സുഖ സുന്ദരവും ആഢംബ്ബരപൂർണ്ണവുമായ രാജകീയ യാത്ര സമ്മാനിക്കുന്ന സെഡാൻ കാറുകൾ...... ലോകത്ത് യാത്രാസുഖവും, സുരക്ഷിതത്വവുള്ള കാറുകൾ സെഡാൻ കാറുകളാണ്...... സെഡാൻ കാറുകളിലെ പുറക് സീറ്റിൽ ചാരികിടന്നുള്ള യാത്രാ സുഖവും,സുരക്ഷിത ബോധവും,ആത്മവിശ്വാസവും ഒരു suvക്കും തരാൻ കഴിയില്ല ലോ സെഡാനായാലും മിഡ് സെഡാനായാലും ബിഗ് സെഡാനായാലും ലോങ്ങെസ്റ്റ് സെഡാനായാലും സെഡാൻ കാറുകളിലെ പുറക് സീറ്റുകളിലെ യാത്രാ രാജകീയമാണ്...അഥായത് പല്ലക്കിന്റെ പുറകിൽ രാജാവിരിക്കുന്ന ഫീലാണ്.. But എന്തക്കയോ കാരണങ്ങളാൽ നമ്മുടെ ഇന്ത്യയിൽ സേഫ്റ്റിയില്ലാത്ത Hatch back കളുടെ തള്ളിക്കയറ്റമാണ് കാണുന്നത്....എന്നാൽ ഞാൻ കണ്ട അറബ് യൂറോപ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അധികവും നിരത്ത് വാഴുന്നത് സെഡാൻ കാറുകളാണ്... പണ്ട് നമ്മുടെ നാട്ടിൽ തറവാട്ട് മഹിമയുടെയും കുടുബ്ബ മഹിമയുടെയും ഭാഗമായിരുന്നു അബാംസിഡർ എന്ന ബിഗ് സെഡാൻ...
28:09 പതിയെ പതിയെ ഓരോ വാഹനങ്ങളിൽ നിന്നും ഡീസൽ എഞ്ചിൻ ഇല്ലാതായി, സെഡാൻ സെഗ്മെന്റിൽ തന്നെ ഡീസൽ എഞ്ചിൻ ഇല്ലാതായെന്നുള്ളത്, ഡീസൽ എഞ്ചിനെ സ്റ്റേഹിക്കുന്നവരെ സംബസി ച്ചടത്തോളം, വിഷമകരമായ ഒരു കാര്യം ആണ്..
Interesting !! Fuel efficiency at 20+ With a torque of 253. Felt it would have been good if it had 1) Rare AC vent controller 2) front and back LED indicator. But overall it's an awesome machine.
നമസ്കാരംബൈജു ചേട്ടാ. ഞാൻ ഈ വീഡിയോയുടെ തുടക്കത്തിൽ നിന്നാണ് ഈ മെസ്സേജ് അയക്കുന്നത്. വീഡിയോ മുഴുവൻ കണ്ടില്ല എങ്കിലും ഫസ്റ്റ് ലുക്കിൽ തന്നെ എനിക്കിഷ്ടമായി സൂപ്പർ. താങ്ക്യൂ ബൈജു ചേട്ടാ
At last the new Verna has landed. First time I saw it from front I hate it but now I just love the design especially the sides and rear. Hyundai has nailed in interior style and comfort. The turbo versions dark interior looks sporty but other variants beige and black looks premium. The large and ergonomic seats definitely adds comfort. 8 speaker boss system is superb. There are some complaints about the DSG gearboxes in hyundai and kia cars hope they sort it. I don't like the two spoke steering wheel. The instrument cluster is from venue, if they have given Cretas instrument cluster ...oh boy...it will sure look terrific. No doubt new Verna will set the sales chart on fire for hyundai. Waiting to see how the competition react to verna. Well done hyundai.
ഹ്യുണ്ടായി Verna facelift oru raksha illatha look thanneyanu.. Enik ettavum kooduthal ishtapettathu.. Ithinte front portion and side cuttings anu. Ev കറുകളുടെ ഫ്രണ്ട് ലുക്ക് തോന്നിപ്പിക്കുന്ന പോലെയാണ് ഇതിനു വന്നിട്ടുള്ളത്...
It is quite eye-catching with sharp cuts.Compared to the older Verna, the new one is 95mm longer and 36mm wider and the wheelbase has gone up by 70mm. How many noticed that new verna has increased boot space...pricing is competitive, more so when compared with its rivals. Features, space, driving experience, and safety, on all counts, the Verna impresses thoroughly and on many sets the benchmark in its segment.
ബൈജു ചേട്ടാ hyundai verna യുടെ ഫ്രണ്ട് ഗ്രില്ലും ഹെഡ് ലൈറ്റ് ഡിസൈനും ഒക്കെ അതിമനോഹരമായിരിക്കുന്നു. മാത്രവുമല്ല hyundai എന്ന കമ്പനിയുടെ ഇതുവരെ നമ്മൾ ആരും കണ്ടിട്ടില്ലാത്ത ഡിസൈനിലാണ് പുതിയ മോഡൽ verna ഇറക്കിയിരിക്കുന്നത് മാത്രവും അല്ല നീണ്ട LED സ്ട്രിപ്പ് അതി മനോഹരം ആയിരിക്കുന്നു. ❤️
വർണ്ണങ്ങളെക്കാൾ ഭംഗി തോന്നിപ്പിക്കുന്ന ചില 🚘 വാഹനങ്ങൾ ഉണ്ട്. പുതിയ 🚘 Verna ഒരു നയനമനോഹരമായ മായപ്പൊന്മാൻ ആയി അനുഭവപ്പെടുന്നു. Futuristic & Luxury & Comfort. 17 വർഷമായി ഇന്ത്യയിൽ ഉള്ള Verna ഇന്ത്യക്കാരുടെ ഇഷ്ട Sedanനുകളിൽ ഒന്നാണ്. ഇലക്ട്രിക് വാഹനങ്ങളുടെ രൂപവുമായി നല്ല സാദൃശ്യം ഉണ്ട്. പോരാത്തതിന് കാഴ്ച്ചയിൽ ഇതിനേക്കാൾ വിലകൂടിയ പുതിയ Sonataയുമായി സാമ്യം തോന്നുന്നു. പുതിയ Vernaയുടെ Road Presence, Coupe Type Design, ഈ സെഗ്മെന്റിലെ ഏറ്റവും വലിയ Boot Space, വലിയ Wheelbase എന്നിവ വില കൂടിയ വാഹനങ്ങളോട് വരെ വേണമെങ്കിൽ 🚘 Vernaയെ ഉപമിക്കാൻ കഴിയുന്ന വിധത്തിൽ മികച്ചതാക്കിമാറ്റിയിട്ടുണ്ട്. Interierലേക്ക് വന്നാൽ ഒരു വില കൂടിയ Luxury വാഹനത്തിൽ നിന്ന് കിട്ടുന്ന ഒരു ഫീൽ ആണ്. കാണാൻ രാത്രിയിൽ ആണ് കൂടുതൽ ഭംഗി എന്ന് തോന്നുന്നു. കാരണം Ambient lighting, Meter Console Screen ഉം Infotainment System Screen എന്നിവയും കൂടിച്ചേർന്ന് ഉള്ള അനുഭവം ഒന്ന് വേറെ തന്നെ ആയിരിക്കും🤩. Dual function ഉള്ള Automatic Climate control system ഗംഭീരമായിട്ടുണ്ട്. Boss ന്റെ Sound System🎵🎶🎵 കേൾക്കാൻ നല്ല രസമുള്ളതാണ്. പുതുതായി ADAS function വന്നത് കൂടുതൽ Safety തരികയും ഡ്രൈവ് ആയാസരഹിതം ആക്കിമാറ്റാൻ സഹായകരമാകുകയും ചെയ്യും. പഴയ Verna യുടെ ഒരു പോരായിമ ആയിരുന്ന പിൻ സീറ്റിലെ ലെഗ് സ്പേസ് ഇപ്പോൾ നല്ല രീതിയിൽ കൂട്ടിയതും comfort കൂടിയതും ഈ വാഹനത്തെ നല്ലൊരു Family വാഹനമാക്കിമാറ്റുകയും ചെയ്യും എന്ന് ഉറപ്പാണ്. കൂടാതെ നല്ല 🔥Performance തരുന്ന വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരെ quick responce ഉള്ള ഈ പുതിയ Powerfull Engine തൃപ്ത്തിപ്പെടുത്തും എന്ന് ഉറപ്പാണ്. Wheelbase കൂട്ടിയത് കൊണ്ട് നല്ല Road Grip കിട്ടുകയും ചെയ്യും. അങ്ങനെ 🚘 Verna കൂടുതൽ Futuristic ഉം Luxury യും ആയിമാറിയിരിക്കുന്നു.
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹രാത്രയിൽ കാണുന്ന ലെ ഞാൻ 😍ഇമ്മാതിരി ലുക്ക് 😍verna ❤️ബൈജു ചേട്ടൻ പറയാറുണ്ട്.. സെടാൻ കാറിൽ.. ഇരുന്നു പോവുന്ന സുഖം വേറെ ഒരു വണ്ടിക്കും പറ്റില്ലെന്ന് 😍ഈ ബൈജു ചേട്ടൻ. ഒരു സംഭവം തന്നെ 😍❤️
ഹൊ എന്തൊരു ഭംഗയാണ് ഈ വണ്ടി കാണാൻ സൂപ്പർ, പിന്നെ LED light ൻ്റെം ambian light ൻ്റേം ഭംഗി കാണാൻ night il എടുത്ത visuals കൂടി include ചെയ്താൽ നന്നായിരിക്കും
This vehicle have a increased amount of body roll and very soft suspension make control little poor. why are u skipping these parts? u must address the negatives too.
Really appreciate design team of HKMC. You guys are the trendsetters in the market. But, Those LED headlights are the worst in any car. Hyundai-KIA must change that if they are concerned about their customer safety. Anyone using top of the line Creta, Carens, Alcazar or this new Verna knows what I am talking about.
ഇഡീരിയർ ഗംഭീരം തന്നെ. Headlight താഴേയ്ക്ക് ആക്കിയത് നന്നായി എന്നു തോന്നുന്നു .കാൽപ്പനികത 😊 സുന്ദരിയോടും ആഭരണത്തിനോടും ഉപമിച്ചതിൽ നല്ല രസം തോന്നുന്നു. ഈ ഈ ഈഷ്ടം പോലെ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് .ഓരോന്നും -പാട്ടും ഒക്കെ കേമം.😊
ഡീസൽ എൻജിൻ ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെയാണ് പ്രത്യേകിച്ച് ഹ്യുണ്ടായി ഡീസൽ എൻിനുകൾ ഡ്രൈവിങ്ങിൽ നൽകുന്ന ഹരം അറിയണമെങ്കിൽ suv എടുക്കേണ്ട അവസ്ഥയായി. എമിഷൻ നയങ്ങൾ പാലിക്കാൻ വേണ്ടി വില കൂട്ടിയാൽ പോലും ഡീസൽ വണ്ടികൾക്ക് നല്ല വിൽപ്പന കിട്ടിയേനെ ഡീസൽ വണ്ടി നൽകുന്ന പെർഫോമൻസ് ടർബോ പെട്രോൾ നൽകുമെന്ന് തോന്നുന്നില്ല
ഇതുപോലെ കൊതിപ്പിക്കുന്ന വാഹനങ്ങൾ കാണുമ്പോൾ എന്ന് ഇങ്ങേനൊന്നു സ്വന്തമാക്കും എന്നാണ് ആലോചന 😊
ഏത് വാഹനമായാലും ഇങ്ങേരുടെ വ്വോഗ് കണ്ടാലേ തൃപ്തിയാകൂ എന്ന അവസ്ഥയാണിപ്പൊ..❤
സുഖ സുന്ദരവും
ആഢംബ്ബരപൂർണ്ണവുമായ
രാജകീയ യാത്ര സമ്മാനിക്കുന്ന സെഡാൻ കാറുകൾ......
ലോകത്ത് യാത്രാസുഖവും, സുരക്ഷിതത്വവുള്ള കാറുകൾ സെഡാൻ കാറുകളാണ്......
സെഡാൻ കാറുകളിലെ പുറക് സീറ്റിൽ ചാരികിടന്നുള്ള യാത്രാ സുഖവും,സുരക്ഷിത ബോധവും,ആത്മവിശ്വാസവും ഒരു suvക്കും തരാൻ കഴിയില്ല
ലോ സെഡാനായാലും
മിഡ് സെഡാനായാലും
ബിഗ് സെഡാനായാലും
ലോങ്ങെസ്റ്റ് സെഡാനായാലും
സെഡാൻ കാറുകളിലെ പുറക് സീറ്റുകളിലെ യാത്രാ രാജകീയമാണ്...അഥായത് പല്ലക്കിന്റെ പുറകിൽ രാജാവിരിക്കുന്ന ഫീലാണ്..
But എന്തക്കയോ കാരണങ്ങളാൽ നമ്മുടെ ഇന്ത്യയിൽ സേഫ്റ്റിയില്ലാത്ത Hatch back കളുടെ തള്ളിക്കയറ്റമാണ് കാണുന്നത്....എന്നാൽ ഞാൻ കണ്ട അറബ് യൂറോപ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അധികവും നിരത്ത് വാഴുന്നത് സെഡാൻ കാറുകളാണ്...
പണ്ട് നമ്മുടെ നാട്ടിൽ തറവാട്ട് മഹിമയുടെയും കുടുബ്ബ മഹിമയുടെയും ഭാഗമായിരുന്നു അബാംസിഡർ എന്ന ബിഗ് സെഡാൻ...
21:50 കള്ളവും വെള്ളവും ചേർക്കാത്ത , ബൈജു ചേട്ടന്റെ , റിവ്യൂ ഇഷ്ടം😊😊👍👍
വല്ലാതെ മോഹിപ്പിക്കുന്ന design❤
ബൈജു ചേട്ടൻ പറഞ്ഞതു പോലെ വ്യത്യസ്ത രൂപം ആണെങ്കിലും സുന്ദരമായ ഒരു വാഹനം ...
Hyudai showroom manger anenn thonn😅
Papal
AmM
AmLLLLPlalaoakOKKOOPLOLLLaloOOOlLLLLlLallwl we kkalaoalakqqllq😊qp😊a😊aoq Appo qqooq
പിൻഭാഗം അടി പൊളി ലൂക് ആണ് . ❤ 9:55. അല്ലോയ്യ് വീൽ പൊളിച്ചു.
28:09 പതിയെ പതിയെ ഓരോ വാഹനങ്ങളിൽ നിന്നും ഡീസൽ എഞ്ചിൻ ഇല്ലാതായി, സെഡാൻ സെഗ്മെന്റിൽ തന്നെ ഡീസൽ എഞ്ചിൻ ഇല്ലാതായെന്നുള്ളത്, ഡീസൽ എഞ്ചിനെ സ്റ്റേഹിക്കുന്നവരെ സംബസി ച്ചടത്തോളം, വിഷമകരമായ ഒരു കാര്യം ആണ്..
Verna എന്ന വാഹനത്തിന്റെ പേര് ഇനിയും റോഡിൽ പിടിച്ചു നിർത്താൻ പുതിയ വെർണക്ക് സാധിക്യട്ടെ ⭐️⭐️⭐️⭐️⭐️
Interesting !! Fuel efficiency at 20+ With a torque of 253. Felt it would have been good if it had 1) Rare AC vent controller 2) front and back LED indicator. But overall it's an awesome machine.
RehruRyGtueRoryryieirfiutyusisdyr
വെർണ ആദ്യമായി ഇറങ്ങിയ സമയത്ത് അതിൽ ഭംഗി ഇല്ലാത്ത ഭാഗങ്ങൾ ആണ് ഹെഡ് ലൈറ്റും ടൈൽ ലൈറ്റും പക്ഷെ ഇപ്പോള് ലൈറ്റുകൾ എല്ലാംതന്നെ അതി മനോഹരം.
SUV കളുടെ തള്ളി കയറ്റത്തിൽ പുറന്തള്ളപെട്ട സെഡാനുകളുടെ ഒരു തിരിച്ചു വരവ് സാധിക്കും എന്ന് പ്രതീക്ഷിക്കാം. ❤
Cars like Verna, Virtus, Slavia and City is keeping the sedan segment alive in India.
Verna ഇത്രയും ഭംഗിയുള്ള sedan വേറെ ഇല്ലാ. Oru premium car പോലെയുണ്ട്
Happy to be a part of this family 💖
6th generation Verna vere level aayttundu.
Happy to be part of this family ♥️
നമസ്കാരംബൈജു ചേട്ടാ. ഞാൻ ഈ വീഡിയോയുടെ തുടക്കത്തിൽ നിന്നാണ് ഈ മെസ്സേജ് അയക്കുന്നത്. വീഡിയോ മുഴുവൻ കണ്ടില്ല എങ്കിലും ഫസ്റ്റ് ലുക്കിൽ തന്നെ എനിക്കിഷ്ടമായി സൂപ്പർ. താങ്ക്യൂ ബൈജു ചേട്ടാ
വെറുപ്പിക്കാതെ അവതരിപ്പിക്കുന്നതിനും അത് മൂലം മുഴുവൻ ഇരുന്ന് കാണേണ്ടി വരുന്നതിനും നിങ്ങൾക്കെതിരെ കേസ് കൊടുക്കും
Thank you so much..... Sirnte effortin...iniyum orupad uyarangalil ethatteee👍👍👍👍👍
Old model is looking beautiful.....❤
Old is gold ❤
Nee vandi kachodakkaran alleda...😂😂
Avarde stiram dialogue aanu nee paranjath
At last the new Verna has landed. First time I saw it from front I hate it but now I just love the design especially the sides and rear. Hyundai has nailed in interior style and comfort. The turbo versions dark interior looks sporty but other variants beige and black looks premium. The large and ergonomic seats definitely adds comfort. 8 speaker boss system is superb. There are some complaints about the DSG gearboxes in hyundai and kia cars hope they sort it. I don't like the two spoke steering wheel. The instrument cluster is from venue, if they have given Cretas instrument cluster ...oh boy...it will sure look terrific. No doubt new Verna will set the sales chart on fire for hyundai. Waiting to see how the competition react to verna. Well done hyundai.
ഹ്യുണ്ടായി Verna facelift oru raksha illatha look thanneyanu.. Enik ettavum kooduthal ishtapettathu.. Ithinte front portion and side cuttings anu. Ev കറുകളുടെ ഫ്രണ്ട് ലുക്ക് തോന്നിപ്പിക്കുന്ന പോലെയാണ് ഇതിനു വന്നിട്ടുള്ളത്...
വണ്ടി കൊള്ളാം..❤️. മേടിക്കാൻ യോഗമുള്ളവർ ഭാഗ്യവാൻമാർ..
Yogam undavantte prathikam
@@afsalansari1931❤😊
ഇൻ്റീരിയർ എക്സ്റ്റീരിയർ look..അടിപൊളി...
Your comment about ADAS auto breaking is correct. I had a few such instances in the new Honda City
Can you turn of that specific feature?
I do t think so that you can turn it off
സ്ഥിരം കാണും നിങ്ങളുടെ videos super അവതരണം
It is quite eye-catching with sharp cuts.Compared to the older Verna, the new one is 95mm longer and 36mm wider and the wheelbase has gone up by 70mm. How many noticed that new verna has increased boot space...pricing is competitive, more so when compared with its rivals. Features, space, driving experience, and safety, on all counts, the Verna impresses thoroughly and on many sets the benchmark in its segment.
ബൈജു ചേട്ടാ hyundai verna യുടെ ഫ്രണ്ട് ഗ്രില്ലും ഹെഡ് ലൈറ്റ് ഡിസൈനും ഒക്കെ അതിമനോഹരമായിരിക്കുന്നു. മാത്രവുമല്ല hyundai എന്ന കമ്പനിയുടെ ഇതുവരെ നമ്മൾ ആരും കണ്ടിട്ടില്ലാത്ത ഡിസൈനിലാണ് പുതിയ മോഡൽ verna ഇറക്കിയിരിക്കുന്നത് മാത്രവും അല്ല നീണ്ട LED സ്ട്രിപ്പ് അതി മനോഹരം ആയിരിക്കുന്നു. ❤️
ഹ്യുണ്ടായ് വെർണ പുതിയ ലുക്കിൽ ഗംഭീരം ഈ വണ്ടി ആരും ഒന്നാഗ്രഹിക്കും എടുക്കുവാൻ അതി മനോഹരമായ മോഡൽ പൊളിച്ച്👍👍👍👍👍⭐⭐⭐⭐⭐
വണ്ടികളുടെ review ൻ്റെ കാര്യത്തിൽ ബൈജു ചേട്ടൻ്റെ തട്ട് താണ് തന്നെ കിടക്കും.❤
Stunning looks💕🦋
Black interior 💕
17 years verna 2007 crdi vgt model upayogichu eppol athu koduth 2024 model eduthu happy to be the part of the family #verna#futuristic
18:00 Baiju Chettan Thug😂😂😂
Hope the Verna becomes a Great success. Personally I like the new design language..
വർണ്ണങ്ങളെക്കാൾ ഭംഗി തോന്നിപ്പിക്കുന്ന ചില 🚘 വാഹനങ്ങൾ ഉണ്ട്.
പുതിയ 🚘 Verna ഒരു നയനമനോഹരമായ മായപ്പൊന്മാൻ ആയി അനുഭവപ്പെടുന്നു.
Futuristic & Luxury & Comfort.
17 വർഷമായി ഇന്ത്യയിൽ ഉള്ള Verna ഇന്ത്യക്കാരുടെ ഇഷ്ട Sedanനുകളിൽ ഒന്നാണ്. ഇലക്ട്രിക് വാഹനങ്ങളുടെ രൂപവുമായി നല്ല സാദൃശ്യം ഉണ്ട്. പോരാത്തതിന് കാഴ്ച്ചയിൽ ഇതിനേക്കാൾ വിലകൂടിയ പുതിയ Sonataയുമായി സാമ്യം തോന്നുന്നു.
പുതിയ Vernaയുടെ Road Presence, Coupe Type Design, ഈ സെഗ്മെന്റിലെ ഏറ്റവും വലിയ Boot Space, വലിയ Wheelbase എന്നിവ വില കൂടിയ വാഹനങ്ങളോട് വരെ വേണമെങ്കിൽ 🚘 Vernaയെ ഉപമിക്കാൻ കഴിയുന്ന വിധത്തിൽ മികച്ചതാക്കിമാറ്റിയിട്ടുണ്ട്.
Interierലേക്ക് വന്നാൽ ഒരു വില കൂടിയ Luxury വാഹനത്തിൽ നിന്ന് കിട്ടുന്ന ഒരു ഫീൽ ആണ്. കാണാൻ രാത്രിയിൽ ആണ് കൂടുതൽ ഭംഗി എന്ന് തോന്നുന്നു. കാരണം Ambient lighting, Meter Console Screen ഉം Infotainment System Screen എന്നിവയും കൂടിച്ചേർന്ന് ഉള്ള അനുഭവം ഒന്ന് വേറെ തന്നെ ആയിരിക്കും🤩.
Dual function ഉള്ള Automatic Climate control system ഗംഭീരമായിട്ടുണ്ട്. Boss ന്റെ Sound System🎵🎶🎵 കേൾക്കാൻ നല്ല രസമുള്ളതാണ്.
പുതുതായി ADAS function വന്നത് കൂടുതൽ Safety തരികയും ഡ്രൈവ് ആയാസരഹിതം ആക്കിമാറ്റാൻ സഹായകരമാകുകയും ചെയ്യും.
പഴയ Verna യുടെ ഒരു പോരായിമ ആയിരുന്ന പിൻ സീറ്റിലെ ലെഗ് സ്പേസ് ഇപ്പോൾ നല്ല രീതിയിൽ കൂട്ടിയതും comfort കൂടിയതും ഈ വാഹനത്തെ നല്ലൊരു Family വാഹനമാക്കിമാറ്റുകയും ചെയ്യും എന്ന് ഉറപ്പാണ്. കൂടാതെ നല്ല 🔥Performance തരുന്ന വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരെ quick responce ഉള്ള ഈ പുതിയ Powerfull Engine തൃപ്ത്തിപ്പെടുത്തും എന്ന് ഉറപ്പാണ്. Wheelbase കൂട്ടിയത് കൊണ്ട് നല്ല Road Grip കിട്ടുകയും ചെയ്യും.
അങ്ങനെ 🚘 Verna കൂടുതൽ Futuristic ഉം Luxury യും ആയിമാറിയിരിക്കുന്നു.
ഒരിക്കലും എനിക്ക് ഒരു car വാങ്ങാൻ എനിക്ക് കഴിയില്ല.. എന്നാലും ഒരുപാട് ഇഷ്ടത്തോടെ എല്ലാ വീഡിയൊയും കാണും..
Angane parayaruthu... eswaranugrahathal thangalkkum car Vangan sadikkatte....🙏🙏🙏🙏
One day u wl
Good luck.
Bro our second hand alto vangu , kurach paisa alle ullu , loan cheythalum mathiyallo , one lacknu 1600 per month loan kittum pinne entha 💪🏻 try chey bro it's not impossible
Lookilum powerilum oru premium touch ond athaane hyundai Verna 😍😍😍
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹രാത്രയിൽ കാണുന്ന ലെ ഞാൻ 😍ഇമ്മാതിരി ലുക്ക് 😍verna ❤️ബൈജു ചേട്ടൻ പറയാറുണ്ട്.. സെടാൻ കാറിൽ.. ഇരുന്നു പോവുന്ന സുഖം വേറെ ഒരു വണ്ടിക്കും പറ്റില്ലെന്ന് 😍ഈ ബൈജു ചേട്ടൻ. ഒരു സംഭവം തന്നെ 😍❤️
Nalla premium look🤩
വിദേശ വിപണിയിൽ ഇവൻ്റെ ചേട്ടായി ഒരാളുണ്ട്.. പേര് Hyundai Azera..🔥
Sonata ond almost same looks
ഹൊ എന്തൊരു ഭംഗയാണ് ഈ വണ്ടി കാണാൻ സൂപ്പർ, പിന്നെ LED light ൻ്റെം ambian light ൻ്റേം ഭംഗി കാണാൻ night il എടുത്ത visuals കൂടി include ചെയ്താൽ നന്നായിരിക്കും
Red colour pwoli avum🔥🔥
Highly futuristic design...stand apart from all other sedan in Indian market
Was waiting for the review. Game changing built. Hyundai proved they can 👍
I simply like the design 👌
With mindblowing🤯interior & features
Baiju ettante review..atu kelkan enne entu rasa❤ Hyundai kia.. look poli eppol
എന്ത് ഭംഗിയാ കാണാൻ
ഹായ്.. *ഉപമ* വളരെ നന്നായിട്ടുണ്ട്
Ellaaam kondum adipoliyaaanallo kaaanaanum nalla look.
നല്ല രസമുണ്ട് വണ്ടി മൊത്തത്തിൽ കാണാൻ 😍😍.
This vehicle have a increased amount of body roll and very soft suspension make control little poor. why are u skipping these parts? u must address the negatives too.
Side um back um oke adipoli look aanu. Pakshe, Front design nalla vrithikedu ayitund.
25:40 അന്യനാണിവൻ അന്യൻ 😂😂
This car is so futuristic... It will surely take the market share.
Any one want hyundai car msg me
പിൻ ഭാഗം സൂപ്പർ ആയിട്ട് ഉണ്ട് എല്ലാം കൊണ്ടും അടിപൊളി വാഹനം ..but ഫ്രണ്ട് ലുക്ക് എന്തോ പോലെ..
Waiting for this review from Baiju chettan 👍
Hi vandi nokunundo
Yes Baiju bro eth oru Annyan anu kidu test driveinn kitti vere level anu 🚗🚗🚗🚗🚗🌹🌹🌹🌹👍
ഗ്രിലിനൊരു purpose ഉണ്ട് 4air ventilation.. അത് ആവശ്യം ഉണ്ടേൽ prppr placil cimpaniz കൊടുക്കും
12:19 ബൈജു ചേട്ടനെ നൂറു നവ് ആണ്
New verna looks really futuristic.
കാത്തിരുന്ന വീഡിയോ ❤
നല്ല ഒരു sedan….will definitely rule the road(in its segment).
പിന്നെ length പറഞ്ഞത് ‘അങ്ങോട്ട് ശരിയാകുന്നില്ല’😊
virtus&slavia are there
Superb.always supports the channel ❤
ഗംഭീരമായിട്ടുണ്ട്, ഇതിൽ ഹൈബ്രീഡ് കൂടി വേണമായിരുന്നു.😊
i like the ambiant lighting
Adipoli vandi tanne....parayathe irikkan vayya....
valare futuristic aanennu parayandirikkan vayya!!!! Sedan beauty!!!!!
Hyundi verna oru variety face und vaahanathinu
Look കിടിലൻ. Futuristic design എന്ന് പറഞ്ഞാൽ ഇതാണ് 👍🏼
Hyundai ennum poliiii
The car's side profile resembles that of a Tesla, giving it an attractive overall appearance. However, the pricing seems a bit on the expensive side.
Ethokke review kandalum ingalde review nu vendi waiting aayirunnu😊
Good review brother Biju 👍👍👍
Baiju. Chettaa
Love from kozhikode
Design powli👌👌
Was waiting for this video😍
Million for million..namuke ee car aakam😊😊😊
♥️♥️എന്റെ ബ്രദർ നു ഉണ്ട് സൂപ്പർ ആണ് വണ്ടി... ✌️✌️
ഓഹ് എന്താ ലുക്ക് ❣️❣️❣️Genesis G90 ടെ ലുക്ക് ബാക്ക് സൈഡ് ഒക്കെ കാണുമ്പോ
Chettane thiruthaan njan aalalla..ella reviews kaanumbozhum parayanam ennu vijarichirunnu. carinte exterior interior vivaranam vere aarum parayatha reethiyil paranju manasilakki thararund, pakshe driving cheyyunna samayath general aayi engine performance parayunna pole allathe kurachu koodi detail aayi in gear acceleration, lanching, 0-100 test, gear ratio enganund, dct gearbox avastha espcially 1.5 turbo aavumbo pinne DSG 1.5umayi compare cheyyumbo 1.5 DCT enganund, reliable aano, athupole smooth aano , wet cluch aano or dru clutch aano , break test, cheruthayi oru drifting ethokke koodi ulpeduthiyal athi gambeeram aavum.. 😃
Front camera is not there. You have mentioned that it is there..I took the test drive yesterday
Hyundai models okke Futuristic aayikkondirikkunnathodoppam Hyundai logoyum maattendiyirikkunnu
Ooff poli saaadanam.kidukkachi design
വെർണ യാണോ virtus ആണോ കൂടുതൽ നല്ലത്
i 20 ഡിക്കി വച്ചപോലാണ് എനിക്ക് ആദ്യം തോനിയത് പക്ഷേ ഒന്നൂടെ നോക്കിയാൽ സൂപ്പർ
Really appreciate design team of HKMC. You guys are the trendsetters in the market.
But, Those LED headlights are the worst in any car. Hyundai-KIA must change that if they are concerned about their customer safety. Anyone using top of the line Creta, Carens, Alcazar or this new Verna knows what I am talking about.
ഇഡീരിയർ ഗംഭീരം തന്നെ. Headlight താഴേയ്ക്ക് ആക്കിയത് നന്നായി എന്നു തോന്നുന്നു .കാൽപ്പനികത 😊 സുന്ദരിയോടും ആഭരണത്തിനോടും ഉപമിച്ചതിൽ നല്ല രസം തോന്നുന്നു. ഈ ഈ ഈഷ്ടം പോലെ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് .ഓരോന്നും -പാട്ടും ഒക്കെ കേമം.😊
ഈ വാഹനം ഒരു പരാജയം ആകാൻ ആണ് സാധ്യത
ഒരു രക്ഷയും ഇല്ല അടിപൊളി ❤ഹുണ്ടായി
The front look... 💥💥💥
Front looking bad when you look at it isolated . Side and back 🔥 .
Back look is amazing ❤
In and Out Good Looking .... Love it 💞💞
Promotions ellarum cheyyum Adu TH-cam ulla kaalam ullada... but baiju ചേട്ടന്‍ ulladu ulla pole parayunna Aalu anu...❤❤
പുതിയ Verna പോളി ayittude, inside console kannubole audi polle ude, entha look kannyi❤️❤️❤️❤️💕💕💕💕🤩🤩🤩😍😍😍😍😘😘🤗🤗🤗
ഹ്യൂണ്ടായ് വാഹനങ്ങളെല്ലാം മികച്ചതാണെങ്കിലും, മറ്റാർക്കും തോൽപിക്കാൻ കഴിയാത്ത മോശം സർവീസ് ആണ് ഹ്യൂണ്ടായ് നൽകി വരുന്നത്.
Lighting was very poor for the video, please do something for its correction @ appukuttan 📹 thankyou Global Trotter.
ഡീസൽ എൻജിൻ ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെയാണ് പ്രത്യേകിച്ച് ഹ്യുണ്ടായി ഡീസൽ എൻിനുകൾ ഡ്രൈവിങ്ങിൽ നൽകുന്ന ഹരം അറിയണമെങ്കിൽ suv എടുക്കേണ്ട അവസ്ഥയായി. എമിഷൻ നയങ്ങൾ പാലിക്കാൻ വേണ്ടി വില കൂട്ടിയാൽ പോലും ഡീസൽ വണ്ടികൾക്ക് നല്ല വിൽപ്പന കിട്ടിയേനെ ഡീസൽ വണ്ടി നൽകുന്ന പെർഫോമൻസ് ടർബോ പെട്രോൾ നൽകുമെന്ന് തോന്നുന്നില്ല
ശരിക്കും അടിമുടി മാറ്റം 👍
Verna❤❤❤😍😍😍👌👌👌👍👍👍❤️❤️❤️
❤❤awesome. Excited design
Look poli 🔥🔥👌