Santhatham sumasharan (Aaram Thamburan)

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 110

  • @athulsvlogs4004
    @athulsvlogs4004 5 ปีที่แล้ว +28

    old Manju chechi acting was so real.. expressive eyes.. wow super

  • @arathym2676
    @arathym2676 7 ปีที่แล้ว +181

    Natural acting manjuchechiyudae aa nottathinu kodukkanom 100el 100 mark..

  • @rahulmc2007
    @rahulmc2007 4 ปีที่แล้ว +30

    എന്റമ്മോ ആ നോട്ടം......😍😍😘👌👌👌...

  • @krishna201k
    @krishna201k 2 ปีที่แล้ว +10

    അഭിനയിച്ചത് മഞ്ജു വാര്യർ .., പാടിയത് മറ്റൊരു മഞ്ജു.... അതെ മഞ്ജു മേനോൻ

    • @HiranPR
      @HiranPR 7 หลายเดือนก่อน

      Thaaranooram charthi' Malayalam ulladatholam kaalam nilanilkunna oru anaswara gaanam paadi thanna priyapetta manchu chechi❤

  • @Shrivara132
    @Shrivara132 6 ปีที่แล้ว +37

    Manju Warrier acts and dances simply well :) .

  • @gopikaj.r6918
    @gopikaj.r6918 5 ปีที่แล้ว +29

    Feeling like watching it again nd again jst to see her wonderful expressions. 🤗

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 3 หลายเดือนก่อน +1

    പ്രിയാ രാമൻ guest റോളിൽ വന്നു തകർത്തിട്ട് പോയി. 👍

  • @kichukrishna2546
    @kichukrishna2546 11 หลายเดือนก่อน +6

    Possessiveness 😂❤

  • @shivanyashivanya9392
    @shivanyashivanya9392 5 ปีที่แล้ว +27

    എന്തു ഭംഗി യാ പ്രിയ രാമന്റെ ചിരി

    • @sreedevikb3593
      @sreedevikb3593 4 ปีที่แล้ว +1

      Xactly. She so beautiful n good actress.

  • @minimenon5727
    @minimenon5727 6 ปีที่แล้ว +82

    No girl can ever tolerate this...Manju's expressions r wholly true

  • @karmukilkannankannan4082
    @karmukilkannankannan4082 6 ปีที่แล้ว +30

    സൂപ്പർ മഞ്ജു

  • @HiranPR
    @HiranPR 7 หลายเดือนก่อน

    Thaaranoopuram charthiyum ye Paatum mathrem mathi.. Manju Menon Enna gayikaye Malayalikal ennum orkkan... Ente priyapetta Manju chechi... "Thaaranoopuram charthi mooka yamam.... Syama paribavam peyithu manju veenuu" jeevidhathil Manju peyicha adhisundaramaya aa sabdham..❤❤❤❤

  • @MrMadhu13
    @MrMadhu13 15 ปีที่แล้ว +50

    Manju Warrier acted beautifully well. The words of the lyrics are so apprpriate for the scene. Melodious song wonderfully choreographed and enchantingly enacted by Manju.

  • @shynymk291
    @shynymk291 6 ปีที่แล้ว +33

    നല്ല അഭിനയം .അഭിനന്ദനങ്ങൾ

  • @Diru92
    @Diru92 7 ปีที่แล้ว +43

    Manju chechi ...our 💎 !!!!

  • @73east43
    @73east43 9 หลายเดือนก่อน +2

    പ്രിയാ രാമൻ 👌

  • @shybanana2211
    @shybanana2211 ปีที่แล้ว +3

    0:30 the one in the left wearing the green blouse is my Bharatanatyam teacher now🥺❤ love you Lakshmi maam❤

  • @hiranhiranpr3148
    @hiranhiranpr3148 3 ปีที่แล้ว +5

    Manju Menon.. My favorite singer. Thaaranopuram charthi enna orotta gaanam mathi malayalam ennum Manju chechiye orkkan.. 🌺🌺🌺🌹🌹🌹🌹🌹❤❤❤❤

  • @naveenameenakshik1441
    @naveenameenakshik1441 5 ปีที่แล้ว +4

    Oru yellow kurthayitt oru adaar mothalu kali kaanan nikkumboll manjuchechii ye shradhikkana kayiynilya nnalum kushumbu niranja a notam eshttam... 😘😘😍😍

  • @nidhish23
    @nidhish23 12 ปีที่แล้ว +72

    manju is a superstar in acting!

  • @smithams952
    @smithams952 2 ปีที่แล้ว +4

    Manju chechi ❤

  • @smithack1
    @smithack1 2 ปีที่แล้ว +2

    Manju chechikku ithu pole nalla movies iniyum abhinayikkan pattatte🥰

  • @vipinpk9799
    @vipinpk9799 2 ปีที่แล้ว +3

    Manju chechi vere level

  • @தனிக்காட்டுராஜா-ர1ட

    Because of this song i saw the whole film 😊😊😊
    Mohanlal manju warrier 😍😍🥰😘😍😍🥰😘😊😊😊

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว

    So beautiful song & matte nadi nalla bhangiyund

  • @aryasooryaaryasoorya9656
    @aryasooryaaryasoorya9656 7 ปีที่แล้ว +25

    priyaraman is abueatiful kerala saree

    • @pinkyaravind5923
      @pinkyaravind5923 6 ปีที่แล้ว +3

      😃😄😅😍😋😊😉😆😀😁😂😃

  • @Sk-yx6hm
    @Sk-yx6hm 2 ปีที่แล้ว +2

    മഞ്ജു വാര്യർ ചേച്ചി ❤️❤️❤️

  • @shyachuful
    @shyachuful 13 ปีที่แล้ว +68

    Manjuvineppole ithrayum perfect ayi abhnayikkunna oru nayikayum illa.manjuvinu shesham vanna oralulkum natural acting enthanennu ariyilla.really she is a legend.A dileep avalude future kalanju.illenkil ippol enthu nalla sthree kadhapathrangal malayalathinu labhichene.

    • @syamaram7468
      @syamaram7468 7 ปีที่แล้ว +6

      sathyam mickavarum alkkarude abhiprayam ethanu

    • @midhunraj5638
      @midhunraj5638 6 ปีที่แล้ว +2

      samyuktha was good.. after her no one is there

    • @aspirantzzzz
      @aspirantzzzz 5 ปีที่แล้ว +5

      Urvashy and Shobhana also

    • @sreekanthpschiatrydoctor
      @sreekanthpschiatrydoctor 4 ปีที่แล้ว +4

      @@aspirantzzzz ipol parvathy indalo migacha nadi ah. Manju ചേച്ചി legend and unique. Shobana also

    • @aspirantzzzz
      @aspirantzzzz 4 ปีที่แล้ว +1

      @@sreekanthpschiatrydoctor 👍

  • @nishamanu2591
    @nishamanu2591 7 หลายเดือนก่อน +2

    ithil ithiri kusumbu ulla manju vintea nottam ane rasam

  • @paulropson6473
    @paulropson6473 4 ปีที่แล้ว +6

    സന്തതം സുമശരന്‍
    സായകമയയ്‌ക്കുന്നു
    മാരതാപം സഹിയാഞ്ഞു
    മാനസം കുഴങ്ങുന്നു
    (സന്തതം)
    രാഗലോലന്‍ രമാകാന്തന്‍
    എന്‍ മനോരഥമേറി
    രാസലീലാനികുഞ്ജത്തില്‍
    വന്നുചേരും നേരമായി

  • @sk-pm8js
    @sk-pm8js 4 ปีที่แล้ว +19

    കുശുമ്പി ഉണ്ണിമായ

  • @vxx3038
    @vxx3038 7 ปีที่แล้ว +7

    I have the same song of 😄thiruvathira at school

  • @9995521753
    @9995521753 7 ปีที่แล้ว +49

    സന്തതം സുമശരന്‍
    സായകമയയ്‌ക്കുന്നു
    മാരതാപം സഹിയാഞ്ഞു
    മാനസം കുഴങ്ങുന്നു
    (സന്തതം)
    രാഗലോലന്‍ രമാകാന്തന്‍
    എന്‍ മനോരഥമേറി
    രാസലീലാനികുഞ്ജത്തില്‍
    വന്നുചേരും നേരമായി
    പൂത്തുനില്‍ക്കുംമാകന്ദത്തില്‍
    കോകിലങ്ങള്‍ പാടിടുന്നു...
    ചെണ്ടുതോറും പൊന്‍‌വണ്ടേതോ
    രാഗവും മൂളീടുന്നു...
    വേണീബന്ധമഴിഞ്ഞും കളമൃദു-
    പാണികളില്‍ പൊന്‍‌വളകള്‍ പിടഞ്ഞും
    വ്രീളാവിവശം പാറുകയാണീ
    ഗോപീഹൃദയ വസന്തപതംഗം
    (സന്തതം)

    • @sskkvatakara4647
      @sskkvatakara4647 5 ปีที่แล้ว

      Anoop Mohan
      പരിണയം മൂവി പാട്ട്

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 ปีที่แล้ว +1

    ❤️❤

  • @prasadpv12
    @prasadpv12 13 ปีที่แล้ว +24

    This one scene is the proof of the malayaalam movies loss of a good acvtress-as many before

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 ปีที่แล้ว +1

  • @Shrivara132
    @Shrivara132 5 ปีที่แล้ว +18

    Manju Warrier 's eyes were crying "Murder" towards the end 😅😅😅.

  • @Bagava2010
    @Bagava2010 4 ปีที่แล้ว

    Laddu looks so possessive and pretty 😘😘😊

  • @sukruthamaluz8172
    @sukruthamaluz8172 6 ปีที่แล้ว +6

    Manju Chechi porichu

  • @IamAlone-d
    @IamAlone-d 2 ปีที่แล้ว

    കുറുമ്പി പാറു ഉണ്ണിമായ ഫ്ലവർ അല്ല ഫയർ ആണ് ഫയർ ഞാനും ഇതുപോലെ അസൂയയും ഇത്തിരി കുറുമ്പും ഒക്കെ ഉള്ളൊരാൾ അതുകൊണ്ട് ഉണ്ണിമായ എനിക്ക് ഉയിർ 🥰 നാളെ പൊന്നിന്റെ പിറന്നാളാ അല്ലേ Advanced Happy Birthday wishes you are no:🥇

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +1

    2021-ൽ ആരൊക്കെ കണ്ടു ❤❤

  • @vivekwarrier4493
    @vivekwarrier4493 7 ปีที่แล้ว +16

    അംഗരാഗം കുതിര്‍ന്ന നിന്‍
    മാറിലെന്തോ തുളുമ്പുന്നു
    തൂനിലാവാം പൂവല്‍ മെയ്യില്‍
    മാധവം പുല്‍കീടുന്നു
    ശ്രീരാഗങ്ങള്‍ മെനഞ്ഞും
    തരളിത മുരളികയിങ്കല്‍
    പുളകമുഴിഞ്ഞും പ്രേമോല്ലസിതം
    പാടുകയാണീ ശ്യാമസുധാമയലോലുപനിന്നും
    ITHU KOODE KELKKANAAYIRUNNU

  • @soumyas9575
    @soumyas9575 4 ปีที่แล้ว +1

    Nice song

  • @Yadukrishnan322
    @Yadukrishnan322 4 ปีที่แล้ว +9

    2 മിനിറ്റ് 3 രാഗങ്ങൾ രീതി ഗൗള, വസന്തി, ശ്രീരാഗം.

    • @maneeshms1793
      @maneeshms1793 3 ปีที่แล้ว +1

      രവീന്ദ്രൻ 👍👍👍👍👍

  • @edgerwick8587
    @edgerwick8587 6 ปีที่แล้ว +3

    yellow half sleeve kurtha heavy

  • @netravenkatesh6084
    @netravenkatesh6084 ปีที่แล้ว +1

    0:31 you look so pretty lakshmi maam❤

    • @gauthamanmt
      @gauthamanmt ปีที่แล้ว

      @meeravenkatesh1651 is your sis i guess .both now studying bharathanatyam 😊

    • @netravenkatesh6084
      @netravenkatesh6084 ปีที่แล้ว +1

      @@gauthamanmt yes she is:)

  • @ambili.Cheralam
    @ambili.Cheralam ปีที่แล้ว +1

    👍🏼👍🏼

  • @divyamurali4133
    @divyamurali4133 3 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @soumyas9575
    @soumyas9575 4 ปีที่แล้ว

    Thiruvsthirakali enikku ishttamanu

  • @vijilavijayan1215
    @vijilavijayan1215 2 ปีที่แล้ว

    Nayan thara devan 😍😍😍

  • @binoyp8705
    @binoyp8705 5 ปีที่แล้ว

    Entho oru feeling

  • @jayeshb5708
    @jayeshb5708 10 ปีที่แล้ว +3

    nice

  • @PriyaDharshini-rm4ot
    @PriyaDharshini-rm4ot ปีที่แล้ว +1

    Who is the singer? The voice is correctly matching with the real voice of Manju varier

  • @abhilashajay1097
    @abhilashajay1097 2 ปีที่แล้ว +1

    Tharavathra kalia

  • @vineethkumarj6234
    @vineethkumarj6234 6 ปีที่แล้ว +12

    Raveendran mashinte mathram kazhivu

  • @magesmathew5480
    @magesmathew5480 6 ปีที่แล้ว +4

    Which Ragam... Is this song?
    Please Tell

    • @Krishnakumar.82
      @Krishnakumar.82 5 ปีที่แล้ว +3

      tudakkam mohanattil aanu . poottunilkkum mutal vasanta

    • @Harikrishnan-1991
      @Harikrishnan-1991 4 ปีที่แล้ว +4

      ഇതൊരു രാഗമാലികയാണ് ശരിക്കും 2 വേർഷൻ ഉണ്ട് ഫേമൈൽ പാടിയിരിക്കുന്നത് മഞ്ജു മേനോൻ ആണ് അതിന്റെ രാഗങ്ങൾ മോഹനം, ഗൗളിപ്പന്തു, ബേഗഡ, ആണ് പിന്നെ ഈ പാട്ടിന്റെ ഫുൾ വേർഷൻ ഉണ്ട് യേശുദാസ് പാടിയത് അതിന്റെ രാഗങ്ങൾ രീതിഗൗള, വസന്ത, ശ്രീ ആണ് രാഗങ്ങൾ

  • @rkparambuveettil4603
    @rkparambuveettil4603 2 ปีที่แล้ว

    സന്തതം സുമശരന്‍
    സായകമയയ്‌ക്കുന്നു
    മാരതാപം സഹിയാഞ്ഞു
    മാനസം കുഴങ്ങുന്നു

    രാഗലോലന്‍ രമാകാന്തന്‍
    എന്‍ മനോരഥമേറി
    രാസലീലാനികുഞ്ജത്തില്‍
    വന്നുചേരും നേരമായി
    പൂത്തുനില്‍ക്കുംമാകന്ദത്തില്‍
    കോകിലങ്ങള്‍ പാടിടുന്നു...
    ചെണ്ടുതോറും പൊന്‍‌വണ്ടേതോ
    രാഗവും മൂളീടുന്നു...
    വേണീബന്ധമഴിഞ്ഞും കളമൃദു-
    പാണികളില്‍ പൊന്‍‌വളകള്‍ പിടഞ്ഞും
    വ്രീളാവിവശം പാറുകയാണീ
    ഗോപീഹൃദയ വസന്തപതംഗം

  • @suma845
    @suma845 15 ปีที่แล้ว +1

    nnnnniccce song...

    • @pkbalan8585
      @pkbalan8585 8 ปีที่แล้ว

      Suma Jacob f

    • @shaymashayma8218
      @shaymashayma8218 3 ปีที่แล้ว

      മതി നിർത്തു ഇത്രയും മതി എല്ലാവരും പോയിക്കോളു

  • @jishnuks5687
    @jishnuks5687 5 ปีที่แล้ว +1

    എമ്പുരാൻ...

  • @songmannattil6991
    @songmannattil6991 5 ปีที่แล้ว +5

    Lalettande nottam chiri ho

  • @Bagava2010
    @Bagava2010 4 ปีที่แล้ว +1

    Laddu *s one of the best performance 👌👌😘💜

  • @anirudh4309
    @anirudh4309 3 ปีที่แล้ว +1

    Paatu theerar aayi enn ariyadhe, resathil kelkunna Le njan ..
    2:01 Manju chechi: "Ellarum poykolu! Athrem madhi!"
    Le njan Njan: AYKOTE SHERI ENNA 🤐

  • @kichukickz4767
    @kichukickz4767 5 ปีที่แล้ว +2

    Manju chechi paadiya song alle???

  • @sonuxjithin
    @sonuxjithin 8 ปีที่แล้ว +1

    where can i find the subs for this movie? anyone

    • @gauri8068
      @gauri8068 7 ปีที่แล้ว

      Jithin U watch it on hotstar subs are available there

  • @manojsree1457
    @manojsree1457 2 ปีที่แล้ว

    My classmates,, und,,ethil

  • @mekhamathews6622
    @mekhamathews6622 11 ปีที่แล้ว +1

    ya this song is suite for thiruvathira

  • @hijabigirl6897
    @hijabigirl6897 3 ปีที่แล้ว

    Hi

  • @nairs22
    @nairs22 6 ปีที่แล้ว +10

    See the difference between manju and priya raman ..Manju did her expressions realistically and priya did overacting

    • @nafseer9538
      @nafseer9538 4 ปีที่แล้ว +13

      In this film priya raman 's character oversmart.. so she did well in that role..

    • @sreedevikb3593
      @sreedevikb3593 4 ปีที่แล้ว +5

      Priya Raman has been acted fantastically her role.

  • @edgerwick8587
    @edgerwick8587 6 ปีที่แล้ว +2

    he acted simplily

  • @anjithchintha759
    @anjithchintha759 3 ปีที่แล้ว

    Mukhari ragam aano

  • @sikhask9464
    @sikhask9464 2 ปีที่แล้ว

    Aram taburan match priya annu

  • @moluvava
    @moluvava 4 ปีที่แล้ว

    Dis like adicha makkale pucham matram

  • @behindvoice
    @behindvoice 3 ปีที่แล้ว

    Sung by manju menon

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 ปีที่แล้ว +1

    ❤️

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 ปีที่แล้ว +1

    ❤️❤

  • @praveengowreeshankar4715
    @praveengowreeshankar4715 3 ปีที่แล้ว

    സന്തതം സുമശരന്‍
    സായകമയയ്‌ക്കുന്നു
    മാരതാപം സഹിയാഞ്ഞു
    മാനസം കുഴങ്ങുന്നു
    (സന്തതം)
    രാഗലോലന്‍ രമാകാന്തന്‍
    എന്‍ മനോരഥമേറി
    രാസലീലാനികുഞ്ജത്തില്‍
    വന്നുചേരും നേരമായി
    പൂത്തുനില്‍ക്കുംമാകന്ദത്തില്‍
    കോകിലങ്ങള്‍ പാടിടുന്നു...
    ചെണ്ടുതോറും പൊന്‍‌വണ്ടേതോ
    രാഗവും മൂളീടുന്നു...
    വേണീബന്ധമഴിഞ്ഞും കളമൃദു-
    പാണികളില്‍ പൊന്‍‌വളകള്‍ പിടഞ്ഞും
    വ്രീളാവിവശം പാറുകയാണീ
    ഗോപീഹൃദയ വസന്തപതംഗം
    (സന്തതം)