എല്ലാം njan പറയാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 76

  • @SudheerKsdjat
    @SudheerKsdjat 12 นาทีที่ผ่านมา +2

    മക്കളെ കൊണ്ട് കളവ് പറയിച്ചാലും മക്കൾ കളവ് പറയില്ല
    മക്കൾ നിഷ്കളങ്ക യുള്ള വരണ

    • @Aizan1234
      @Aizan1234 4 นาทีที่ผ่านมา

      Ha

  • @Chachu_Razi
    @Chachu_Razi 41 นาทีที่ผ่านมา +7

    രണ്ട് ആളുടെ വീഡിയോ കണ്ട്... പക്ഷെ മക്കൾ ഒരിക്കലും കളവ് പറയില്ല...

  • @Nafila76
    @Nafila76 ชั่วโมงที่ผ่านมา +14

    ജംഷീർ നോട് ചാറ്റ് ചെയ്തപ്പോൾ മുത്തെ എന്നൊക്കെ വിളിക്കുന്ന msg കണ്ട് അതോ

    • @Aizan1234
      @Aizan1234 4 นาทีที่ผ่านมา

      Crct

  • @SudheerKsdjat
    @SudheerKsdjat 11 นาทีที่ผ่านมา +1

    ഭർത്താവിനോട് എല്ലാം ചോദിക്കണം പറയണം അതൊക്കെ ആവശ്യം ഉള്ളത് തന്നെ

  • @shifalukman4794
    @shifalukman4794 ชั่วโมงที่ผ่านมา +4

    Nilambur honey trap aaraa?????

  • @ashkermalabarvlog7034
    @ashkermalabarvlog7034 ชั่วโมงที่ผ่านมา +2

    നല്ല ഒരു മധ്യസ്ഥനെ വെച്ച് നിങ്ങളുടെ പ്രശ്നങ്ങൾ സോൾവ് ആക്കിക്കൂടെജീവിതം ഒന്നല്ലേ ഉള്ളൂഅത് ആസ്വദിച്ച് രണ്ടുപേർക്കും വിട്ടുവീഴ്ച ചെയ്ത് ജീവിച്ചു കൂടെ'😢🙏🥰

  • @safu9932
    @safu9932 17 นาทีที่ผ่านมา +2

    Jamsheer honey trap kaaran alle?? Athinutharam para

    • @Aizan1234
      @Aizan1234 4 นาทีที่ผ่านมา

      Aaan

  • @Nafila76
    @Nafila76 ชั่วโมงที่ผ่านมา +5

    Mone kond vann dharasil ചേർത്ത് ഉസ്താത് ആകണം എന്ന dhunyavuilum ആകിറത്തിൽ രക്ഷപ്പെടദ്ധീനി ആയ അറിവ് കൊടുത്താലേ മക്കൾ നന്നായ് വളരൂ

  • @anshidanu8007
    @anshidanu8007 57 นาทีที่ผ่านมา +2

    പടച്ചോൻ ക്ഷമിക്കാനുള്ള ശക്തി നൽകട്ടെ. സത്യം എന്താണോ അതിന്റെ കൂടെ പടച്ചോനും ഉണ്ടാവും.

  • @DERBESH__KHAN
    @DERBESH__KHAN 6 ชั่วโมงที่ผ่านมา +25

    ഇന്ന് നിങ്ങളിട്ട vdo യിൽ പറഞ്ഞതെല്ലാം കേട്ടു____¡¡
    അതിൽ നിന്ന് മനസ്സിലായത് നിങ്ങളിലാണ് ശരിയെന്ന്___🤔
    കുറച്ച് മുൻബ് കുട്ടികളും ഉപ്പയും ചേർന്നുള്ള vdo യിൽ പല തെളിവുകളും ഉൾപ്പെടുത്തി കൊണ്ട് പറയുന്നതും കേട്ടു___¡¡
    അപ്പോൾ തോന്നി അവരിലാണ് സത്യമെന്ന്___🤔
    ഇപ്പോൾ അതിനെതിരെ പറയുന്നതും കേൾക്കുന്നു____🤔
    ഈ സോഷ്യൽ മീഡിയ എന്താ നിങ്ങളുടെ പ്രശ്ന പരിഹാര കോടതിയാണോ___?
    ഇവിടെ വന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറയാതെ__നിയമത്തിന്റ വഴിക്ക് പോയി ഒരു തീരുമാനം എടുത്ത് കൂടെ___🤔

    • @2310ro
      @2310ro 6 ชั่วโมงที่ผ่านมา +7

      അവനും മക്കളും പറയുന്നതിൽ കാര്യം ഉണ്ടെന്ന് തോന്നുന്നു... സ്വന്തം പെങ്ങളെ ഹുസ്ബൻഡ് നെ പറ്റി അവൻ കെട്ടു കഥ പറയില്ല... നിലമ്പൂർ ഹണി ട്രാപ് കാരനെ കണ്ടു... പിന്നെ ആ മക്കൾ കളവ് പറയുക ഇല്ല... മകൻ 11വയസ്സ് ആയില്ലേ.. വാടക വീട് എടുത്തു പോവേണ്ട ആവിശ്യം ഉണ്ടോ.. മൈസൂർ ട്രിപ്പ്‌ പോയി.. കൊച്ചി ട്രിപ്പ്‌ ഇതൊക്കെ ഭർത്താവ് നോട്‌ കൂടെ അല്ല എന്നല്ലേ അറിയ്യന്നത്... അവർ പറയുന്നത് തെളിവ് വച് കൊണ്ട് ആണ്...

    • @DERBESH__KHAN
      @DERBESH__KHAN 5 ชั่วโมงที่ผ่านมา +8

      Rocky_____👍🏻
      അവർ രണ്ടു പെരും അവരുടെ
      ഭാഗങ്ങളോരൊന്നും പറയുന്നു___¡¡
      അതിലേതാണ് സത്യമെന്ന്
      നമുക്കറിയില്ലല്ലോ സുഹൃത്തേ___🤔
      but____അവന്റ വാക്കുകളിൽ എന്തൊക്കയോ
      വാസ്ഥവമുണ്ടെന്ന്
      തോന്നുന്നു______¡¡
      സത്യം വിജയിക്കട്ടെ____👍🏻

    • @praseethahari8848
      @praseethahari8848 16 นาทีที่ผ่านมา

      അതെ ​@@2310ro

  • @Nafila76
    @Nafila76 ชั่วโมงที่ผ่านมา +2

    ഒരിക്കലും ബൂമിയിൽ നിന്ന് വിട്ട് പോവരുത് എന്ത് വന്നാലും.കരണം നരകമാണ് അവർക്ക് .ഈമാൻ ഇല്ലാത്ത മരണം ആവും

  • @shihabkargal4454
    @shihabkargal4454 8 นาทีที่ผ่านมา

    Thawakkalthu Alallah

  • @ayshaputhiya4587
    @ayshaputhiya4587 5 ชั่วโมงที่ผ่านมา +3

    Sathyaayittum sankadam thonnunnu 😢entha cheyya. Aarenkilum idapettu solve chey..makkal aanu ithil baliyaadu aakunnathu.avarude future ne badhikkum 😢

  • @shifalukman4794
    @shifalukman4794 ชั่วโมงที่ผ่านมา

    Endha blur aakyedh??

  • @anus7087
    @anus7087 51 นาทีที่ผ่านมา +2

    ശെടാ.... ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ 😇 ആ എന്തേലും ആവട്ടെ

  • @shifalukman4794
    @shifalukman4794 ชั่วโมงที่ผ่านมา +3

    Ival logha udayipp aan avan paranjadh aan correctt

  • @IbrahimFiroz-fx6kh
    @IbrahimFiroz-fx6kh 54 นาทีที่ผ่านมา

    Social media your family problem this is big problem😊

  • @Chachu_Razi
    @Chachu_Razi 43 นาทีที่ผ่านมา +2

    സത്യത്തിൽ ഇയ്യ് തെറ്റ് ചെയ്തിട്ടില്ലേ....

  • @mohammedfahadkc3739
    @mohammedfahadkc3739 6 ชั่วโมงที่ผ่านมา +7

    മതത്തിന്ന് നിങ്ങൾ 2പേരും വില നൽകുന്നില്ല....
    സങ്കടം ആ മക്കളെ ഓർത്തു മാത്രം...

  • @hamsumon3557
    @hamsumon3557 ชั่วโมงที่ผ่านมา +3

    Randum onninonnu mecham

  • @RiyasRiyas-i9n
    @RiyasRiyas-i9n 3 ชั่วโมงที่ผ่านมา +3

    👍സത്യം ആരുടെ ഭാഗത്താണോ അവർ ജയിക്കും

  • @shifalukman4794
    @shifalukman4794 ชั่วโมงที่ผ่านมา +1

    Njn ivre kurich kettikk

  • @Chachu_Razi
    @Chachu_Razi 40 นาทีที่ผ่านมา +1

    പാസ്സ് പോർട്ട്‌ ഇയ്യ് കത്തിച്ചിട്ട് വീണ്ടും എടുത്തതല്ലേ

  • @mohammedyes7242
    @mohammedyes7242 5 ชั่วโมงที่ผ่านมา +3

    ഇപ്പോൾ അവൻ ചെറിയ സുഖം കിട്ടും. കുറച്ചു കഴിഞ്ഞാൽ നിങ്ങളെ തേടി വന്നോളും. അല്ലഹ് നിങ്ങൾക് സമാധാനം സന്തോഷം തരട്ടെ ആമീൻ 🤲🏻

  • @SajinaIsaque
    @SajinaIsaque 10 นาทีที่ผ่านมา

    ഒരു വീഡിയോ ചെയ്യുമ്പോൾ ഭക്ഷണം കഴിക്കാതെയും ചാവക്കാതെയും ഇരുന്നൂടെ എന്തൊരു അരോചകമാണ് ഇത്

  • @Nafila76
    @Nafila76 ชั่วโมงที่ผ่านมา

    നികാഹ് കയിയത്തെ പെണ്ണിൻ്റെ koode aano ayal epo😮

  • @kassimmona2991
    @kassimmona2991 6 ชั่วโมงที่ผ่านมา +5

    എത്രയും പെട്ടന്ന് മക്കളെ തിരിച്ച്കൊണ്ടുവരാൻ പറ്റട്ടെ 🤲🤲🤲

  • @minnumini3476
    @minnumini3476 5 ชั่วโมงที่ผ่านมา +1

    ഇന്ന് തന്നെ ഒരു വീഡിയോ ചെയ്യണം നാളെ പോസ്റ്റ് ചെയ്താൽ മതി🤩🤩🤩🤩

  • @shifalukman4794
    @shifalukman4794 ชั่วโมงที่ผ่านมา

    Oonk car eadhaa vangi kodthee

  • @praseethahari8848
    @praseethahari8848 17 นาทีที่ผ่านมา

    സീരിയസ് ആയ കാര്യങ്ങൾ പറയുന്ന വീഡിയോ യിൽ തിന്നിട്ടും,ചവച്ചിട്ടും, എന്തൊരു ഇറിറ്റേഷൻ 🥴🥴🥴ബാക്കി കണ്ടില്ല.

  • @Fathima-353
    @Fathima-353 38 นาทีที่ผ่านมา

    മക്കൾ പറയുന്നത് എല്ലാം വിഴുങ്ങരുത്. കാരണം ന്റെ മക്കളോട് ഞാൻ ഇങ്ങനെ പറയി അങ്ങനെ പറയി ന്ന് പറയുമ്പോ മക്കൾ അതെ പോലെ വീഡിയോ യിൽ പറയും. പിന്നെ എന്റെ ഉപ്പ ആണ് ന്റെ മകളെ ഉപ്പ ഇപ്പോൾ കാരണം ന്റെ മക്കൾക്ക് അവരെ ബാപ്പ ഇല്ല.എന്നാലും വാപ്പയെ പറ്റി ഞാൻ ഒരു കുറ്റവും പറഞ്ഞു കൊടുക്കാറില്ല. നാളെ മക്കൾ ന്നോട് ചോദിക്കൂലേ ഉമ്മ പറഞ്ഞ പോലെ അല്ല നമ്മടെ ബാപ്പ എന്ന് ഞാൻ തെറ്റ് കാരി ആവൂലെ അത് കരുതി മാത്രം. Fathee ഇയാൾ റിച് ന്നും വേണ്ടി മക്കളെ യൂസ് ആക്കിയത് ആണെന്ന് ആണ് എനിക് തോന്നുന്നത്.

  • @MuhammedAmeen-z3n
    @MuhammedAmeen-z3n ชั่วโมงที่ผ่านมา

    🤲🤲

  • @minnumini3476
    @minnumini3476 6 ชั่วโมงที่ผ่านมา

    ഒരുപാട് അറിയാതെ തെറി വിളിച്ചിട്ടുണ്ട് സോറി ഇത്താത്ത🥰🥰🥰🥰🥰

  • @farsana-f1t
    @farsana-f1t 5 ชั่วโมงที่ผ่านมา +1

    മോനിറ്റസ് ചെയ്തോ

  • @HabeebRahman-e7f
    @HabeebRahman-e7f 6 ชั่วโมงที่ผ่านมา +2

    ആകെ കൺഫിയൂസ് ആയല്ലോ

  • @KabeerVKD
    @KabeerVKD 5 ชั่วโมงที่ผ่านมา +1

    അവൻ്റെ വീഡിയോയുടെ കമൻ്റിൽ അവനെ ഞാൻ തെറി പറഞ്ഞിട്ടുണ്ട്. പറയിപ്പിച്ചതാണ് അവൻ. ഈ ഒരു കുടുംബം ഇങ്ങനെ ആവാനുള്ള കാരണം അവൻ തന്നെയാണ്. ഇനി അവൻ എത്ര ന്യായീകരിച്ചാലും വിജയിക്കാൻ പോണില്ല. പെണ്ണ് കെട്ടി കുട്ടികളെയും കുടുംബവും ഉണ്ടാക്കിയാൽ പോരാ. അവരെ വേണ്ടവിധം കൊണ്ടുപോകാനുള്ള കഴിവും ഉണ്ടായിരിക്കണം.

    • @anus7087
      @anus7087 49 นาทีที่ผ่านมา

      ഇപ്പൊ രണ്ട് ഫാനും work ആവുന്നുണ്ട്, നല്ല കാറ്റാ

    • @AdhilaSherin-st5mg
      @AdhilaSherin-st5mg 23 วินาทีที่ผ่านมา

      ഫ്രോടാണ് അവൻ ഉടായിപ്പ് ഫുൾ

  • @Hakeem_514
    @Hakeem_514 14 นาทีที่ผ่านมา

    ആകെ നറ്റിച്ച് കളിക്കേനല്ലോ

  • @sahadiyanasrin4289
    @sahadiyanasrin4289 10 นาทีที่ผ่านมา

    Makal.kallam.paryumo.aranu.kakuppahe.thala.kuthe.neppechadu.eddinanu.nee.pathu.masvum.chumannu.pottiya.makkalalle.mattoralku.thallanum.kollanum.vettu.kodukkunnade.makkal.kallam.paryumo

  • @haneefahaneefa5327
    @haneefahaneefa5327 4 ชั่วโมงที่ผ่านมา

    പരാതി കൊടുത്തുകൂടെ അവന്റെ പേരില്

  • @nasarpuzhakkal1861
    @nasarpuzhakkal1861 5 ชั่วโมงที่ผ่านมา

    അവൻ ആരാണ്

  • @lowshariyas3053
    @lowshariyas3053 5 ชั่วโมงที่ผ่านมา +1

    Entha എങ്ങനെ ഓക്കേ

  • @lowshariyas3053
    @lowshariyas3053 5 ชั่วโมงที่ผ่านมา

    Enthalam പ്രശ്നങ്ങൾ അന്ന്

  • @noushadaliali9622
    @noushadaliali9622 6 ชั่วโมงที่ผ่านมา +1

    🙄കൺഫ്യൂസൻ 😌

  • @Habibas3008
    @Habibas3008 7 ชั่วโมงที่ผ่านมา +1

    Kaakkuppachi aara?

    • @IzuSummi-ub4ck
      @IzuSummi-ub4ck  6 ชั่วโมงที่ผ่านมา +1

      രണ്ട് വിഡിയോസും full കാണുക... അതിൽ und

  • @haneefahaneefa5327
    @haneefahaneefa5327 4 ชั่วโมงที่ผ่านมา +1

    അവൻ ഒരു കോപ്പ് ഇല്ല മതം

  • @irshadchathery8561
    @irshadchathery8561 6 ชั่วโมงที่ผ่านมา +2

    മക്കൾ പറയുന്ന കാക്കുപ്പച്ചി ആര

    • @thajudheenable
      @thajudheenable 6 ชั่วโมงที่ผ่านมา +3

      ഇവൾ ഉടായിപ്പ് ആണ്

    • @Siraj-z5e
      @Siraj-z5e 5 ชั่วโมงที่ผ่านมา

      ​@@thajudheenableനിന്റെ തന്ത ആണ്‌ ഉടായിപ്പ് എടാ kalikavu വന്ന് aneshikk എന്നിട്ട് പറ നാട്ടുകാർ പറഞ്ഞു തരും സത്യങ്ങൾ

    • @123someones
      @123someones 5 ชั่วโมงที่ผ่านมา

      ​Nee pengalkku vakkalathum kondu varallee sirajee nallathinu aavoolaaa

    • @KabeerVKD
      @KabeerVKD 5 ชั่วโมงที่ผ่านมา +2

      ​​@@thajudheenableഎന്ത് ഉടായിപ്പ് ?? നിങ്ങൾക്ക് നേരിട്ട് അറിയുന്ന ആളാണോ ഇവള്?

    • @thajudheenable
      @thajudheenable 5 ชั่วโมงที่ผ่านมา

      @@KabeerVKD ഭർത്താവ് അയച്ചു കൊടുക്കുന്ന പണം കാമുകന് അയച്ചു കൊടുത്തത് തെളിവ് സഹിതം ഇവളുടെ ഭർത്താവ് പോസ്റ്റ്‌ ചെയ്തിരുന്നു ഇവളും കാമുകനും തമ്മിലുള്ള ചാറ്റിങ്ങും
      പിന്നെ മൂത്ത മകൻ പറയുന്നു കാര്യങ്ങൾ