ഒരു കാരണവശാലും ഒരാൾ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ടാൽ എടുത്ത് ചാടരുത്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഒരു കാരണവശാലും ഒരാൾ വെള്ളത്തിൽ മുങ്ങി തായുന്നത് കണ്ടാൽ എടുത്ത് ചാടരുത്
    വളരെ ഉപകാരപ്രദമായ വിഡിയോ 👍👍👍

ความคิดเห็น • 81

  • @MuhammadMk-xg7mx
    @MuhammadMk-xg7mx หลายเดือนก่อน +20

    ടൂർ പോകുന്നഎല്ലാവാഹനത്തിലും ഒരു കിറ്റ് രൂപത്തിൽ കരുതാൻ വേണ്ടി. 30മിറ്ററിൽ കുറയത്തഒരിഞ്ചു കട്ടിയുള്ള കയർ. ഒരു ട്യൂബ്. ഒരു വാ.. കത്തി ഒരു ടോർച് പിന്നെ വണ്ടി പോകുന്നതിന് മുമ്പ് എല്ലാവരും വാഹനത്തിൽ കയറിയതിന് ശേഷം ഒരു ഓർമ പെടുത്തലുകൾ നല്ലത്

    • @naasfrk2170
      @naasfrk2170 หลายเดือนก่อน +1

      ഞാൻ പറയാൻ ഇരുന്ന കാര്യങ്ങൾ ആണ് ബ്രോ. Good. എല്ലാരും മിനിമം രക്ഷ ഉപകരണങ്ങൾ കരുതി യാത്ര പോകുക.

    • @MuhammadMk-xg7mx
      @MuhammadMk-xg7mx หลายเดือนก่อน

      അതുപോലെ ഒരു പാട് കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനുണ്ട്. ഓരോ തെറ്റ് ചെയ്താൽ അതിനുള്ള ശിക്ഷ ഈ വിധത്തിൽ നിങ്ങൾക്ക് ലഭിക്കുമെന്ന് ള്ള ഒരു ബോർഡ് സ്‌കൂളിൾ കവല എഴുതി വെക്കുന്നത് സാധാരണ ക്കാർക്ക് പ്രയോജനപ്പെടും. അത്പോലെ പുഴയുടെ അപകടം ഉള്ള സ്ഥലത്ത് മരിച്ചു പോയവരുടെ പേര് എഴുതി വെച്ചാൽ...

  • @MuhammedUp-vr2rv
    @MuhammedUp-vr2rv หลายเดือนก่อน +5

    ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ, ക്ലാസെടുത്ത സാറിന് അഭിനന്ദനങ്ങൾ -

  • @user-wl3vm7cr9d
    @user-wl3vm7cr9d หลายเดือนก่อน +7

    സാർ പറഞ്ഞത് പോലെ ഞാൻ പിന്നിലോട്ടു നീന്തിയാണ് മൂന്നുപേരെ രക്ഷിച്ചത്.

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน +31

    സാറിന്റെ ഉപദേശം എല്ലാവരും പ്രയോജന പെടുത്തു

    • @geniusmasterbrain4216
      @geniusmasterbrain4216 หลายเดือนก่อน

      @@radhamanivs7433 ടീച്ചറുടെ ഉപദേശം നന്നായിരിക്കുന്നു 🙏നമോവാകം

    • @ramlaP-gz2db
      @ramlaP-gz2db หลายเดือนก่อน

      സത്യം സാറ് പറഞ്ഞത്

  • @maryvarghese4798
    @maryvarghese4798 หลายเดือนก่อน +5

    ഇങ്ങിനെ ഒരു ജീവൻ രക്ഷാ
    പ്രവർത്തനത്തിന്റെ കാര്യങ്ങൾ സാറിനെക്കൊണ്ട് ഡെമോൺസ്ട്രേറ്റ് ചെയ്യിച്ചു
    ബോധവൽക്കരണം നൽകിയ സിന്ധു WORLD
    ന് വളരെ അഭിനന്ദനം 🙏

  • @KalaKala-nh1sd
    @KalaKala-nh1sd หลายเดือนก่อน +6

    Sir താങ്ക്സ് ജനങ്ങൾക്ക് പ്രേയോജനമുള്ള അറിവ് 👍

  • @__bibinjoseph
    @__bibinjoseph หลายเดือนก่อน +5

    കുട്ടികളെ നീന്താൻ പഠിപ്പിക്കണം ഒപ്പം നീന്തലിനെ പറ്റി ക്ലാസും കൊടുക്കണം,കുളത്തിൽ നീന്തുന്നത് പോലെയല്ല ആറ്റിൽ നീന്തുന്നത് ഓരോ കാര്യങ്ങളും പറഞ്ഞു മനസിലാക്കി കൊടുക്കണം കെട്ടി കിടക്കുന്ന വെള്ളത്തിന്റെ സമ്മർദ്ദം എന്നിവ ഉൾപ്പടെ 🙌🏼❤

  • @manoj5215
    @manoj5215 หลายเดือนก่อน +4

    അദ്ദേഹം വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു വളരെ ഇൻഫർമേറ്റീവായ വീഡിയോ❤❤❤

  • @johnypa7388
    @johnypa7388 หลายเดือนก่อน +9

    ഈ സാറ് പറയുന്നത് നൂറിൽ നൂറ് ശെരി ആണ്.ഞാൻ അറിയുന്ന ഒരാള് ഇത് പോലെ മറ്റൊരു ആളെ രക്ഷിക്കാൻ പോയതാണ്.രക്ഷിക്കാൻ പോയ ആള് വെള്ളം കുടിച്ചു മരിച്ചുപോയി മറ്റേ ആള് രക്ഷപെട്ടു.

  • @a.run143
    @a.run143 หลายเดือนก่อน +7

    എന്റെ കൂട്ടുകാരുടെ ഇടയിൽ ഞാൻ നല്ലൊരു നീന്താൻ കഴിയുന്ന ആൾ ആയിരുന്നു... ഒരിയ്ക്കൽ ഒഴുക്കുള്ള സമയം എല്ലാരും കൂടി കുളിയ്ക്കാൻ ആറ്റിൽ പോയി
    ഞാൻ അക്കരെ യ്ക്ക് നീന്താൻ പോയി
    ചുഴിയിൽ പെട്ട് പോയി 3-4min ഓളം അവിടെ കിടന്നു കയ്യ് ഇട്ട് അടിച്ചു .... എന്റെ കൂട്ടുകാർ അനങ്ങിയില്ല അവർക്കും കാര്യം പിടി കിട്ടിയില്ല
    അപ്പുറത്ത് ഒരു വള്ളക്കാരൻ ഇത് കണ്ട് വള്ളം തുഴഞ്ഞു എന്റെ അടുത്ത് വന്നു കേറാൻ പറഞ്ഞു
    എന്റെ ego കാരണം ആദ്യം കേറിയില്ല, പിന്നെ അങ്ങേര് 2തെറി പറഞ്ഞപ്പോൾ കേറി 😂😂😂 അതുകൊണ്ട് ജീവൻ തിരിച്ചു കിട്ടി 😂😂 (കൂട്ടുകാർ നാട്ടിൽ കളിയാക്കുമോ എന്നാണ് ആയിരുന്നു ego, ഭാഗ്യത്തിന് ആരും ഇതുവരെ ഒരു വാക്ക് മിണ്ടിയിട്ടില്ല )

  • @bijuthomas3715
    @bijuthomas3715 หลายเดือนก่อน +6

    ചില സിനിമകളില്‍ വെള്ളത്തില്‍ വീണയാളെ കരയ്ക്കുകയറ്റി മലര്‍ത്തി കിടത്തി വയറില്‍ ഞെക്കി വായിലൂടെ വെള്ളം പുറത്തുകളയുന്ന സീനുകളുണ്ട്.വെളിവില്ലാത്ത സംവിധായകര്‍ ചെയ്യുന്ന പണിയാണ്...ചരിച്ചോ കമിഴ്ത്തിയോ കിടത്തുകയാണ് വേണ്ടത്.

  • @klbrosis5651
    @klbrosis5651 หลายเดือนก่อน +12

    സ്കൂൾ തലത്തിൽ നീന്താൻ പടിപ്പിക്കൾ നിർബന്ദമ്മാക്കുക

    • @sreejith2675
      @sreejith2675 หลายเดือนก่อน +1

      Athe ,P T period kanakku padipikathe ithokke padipichal Jeevanundakum

  • @nFLjNb
    @nFLjNb หลายเดือนก่อน +5

    നല്ല അവതരണം🎉 helpful

  • @pravasi7
    @pravasi7 หลายเดือนก่อน +2

    സത്യം ഈ സാർ പറഞ്ഞത് വളരെ ശെരിയാണ് വെ ള്ളത്തിൽ വീണ അളെഒരിക്കലും മുന്നിൽ കുടി പോയിപിടിച്ചു ഉയർത്താൻ ശ്രമിക്കരുത് അവർനമ്മെ മുക്കിതാഴ്തുംഞാൻ അനുഭവിച്ചത് ആണ് ഈ അവസ്ഥരക്ഷിക്കാൻചാടിയ എന്നെപിടിച്ചുമുക്കിഅവൻഭാഗ്യത്തിന്മുടിയിൽ പിടുത്തം കിട്ടിവലിച്ചു അവന്റെ അപ്പോൾപിടി ലൂസ് ആയി അങ്ങനെകരയിൽ വലിച്ചു കയറ്റി അവൻ കരക്ക് എത്തിയപ്പോൾ എന്നെ മുക്കി താഴ്ത്തിയത് ഒന്നും ഓർമ ഇല്ല

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf หลายเดือนก่อน +3

    Time is the most important Factor in rescue......
    Train swimming in childhood...
    Reels in public platforms..🎉
    Over loading in boat 🚢..
    Parking in riverside....
    Why rivers are Given girls names ❓
    Sindhu.😊 Ganga 😊
    Kaveri 😊......

  • @abdulsalamv.p631
    @abdulsalamv.p631 หลายเดือนก่อน +4

    Important Message.....🎉🎉✨💯

  • @Syamkrishnan-v6c
    @Syamkrishnan-v6c หลายเดือนก่อน +5

    ഇത്രയും മുങ്ങി മരണം ഉണ്ടായിട്ടും കേരളത്തിലെ സ്കൂളുകൾ എന്ത് കൊണ്ട് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നില്ല. കേരളത്തിൽ എന്തുകൊണ്ട് നീന്തൽ പഠിപ്പിക്കുന്ന പബ്ലിക് സ്വിമ്മിങ് പൂൾ കൾ ഉണ്ടാകുന്നില്ല. പബ്ലിക് ടോയ്‌ലറ്റ് പോലും നേരം വണ്ണം നടത്താൻ അറിയാതെ ഇരുന്നു മതവും, രാഷ്ട്രീയവും, ലൈംഗിക വിവാദവും, പ്രത്യയ ശാസ്ത്രവും, കപട വികസന വാദവും, ടി ആർ പി ന്യൂസും, ഫ്രീ കൊടുക്കലും ആണ് ഇവിടെ വോട്ട് ആയി മാറുന്നത്

  • @user-to3nv9hc9q
    @user-to3nv9hc9q หลายเดือนก่อน +6

    സ്കൂളുകളിൽ ഈ കാര്യങ്ങള് പഠിപ്പിച്ചു കൊടുക്കണം

  • @nazarm.m6793
    @nazarm.m6793 หลายเดือนก่อน +1

    സർ പറഞ്ഞത് വളരെ വ്യക്തമായി ഇങ്ങനെയുള്ള ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ലതാണ്👍

  • @rajasekharanottapalam1448
    @rajasekharanottapalam1448 หลายเดือนก่อน +1

    Really great one performance as well as motivations. Keep it up

  • @ansar9714
    @ansar9714 หลายเดือนก่อน +2

    No.1 good motivation sir Thank

  • @prakashchellappan4149
    @prakashchellappan4149 หลายเดือนก่อน +2

    വളരെ നല്ല നിർദേശം സർ 👍

  • @itsmejk912
    @itsmejk912 หลายเดือนก่อน +8

    കഴിയുന്നതും കുട്ടികളെ നീന്തൽ പഠിപ്പിക്കുക.. എപ്പോഴാ വെള്ളത്തിൽ ഒക്കെ വീണു പോവാ എന്ന് പറയാൻ പറ്റില്ല...
    പണ്ട് ചാലിയാർ പുഴയിൽ തോണി മറിഞ്ഞു... നീന്തൽ അറിയുന്ന കുട്ടികൾ എല്ലാം രക്ഷപെട്ടൂ... അറിയാത്തവർ ഡെഡ് ആയി...
    നീന്തൽ എല്ലാവരും വശമാക്കി വെക്കുക 👍

  • @habeebaf7043
    @habeebaf7043 หลายเดือนก่อน +1

    ഗുഡ് message 👍👍

  • @manuovm715
    @manuovm715 หลายเดือนก่อน +2

    വലരെ ഉപകാരപ്പെട്ട വീഡിയോ

  • @user-zf5oo4ko9f
    @user-zf5oo4ko9f หลายเดือนก่อน +1

    ഈ അറിവുകൾ ജനങ്ങൾക്ക് ഉപകാരപെടും

  • @user-zh3vp3ix8k
    @user-zh3vp3ix8k หลายเดือนก่อน +2

    മുങ്ങി താഴുന്ന ആ ഭാഗത്തു കന്നാസും സാരിയും തുണിയും എല്ലാം ഉണ്ടെങ്കിൽ നടക്കും പിന്നെ കരയിൽ ഒരാളും വേണം

  • @user-od4pi4zh3q
    @user-od4pi4zh3q หลายเดือนก่อน +2

    ബഹുമാനപ്പെട്ട ഓഫീസർ ആത്മാർഥമായി പറഞ്ഞ ജീവൻ രക്ഷാമാർഗ്ഗവാക്കുകൾ തലച്ചോറിലേക്ക് കയറ്റി വെക്കുക ജനങ്ങളെ നിങ്ങൾ🙏🏼🙏🏼🙏🏼

  • @nabeelmt7177
    @nabeelmt7177 หลายเดือนก่อน +2

    Good information

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 หลายเดือนก่อน +2

    Good message

  • @MohammedHussain-qt1di
    @MohammedHussain-qt1di หลายเดือนก่อน +1

    Very useful information video

  • @ajithnair9645
    @ajithnair9645 หลายเดือนก่อน +3

    It is better to teach in the school
    Fire and safety, water and safety
    Traffic rules first aid etc

  • @EldhoseMathew-wd7rp
    @EldhoseMathew-wd7rp หลายเดือนก่อน +1

    Verry good

  • @nightrider2742
    @nightrider2742 หลายเดือนก่อน +9

    എനിക്ക് പണി കിട്ടിട്ടുണ്ട് എന്നെ പിടിച്ചു മുക്കി എന്നെ വിടുന്നില്ല ഞാൻ അവസാനം വെള്ളം കുടിച്ചു അവനെ ഞാൻ തള്ളി മാറ്റി ശ്വാസം എടുത്ത് ഞാൻ എന്നിട്ട് ഇവനെ എന്റെ ദേഹത്തു പിടിക്കാതെ തള്ളി തള്ളി കരക്ക് എത്തിച്ചു

  • @sahadevanem3754
    @sahadevanem3754 หลายเดือนก่อน +1

    Good information thankyo

  • @unknown.--_
    @unknown.--_ หลายเดือนก่อน +1

    ഇപ്പൊ വെള്ളത്തിന്റെ സ്വഭാവം മാറ്റമാണല്ലോ മഹാരാഷ്ട്രയിലെല്ലോ kandille

  • @user-kk2nb2fc9q
    @user-kk2nb2fc9q หลายเดือนก่อน +1

    Oannathinte idail puuttu kachavadam oru Malayalam padippikal,sir paraunathu kealku

  • @VASU-
    @VASU- หลายเดือนก่อน

    സർ പറഞ്ഞത് ശെരിയാണ്..ഞൻ വെള്ളത്തിൽ മുങ്ങി താഴ്ന്നപ്പോൾ രക്ഷിക്കാൻ വന്നവനെ മുക്കി താഴ്ത്തി😂😂അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല..നമ്മൾ automatically അങ്ങനെ ചെയ്യുന്നു..

  • @maulanakhaleelmanbaemedia1017
    @maulanakhaleelmanbaemedia1017 หลายเดือนก่อน +1

    super super super

  • @chandranp.r2701
    @chandranp.r2701 หลายเดือนก่อน

    Very informative and important information

  • @user-rd3xl7cy4e
    @user-rd3xl7cy4e หลายเดือนก่อน +1

    Supper.bigg.saloote.sir.😅😮

  • @mollymani8895
    @mollymani8895 หลายเดือนก่อน +3

    താഴുന്നത്

  • @osafvan7814
    @osafvan7814 หลายเดือนก่อน +2

    ❤❤

  • @albidayahenglish5335
    @albidayahenglish5335 หลายเดือนก่อน +1

    അവസാനത്തേത് ആണ് സാധാരണ നടക്കുന്നത്

  • @user-dk5cb4bh6j
    @user-dk5cb4bh6j หลายเดือนก่อน

    സത്യം ♥️♥️♥️

  • @sudhakaranp9900
    @sudhakaranp9900 หลายเดือนก่อน

    🥰thanks sir

  • @yahyakhan7430
    @yahyakhan7430 หลายเดือนก่อน +1

    👍

  • @sunithasubashsunithas8757
    @sunithasubashsunithas8757 หลายเดือนก่อน +1

    🙏❤

  • @maryvarghese4798
    @maryvarghese4798 หลายเดือนก่อน +1

    🎉🎉

  • @johnpaul862
    @johnpaul862 หลายเดือนก่อน +3

    അപ്പോ ആദ്യം പുറകിലോട് നീതാൻ ആണ് പടിക്കണ്ടത്

  • @VancyLivera-ob2pw
    @VancyLivera-ob2pw หลายเดือนก่อน +2

    👍🌹🌹🌹🌹🌹

  • @nisamcv8340
    @nisamcv8340 หลายเดือนก่อน

    Itharam classukal school syllabus il ulpeduthanam

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +1

    🙏🙏🙏🌹🌹🌷

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad หลายเดือนก่อน +1

    Ellavarume neenthal swimming coaching kodukkam

  • @geniusmasterbrain4216
    @geniusmasterbrain4216 หลายเดือนก่อน +5

    മുങ്ങി താ'യു'കയല്ല.. താ'ഴു'ക എന്ന് മലയാളം എഴുതാനും വായിക്കാനും പഠിക്കുക.. മലയാളം ശരിയായി എഴുതിയാൽ ആരും പിടിച്ച് വിഴുങ്ങില്ല, കേസ് കൊടുക്കില്ല.. പേടിക്കണ്ട.. ജയ്ഹിന്ദ്

    • @user-fh2jn6cd5q
      @user-fh2jn6cd5q หลายเดือนก่อน +4

      മനസിലാവേണ്ടവർക്ക് മനസിലായിട്ടുണ്ട്😂 നിനക്ക് വിവരമുല്ല

    • @itsmejk912
      @itsmejk912 หลายเดือนก่อน +5

      ഭാഷ ആശയവിനിമയത്തിന് മാത്രം ഉള്ളതാണ്... നമ്മൾ ഉദ്ദേശിക്കുന്ന കാര്യം ആശയം നടത്തിയാൽ മതി അതിനു അക്ഷരങ്ങൾ enthenkilum🔥ആയിക്കോട്ടെ

    • @muzammilnm6840
      @muzammilnm6840 หลายเดือนก่อน +2

      Mungi thaann chavaan nerathano, aksharam padikkunnath, podaa....... Mone

    • @muhammedmusthafa3286
      @muhammedmusthafa3286 หลายเดือนก่อน

      😳

    • @geniusmasterbrain4216
      @geniusmasterbrain4216 หลายเดือนก่อน

      @@itsmejk912 പറ്റില്ല.. അക്ഷരങ്ങൾ ശരിയായി തന്നെ എഴുതണം, പറയണം, വായിക്കണം.. അല്ലെങ്കിൽ സ്കൂളിന്റെ ഒന്നും ആവശ്യമില്ലല്ലോ, തോന്നിയ പോലെ ജീവിക്കുന്നവർ അങ്ങനെ ആയിക്കോളൂ.. അല്ലാത്തവരോടാണ്..

  • @varghesekottayam9698
    @varghesekottayam9698 หลายเดือนก่อน +1

    Arjun jevan oda unde 30 davasam

  • @abdullatheefp6007
    @abdullatheefp6007 หลายเดือนก่อน +2

    പറഞ്ഞിട്ട് കാര്യമില്ലപ്രാക്ടിക്കലായി എങ്ങനെയാണ്എന്ന് കാണിച്ചു കൊടുക്കൂ

  • @SHINEKumarMK
    @SHINEKumarMK หลายเดือนก่อน +1

    🐣🐣🐣🐣🐣🐣

  • @jamaludheenvp9608
    @jamaludheenvp9608 หลายเดือนก่อน +4

    തായുന്നതുകൊണ്ട് പ്രശ്നമില്ല താഴുന്നതാണ് പ്രശ്നം

    • @user-oj8cl1hd4t
      @user-oj8cl1hd4t หลายเดือนก่อน

      അതെ സുന്നത്ത് ചെയ്തയിൽ പിടി ഉറയ്ക്കും തൊലി ഉള്ളത് വലിഞ്ഞു മുങ്ങി പോകും😅

  • @allnewmalayalmmoviesbyxsta5890
    @allnewmalayalmmoviesbyxsta5890 หลายเดือนก่อน +1

    Mandamar

  • @Roshanxxx111
    @Roshanxxx111 หลายเดือนก่อน

    Bakshanam kazikathe 30 divaso rand divasam maximum😂😂😂

  • @sreejitheringalapurath5034
    @sreejitheringalapurath5034 หลายเดือนก่อน +3

    ഈ വീഡിയോ തുടക്കം കണ്ട് വന്ന് കമൻ്റ് ഇടുന്നവർ
    മുഴുവനായും കാണുക
    തെറ്റായ മെസേജ് ഒരു യൂണിഫോം ഉദ്യോഗസ്ഥൻ പറയുന്നത് പ്രചരിപ്പിക്കരുത്

  • @pplsport2233
    @pplsport2233 หลายเดือนก่อน +1

    Swim arinjuda..

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo หลายเดือนก่อน

    👋👋👋

  • @user-oj8cl1hd4t
    @user-oj8cl1hd4t หลายเดือนก่อน +2

    മൊട്ടയെ എങ്ങനെ ആണ് മുടിയിൽ പിടിച്ച് എടുക്കുക??😅😅

  • @suresh3292
    @suresh3292 หลายเดือนก่อน +1

    👍