'പാടാത്ത റേഡിയോ പാടും' ; ഏത് കേടുവന്ന Radioയും നന്നാക്കി കൊടുക്കും മഞ്ചേരിയിലെ Moideen Kutty

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Radioയും Tape Recorderറും ഒക്കെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മ മാത്രമാകുന്ന ഇക്കാലത്ത് ഇവയുടെ എന്തു തകരാറും പരിഹരിച്ച് കൊടുക്കുന്ന ഒരു വിദഗ്ധൻ ഉണ്ട് Malappuram Mancheryയിൽ .സ്പെയർപാർട്സ് ഒക്കെ കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള ഇക്കാലത്തും Moideen Kuttyയുടെ കയ്യിൽ എത്തിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.
    #malappuram #manchery #localnews #malayalamnews #todaynewsmalayalam #news18kerala #latestkeralanews #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 14

  • @nilamburtimbers9766
    @nilamburtimbers9766 ปีที่แล้ว +2

    വല്ലുപ്പന്റെ സ്ഥാനമുള്ള ഞങ്ങളുടെ സ്വന്തം അമ്മാവൻ, 🙏🏼

  • @pvprakash3265
    @pvprakash3265 ปีที่แล้ว +2

    കൈനീട്ടം ആയിട്ട് ആദ്യത്തെ കമന്റ് എന്റേത് ആയിരിക്കട്ടെ നമസ്കാരം
    🙏🏼🙏🏼🙏🏼💓🌹🌹

  • @Shahana_1256
    @Shahana_1256 ปีที่แล้ว +2

    Pmt. സ്ക്വയർ മഞ്ചേരി യുടെ സ്വന്തം മൊയ്തീൻ കുട്ടി കാക്ക

  • @safvaap7790
    @safvaap7790 ปีที่แล้ว

    👌👌

  • @crazyexperiment992
    @crazyexperiment992 ปีที่แล้ว +1

    Ente uppappa

    • @Ajo9847929968
      @Ajo9847929968 11 หลายเดือนก่อน

      Contact no കിട്ടുമോ

  • @sureshbalakrishnan6810
    @sureshbalakrishnan6810 ปีที่แล้ว

    Good

  • @mansoormundengara3066
    @mansoormundengara3066 ปีที่แล้ว

    ❤❤❤

  • @jasnakadavanjasna1600
    @jasnakadavanjasna1600 ปีที่แล้ว

    👍🏻👍🏻

  • @AWMGAMING2424
    @AWMGAMING2424 ปีที่แล้ว

    👍

  • @veniceelectronics
    @veniceelectronics 11 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SabashChkh
    @SabashChkh ปีที่แล้ว

    കള്ളം പച്ചക്കള്ളം

    • @shibum-j7l
      @shibum-j7l 11 หลายเดือนก่อน +1

      Jeevicu potte brother 😂😂