പഠിക്കുന്നുണ്ട് സാർ ആത്മാർത്ഥമായി, അതിനിടയിൽ sep 21നു എന്റെ അച്ഛൻ പെട്ടന്ന് മരിച്ചു പോയി സാർ.. എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല... കർമ്മങ്ങളൊക്കെ കഴിഞ്ഞു ഇന്നലെ വീണ്ടും പഠിക്കാനിരുന്നു പക്ഷെ എനിക്ക് പഠിക്കാൻ പറ്റണില്ല സാർ... 😭
Sir tharunna oru positive energy, God's word thank you so much, sir class tharanpattiyilla enkilum, sir ne kanumbol namuk vendi pray cheyyan oral ullathu pole thonnum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ വീടിനടുത്ത് ഒരു ചേച്ചിയും മകനും ഒരുമിച്ച് PSCപഠിക്കാൻ നടന്ന് പോകുമായിരുന്നു.വയസുകാലത്ത് മകന്റെ കൂടെ പഠിക്കാൻ നാണമില്ലേന്ന് ചോദിച്ച് നാട്ടുകാർ കളിയാക്കി. ഇപ്പോൾ ആ ചേച്ചിയും മകനും കാറിലാണ് പോകുന്നത്. 2 പേർക്കും LDC ആയി ജോലി കിട്ടി.
@@rashnaanooprashnamolkb2486 OBC ആയിരുന്നു. 39 വയസു വരെ എഴുതാം. മകന്റെ ആദ്യത്തേതും അമ്മയുടെ അവസാനത്തെയും പരീക്ഷ ആയിരുന്നു. മകന് 19-ാം വയസിലും അമ്മയ്ക്ക് 41 ആം വയസിലും ജോലി കിട്ടി.
Hello sir... Sirinte indian saamoohika prasthanangal ennoru class undayrnnllo.. But ipo ath kaanunilla.. Athonn reload cheyamo.. Valare useful aaya class aayrnnu ath... 🙏
സർ coursil chernn padikkanulla സാഹചര്യം ഇല്ല.. സർ secrtrte assnt. Examinu വേണ്ട ടൈമിറ്റബിൾ ഉം മറ്റും utube classiloode thannu വീട്ടമ്മയായ enne oru ജോലിയിലെത്തിക്കാൻ sahayikkavo 😔
കൃത്യമായ ഗൈഡൻസോട് കൂടിയുള്ള LDS/LGS ഗോൾഡ് ബാച്ചിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
👉+917012133720
Muthaledukukayanelley saji😉
Fee ethraya?????
Fees
Entri normal batch il revision ille, ath ennu start aavum
Lgs fees ethraya
സത്യമാണ് സാർ പറഞ്ഞത്. എല്ലാവരുടെയും പരിഹാസം ചുറ്റിലും നിറഞ്ഞു നികുകയാണ്. കേട്ട് മടുത്തു. വർഷങ്ങളായി പഠിക്കുന്നു. ഒരു ലിസ്റ്റിലും ഇല്ല.prilims allathe.
Ee pravisham kitum 👍 appo avaroke matti parayum
kitum kto
Correct✔✅☑ njanum kure nalayee padikkanu
@@shamnaansari9000 ethrayayi
@@VISHNU-rl3we 😁😁😁
അമ്പത് Questions ആണ് സ്ക്രീനില്‍ കാണിച്ചതെങ്കിലും സാറിന്റെ ക്ലാസില്‍ അഞ്ഞൂറെണ്ണമെങ്കിലും പറഞ്ഞുപോവുമെന്നുറപ്പാണ്.. വളരെ ഇഷ്ടം.. ♥
ഈ വീഡിയോ full കാണാനിരിക്കുന്ന എന്നെപ്പോലുള്ളവർ ഇവിടെ Like അടിക്ക് ❤
പഠിക്കുന്നുണ്ട് sir ആത്മാർഥമായി. ഇപ്രാവശ്യം എന്തായാലും LGS അടിക്കും 🤝🥰
Kittiyo
Thank you entri ... Pradeepsir, sujesh sir... Entryile ella teachersimum orupad thanks... Njan wayabad LD listil und Secratariate OA, assistant salesman listil und.....
Sir ന്റെ cls കാരണം anik tenth prilims കിട്ടി.... ഒരുപാട് നന്ദി ഉണ്ട് sir.. Thanku so much
sarinte samsarathil studentinode ulla sneham kannam.thank god.njanum nedum
സാറിന്റെ റിവിഷൻ 👍🏻👍🏻
മറന്നുവെന്ന് നമ്മൾ കരുതുന്ന പലതും ഉയർത്തെഴുന്നേറ്റു വരും ❤️
എത്ര sooper ആയിട്ടാണ് ക്ലാസ്സ് എടുക്കുന്നത് soooper 🙏🙏🙏🙏ക്ലാസ്സ് thanku sir 👍🏻👍🏻👍🏻👍🏻👍🏻👌👌👌
Sirde classinu vendi waiting aayirunnu.....tq sir
സാറിന്റെ മോട്ടിവേഷൻ അടിപൊളിയാണ് 👍
Sir nde sound tanne oru positive energy aanu
Thanku സർ, ഇപ്പോൾ ആണ് മനസിന് ഉണർവ് ആയത്.... Manju from അങ്കമാലി 🙏🙏🙏🙏💐💐💐💐💐
Njan padikumbol Enik kattan Chaya ittu tharunnathum enne support cheyyunnathum husband anu sir..e thavana njan nedum adhehathinu vendi
Nedio ennt?
Oru rankfile um vayikenda, Sir ingane class edukkumbol, thank you so much Sir
ദയവായി icds supervisor test preparation ക്ലാസ്സ് ഇടണേ
വളരെ വളരെ ഉപകാരപ്രദമാകുന്നുണ്ട്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .
🙏. Vararuchi-Panchami.
Aranaazhika Neram-Kathapaathram Kunhenaachan.
പഠിക്കുന്നുണ്ട് സാർ ആത്മാർത്ഥമായി, അതിനിടയിൽ sep 21നു എന്റെ അച്ഛൻ പെട്ടന്ന് മരിച്ചു പോയി സാർ.. എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല... കർമ്മങ്ങളൊക്കെ കഴിഞ്ഞു ഇന്നലെ വീണ്ടും പഠിക്കാനിരുന്നു പക്ഷെ എനിക്ക് പഠിക്കാൻ പറ്റണില്ല സാർ... 😭
സർന്റെ മൊട്ടിവേഷൻ ആണ് ഞാൻ prelims pass ആയത്, ഇനി mains കൂടി പിടിക്കണം 👍
IT ക്ലാസ്സ് കിട്ടിയാൽ ഉപകാരം
Super aayirunnu, thank you Sir
Pratheep sir👌❣️
Sirinte classin appuram oru motivation vere ila..pradeep sir 😍😍
വളരെ നന്ദി ഉണ്ട് പ്രദീപ് സർ...🙏
Sir tharunna oru positive energy, God's word thank you so much, sir class tharanpattiyilla enkilum, sir ne kanumbol namuk vendi pray cheyyan oral ullathu pole thonnum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank u sir .....sir nte vaakukal oronnum motivation anu
Sir icds promotion supervisor ടെസ്റ്റിന് ക്ലാസ്സ് ഇല്ലേ
പൊളിച്ചു ക്ലാസ്സ്
സർനെ കാണാൻ കാത്തിരിക്കയായിരുന്നു. Superfast rivision sooper.. 👍👍👍👍
Sir ഒരുപാട് topic revision aayi. 👌👍
സർവ്വവിജ്ഞാനകോശം... Thank you sir
Njanum molum LDC LGS list il ekm undu sarinte classukal kanarund nalla motivationanum kudiyanu classukal nerathe entry eduthittundayirunnu thank you sir
ഇങ്ങളും മകളുവോ 🤔
എന്റെ വീടിനടുത്ത് ഒരു ചേച്ചിയും മകനും ഒരുമിച്ച് PSCപഠിക്കാൻ നടന്ന് പോകുമായിരുന്നു.വയസുകാലത്ത് മകന്റെ കൂടെ പഠിക്കാൻ നാണമില്ലേന്ന് ചോദിച്ച് നാട്ടുകാർ കളിയാക്കി. ഇപ്പോൾ ആ ചേച്ചിയും മകനും കാറിലാണ് പോകുന്നത്. 2 പേർക്കും LDC ആയി ജോലി കിട്ടി.
@@DILEEPKUMAR-pr2bk അതെങ്ങനെ ആ,36age ആകുമ്പോൾ psc age over ആകില്ലേ, അപ്പോ എങ്ങനെ ആ മകനോപ്പം പഠിക്കാൻ പോകുന്നെ 🤔
@@rashnaanooprashnamolkb2486 OBC ആയിരുന്നു. 39 വയസു വരെ എഴുതാം. മകന്റെ ആദ്യത്തേതും അമ്മയുടെ അവസാനത്തെയും പരീക്ഷ ആയിരുന്നു. മകന് 19-ാം വയസിലും അമ്മയ്ക്ക് 41 ആം വയസിലും ജോലി കിട്ടി.
@@rashnaanooprashnamolkb2486 reservation ulla 40 vare und.. 18 ,20 വയസ്സുള്ള kuttikoppam എഴുതാലോ
Follow cheyyum sir... Jayakkum mains
Veetil jobnu povatha erunnu psc padikunnathu kondu nalla seen aanu edayku nallm cheetha kelkum..LDC kittiya mathiyayirunnu
Same bro .😪...namuk kittum❤️❤️
Sure ningalkookke kittathe mattarkku kittan ..cheetha oru cheviyil kettu marucheviyiil koodi kalnjekkuka ...respond cheyyan pokanda angane cheythal nammude samadhanvum pokum padikkanum pattilla ..all the best dear
Thank you sir god bless you super class
Allah! Sir varunnathu kathirikukayanu,class venam.
സാറിന് നന്ദി
Tank u sir daily cllassukal konduvarane
Njan karanju kondu aannu ee class kandathu.....
Sir daily youtubeil class upload cheyyanneee
Never expect the result work hard you will get it
Sir Nty sound kelkumbol vallatha ashwasam. Thank u so much for ur great support.
Kollakkarude abhimanam Pradeep sir......very useful class thank you very much sir🙏🙏🙏🙏
Pure natural presentation
Superb sir 👍
Oru rekshayumillaaaaa 👍👍
Sir vannallo happy ayi
Nithara
Sir degree prilims nu vendi video cheyamo
IUCN gland, akshavani tagor
Tagore ആണ് സാർ,സ്പീഡിൽ പറഞ്ഞപ്പോൾ മാറി പോയതാ
ഉൾനാടൻ മത്സ്യ തൊഴിലാളികൾ എറണാകുളം അല്ലേ
Hello sir... Sirinte indian saamoohika prasthanangal ennoru class undayrnnllo.. But ipo ath kaanunilla.. Athonn reload cheyamo.. Valare useful aaya class aayrnnu ath... 🙏
സൂപ്പർ 🥰🥰🥰
Thank u sir.good inspiration words
Govt :salary അച്ഛന്റെ കയ്യിൽ കൊണ്ട് കൊടുക്കണം. 1രൂപ പോലും എടുക്കാതെ.... അതിനായി ഞാൻ കഷ്ടപ്പെടുന്നേ..🙏🙏🙏🙏
👍🏻
Haaapiiie bdaay sirrr😍😍
Ok
Prdeesh sir ❤️
Ldc ude special topic. Kittiya... ✌️
പ്രദീപ് സർ ❤❤❤
സർ, ആകാശവാണി എന്ന പേര് നൽകിയത് രവീന്ദ്ര നാഥ ടാഗോർ അല്ലേ
Hai sir superclass
താങ്ക് യൂ സർ 🌹
Sure sir
English vocabulary angane padikkanam
Same doubt..oru ideayum illa.
Daily kurech words veetham nokku
Pratheep sir nte class kelkkumbo oru teacher aanu class edukkunnath ennu thonnarilla....oru brother ne pole aanu thonnarullath
ANNAN THE BIGGGGG
Science class kittiyal nannavum
Pradeep sir❤️❤️❤️❤️❤️❤️❤️❤️
Thanks
❤ Waiting
Lgs ന് English ന്റെ ഭാഗത്തു നിന്ന് question ഉണ്ടോ
സർ, ഏറ്റവും വലിയ നാഷണൽ പാർക്ക് ഇനി ചോദിച്ചാൽ ans എന്ത് എഴുതണം
Great sir
Thankyou sir
Very good motivation
Sir
Angan wadi workers nu Icds superviser nulla class koodi tharamo.
Sirnte class valiya upakaramanu..
B
Super
Hi sir
Thank you sir. 👍.
A
Thanks for the ldcmains section sir God bless you sir..
പ്രദീപ് sir🙏♥❤♥
Super class👍👍
Thank you sir.
Super class
Sir appo aakashavani enna peru nalkiyath tagore alla le?
Entry app ella sir marikkum enta prthyakkam nanni wayanad lgs nta list ell njanum ude
Sir class 👌👌👌Thanks 🙏🙏🙏
Pradeep sir🤩💖
Thanks sir..
Thank you sir👍❤️❤️❤️😘🥰❤️😘
Annan Uyir♥️♥️♥️♥️
സർ coursil chernn padikkanulla സാഹചര്യം ഇല്ല.. സർ secrtrte assnt. Examinu വേണ്ട ടൈമിറ്റബിൾ ഉം മറ്റും utube classiloode thannu വീട്ടമ്മയായ enne oru ജോലിയിലെത്തിക്കാൻ sahayikkavo 😔
Hai sir. Kollam listil und.
PRADEEP SIR
10th ലെവൽ priliminary exam എഴുതിയില്ലെങ്കിൽ ഇനി 10th level ഒരു പരീക്ഷയും എഴുതാൻ പറ്റില്ലേ
Hii pradeep sir 💓
crash course is available now on Entri
Thank you sir
10th prilims kitty
😗😗😗😗😗😗
Predeep sir😍😙💕💞💓👍
Enik innale Lastgrade servants nte advice vannu. Join cheytha shesham enik 2 year leave edukan scope undo. 2 vayasulla penkunj und. Nokan mataarum illatha sahacharyam anu.