പെയ്ൻറർമാർ മാത്രമല്ല, എല്ലാ ജോലിക്കും ഒരിദ്ദുണ്ട്... അത് പുറത്തു വിട്ടാൽ കഞ്ഞികുടി മുട്ടും ഐനാണ്. എന്നാൽ ഇംഗ്ലീഷുകാർ എല്ലാം പുറത്ത് വിടും 😁 ഞാനങ്ങനാണ് computer courses(excel,word video editing and ohotoshop) photography/videography and calligraphy ഏതാണ്ട് പഠിച്ചത്..... 😁
@@marvanswoodgrains ഞാൻ തിന്നർ ഉപയോഗിച്ചാണ് ചെയ്യാറ് നിങ്ങൾ വരക്കുന്ന പോലത്തെ കമ്പുകൾ അതിൽ വരക്കാൻ ഭുധിമുട്ടാണ് ഞാൻ praimer ഉപയോഗിച്ചു ഇതുപോലെ ചെയ്തുനോക്കിയിരുന്നു പണ്ട് പക്ഷേ ഈ വീഡീയോ കണ്ടപ്പോൾ ഞാൻ വീണ്ടും ഒന്ന് ചെയ്തു നോക്കി സൂപ്പറാണ് നിങ്ങൾ വരച്ച ഒരു ഡോർ ഞാൻ കണ്ടു അത് എല്ലാവർക്കും ഇഷ്ടമായി പക്ഷെ അതുപോലെ ഒരു കമ്പ് വരക്കുന്ന വീഡിയോ ഒന്ന് ചെയ്യാൻപറ്റുമെങ്കിൽ ചെയ്യണം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പറായ ഒരു ഡിസൈൻ അതിൽ ഞാൻ കണ്ടു ഒറിജിനൽ തേകിലുള്ള അതെ കമ്പ് പിന്നെ ഒരു വരയിലും അത് കണ്ടില്ല അത് നിങ്ങൾ ചെയ്യണം അതാണ് റിയൽ തേക്
വീഡിയോ വളരെ വിശദമായി ആർക്കും മനസിലാക്കുന്ന രീതിയിൽ നന്ദി ബ്രോ 20 വർഷത്തോളം പെയിൻ്റിംഗ് ആയിരുന്നു അന്നൊക്കെ ഓയിൽ പ്രൈമർ ടർപ്പെൻ്റ് ഒക്കെ മിക്സ് ചെയ്തായിരുന്നു പിന്നെയാണ് Satin പെയ്ൻ്റ് ഇറങ്ങിയത് പിന്നെ അതായി Good video നന്ദി
ഇന്നുവരെ ഞാൻ ഇങ്ങനത്തെ ടെൿനിനെ പറ്റി അറിഞ്ഞിരുന്നില്ല..ഞാൻ വിചാരിച്ചിരുന്നത്, machine ഉപയോഗിച്ച് മാത്രമേ സാധിക്കൂ എന്നായിരുന്നു. Colour mix ചെയ്യുന്നതിൽ expertise ആവശ്യമാണ്. .. Beautiful work...All the best
മെറ്റൽ ഗെയ്റ്റിൽ തേക്ക് ഡിസൈൻ വരക്കാൻ ഈ പെയ്ന്റെ ക്കൾ തന്നെയാണോ ഉപയോഗികുക്ക . എനിക്ക് 14 ft ഒരു ഗയ്റ്റ് ഫുഡ് ഡിസൈൻ ചെയ്യാൻ ഉണ്ട് . ഞാൻ ആദ്യം ആം ബോക്സ പ്രയ്മർ ആദ്യം അടിച്ചു എന്നി അതിൻമേൽ എന്ത് പെയ്ന്റെ ആണ് അടി കുക . ഒന്നു പറഞ്ഞു തരുമോ സാർ. ഞാൻ പാലക്കാട് ജില്ലയിൽ നിന്നുള്ള നിങ്ങളുടെ ഒരു സസ്ക്രയബർ ആണ് 'ഒന്നു പറഞ്ഞു തരും എന്ന് ഉള്ള പ്രതീഷയോടെ ?
Hai bro ഈ വീഡിയോ കണ്ട് ഒരു പാട് വീട്കളിൽ ചെയ്യാൻ സാധിച്ചു Thanks 🙏മെലാമിൻസീലറിൽ ഗ്രൈൻസ് വരയ്കുന്ന വീഡിയൊ ഇതുവരെ ചെയ്തില്ലല്ലൊ അതിന്റെ Mixing ഉൾപ്പെടെ ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു .... കാത്തിരിക്കുന്നു🥰
ചില പെയിന്റ് പണിക്കരുടെ കുത്തക ആയിരുന്ന ടെക്‌നിക് ആണ് ഇവിടെ ഇത്ര വിശദമായി കാണിക്കുന്നത്. Appreciated 👍
😍😍😍
പെയ്ൻറർമാർ മാത്രമല്ല, എല്ലാ ജോലിക്കും ഒരിദ്ദുണ്ട്... അത് പുറത്തു വിട്ടാൽ കഞ്ഞികുടി മുട്ടും ഐനാണ്. എന്നാൽ ഇംഗ്ലീഷുകാർ എല്ലാം പുറത്ത് വിടും 😁 ഞാനങ്ങനാണ് computer courses(excel,word video editing and ohotoshop) photography/videography and calligraphy ഏതാണ്ട് പഠിച്ചത്..... 😁
ഞമ്മള് എല്ലാ ഇതും പറഞ്ഞു കൊടുക്കും😂
@@marvanswoodgrains അതെ 👌 അറിവ് മറ്റുള്ളവർക്ക് നൽകണം
@@marvanswoodgrains ഞമ്മളങ്ങ് സബ്സ്ക്രൈബും ചെയ്തു
എല്ലാവരും പഠിക്കട്ടെ,, അറിവ് അത് പകർന്ന് നൽകുമ്പോഴാണ് നമുക്കും ഒരു മനസുഖം ലഭിക്കുന്നത്, tnx Bro👍
😍😍😍
ഇത്രയും വിശദമായി വീഡിയോ ചെയ്തതിന് നന്ദി.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 👍👍
Thanks🙏
Pls share
തുടർന്നും സപ്പോർട്ടുണ്ടാവണം😊
ഇ വീഡിയോ കണ്ടപ്പോൾ കുറെ നാളുകൾക്കു ശേഷം ഞാൻ വീണ്ടും
തർപ്പന്റൈനിൽ വരച്ചു നല്ല ഗ്രൈൻ വരക്കാൻ പറ്റി tnks ബ്രോ
👍👍👍👍🙏
നിങ്ങൾ എങ്ങനെയാണ് ചെയ്യാറ്?
@@marvanswoodgrains ഞാൻ തിന്നർ ഉപയോഗിച്ചാണ് ചെയ്യാറ്
നിങ്ങൾ വരക്കുന്ന പോലത്തെ കമ്പുകൾ അതിൽ വരക്കാൻ ഭുധിമുട്ടാണ്
ഞാൻ praimer ഉപയോഗിച്ചു ഇതുപോലെ ചെയ്തുനോക്കിയിരുന്നു പണ്ട്
പക്ഷേ ഈ വീഡീയോ കണ്ടപ്പോൾ ഞാൻ വീണ്ടും ഒന്ന് ചെയ്തു നോക്കി സൂപ്പറാണ്
നിങ്ങൾ വരച്ച ഒരു ഡോർ ഞാൻ കണ്ടു
അത് എല്ലാവർക്കും ഇഷ്ടമായി
പക്ഷെ അതുപോലെ ഒരു കമ്പ് വരക്കുന്ന വീഡിയോ ഒന്ന് ചെയ്യാൻപറ്റുമെങ്കിൽ ചെയ്യണം
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പറായ ഒരു ഡിസൈൻ അതിൽ ഞാൻ കണ്ടു ഒറിജിനൽ തേകിലുള്ള അതെ കമ്പ്
പിന്നെ ഒരു വരയിലും അത് കണ്ടില്ല അത് നിങ്ങൾ ചെയ്യണം അതാണ് റിയൽ തേക്
@@woodgrainkerala
നേരിട്ട് കണ്ടതാണൊ അതോ വീഡിയോ കണ്ടതാണൊ?
@@marvanswoodgrains ഫോട്ടോ ഞാൻ fb യിൽ കണ്ടതാണ്
ഞാൻ അത് fബിയിൽ send ചെയ്തു തരാം
@@marvanswoodgrains നിങ്ങളെ വീഡിയോ കണ്ടിട്ട് ഒന്ന് വരച്ചു നോക്കി
വീഡിയോ വളരെ വിശദമായി
ആർക്കും മനസിലാക്കുന്ന രീതിയിൽ നന്ദി ബ്രോ
20 വർഷത്തോളം പെയിൻ്റിംഗ്
ആയിരുന്നു
അന്നൊക്കെ ഓയിൽ
പ്രൈമർ ടർപ്പെൻ്റ്
ഒക്കെ മിക്സ് ചെയ്തായിരുന്നു
പിന്നെയാണ് Satin
പെയ്ൻ്റ് ഇറങ്ങിയത്
പിന്നെ അതായി
Good video നന്ദി
❤❤😊😊😊👍
കൊള്ളാം ആശാനെ originality ഉണ്ട് 🥰👌
കുഴപ്പമില്ലാത്ത രീതിയിലല്ല ശരിക്കും നന്നായിട്ടുണ്ട്. ഗുഡ് വർക്ക് .
*😄😄😄❤താങ്ക്സ് ഡിയർ*
ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്. ഈ മെത്തേർഡ് പറഞ്ചുതന്നതിൽ നന്ദി.
ഇന്നുവരെ ഞാൻ ഇങ്ങനത്തെ ടെൿനിനെ പറ്റി അറിഞ്ഞിരുന്നില്ല..ഞാൻ വിചാരിച്ചിരുന്നത്, machine ഉപയോഗിച്ച് മാത്രമേ സാധിക്കൂ എന്നായിരുന്നു. Colour mix ചെയ്യുന്നതിൽ expertise ആവശ്യമാണ്. .. Beautiful work...All the best
Thank u sir
Njaan try cheyuthu onnoode nannaavanud nammalkum pattum teercha
Good👍
Just amezing v nyc bro
Thanks dear🌹
Super BB.thank you.👍👍
சூப்பர் அண்ணா இது போன்று நானும் வரைந்து பார்க்கிறேன் பயனுள்ள வீடியோ நன்றி அண்ணா ❤️❤️❤️👍
*நன்றி அண்ணா💕💕💕✌*
എല്ലാവരും മറച്ചുവെച്ച കാര്യങ്ങൾ
പറഞ്ഞതിന് ബിഗ് സല്യൂട്ട്
താങ്ക്സ് ബ്രോ സപ്പോർട്ടുണ്ടാവണം😍
@@marvanswoodgrains ഉണ്ടാവും
നമ്മളും ഈ വർക്കിൽ തന്നെയാണ്
@@girishgiri1883 😍😍😍
എന്റെ ഏറെ നാളെത്ത വരയ്ക്കാൻ പഠിക്കണം എന്നുള്ളത്. അത് ഇത്ര ഈസിയായി പരിചയപ്പെടുത്തിയതിൽ ഒരായിരം നന്ദി bro
*Thankyou,അതിനല്ലേ ഞമ്മളിബടെള്ളത്😀😀😀*
👍👍marvan ,എല്ലാ shade കളറും vidio ചെയ്യ്.
സൂപ്പർ 👍👍👍
Marvan , I am new to this... thought its difficult\.You made it so simple ....thank you
അതിയാവിഷമല്ല നല്ലത് പോലെ തന്നെ മാച്ച് ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻
Supper ഇനിയും പ്രതീക്ഷിക്കുന്നു
👍👍👍 സൂപ്പർ ഞാൻ പെയിന്റ് വർക്ക് ചെയുന്ന ആള് ആയിരുന്നുപക്ഷെ എനിക്ക് വരയ്ക്കാൻ അറിയാല്യായിരുന്നു ഇപ്പൊ എല്ലാം ഒക്കെ ആയി
love your work brother ❤️❤️👍👍 very very good and happy to see more videos from you good luck 🙏🙏
Thanks dear❣❣❣
Alo
Bro oru karpenter enna nilayil thaankale enikku parayathe vayya.super.....kidilan
Very thanks brother❤❤❤🌹
In case of using water-based paint on a cement concrete floor, how to do it. Thank you very muc
Paintermar parayan madikkunna ettavum prathanapetta kaaryam ....thank you bro....
😊😊😊
കൊള്ളാം.. നല്ല വർക്ക് മിക്സിങ് അടിപൊളി ചിലരുടെ കുത്തക ആയിരുന്നു മിക്സിങ് താങ്ക്സ് ബ്രോ.👍👍👍😄
Thank u broi😀😍😍
Adipoli sar
ഇത് കൊള്ളാലോ... ഇനിയും വരട്ടെ... 👌
കിടിലൻ വര... പൊളിച്ചു... ഇതാണ് പക്കാ 🎉🎉🎉🎉
മറവൻ സൂപ്പർ കിടുക്കി👍👍👍👍👍
വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി
നമ്മൾക്കു അറിയുന്ന കുറെ വരയ്ക്കുന്ന വർ ഉണ്ട് ഒരാളോടും ചോദിച്ചാൽ പറഞ്ഞു തരില്ല
😀😀 പണിപോകുമെന്നുള്ള പേടിയായിരിക്കും❤
@@marvanswoodgrains
അറിവ് പകർന്നു കൊടുക്കുമ്പോ കുറഞ്ഞു പോകുമെന്ന് ഭയം കൊണ്ട് ആയിരിക്കും
@@AmirAli-lv5ug
😃😃
🔥🔥🔥
സൂപ്പർ ബ്രോ 😍😍😍
Amazing bro
സാധാരണ പണിക്കാർക്ക് ഉപകാരപ്രദമായ വീഡിയോ...,
നന്ദി bro
😍
ഇത്രയും നല്ലരീതിയിൽ പറഞ്ഞ് തന്നതിന് നന്ദി ബ്രൊ 👍
✌✌✌😊
Good one bro, I liked, keep going
Thank u ബ്രോ🙏
You are a legend!
കൊള്ളാം പൊളി സാനം 👌👌👌👌
Superb work 👍
Thank u😊
ഒന്നും ഞങ്ങൾ കമന്റ് ചെയ്യുന്നില്ല.... അറിയാവുന്ന കാര്യങ്ങൾ വീഡിയോ ഇട്ടേക്കു ബ്രോ 👌👌
ഫ്രണ്ട് ഡോർ ചെയ്യാൻ എത്ര റേറ്റ് ആവും
Ethinu aanu bro ere kure ennu parayunnath enkil crct aavunnathinu bro enthu parayum 👌👌👌👌 Amazing wrk
😀😀thanks bro😍
ഇവനാണ് ഗ്രൈൻസ് രാജാവ് 👍👍👍
Intha vedio useful ah irunthathu bro
Thanks. Ella vedio vum pesiye vedio pannunga bro. Nice
Try pannallam bro😍
Naa pesrath ungalkk theriyumaa😜
Neenga pesarathu puriyuthu bro.
Innum neraya vedio pannunga
👍😀
ബൈക്ക് പെയിന്റിംഗ് പറഞ്ഞു tharumo
Ningal upayogikunna Athe pole Ulla painting brush njanim vangicho pakshe ath njan enamel paint adikanan eduthath upayogikunpol athinte brisles elaki varunnu enthanu karanam please reply
ചില ബ്രഷ് അങ്ങനെ ഉണ്ടാവും
നന്നായി പറഞ്ഞു തന്നതിന് നന്ദി.... 😍😍😍
Super 👍 നന്നായിട്ടുണ്ട് അതിമനോഹരം 👍
Thanks😍
P
Chetta adi poli eniku valare eshttamayi
Very thanks😍
@@marvanswoodgrains 👍👍👍
മനോഹര വിവരണം സൂപ്പർ 💞💞
Original Teak ne vellunna painting..nalla finishing..adipoli👌
👍
തേക്ക് വു ഡ് പോളിഷ് ചെയ്യുന്ന രീതി കാണിക്കാമോ കേടായ ഭാഗത്ത് പുട്ടി ഇടുത്തതും അറിയാൻ താല്പര്യമുണ്ട്
Itty wood design for enamel onnu manchu tharamo ethoke paint venamennum plz
വീഡിയോ ചെയ്തിട്ടുണ്ട്
Wow super machanae 👍👍
താങ്ക്സ് മച്ചാനെ 😍😀
മെറ്റൽ ഗെയ്റ്റിൽ തേക്ക് ഡിസൈൻ വരക്കാൻ ഈ പെയ്ന്റെ ക്കൾ തന്നെയാണോ ഉപയോഗികുക്ക . എനിക്ക് 14 ft ഒരു ഗയ്റ്റ് ഫുഡ് ഡിസൈൻ ചെയ്യാൻ ഉണ്ട് . ഞാൻ ആദ്യം ആം ബോക്സ പ്രയ്മർ ആദ്യം അടിച്ചു എന്നി അതിൻമേൽ എന്ത് പെയ്ന്റെ ആണ് അടി കുക . ഒന്നു പറഞ്ഞു തരുമോ സാർ. ഞാൻ പാലക്കാട് ജില്ലയിൽ നിന്നുള്ള നിങ്ങളുടെ ഒരു സസ്ക്രയബർ ആണ് 'ഒന്നു പറഞ്ഞു തരും എന്ന് ഉള്ള പ്രതീഷയോടെ ?
അതേ..അപോക്സിയുടെ മുകളിൽ mrf teak അടിക്കുക, വരക്കുക. അവസാനം അടിക്കുന്ന ക്ലിയർകോട്ട് മെറ്റൽകോട്ട് അടിക്കണമെന്ന് മാത്രം.
Chetta valare nannayitundu adutha pravishyam team polish video cheyyanum marakaruth ,
Ok😍
ഭംഗിയായി
അടിപൊളി ബ്രൊ
Oru sample ayachu tharam athinte colour koot paranju tharumo
Mi pregunta es que diluyente usas para la pintura
Color Mixing ellam adipoly
Good work 👍
കൊള്ളാം👍
Usefull video,ariyan aagrahicha karyam
Excellent 👌 job 👍
താങ്ക്സ്🤩
വളരെ വളരെ നല്ല ഒരു വീഡിയോ ആണ് ഇത്...
Thank u sir
Good talent... Nice work
Woww waiting for this video.... nice work
Thank you
i think your expert , great bro
Very nice.
Supper.... ഒന്നും പറയാനില്ല bro....
🌹🌹🌹🌹🌹🙏🙏🙏🙏🙏
😍😍
Poliyane marvan
താങ്ക്സ് മച്ചാ...😍
Superanu bhai❤
Sooooppar ഒന്നും പറയാനില്ല അടിപൊളി 👌👍❤️
Thank u😍
Vara supper ayitundu
Thanks
വർക്ക് ഇഷ്ടപ്പെട്ടു സൂപ്പർ
താങ്ക്സ്😍😍😍
Verity grains colour please
Ella couler mixing video cheyyamo chetta?
👍
സൂപ്പർ... പൊളിച്ചു.... dear
താങ്ക്സ്❤
Nice video with good explanation
താങ്ക്സ്
Great work
Thanks😍
Nice vdo.. Nice work♥♥♥
Sooper.machaaaaaa
Tnks മച്ചാ.....🙏
Hai bro ഈ വീഡിയോ കണ്ട് ഒരു പാട് വീട്കളിൽ ചെയ്യാൻ സാധിച്ചു Thanks 🙏മെലാമിൻസീലറിൽ ഗ്രൈൻസ് വരയ്കുന്ന വീഡിയൊ ഇതുവരെ ചെയ്തില്ലല്ലൊ അതിന്റെ Mixing ഉൾപ്പെടെ ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു .... കാത്തിരിക്കുന്നു🥰
😍😍😍
Karivelakathinde katlamel idh cheyyamo
ചെയ്യാം👍
Enikk onnu padippich tharumo evidence sthalam
Excellent job
Thanks bro💐
എനിക്കിഷ്ട്ടപെട്ടു 👍
സൂപ്പർ bro
ചേട്ടാ.. Gypsum ceiling desingns ഒന്നു കാണിക്കാമോ
.
Tress work perlinginadikkomo suhruthe thanks
മനസ്സിലായില്ല🤔
Very good you're attitude
*Thanks dear😍*
Super working Bro💖
Thank u bro💕
Cimant. Janal. Teakakunnathukanikamo
Thank you very much sir
Basically im painter
Plz give more tips
Erumbinte door framil ethupole cheyyan kayiyoo door thekkan kattil erumbum same Akkan enthann margam pls reply everyone
ചെയ്യാം👍
Kitna kitna ml milana hai sabhi ko pleas bataye 🙏🙏
Mai c.g ka kaar pentar
Thanks bro... ee paints vaangiyal multiwood il use cheyyAn pattumo
Yes👍
Good video, i like it, ivide grains roller use cheyyan pattumo, ethan better
Manassilaayilla
വളരെ അടിപൊളിയായി ചേട്ടാ
Thanks broi❤
വളരെ ലളിതമായ മികച്ച അവതരണം. നന്ദി !!!!!:!!!:!:!:!:!:!:!!:!:!:
*Thank u bro💕💕*