പത്താംക്ലാസിൽ തോൽവി; 140 രൂപ ആദ്യ ശമ്പളം; ഇന്ന് കോടികളുടെ വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഒരു കർഷക കുടുംബത്തിൽ ജനനം. പത്താം ക്‌ളാസ് വരെ നല്ല രീതിയിൽ ഉഴപ്പി. ആദ്യ തവണയിൽ പരീക്ഷയിൽ തോറ്റു. രണ്ടാമത്തെ തവണ മികച്ച മാർക്കുമായി പത്താം ക്‌ളാസും പ്രീഡിഗ്രിയും പാസായി. അതിന് ശേഷം ഡയറക്റ്റ് മാർക്കറ്റിങ്ങിൽ ജോലി. ജോലി ഉപേക്ഷിച്ച് വീണ്ടും ഡിഗ്രിക്ക് ചേർന്നു. പിന്നീട് ഡാറ്റാ എൻട്രി പോസ്റ്റിൽ ബാങ്കിൽ ജോലിക്ക് കയറി. അഞ്ചുവർഷത്തിന് ശേഷം വിദേശത്തേക്ക്. വിവാഹത്തോടനുബന്ധിച്ച് തിരിച്ച് നാട്ടിലെത്തി. നാട്ടിൽ CAITS എന്ന പേരിൽ സ്വന്തമായി സംരംഭം ആരംഭിച്ചു. ഒരു എംപ്ലോയുമായാണ് സ്ഥാപനം ആരംഭിച്ചത്. നെറ്റ്‌വർക്കിങ് ആയിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നീട് കൂടുതൽ മേഖലകളിലേക്ക് സ്ഥാപനം വളർന്നു. സിസിടിവി സർവീസും ഇപ്പോൾ സ്ഥാപനം ചെയ്യുന്നു. കോടികളുടെ വിറ്റുവരവുള്ള സ്ഥാപനം ഇന്ന് എഴുപതോളംപേർക്ക് തൊഴിൽ നൽകുന്നു. ശ്രീജിത്തിന്റെയും CAITSന്റെയും സ്പാർക്കുള്ള കഥ...
Spark- Coffee with Shamim Rafeek
#sparkstories #entesamrambham #shamimrafeek
Sreejith S Pillai
Caits Info Solutions Pvt Ltd
+91 6235-040009
www.caitsinfo.com
www.facebook.c...
ഒരു ദിവസം സ്പാർക്കുള്ള കഥയുമായി ആ കസേരയിൽ ഞാനും ഇരിക്കും 🦾
👍🏻🔥👏🏻👏🏻👏🏻
Njnum🔥
👍👍
Best wishes....❤
🫂
ഓരോ വ്യക്തിക്കും ഇതു ശെരിക്കും ഒരു സ്പാർക്ക് തന്നെയാണ്....👍👍👍.
ശരിക്കും അഭിമാനം ശ്രീജിത്ത്
.... വലിയ ഒരു നിലയിൽ എത്തിയിട്ടും പഴയത്തൊന്നും മറന്നില്ലല്ലോ ? ആ ഗുരുത്വം മാത്രം മതി ..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ... മറ്റൊരു പിള്ള സാർ ആയി .... അറിയപ്പെടട്ടെ .. പ്രാർത്ഥനയോടെ
സ്പാർക്ക് നോടും സ്പാർക്ക് അതിഥികളോടും ❤❤❤❤❤
My sir🤩😍 and ma'am😍 always felt happy to work alongside with them both.. #workfam#caits#❤
FANTASTIC SIR RAJESH LIC THRISSUR
Sir, I would like to tell my story about my business in Dubai. Just started with small businesses and now millionaire and golden visa holder. From Thomas Kunjumon
Share your story to us..
Karunagappally
Waiting ayirunnu
🙏🙏🙏
ഒരു ദിവസം ഞാനും ഇരിക്കും
കക്കൂസിൽ 😂
Good luck ❤
👍
👌🏻
👍🥰
Good
❤💥
Pls stop this first intro video. Irritating and old fashioned
We don't need an intro to make us interested to watch the video
🎉🎉🎉🎉🎉
One day I will also sit in this hot seat
Good luck ❤
😂😂🙏
Chavara
👍
🔥
😍
❤
❤
👍👍👍