Bro കണ്ടിട്ട് സഹദാപം മാത്രം. കുറ്റപ്പെടുത്തുക അല്ല. Police പിടിക്കും fine കെട്ടേണ്ടി വരും എന്നൊക്കെ അറിഞ്ഞിട്ടും വെറുതെ cash കളയണോ.. പൊട്ടത്തരം കാണിച്ചു 25k 50k onnum കളയല്ലേ.. എന്നിട്ട് police പിടിച്ചാൽ കരഞ്ഞ വിളിച്ചു video ഇടും.. നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാകുന്ന paisa അവറ്റകൾക്ക് കൊണ്ട് കൊടുക്കണോ Vandi ishdam🥰
വെള്ളി മൂങ്ങ സ്റ്റാർട്ട് ചെയുമ്പോൾ വലിച്ചിലോ 🤔നീ ഓടിച്ച വണ്ടിയുടെ കുഴപ്പം അല്ലെങ്കിൽ നിന്റെ തോന്നൽ അതേ പോലെ കുലുക്കവും.8കൊല്ലം ആയി എന്റെ സെൽഫ് ഇന്ന് വരെ വലിച്ചു അടിക്കേണ്ടി വന്നിട്ടില്ല സെൽഫ് മോട്ടോർ അഴിച്ചിട്ടുമില്ല
എടാ മരത്തലയൻ വ്ലോഗ്റെ ഇതൊക്കെ RTO പിടിച്ചാൽ പിന്നെ കുടുംബം തറവാട് ആകും. ഇങ്ങനത്തെ ലൈറ്റ് മോഡിഫിക്കേഷൻ എന്നിവക്ക് ഭീമമായ ഫൈൻ ആണ് പിടിച്ചാൽ അടക്കേണ്ടത്. ദയവായി ഇത്തരത്തിലുള്ള വീഡിയോ പ്രൊമോട്ട് ചെയ്യരുത് 🙏🏽🙏🏽🙏🏽🙏🏽🙏🏽.
മച്ചാനെ.... ഇരുപതു വർഷം കഴിഞ്ഞു, വീണ്ടും അഞ്ചു വർഷത്തിന് റീ രെജിസ്ട്രേഷൻ കിട്ടാൻ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ൽ മോഡിഫൈഡ് ചെയ്തു എന്നു പറഞ്ഞു രജിസ്റ്റർ ചെയ്തു കിട്ടാൻ ഞാൻ പെട്ട പെടപ്പാട് പറഞ്ഞറിയിക്കാൻ പറ്റുകയില്ല..... പോന്നു സഹോ.... പൊല്ലാപ്പിനൊന്നും പോകല്ലേ ഒരു വർഷം.. അതായതു പന്ത്രണ്ടു മാസം കഴിയുമ്പോൾ ഇതെല്ലാം വലിച്ചു പൊളിക്കണ്ടതായി വരും.... 😇😇😇😇
அடிபொளி super ❤❤🎉
✌✌👍🏻❤❤
എന്തുട്ടാ.. L00K ,. രസകരമായിട്ടുണ്ട്.. Super
✌🏻🥰🥰
കണ്ണാപ്പി moded✨
😳
Correct
Bro mvd kanaleee 25000 fine adikum 😂😂😂😂😂
പത്തനംതിട്ട രജിസ്റ്റർ ആണല്ലോ
Aaa bumber chyethu akanaaa
Poli saanam 👈👈
Yes😅😅
Bro കണ്ടിട്ട് സഹദാപം മാത്രം. കുറ്റപ്പെടുത്തുക അല്ല.
Police പിടിക്കും fine കെട്ടേണ്ടി വരും എന്നൊക്കെ അറിഞ്ഞിട്ടും വെറുതെ cash കളയണോ.. പൊട്ടത്തരം കാണിച്ചു 25k 50k onnum കളയല്ലേ..
എന്നിട്ട് police പിടിച്ചാൽ കരഞ്ഞ വിളിച്ചു video ഇടും.. നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാകുന്ന paisa അവറ്റകൾക്ക് കൊണ്ട് കൊടുക്കണോ
Vandi ishdam🥰
How milage
മച്ചാനെ ഒരു Black sello tap ഉപയോഗിച്ച് നമ്പർ. Cut ചെയ്യാമായിരുന്നു
😳😳
RTO കാണണ്ട
🤭🤭
19modal engine pannivarum kathiruno
✌🏻✌🏻
എന്റെ അച്ഛന്റെ വണ്ടി ഇതിനെക്കാളും ഉണ്ട്
വെള്ളിമൂങ്ങ അല്ല ജീതോ പവർ ആണ്
✌✌
RTO kandal pidicholum
😊😊✌🏻✌🏻
Ithu failed model ano
Ith puthusu ippol ondo
✌🏻✌🏻🥰👍🏻
What
MVD kandillenkil 🤩🤩
Mvd🥰🥰
10 laksham agumo ithe pole paniyaan
😊😊✌🏻✌🏻
കൊടെയുള്ളത് കൊല്ലം ഷാഫിയുടെ ലുക്കുണ്ടല്ലോ
😂😂
laksham ayooo sathyam para
വണ്ടി വാങ്ങിയപ്പോൾ തന്നെ ലക്ഷമായി😅😅
മച്ചാനെ കാത്ത് മറ്റവൻമ്മാർ കാത്തിരിക്കുന്നു
Yes😊😊
athu entha chavuttu 😁
😊😊✌✌
Kannnapi modification jeeto alle ivate parchal ketta bjarku RR civic atto aahn 😂😂
😅😅
Wait for MVD
✌✌😅😅
MVD kanille
✌✌avo
ഇതൊക്കെ ഒരു ലുക്ക് ആണോ ചേട്ടാ 😅
😅😅✌✌👍🏻
ഫുൾ ലോൺ കിട്ടുന്ന ജീത്തോ വല്ലതും ഉണ്ടോ
Ipo illa
Company polum etra confidence ella ee vandiye kurichu
✌🏻✌🏻👍🏻👍🏻😊
മൈലേജ് പറഞ്ഞത് ശരിയാണോ
Yes
26-30 മൈലേജ്... ഇജ്ജാതി തള്ള് 😂
😁😁26കിട്ടും
RTO കണ്ടാൽ ഒരു ലുക്കും ഉണ്ടാവില്ല 🤣🤣🤣
😅😅😁😁
എന്ത് കാട്ടി കൂട്ടിയാലും 30 അല്ലേ കിട്ടു🙏🏻🙏🏻
✌🏻✌🏻yes
വെള്ളി മൂങ്ങ സ്റ്റാർട്ട് ചെയുമ്പോൾ വലിച്ചിലോ 🤔നീ ഓടിച്ച വണ്ടിയുടെ കുഴപ്പം അല്ലെങ്കിൽ നിന്റെ തോന്നൽ അതേ പോലെ കുലുക്കവും.8കൊല്ലം ആയി എന്റെ സെൽഫ് ഇന്ന് വരെ വലിച്ചു അടിക്കേണ്ടി വന്നിട്ടില്ല സെൽഫ് മോട്ടോർ അഴിച്ചിട്ടുമില്ല
👌🏻👌🏻
എടാ മരത്തലയൻ വ്ലോഗ്റെ ഇതൊക്കെ RTO പിടിച്ചാൽ പിന്നെ കുടുംബം തറവാട് ആകും.
ഇങ്ങനത്തെ ലൈറ്റ് മോഡിഫിക്കേഷൻ എന്നിവക്ക് ഭീമമായ ഫൈൻ ആണ് പിടിച്ചാൽ അടക്കേണ്ടത്. ദയവായി ഇത്തരത്തിലുള്ള വീഡിയോ പ്രൊമോട്ട് ചെയ്യരുത് 🙏🏽🙏🏽🙏🏽🙏🏽🙏🏽.
😅😅✌✌
@@VINEETH9767 ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കു ബ്രോ
. വിഡിയോ ഒക്കെ നന്നാവുന്നുണ്ട്. 👍🏼👍🏼👍🏼😊
നല്ലൊരു വാഹനം കണ്ടപ്പോൾ അത് ജനങ്ങൾക്ക് കാണിച്ചു തരുന്നതാണ് അവന്റെ ഉത്തരവാദിത്വം ✌🏻✌🏻🥰🥰mvd
Mvd seen aakilla
Ey✌🏻✌
മച്ചാനെ.... ഇരുപതു വർഷം കഴിഞ്ഞു, വീണ്ടും അഞ്ചു വർഷത്തിന് റീ രെജിസ്ട്രേഷൻ കിട്ടാൻ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ൽ മോഡിഫൈഡ് ചെയ്തു എന്നു പറഞ്ഞു രജിസ്റ്റർ ചെയ്തു കിട്ടാൻ ഞാൻ പെട്ട പെടപ്പാട് പറഞ്ഞറിയിക്കാൻ പറ്റുകയില്ല..... പോന്നു സഹോ.... പൊല്ലാപ്പിനൊന്നും പോകല്ലേ ഒരു വർഷം.. അതായതു പന്ത്രണ്ടു മാസം കഴിയുമ്പോൾ ഇതെല്ലാം വലിച്ചു പൊളിക്കണ്ടതായി വരും.... 😇😇😇😇
Mm ✌✌👍🏻👍🏻
Ninakkonnum vere paiyille ninne karanam a pavathine r t o pokkum
✌✌
👎👎👎
👍🏻👍🏻
കിട്ടുന്ന കാശ് പെറ്റി അടക്കാനെ തികയത്തോള്ളല്ലോ മച്ചാനെ
✌🏻✌🏻👍🏻👍🏻
ഇപ്പോ പുതിയത് ഇറങ്ങുന്നുൺടോ
Ey illa✌🏻👍🏻
ആ വണ്ടിക്കാരൻ പാവത്തിന് പണികൊടുത്തുല്ലേ ബ്രോ 🥴🥴
😅😅✌🏻✌🏻
ഒരുമാതിരി ബോർ ലുക്ക് ആയി പോയി..