ปีที่แล้ว +39

    ബൈജു ചേട്ടന് ആരെങ്കിലും ഒരു wireless charging സപ്പോർട്ട് ചെയ്യുന്ന ഫോൺ വാങ്ങി കൊടുക്കി

    • @ajeesharavind5863
      @ajeesharavind5863 4 ปีที่แล้ว +6

      ഇജ്ജ് തന്നെ അങ്ങ് വാങ്ങി കൊടുക്കി .

  • @maheshnambidi
    @maheshnambidi 4 ปีที่แล้ว +3

    Please upload modifications in ambassador

  • @khaleelrlx
    @khaleelrlx 4 ปีที่แล้ว +18

    I have a suggestion
    " please interact with your viewers "

    • @anupdmrc
      @anupdmrc 4 ปีที่แล้ว +3

      100% in Agreement

  • @tinyjashwanth5509
    @tinyjashwanth5509 4 ปีที่แล้ว

    Hi baiju cheta... Adyamayi njan baiju chetande oru video full kandu..i liked dis car.... Super..

  • @bindushascookingvlog
    @bindushascookingvlog 4 ปีที่แล้ว +1

    ആശംസകൾ 💕✌️👍👍👍

  • @ALFRED-jq9qz
    @ALFRED-jq9qz 4 ปีที่แล้ว

    byjuettaa happy to see u back

  • @ajayk6877
    @ajayk6877 4 ปีที่แล้ว

    Miss you with Sujith ettan...nighal randuperum nalla chemistry aanu...best of luck baiju etta

  • @ajithjayaprakash91
    @ajithjayaprakash91 4 ปีที่แล้ว

    Which camera has been used for this video, Bhayakara color hence unable to see exact details

  • @sudheer75
    @sudheer75 3 ปีที่แล้ว

    vasakkazhcha enna prayogam Baiju N Nair de sambhavanayanennu thonnunnu. 20 minutes il kooduthal oru review yil aale pidichirithuka athra eluppamalla. Congratulations Baiju N Nair..

  • @rajeevdev838
    @rajeevdev838 4 ปีที่แล้ว

    chettan paranjath valare sheri anu interior black thanne anu nallath white pettannu azukk akum ath pole thanne kooduthal brightness thonnikkum.

  • @aseespattambijeddah4904
    @aseespattambijeddah4904 4 ปีที่แล้ว +1

    Password അടിച്ചു മാറ്റിയ തെണ്ടിയുടെ ഡീറ്റെയിൽസ് ഉൾപ്പെടെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു..

  • @rominxavier2741
    @rominxavier2741 4 ปีที่แล้ว

    Baiju Chettan is back at his best ....

  • @farhanfazal3511
    @farhanfazal3511 4 ปีที่แล้ว +3

    Baiju chetta creta sx review cheyyooo ♥️😍

  • @jkvarietymedia7372
    @jkvarietymedia7372 4 ปีที่แล้ว +1

    Can you please review the New Hyundai Creta . It seems to be having more features than the previous models.

  • @sarandev4283
    @sarandev4283 4 ปีที่แล้ว +6

    Background music add cheythal nannavum Baiju chetaa

    • @basheerak7067
      @basheerak7067 4 ปีที่แล้ว +1

      നന്നാവില്ല

    • @mansonabraham1256
      @mansonabraham1256 4 ปีที่แล้ว +1

      Background music kekkan ishttampole vere reviews ond... ivide vannal byjuchettante samsaram mathraman nallath...

  • @jayarajb678
    @jayarajb678 4 ปีที่แล้ว +1

    ന്റെ fev ആ 2016 മോഡൽ വർണ ആണ്

  • @navaneethkuttan1060
    @navaneethkuttan1060 4 ปีที่แล้ว

    BIJU chettande Humour Njangal bhayangaramai miss cheyyunund. Plss u Should do some vedios including your natural Humour.... that's Your actual USP.

  • @teaclub3873
    @teaclub3873 4 ปีที่แล้ว +4

    ബൈജു ചേട്ടൻ തിരിമ്പി വന്തിട്ട 😍

  • @tintusomanadhan9670
    @tintusomanadhan9670 4 ปีที่แล้ว

    Me too ഇങ്ങേരുടെ റിവ്യൂ കണ്ടിട്ടാണ് ഫിഗോ ഇൽ നിന്ന് ഫ്രീസ്റ്റൈല് ആക്കിയത്

  • @santhosh9045
    @santhosh9045 4 ปีที่แล้ว

    കൊള്ളാം
    How is the milage

  • @jomongeorge1250
    @jomongeorge1250 4 ปีที่แล้ว +1

    Amt കാറുകൾ ഓടിക്കുന്നതിൽ നിന്നും positive DCT-ക്ക് കിട്ടാറുണ്ടോ (നല്ല പവർ, മൈലേജ്)

  • @huskysg6657
    @huskysg6657 4 ปีที่แล้ว

    Driver side door master switch panel and all door power window switch, no illumination given,(only driver power widow switch) so it very difficult for night ride.. supposed drop off a co passenger to unlock the doors

  • @ashwin_james
    @ashwin_james 4 ปีที่แล้ว

    Byjuchetta..hai from Kanjirappally ..I work in Pampady 😃

  • @tonykuttan6051
    @tonykuttan6051 4 ปีที่แล้ว

    Your review is classic..and well informed

  • @Togithomass
    @Togithomass 4 ปีที่แล้ว

    Nice. But can you mention all the variance prices also.. At least the start price & top end price.. Nice presentation.. But don't forgot to update the travel stories also...

  • @shinusharaf18
    @shinusharaf18 4 ปีที่แล้ว +3

    Kidilan 💪 Am a Sedan Fan 🙌😍

  • @layaneshak4273
    @layaneshak4273 4 ปีที่แล้ว +5

    My favourite 😍😍

  • @emilv.george9985
    @emilv.george9985 4 ปีที่แล้ว

    Awaiting honda city 5th gen review ..
    Please do it soon with black/brown colour ..😀..

  • @anshadthavalengal
    @anshadthavalengal 4 ปีที่แล้ว +1

    Your cameraman also very sporty 😁😁😁

  • @gokuC-db2it
    @gokuC-db2it 4 ปีที่แล้ว +1

    Suv modelling nokune nammade roadinte nilavaram athrakkund sedan eduth adi idich idich oru paruvamayii

  • @manojparackal4895
    @manojparackal4895 3 ปีที่แล้ว

    I want orange colour ...later done all modifications...

  • @sarathchandran6608
    @sarathchandran6608 4 ปีที่แล้ว

    Not mentioned fuel efficiency.. eager to hear

  • @padmakumar.k
    @padmakumar.k 4 ปีที่แล้ว +5

    Cameramanum Baiju chettanum oru synch aayilla

  • @jeejoaugustine2986
    @jeejoaugustine2986 ปีที่แล้ว

    Lots of car enthusiastic people are there

  • @anupdmrc
    @anupdmrc 4 ปีที่แล้ว +1

    When you get time pls pick DCT for Nexon as its going to be the next talk of the Town

  • @willucrosstheskies
    @willucrosstheskies 4 ปีที่แล้ว

    ചറ പറ അപ്‌ലോഡ് ആണലോ ബൈജു ചേട്ടാ..... 👌👌👌👌 anyways pwolichu

  • @sinjith.k
    @sinjith.k 4 ปีที่แล้ว

    ആധികാരികയുടെ അവസാനവാക്ക്....ബൈജു ചേട്ടൻ

  • @mohgo77
    @mohgo77 4 ปีที่แล้ว

    Enjoyed your Morocco Lockdown Days.

  • @rejinair2861
    @rejinair2861 4 ปีที่แล้ว

    Like it...one suggestion Baiju- give the car a wash before review. It will make a difference 👍

  • @rithunm1
    @rithunm1 4 ปีที่แล้ว

    A kind suggestion ; please ask your camera man to adjust the lighting , cameras angle and focus .