താങ്കൾക്ക് അറായാവുന്ന ശാസ്ത്രം പറഞ്ഞാൽ പോരേ? ഇത്തരം വിശ്വാസങ്ങളെയും അത് പിൻന്തുടരുന്നവരേയും ഇല്ലാതാക്കണം എന്ന് വ്യക്തമായി ആഹ്വാനം ചെയ്യുന്ന ആശയത്തെ പിൻന്തുടരുന്നവരെ കാര്യങ്ങൾ പറഞ്ഞ് എന്തിനാണ് സ്വയം അപഹാസ്യനാകുന്നത് വരുമാനം കൂട്ടാനാണോ? അറിയുന്നത് മാത്രം പറയുക.
അഭിനന്ദനങ്ങൾ
8ഇൽ മകരം രാശിയിൽ ആണ് എന്റെ വ്യാഴം ..നഷിചു പണ്ടാരം അടങ്ങും ഇത് സത്യമാണ്
❤🙏🏻♥️ Hi Thirumani namaste ♥️♥️♥️
Medam lektham karkidakathil vyazhavum kethuvum nilkunu ntha yogam?
പ്രണാമം 🙏🙏
Nammal hard work cheytitu daivatha villichal pariharam cheytalla gunam undakoo.shareeram thanne temple.karmam thanee mind
വ്യാഴം മീനം രാശി പത്താം ഭാവം വ്യാഴദശ ബുധൻ 12 ൽ ബുധ അപഹാരം ശത്രു ശല്യം രൂക്ഷം എന്തുകൊണ്ട്
വ്യാഴം 6 ൽ എല്ലാം ഭാഗ്യക്കേടു കൊണ്ട് നഷ്ടപ്പെടുന്നു😢
ജ്യോതിഷം പറയൂ. ചറ പറ പറയാതെ
മേട ലഗ്നം, വ്യശ്ചികത്തിൽ വ്യാഴവും ചന്ദ്രനും , ഗൂണ മുണ്ടാവുമോ സാർ
കേന്ദ്രഭാവമായ 8ൽ ചന്ദ്രനും വ്യാഴവും ഗജകേസരി യോഗം.ആയിരം പൂർണചന്ദ്രനെ കണ്ടേ മരിക്കൂ.8ആം ഭാവം വ്യാഴത്തിന് നല്ല സ്ഥാനം അല്ല അതിനാൽ പൂർണ ഗുണം കിട്ടില്ല.
🙏🙏🙏
Adutha vyazha maattam eppolanu
നീതു 🙏❤ചോതി🙏❤20.3.1995🙏❤
ചോതിയിൽ....!
@@Theekollyrajappanhi
പൂരം നാൾ ഇപ്പോ വ്യാഴം 8ൽ അല്ലേ ഇപ്പോ
ശരിക്കു NASA അങ്ങനെ പറഞ്ഞിട്ടുണ്ടോ 😂😂😂.
വ്യാഴം 2 ൽ വരുന്നത് പറഞ്ഞില്ലല്ലോ സർ
Dosham
രണ്ടിൽ വളരെ നല്ലതാണ് രണ്ട് ധനസ്ഥാനം ആണ് എന്ന് ഗ്രന്തങ്ങളിൽ പറയുന്നു
Super
താങ്കൾക്ക് അറായാവുന്ന ശാസ്ത്രം പറഞ്ഞാൽ പോരേ? ഇത്തരം വിശ്വാസങ്ങളെയും അത് പിൻന്തുടരുന്നവരേയും ഇല്ലാതാക്കണം എന്ന് വ്യക്തമായി ആഹ്വാനം ചെയ്യുന്ന ആശയത്തെ പിൻന്തുടരുന്നവരെ കാര്യങ്ങൾ പറഞ്ഞ് എന്തിനാണ് സ്വയം അപഹാസ്യനാകുന്നത് വരുമാനം കൂട്ടാനാണോ? അറിയുന്നത് മാത്രം പറയുക.
Tel no ple
അനുഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ലാ ജോലിയ്ക്ക് പോണം
ജാതക൦
2024 നവ൦ബ൪ 30
ഇ വരുന്ന ജുൺ 30
ലക്ഷദോഷ൦ ഗുരുഹന്തി
🙏🙏🙏
🙏