ഒരു കൊല്ലം കൊണ്ട് 100 പേർക്ക് തൊഴിൽ, ഫ്രാങ്ക്‌ളിന്റെ സംരംഭം സൂപ്പർ ഹിറ്റ്!
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- അനന്തപുരിക്കാരൻ ഫ്രാങ്ക്‌ളിൻ ജോസ്‌മോൻ ജനിച്ചത് പാരമ്പര്യമായി നിരവധി ടീച്ചർമാരുള്ള കുടുംബത്തിലാണ്. ചെറു പ്രായത്തിൽ തന്നെ കൂടെ പഠിക്കുന്നവർക്ക് ട്യൂഷൻ എടുത്തു തുടങ്ങി പിന്നീട് ബി ടെക്ക് മെക്കാനിക്കൽ പാസ്സായി ട്യൂഷൻ ക്ലാസ് തുടങ്ങി. 2023 ഇൽ വലിയ ഒരു എടു ടെക്ക് കമ്പനി ജോലി രാജിവച്ചു മൂന്ന് സുഹൃത്തുക്കളുമായി കോഴിക്കോട് സീറോ ഇൻവെസ്റ്മെന്റിൽ ഒരു സംരംഭം തുടങ്ങി - "ഫ്രാങ്ക്ളിൻസ് ലേക്‌ച്ചേഴ്‌സ്" - ബി ടെക്കുകാരെ പരീക്ഷകളിൽ ഫുൾ മാർക്ക് വാങ്ങാൻ സഹായിക്കുക എന്നതാണ് ലക്‌ഷ്യം.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംരംഭം സൂപ്പർ ഹിറ്റ്. ഒരു കൊല്ലം കൊണ്ട് 100 പേർക്ക് തൊഴിലും, 10,000 വിദ്യാർത്ഥികളെ പഠിപ്പിക്കാനുമായി. ബി ടെക്കുകാരോടെ ഫുൾ മാർക്ക് വാങ്ങാൻ പ്രേരിപ്പിക്കുന്ന, സഹായിക്കുന്ന ഫ്രാങ്ക്‌ളിന്റെ വിജയം കൂടെയുള്ള ടീമിന്റേതാണെന്ന് അദ്ദേഹം പറയുന്നു. നിരവധി റോക്കറ്റ് സയന്റിസ്റ്റുകൾ നാട്ടിലുണ്ടാവണം എന്ന ആഗ്രഹത്തിൽ അതിനായി യൂട്യൂബിൽ സൗജന്യ ക്ലാസ്സെടുക്കുന്നുമുണ്ട്. കേരളത്തിൽ നിന്ന് ഒരു ഗ്ലോബൽ എടു ടെക്ക് കമ്പനി എന്ന വലിയ സ്വപ്നവുമായി ആണ് ഫ്രാങ്ക്‌ളിൻ തന്റെ ഫ്രാങ്ക്ളിൻസ് ലേക്‌ചേഴ്‌സുമായി മുന്നോട്ടു കുതിക്കുന്നത്. തന്റെ ആശയങ്ങളിലൂടെ നിരവധി സംരംഭകരെ സൃഷ്ടിക്കുക കൂടിയാണ് ഇദ്ദേഹം ലക്‌ഷ്യം വയ്ക്കുന്നത്. സ്പാർക്കിന്റെ ഹോട്ട് സീറ്റിൽ ജീവിത കഥയുമായി ഇത്തവണ ഫ്രാങ്ക്‌ളിൻ ഉണ്ട്.
Spark - Coffee with Shamim
Client: Franklin Josemon M
Company: Franklin's Lectures, Kozhikode
Website: franklinslectu...
E-mail: franklinslectures@gmail.com
Contact: 9074745741
#shamimrafeek #eaglecoaching #sparkstories
It was a nice session with you sir 💛
Thank you!
Franklin sir muthanu ❤❤❤🎉🎉🎉🎉
Yes
Franklin's Lectures 🎉🤩
❤🎉
Saraa yavida ayirunnu❤❤
❤
Great ❤❤❤❤
😍😍
❤❤❤❤❤❤
❤
😊😊
Thanks
💯❤
Thanks
🎉
❤
FJM❤️
Thanks
❤
Thanks
❤❤❤
❤
❤
Thanks
❤❤❤
Thanks
❤❤❤