ആത്മീയതയുടെ സാമൂഹ്യമാനങ്ങൾ : Shoukath | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2024
  • #Shoukath #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

ความคิดเห็น • 15

  • @manoharankk3467
    @manoharankk3467 3 หลายเดือนก่อน

    ഓരോ സംസാരങ്ങളുടേയും ഉദ്ദേശം "തന്നെ'' നിലനിർത്തുക എന്നുള്ളത് മാത്രമാണ്, അതിൽ മറ്റൊരുവനെ സംബന്ധിച്ചുള്ള ഇടം വാദിച്ചു ജയിക്കുവാനുള്ള സാമർത്ഥ്യമാണ്, സാമർത്ഥ്യമില്ലാത്തവൻ എന്നും കളരിക്ക് പുറത്താണ്, അവിടെ നീതിയും ന്യായവും വെറും അധര വ്യായാമം മാത്രമാണ്.....,❤

  • @sharafvanur
    @sharafvanur 5 หลายเดือนก่อน +3

    excellent speech....everyone has to watch.....thanks for uploading....

  • @manoharankk3467
    @manoharankk3467 3 หลายเดือนก่อน

    "എന്നിൽ" നിന്നുകൊണ്ട് തുടങ്ങുകയും എന്നിൽ തന്നെ ഒടുക്കുന്നതുമാണ് ജീവിതം.., അതിനിടയിൽ കണ്ടുമുട്ടുന്നവരൊക്കെ എനിക്കു "വേണ്ടി"യുള്ളതാണ്, എന്നാൽ അവയൊന്നും എൻ്റേതല്ല, പല "എൻ്റേതുകളും" അവസരവാദികളാണ്, "ഞാനെന്ന" ആവശ്യത്തെ മുൻനിർത്തി എൻ്റേതുകളെ നാം താലോലിക്കുമ്പോഴും പിന്നീട് എപ്പോഴോ അത് ഉപേക്ഷിക്കപ്പെട്ടതാണ്....,

  • @kaderlatheef
    @kaderlatheef 2 หลายเดือนก่อน

    ചോദ്യങ്ങളെ എനിക്ക് പേടിയായി... ഞാൻ മൗനിയായി..
    കുടുംബത്തെ എനിക്ക് പേടിയായി.. ഞാൻ സന്യാസിയായി...
    നാടിനെ എനിക്ക് പേടിയായി.. ഞാൻ ഇപ്പോൾ ഹിമാലയത്തിലായി..
    ലത്തീഫ് പൂവാമ്പറമ്പിൽ

  • @krishnavenugopal3155
    @krishnavenugopal3155 2 หลายเดือนก่อน

    🙏

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 หลายเดือนก่อน +1

    ആത്മാവിൽ നിറവിൻ്റെ ആകാശ വിതാനങ്ങൾ_

  • @benkimpetta3065
    @benkimpetta3065 2 หลายเดือนก่อน

    ❤️

  • @bksrd1916
    @bksrd1916 3 หลายเดือนก่อน +1

    ആത്മീയത ഉള്ളവർക്ക് ചെറിയവർ വലിയർ എന്നതൊന്നും ഉണ്ടാവില്ല.

  • @sivaprasad1823
    @sivaprasad1823 4 หลายเดือนก่อน

    💜🔥🔥🔥💚

  • @Beyondthehorizonbymbc
    @Beyondthehorizonbymbc 5 หลายเดือนก่อน

    ഞാൻ എന്റെ എന്നൊക്കെ പറയുന്നത് തന്നെയാണ് പ്രശ്നം

  • @Beyondthehorizonbymbc
    @Beyondthehorizonbymbc 5 หลายเดือนก่อน

    ആത്മീയത എന്നൊന്നില്ല. എങ്കിലല്ലേ അതിനു സാമൂഹ്യമാനങ്ങളുണ്ടാവൂ. ദയവായി ഇത്തരം വിഷയങ്ങൾക്കു പ്രാധാന്യം കൊടുക്കരുത്

  • @sarathclalr1963
    @sarathclalr1963 5 หลายเดือนก่อน

    ❤❤❤

  • @bigilybharathan8155
    @bigilybharathan8155 2 หลายเดือนก่อน

    🙏

  • @rammohan9417
    @rammohan9417 5 หลายเดือนก่อน

  • @vasulji4274
    @vasulji4274 5 หลายเดือนก่อน

    🙏