അങ്ങ് പറഞ്ഞത് വളരെ പരാമർത്തമാണ്. എനിക്ക് വ്യാഴം 8ഇൽ ആണ്. ഈശ്വരനെ പ്രാർത്ഥിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ്. തെറി വാക്കുകൾ ആണ് വായിൽ വരുന്നത്. ദ്യവത്തിന് പോലും വേണ്ടാത്ത ദുരവസ്ഥ
ജ്യോതിഷം വഴികാട്ടി ആണ് സത്യം, പക്ഷെ ഇതിൽ കുറച്ചേ ശരി ആവൂ അതും ചില കാലത്തു മാത്രം,, പേടിക്കണ്ട കാര്യം ഇല്ല പ്രതിവിധി ചെയ്താൽ പൂർണ്ണമായും കുറയും,8ൽ വ്യാഴം എന്നല്ല 11ലോ 10ലോ മറ്റെവിടെയും വ്യാഴം ഉള്ള ലക്ഷകണക്കിന് ആളുകൾ ഇന്ന് അത്മഹത്യചെയ്യുന്നത് ഉൾപ്പെടെ വൻ ദുരന്തത്തിൽ നമുക്ക് ചുറ്റും ജീവിക്കുന്നത് 200% സത്യം ആണ്, നമുക്ക് ചുറ്റും ഒന്ന് നോക്കൂ, അതുകൊണ്ട് ഇതിൽ പറയുന്ന കാര്യത്തിൽ അതികം ഒന്നും കാര്യം ഇല്ല, കുറച്ചു മാത്രം ശരിയാകും അത്രേ ഉള്ളു,ആരും വെറുതെ പേടിക്കണ്ട 😊🤝
Sir, WHAT A SUPERB
PRESENTATION.
നമ്മൾ ചെയ്ത കർമങ്ങൾ നമുക്ക് തിരിച്ചു കിട്ടും, അതിനു നമ്മൾ ബാധ്യസ്ഥരാണ്... അതിനിപ്പോ വഴിപാടും ചരടും ഒന്നും വേണ്ട....
Ennal matonund bro.. nanma yilek thiriyan kazhiyum..athu vazhi..life l varenda palathum eswaradenam kond mare pokam..athumund.too
Good message thank u
ഏട്ടിൽ വ്യാഴം നിന്നാൽ മരണശേഷം വിഷ്ണുലോകം
എന്നാണ്...
അങ്ങ് പറഞ്ഞത് വളരെ പരാമർത്തമാണ്. എനിക്ക് വ്യാഴം 8ഇൽ ആണ്. ഈശ്വരനെ പ്രാർത്ഥിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ്. തെറി വാക്കുകൾ ആണ് വായിൽ വരുന്നത്. ദ്യവത്തിന് പോലും വേണ്ടാത്ത ദുരവസ്ഥ
Same pitch
അതിന്റെ ദശയാണോ നടക്കുന്നത് ?
@@jithinraj5369 അതെ നാളെ മാറും
@@ശ്രുതിശ്രുതിനമ്പ്യാർ അത് ചാരാൽ ഉള്ള വ്യാഴമല്ലേ ? ദശ വേറെ , ചാരാൽ വേറെ
@@jithinraj5369 അങ്ങനെ അല്ല ഞാൻ എന്റെ ജാതക പ്രകാരം ആണ് പറഞ്ഞത്.ശനി ദശ കാലവും 8ഇൽ വ്യാഴവും 4ഇൽ ഗുളികനും നിൽക്കുന്ന അവസ്ഥ
ജ്യോതിഷം വഴികാട്ടി ആണ് സത്യം, പക്ഷെ ഇതിൽ കുറച്ചേ ശരി ആവൂ അതും ചില കാലത്തു മാത്രം,, പേടിക്കണ്ട കാര്യം ഇല്ല പ്രതിവിധി ചെയ്താൽ പൂർണ്ണമായും കുറയും,8ൽ വ്യാഴം എന്നല്ല 11ലോ 10ലോ മറ്റെവിടെയും വ്യാഴം ഉള്ള ലക്ഷകണക്കിന് ആളുകൾ ഇന്ന് അത്മഹത്യചെയ്യുന്നത് ഉൾപ്പെടെ വൻ ദുരന്തത്തിൽ നമുക്ക് ചുറ്റും ജീവിക്കുന്നത് 200% സത്യം ആണ്, നമുക്ക് ചുറ്റും ഒന്ന് നോക്കൂ, അതുകൊണ്ട് ഇതിൽ പറയുന്ന കാര്യത്തിൽ അതികം ഒന്നും കാര്യം ഇല്ല, കുറച്ചു മാത്രം ശരിയാകും അത്രേ ഉള്ളു,ആരും വെറുതെ പേടിക്കണ്ട 😊🤝
സത്യമായ കാര്യം, വ്യാഴം ഏട്ടിൽ നിന്ന് ജയിൽ വാസം അനുഭവിച്ച ഒരു സുഹൃത്തുണ്ട് എനിക്ക്. അവന്റെ അമ്മ പറയുന്നത് കേട്ടിരുന്നു, അവന്റെ ഏട്ടിൽ വ്യാഴമുള്ളത്..
മനസ്സാകെ ചത്തു ..😳
Njaaan pander chathu
നിങ്ങളുടെ അനുഭവം എന്താണ്. Plz Ph തരുമോ എന്താണ് പ്രതിവിധി🙏
ഇതൊക്കെ ഒരു കാലഘട്ടത്തിൽ മാത്രമേ അനുഭവത്തിൽ വരുകയുള്ളു. മനസ്സിനെ ബലപെടുത്തി ജീവിക്കുക.നല്ലത് മാത്രം ചെയ്യുക.അമിതമായി ശാസ്ത്രം വിശ്വസിക്കരുത്.
പേടിക്കണ്ട ഇതിൽ ഒരുപാട് കാര്യം ഇല്ല വളരെ കുറച്ചു മാത്രം അതും വളരെ സമയം ദോഷം ഉള്ളപ്പോൾ മാത്രം 👍🏻👍🏻ഉദാഹരണം കേതു ദശ. പോലുള്ള സമയം
എനിക്ക് 8വ്യാഴം ആണ് കൂടെ രവി ഉണ്ട്. എന്തിന് ഇങ്ങനെ ഇതിൽ നല്ലത് മരിക്കുന്നത്
സുഹൃത്തേ പേടിക്കണ്ട ഒരുപാട് കാര്യം ഒന്നുമില്ല,11ൽ വ്യാഴം ഉള്ളവർ പോലും വൻ ദുരന്തം അനുഭവിക്കുന്നു അതും കൊടിക്കണക്കിന് ആളുകൾ
Thankyousir
8ൽ വ്യാഴം, രാഹുവിനോടൊപ്പം ധനുവിൽ നിന്നാൽ എന്താണ് ഫലം സർ?
എനിക്ക് കന്നിയിൽ ആണ്... rahu, jupiter...
Can you advice me when is the auspicious time for a cesarean section can perform in between oct 7th to 15th 2020?
അഷ്ടമാ വ്യാഴം ദോഷം മാറ്റാൻ എന്താണ് ചെയ്യേണ്ടിയത് തിരുമേനി
Vyazham.thalli.polichalo
മൈക്കിൾ ജാക്സൻ, അമേരിക്കൻ പ്രസിഡന്റ് ബൈഡൻ,ബിൽഗേറ്റ്സ് ഇവരുടെ ഒക്കെ എട്ടിൽ വ്യാഴം ആണ്
From which university u got doctorate?
Ashtama vyazham ano
👍
അപ്പോൾ ഈ മില്യനേഴ്സ് ഒന്നും ഇതു ബാധിക്കില്ലേ.😢
🌹🌹🌹🌹🌹
Please don’t scare people.mine is in 8th.goodavidyakal seelikkum.out of the box nature.athinu vendi sramichal mathi
Guru6il vannal ulla bhalam parayoo please
മഹാരോഗിയാം, രോഗമമ്മയ്ക്കുമുണ്ടാം
നശിപ്പിച്ചിടും ശത്രുവെ, വ്യാഴ മാറിൽ
ക രു ത്തന്റെ പോരാർ ജയിക്കുന്നു
ഭാര്യാ ദിയാൽ സൗഖ്യമാ മായ ത മ്മാവനാ കാ
🙏🙏🙏
Namaskaram thirumeni
Vyazham 8 il ninnal dheerghayus parayanam
ഒന്നും പറയാനില്ല 😐😐😐 ഗംഭീര പാപം ആണ് 😐😐😐 ലഗ്നാൽ എട്ടിൽ ര, കു, ഗു, ശി 😐😐😐
ഗ്രഹങ്ങൾ അതിൻ്റെ വഴിക്ക് കറങ്ങിക്കോട്ടെ
വെറുതെ പറഞ്ഞ് ഭയപ്പെടുത്തല്ലെ ദുർബല ഹൃദയർ കൂടുതൽ ദുർബലരാകും
വല്ല വിഷവും മരിക്കുന്നതാണ് പ്രതിവിധി..😂
🙏💓
എട്ടാം ഭാവത്തിൽ വ്യാഴം ഉള്ളവർ മരണശേഷം വിഷണു ലോകമാണെന്ന് ഒരു ഗ്രന്ഥത്തിൽ കണ്ടു.
🙏🙏🙏🙏🙏🙏
വെറുതേ ആൾക്കാരെ പറഞ്ഞ് പേടിപ്പിക്കാതെ.
വരാനുള്ളത് വരും.
അടുത്ത ജൻമം പട്ടി ആണ്
എന്ന് കരുതി ഇപ്പോഴേ കുരയ്ക്കണോ..😂
എട്ടിൽ വ്യാഴം നിന്നാൽ ഇയാൾ പറയുന്ന ദോഷമൊന്നുമില്ല ലെഗ് പന്ത്രണ്ടാം ഭാവം രണ്ടാം ഭാവം നാലാം ഭാവം ഇതിലേക്ക് വ്യാഴം ദൃഷ്ടിയും ഉണ്ടാകും
Ayalvaasi 8nte pani thannu.! Vellam kudi muttichu.😥
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Fake news
വ്യാഴം 10 ഇൽ നിന്നാലോ
10.ninnal.supper.karma.bhavam
🙏🙏🙏
🙏🙏🙏🙏🙏