സാമ്പത്തികമായി വളരെ തകർച്ചയിൽ ആണ്.ബാങ്ക് ലോൺ, ആഴ്ചയിൽ ഉള്ള ലോൺ, ഇങ്ങനെ ലോൺ എടുത്തു ഓരോ കടങ്ങൾ തീർക്കാൻ എടുക്കേണ്ടി വരുന്നു. എന്നാൽ ഇതൊക്കെ തിരിച്ചു അടയ്ക്കുവാൻ നട്ടം തിരിയുന്നു.ഇതിൽ നിന്ന് ഒരു വിടുതൽ വേണം കടഭാരം മാറി കിട്ടുവാൻ പ്രാർത്ഥിക്കണേ...... ആമേൻ 🙏🙏🙏
കടം ഒരു കെണിയാണ് ദൈവമേ ഈ സഹോദരിയെ രക്ഷിക്കണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ജാൻ മാനസിക ഭയം ഡിപ്രെഷൻ അനുഭവിക്കുന്നു കർത്താവു അടുത്തുണ്ട് എങ്കിൽ വലിയ ബുദ്ധിമുട്ടാണ്
കർത്താവെ പ്രാർഥിച്ചു നേടിയ ഒരു ജോലിയാണ്. പക്ഷെ അവിടെ അനുഭവിക്കുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറം ആണ്. കർത്താവെ ഈ അവസ്ഥ മാറ്റി സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി തരണേ.... ആമേൻ.... 😌🙏
ഒരോ ദിവസവും ജോലിക്ക് പോകുന്നതിനു മുമ്പ് ദൈവസന്നിധിയിൽ നിന്ന് അൽപസമയം പ്രാർത്ഥിച്ചതിന് ശേഷം മാത്രം ജോലിക്ക് പോവുക ' തിരികെ വന്നതിനു ശേഷം ദൈവത്തോട് നന്ദി പറയുക. ദൈവം അവസ്ഥകളെ മാറ്റും.
വിദേശത്തു പോകുവാൻ ആഗ്രഹിക്കുന്നു പക്ഷേ എല്ലാം തടസ്സം എന്നാലും കർത്താവായ യേശുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഈശോ എന്നെ അക്കരെ കൊണ്ടാകും. കടഭാരങ്ങൾ തീർക്കുവാനുള്ള ആരോഗ്യം ജോലി ഒക്കെ നൽകും ആമേൽ ❤❤
യേശുവേ എന്റെ ബുദ്ധിമുട്ട് മാറ്റിതരണമേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പൈശാചിക ബദ്ധനങ്ങളും യേശുവിന്റെ രക്തത്താലും വചനത്താലും വിടുവിക്കണമേ! എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ! ആമ്മേൻ !
Please pray for my family of 54 members to decern what is the will the will of God for each of one of us and to live each of us according to the will of God .Make us ready for that .
Pastor ദയവായി താങ്കളുടെ അടുക്കൽ എത്തുന്നവർ നിത്യതയിൽ എത്തി ചേരാൻ വേണ്ടി അവരെ പഠിപ്പിക്കുക. ഒരുപക്ഷേ ഈ ലോകത്തിലെ അനുഗ്രഹം അവർ ആഗ്രഹിക്കുന്ന തുപോലെ കിട്ടാതെ വരുമ്പോൾ അവർ യേശുവിൻറെ വിശ്വാസത്തിൽ നിന്നും അകന്നുമാറി പോകാൻ സാധ്യത യുണ്ട്.
Pr. എന്റെ മനസ്സിനെ തൊട്ടുണർത്തിയ നല്ല ഒരു മെസ്സേജ് . എന്റെ മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ! പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുകയാണ്. 🙏👏
പാസ്റ്റർ എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഞാൻ ആഗ്രഹിക്കുന്നത് എൻ്റ ജീവിതത്തിൽ നടക്കാൻ എൻ്റ വിഷമങ്ങൾ മാറാൻ പ്രേയസങ്ങള് നീങ്ങാൻ സന്തോഷം സമാധാനം നിറയ്ക്കണം ആമേൻ❤
ആമേൻ. നിൻ്റെ അളവില്ലാത്ത കരുതലിനും സ്നേഹത്തിനും നന്ദി യേശുവേ.സുഖകരമായി surgery നടക്കുവാനും,സുഖത്തോടെ ഭവനത്തിൽ വരുവാനും അനുഗ്രഹിച്ച ദൈവത്തിനു സ്തുതി.പ്രാർത്ഥിച്ച പാസ്റ്റർ ടീം അഗങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.തുടർന്നും ഞങ്ങൾക്ക് വേണ്ടി prarthikkane
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ലോൺ എടുത്തത് അടയ്ക്കാൻ പറ്റാത്തതുകൊണ്ട്ലോൺ തന്നവർ നിരന്തരം വീട്ടിൽവന്നു ഭീഷണി പെടുത്തുകയാണ് ജപ്തി ചെയ്യും എന്നൊക്കെയാണ് പറയുന്നത് ആകെ 5സെന്റ് സ്‌ഥലം ഉള്ളു രണ്ട് പെൺ കുഞ്ഞുങ്ങളാണ് ഉള്ളത് ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
I am praying with Hope for my children , son and daughter for their spiritual encounter with God. Thank you for the powerful message that has given me hope to pray anytime.
വളരെ അനുഗ്രഹിക്ക പെട്ട msg 🔥🔥god bless you pastor &family ❤❤sthothram.. Sthothram.. Amen.. Amen... എന്റെ appaaaa❤❤❤😘😘😘😘😘പ്രതിസന്ദി yude നടുവിലും എന്നെ happy ആയി നിർത്തിയിരിക്കുന്നതിനാൽ നന്ദി appaaaa ❤❤❤sthothram.. Hallelujah
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER . Pray for my children and their family, Pray for my grandchildren ,elu,diya and Joe ....for their higher studies and placement and be filled with LOVE FOR GOD ALMIGHTY
Thanks God, thanks pasterji God bless u abandantly ഇന്ന് ഈ messageloode ഞങ്ങളെ കേൾപ്പിച്ചതുപോലെ പ്രാർത്ഥിക്കുവാൻ എന്നെയും കുടുംബത്തെയും ഓർത്തു ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
ആമേൻ ആമേൻ സ്തോത്രം അടിയെന്റെ കടഭാരങ്ങൾ അങ്ങയുടെ കൈകളിൽ ഏല്പിക്കുകയാണ്. അപ്പാ നീ അത്ഭുതം പ്രവർത്തിക്കണമേ. കർത്താവേ അടിയന് ഗൾഫിന്റെ പ്രദേശത്തു പോകാനും നല്ലൊരു ജോലി കിട്ടാനും വഴി ഒരുക്കി തരേണമേ
കർത്താവേ എസ് എന്ന മറുപടിക്കായി..കാത്തിരിക്കുന്നു.....സാമ്പത്തീക.ഭദ്രത.തരേണമേ....തന്നെ ഒക്കൂ നീയല്ലാതെ.ഞങ്ങൾക്ക്.ആരും ഇല്ല..എല്ലാം തന്നതിനായി..സ്തോത്രം.
സാമ്പത്തികമായി വളരെ തകർച്ചയിൽ ആണ്.ബാങ്ക് ലോൺ, ആഴ്ചയിൽ ഉള്ള ലോൺ, ഇങ്ങനെ ലോൺ എടുത്തു ഓരോ കടങ്ങൾ തീർക്കാൻ എടുക്കേണ്ടി വരുന്നു. എന്നാൽ ഇതൊക്കെ തിരിച്ചു അടയ്ക്കുവാൻ നട്ടം തിരിയുന്നു.ഇതിൽ നിന്ന് ഒരു വിടുതൽ വേണം കടഭാരം മാറി കിട്ടുവാൻ പ്രാർത്ഥിക്കണേ...... ആമേൻ 🙏🙏🙏
കടഭാരം മാറട്ടെ
കടം ഒരു കെണിയാണ് ദൈവമേ ഈ സഹോദരിയെ രക്ഷിക്കണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ജാൻ മാനസിക ഭയം ഡിപ്രെഷൻ അനുഭവിക്കുന്നു കർത്താവു അടുത്തുണ്ട് എങ്കിൽ വലിയ ബുദ്ധിമുട്ടാണ്
പിതാവേ എന്റെ രണ്ടു ചെവിക്കും ശബ്ദം തരണമേ കേൾവി കിട്ടുന്നതിന് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ.. ആമേൻ... 🙏🏽🙏🏽🙏🏽🙏🏽🙏🏽
Amen.. sthothram🙏🙏🙏
Amen
ആമേൻ ആമേൻ ആമേൻ
എന്റെ ഭർത്താവ് വിശ്വാസത്തിൽ വരാനും, ഒരു ഭവനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവായ ക്രിസ്തു വിൽ വിശ്വസിക്കുന്നു 🙏🙏🙏🙏
❤😂❤😅
കർത്താവെ പ്രാർഥിച്ചു നേടിയ ഒരു ജോലിയാണ്. പക്ഷെ അവിടെ അനുഭവിക്കുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറം ആണ്. കർത്താവെ ഈ അവസ്ഥ മാറ്റി സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി തരണേ.... ആമേൻ.... 😌🙏
ഒരോ ദിവസവും ജോലിക്ക് പോകുന്നതിനു മുമ്പ് ദൈവസന്നിധിയിൽ നിന്ന് അൽപസമയം പ്രാർത്ഥിച്ചതിന് ശേഷം മാത്രം ജോലിക്ക് പോവുക ' തിരികെ വന്നതിനു ശേഷം ദൈവത്തോട് നന്ദി പറയുക. ദൈവം അവസ്ഥകളെ മാറ്റും.
❤അവരെ യേശുവിൻ്റെ നാമത്തിൽ അനുഗ്രഹിച്ച് പ്രാർത്ഥിക്കുക അവർക്കുണ്ടാകുന്ന മാറ്റം അനുഭവിച്ചറിയുക യേശു വെളിച്ചമാണ്. വെളിച്ചം വരുമ്പോൾ അന്ധകാരം മാറും.❤
Enike vendi prarthikane njan oru lukemia patient ayit kims hospital trivandrum thu admit anu
🙏🙏@@sibi8566
Appa എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ മക്കളുടെ ജീവിതം അനുഗ്രഹിക്കേണമേ 🙏
കർത്താവെ അങ്ങ് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പിതാവേ
ഭാരിച്ച കടബാധ്യതകളാൽ നട്ടം തിരിയുന്ന എന്റെ കുടുംബത്തെ ഓർത്ത് , ഇതിൽ നിന്നുള്ള വിടുതലിനായി പ്രാർത്ഥിയ്ക്കേണമേ ആമേൻ
You will be blessed. Ee lokathe muzhuvan sambathum sakalathinmelum adhikaram ulla daivam ,ningalku sambathu thannu kazhinju.
ö😅
Amen
@@johaanjiji4387😊😊
Yesuve please bless Amen
Daivame ente prarthanak marupady nalkename
ഞാൻ കണ്ട സ്വപ്നങ്ങൾ നിവർത്തിയാകുവാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഒരു ദൈവപ്രവ്യത്തിവെളിപ്പെടേണണമേ ആമേൻ😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ...ഞങ്ങളുടെ..എൻ്റെ മകൻ്റെ.എല്ലാ പ്രതിസന്ധികളെയും..മാറ്റി.. ത രേ na മെ...സ്തോത്രം
ഞാൻ വേദനിക്കുന്ന എന്റ മകളുടെ കാര്യത്തിൽ ഒരു പരിഹാരം സമാദാനമായി തീർത്തു തരണമേ, എന്റ കുഞ്ഞിനെ അവിടന്ന് സഹായിക്കേണമേ, ആമേൻ നാഥാ 🙏🙏🙏
Njnum prarthikkam makalkkevendi
❤🙏
Pray for my MR son Sonu to be healed for his fracture on the leg
Thank you Jesus
വിദേശത്തു പോകുവാൻ ആഗ്രഹിക്കുന്നു പക്ഷേ എല്ലാം തടസ്സം എന്നാലും കർത്താവായ യേശുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഈശോ എന്നെ അക്കരെ കൊണ്ടാകും. കടഭാരങ്ങൾ തീർക്കുവാനുള്ള ആരോഗ്യം ജോലി ഒക്കെ നൽകും ആമേൽ ❤❤
എന്റെ ബ്രെസ്റ് കാൻസർ മാറ്റിയത് കർത്താവാണ് Amen എല്ലാരും വിശ്വസിക്കുക അവൻ സൗഗ്യ ദയകനാണ് Amen
Amen
Amen 🔥
ആമേൻ 🙏🙏🙏
Amen🙏
ammen
യേശുവേ എന്റെ ബുദ്ധിമുട്ട് മാറ്റിതരണമേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പൈശാചിക ബദ്ധനങ്ങളും യേശുവിന്റെ രക്തത്താലും വചനത്താലും വിടുവിക്കണമേ! എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ! ആമ്മേൻ !
രോഗസൗഖ്യത്തിനായി,
ഞങ്ങളുടെ ഭവന ത്തിന്റെ പണി പൂർത്തീകരിക്കുന്നതിനും,കടഭാരം മാറുന്നതിനുമായി പ്രാർത്ഥിക്കണം🙏
സാമ്പത്തിക ഭാരത്താൽ ബുദ്ധിമുട്ടുന്ന എനിക്ക് വിടുതലിനായും ജീവിതത്തിൽ ഒരു ഉയർച്ചയ്ക്കായും പ്രാർത്ഥിക്കുന്നു
കർത്താവേ കൈവെടിയരുതേ ഉപേക്ഷിക്കയുമരുതേ
ആമേൻ
എൻ്റെ കർത്താവേ എൻ്റെ യഹോവേ കൈവെ ടി യല്ലേ. അനുഗ്രഹിക്കണമേ ആമേൻ
എന്റെ ദൈവമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 കടബാധ്യതയുടെ ആഴകടലിൽ മുങ്ങിനിൽക്കുന്ന എന്റെ കുടുംബത്തെ രക്ഷികണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Pray.for me and family
നല്ല ശാന്തമായ ടോക്ക് കണ്ണുകളടച്ച് യേശുവിന്റെ ഓർമ്മകളെ ധ്യാനപൂർവ്വം ഹൃദയത്തിൽ നിറക്കാൻ . പരിദ്ധാത്മാവ് നൽകിയ സമയം. ആമേൻ ...ഹല്ലേലൂയ
ഇത് എനിക്കുള്ള ദുത് ആയിസ്വീകരിക്കുന്നു. Praise God 🙏🙏🙏
എല്ലാം കൈവിട്ടു പോയി എന്നു കരുതുഭോൾ ഏശുവിൽ എല്ലാം പുതിയ തായി കാണുന്നു ഞാൻ
എന്റെ വാക്കിനാൽ നഷ്ട പെട്ടെത് എല്ലാം ഏശുവിൽ ഞാൻ തിരിച്ചു പിടിക്കുന്നു എല്ലാത്തിനും ഏശുവിൽ പ്രതീക്ഷ വചിരിക്കുന്നു. ഏശുവിൽ പ്രതീക്ഷ വച്ച ഞാൻ ഭാഗ്യവതി.
ദൈവത്തിനു സ്തോത്രം . എന്റെ ജീവിതം തകർന്ന നിലയിലാണ്. ഹൃദയം നീറുന്ന അവസ്ഥയിലാണ്. ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏
സ്തോത്രം കർത്താവെ പാസ്റ്റർ ഇപ്പോൾഎനിക്ക് വേണ്ടിയാണു ഈ സന്ദേശം എനിക്ക് വേണ്ടിയാണ്. Njàഞാൻ ദൂത് ഏറ്റെടുക്കുന്നു പാസ്റ്റർ ആമേൻ.. ആമേൻ ആമേൻ
എന്റ ദൈവമെ എന്റ അപ്പ എന്റ രണ്ടു പെൺ മക്കളുടെ ജീവിതത്തിലും സമാദാനവും, സന്തോഷവും നൽകി അനുഗ്രഹിക്കേണമേ,.
T
God bless you,❤ thanks a lot
അപ്പ കടഭാരത്തിൽ നിന്നും വിടുവിക്കണമേ ആമേൻ 🙏🙏🙏
Praise the Lord എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥന അപേഷിക്കുന്നു യേശു വിനെ ആരാധി ക്കാൻ freedam വേണം
Amen Sthothram
എനിക്കും
Please pray for my family of 54 members to decern what is the will the will of God for each of one of us and to live each of us according to the will of God .Make us ready for that .
Amen
Pastor ദയവായി താങ്കളുടെ അടുക്കൽ എത്തുന്നവർ നിത്യതയിൽ എത്തി ചേരാൻ വേണ്ടി അവരെ പഠിപ്പിക്കുക. ഒരുപക്ഷേ ഈ ലോകത്തിലെ അനുഗ്രഹം അവർ ആഗ്രഹിക്കുന്ന തുപോലെ കിട്ടാതെ വരുമ്പോൾ അവർ യേശുവിൻറെ വിശ്വാസത്തിൽ നിന്നും അകന്നുമാറി പോകാൻ സാധ്യത യുണ്ട്.
Yesuve ente manasine sughappeduthane
Yesuve nanni
Pr. എന്റെ മനസ്സിനെ തൊട്ടുണർത്തിയ നല്ല ഒരു മെസ്സേജ് . എന്റെ മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ! പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുകയാണ്. 🙏👏
കർത്താവേ എൻറെ പ്രാർത്ഥന കേൾക്കേണമേ
എന്റെ കുടുംബത്തെ അനു
ഗ്രഹിക്കേണമെ, ആമേൻ 🙏🙏🙏🙏
കർത്താവെ എന്നെ അനുഗ്രഹികണമേ
ഒത്തിരി അറിവുകൾ എനിക്കി തന്ന ബ്രദറിന് നന്ദി ദൈവ നാമം മഹത്വപെടട്ടെ 🙏🙏🙏🙏🙏
പാസ്റ്റർ
എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഞാൻ ആഗ്രഹിക്കുന്നത് എൻ്റ ജീവിതത്തിൽ നടക്കാൻ എൻ്റ വിഷമങ്ങൾ മാറാൻ പ്രേയസങ്ങള് നീങ്ങാൻ സന്തോഷം സമാധാനം നിറയ്ക്കണം ആമേൻ❤
എന്റ മക്കൾക്കായി എന്റ കർത്താവെ അവിടന്ന് അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏🙏🙏, അവരെ തൊടണമേ 🙏
🎉ദൈവഹിതം എന്നിൽ എന്റെ മക്കളിൽ നിറവേറട്ടെ ആമേൻ ❤️🌹🙏
🎉ആമേൻ സ്തോത്രം ഹല്ലേലുയ ❤️🌹🙏
എന്റെ മക്കൾ അക്ഷയ് അജയ് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ ഓസ്ട്രേലിയ ഒരു ജോബിനു വേണ്ടി ശ്രെമിക്കുന്നു പ്രാർത്ഥിക്കണമേ
കർത്താവെ, ഞങ്ങളുടെ 3 കുടുംബത്തെയും ഒന്നിപ്പിക്കണേ 🙏🏻🙏🏻🙏🏻✝️✝️✝️
എൻ്റെ appa... പ്രാർത്ഥന kettathinaayi. സ്തോത്രം.
ആമേൻ. നിൻ്റെ അളവില്ലാത്ത കരുതലിനും സ്നേഹത്തിനും നന്ദി യേശുവേ.സുഖകരമായി surgery നടക്കുവാനും,സുഖത്തോടെ ഭവനത്തിൽ വരുവാനും അനുഗ്രഹിച്ച ദൈവത്തിനു സ്തുതി.പ്രാർത്ഥിച്ച പാസ്റ്റർ ടീം അഗങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.തുടർന്നും ഞങ്ങൾക്ക് വേണ്ടി prarthikkane
Àmen amén amen
എൻ്റെയേശുവെ വീടിൻ്റെ വാടക കൊടുക്കുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
എനിക്ക് നല്ല ഒരു ജോലി വേണം കടബാധ്യതയാൽ ഭാരപ്പെടുന്നുന്നു എന്റെ കുഞ്ഞിനേയും ഓർത്തു പ്രാർത്ഥിക്കണേ 🙏🙏🙏
പിതാവേ എന്റെ സകല പ്രശ്നങ്ങളിൽ നിന്നും കേട്ടുപാടിൽനിനിന്നും തെറ്റുകളിൽ നിന്നും വിടുതലിനായി പ്രാർത്ഥിക്കണമേ..
ദൈവമേ ഞാൻ പ്രതിക്ഷയോടെ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാനും വളരെ പ്രതീക്ഷയോടെ ഒരു വിഷയത്തിന്റെ വേണ്ടി പ്രാർത്ഥിക്കുന്നു..... 🙏🏻🙏🏻🙏🏻
എന്റെ മോൾക്ക് ചുമയാൽ അതികം ഭാരപ്പെടുന്നു കുറച്ചു മാസങ്ങളായി എല്ലാം ടെസ്റ്റും ചെയ്തു എന്റെ യേശു മകൾക് പൂർണ വിടുതൽ കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏
കർത്താവേ എന്റെ തളർവാത രോഗം മാറ്റി തരേണമേ എന്റെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമേ
Glory to my father. Lord open our hearts to receive you and see your Glory
Ammen കർത്താവെ ഞാൻ പ്രീതിഷയോടെ പ്രാർത്ഥിക്കുന്നു കരുണ ചൊറിയാണമേ ammin
This message was for me. I can’t control my tears. This message will be a relief to others. Amen.
Amen, Amen and Amen. Hallelujah
PRAISE GOD THANK YOU JESUS CHRIST FOR ALL YOUR BLESSINGS❤
Yeshu ve ende kudumba thinu vendi parthikanemeeee🙏🙏🙏
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ലോൺ എടുത്തത് അടയ്ക്കാൻ പറ്റാത്തതുകൊണ്ട്ലോൺ തന്നവർ നിരന്തരം വീട്ടിൽവന്നു ഭീഷണി പെടുത്തുകയാണ് ജപ്തി ചെയ്യും എന്നൊക്കെയാണ് പറയുന്നത് ആകെ 5സെന്റ് സ്‌ഥലം ഉള്ളു രണ്ട് പെൺ കുഞ്ഞുങ്ങളാണ് ഉള്ളത് ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
Ente Eshoyee..... 🙏🙏🙏❤️❤️❤️❤️❤️
അപ്പാ അടിയൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഒരു അനുഗ്രഹത്തിന്റെ വഴി തുറക്കപ്പാ
ദൈവമേ പ്രേതിക്ഷയോടെ പ്രാർത്ഥിക്കുന്നു
Amen Amen Amen 🙏🌹
Amen
I am praying with Hope for my children , son and daughter for their spiritual encounter with God. Thank you for the powerful message that has given me hope to pray anytime.
Praise God.... എല്ലാ അവസ്ഥകളും ദൈവമുൻപാകെ സമർപ്പിക്കുന്നു. തക്കസമയത്തു ഉയർത്തുവാൻ ദൈവത്തിന്റെ ബ ലമുള്ള കൈക്കീഴിൽ താണിരിക്കുന്നു.
Pr. താറുമാറായിപോയ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.
എന്റെ കടബാധ്യതയിൽ നിന്നും കരകയറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
🙏🙏🙏🙏
Amen Amen Amen Sthothram Hallelujah Thanks God
ഹല്ലേലുയ സ്തോത്രം 🙏🙏🙏
Amen Hallelujah Sthothram
Praise God pastor, God bless you and your family and your ministry abundantly ❤ Blessed message.
വളരെ അനുഗ്രഹിക്ക പെട്ട msg 🔥🔥god bless you pastor &family ❤❤sthothram.. Sthothram.. Amen.. Amen... എന്റെ appaaaa❤❤❤😘😘😘😘😘പ്രതിസന്ദി yude നടുവിലും എന്നെ happy ആയി നിർത്തിയിരിക്കുന്നതിനാൽ നന്ദി appaaaa ❤❤❤sthothram.. Hallelujah
Amen 🙏 Thank you Jesus 🙏🙏
Appa yesuva enta makan bibina enta makal sona randu perayum enikku thirichu tharana appa sthothram amen
Praise the Lord hallelujah
Amen. Praise the Lord Hallelujah 🎉❤
ആമേൻ.... ആമേൻ.... ആമേൻ...
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER . Pray for my children and their family, Pray for my grandchildren ,elu,diya and Joe ....for their higher studies and placement and be filled with LOVE FOR GOD ALMIGHTY
നന്ദി യേശുവേ💟🙏
എന്റെ മകളുടെ കല്യാണത്തിനു വേണ്ടി പ്രാർത്ഥിക്കണേ
എന്റെ ഈശോ നാഥാ രോഗം മുക്തിക്കായി പ്രാർത്ഥിക്കുന്നു 🙏പാസ്റ്റർ എന്നെ കർത്താവു രക്ഷിച്ചിരിക്കുന്നു 🙏
Amen🙏❤
ഇത് എനിക്കുള്ള സന്ദേശം മാത്രമാണ് 🙏
പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു നന്മ വൈകില്ല ആ മേൽ
Appacha prardhanakelkename amen
Praise the Lord.. Amen 🙏.. Pls pray for my family
എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ, മകൻ പ്രാർത്ഥിക്കുന്ന മകനായി തീരണം, അവന്തേ ഭാവി ജീവിതമെല്ലാം അനുഗ്രഹിക്കണം
Appa enta makan bibina enta makana thirichu tharanama amen sthothram
Pray for the relief of my daughters depression
എന്റെ joshuakku മാനസാന്തരം കൊടുക്കണേ. യേശുവിന്റെ നാമത്തിൽ enteyum joshuayudeyum വിവാഹം നടത്തി തരണമേ ammen 🙏🙏🙏
Please pray for my brothers and my anxiety and stress
God bless you pr
Live kittuvan ad cheyyanam
Amen sthothram sthothram sthothram hallelujah hallelujah hallelujah sthothram appaa
Amen, Thank. Upadter
AMEN amen karthave angu kaniyaname
I receive it, Lord God 🙏
Shotram, Amen
Thanku paster
Ente thondayil cheriya oru muzha und enikkuvendi prarthikkanam.Amen
Kadabarathil bharayhil ninnum rekshikane amen 🙏
സർ നിങ്ങൾക്കും, കുടുംബത്തിനും നല്ലത്വരുത്തട്ടെ കർത്താവെ അങ്ങ് എല്ലാം അറിയുന്നവൻ നാഥാ എന്നെയും, കുടുംബത്തെയും പ്രാർത്ഥനയിൽ പെടുത്തേണമേ ആമേൻ
1 യേശുവേ എനിക്കു ദാനമായി തന്ന 2 പെൺമക്കൾ, ഭർത്താക്കന്മാർ 5 കൊച്ച മക്കൾ എല്ലാവരെയും പ്രാർത്ഥനാപ്പടയാളികൾ ആക്കി അങ്ങു മാറ്റണ്ടമേ, മോളി സാറാ മാക്കൽ ഹൗസ്
Thanks God, thanks pasterji God bless u abandantly ഇന്ന് ഈ messageloode ഞങ്ങളെ കേൾപ്പിച്ചതുപോലെ പ്രാർത്ഥിക്കുവാൻ എന്നെയും കുടുംബത്തെയും ഓർത്തു ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
Amen sthothram karthave 🙏🙏🙏
Kadabharangalkondu poruthimuttiyirikkunna enneyum kudumbhatheyum angayude prarthanayil ulpeduthane 🙏🙏🙏🙏🙏sreejamohan amen
ആമേൻ ആമേൻ സ്തോത്രം
അടിയെന്റെ കടഭാരങ്ങൾ അങ്ങയുടെ കൈകളിൽ ഏല്പിക്കുകയാണ്. അപ്പാ നീ അത്ഭുതം പ്രവർത്തിക്കണമേ. കർത്താവേ അടിയന് ഗൾഫിന്റെ പ്രദേശത്തു പോകാനും നല്ലൊരു ജോലി കിട്ടാനും വഴി ഒരുക്കി തരേണമേ
എന്റ കർത്താവെ എന്റ മമക്കളെയേ കാത്തുകൊളാണമേ
കർത്താവേ എസ് എന്ന മറുപടിക്കായി..കാത്തിരിക്കുന്നു.....സാമ്പത്തീക.ഭദ്രത.തരേണമേ....തന്നെ ഒക്കൂ നീയല്ലാതെ.ഞങ്ങൾക്ക്.ആരും ഇല്ല..എല്ലാം തന്നതിനായി..സ്തോത്രം.
Karthaave njangalukku vendi kaniyenamea..kadabhaaram,saambathika thakarcha maatti tharename,makalude vivaaha thadasam maatti tharename,asughangal ellaam maatti tharename.. karthaave Amen 🙏🙏🙏🙏🙏🙏😢😢😢😢
Enikkum parathana vishayangal onnu polum nazhttappedathe adayalangal kanichu thannathinu nanni pithave❤
ആമേൻ 🙏ആമേൻ ആമേൻ ആമേൻ ആമേൻ