When I use this method after I sit for hearing Him, I always fall asleep. But I hear Him in my difficult times, sometimes some impressions in my heart ir through the Word of God. After that peace, settle down in my heart
ഈശോ വിശ്വാസികളേ, നിങ്ങളുടെ മദ്ധ്യേ ദൈവം ഉണ്ട് എന്ന ബോദ്ധ്യത്തെ കൈവിടരുത്. ഒരു മനുഷ്യനെ സഹായിക്കുവാനുള്ള, നാം എങ്ങനെ ജീവിക്കണം എന്താണ് എന്നിലുള്ള ദൈവ ഹിതം ? എന്തെല്ലാമാണ് ദൈവത്തിന്റെ ഇഷ്ട്ടം, നമ്മളും ദൈവവും തമ്മിലുള്ള ബന്ധവും അങ്ങനെ എല്ലാമെല്ലാം ദൈവം വചനത്തിലൂടെ വിശുദ്ധ ബൈബിളിൽ നമ്മോട് മുൻ കൂട്ടി സംസാരിച്ചു് കഴിഞ്ഞിട്ടുള്ളതാകുന്നു. ആദിമുതൽ അവസാനം വരെ വായിച്ചു് അതിനെ ഗ്രെഹിക്കുന്നവർക്ക് പിന്നീട് ദൈവവുമായി സംസാരിക്കുവാൻ ആവശ്യം വരുന്നില്ലാ. ദൈവത്തേയും വചനങ്ങളേയും അറിഞ്ഞിട്ടുള്ള ഒരുവൻ ജീവിത സാഹചര്യങ്ങളേ മനസിലാക്കി നമുക്ക് വേണ്ടി സ്വയം പ്രവർത്തിക്കുന്നവനാകണമെന്ന് ഈശോ പറയുന്നു. പ്രവർത്തിയില്ലാതെ ഒന്നും വിജയിക്കില്ലാ. നാം ഉള്ളതുകൊണ്ട് തൃപ്തരാകണം. ഒന്നിനും മടിയന്മാരാകാതിരിക്കുക. പ്രവർത്തിയും പ്രാർത്ഥനയും ഒത്തു ചേരുമ്പോൾ നന്ദിപറ ഞ്ഞ് പ്രാർത്ഥിക്കുക. താഴ്മയോടെയും ക്ഷമയോടെയും കാത്തിരിക്കുക. ജീവിതങ്ങൾ ഭാരര മേറിയതും ദുഃഖങ്ങൾ നിറഞ്ഞതും ആയിരിക്കും. നമ്മുടെ ജീവിത കുരിശുകൾ സഹനത്തോടെ അംഗീകരിക്കുകയും വെറുപ്പും വിദ്വേഷങ്ങളും വെടി ഞ്ഞ് ശാന്തരായിരിക്കണം. വിയർപ്പിന്റെ അപ്പം ഭക്ഷിക്കുന്നവരാക ണം നാം. സങ്കടങ്ങളും കഷ്ട്ടങ്ങളും നഷ്ടങ്ങളും ഈശോയിൽ സമർപ്പിക്കുക. ദുഃഖങ്ങളിൽ പതറാതെ, അന്യോന്യം പഴി പറയാതെ, ഭിന്നിച്ചിരിക്കാതെ ഉള്ളതുകൊണ്ട് സന്തോഷം പങ്കിടണം. ഓരോ കുടുംബങ്ങളും ഒന്നിച്ചുള്ള പ്രാർത്ഥന ദൈവം ചെവിക്കൊള്ളും. രാവിലെ ഉണർന്നിരുന്ന് ഒരു മണിക്കൂരെങ്കിലും ഈശോയോടൊപ്പം ഇരിക്കുക എന്ന് ബൈബിൾ നമ്മേ പഠിപ്പിക്കുന്നു. ഈശോയുടെ ഇഷ്ട്ടങ്ങൾ വചനത്തിലൂടെ കേൾക്കുന്നതും, നമ്മുടെ യാചനാ പ്രാർത്ഥനകളും ഈ ഒരു മണിക്കൂർ നേരം കടന്നുപോകും. കുർബാനകളും ഉപവാസങ്ങളും ജീവിതത്തിൽ സ്വഭാവമാക്കുക. ദൈവം നമുക്ക് രക്ഷയേകും. ക്രിസ്ത്യാനി ജീവിതങ്ങൾ ദുഃഖഭാരങ്ങൾ നിറഞ്ഞത് ആയിരിക്കുമെന്ന് മുൻകൂട്ടി അറിയുക. ഈശോയുടെ സാമീപ്യം ചെകുത്താൻ മുതലെടുക്കും പിശാച് നമ്മേ വഴിതെറ്റിക്കും ആയതിനാൽ പൈശാചിക ശക്തികളെ തിരിച്ചറിയുക. ദൈവത്തെ മുറുകെ പിടിക്കുക. ദിവസവും ഒരിക്കൽ എങ്കിലും ദൈവത്തേ കുറിച്ച് സംസാരിക്കുകയും മറ്റുള്ളവരോട് സുവിശേഷിക്കുകയും ചെയ്താൽ സുഖ ദുഃഖ വേളയിലും നമ്മോടൊപ്പം ദൈവം കൂടെയുണ്ടായിരിക്കും. ഈശോക്ക് നന്ദി ആമേൻ RAGHU NATHAN PERUMBAVOOR
ഫാദർ എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ പാപം ചെയ്തു അത് ഞാൻ കുമ്പസരിച്ചു മനസ്ഥാപിച്ചു എന്റെ പാപങ്ങൾ എല്ലാം ഞാൻ ഉപേക്ഷിച്ചു അതിനു സ്സേഷം മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ ചെന്നാൽ എന്റെ ഈ പാപം പിന്നയും ജീവൻറ്റ പുസ്തകത്തിൽ വായിക്കുമോ എന്റെ ഈ സംശയത്തിന് മറുപടി തരുമോ 🙏🏻🙏🏻🙏🏻🌹
എന്റെ ഈശോയെ 🙏🙏ഈശോയെ കാണാനും കേൾക്കാനും ഇടവരുതണണം എന്നോട് ഈശോ സംശരിക്കാറുണ്ട് രാവിലെ മൂന്നു മണി അന്മാവ് ആണ് ആത്മവി നോട്‌സംസരികും ❤🙏🙏
When I use this method after I sit for hearing Him, I always fall asleep. But I hear Him in my difficult times, sometimes some impressions in my heart ir through the Word of God. After that peace, settle down in my heart
ദൈവമേ എന്നെ മുഴുവനായും അങ്ങേയ്ക്കു സമർപ്പിക്കുന്നു.
അങ്ങെന്നോട് സംസാരിക്കണം. എനിക്ക് അങ്ങയെ കേൾക്കണം.
Heart touching testimony
ഇതാ ഞാൻ വരുന്നു കർത്താവേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ ഇഷ്ട്ടം, സന്തോഷം
ദൈവമേ എന്നോട് സംസാരിക്കണേ
Amen ദൈവ പ്രേവർത്തിക്കു വേണ്ടി താഴ്മയായി കാത്തിരിക്കുന്നു. 🙏💞🌹
Ente Karthave ente Daivame 🙏🙏🙏🙏🙏
ശാന്തമാവുക ,,,,,,
ഞാൻ ദൈവമാണെന്നറിയുക... ✨🔥
Valare nalla talk Bro.
Excellent explanation. Thank you so much
DEYUVAME NJANORU PAPIYUM ROGIYUMANU EPPOL THAMASIKUNA VEEDINU VENDI OTHIRI BUTHIMUTTUNU ESOYE KARUNA KANIKANE VISWASICHU PRARTHIKUNU 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ..ആമേൻ....❤❤
Thank you Jesus❤❤❤
" ഇതാ ഞാൻ " എന്ന ഹൃദയവുമായി യേശുവിൽ ആയിരിക്കുവാൻ അനുഗ്രഹിക്കേണമേ,
"കരുണയുടെ രാജാവായ" ദൈവ രക്ഷകനേ.
Amen Eashoye nanni Eashoye 🙏❤️ praise the lord 🙏
Eshoye arivoillstha njangalkeethipolayulla karyangal paranjutharanam
✝️🙏
Price the lord God bless you brother ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🏻A🙏🏻m🙏🏻E🙏🏻N
Thank you 🙏🏻
മക്കൾക്ക് പരിശുദ്ധാത്മാവിൻറ പ്രാർതഥ ന പഠിപ്പിക്കുക സുഭാഷിതങ്ങൾ വയിപ്പിക്കുക
Pidavaya daivam christhuvuloode ellam samsarichu kazhinju
Ellam ini avanil anu Ivan ende Priya puthran avane sravikkuvin
👍👍🙏🙏
Correct. No one have time to listen God
ഈശോ വിശ്വാസികളേ, നിങ്ങളുടെ മദ്ധ്യേ ദൈവം ഉണ്ട് എന്ന ബോദ്ധ്യത്തെ കൈവിടരുത്. ഒരു മനുഷ്യനെ സഹായിക്കുവാനുള്ള, നാം എങ്ങനെ ജീവിക്കണം എന്താണ് എന്നിലുള്ള ദൈവ ഹിതം ? എന്തെല്ലാമാണ് ദൈവത്തിന്റെ ഇഷ്ട്ടം, നമ്മളും ദൈവവും തമ്മിലുള്ള ബന്ധവും അങ്ങനെ എല്ലാമെല്ലാം ദൈവം വചനത്തിലൂടെ വിശുദ്ധ ബൈബിളിൽ നമ്മോട് മുൻ കൂട്ടി സംസാരിച്ചു് കഴിഞ്ഞിട്ടുള്ളതാകുന്നു. ആദിമുതൽ അവസാനം വരെ വായിച്ചു് അതിനെ ഗ്രെഹിക്കുന്നവർക്ക് പിന്നീട് ദൈവവുമായി സംസാരിക്കുവാൻ ആവശ്യം വരുന്നില്ലാ. ദൈവത്തേയും വചനങ്ങളേയും അറിഞ്ഞിട്ടുള്ള ഒരുവൻ ജീവിത സാഹചര്യങ്ങളേ മനസിലാക്കി നമുക്ക് വേണ്ടി സ്വയം പ്രവർത്തിക്കുന്നവനാകണമെന്ന് ഈശോ പറയുന്നു. പ്രവർത്തിയില്ലാതെ ഒന്നും വിജയിക്കില്ലാ. നാം ഉള്ളതുകൊണ്ട് തൃപ്തരാകണം. ഒന്നിനും മടിയന്മാരാകാതിരിക്കുക. പ്രവർത്തിയും പ്രാർത്ഥനയും ഒത്തു ചേരുമ്പോൾ നന്ദിപറ ഞ്ഞ് പ്രാർത്ഥിക്കുക. താഴ്മയോടെയും ക്ഷമയോടെയും കാത്തിരിക്കുക. ജീവിതങ്ങൾ ഭാരര മേറിയതും ദുഃഖങ്ങൾ നിറഞ്ഞതും ആയിരിക്കും. നമ്മുടെ ജീവിത കുരിശുകൾ സഹനത്തോടെ അംഗീകരിക്കുകയും വെറുപ്പും വിദ്വേഷങ്ങളും വെടി ഞ്ഞ് ശാന്തരായിരിക്കണം. വിയർപ്പിന്റെ അപ്പം ഭക്ഷിക്കുന്നവരാക ണം നാം. സങ്കടങ്ങളും കഷ്ട്ടങ്ങളും നഷ്ടങ്ങളും ഈശോയിൽ സമർപ്പിക്കുക. ദുഃഖങ്ങളിൽ പതറാതെ, അന്യോന്യം പഴി പറയാതെ, ഭിന്നിച്ചിരിക്കാതെ ഉള്ളതുകൊണ്ട് സന്തോഷം പങ്കിടണം. ഓരോ കുടുംബങ്ങളും ഒന്നിച്ചുള്ള പ്രാർത്ഥന ദൈവം ചെവിക്കൊള്ളും.
രാവിലെ ഉണർന്നിരുന്ന് ഒരു മണിക്കൂരെങ്കിലും ഈശോയോടൊപ്പം ഇരിക്കുക എന്ന് ബൈബിൾ നമ്മേ പഠിപ്പിക്കുന്നു. ഈശോയുടെ ഇഷ്ട്ടങ്ങൾ വചനത്തിലൂടെ കേൾക്കുന്നതും, നമ്മുടെ യാചനാ പ്രാർത്ഥനകളും ഈ ഒരു മണിക്കൂർ നേരം കടന്നുപോകും. കുർബാനകളും ഉപവാസങ്ങളും ജീവിതത്തിൽ സ്വഭാവമാക്കുക. ദൈവം നമുക്ക് രക്ഷയേകും.
ക്രിസ്ത്യാനി ജീവിതങ്ങൾ ദുഃഖഭാരങ്ങൾ നിറഞ്ഞത് ആയിരിക്കുമെന്ന് മുൻകൂട്ടി അറിയുക. ഈശോയുടെ സാമീപ്യം ചെകുത്താൻ മുതലെടുക്കും പിശാച് നമ്മേ വഴിതെറ്റിക്കും ആയതിനാൽ പൈശാചിക ശക്തികളെ തിരിച്ചറിയുക. ദൈവത്തെ മുറുകെ പിടിക്കുക. ദിവസവും ഒരിക്കൽ എങ്കിലും ദൈവത്തേ കുറിച്ച് സംസാരിക്കുകയും മറ്റുള്ളവരോട് സുവിശേഷിക്കുകയും ചെയ്താൽ സുഖ ദുഃഖ വേളയിലും നമ്മോടൊപ്പം ദൈവം കൂടെയുണ്ടായിരിക്കും.
ഈശോക്ക് നന്ദി
ആമേൻ
RAGHU NATHAN
PERUMBAVOOR
❤❤❤🎉🎉🎉
Amen
❤❤❤
🙏🙏🙏
ഫാദർ എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ പാപം ചെയ്തു അത് ഞാൻ കുമ്പസരിച്ചു മനസ്ഥാപിച്ചു എന്റെ പാപങ്ങൾ എല്ലാം ഞാൻ ഉപേക്ഷിച്ചു അതിനു സ്സേഷം മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ ചെന്നാൽ എന്റെ ഈ പാപം പിന്നയും ജീവൻറ്റ പുസ്തകത്തിൽ വായിക്കുമോ എന്റെ ഈ സംശയത്തിന് മറുപടി തരുമോ 🙏🏻🙏🏻🙏🏻🌹
ഇല്ല. അവിടുന്ന് നിൻ്റെ പാപങ്ങള ആഴിയുടെ അഗാധത്തിലേക്ക് എറിഞ്ഞു കളയും മിക്ക. 7 : 19 എന്ന പ്രവചനം ക്രിസ്തുവിൽ നിറവേറിയല്ലോ.
@@martinpv38 Thaks father
Thank you father
എന്റെ സംശയത്തിന് മറുപടി തരാൻ മനസ് തോന്നിയതിനു നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹
Thank you, ഈ സന്ദേശങ്ങൾ Share ചെയ്യുമല്ലോ. God bless u 🙏
Makkalkku daily chollan pattiya oru prayer paranju tharamo brother
@@mayajoseph-sc6uz contact through WhatsApp number 9446300340
Amen 🙏
❤❤❤
🙏
Amen🙏🙏🙏
🙏