❌സൂക്ഷിക്കുക 🌿Side Effects Of ROSEMARY Water On Hair In Malayalam _ SimplyMyStyle Unni

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 312

  • @neethiyaanand5719
    @neethiyaanand5719 หลายเดือนก่อน +311

    Rose മേരി use paranjum views kitti. Side effect nm views kitti. Kanunnavar mandar🙏🏻🙏🏻

    • @pdilna696
      @pdilna696 หลายเดือนก่อน +10

      @@neethiyaanand5719 വാസ്തവം

    • @Anjuz111
      @Anjuz111 หลายเดือนก่อน +3

      Correct

    • @Anjuz111
      @Anjuz111 หลายเดือนก่อน +5

      Ivaroke paisa kittan kannil kandathoke mugathu idanum thalayil idanum parayum...athoke manassilayal namuku kollam

    • @fg4513
      @fg4513 หลายเดือนก่อน +4

      Ipo vere products kitti kanum Cash undakan

    • @anamikaps1328
      @anamikaps1328 หลายเดือนก่อน +3

      എല്ലാ പ്രൊഡക്ട്‌സും എല്ലാവർക്കും useful ആവണം എന്നില്ല, ചിലർക്ക് സൈഡ് ഇഫ്റ്റുകൾ ഉണ്ടാകും. ചിലർക്ക് ഉണ്ടാവില്ല. എനിക്ക് റോസ്മേരി നല്ല useful ആണ്

  • @SharonsSharons-t4l
    @SharonsSharons-t4l หลายเดือนก่อน +266

    Rosemary ithvare use cheyathavr undo enne pole

    • @parvanaparuzz6766
      @parvanaparuzz6766 หลายเดือนก่อน +4

      ഞാൻ

    • @Saneyya-n9k
      @Saneyya-n9k 28 วันที่ผ่านมา

      I

    • @neethuanil8507
      @neethuanil8507 21 วันที่ผ่านมา

      @@SharonsSharons-t4l use cheythit egane ind effect undoo

  • @musthaq7729
    @musthaq7729 หลายเดือนก่อน +100

    ഇനി രണ്ടു ദിവസം കഴിഞ്ഞാൽ പുതിയ ഓയിൽ കൊണ്ട് വരും അല്ലെ 😁
    ഞാൻ ഒരു മാസമായി റോസ്മേരി water ഉപയോഗിക്കുന്നു എൻ്റെ മുടി കൊയിച്ചിൽ ഏറെ കുറെ മാറി.
    താരൻ ഉള്ളവർ ദിവസവും വാഷ് ചെയ്യുക
    ഇവർ ഓരോ ദിവസം ഓരോന്ന് പറയും അതൊക്കെ അവർക്ക് യൂട്യൂബിൽ ഇടൻ ഓരോ വീഡിയോ വേണ്ടേ അതിനാണ്

    • @anjuuzz5841
      @anjuuzz5841 หลายเดือนก่อน

      Oroo aalkkarkum ooro reeethiyil aayikkum result kittuvaa.Athee polee oru product nte positive ariyanam negative um ariyanm

  • @sahilsaaho
    @sahilsaaho หลายเดือนก่อน +44

    Rosemary water daily use cheyyaruth, weekly twice matram cheyyuka, pinne oily scalp ullavar matram aanu rosemarry water use cheyyendathu. Dry scalp ullavar rosemarry oil use cheyyuka ( dont use directly )
    Pinne 3 month use cheythittu oru 2 month break idukkuka pinne veendum continue cheyyuka. Ellathilum purame lifestyle better aakkuka ( keep hydrated, good sleeep, stress free etc)..... Result kittum

  • @GouriS.Prakash
    @GouriS.Prakash หลายเดือนก่อน +139

    Best 😂ithrem naalum nalla nalla reviews kand purple ill ninn njn order akki sadhanam kayyill kittiyathe ollu....e video oru one week munne ittirnnel nallathayirnena😢

    • @hasilanisam8219
      @hasilanisam8219 หลายเดือนก่อน +4

      Njaanum

    • @AshithaPk-kh5ib
      @AshithaPk-kh5ib หลายเดือนก่อน +4

      @@GouriS.Prakash same situation 🥴

    • @meenu592
      @meenu592 หลายเดือนก่อน +2

      Same situation

    • @anuanusree8740
      @anuanusree8740 หลายเดือนก่อน +1

      Return kodutholluuuu

    • @nazrinnazri7614
      @nazrinnazri7614 หลายเดือนก่อน +1

      Same🥹

  • @jsanthosh1449
    @jsanthosh1449 หลายเดือนก่อน +62

    എല്ലാർക്കും ഒരു പോലെ അല്ല അത് കൊണ്ട് ഈ കുട്ടി പറയുന്നത് ഫുൾ കേൾക്കു... പലതവണ ഉണ്ണി പറഞ്ഞിട്ടുണ്ട് പലർക്കും പല എഫക്ട് ഉണ്ടാകുമെന്ന്... പാവം എത്ര പഠിച്ചിട്ട് ആണ് വീഡിയോ ഇടണത്... ചിലർക്ക് ശെരിയാകും ചിലർക്ക് പറ്റില്ല... എന്തായാലും നല്ല വീഡിയോ

    • @bilalhamsa4418
      @bilalhamsa4418 หลายเดือนก่อน +1

      ഔഷധ വീര്യം കൂടിയ എന്തും use ചെയ്യുമ്പോൾ.. എഫക്ട് ആദ്യം കാണും. Pinned അത് സൈഡ് എഫക്ട് aayi മാറും. Ullathu koode povum.. Sure

  • @MariyammaVarghese-z3j
    @MariyammaVarghese-z3j หลายเดือนก่อน +7

    I used rosemary oil from Canada very pure But my hair fall was very heavy Stopped it Hair begin to grow now used pure coconut oil

  • @SabeelshaPattambi
    @SabeelshaPattambi 15 วันที่ผ่านมา +5

    ഒരാളും ഇത് യൂസ് ചെയ്യരുത്...ഉള്ള മുടി ഫുള്ള് പോയി കിട്ടും 💯...ഒരുപാട് ആളുകളുടെ .അനുഭവം കേട്ട് 🤦🏻‍♂️❌❌❌❌

  • @mehinazmehaboob2710
    @mehinazmehaboob2710 หลายเดือนก่อน +24

    Am proud to be ur subscribe r from beginning.... Ur content r well studied and detailed ur the real beauty vloger

    • @simplymystyleunni
      @simplymystyleunni  หลายเดือนก่อน +1

      😘😘

    • @mehinazmehaboob2710
      @mehinazmehaboob2710 หลายเดือนก่อน

      @@simplymystyleunni 🥹🥹

    • @Jasla-m8d
      @Jasla-m8d หลายเดือนก่อน

      ​@@simplymystyleunniweekly 2 thavana use akiyitt. Athinidak enna use akikoode. Enik use akumbol thalavedana varunund. Pinne after wash amla hair oil ittal prashnam illalo.

  • @AbdulAzeez-he3wn
    @AbdulAzeez-he3wn หลายเดือนก่อน +2

    Sweaty skin pattiya simple bridal makeup tutorial cheyyuo🥲allenkl best products and tips paranj thannal thenje nalla useful aakum..Enteath extra sweaty faceaahn🙂..so mikka productsum faceil ittaal 5minute mathree vrithiyil indaaku appoyekum sweatakm,greasy feel cheyyum,darkaavm angne idaaathathahn betternn thohninna avasthayilaakum🥹

  • @binoyk4553
    @binoyk4553 หลายเดือนก่อน +9

    Rosemary water ഉപയോഗിക്കുമ്പോൾ തലയിലേക്ക് blood സപ്ലൈ കുടും മുടി നല്ലപോലെ വളരും 😊എന്നാൽ പെട്ടന്നു നിറുത്തിയാലോ സാവധാനം നിറുത്തിയാലോ മുടി വീണ്ടും പോക്കും എത്ര കാലം മുടി വേണം അത്രയും കാലം യൂസ് ചെയ്യണം

  • @Bookish123-qac
    @Bookish123-qac หลายเดือนก่อน +34

    നിങ്ങൾ എന്തിനാണ് ഈ youtubers പറയുന്ന കേട്ടു ഓരോന്നും മുടിയിലും മുഖത്തും ഉപയോഗിക്കണേ??? ഇവർ ഇന്ന് ഇത് പറയും... നാളെ മാറ്റി പറയും.. അവർക്ക് ക്യാഷ് കിട്ടും.. നമ്മളോ..?? ഉള്ളത് ചിലപ്പോ പോയിക്കിട്ടും... Rosemarry മുടി വളരാൻ സഹായിക്കും എന്നത് scientifically proved അല്ല....
    പിന്നെ.. ഇവർ ആരും doctors ഒന്നും അല്ല.. സംശയങ്ങൾക്ക് വിളിക്കാൻ... ഒരു ഡോക്ടറെ consult ചെയ്തുകൂടെ... ഇവരും ഇത് inetrnet il നോക്കി.. വായിച്ചു പഠിച്ചാണ് ഇവടെ വന്നു പറയണേ കേട്ടാൽ അറിയില്ലേ.....ഓരോ വീഡിയോയും കണ്ടു ഓരോന്നിനും ഇറങ്ങിതിരിക്കുന്നവരെ പറഞ്ഞാ മതി.....

    • @alfiyashabin007
      @alfiyashabin007 หลายเดือนก่อน +1

      @@Bookish123-qac ആകെ പാടെ scientifically proven aayitt ulla ore oru karyam rosemary മാത്രം ആണ് വെറുതെ വിഡ്ഢിത്തം പറയരുത്

    • @Bookish123-qac
      @Bookish123-qac หลายเดือนก่อน +1

      @@alfiyashabin007 അത് നിങ്ങൾ ആ റിപ്പോർട്ട്‌ ശരിക്ക് വായിക്കാത്തത് കൊണ്ടാണ്... Absract il അതിനെക്കുറിച്ചു സൂചിപ്പിക്കുന്നു എന്നല്ലാതെ റിപ്പോർട്ടിൽ കാര്യമായി പറയുന്നില്ല...
      ആ abstract ആണ് എല്ലാവരും പൊക്കിപ്പിടിച്ചു നടക്കുന്നത്...

  • @febyphilip9780
    @febyphilip9780 หลายเดือนก่อน +3

    Very useful video unni thank you so much 🥰

  • @chithraharidev6152
    @chithraharidev6152 หลายเดือนก่อน +6

    I m using it for last 5 months.Not every day,once in 3-4 days.Nalla result und

  • @evlin4112
    @evlin4112 หลายเดือนก่อน +11

    Keralthil populr akn karanm thanum koode aanu .nettty keral okke kuraikkum nn prnjun vwsm kity negtv prnjim vwsm kitty
    Nmml mndnmar .

    • @evlin4112
      @evlin4112 หลายเดือนก่อน

      Ini eandhlm commntsl pullikarikk eshtakathatg prnjal negtv commnt ay vshmaay onnum parynda. Sherikk prnjl ivr prynnth nmml qstng chyythe kett irikknm .
      Influncr alle . Ivrokke post chyynth knd prdct vngnnvrde koottathla njnum . Apol onn chindhikknnth nllthalle . Verrde ad n vendi eandhum prylm chyylm . Churukki prnjl ethics illyma

  • @munnasmagic3624
    @munnasmagic3624 หลายเดือนก่อน +2

    Engne proper ayit use cheyyanam enn koodi clear ayt parayamayirunnu..❤❤nan ipo 2weeks ayt thudangiyitte ullu..ipo thanne ariyan patiyathil santhosham..thank yu

  • @shaliniunni5334
    @shaliniunni5334 หลายเดือนก่อน +13

    എന്റെ മുടി കുറെ പോയി അതുകൊണ്ട് നിർത്തി 😂

  • @Purrfectlybooked
    @Purrfectlybooked หลายเดือนก่อน +3

    Njaan 3 months aayi rosemary water use cheythitt. 1st month il iru result um kaanaand aayappol njaan vijaarichu ith kollulla enn. Pinne njaan 3 months use cheyyaan kaaranam, thala veedhana, vellaatha sheenam okke undaagumbol ith thalayil adikkumbol enthoo cool feeling kittum. Ath kond 3 months use geythappozhekkum cheriya kunju mudi valarnnadhaayi kanduthodangi. So enikk rosemary water aan work cheyyunne. Rosemary oil enikk pettunnilla. Kaaranam athinte smell um vellaand kooduthal aayi aan thonnal. So, enikk different experience aan. 😊

  • @alfathima2331
    @alfathima2331 หลายเดือนก่อน +7

    ഞാൻ rosemary dry leaves എണ്ണ ഉണ്ടാകുമ്പോ അതിന്റെ കൂടെ add ആക്കിയാണ് use ചെയുന്നത്..... ഇപ്പോ മുടികൊഴിച്ചിൽ നല്ല മാറ്റം ഉണ്ട്..... തീരെ മുടി കൊഴിച്ചിൽ ഇല്ല എന്ന് പറയുന്നില്ല എന്നാലും കുറവ് ഉണ്ട് ഒരുപാട്...

  • @AnuPriya-lo7mb
    @AnuPriya-lo7mb หลายเดือนก่อน +1

    Collagen supplements ne kurichu oru video cheyyumo??

  • @farsanashahulhameed2459
    @farsanashahulhameed2459 หลายเดือนก่อน +1

    Chechii best body sunscreen video idamo, Vaseline Sunscreen nalathano plz😢 onn paranju tharanne

  • @Shadowgurl143-f2z
    @Shadowgurl143-f2z หลายเดือนก่อน +2

    Useful video❤️❤️

  • @dhanyaag6948
    @dhanyaag6948 หลายเดือนก่อน +2

    hair nannai povunund... kanumpol thanne ariyan pattum.mudide natural ayittulla strengthum poi. Kozhinju poya oru hair eduth onnu stretch cheythal pettannu ath potti povum ippo. Enthu cheythal sheriyavum ennu ariyilla....

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 หลายเดือนก่อน

    Nice video Chechi ❤❤❤❤❤❤

  • @oasis2112
    @oasis2112 หลายเดือนก่อน +15

    ഞൻ റോസ്മേരി വാങ്ങി double ബോയിൽ ചെയ്ത് ആട്ടിയ വെളിച്ചെണ്ണയിൽ മിക്സ്‌ ചെയ്ത് യൂസ് ആകുന്നുണ്ട് 1week ആയി. എനിക്ക് മുടി കൊഴിയുന്ന പോലെയൊന്നും ഫീൽ ചെയ്തിട്ടില്ല. അപ്പൊ തുടർന്ന് യൂസ് ആക്കികൂടെ ഉണ്ണി?

  • @aswathyachu3912
    @aswathyachu3912 หลายเดือนก่อน +2

    Satyam chechi njn rosemary water use cheythond irunnappo hair fall kuranj puthiya hair okke vannath aarunn but njn ath stop cheythathin sesham ippo mudi nallapole kozhiyunnund 😢

  • @jomol738
    @jomol738 หลายเดือนก่อน

    Thanks unni....❤❤

  • @maroushkabiju4181
    @maroushkabiju4181 หลายเดือนก่อน +1

    Hi chechi, so i am suffering from excessive hair shedding due to this rosemary water, so until now i didnt know that it was because of this so ur video was very informative and also i would like to know how i could change my hair back to normal after using this and having this much hair loss.

  • @SameeraNishadCookingVlogs
    @SameeraNishadCookingVlogs หลายเดือนก่อน +3

    ഓൺലൈൻ ആയിട്ട് ബ്രൈഡൽ മ്യേകപ് പഠിക്കാൻ താല്പര്യമുള്ളവർ വിളിക്കു .ഒൻപത് ,ഏഴ് ,നാല്‌ ,നാല്‌ ,ഒന്ന് ,ഒന്ന് ,പൂജ്യം ,മൂന്ന് ,അഞ്ച് ,അഞ്ച്

  • @rashabasheer715
    @rashabasheer715 หลายเดือนก่อน

    Chechii..Nalla detan facepack nte review cheyyooo??

  • @alkashylesh4404
    @alkashylesh4404 16 วันที่ผ่านมา

    At the time period of using rose marry water, usage of normal oil causes hair damage. Is it true or false

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm หลายเดือนก่อน +29

    Njanum rosemary water homemade use cheythu visible result ondu but dandruff varunnu use cheyumbol😢

    • @keerthikrishnankutty1594
      @keerthikrishnankutty1594 หลายเดือนก่อน +1

      Enikum same dandruff kooduthal

    • @Baadb
      @Baadb หลายเดือนก่อน

      Hair wash properly cheythaal mathii👍

    • @LakshmiPriyas-zi5fm
      @LakshmiPriyas-zi5fm หลายเดือนก่อน +1

      @@Baadb cheythu but still rosemary water use cheyumbol Dandruff varummm

    • @Baadb
      @Baadb หลายเดือนก่อน

      @@LakshmiPriyas-zi5fm Dandruff nalonam undekil anti dandruff shampoo use cheyu

    • @THOPPISWAG
      @THOPPISWAG หลายเดือนก่อน

      @@Baadb nalloru anti dandruff shampoo and conditioner parayamo

  • @NikhilBalan-r1x
    @NikhilBalan-r1x 17 วันที่ผ่านมา

    rosemary promote cheyumbol ivar enthu kondu side effects parayunilla. Adyam ellavarodum parayum use cheytho adipoli aanu manga aanu ennu. Pinne avarude poi thudanghumbol parayum athu venda ithu venda ennu.

  • @salinisreevilwam
    @salinisreevilwam หลายเดือนก่อน

    Chechi ithilu koduthittulla khadi henna and Rosemary product review parayamooo?

  • @MinnuAntony67
    @MinnuAntony67 หลายเดือนก่อน

    I started using soulflower rosemary essential oil after seeing your video. Its reallyy good! In my opinion, rosemary oil is far better than rosemary water. Oil use cheyumpo , water use cheyumpo ullapolathe scalp wet ayit irunn varunna irritations ozhivakam....

  • @neethusumasuma2473
    @neethusumasuma2473 หลายเดือนก่อน +10

    ഞാൻ ഏകദേശം 6 മാസത്തിൽ ഏറെ ആയി ഉപയോഗിക്കുന്നുണ്ട്. ഓയിൽ വാങ്ങി ആണ് ഉപയോഗിക്കുന്നേ ആദ്യം വെള്ളത്തിൽ തിളപ്പിച്ചു സ്പ്രൈ ചെയ്യുമായിരുന്നു. ഇപ്പോൾ 3 moth ആയി എണ്ണയിൽ mix ചെയ്ത് വെച്ചിട്ട് അതാണ് യൂസ് ചെയ്യുന്നേ ഇപ്പോൾ നല്ലത് പോലെ മുടി പൊഴിച്ചിൽ അനുഭവപ്പെടുന്നു. എന്താ ചെയ്യാ?

  • @aaryaa.s7288
    @aaryaa.s7288 หลายเดือนก่อน +14

    Chechii affordable rate ulla dusky skinnu pattiya brown shade lipstick suggest cheyyamo

    • @simplymystyleunni
      @simplymystyleunni  หลายเดือนก่อน

      Cheyam da

    • @gcvb1
      @gcvb1 หลายเดือนก่อน

      എൻ്റെയും dusky skin ആണ്. ഇത് നല്ലതാ.

  • @kocholnoufila5428
    @kocholnoufila5428 หลายเดือนก่อน +1

    Short idandaaa full vedio ann nallath❤️🥰
    Kaaanunnnavrr kaanatte

  • @aryav.j.6481
    @aryav.j.6481 หลายเดือนก่อน +3

    ഞാനും റോസ്മേരി വാട്ടർ യൂസ് ചെയ്യണത് ആണ്. ഈ വീഡിയോ എനിക്ക് യൂസ്ഫുൾ ആയി. താങ്ക് യൂ ❤

  • @rahimarahi2536
    @rahimarahi2536 หลายเดือนก่อน

    Njan rose mary vangi vechittund. Thanks daa ini ath use aakkandallo 🤗

  • @sandrasijesh8338
    @sandrasijesh8338 หลายเดือนก่อน +1

    Hi unni ..❤❤❤

  • @Nila_Parvathy
    @Nila_Parvathy หลายเดือนก่อน

    Useful ❤

  • @jasmin.shefeek201
    @jasmin.shefeek201 หลายเดือนก่อน

    Enik side effect undayi scalp dry ayi harium dry ayi
    Hair fall vare undayi njn alps goodness anu use chythe
    Stop chythu.

  • @SaniaJayaraj
    @SaniaJayaraj หลายเดือนก่อน +1

    Chechi hstlil salt water ahn ....mudi kozhichal nalonam nd ....ndhelm tips ndel paranj theruoo plzzz

  • @anaghavm9857
    @anaghavm9857 หลายเดือนก่อน +1

    Why cant you try curly girl routine, cg method. Will change your look for sure

  • @swatheeshprakash1277
    @swatheeshprakash1277 หลายเดือนก่อน +1

    Oru doubte ithu night use cheythal morning wash cheythu kalayanooo.....???

  • @atheenajayaprakash
    @atheenajayaprakash หลายเดือนก่อน +3

    Face ൽ wrinkles വരുന്നുണ്ട് . ആൻ്റി wrinkles cream സജസ്റ് ചെയൊ?

  • @keerthy.krishna9500
    @keerthy.krishna9500 หลายเดือนก่อน

    Useful video unni❤

  • @VandanaKG-w5q
    @VandanaKG-w5q หลายเดือนก่อน

    Mielle rosemary oil review chyavoo

  • @fousiyanoushad110
    @fousiyanoushad110 หลายเดือนก่อน +1

    Njan rose mary leaves vangi toner pole undakki use cheythirunnu aa timil dandruff,scalp issues okke undayrnnu but athenikk ipol thinnunnath stress issues aayrnnath kondakam .pinne njn oil aakki use cheythu its effective hair growth und ❤️😍

    • @simplymystyleunni
      @simplymystyleunni  หลายเดือนก่อน +1

      Oil anuda better than water 😘

  • @amnashahim8828
    @amnashahim8828 หลายเดือนก่อน +1

    Botox treatment cheythavar Eth oil use aakunnathanu better

  • @aparnap4628
    @aparnap4628 หลายเดือนก่อน +1

    Chechi eniku grey hair oru 8thill padikumpo thudagi ippo 25 yr aayii ippo nannayi grey hair koodi ethekilum solution undo 🙏please replay

  • @AjanaMathew
    @AjanaMathew หลายเดือนก่อน +1

    Chechi dematouch sunscreen review parayamo plzzzzzzzzzzzzz

  • @HappyHermitCrab-bp8dn
    @HappyHermitCrab-bp8dn หลายเดือนก่อน

    Njan rosemary eduth enna kaachum (double boiling) ath work aavind

  • @ayshaziya7208
    @ayshaziya7208 หลายเดือนก่อน +1

    Rosemary oil use cheythal enganeya remove akemdye shampoo use cheythitano ? Anenkil nalla shampoo for dry scalp parayo

  • @HemaThulasi-d3c
    @HemaThulasi-d3c หลายเดือนก่อน +1

    I never used. 😊

  • @KadeejahThabsheera
    @KadeejahThabsheera หลายเดือนก่อน +1

    Nalla oru hair growth serum paranj tharo normal hairin?

  • @feminabinsi317
    @feminabinsi317 หลายเดือนก่อน +1

    Naicinimad എന്തേലും side effects ഉണ്ടോ സ്ഥിരമായി യൂസ് ചെയ്യുന്നതിന് chechii plsss rplyyyyy

  • @twilight_queenbee_utube
    @twilight_queenbee_utube หลายเดือนก่อน +1

    Rosemary water use cheyyumbo frizzy avatirikkan entu cheyynm?

  • @sarithak7663
    @sarithak7663 หลายเดือนก่อน +1

    Chechi njan 8th std aanu padikkunath mudikkaya vannu mudiyellam pottipokunnu ithinoru natural remedy paranjutharuo😢😢

  • @shyamam.s2876
    @shyamam.s2876 หลายเดือนก่อน

    Rosemary water use cheythu enik grey hairs aanu varunnath...new hairs valarunnund but ellam grey aakunnu...whats the solution..plz reply

  • @photoscopy
    @photoscopy หลายเดือนก่อน +4

    Phaaa enetuuu podeyyy…apol namal endhaaa potamaaaaraaaa

  • @FathimaThesni-oq8cg
    @FathimaThesni-oq8cg หลายเดือนก่อน

    rose mary goodness ന്റെ അല്ലാതെ വേറെ ബ്രാൻഡ് use ചെയ്താൽ prblm ഉണ്ടോ.. ആമസോൺ നിന്ന് വാങ്ങി അത്‌ goodnes ന്റെ അല്ല.. എന്തോ ചെയ്യണം എന്നറിഞ്ഞുട.. Pls rply me

  • @aswamibhaskaran435
    @aswamibhaskaran435 หลายเดือนก่อน

    Neutriderm moisturizer, dermavive cleaser review parayamo

  • @salihsalu3197
    @salihsalu3197 หลายเดือนก่อน

    Hi... Mamaerth Rosemary or alps goodness shamoo&conditioner... Etha better plz rply..

  • @Minn.aa7
    @Minn.aa7 หลายเดือนก่อน

    Chechii...mama Earth nte Shea butter lip balm nallathano

  • @learnwithlekshmi
    @learnwithlekshmi หลายเดือนก่อน +3

    Derma co hair serum നല്ലതാണോ??? For hair regrowth

    • @Baadb
      @Baadb หลายเดือนก่อน

      Yes you can 👍

  • @safanamuthu7666
    @safanamuthu7666 หลายเดือนก่อน +5

    Njanum rose merry leaf vanghich attiya velichennayil double boil cheyth use akkiyirnnu appo kozhapppnnum illernnu....anghane oru two month oke use aki...pinne ath theernnu ...appo njan edayil oke normal coconut oil thanne ubhayogich ....avde anu mistake pattiyath thonnunu ..pinne nghattu hair fall nde naalukalayirunnunalla reethik hair fall undayirunn...karachil varernnu...ennekond sahikkavunnathilum appuram ayirunnu oinne nja n breastfeeding cheyynna amma anu appo athu kondanonnum doubt ndayirnnu pinne enik manasilayi ippo veendum rosemary double boil cheyth use akkanund. Continue cheythude.... please reply unni chechi

  • @petlover2029
    @petlover2029 หลายเดือนก่อน +8

    അപ്പോൾ ഇത് യൂസ് ആകുന്നത് നല്ലതല്ലാനാണോ പറയുന്നത് 🙂 കൊറേ പേര് പറഞ്ഞ കേട്ട് വാങ്ങിയതാ ഇപ്പൊ 4 മാസം ആയി ഞൻ യൂസ് ആക്കി തുടങ്ങിയിട്ട്....ഇടക് വെച്ച പനി വന്നോണ്ട് ഇത് യൂസ് ആക്കിയില്ല പിനീട് കാൻസർ patient നെ പോലെ മുടി കോഴിയാൻ തൊടങ്ങി 🙂 ഇപ്പൊ വീണ്ടും യൂസ് ആകുന്നുണ്ട് ഞൻ, അപ്പോൾ നമ്മൾ ഇത് നിർത്തണോ...ഇത് യൂസ് ചെയുന്നത് നമ്മൾക് ദോഷം ഉണ്ടാകുമോ?

    • @Shemmah-v7s
      @Shemmah-v7s หลายเดือนก่อน +2

      same here🙂

    • @roshithapnaik909
      @roshithapnaik909 หลายเดือนก่อน

      @@petlover2029 same here

    • @nafisathulmizriyya5822
      @nafisathulmizriyya5822 หลายเดือนก่อน

      Pathiye kurakkan nokk

    • @jiajia4012
      @jiajia4012 หลายเดือนก่อน +1

      Njnum oru month upayogichirunnu mudi kozhichil koraju... Pinneed nirthii pine nannayi mudi kozhiysn thudagiiii... Pinne payye payye nirthiii sadha enna upayogikunnuuu epol kozhapullaa

  • @Ami_2211
    @Ami_2211 หลายเดือนก่อน

    Evdeya skip cheyth pokan ulla buttons

  • @aswathyru3181
    @aswathyru3181 หลายเดือนก่อน

    Njan use chythit chechi parnjapole dandruff and halirfall koodet und.. Eni edu matti edukkan nda cheyynde paryavo.. Plzz😢

  • @F_xthm_xx
    @F_xthm_xx หลายเดือนก่อน

    Chechi alan truman inte straightener nallath ano nalla company ano??

  • @annafrancis8323
    @annafrancis8323 หลายเดือนก่อน +2

    U r right. Rosemary use cheythappo muthal bhayankara dandruff. Njan stop cheyyendi vannu

    • @Baadb
      @Baadb หลายเดือนก่อน

      Nighak dandruff issue undekill proper washing cheythond ahnuu scalp typ nokit venam Rosemary use cheyaan wash cheyaan

    • @annafrancis8323
      @annafrancis8323 หลายเดือนก่อน +1

      @@Baadb detail aayitt onnu paranju tharumo pls

  • @thaarasree9332
    @thaarasree9332 หลายเดือนก่อน

    Chechi ini ith matti edukan entha cheyuka.....ini use cheyunath nirthiya hair fall koodilee entha cheya ini plz rly

  • @richuzz5594
    @richuzz5594 หลายเดือนก่อน +3

    Hi chechi im 24 yrs old grl my hair was currently 2%grey in what can i do 😢😢 plz replay chechi 😢😢 im so warried about this

    • @faa__x2
      @faa__x2 หลายเดือนก่อน

      സ്‌ട്രെസ് കുറക്കുക, 7-8 മണിക്കൂർ ഉറങ്ങുക, വെള്ളം ഇടവിട്ട് നന്നായി കുടിക്കുക, ഫാസ്റ്റ് ഫുഡ്സ് കുറക്കുക,ബദാം, അണ്ടിപരിപ്പ്, ഉണങ്ങിയ കറുത്ത മുന്തിരി, വാൾനട്സ്, ഫ്രൂട്ട്സ്, മുട്ട, മീൻ എന്നിവ നന്നായി കഴിക്കുക,വ്യായാമം ചെയ്യുക. സ്വയം ഏതൊക്കെയോ പ്രോഡക്ടസ് മാറി മാറി ഉപയോഗിക്കാതെ ഡോക്ടറെ കാണിച്ചു Hair Serum, Conditioner ഉപയോഗിക്കുക,. ആഴ്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോഗിക്കുക. ഒരിക്കലും വന്ന നര പോകില്ല. ബാക്കിയുള്ള മുടി നരവരാതിരിക്കാൻ ശ്രദ്ധിക്കുക.

  • @jiajia4012
    @jiajia4012 หลายเดือนก่อน +1

    Rose mary upayogivhu enik pani kittiyathanee😢

  • @snsi381
    @snsi381 หลายเดือนก่อน

    I am using it as overnight after shower should i wash it in morning after how often can we use rosemary water

  • @adhuadhuz5944
    @adhuadhuz5944 หลายเดือนก่อน

    Smoothening chythit 1 year aayi…ith use chyunundo any prblm

  • @JithuLalu
    @JithuLalu หลายเดือนก่อน +1

    Ente hair ipo korach ayyitu nallam kozhiyan thodangitu.... Njan korach ayyitu Rosemary water nte reviews okke nokkunu...Eniku oru vazhi paranju thero ente hair nallam kozhiyunund Rosemary water use cheyan petto allangil vere nthellum solution indo... Plz rply chechi

  • @veenaraman4919
    @veenaraman4919 หลายเดือนก่อน

    Grey hair solution video cheyumo

  • @AnjanaSNair-to7kt
    @AnjanaSNair-to7kt หลายเดือนก่อน

    Chechi eniku hair nalla pole thozhiund ..
    Nalla oru hair oil paranju tharo ..
    Affordable ayittulla

  • @remyar1873
    @remyar1873 หลายเดือนก่อน +1

    ഹലോ ഉണ്ണി, rosemarry leaves സാധാ വെള്ളത്തിൽ തിളപ്പിച്ച്‌ യൂസ് ചെയ്യാലോ അല്ലെ?

    • @Baadb
      @Baadb หลายเดือนก่อน +3

      Yes you can👍

  • @SnehaAnna0513
    @SnehaAnna0513 หลายเดือนก่อน +4

    Soulflower rosemary lavender hair oil nallathano rewiew parayo please 😊

    • @simplymystyleunni
      @simplymystyleunni  หลายเดือนก่อน

      Use cheythitilada

    • @SnehaAnna0513
      @SnehaAnna0513 หลายเดือนก่อน

      ​@@simplymystyleunniuse cheythe nokkiyitte rewiew parayo please chechi😊

    • @sajinusulaiman1757
      @sajinusulaiman1757 หลายเดือนก่อน

      Njan use cheyuthu noki nalla hairfall aayi😢 stop cheyuthapol kuzhappam illa

  • @sruthysreekumar1088
    @sruthysreekumar1088 หลายเดือนก่อน

    Night ittit mrng wash cheyth kalayano chechi apoo?

  • @BeckyStoklasa-k3k
    @BeckyStoklasa-k3k หลายเดือนก่อน

    Brown Mountains

  • @dramaclub3125
    @dramaclub3125 หลายเดือนก่อน

    Najn use chyunn und yenikk korach athigham koypoam und hair nannyi koyiyyunnu

  • @MM-cc9yn
    @MM-cc9yn หลายเดือนก่อน

    Ith use cheyumbol hairfall aavunnund ..ath entha reason?

  • @lakshmi6s
    @lakshmi6s หลายเดือนก่อน

    Chechi seeing this video felt a connection with audience .
    Earlier i used to watch your unboxing videos now your not doing that much of that content. Also i wish to see more useful video like this😊

  • @fathimaa_anees
    @fathimaa_anees หลายเดือนก่อน +6

    nan rosemary leaf ayurvda shopinn vangyt uluvayum koodi cherth thilapicht spray cheyar aan.. two dys ay start cheythet.. molkum(8 years) use akunnund.. nyt kidakan pogumpo spray cheyth masage akalanu.. stop akano? pls rply

    • @Krishh107
      @Krishh107 หลายเดือนก่อน

      @@fathimaa_anees njnum

    • @fathimaa_anees
      @fathimaa_anees หลายเดือนก่อน

      ningalk ith use akumpo enthnklm prashnm undo? kore ayo use akan tudangeet?

  • @apss2094
    @apss2094 หลายเดือนก่อน

    ഞാൻ റോസ്മേരി one month ആയിട്ട് weekly 2 times night use ചെയ്ത്... But എനിക്ക് പറയത്തക്ക ഒരു change ഉം ഇല്ല... മുടി പെട്ടന്ന് വളരുന്നും ഇല്ല.. പൊഴിയുന്നും ഇല്ല....😮...

  • @Jamsiya713
    @Jamsiya713 หลายเดือนก่อน +2

    Order cheyan vendi nalla rosemary leaves ethan nn thappi nadakkumbalan ee video kanunnth

  • @ashlips1024
    @ashlips1024 หลายเดือนก่อน

    Hair growth serum use cheyth nirthitt hair kore poii, athum ee reason thane ahno

  • @surajmohan.8615
    @surajmohan.8615 หลายเดือนก่อน +4

    എന്റെ മുടി എല്ലാം പോയി 🙂Rosemary തേച്ചു. ഉള്ളു കാണാം.. എന്ത് ചെയ്യും ഇനി.., 🥹🥹

  • @Razmina
    @Razmina หลายเดือนก่อน +2

    Njhn apls goodness rosemary oil coconut oilil mix cheydaan upayogichad.almost one year avaaraai..enik hair fall kurajhu cherudaait baby hair vannu…rosemary water use cheyditilla idh vare

    • @simplymystyleunni
      @simplymystyleunni  หลายเดือนก่อน +2

      Oil anuda better waterne kalum

    • @Razmina
      @Razmina หลายเดือนก่อน

      @@simplymystyleunni 🙌🏻 yes

  • @shamnanoushad4352
    @shamnanoushad4352 หลายเดือนก่อน

    Heloo chechiiii best clarifying shampooo paranj tharuvooo plzzz

  • @Krishh107
    @Krishh107 หลายเดือนก่อน +5

    Chechi ipo ith use cheyno vende 😢

  • @bilalhamsa4418
    @bilalhamsa4418 หลายเดือนก่อน

    💚മൊഞ്ചത്തി കുട്ടി 💚

  • @rinuxaesh63
    @rinuxaesh63 หลายเดือนก่อน

    Rosemary oil for skin and hair nne ulla products ondelloo...athinne kurich pareyumo?

  • @Lakshmis-c1r
    @Lakshmis-c1r หลายเดือนก่อน +1

    Chachi moisturizer idathe sunscreen use cheythal kuzhapamundo?

    • @Baadb
      @Baadb หลายเดือนก่อน

      Ila

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm หลายเดือนก่อน +1

    Chechi deodorant vedio cheyumo? ❤❤