മനോഹരമായ ശബ്ദം നിങ്ങൾക്കും സ്വന്തമാക്കാം episode 2 | voice clarity exercise malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 363

  • @manojs4481
    @manojs4481 5 ปีที่แล้ว +50

    സാറിന്റെ... ഈ നല്ല മനസ്സിന് ഒരായിരം നന്ദി ഞാൻ രേഖപ്പെടുത്തുന്നു ഇനിയും നല്ല നല്ല അറിവുകൾ പറഞ്ഞുതരുക.. എല്ലാവർക്കും സാറിന്റെ ഈ ഒരു കാര്യത്തിൽ നന്മയേ ഉണ്ടാവത്തൊള്ളൂ.. god bless you.. thank you sir

  • @kunjapikunjan1954
    @kunjapikunjan1954 2 ปีที่แล้ว +8

    മലയാളത്തിൽ ഇത്രയും നല്ല ക്ലാസ് വേറെ ഇല്ല സർ. Thank u

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +55

    നല്ല ശബ്ദതിന്റെ ഉടമയാക്കുവാനുള്ള അങ്ങേയുടെ ശിക്ഷണത്തിന് അഭിനന്ദനങ്ങൾ. കളിയാക്കുന്ന ആ വക്ര ജന്മങ്ങളെ നമുക്ക് വിസ്മരിക്കാം.👌♥️👍🏅

  • @faslurhaman3999
    @faslurhaman3999 4 ปีที่แล้ว +18

    നല്ലൊരു അറിവാണ് സുഹൃത്തേ നിങ്ങൾ തന്നത് നാളെ ഒരാൾ പോലും പറഞ്ഞു തരാത്ത ലളിതമായ യ അറിവാണ് താങ്കൾ നൽകിയത് അത് ഇനിയും ഇതിലും നല്ല നല്ല നല്ല അറിവുകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @RajeevKumar-hs4jr
    @RajeevKumar-hs4jr ปีที่แล้ว +2

    Thanks. താങ്കൾ നേടിയ നല്ല അറിവുകൾ നല്ല സംസാര രീതിയിൽ പകർന്നു തന്നതിന് എല്ലാ ദിവസവും രണ്ട് നേരം പ്രാക്ടീസ് ചെയ്യാൻ തുടങ്ങി . കൂടെ പാട്ട് പഠിക്കുന്നുണ്ട് star maker App വഴി .🙏

  • @albinjoseph9427
    @albinjoseph9427 6 ปีที่แล้ว +63

    ആദ്യ ക്ലാസിനെക്കാൾ അവതരണം നന്നായി,,,
    ഞാനും പ്രാക്റ്റീസ് ചെയുന്നുണ്ട്,
    Thank for everything..👌👌👌.

    • @SulfiUtvplus
      @SulfiUtvplus  6 ปีที่แล้ว +10

      നന്ദി, പോരായ്മകൾ അടുത്തടുത്ത എപ്പിസോഡുകളിൽ ശരി ചെയ്യാൻ ശ്രമിക്കാം. വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അറിയിക്കുക.

    • @muvassir10
      @muvassir10 4 ปีที่แล้ว

      Any change bro

    • @shyma5954
      @shyma5954 ปีที่แล้ว

      Ennitipo enthayi

  • @annammaeyalil4702
    @annammaeyalil4702 5 ปีที่แล้ว +3

    സർ, ഒന്നും രണ്ടും ഞാൻ കണ്ടു, എനിക്കു വളരെ നന്നായി തോന്നന്നുണ്ടു്. കാരണം, ഞാൻ പാട്ടു പഠിക്കുന്നുണ്ടു്,ഒരു വർഷമായി. എന്റെ ശ്വാസനിയന്ത്രണവും സ്വരവും ഇൗ വൃായാമം കാരണം നന്നാകുമെന്നു് വിശ്വസിക്കുന്നുണ്ടു്. ഞങ്ങളുടെ ഗുരുവും ചില വൃായാമങ്ങൾ പഠിപ്പിക്കുന്നുണ്ടു്. നന്ദി സർ, നല്ല ഗുണകരമായ വിഡിയൊ ആണു്.
    നന്ദി സർ.

  • @ammedammu6818
    @ammedammu6818 3 ปีที่แล้ว +87

    വീട്ടിൽ നിന്നും ചോധിക്കുന്നു വട്ടായൊ എന്ന് വളരെ നന്ദി

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 3 หลายเดือนก่อน

    എനിക്ക് ഈ നിർദേശങ്ങൾ വളരെ നല്ലതായി തോന്നുന്നു.. ഞാൻ practice ചെയ്യാൻ ആഗ്രഹിക്കുന്നു 👍👍👍👍

  • @suryasuryaa8871
    @suryasuryaa8871 4 ปีที่แล้ว +4

    വളരെ സിംപിൾ ആയ വിദ്യ, ഞാൻ മുമ്പത്തെ വീഡിയോ നോക്കട്ടെ, ഗുഡ്

  • @naseerok2240
    @naseerok2240 4 ปีที่แล้ว +3

    ഉപകാരപ്പെട്ട ഒരു ക്ലാസ്സാണ് താങ്കളുടേത്. കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ പല കാര്യങ്ങളും ഉപകാരപ്പെട്ടു.

  • @rajimohan5289
    @rajimohan5289 2 ปีที่แล้ว +3

    എനിക്ക് നല്ല ശബ്ദം വേണം ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ഞാനും ഒന്നര പരിശ്രമിക്കുകയാണ് 🙏🙏🙏🙏🙏

    • @hafiznrp6989
      @hafiznrp6989 ปีที่แล้ว +3

      ഞാൻ ചോദിച്ചു ദൈവം എനിക്ക് തന്നു

  • @santhoshp2909
    @santhoshp2909 4 ปีที่แล้ว +1

    വളരെ നന്ദിയുണ്ട് കരോക്കോ പ്രാക്ടീസ് എനിക്ക് ശ്വാസ ക്രമീകരണമാണ് എനിക്ക് ബുദ്ധിമുട്ടുള്ളത് താങ്കളുടെ ഈ ക്ലാസ് ഇതിലെ പ്രചോദനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @gopanparavoor3317
    @gopanparavoor3317 3 ชั่วโมงที่ผ่านมา

    ഒരു പാട് നന്ദി സാർ❤

  • @YoonusKk-qd9vw
    @YoonusKk-qd9vw 3 หลายเดือนก่อน

    കിടിലൻ ക്ല്ലാസ് ആണ് ഒരുപാട് നന്ദി അറിയിക്കുന്നു. സാർ.🤍💚🤍💚

  • @Anu-to2dr
    @Anu-to2dr 2 ปีที่แล้ว +2

    ചേട്ടാ ആദ്യത്തെ ക്ലാസ് ഞാൻ കണ്ടിരുന്നു.. ഇതും വളരെ നന്നായിരിക്കുന്നു... ഞാനും എന്റെ രണ്ട് മക്കളും പാട്ട് പാടും.. എന്നാലും ഒരു "ഇത് " തോന്നാറുണ്ട്..അത് ഈ പ്രാക്ടീസിലൂടെ മാറിക്കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്.. 💯നിത്യവും ഞങ്ങൾ പ്രാക്ടിസ് ചെയ്യും... Love you.🌹🌹🌹🌹🌹🌹🌹🌹🌹

  • @aboobacker9476
    @aboobacker9476 4 ปีที่แล้ว +6

    Very important class
    Thank you sir

  • @nanduvipin1993
    @nanduvipin1993 5 ปีที่แล้ว +5

    വളരെ നന്ദി സാർ 🙏 ഞാൻ ഇതുപോലെ ഒരു വീഡിയോ തേടിക്കൊണ്ടിരിക്കുകയായിരുന്നു

  • @sumeshtn6065
    @sumeshtn6065 3 ปีที่แล้ว +1

    വളരെ സഹായമായി സർ' ഞാൻ ചെയ്യും.

  • @santhoshkumar.g6266
    @santhoshkumar.g6266 4 ปีที่แล้ว +3

    Thank you sir, ഒരുപാട് ഉപകാരപ്രദമാണ് ഈ ക്ലാസുകൾ

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 ปีที่แล้ว +1

    ഞാൻ മൂന്നാമത്തെ category ആണ്... പക്ഷെ ഇപ്പോൾ ശബ്ദം നന്നാക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു

  • @kochoosvlog7622
    @kochoosvlog7622 4 ปีที่แล้ว +3

    Very nice video really useful

  • @risvank4032
    @risvank4032 4 ปีที่แล้ว +2

    നല്ല ക്ലാസ്,thankyou

  • @sathyanarayanancp7458
    @sathyanarayanancp7458 3 หลายเดือนก่อน

    പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം ഗുരുവായുരപ്പൻകടാക്ഷം

  • @dr.abdulsalam9401
    @dr.abdulsalam9401 4 ปีที่แล้ว +8

    സർ നന്നായിട്ടുണ്ട് കളിയാക്കുന്നവർ എന്നും അങ്ങനെയായിരിക്കും മുന്നോട്ട് പോകാം പിന്നിലേക്ക് നോക്കാതെ ഈ ക്ലാസ് കാണുമ്പോൾ കുട്ടികളായിരിക്കെ നാം പുറപ്പെടുവിക്കുന്ന ചില ശബ്ദങ്ങൾ തന്നെയാണ് നമ്മെ നന്നായി സംസാരിക്കാൻ സഹായിച്ചതെന്ന് മനസ്സിലാകുന്നു🌹

    • @SulfiUtvplus
      @SulfiUtvplus  4 ปีที่แล้ว +2

      Thankyou for your valuable comments

  • @lajithparambil7312
    @lajithparambil7312 4 ปีที่แล้ว +3

    ഞാൻ സംസാരം ശരിയാവാത്ത ഒരു കുട്ടിക്ക് ഫോർവേഡ് ചെയ്തു കൊടുത്തിട്ടുണ്ട്. ഞാനും പ്രാക്ടീസ് ചെയ്യുന്നുണ്ട്.

  • @sreekumargopinathanpillai
    @sreekumargopinathanpillai 4 ปีที่แล้ว +7

    It's amazing! Thank you for creating something rare tips 🙏

  • @Hap352
    @Hap352 4 ปีที่แล้ว +4

    ആകാംക്ഷയോടെ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു

  • @nijilrajan8711
    @nijilrajan8711 4 ปีที่แล้ว +1

    Kure answeshichatha. Oru varshathinu shesham anelum kandu. Happy

  • @dipupk1309
    @dipupk1309 5 ปีที่แล้ว +2

    Good information. വളരെ സിംപിൾ ആയ അവതരണം. ഏവർക്കും ഉപകാരപ്രദം. God bless us

  • @shinujohn4783
    @shinujohn4783 4 ปีที่แล้ว +4

    രണ്ടാമത്തെ ക്ലാസ് സൂപ്പർ

  • @favas3163
    @favas3163 5 ปีที่แล้ว +2

    thagalude vedio enik valare upakaramayi thanku u

  • @samabrahamkuzhikala9946
    @samabrahamkuzhikala9946 4 ปีที่แล้ว +2

    വളരെ നല്ല class

  • @ajayakumarp8500
    @ajayakumarp8500 9 หลายเดือนก่อน

    Very informative video.... Thank you Sir.... 🙏

  • @ranjithmenon9638
    @ranjithmenon9638 4 ปีที่แล้ว +10

    അത്യത്തെ ടിപ്സിൽ ചുണ്ടിൽ സൗണ്ട് കേട്ടപ്പോ സൗണ്ട് കമ്മുകാക്കാന്റെ ജനറേറ്റർ ഓൺ ആക്കിയ പോലെ തോന്നി 😁

  • @anishperuva4440
    @anishperuva4440 ปีที่แล้ว +2

    വെത്യസ്ഥമായ പഠനം..👌👌 supper sir ♥️♥️♥️

  • @shajicbabu6597
    @shajicbabu6597 ปีที่แล้ว

    ഉഷാർ പറഞ്ഞ് തന്നതിന് നന്ദി

  • @sayanorajulie
    @sayanorajulie 5 ปีที่แล้ว +1

    വളരെ നന്ദി ...ഞാന്‍ ആഗ്രഹിച്ച ഒരു കാര്യമാണ്..

  • @baburajkarimbam3648
    @baburajkarimbam3648 3 ปีที่แล้ว +1

    ഞാനും സാറിൻ്റെ ശിഷ്യത്വം സ്വീകരിക്കുന്നു

  • @madhurimanair5633
    @madhurimanair5633 4 ปีที่แล้ว +2

    NICE INFORMATION.THANK U .

  • @sangeethika1090
    @sangeethika1090 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ... നന്ദി

  • @sidhisss9301
    @sidhisss9301 4 ปีที่แล้ว +3

    Sulfi Sir Very good sulfi 💚💚❤️❤️❤️

  • @707Arvind
    @707Arvind 4 ปีที่แล้ว +4

    Useful techniques, thanks🙏🙇

  • @gireesanp7783
    @gireesanp7783 ปีที่แล้ว +1

    Beautyfull video❤❤❤❤❤❤

  • @muhammedanasthootha3816
    @muhammedanasthootha3816 4 ปีที่แล้ว +5

    ഹൈ പിച്ചിൽ പാടാൻ കഴിയാനുള്ള
    Exercise ....പറഞ്ഞു തരുമോ Please...
    Exercise daily ചെയ്യാറുണ്ട്...
    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി...

    • @ahmedaneem1393
      @ahmedaneem1393 4 ปีที่แล้ว +2

      ഹൈ പിച്ചിൽ പാടാനുള്ള...
      Exercise... ...?????

    • @zstudio7916
      @zstudio7916 4 ปีที่แล้ว +1

      High pitch exercise...
      Please.....

  • @nilgirivartha
    @nilgirivartha 6 ปีที่แล้ว +21

    താങ്കളുടെ ഈ അറിവിനെ പങ്കുവെച്ചതിൽ നന്ദി
    ലളിതമായ അവതരണം
    എന്റെ ശബ്ദം വളരെ മോശമാണ് ഞാനും പരീക്ഷിക്കുന്നുണ്ട്

    • @SulfiUtvplus
      @SulfiUtvplus  6 ปีที่แล้ว +8

      ജനിക്കുംബോൾ എല്ലാവരും ചില അവ്യക്തമായ ശബ്ദങ്ങളോടെ മാത്രമാണ് ജനിക്കുന്നത് .. പിന്നീട് അത് വാക്യങ്ങളായി മാറുന്നത് നമ്മുടെ പ്രരിശ്രമത്തിലൂടെയാണ് '
      പരിശ്രമിക്കുക വിജയം നിശ്ചയം

    • @butterfly2586
      @butterfly2586 4 ปีที่แล้ว

      Sheriyayoo ?

  • @yohannanvg1463
    @yohannanvg1463 4 ปีที่แล้ว +2

    Very good class

  • @shijilamk7787
    @shijilamk7787 4 ปีที่แล้ว +2

    Sir ne daivam thunakkatte
    Ellavarum face cleen aakkanum niram koottanum oodunna thirakkanu
    Very useful video thanks broo....👌👍

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS ปีที่แล้ว +1

    തേടിയ വള്ളി കാലിൽ ചുറ്റി 😘

  • @minhasfoodworld3950
    @minhasfoodworld3950 6 ปีที่แล้ว +5

    Avadharanam nannayirinnu
    Inium nalla exercise ukal predheekshikkunnu

    • @SulfiUtvplus
      @SulfiUtvplus  6 ปีที่แล้ว

      Thankyou sherin Minnu
      Thudarnnu watch cheyyuga

    • @akhilkalabavan3145
      @akhilkalabavan3145 5 ปีที่แล้ว +1

      ഞാൻ ഇതു പോലെ

  • @jayasreec.k.6587
    @jayasreec.k.6587 2 ปีที่แล้ว

    Thank you for this useful informations

  • @chithraambu3960
    @chithraambu3960 2 หลายเดือนก่อน

    Thank you 👍👍

  • @pavithranravaneshwar3651
    @pavithranravaneshwar3651 4 ปีที่แล้ว +1

    Much helpful sir...congrats

  • @anukumarpn2317
    @anukumarpn2317 4 ปีที่แล้ว +3

    Nice super

  • @job.vacancy.malayalam
    @job.vacancy.malayalam 4 ปีที่แล้ว +3

    ബ്രൂർർർ..... 😆 അടിപൊളി

  • @sreekuttanu.l2035
    @sreekuttanu.l2035 5 ปีที่แล้ว +3

    thank you sir

  • @asmothpubgm8903
    @asmothpubgm8903 5 ปีที่แล้ว +12

    Sir high notes paadan ulla tricks

  • @ebezp.d3935
    @ebezp.d3935 4 ปีที่แล้ว

    ഞൻ ഇത് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.super 😇😇 ഞാൻ subscrbe ചെയ്തു!!!

  • @manafkalam536
    @manafkalam536 4 ปีที่แล้ว

    Nancheythumokum..vijayamprathishikunnu

  • @firozekevee
    @firozekevee 4 ปีที่แล้ว +2

    Excellent presentation Sir...👍

  • @Nikhil-zm1nz
    @Nikhil-zm1nz 23 วันที่ผ่านมา

    Speedil samsarikunath control cheyan eantha cheyandee

  • @FrMathewThandiyekudy
    @FrMathewThandiyekudy 4 ปีที่แล้ว +3

    Congratulation

  • @impetus2975
    @impetus2975 5 ปีที่แล้ว +4

    Poli... really really really thanks bro💚💚💚

  • @arjunashok9440
    @arjunashok9440 4 ปีที่แล้ว +2

    Good information

  • @happyzone4532
    @happyzone4532 5 ปีที่แล้ว +1

    Thank you sir. Superb

  • @Hap352
    @Hap352 4 ปีที่แล้ว +2

    Very good class for all the singers.

  • @jafarkp7889
    @jafarkp7889 4 ปีที่แล้ว +2

    Very informative 👌👌

  • @pmabdu50
    @pmabdu50 4 ปีที่แล้ว +2

    Good lesson 👍

  • @sreenathgopal
    @sreenathgopal 4 ปีที่แล้ว

    Useful video sir.. thank you so much.. God bless you

  • @RIYASMASTERMALAPPURAM
    @RIYASMASTERMALAPPURAM 4 ปีที่แล้ว +2

    Super Sulfikka

  • @amalks8319
    @amalks8319 3 ปีที่แล้ว

    Thank you sir ഒരുപാട് ഉപകാരമുള്ളതാണ് 🤗

  • @zephiemariam5314
    @zephiemariam5314 5 ปีที่แล้ว +1

    Thankyu sir....

  • @bindhusister4742
    @bindhusister4742 4 ปีที่แล้ว +2

    Thank you

  • @thuravoorrakeshkammath.r7
    @thuravoorrakeshkammath.r7 5 ปีที่แล้ว +9

    നല്ല ഉപകാരം അധ്യാപകർക്ക് വേണ്ട ശബ്ദ പരിശീല നത്തെക്കുറിച്ച് ക്ലാസ് നൽകുമോ

  • @PramodPramod-jc8sm
    @PramodPramod-jc8sm 4 ปีที่แล้ว +6

    സാർ.. ഈ രീതി ഒരു ദിവസം എത്ര തവണ ചെയ്യണം

  • @febeenajasmin6852
    @febeenajasmin6852 4 ปีที่แล้ว +1

    thanak you sir

  • @bijukumar12345
    @bijukumar12345 4 ปีที่แล้ว

    Super ഇൻഫർമേഷൻ sir ആശംസകൾ

  • @pramod.o
    @pramod.o 4 ปีที่แล้ว +1

    നന്ദി

  • @lincyjoby4985
    @lincyjoby4985 2 ปีที่แล้ว +1

    Thanks

  • @RajeevKumar-hs4jr
    @RajeevKumar-hs4jr ปีที่แล้ว

    ഒന്നാമത്തെ ക്ലാസ് പ്രാക്ടീസ് ചെയ്യുന്നു. Thank you👍🤗🙏

  • @rasheedcharath9281
    @rasheedcharath9281 ปีที่แล้ว +2

    Hai sulfi remember me..am Rasheed. Primary school classmate ..am really proud of you..

  • @leenajustin1039
    @leenajustin1039 5 ปีที่แล้ว +2

    Tank you sir

  • @kanakapriya706
    @kanakapriya706 4 ปีที่แล้ว +3

    sir...thank you.bcz. Njan Kure varshamayi professional ayi padunnu.but enikku stage fearing kooduthalanu.athu marikkittanenthanu margam

    • @SulfiUtvplus
      @SulfiUtvplus  4 ปีที่แล้ว +1

      Oru class cheyyam. Or call me

  • @muhammedshafyp4410
    @muhammedshafyp4410 4 ปีที่แล้ว +3

    Sir I have stammering problem
    This method can change my problem..?

  • @RiyasSalman-rr4su
    @RiyasSalman-rr4su 10 หลายเดือนก่อน

    Thanks sir

  • @areekattujinu6009
    @areekattujinu6009 4 ปีที่แล้ว +2

    Good sir

  • @haseena8424
    @haseena8424 5 ปีที่แล้ว +1

    Excellent

  • @alameenibnuahammed
    @alameenibnuahammed ปีที่แล้ว

    Great job bro...very useful... Keep it up....Thankyou So much

  • @thepravasiclub
    @thepravasiclub 4 ปีที่แล้ว +3

    ഞാനും എന്റെ മോന് അയച്ചു കൊടുത്തു

  • @satheeshkumarc3819
    @satheeshkumarc3819 4 ปีที่แล้ว +3

    Super👌🌹

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 ปีที่แล้ว

    ഞാൻ നാളുകളായി ഇത്തരം അറിവുകൾക്കായി ശ്രമിക്കയായിരുന്നു.. താങ്ക്സ് സർ

  • @eapenk3348
    @eapenk3348 4 ปีที่แล้ว

    VeryFine, thankyou

  • @malayoramkazhchakal6328
    @malayoramkazhchakal6328 4 ปีที่แล้ว +2

    .താങ്ക്സ് സർ

  • @baijupk1379
    @baijupk1379 4 ปีที่แล้ว +1

    താങ്ക്സ് സർ...

  • @RajeevKumar-hs4jr
    @RajeevKumar-hs4jr ปีที่แล้ว

    good class

  • @entethalassery7482
    @entethalassery7482 5 ปีที่แล้ว +6

    എനിക്കും അപഹർഷാദാ ബോധം ആണ്

    • @gopakumarsm
      @gopakumarsm 4 ปีที่แล้ว

      u r the leader epozhum paranju nadanna mathi

  • @vp-yb4hy
    @vp-yb4hy 3 ปีที่แล้ว +1

    Enikk samsarikkumbol pershnam und
    Samsarikkumbol chila vakkukal thettarund .soundinn loudness kuravann ath kond thanne matt ullavarod samsarikkan thanne madi ann

    • @SulfiUtvplus
      @SulfiUtvplus  3 ปีที่แล้ว

      Watch my all episodes and do it

  • @rashidkp290
    @rashidkp290 ปีที่แล้ว

    First exercises ല്‍‌ ഹാന്‍സ് തെറിച്ച് ഉമ്മാന്‍റേ മുന്നില്‍ വീണൂ പിന്നേ പാടാന്‍ തുടങിയഞാന്‍ രാത്രി ഉപ്പ വന്നു ഉറങിയ ശേഷമാണ്‌ നിര്‍ത്തിയേ

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว

    Great

  • @madhushree2716
    @madhushree2716 4 ปีที่แล้ว +3

    ഞാൻ മൂന്നാമത്തെ കാറ്റഗറി ആണ് 😍