അച്ഛൻ ഒത്തിരി മാറിപ്പോയി കുട്ട്യോളെ 🫣🫣DAY WITH ACHAN AND AMMA🥰

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 56

  • @mnv56
    @mnv56 26 วันที่ผ่านมา +19

    മക്കളെത്ര സ്നേഹവും പണവും ഉള്ളവരാണെങ്കിലും കഴിയുന്നത്ര നമ്മൾ വീട്ടിൽത്തന്നെ നിൽക്കുന്നതും കഴിയുന്ന ജോലികൾ ചെയ്യുന്നതും തന്നെയാണ് നല്ലത്... അമ്മ പറഞ്ഞത് വളരെ ശരിയാണ്.. പിന്നെ ഒരാൾ ഒറ്റക്കാവുമ്പോഴോ ആരോഗ്യസ്ഥിതി തീരെ മോശമാകുമ്പോഴോ മക്കൾ തീരുമാനിക്കുംപോലെ ആകാം.. 👌🌹

  • @jancyshaise3839
    @jancyshaise3839 26 วันที่ผ่านมา +15

    പറ്റുന്നടത്തോളം പണി ചെയ്തു ജീവിക്കണം അമ്മ ചുമ്മാ ഇരുന്നാൽ പിന്നെ നമ്മളെ ഒന്നിനും കൊള്ളില്ല ❤❤❤❤

  • @rubydenny8375
    @rubydenny8375 26 วันที่ผ่านมา +29

    അമ്മേ ഈ വീട് നല്ല ഐശ്വര്യമുള്ളതാണ്. നിങ്ങൾ അവിടെ വൃത്തി ആക്കി ഇടുന്നത് കാണാൻ എന്ത് സന്തോഷമാണ്.

  • @salinibiju4879
    @salinibiju4879 26 วันที่ผ่านมา +15

    ഇങ്ങനെ പറ്റുന്നപോലെ ജോലിയൊക്കെ ചെയ്ത് സന്തോഷത്തോടെ മുന്നോട്ട് പോകു

  • @selinmaryabraham3932
    @selinmaryabraham3932 8 วันที่ผ่านมา

    പൂക്കൾ മനോഹരം ❤❤❤😊

  • @julievnair1195
    @julievnair1195 26 วันที่ผ่านมา +12

    ജോലി ചെയ്യുന്നത് നല്ലതാണ് ആരോഗ്യം ഉള്ളടത്തോളം ജോലി ചെയ്യുക അച്ഛനും അമ്മയ്ക്കും ആരോഗ്യം ഉണ്ടാവട്ടെ ❤❤

  • @shymolsuni2287
    @shymolsuni2287 26 วันที่ผ่านมา +7

    അച്ഛനും, ഭാഗ്യനും എപ്പോഴും ഭക്ഷണം നന്നായിട്ട് ആസ്വദിച്ചു കഴിക്കും. അത് കാണുമ്പോൾത്തന്നെ ഫുഡ്‌ ഉണ്ടാക്കിയവർക്കും, വിഡിയോ കാണുന്നവർക്കും മനസിന്‌ തൃപ്തി ആകും...❤

  • @TruffletCreamyWhispers
    @TruffletCreamyWhispers 25 วันที่ผ่านมา +1

    മീൻ വൃത്തിയാക്കാൻ അറിയില്ലെങ്കിലും അച്ഛനത് ചെയ്യുന്നതാണ് എന്നാണ് എനിക്ക് തോന്നിയത് അമ്മയ്ക്കൊരു സഹായം ആവട്ടെ എന്നുവച്ച്❤❤❤❤❤❤❤❤
    സ്നേഹമുള്ള അച്ഛൻ എല്ലാവരും ഇങ്ങനെ ആയിരിക്കണം 👍👍
    ഈ അച്ഛനൊരു മാതൃകയാക്കേണ്ട ആളാണ് 💗💗💗💗🙏🙏🙏

  • @MayaDevi-bq9ti
    @MayaDevi-bq9ti 26 วันที่ผ่านมา

    Amma orupad kalam Joly cheythu jeevikkanam asukhamonnum vara the nokkiyalmathy achanum sukhamayirikkatte God bless you

  • @RaginideviMR
    @RaginideviMR 26 วันที่ผ่านมา +2

    ആരോഗ്യം ഉള്ളിടത്തോളം കാലം അധ്വാനിക്കാം . മനസിനും ശരീരത്തിനും സന്തോഷകരമായിരിക്കും .
    അമ്മ ഇന്ന് വല്ലാതെ കൊതിപ്പിച്ചുകളഞ്ഞു.പായസവും, മീനും, ബീഫും ഒക്കെ ആയിട്ട്. എല്ലാം അടിപൊളി 😊

  • @Ichu-c4p
    @Ichu-c4p 26 วันที่ผ่านมา +1

    അമ്മ ഹായ് വീഡിയോസ് ഓക്കേ കാണാറുണ്ട് നല്ല ഇഷ്ട്ടാണ് എ ല്ല ദിവസോം വിഡിയോ ഇ ടു അമ്മ കുക്കിങ് എ llam👌👌👌

  • @jyothimenon4887
    @jyothimenon4887 26 วันที่ผ่านมา +4

    I also like this house and surroundings

  • @subithamk5107
    @subithamk5107 25 วันที่ผ่านมา

    Amma achan adipoli orupadishtam

  • @nicyreeson3702
    @nicyreeson3702 26 วันที่ผ่านมา +4

    അച്ഛൻ ഇഷ്ടം ♥️

  • @priyasathyan2375
    @priyasathyan2375 26 วันที่ผ่านมา

    Sapoteevaya. Oru. Hasbantine. Kitanathu. Bagyamanu. Chechee. Randupereyum. Dyvam. Anugrahikatee❤❤❤

  • @sheejak1085
    @sheejak1085 26 วันที่ผ่านมา +2

    എവിടുന്നാ അമ്മേ ചക്കക്കുരു❤ കൊതിപ്പിക്കല്ലെ😅😅

  • @shailajajayagopal9957
    @shailajajayagopal9957 26 วันที่ผ่านมา +1

    Pavam achan

  • @ShinyPuthukara
    @ShinyPuthukara 26 วันที่ผ่านมา

    Super Ammaye enike othiri izhtata❤

  • @pmh6689
    @pmh6689 26 วันที่ผ่านมา

    Amma veendum vannutto 😂 baysngara ishtta athu kelkan

  • @SaleenaCk-c4h
    @SaleenaCk-c4h 22 วันที่ผ่านมา

    Amma paranjapola Aarogiyamulapol jholi chaithu Aaraum budimutikatha jeevikalo

  • @snehalathanair1562
    @snehalathanair1562 26 วันที่ผ่านมา

    Very cute how amma was teasing achan....both of u are hard working, keep it.....that will keep u healthy....amma s garden is beautiful with so many flowers

  • @sruthi776
    @sruthi776 26 วันที่ผ่านมา +2

    God bless you

  • @NirmalaKelothkaitheri
    @NirmalaKelothkaitheri 26 วันที่ผ่านมา +2

    Makkalude koode edakku poi ninnal mathi Jaya. Namukku pattunnidatholam nammude veettil jeevikkuka

  • @bindhuvasudevan9081
    @bindhuvasudevan9081 26 วันที่ผ่านมา

    Eppozhum achan thanne hero .❤❤❤❤

  • @sruthySruthys-m6t
    @sruthySruthys-m6t 26 วันที่ผ่านมา

    അടിപൊളി 👌കൊതി കൊണ്ട് എനിക്ക് ഇവടെ ഇരിക്യാൻ വയ്യേ..... 🫣

  • @JasnaJasna-x3e
    @JasnaJasna-x3e 26 วันที่ผ่านมา

    അമ്മ 🥰🥰🥰

  • @serinamancha9463
    @serinamancha9463 26 วันที่ผ่านมา

    Keep working and keep good health always

  • @VincySinn
    @VincySinn 26 วันที่ผ่านมา

    Ente ponne vayilkude Kappel odunnu 🤝 jannumkude varette

  • @rabiyak6980
    @rabiyak6980 18 วันที่ผ่านมา

    അമ്മ ഇട്ടിരി ക്കുന്ന ഗൗൺ എവിടെ നിന്ന് വാങ്ങുന്നതാണ് അതോ തയ്പിക്കുന്നതാണോ? ഒന്ന് പറയ്യണേ?

  • @omanarajan4828
    @omanarajan4828 22 วันที่ผ่านมา

    ❤🙏👍🥰

  • @DINIBobish
    @DINIBobish 21 วันที่ผ่านมา

    Long video

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 25 วันที่ผ่านมา

    🥰🥰🥰

  • @yamunavijayan7460
    @yamunavijayan7460 26 วันที่ผ่านมา

    ഈ വീഡിയൊ എപോഴും ഞാൻ കാണും വളരെ ഇഷ്ടമാണ്

  • @shylajababu9087
    @shylajababu9087 26 วันที่ผ่านมา

    ഹായ് ❤️❤️🥰

  • @jayantpl9300
    @jayantpl9300 26 วันที่ผ่านมา +1

    Amme cutting board mattarayi kto

  • @mathewkm2850
    @mathewkm2850 26 วันที่ผ่านมา +1

    👍👍👍❤️❤️❤️

  • @lijin2472
    @lijin2472 26 วันที่ผ่านมา

    Super

  • @SaleenaCk-c4h
    @SaleenaCk-c4h 26 วันที่ผ่านมา

    E veed puthuki paniunundo

  • @AnnammaMathew-c5q
    @AnnammaMathew-c5q 26 วันที่ผ่านมา

    Aakunnadatholam pani cheyuks

  • @vidhyavishwambaran5458
    @vidhyavishwambaran5458 26 วันที่ผ่านมา +3

    ee veedonum polikandaa pazhaya veedanu nallathu

  • @indirakr211
    @indirakr211 25 วันที่ผ่านมา

    പഴയ ചക്കക്കുരു ഇനിയും ബാക്കിയുണ്ടോ ജയാ?

  • @lovelygeorge9805
    @lovelygeorge9805 26 วันที่ผ่านมา

    Ammayude athe character anu enikkum.yathra pattilla

  • @leelaanilkumar8421
    @leelaanilkumar8421 26 วันที่ผ่านมา +1

    Pattunnidatholamm. Goli. Cheyyam. Ngan. Aadyamayi. Kamant. Edunnathu

  • @sajimurthysaji4228
    @sajimurthysaji4228 26 วันที่ผ่านมา +2

    അമ്മേനേയും, അച്ഛനെയും നല്ല ഇഷ്ടം അമ്മേടെ.ഫോൺ നമ്പർ തരുമോ

  • @vidhyavishwambaran5458
    @vidhyavishwambaran5458 26 วันที่ผ่านมา

    Uppumavil kaduku pottikumbol uzhunnu koodi cherkum

  • @Shemi-y1g
    @Shemi-y1g 26 วันที่ผ่านมา +3

    എഡിറ്റ് ചെയ്യുന്നയാൾക്ക് ഉണ്ടാക്കിയത് കുറച്ചു കൊടുക്ക്‌.

    • @SackeenaSakki-jq1lm
      @SackeenaSakki-jq1lm 26 วันที่ผ่านมา +5

      Shreeyaanu edit cheyyunnath 😅

    • @sangeethcs7376
      @sangeethcs7376 26 วันที่ผ่านมา

      ​@@SackeenaSakki-jq1lmaano

  • @Svs-r3y
    @Svs-r3y 26 วันที่ผ่านมา

    മേൽക്കൂര മാറ്റിയാൽ മതി ചേച്ചീ. ഓട് മാറ്റി റൂഫ ഷീറ്റിടൂ.

  • @renjusatheesh3675
    @renjusatheesh3675 26 วันที่ผ่านมา +1

    എന്റെ ഡേ സ്റ്റാർട്ട്‌ മോട്ടിവേറ്റർ

  • @miny1874
    @miny1874 26 วันที่ผ่านมา +2

    താളിച്ച ചട്ടി മൺചട്ടി ആണോ

  • @akhilappu3388
    @akhilappu3388 26 วันที่ผ่านมา +1

    വീടിൻ്റെ മരം കൊണ്ടുള്ള മേൽക്കുര മാറ്റി ഇരുമ്പിൻ്റെ പട്ടികയും കഴുക്കോലും ആക്കി അതിൽ ഓടുമേയൂ ചേച്ചി ചിതലും വരില്ല. ഞാൻ ഒരു വീട് വാടകയ്ക്ക് കൊടുത്തിട്ടുണ്ട് അത് ഇങ്ങനെയാണ് ചെയ്തത്

  • @udayasree1427
    @udayasree1427 26 วันที่ผ่านมา +6

    Jolly ചെയ്യാതിരുന്നാൽ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ പറ്റില്ല❤

  • @sujadevi.p8016
    @sujadevi.p8016 26 วันที่ผ่านมา

    ❤❤❤

  • @ajithasvlog7577
    @ajithasvlog7577 18 วันที่ผ่านมา

    ❤❤❤