LDC LGS പരീക്ഷയ്ക്ക് ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങൾ | Pradeep Mukhathala Special | Kerala PSC

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 358

  • @entriapp
    @entriapp  3 ปีที่แล้ว +21

    PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനാവശ്യമായ കൂടുതൽ വീഡിയോ ക്ലാസ്സുകൾക്കായി ഇപ്പോൾ തന്നെ എൻട്രി ആപ്പ് ഡൗൺലോഡ് ചെയ്യൂ: bit.ly/entri-youtube

    • @DingruOP
      @DingruOP 3 ปีที่แล้ว

      Appstore l koodi entri app labhyamaakamo

    • @KMBKworld
      @KMBKworld 2 ปีที่แล้ว +1

      Thanks

  • @babipb9585
    @babipb9585 3 ปีที่แล้ว +151

    ഞങ്ങളെക്കാണാൻ വല്ലപ്പോഴും വരണേ ...... സാറിൽ നിന്നും കിട്ടുന്ന എനർജി വേറെ ലെവലാ ... പ്രിയ അധ്യാപകൻ ഒരുപാടിഷ്ടം..

  • @shajahanshaju5757
    @shajahanshaju5757 3 ปีที่แล้ว +61

    പ്രദീപ് അണ്ണാ ജികെയിൽ നിങ്ങൾക് പകരംവെക്കാൻ ആരുമില്ല.. ഇഷ്ടം 🌹

    • @rajinacherotta
      @rajinacherotta 3 ปีที่แล้ว +1

    • @Kunjurocks-dancer
      @Kunjurocks-dancer 3 ปีที่แล้ว +1

      Sir prelims മാർക്ക്‌ അറിയാൻ എന്താ ചെയുക

  • @sarathkk9984
    @sarathkk9984 3 ปีที่แล้ว +13

    മഹാമനുഷ്യനിൽ നിന്ന് മഹത്തായ questions.... ഇത്ത് കേട്ട് ഇരുന്നാൽ മതി...

  • @aashlinsworld.7510
    @aashlinsworld.7510 3 ปีที่แล้ว +16

    സാറിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്... Thank u സർ...🙂

  • @visakhbahuleyan6380
    @visakhbahuleyan6380 3 ปีที่แล้ว +39

    സാറിന്റെ motivation മാത്രം മതി ആർക്കും പഠിക്കാൻ ♥️♥️

  • @fizanfreya7538
    @fizanfreya7538 3 ปีที่แล้ว +8

    പഠിക്കാൻ മടിച്ച് മടിപിടിച്ചിരുന്ന ഞാൻ സാറിന്റെ first മോട്ടിവേഷൻ കേട്ടപ്പോൾ എണീറ്റിരുന്ന പഠിച്ചു 😍thanku sir

  • @shibinsatheesh6673
    @shibinsatheesh6673 3 ปีที่แล้ว +5

    സാറിൻ്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഒരു പ്രത്യക എനർജി ആണ് : സൂപ്പർ ക്ലാസ്സ് ആണ് സർ

  • @sujaanoop9182
    @sujaanoop9182 2 ปีที่แล้ว +2

    Ende, sir.... ningale.. namikkade, vayyya....💐💐💐💐💐

  • @abhijithjs5114
    @abhijithjs5114 3 ปีที่แล้ว +5

    എന്റെ അമ്പോ സർനെ ഒരു കമ്പ്യൂട്ടർ ആയ്യി പ്രഖ്യപിച്ചുടെ...

  • @aswathiaswathi930
    @aswathiaswathi930 3 ปีที่แล้ว +9

    ചേട്ടനെ കാണുന്നതേ സന്തോഷ० .....thank you. ...sir ⭐⭐⭐

  • @eldhoseparayil1365
    @eldhoseparayil1365 3 ปีที่แล้ว +1

    Triticum aestivum-ഗോതമ്പ് --- വളരെ നല്ല ക്ലാസ് സാർ ...നന്ദി

  • @sreegopan
    @sreegopan 3 ปีที่แล้ว +8

    Energy at the top.... Motivation vere level 🥰

  • @shansha9442
    @shansha9442 3 ปีที่แล้ว +2

    സാറിനെ കാണുമ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം

  • @zanuhanu4614
    @zanuhanu4614 3 ปีที่แล้ว

    Hii . sirinte nalla motivation manassin nalla unarvukalum sopnagalum kootunnu

  • @sajinraj1598
    @sajinraj1598 3 ปีที่แล้ว +3

    ക്ലാസിനു മുമ്പുള്ള മോട്ടിവേഷനും തുടർന്നുള്ള ക്ലാസും ഒന്ന് വേറെ തന്നെ ആണ്. അതിനു പറയാൻ വാക്കുകൾ ഇല്ല. You are a good teacher, good person, very good human being. The name of Pradeep mukhathala is going on...... Stay with us always... We will be with u. God bless you sir🙏🙏🙏🙏

  • @jishabibin2332
    @jishabibin2332 3 ปีที่แล้ว +11

    പ്രദീപ്‌ സർ .♥❤♥❤നല്ല ക്ലാസ്സ്‌ 🙏😍

  • @achuus9573
    @achuus9573 3 ปีที่แล้ว +15

    ' പോക്കറ്റ് ജീകേ ഫാക്റ്ററി ' എന്നറിയ
    പ്പെടുന്ന കേരളത്തിലെ അദ്ധ്യാപകൻ
    ശ്രീ പ്രദീപ് മുഖത്തല ❤️🤗💕🔥🔥

  • @fire5503
    @fire5503 3 ปีที่แล้ว +2

    സാറിന്റെ ക്ലാസ്സ്‌ വളരെ മികച്ചതാണ്

  • @sajithkumar4615
    @sajithkumar4615 3 ปีที่แล้ว +3

    ഇതിലും നല്ലൊരു റിവിഷൻ വേറെയില്ല.

  • @techideas9083
    @techideas9083 3 ปีที่แล้ว +3

    Super class. Oru positive energy. Thank you so much sir

  • @monishaindrajith6845
    @monishaindrajith6845 3 ปีที่แล้ว +1

    Pradeep sir's class kandal...Enthokke thirakk undayrnnalum,athokke maatti vech njn kaanarundayrunnu...so njnum ldc & OA listil vannu...thank you sir...

  • @reshmarishi5372
    @reshmarishi5372 3 ปีที่แล้ว

    History il Koodi kayari Ella topicm touch cheythu Malayalam vazhi thirich irangunna sir..orupad useful class

  • @arathyrajan936
    @arathyrajan936 3 ปีที่แล้ว +4

    പ്രദീപ്‌ സർ👌inspiring person❤

  • @AnjanaAnoop-iv5ty
    @AnjanaAnoop-iv5ty ปีที่แล้ว +1

    Thanku sir ❤❤❤❤❤❤❤❤❤❤❤👌👌👌👌👌

  • @preethybiju11
    @preethybiju11 3 ปีที่แล้ว +6

    Very useful class good motivation &give more confidence to get the words of Pradeep sir. Belated Trs day wishes to you. ..yes I can do it
    ....😍😍😍😍😍❤❤❤❤👍👌👌

  • @ZoomIn288
    @ZoomIn288 3 ปีที่แล้ว +6

    Best mentor ever... ❤️❤️❤️.. Pradees Sir uyir...!!!

  • @nabeelvt2236
    @nabeelvt2236 3 ปีที่แล้ว +4

    പ്രദീപ് സാർ .മികച്ച ക്ലാസ്സ്

  • @v.....k.....channel5182
    @v.....k.....channel5182 3 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സാറിനെ 😍😍😍

  • @Haritha5482
    @Haritha5482 3 ปีที่แล้ว +6

    Pradeep sir..... Njan ldc and sec OA qualify aayitind 😊 pkd district aanu... Thank you so much sir for your support.... Need your blessings and support for mains also...

  • @ramyak.rk.r6788
    @ramyak.rk.r6788 3 ปีที่แล้ว +1

    Pradeep sir nalloru motivation anu.. Keep it up sir... Ennum motivation pratheekshikkunnu. Thank u sir 🙏🙏🙏

  • @nakhulkrishna2981
    @nakhulkrishna2981 3 ปีที่แล้ว +1

    പഠനത്തിൽ മടി തോന്നുമ്പോൾ സാറിന്റെ വീഡിയോസ് എടുത്ത് കേൾക്കും അപ്പോൾ തന്നെ active ആകും

  • @soumyaps8731
    @soumyaps8731 3 ปีที่แล้ว +4

    Sir,Super class 👏👏👏👏👏 and great motivation.

  • @sanalkollam8701
    @sanalkollam8701 3 ปีที่แล้ว +6

    സൂപ്പർബ് ക്ലാസ്സ്‌ സർ....❤❤♥

  • @rajeevc5592
    @rajeevc5592 3 ปีที่แล้ว +31

    ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം : എന്റമോളജി
    സസ്തനികളെക്കുറിച്ചുള്ള പഠനം : മാമ്മോളജി
    സക്കാരം ഒഫീസിനേരം :കരിമ്പ്
    ട്രിടിക്കം ഈസ്റ്റിവം :ഗോതമ്പ്

    • @WoodenMusic
      @WoodenMusic 3 ปีที่แล้ว +2

      പൊളി.. 😍😍

    • @0ve473
      @0ve473 3 ปีที่แล้ว

      Gadgil model five years plan eadhanu?

  • @ifyoutry5290
    @ifyoutry5290 3 ปีที่แล้ว +1

    Energetic class aayirunnu.... Thankyou sir

  • @adarshgs5646
    @adarshgs5646 3 ปีที่แล้ว +3

    Inspired.., thankyu pradeep sir❤❤

  • @harishmavishnu1212
    @harishmavishnu1212 3 ปีที่แล้ว

    Valare Nalla class aayirunnu orupaadu thanks sir

  • @silpaa233
    @silpaa233 3 ปีที่แล้ว +4

    സർ രണ്ടുമൂന്നാഴ്ച്ച കൊറോണകാരണം പഠിത്തം മുടങ്ങി
    പഠിച്ചതൊക്കെ ടച്ച് വിട്ടു
    ഇനി എങ്ങനാ ഒന്ന് തുടങ്ങുക
    എവിടന്നു തുടങ്ങും
    ആകെ ടെൻഷൻ ആണ്
    ഇനിയെന്ത് ചെയ്യും 😔😔😔😔😔😔

  • @akhildinesh7279
    @akhildinesh7279 3 ปีที่แล้ว +4

    Sirnte class vere level aanu💥💥

  • @reebanath616
    @reebanath616 ปีที่แล้ว

    Sarക്ലാസ്സ്‌. സൂപ്പർ. ♥️👍

  • @mayarejith8950
    @mayarejith8950 3 ปีที่แล้ว

    Valare nannayittundu sir iniyum ithupole nalla classumayi varane sir

  • @Soul...............00011
    @Soul...............00011 3 ปีที่แล้ว +1

    Chekuthanum kadalinumidayil pettavane maalagha vannu rakshikunna polayanu sir sir varunnathu..sirinte samsaaram kelkumbo thanna enthoru aaswaasamaaneno sir..oraayiram nandi sir..

  • @abhimanyu.ssanthosh8995
    @abhimanyu.ssanthosh8995 3 ปีที่แล้ว

    Nammude swantham pradeep sir from decent jn🧡🧡🧡🧡

  • @jinjin-qm8nh
    @jinjin-qm8nh 3 ปีที่แล้ว +3

    Good morning sir....Tnq for the effort

  • @athulyam.t3528
    @athulyam.t3528 3 ปีที่แล้ว +1

    1 qstn loode othiri questions paranjuthanna sir. 😍😍😍. Enganeyanu ithra nonstop aay parayan pattunnth.sir oru yenthiran thannee😄😄🙌👏👐

  • @Malummmmmm
    @Malummmmmm 3 ปีที่แล้ว +3

    Thankuu 🙏

  • @jyothilekshmisunil9822
    @jyothilekshmisunil9822 2 ปีที่แล้ว

    നല്ല ക്ലാസ്സ് sir. thank you sir

  • @kaverirdas7012
    @kaverirdas7012 3 ปีที่แล้ว

    Sir speed 👎👎👎ingane poyal onnum recollct cheyyan patunilla speed kuraykku

  • @prajwalp6563
    @prajwalp6563 3 ปีที่แล้ว +2

    Great classes

  • @reshma70
    @reshma70 3 ปีที่แล้ว +6

    ഇതിലും നല്ലൊരു motivation വേറെയില്ല, Thank you sir🙏❤

  • @Adilstechvlog
    @Adilstechvlog 3 ปีที่แล้ว +1

    Good class
    Thanks sir🙏🏻🙏🏻🙏🏻🙏🏻

  • @ragithraju9683
    @ragithraju9683 3 ปีที่แล้ว +28

    ❤️❤️❤️പി.എസ്.സി ക്ക് പഠിക്കാൻ മടിച്ച് ഡെസ്പടിച്ചിരിക്കുന്നവർക്കുള്ള ഒരേയൊരു മെഡിസിൻ - പ്രദീപ് സർ❤️❤️❤️👍👍👍👍
    " ഓരോ ദിവസവും പരീക്ഷയെക്കുറിച്ച് ചിന്തിക്കുക "😘😘😘

  • @edger4626
    @edger4626 3 ปีที่แล้ว +1

    Superb!💗❤️💓thank u sir💯💯

  • @athiraps787
    @athiraps787 3 ปีที่แล้ว +1

    Sir വളരെ friendly ആയി simple ആയി ക്ലാസ്സ്‌ എടുത്തു തരുന്നു.. ഇങ്ങനെ വേണം class എടുക്കാൻ.. പല ഇൻസ്റ്റിറ്റ്യൂട്ടിലും അമിത ഫീസ് ഈടാക്കി ഗുണ്ടായിസം രീതിയിൽ class എടുക്കുന്ന ചില അദ്ധ്യാപകർ സാറിനെ കണ്ട് പഠിക്കേണ്ടതാണ്...

  • @MrAneeshkb
    @MrAneeshkb 3 ปีที่แล้ว +5

    Pradeep sirinte vaakukal kellkumpol oru prethiyaka energy aanu 🥰❤️❤️❤️❤️

  • @lakshmiab159
    @lakshmiab159 3 ปีที่แล้ว +1

    പോസിറ്റീവ് എനർജി നൽകുന്ന പ്രദീപ് സർ🙏🙏

  • @vafakp3027
    @vafakp3027 3 ปีที่แล้ว +2

    Energy booster 🤩🤩🤩🥰🥰🥰... Tnk u so much sir❤️❤️❤️❤️❤️❤️

  • @sandhya.l8449
    @sandhya.l8449 3 ปีที่แล้ว +2

    ആവർത്തിച്ചു പഠിച്ചിട്ടും മറവി കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു sir

    • @hashy9092
      @hashy9092 3 ปีที่แล้ว +1

      Jeevanton kazhiku

  • @NilaBlinkArmyFandom
    @NilaBlinkArmyFandom 3 ปีที่แล้ว +1

    Super class🌹

  • @ramlathramlath5008
    @ramlathramlath5008 3 ปีที่แล้ว

    Sir
    Angayude oro vaakkum
    Valareyadhikam samadhaanaparam🙏🙏🙏🙏🙏

  • @Rajesh-lt5rk
    @Rajesh-lt5rk 3 ปีที่แล้ว +1

    ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു

  • @nehanihal9888
    @nehanihal9888 3 ปีที่แล้ว

    Eniku ini varunna field worker exam aanu ullad. LGS Koduthilla😔. Super class aanu sir

  • @vishnudas4727
    @vishnudas4727 3 ปีที่แล้ว +2

    Thank "U" 4 for your precious time and valuable information sir... ❤❤❤❤❤... Peace... ❤❤❤❤❤❤❤❤....

  • @KrishnaR-qk2mb
    @KrishnaR-qk2mb 3 ปีที่แล้ว +2

    Great motivation ❤️ good cls... sir ishttam❤️

  • @vichusb8849
    @vichusb8849 3 ปีที่แล้ว

    Typistnu vendiyum koode class idaamo

  • @gopikagopika9888
    @gopikagopika9888 ปีที่แล้ว

    Sir kerala state fisheries corporate examinu confirmation vannu athinu endhokke padiykknm

  • @boser7050
    @boser7050 3 ปีที่แล้ว +5

    ❤️😍 motivation level 🌀🎉❤️

  • @jinip7205
    @jinip7205 3 ปีที่แล้ว +2

    Best class for revision..👍

  • @beenabeenab3123
    @beenabeenab3123 3 ปีที่แล้ว +2

    Good Morning Sir❤❤❤🙏🏻😍

  • @sushamasuresh9447
    @sushamasuresh9447 3 ปีที่แล้ว +1

    Sir it class onnu edukkumo

  • @sujinajibin7256
    @sujinajibin7256 3 ปีที่แล้ว +6

    Good morning.. Sir... Great motivation... Thank you... 👏👏👏👏👏👏💐💐💐💐💐💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinod_p_unni_kuttan1536
    @vinod_p_unni_kuttan1536 3 ปีที่แล้ว

    സർ 🙏🏻🙏🏻🙏🏻🙏🏻

  • @WoodenMusic
    @WoodenMusic 3 ปีที่แล้ว +7

    പൊളി പൊളി.. 😍😍

  • @karthikankpeelu9021
    @karthikankpeelu9021 3 ปีที่แล้ว

    Super very effective 🙏🙏👍

  • @amrutham284
    @amrutham284 3 ปีที่แล้ว

    Sir ne kanan kathirikkayrnnu..... ente chechik psc kittiyittund.. chechi sir ne kanan oru divasam varan plan cheyyuvanu.. hus enthyalam sir nte aduth kondupokm ennu paranjittund.. njanum chechiyum orupole ishttapedunnu... sir nte current affairs challenge cheyyamo .. ldc examinu ... plzzzzzz sir... LP yum UP yum kittiyittundtttoooo..... sir nu valiya thankzzzzzzx

  • @manjupremjith8344
    @manjupremjith8344 3 ปีที่แล้ว +1

    Nalla motivation.. Thank you sir

  • @vinitha4137
    @vinitha4137 3 ปีที่แล้ว +1

    Super revision class thank u sir

  • @shynip1176
    @shynip1176 3 ปีที่แล้ว

    Very good class sir

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 ปีที่แล้ว +1

    Thank you pradeep sir🙏🙏🙏

  • @anilpn2679
    @anilpn2679 3 ปีที่แล้ว +1

    ഇതിലും മികച്ച റിവിഷൻ എവിടെ കിട്ടും.. ചെറിയ ജോലികളിൽ, യാത്രകളിൽ ഒരു ഹെഡ് വെച്ചാൽ സർക്കാർ ജോലി ഇങ്ങു പോരും...

  • @dangeRguy236
    @dangeRguy236 ปีที่แล้ว

    Sir nte vakkukal 😢😢❤

  • @crazydudes4702
    @crazydudes4702 3 ปีที่แล้ว

    Ingane nirthathe paranhal manassil nilkumo.repete cheyyunnumillallo

  • @jijilamaneesh26
    @jijilamaneesh26 3 ปีที่แล้ว +1

    Goodmorning sir 🙏🙏👍

  • @bijupm5852
    @bijupm5852 3 ปีที่แล้ว +12

    നമസ്കാരം..
    സാമ്പത്തിക മേഖല, ശാസ്ത്ര സാങ്കേതികം, കലാ-സാംസ്കാരികം, സാഹിത്യം, പൊതുജനാരോഗ്യം.. എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ക്ലാസ് തരാമോ..?

    • @adiza1830
      @adiza1830 3 ปีที่แล้ว +5

      Aastha accadamy

  • @soumyashiv4145
    @soumyashiv4145 3 ปีที่แล้ว

    Nalla class aayirunniu sir

  • @kgpurushothaman4155
    @kgpurushothaman4155 3 ปีที่แล้ว

    Thank you sir eniyum clssukal preetheekshikunnu

  • @WoodenMusic
    @WoodenMusic 3 ปีที่แล้ว +11

    പ്രദീപ്‌ ഏട്ടൻ ഉയിര്.. 😍😘

  • @maskedGod4721
    @maskedGod4721 3 ปีที่แล้ว +1

    Super👍👍👍

  • @velumanivelumani7788
    @velumanivelumani7788 3 ปีที่แล้ว

    Orupadu nanni sir

  • @jaseenahakkim4314
    @jaseenahakkim4314 3 ปีที่แล้ว

    Pradeep sir varumbol ..pinne.parayanda
    Gk yude oru tsunamiya....💪👍⚘

  • @ifyoutry5290
    @ifyoutry5290 3 ปีที่แล้ว

    States full detailed class pradheekshikkunnu

  • @dazz3909
    @dazz3909 3 ปีที่แล้ว +1

    Sir Thumbnail 🔥❤

  • @mtsabira1620
    @mtsabira1620 3 ปีที่แล้ว

    You are really inspiring.... can grasp easily...

  • @suryapillai7257
    @suryapillai7257 3 ปีที่แล้ว +2

    Best teacher ever

  • @shamsudeenparakkal7834
    @shamsudeenparakkal7834 3 ปีที่แล้ว

    Nalla qstns iniyum pratheeshikkunnu 👍

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t 3 ปีที่แล้ว

    സാർ ICDS സൂപ്പർവൈസർ പത്താം ക്ലാസ് ലെവൽ എക്സാമിന്റെ ക്ലാസ് തരുമോ.

  • @AiswaryaAiswarya-d8y
    @AiswaryaAiswarya-d8y ปีที่แล้ว

    Pradeep sirnte classil join cheyyan entha cheyyendath

  • @sureshnirichan7665
    @sureshnirichan7665 3 ปีที่แล้ว

    Sir eshttam 👍

  • @rajesh6143
    @rajesh6143 3 ปีที่แล้ว

    Pradeep Sir Thanks ❤️❤️🌹