ആനയോട്ടത്തിന്റെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒരു പൂഴിക്കടകൻ ...!

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 219

  • @prasadkp8349
    @prasadkp8349 ปีที่แล้ว +39

    നമ്മുടെ ആനകൾ ഓരോന്നും നമ്മളെ ദിനംപ്രതി വിട്ടു പോവുകയാണ് ഒടുവിൽ കാളിദാസൻ വരെ എത്തി നിൽക്കുന്നു ഗുരുവായൂരപ്പാ നമ്മുടെ ഗജ സമ്പത്തിനെ കാത്തു രക്ഷിക്കണമേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +17

      സാധാരണക്കാരായ ജനങ്ങളും ആ ഉത്തരവാദിത്തം ഏറ്റെടുക്കണം.

    • @prasadzlaton7541
      @prasadzlaton7541 ปีที่แล้ว +4

      @@Sree4Elephantsoffical sathyam ... pakshe ee prasthanam illathakkanulla aalkara kooduthal angane ullappol sadharanakkar idapettu enth cheyyum .

    • @mallutrolan4963
      @mallutrolan4963 ปีที่แล้ว

      ​@@Sree4Elephantsoffical സാധാരണക്കാരായ ജനങ്ങൾ ഏത് രീതിയിൽ ആണു ഈ വിഷയത്തിൽ ഇടപെടേണ്ടത് എന്ന് ഒന്ന് വിശദമാക്കാമോ ?
      ആനപ്രേമികളും അല്ലാത്തവരും ആയവർ പ്രേക്ഷകരായുള്ള ശ്രീ 4 എലിഫന്റ്സ് കേരളത്തിലെ നാട്ടാനകളുടെ പൂരപ്പറമ്പിൽ നിന്ന് പൂരപ്പറമ്പിലേക്ക് നിലംതൊടാതെയുള്ള ഓട്ടത്തെപ്പറ്റിയോ വിശ്രമമില്ലാതെ പണത്തിനു വേണ്ടി മാത്രം ആനയെ ഉപയോഗിക്കുന്ന ഉടമസ്ഥർക്കെതിരെ, അതിനോടുള്ള എതിർപ്പ് അറിയിക്കാൻ ഒരു വീഡിയോ ചെയ്യാത്തത് എന്ത് കൊണ്ടാണു ?
      വെറുതെ ജനങ്ങൾ പ്രതികരിക്കണം എന്നൊക്കെ തള്ളാൻ വളരെ എളുപ്പം ആണു. ആനയെ ദ്രോഹിക്കുന്നു എന്ന് വല്ലതും പറഞ്ഞാൽ ആനപ്രേമി-പാപ്പാൻ പ്രേമികൾ കുടുംബം കയറി തെറിയഭിഷേകം നടത്തുന്ന അവസ്ഥ ആണു !

    • @padav_design_collective
      @padav_design_collective ปีที่แล้ว +2

      @Sree 4 Elephants സാധാരണക്കാരൻ എന്ത് ചെയ്യാനാണ്. കാട്ടിലെ തടി തേവരുടെ ആന, നമ്മുക്ക് കണ്ടിരിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനാവില്ല.

  • @pradeepp.p.907
    @pradeepp.p.907 ปีที่แล้ว +4

    ആ തൊഴിലുറപ്പ് സഹോദരിമാരെയും വീഡിയോയിൽ ഉൾപ്പെടുത്തിയതിന് അഭിവാദ്യങ്ങൾ 👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അവരെ പോലെ ഉള്ളവരെയല്ലേ ഉൾപ്പെടുത്തേണ്ടത്.

  • @muhammadnoufal78693
    @muhammadnoufal78693 ปีที่แล้ว +10

    സ്കൂൾ കുട്ടികളെയും തൊഴിൽ ഉറപ്പു കാരെയും എല്ലാവരെയും പരിഗണിച്ച ആ വലിയ മനസിന്‌...❤️ ❤️👍👍

  • @ramKumar-jc8fx
    @ramKumar-jc8fx ปีที่แล้ว +2

    ആരൊക്കെ വന്നാലും വിസിൽ മുഴങ്ങും മുൻപ് "പറക്കുന്ന' രാമൻ കുട്ടി ആണ് ഇന്നും നമ്മുടെ ഹീറോ 👌👌

  • @sreekeshkesavansambhanda
    @sreekeshkesavansambhanda ปีที่แล้ว +17

    ആദ്യമായി മണികണ്ഠൻ ചേട്ടനും ഒളരിക്കര കാളിദാസനും പ്രണാമം 🙏🏻🙏🏻🙏🏻
    കാത്തിരുന്ന എപ്പിസോഡ് ഗുരുവായൂർ ആനയോട്ടം..... 😍😍
    ഗുരുവായൂർ ആനയോട്ടവും അതിന്റെ കൂടുതൽ കാര്യങ്ങളും നമ്മുടെ മുൻപിൽ നല്ല രീതിയിൽ എത്തിക്കാൻ ശ്രീകുമാർ സാറിനും കൂട്ടർക്കും സാധിച്ചു.... പഴയ ഒരു ആനയോട്ടത്തിലെ ശങ്കര നാരായണൻ ചേട്ടന്റെ കഥകളും മനോഹരം 😄😄👌🏻👌🏻👌🏻
    ആനയോട്ടത്തിലേ കൂടുതൽ രസകരമായ വിശേഷങ്ങൾക്ക് ആയി അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു......

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +10

    അറിയാകഥകൾ ഇങ്ങനെ കൊണ്ടുവരാൻ ആരെക്കാളും മുൻപിലാണ് നിങ്ങൾ... മിഴിവോടെ കാഴ്ചകൾ കാണാനും ഇവിടെ തന്നെ വരണം... നന്നായി വളരെ നല്ല കാഴ്ചയുടെ കേൾവിയുടെ വിരുന്ന്.... ബാക്കി കാത്തിരിക്കുന്നു... നന്ദി ശ്രീ... സ്നേഹം

  • @vishnuprasad981
    @vishnuprasad981 ปีที่แล้ว +12

    ഒരാളെ പോലും മാറ്റി നിർത്താതെ എല്ലാവരേയും ഉൾക്കൊള്ളിച്ച് ഒരു episode..💥💞

  • @kpn82
    @kpn82 ปีที่แล้ว +4

    അതിഗംഭീര മായ ഒരു എപ്പിസോഡ്, ഗുരുവായൂർ കണ്ണന്റെ ആന കളെടെ വിശേഷങ്ങൾ എത്ര കേട്ടാലും മടുപ്പ് ഇല്ല, അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു, ശ്രീ 4🐘🙏🙏

  • @ramKumar-jc8fx
    @ramKumar-jc8fx ปีที่แล้ว +1

    ഈ എപ്പിസോഡ് ഒരുപാട് സന്തോഷം ശ്രീകുമാർ ചേട്ടാ ❤️👍👍

  • @Riyasck59
    @Riyasck59 ปีที่แล้ว +12

    കുറെ ദിവസത്തിന് ശേഷം നമ്മുടെ വീഡിയോ 12 മണിക്ക് കാണാൻ സാധിച്ചു 😍😍😍
    ശ്രീ ഏട്ടൻ & SREE 4 ELEPHANTS 💖💞😍💞

  • @jagal6064
    @jagal6064 ปีที่แล้ว +2

    ശ്രീകുമാരേട്ടാ നമ്മുടെ നന്ദന്റെ ആരോഗ്യം സംബന്ധിച്ച് അതിയായ ആശങ്ക ഉണ്ട് നടക്കാൻ ബുദ്ധിമുട്ടുന്നത് ഏറ്റുമാനൂരിൽ കണ്ടതാണ് അത് ഒന്നും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണേ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അവിടെ നല്ല കെയറിങ് ഉണ്ട്.
      കാര്യമായ പ്രശ്നമൊന്നുമില്ല എന്നാണ് ഡോക്ടറുമായി സംസാരിച്ചപ്പോൾ മനസിലാക്കിയത്.

  • @ravindranpallath7062
    @ravindranpallath7062 ปีที่แล้ว +1

    ഹായ് ശ്രീകുമാർ ചേട്ടാ. നന്നായിട്ടുണ്ട് ഗുരുവായൂർ ആനയോട്ടത്തിന്റെ എപ്പിസോഡ്.

  • @shajipa5359
    @shajipa5359 ปีที่แล้ว +1

    ആദ്യമായി ഒളരിക്കര കാളിദാസന് കണ്ണീർ പ്രണാമം. ഗുരുവായൂർ ആനയോട്ടം അടിപൊളി അടുത്ത ഞായറാഴ്ചക്കായി കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      അടുത്ത ഭാഗം ഞായറാഴ്ച്ചക്ക് മുമ്പുണ്ടാവും.

  • @noushadk.s9709
    @noushadk.s9709 ปีที่แล้ว +5

    മലയാളത്തിന്റെ കരിവീര സംസ്കാരത്തിനു വേണ്ടി ശ്രീകുമാർ നടത്തുന്ന ശ്ലാഘനീയയാത്രകൾ ചരിത്രത്തിൽ ഇടം പിടിക്കേണ്ടത് തന്നെ! ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Thank you so much ❤️
      ചരിത്രത്തിൽ ഒരു പക്ഷേ ഇടംപിടിച്ചേക്കാം. നമ്മുടെ കാലം കഴിഞ്ഞ ശേഷം ....

  • @dr.vinugovind7270
    @dr.vinugovind7270 ปีที่แล้ว +1

    വളരെ ഭംഗിയായി....അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു

  • @ramachandranpallikkuth2186
    @ramachandranpallikkuth2186 ปีที่แล้ว

    നന്ദി ആവേശം ഞങ്ങളിൽ എത്തിച്ചതിന്

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 ปีที่แล้ว

    ശ്രീകുമാർ, അഭിനന്ദനങ്ങൾ 🌹🌹. Nice program ❤

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +1

    നല്ല എപ്പിസോഡ് 👌👌👌Thanks sree 4 elephants team🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear ancy for your support and appreciation ❤️

  • @ajayvellinezhi
    @ajayvellinezhi ปีที่แล้ว +1

    ഒത്തിരി സ്നേഹം ശ്രീയേട്ടാ... വളരെ നല്ല എപ്പിസോഡ്... ഒടുവിൽ തമാശയായി.. ❤️😁

  • @sijisiji5662
    @sijisiji5662 ปีที่แล้ว

    തൊഴിലുറപ്പുകാരും കുട്ടികളും എല്ലാം കൂടി നല്ല രസമുള്ള എപ്പിസോഡ്

  • @chirakkalabhi266
    @chirakkalabhi266 ปีที่แล้ว +10

    വിഷ്ണുശങ്കറിന്റെ എപ്പിസോഡ് പോലെ ഒളറിക്കര കാലിദാസന്റെയും ഒരു എപ്പിസോഡ്.. മരണാനന്തര എപ്പിസോഡ്.. ☹️ ശ്രീ 4 എലെഫന്റിൽ ഉണ്ടാകുമെന്ന് ആഗ്രഹിക്കുന്നു... മറ്റൊരു ശങ്കരനാരായണൻ ആയോ കാളി എന്ന് സംശയിക്കുന്ന വലിയൊരു വിഭാഗം ഉണ്ട്. ഒരു പരിധി വരെ ഞാനും...!!

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +4

      ഉറപ്പു പറയാൻ കഴിയില്ല.കാരണം കടുത്ത പനി ആയിരുന്നതിനാൽ അന്ത്യ രംഗങ്ങളോ അതുമായി ബന്ധപ്പെട്ട ഇന്റർവ്യൂസ് എടുക്കാരോ കഴിഞ്ഞിട്ടില്ല.

    • @chirakkalabhi266
      @chirakkalabhi266 ปีที่แล้ว +1

      @@Sree4Elephantsoffical പരമാവധി ശ്രമിക്കണമെന്ന് വിനയപൂർവ്വം ഒരു അഭ്യർത്ഥന.. 🙏🏻

    • @aparnavk4798
      @aparnavk4798 ปีที่แล้ว

      കാളിദാസന്റെ വിയോഗം ഉണ്ടാക്കിയ ആഘാതം പറഞ്ഞറിയിക്കാൻ വയ്യ! മനസ്സിൽ ഒരു നീറ്റലാണ്

    • @pullambiaboobecker934
      @pullambiaboobecker934 ปีที่แล้ว

      Wwww Wwww Wwww Wwww Wwww Wwww Wwww Wwww Wwww Wwww❤ww'mool

  • @മന്ത്രമീഡിയ
    @മന്ത്രമീഡിയ ปีที่แล้ว +7

    ഞാൻ ശ്രീ 4 eliphent കണ്ട് ചിരിച്ചത് 😂😂😂ഈ eppi ആണ് 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      ഞാനും ഇത്രയും വർഷങ്ങൾക്ക് ഇടയിൽ ഇത്രയും ചിരിച്ചത് ഈയൊരു വീഡിയോയിൽ തന്നെയായിരിക്കും.

  • @akyt5838
    @akyt5838 ปีที่แล้ว +2

    Whot an Episode Sree Etta 🔥😍😂❤❤
    Kazhivinte paramavadhi video share cheythitund ❤

  • @malapeethu4472
    @malapeethu4472 11 หลายเดือนก่อน

    ആനയോട്ടം എന്ന് കേട്ടാൽ രാമൻകുട്ടിയെ ഓർമ്മവരും തന്റെ പണി ആദ്യം കഴിക്കുന്ന രാമൻകുട്ടി 🙏🏼🙏🏼🙏🏼🙏🏼

  • @benoysasidharan7191
    @benoysasidharan7191 ปีที่แล้ว

    ആനക്കോട്ടയിലെ ഡോക്ടറുടെയും പുതിയ രണ്ടു നടത്തിപ്പ് കാരുടെയും ഡയലോഗ് കേൾക്കുമ്പോൾ ചിരി വരും. പ്രത്യേകിച്ച് നന്ദന്റെ അവസ്ഥ കാണുമ്പോൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അത് അത്ര തമാശയായി തോന്നുന്നത് താങ്കളുടെ സ്വാതന്ത്രൃം ....

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว

    എപ്പിസോഡ് ഗംഭീരം ആയിട്ടുണ്ട് 👌👌👌🥰🥰🥰😘😘😘😘🖤🖤🖤🖤💜💜💜💖💖💖💖💞💞🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @praveenkp2383
    @praveenkp2383 ปีที่แล้ว

    ശ്രീകുമാർ ചേട്ടൻ തകർത്തു. കിടിലം

  • @jayeshe.p131
    @jayeshe.p131 ปีที่แล้ว +1

    എല്ലാവരുടെയും സ്നേഹം അതുമതി sreeyetta നന്നാവട്ടെ ആശംസകൾ

  • @athulyamathew1997
    @athulyamathew1997 ปีที่แล้ว

    Valare nalla Episode🎉

  • @adarshsantos3979
    @adarshsantos3979 ปีที่แล้ว

    അടിപൊളി എപ്പിസോഡ് ശ്രീ കുമാറേട്ടാ

  • @അരവിന്ദ്
    @അരവിന്ദ് ปีที่แล้ว

    അന്നും ഇന്നും എന്നും. ഒറ്റ പേര് ആനയോട്ടം എന്നാൽ അതിൽ 🔥💥രാമൻ കുട്ടി തന്നെ ആണ് എന്റെ ഹീറോ 🔥💯

  • @otherakaran2933
    @otherakaran2933 ปีที่แล้ว

    Kannu niranju ...
    Avarude sneha nimishangal... episode 🔥

  • @sandhyasuresh7919
    @sandhyasuresh7919 ปีที่แล้ว

    Egerly waiting for next episode.....

  • @divyamanoj9011
    @divyamanoj9011 ปีที่แล้ว +1

    Nice episode

  • @rajiviyyer
    @rajiviyyer ปีที่แล้ว +1

    രസായി 😀😀 ദു:ഖങ്ളുടെ ഇടയിൽ സന്തോഷം തരുന്ന നിമിഷങൾ

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว

    What a beautiful episode, enjoyed it

  • @adarsh3041
    @adarsh3041 ปีที่แล้ว +1

    അടുത്ത ഭാഗം ഉടൻ ഇടണം.... കാത്തിരിക്കാൻ വയ്യ 😂❤️

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว

    Excellent video,, tnx Sree

  • @manojKumar-lt6qn
    @manojKumar-lt6qn ปีที่แล้ว +1

    തൃത്താല രാമചന്ദ്രൻനായരുടെ ഒരു അഭിമുഖം എത്രയും പെട്ടെന്ന് കൊടുക്കണം ശ്രീകുമാർ ഏട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      നോക്കാം... അദ്ദേഹത്തിനും കൂടി താത്പര്യം ഉണ്ടെങ്കിൽ ....

  • @arjungopi931
    @arjungopi931 ปีที่แล้ว

    super episode🥰🥰🤩🤩😍😍😍🥰❤❤❤❤❤❤

  • @sandeepc8452
    @sandeepc8452 ปีที่แล้ว

    Sree etta super ❤️

  • @revathymohan9655
    @revathymohan9655 ปีที่แล้ว

    Doctor kollalo

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 ปีที่แล้ว

    Simply 👌

  • @tvadarsh1358
    @tvadarsh1358 ปีที่แล้ว +1

    ഗുരുവായൂർ ആനയോട്ടം♥️

  • @fowsiyalatheef5789
    @fowsiyalatheef5789 ปีที่แล้ว

    Yellaa aanakalkkum Nte hrudayam niranja aashamsakal. 🙏❣️❣️❣️🌹💞💞💜💖🔥🔥🔥

  • @saranjithrk3995
    @saranjithrk3995 ปีที่แล้ว +1

    ആഹാ🥰🥳🥳😍❤️🤣

  • @jossygeorge9776
    @jossygeorge9776 ปีที่แล้ว

    ❤നന്ദി ശ്രീകുമാർ ചേട്ടാ... 🥰🥰🥰

  • @minimadhu5109
    @minimadhu5109 ปีที่แล้ว +1

    Vedio clarity superr

  • @gpalthoroppala178
    @gpalthoroppala178 ปีที่แล้ว +1

    ELEPHANTS are hardworking ANIMALS WHO have been equally WELL WISHING to GOD and Men . Thanks to whole elephant lovers.

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว

    എൻ്റെ ശങ്കരനാരായണൻ ചേട്ടാ 😄😄😄നിങൾ ഒരു അരിങ്ങോടർ തന്നെ 😄😄😄

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അതേ ഒരു ഉഗ്രൻ മനുഷ്യൻ ...

  • @llll507
    @llll507 ปีที่แล้ว +7

    ആന കേരളത്തിന്റെ അവസ്ഥ വളരെ മോശം അവസ്ഥയിൽ വലിയ ആനകൾക്ക് ഒന്നും വിശമം കിട്ടുന്നില്ല പല ആനകളുടെ കാലുകളിൽ മുറിവും ചെറിയ പ്രായത്തിൽ തന്നെ പലരും നമ്മളെ വിട്ടു പിരിയുന്നു 😌

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +6

      വലുതിനായാലും ചെറുതിനായാലും വിശ്രമം ആവശ്യമാണ്. പക്ഷേ ഇപ്പോൾ ചില സെലക്റ്റീവ് പ്രതികരണക്കാരെ പോലെ ചില പ്രത്യേക ആനകൾക്ക് നേരെ ഒരു വിഭാഗം ടാർഗറ്റ് ചെയ്യുവാൻ ശ്രമിക്കുന്നതായി സംശയിക്കേണ്ട സാഹചര്യമാണ് ഉള്ളത്.

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว

    Waiting

  • @amarvishnu3665
    @amarvishnu3665 ปีที่แล้ว

    Superrrrrr

  • @adithadhi3257
    @adithadhi3257 ปีที่แล้ว +2

    ഞങ്ങൾക്കും ഉണ്ട് ആനയോട്ടം ഗുരുവായൂർ അല്ല ഞങ്ങത്ടെ കൊല്ലത് ശിവരാജു.. ഉമയനല്ലൊര

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      എത്രയോ വട്ടം ഞങ്ങൾ അത് പകർത്തിയിട്ടുണ്ട് ... കാണിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലും ഉണ്ട്.

  • @anoopk4834
    @anoopk4834 ปีที่แล้ว

    ❤❤

  • @vishnuprasad981
    @vishnuprasad981 ปีที่แล้ว +4

    കുഴി മാന്തി 😂😂🔥

  • @anilnarayanan705
    @anilnarayanan705 ปีที่แล้ว

    Pookada unniyettane oru interview cheyoo

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Yes... Thank you so much for your support and appreciation ❤️

  • @manumaniyanpillai1996
    @manumaniyanpillai1996 ปีที่แล้ว

    Guruvayoor devaswatinte allate matt devaswangalude anaye odikan patumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അതാത് ജില്ലകളിലെ വനം - വന്യജീവി വകുപ്പ് മേധാവികളുടെ അപ്രോച്ച് പോലെയും ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സമ്മർദ്ദത്തിന് അനുസരിച്ചുമായിരിക്കും റിസൾട്ട്.

  • @drstrange8747
    @drstrange8747 ปีที่แล้ว +1

    ഗജകുലവജ്രം 🌚🔥 jaychu

  • @manumv6792
    @manumv6792 ปีที่แล้ว

    🙏🙏🙏💕💕💕

  • @kirankjkattungal8859
    @kirankjkattungal8859 ปีที่แล้ว

    👍🎉

  • @harikumarpa5143
    @harikumarpa5143 ปีที่แล้ว

    പൂക്കട ഉണ്ണിയേട്ടൻ ഞങ്ങടെ മുത്ത് ❤️

  • @beenajohn7526
    @beenajohn7526 ปีที่แล้ว

  • @praveenpadinjarayil3120
    @praveenpadinjarayil3120 ปีที่แล้ว

    ശ്രീ യേട്ടാ നന്ദന്റെ കാര്യം എന്താണ്.. കാലിന് എന്തുപറ്റി യതാ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      കാലിൽ ഒരു നീർദ്ദോഷമോ മറ്റോ വന്ന് ഒരു ദിവസം വലിച്ചു വലിച്ചു നടന്നു എന്നാണ് അറിഞ്ഞത്. എങ്കിലും ഞാൻ എങ്ങനെ അതു സംബന്ധിച്ച് പറയും. പറയാൻ കഴിയുന്നത് ഡോക്ടർമാർക്കല്ലേ.....
      കാര്യമായ പ്രശ്നമൊന്നും ഇല്ല എന്നാണ് വിവരം പ്രവീൺ.. വിശ്രമത്തിൽ അല്ലേ..

  • @rakeshmm5122
    @rakeshmm5122 ปีที่แล้ว

    Anaaotam paraja ath ramankuty, kanan avare thanee manasil varuluu pakshe kanan age problem ulathond ee thavana chenthamara ann prethikshichath

  • @sandeepnarayanan2631
    @sandeepnarayanan2631 ปีที่แล้ว

    Doctor ejjathi glamour

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ചാരുജിത്തിന്റെ ചേട്ടനാണോന്ന് ഒരു സംശയം.... ആണോ ..
      സുന്ദരനല്ലേ

  • @kuttanpravi7194
    @kuttanpravi7194 ปีที่แล้ว

    👌👌👌👌👌

  • @binjurajendran
    @binjurajendran ปีที่แล้ว

    ❣️❣️❣️

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว

    Please do something for this poor animals. We lost so many good 🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Hi..Ritaji.. according to you.. what should we do..a video..does it work..?
      And do you think that.. informative and general positive videos would have enough views... enough impact..?
      From my experience ..i don't think so.
      Hardly 10% of viewers may have some interest in such realistic videos.
      Yet we will try our level best to rise up with your expectations. Let's see...

  • @noufalnoushad775
    @noufalnoushad775 ปีที่แล้ว

    👌👌👌

  • @sibinsaseendran5181
    @sibinsaseendran5181 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @sarathudhay2170
    @sarathudhay2170 ปีที่แล้ว

    💖

  • @jibinjoz9543
    @jibinjoz9543 ปีที่แล้ว

    Gokul💓💓💓💓💞💞💓💓💓💓

  • @anoopsubramanyan7734
    @anoopsubramanyan7734 ปีที่แล้ว

    Sree 4 elephant 🐘 ❤️🙏

  • @charujithnarayanan7436
    @charujithnarayanan7436 ปีที่แล้ว

    🙏🙏🙏

  • @ijk66
    @ijk66 ปีที่แล้ว +2

    കപട ആന സ്നേഹവും പ്രോത്സാഹിപ്പിച്ച്, ആനയെയും, പാപ്പാൻ മാരെയും ഇല്ലാത്ത വീരപരിവേഷം നൽകി, ആന മുതലാളി മാരുടെ സ്ഥുതി പാടകർ ആയി വിലസുന്ന ഇ തരം ചാനലുകൾ ആണ് കേരളത്തിലെ ആന മരണങ്ങൾക്ക് ഒരു കാരണം.
    ഒളരി ആണക്കാരെ നിരപരാധികൾ ആക്കി, ഒരു episode ഉടനെ ഈ ചാനലിൽ കാണാവുന്നതാണ്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      സോഷ്യൽ മീഡിയയിൽ ആർക്കും തൊട്ടുകൂടായ്മയില്ല.
      ചേട്ടന് ചേട്ടന്റെ അഭിപ്രായവും വാദഗതിയും ജനങ്ങൾക്ക് മുന്നിൽ വയ്ക്കാം.
      എടുക്കേണ്ട സന്ദർഭങ്ങളിൽ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ എന്നും കൃത്യമായ നിലപാടുകൾ എടുത്തിട്ടുണ്ട്.
      എനിക്ക് താങ്കളെ കുറിച്ചും താങ്കളുടെ ഇന്റൻഷനെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ കേരളത്തിലെ ഉത്സവാഘോഷങ്ങളിൽ നിന്നും ആനകളെ ഇല്ലായ്മ ചെയ്യാൻ പണം ഒഴുക്കുന്ന NGO കളുടെ ഒരു ഏജന്റ് ആണ് താങ്കൾ എന്ന് ഞാൻ പറയില്ല.
      നാട്ടാനകൾ മാത്രമല്ല കാട്ടാനകളും നിരവധി ചരിയുന്നില്ലേ. നാട്ടാനകളുടെ സങ്കടങ്ങൾക്ക് അത് ന്യായീരെണം ആകുന്നില്ലെങ്കിലും ...
      തീറ്റയും വെള്ളവും കിട്ടാതെ കാട്ടിൽ നിന്നും നാടിറങ്ങുന്ന ആനകൾക്ക് നേരിടേണ്ടി വരുന്ന ദുരവസ്ഥകൾക്കെതിരെ താങ്കൾ എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ ...
      പൈനാപ്പിളിൽ തോട്ട വച്ച് ആനയെ കൊല്ലാക്കൊല ചെയ്ത സംഭവത്തിലെ പ്രതികളെ മാസങ്ങൾക്ക് ശേഷവും കാണാതെ അറിയാതെ നിലകൊണ്ട നമ്മുടെ അധികൃതർക്കെതിരെ താങ്കളെ പോലൊരാൾ താകൾക്ക് വ്യക്തി എന്ന നിലയിൽ ചെയ്യാൻ കഴിയുമായിരുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ .... ഉണ്ടെങ്കിൽ അഭിനന്ദനം. ഇല്ല എങ്കിൽ ... ഉത്സവ നഗരികളിലെ ആനകളുടെ വിഷമം മാത്രമേ കണ്ണിൽ പെടു എങ്കിൽ ....
      ഒരു നല്ല നമസ്കാരം. അതല്ല ഫലപ്രദമായ എന്തെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിൽ ....
      അതിന്റെ എന്തെങ്കിലും ഒരു തരിമ്പ് എങ്കിലും കാട്ടാമോ..

    • @ijk66
      @ijk66 ปีที่แล้ว +3

      സുഹൃത്തേ, നാട്ടാനകളുടെ പീഡനം വിറ്റ് പൈസ ആക്കുകയാണ്, താങ്കളെ പോലെ ഉള്ളവർ ചെയ്യുന്നത്. അതിന് പൈതൃകത്തെ കൂട്ടും പിടിക്കും. കാട്ടിൽ എന്തായാലും ആന ചാവുന്നുണ്ട്, എന്നാൽ കുറെ എണ്ണത്തെ പീഡിപ്പിച്ചു ചങ്ങലക്കിട്ട് അവറ്റയെ വച്ച് പത്ത് കാശുണ്ടാക്കാം എന്നതാണ് താങ്കളുടെ ഒരു ലൈൻ. താങ്കൾ പറഞ്ഞത് പോലെ, താങ്കൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്യാനും പറയാനും ഉള്ള സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു.
      എൻ്റെ ഭാഗം വായിച്ചു അതിൽ കാര്യം ഉണ്ടെന്ന് ഒരാൾക്കെങ്കിലും തോന്നിയാൽ സന്തോഷം.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ​​@@ijk66 ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിന്നെയും മുതലകണ്ണീർ ഒഴുക്കുന്ന താങ്കൾക്ക് ഇപ്പോഴും അങ്ങനെ തോന്നുന്നത് പലതും വിറ്റു തിന്നിട്ടുള്ള പാരമ്പര്യം ഉള്ളതു കൊണ്ടാവാം.
      ഏതു ജോലിയും ഒരു തരം വിറ്റുതിന്നൽ തന്നെയാണ്.

    • @ijk66
      @ijk66 ปีที่แล้ว

      @@Sree4Elephantsoffical കള്ളം കണ്ട് പിടിക്കുമ്പോൾ ഉള്ള ചമ്മലോ ജല്യതയോ ഒക്കെ ആണ് താങ്കളുടെ വരികളിൽ കാണുന്നത്. ഞാൻ എന്ത് ചെയ്യുന്നു എന്ന് താങ്കളെ അറിയിക്കേണ്ട ബാധ്യത എനിക്ക് ഇല്ല. കപട മൃഗ സ്നേഹം കൊണ്ട് ആന്നം കഴിക്കുന്നത് തുടരുക. കൂട്ടത്തിൽ അങ്ങയെയോ താങ്കളുടെ ചനലിനെയോ വിമർശിക്കുന്നവർ ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതയും കൂടെ പ്രസിദ്ധ പെടുത്തുക. നല്ല നമസ്കാരം

  • @akshay.v529
    @akshay.v529 ปีที่แล้ว

    മീനാട് വിനായകന്റെ വീഡിയോ ചെയ്യുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      നോക്കട്ടെ... അവരും കൂടി താത്പര്യം എടുത്താൽ ....

  • @jishnusnair7418
    @jishnusnair7418 ปีที่แล้ว

    ❤️

  • @kingofkings9338
    @kingofkings9338 ปีที่แล้ว

    👍👍👍👍👍

  • @kannapan9428
    @kannapan9428 ปีที่แล้ว

    💛💛💛💛💛💛💛

  • @renjithramachandran7652
    @renjithramachandran7652 ปีที่แล้ว

    🙏😄👍❤

  • @vishnusankar2793
    @vishnusankar2793 ปีที่แล้ว

    🥰

  • @bibinbabyc4225
    @bibinbabyc4225 ปีที่แล้ว

    😍😍😍

  • @sujithvsujithv7402
    @sujithvsujithv7402 ปีที่แล้ว

    പുതിയ ആനകൾ വരുന്ന നിയമം എന്തായി ശ്രീകുമാർ ചേട്ടാ?

    • @p2syours29
      @p2syours29 ปีที่แล้ว

      ഉള്ളതിനെ നന്നായി നോക്കട്ടെ ആദ്യം 😌

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      not yet finalized...

  • @vinodek1931
    @vinodek1931 ปีที่แล้ว

    Shakaranarayanan CHettaa..... :D :D :D .. oru rakshayum illaa..!!

  • @shifasshif563
    @shifasshif563 ปีที่แล้ว

    ഈ പ്രസ്ഥാനം കൊണ്ട് നടക്കുന്ന ആൾകാർ തന്നെ അത് ഇല്ലാതാക്കുന്നതും അപ്പൊ പിന്നെ ആരെയും പറഞ്ഞിട്ട് കാര്യമില്ല..

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      തിരുത്തലുകളും പുനർചിന്തനവും വേണം. പക്ഷേ...
      സംഘടിതവും ദുരൂഹവുമായ ചില കള്ളക്കളികളും ഈയിടെയായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടുന്ന സാഹചര്യം.

  • @abiabeena5640
    @abiabeena5640 ปีที่แล้ว

    🖤

  • @llll507
    @llll507 ปีที่แล้ว

    പ്രശ്നം എല്ലാം തീർന്നു 😂🔥

  • @ashiquethalappil5783
    @ashiquethalappil5783 ปีที่แล้ว +1

    #Saveelephants🐘
    #saveplanet🌍

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      m.facebook.com/story.php?story_fbid=pfbid02MKAE6NyKYrnY6B7DspXEHuwbdhsSeU3b5GWUbcRKfGkFvH6G69VSUQqcvYaq9Paql&id=100000655574570&mibextid=Nif5oz

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ആനകൾക്കൊപ്പം മറ്റ് ജീവജാലങ്ങളോടും മനുഷ്യർക്ക് കരുണയുണ്ടാവട്ടെ.

    • @ashiquethalappil5783
      @ashiquethalappil5783 ปีที่แล้ว

      True words
      👍👍👍

  • @renishpmani3932
    @renishpmani3932 ปีที่แล้ว

    Low level BGM change please

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Audio level കൂട്ടണമെന്നോ കുറയ്ക്കണമെന്നോ...
      കൂട്ടിയാലും .... കുറഞ്ഞു പോയാലും പരാതി പറയുന്നവരുമുണ്ട്.
      ശ്രദ്ധിക്കാം

    • @renishpmani3932
      @renishpmani3932 ปีที่แล้ว

      @@Sree4Elephantsoffical audio level alla first ittittulla music no matching pinne ulla music nice 👍

  • @sasidharantp3137
    @sasidharantp3137 ปีที่แล้ว

    മണി എട്ടന് എന്താണ് സംഭവിച്ചത്

  • @malluzone2175
    @malluzone2175 ปีที่แล้ว

    ഒളരി ആനയെ ഈ അവസ്ഥയിലാക്കിയത് മുൻപ് നിന്ന പാപ്പൻ ആണേന ചോറ് തിന്നുവർക് അറിയാം..
    ആരും അതിനെ പറ്റി പറയുന്നില്ല 😡
    ഒളരി ആനയെ പലരും അഴിച്ചിട്ടുണ്ട് ഇത് പോലെ വീട്ടിമുറിച്ചു അമരം ഒക്കെ ഇടിച്ചു പൊളിച്ചു ആശാനും പിള്ളേരും
    ആന പോകുമെന്ന് മുൻകൂട്ടി കണ്ട് അവൻ അവിടെ നിന്ന് ഇറങ്ങി സേഫ് ആയി
    തൃശൂർ ജില്ലാ വിട്ട് കൊല്ലത്തേക്ക് പോയി 😡😡
    എല്ലാ അറിഞ്ഞിട്ടും ഒരക്ഷരം Sree4elephennts പോലും പറയുന്നില്ല 😡😡
    എന്നിട്ട് പറയുന്നു അത് എന്റെ പ്രതിക്ഷേധമാണെന് 🙏🏽🙏🏽

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      എല്ലാമറിഞ്ഞിട്ടാണെന്ന് പറയാൻ താങ്കൾക്കെന്താ അടിസ്ഥാനം.
      ഈ ആന ചരിയുന്നതുവരെ താനുൾപ്പടെ ഏതെങ്കിലും ഒരാൾ ഇതു സൂചിപ്പിച്ചിട്ടുണ്ടോ... ചിലർ പറയുന്നു പഴയ പാപ്പാന്റെ ചെയ്തികൾ ആണെന്ന്.
      വേറെ ചിലർ പറയുന്നു മാമ്പി ആയിരുന്നെങ്കിൽ പോവില്ലായിരുന്നു എന്ന്. നിങ്ങളെപ്പോലുള്ളവരുടെ മുൻധാരണകൾക്ക് അനുസരിച്ച് താളം ചവിട്ടാൻ എനിക്ക് സൗകര്യമില്ല. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പറയുവാൻ ഒരുത്തന്റെയും സമ്മർദ്ദവും വെല്ലുവിളിയുമൊന്നും വേണ്ട.
      ഇവിടെ കുറേ പേർക്ക് ആനകളോടല്ല ... തങ്ങൾക്ക് താത്പര്യമുള്ള പാപ്പാൻ മാർക്ക് അന്യകൂലമായും താത്പര്യം ഇല്ലാത്തവരെ താറടിക്കുന്നതിലും മാത്രമാണ് താത്പര്യം എന്നതാണ് സത്യം.

  • @antothomas9965
    @antothomas9965 ปีที่แล้ว

    Hiiiiiii

  • @Mjr-p6t
    @Mjr-p6t ปีที่แล้ว

    മോശം... ഗുരുവായൂരപ്പന്റെ ഹിതം പോലെ യാണ് ആനകൾ വിജയിക്കുക എന്നതാണ് ഭക്തന്മാരുടെ വിശ്വാസം... പക്ഷെ അതല്ല ഈ ആനയോട്ടത്തിലും ഇതുപോലെ തരം താഴ്ന്ന പരിപാടികൾ നടക്കുന്നുണ്ട് എന്ന് അറിയിച്ച പഴയ പാപ്പാനു നമസ്കാരം 🙏🏼🙏🏼🙏🏼

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അങ്ങനെ ചിന്തിച്ചാൽ .... ശങ്കരനാരായണൻ ചേട്ടന്റെ മനസ്സിൽ ആ നിമിഷം അങ്ങനെയൊരു ചിന്തയും തീരുമാനവും ഉണർത്തിയതും ഗുരുവായൂരപ്പൻ ( ഈശ്വരൻ ) തന്നെയാവില്ലേ ....

  • @ajeeshs9907
    @ajeeshs9907 ปีที่แล้ว

    Gokul now 3times win

  • @sajeevpt658
    @sajeevpt658 ปีที่แล้ว +1

    റോക്കി ഭായി എവിടെ

    • @drstrange8747
      @drstrange8747 ปีที่แล้ว

      വിഡിയോയിൽ തന്നെ കാണാല്ലോ നിരിൽ നിൽക്കുന്നത് 👀🙂

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      കണ്ടിരുന്നു.

  • @Sakhavu123
    @Sakhavu123 ปีที่แล้ว +2

    ആനകൾ നേരിടുന്ന പീഡനങ്ങളും പാപ്പാൻ മാറ്റവും, വിശ്രമമില്ല എന്നിവ ഒരു വീഡിയോ ആക്കൂ. അധിക കാലം ഇങ്ങനെ കാണില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      m.facebook.com/story.php?story_fbid=pfbid02MKAE6NyKYrnY6B7DspXEHuwbdhsSeU3b5GWUbcRKfGkFvH6G69VSUQqcvYaq9Paql&id=100000655574570&mibextid=Nif5oz

    • @Sakhavu123
      @Sakhavu123 ปีที่แล้ว +1

      @@Sree4Elephantsoffical ഒരു video ആക്കി എല്ലാവരിലും എത്തിക്കണം. നിയമം സ്ട്രോങ്ങ്‌ ആവട്ടെ

    • @Sakhavu123
      @Sakhavu123 ปีที่แล้ว +1

      സത്യം വിളിച്ചു പറയുന്നവരെ തെറി പറയാൻ മാത്രം ഉള്ള കുറച്ചു ആന പ്രേമി ////sorry...... പാപ്പാൻ പ്രേമികളുണ്ട് ഇവിടെ..... ഈ ജീവികളുണ്ടെങ്കിലേ അവരുമുള്ളു എന്ന് ചിന്തിക്കുന്നില്ല.... ആരോട് പറയാൻ

  • @abhijithmanjoor2511
    @abhijithmanjoor2511 ปีที่แล้ว

    Kuzhimanthi medichukoduth saburayi 🤣

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว

    ഗുരുവായൂർ ക്ഷേത്രത്തിൽ ആനയോട്ടത്തിൽ കളളകളി നടത്തുന്നത് ഒട്ടും ആശ്യാസമല്ല. വളരെ മോശം .

  • @praveenpv7777
    @praveenpv7777 ปีที่แล้ว

    അപ്പോൾ ഈ 100പോരാ.... 😂😂😂