ഇതിനെ ആണോ ലോകത്തു കണ്ടു കൂടാത്ത പയ്യൻ എന്ന് പറഞ്ഞത്. എന്നിടട്ട് അതിനെ കൂടെ കൊണ്ട് നടക്കുവാണല്ലോ. ഞാൻ first time ആണ് ഈ ചാനലിൽ. എന്തായാലും കുറച്ച് കൂടി views ആവും. എല്ലാവരും നിങ്ങളെ serch ചെയ്തു വരും.
പണ്ട് എന്റെ ഫ്രണ്ട്‌സ് രണ്ട് ചെക്കന്മാർ എന്റെ വീട്ടിൽ വന്നപ്പോൾ എന്റെ അപ്പച്ചൻ എന്നോട് പറഞ്ഞു അവരിലൊരാൾക്കു നിന്നോട് ഒരു ഇഷ്ടം ഉണ്ട്. അന്ന് ഞാൻ എന്റെ അപ്പച്ചനെ കളിയാക്കി. പക്ഷെ അപ്പ പറഞ്ഞത് സത്യം ആയിരുന്നു. ഞാൻ വേറെ കല്യാണം ഒക്കെ കഴിഞ്ഞു സുഖമായി ജീവിക്കുന്നു.
@@muhammednajeebvpnajeeb5004 അല്ലാതെ ഈ തള്ളയെ ഒക്കെ എന്താ പറയേണ്ടത്. മകൾ ചാടിപ്പോയാ അതും youtubel വന്നിരുന്നു പറയാനും ഒരു ഉളുപ്പില്ലേ.1 yr മുൻപ് ഇട്ട ഒരു vdo യ്ക്കും ഈ ഒരു issue post ചെയ്ത വീഡിയോ യ്ക്കും views എത്രയാണ്. നമ്മുടെ വിലപ്പെട്ട time ഇതുപോലെ ഉള്ള കൂറ vdos നോക്കി കളയാം അത്രേ ഉള്ളു.. Im not watching this channel anymore.
ഇവന്റെ കൂടെ അല്ലേ ഈ പെണ്ണ് പോയത്. രാവിലെ oru thumbnail കണ്ടു കയറിയ ആണ് ഈ ചാനലിൽ പക്ഷേ പിന്നീട് ഇങ്ങോട്ടു ഇത് suggest ചെയ്തു വരുവ. എന്താ സംഭവം. ഇവർ എല്ലാം പക്ഷേ ഒരുമിച്ചു തന്നെ ഉണ്ടല്ലോ.
Ithilokke evident aanu they got the chance to mingle and she got his presence more than akshay.. May be some where they fell in love.. After seeing akshays vedio i have a feel like may be she doesnt like him after getting close and dont have the guts to say to him in face. But she could tell to her parents rather than having the affair in secret. Enthayalum ellam kayvittupoyi ✨️
Ee payyane alle ponnu kalayanam kaziche.... Ee cherukkane alle avarude orupad verukkunna payyan anennu paranje ee video I'll eallam nalla happy anallo pene ithrayum verukkan eantha sambhaviche
Ivarde mrge kazhinjenu shesham ee vdo kanunna njn😁
ഞാനും
Njnum
Njnum
nanum
Njaanum
കല്യാണം കഴിഞ്ഞു ഈ വിഡിയോ കാണുന്നവർ ഉണ്ടോ
Yes
@@Hiux4bcs ആ,.. ഇപ്പോൾ അവരുടെ മരുമകൻ. നേരത്തെ അവർ മെനഞെടുത്ത സ്റ്റോറി മാത്രം അറിയാം. അവർ loversum ആരുന്നു...
നിങ്ങൾ ഫാമിലി എല്ലാരും എജ്ജാതി അഭിനയം .. 🌝
🤣🤣🤣
🥲😂😂
ഈ പയ്യൻ എന്താ ഇവരുടേ കൂടേ
@@Hiux4bcs ammayudem achanteyum mootha makalude kanavan😂
ഇതിനെ ആണോ ലോകത്തു കണ്ടു കൂടാത്ത പയ്യൻ എന്ന് പറഞ്ഞത്. എന്നിടട്ട് അതിനെ കൂടെ കൊണ്ട് നടക്കുവാണല്ലോ. ഞാൻ first time ആണ് ഈ ചാനലിൽ. എന്തായാലും കുറച്ച് കൂടി views ആവും. എല്ലാവരും നിങ്ങളെ serch ചെയ്തു വരും.
Evar 2 perum ulla videosil ellam anjana shibinte kudeyum Nandana Rijonte kudeyum ann full time. Makkale undakiyal mathram pora ee agel kuttikalk undakuna feelingsine kurich kude sredha venam.
Shibin aayit ivar cheytha videos okke ippo aahnlo you tube recommended cheyunath 🙏😭🤣
Njnm ippla kanunne😂🥲
Achanum amamayum makkalum aa chekkanum koode antha aaghosham annitta aa amma onnum ariyathapole karayan irikkunne prayamaya penmakkal ullaveettil ethupole aayal engane aayirikkum avasanam ennnu allavarum manasilakkanam
പുറത്തുള്ളവർ വീട്ടിൽ കയറുമ്പോൾ shradkinam ആയിരുന്നു
പ്രായപൂർത്തിയായ പെണ്മക്കളുള്ള വീട്ടിൽ ഇമ്മാതിരി ചെക്കന്മാർക്ക് ഓവർ സ്വാതന്ത്ര്യം കൊടുക്കാതിരിക്കുക ഇനിയെങ്കിലും
ഇവനല്ലേ aa സബിൻ
ഇത് aa സമയത്ത് പറഞ്ഞതാ അവർ പുല്ല് വില ചെവി കൊണ്ടില്ല
@@kannapivlog9154 Ys
Athe100%
അനാവശ്യമായി ആർക്കും വീട്ടിൽ കയറിഇറങ്ങാനുള്ള ഫ്രീഡം കൊടുക്കാതിരിക്കുക
കാലം നല്ലതല്ല
ഒരമ്മ മക്കളെ സ്നേഹിച്ചു വിശ്വസിച്ചു. അവരോടൊത്തു തുള്ളിച്ചടി നടന്നു. പാവം
Nalla thullichattayi ippo
ഇതൊക്കേ അവര് അറിഞോണ്ടാകും 5 പൈസ കലൃണചെവില്ലാതാക്കാൻ വിട്ടോടി മോളേ എന്നാകും
ആഹാ ഇനി മരുമോനെയും മോളെയും വെച്ച് കണ്ടന്റ് കിട്ടിയല്ലോ 😂😂😂
e ee videol sharikkum ponnu parentsne patikkarni nice aayt parentsnta koode kamukanta koode oru iruppp
Ee one year munpe ulla video okke ippo recommendationil varunne entha🙄
😜😜
Sathyam
😂😂😂
Power of thumbnail🤭
Athey
ഞാൻ ഇപ്പോൾ ആണ് ഇവരുടെ വീഡിയോ കാണുന്നെ എന്താ ചെയ്യാ നമ്മൾ വിചാരിക്കുന്ന പോലെ യല്ല നമ്മളെ കൂടെ സ്നേഹത്തോടെ നിന്ന് ചതിക്കും
ഇതുവരെ കാണാത്ത ee വീഡിയോ... ഇപ്പൊ issue ഉണ്ടായപ്പോ തന്നെ എനിക്ക് എങ്ങനെ നോട്ടിഫിക്കേഷൻ വന്നു
Anikum
Enikkum
ഇവർക്ക് ഇതൊക്കെ അറിയാമെങ്കിൽ പിന്നെ എന്തിനാ ആ പാവം ചെക്കനെയും വീട്ടുകാരെയും വിഡ്ഢികളാക്കിയത് 😒
Yes
Sathyam
Avalk 2 perodum premam ayirunnu
😒
@@meee2023 yes😂
തെങ്ങും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി 😆😆😆
😂😂😂😂
അച്ഛാ അമ്മാ ചെറുക്കൻ്റെ വിളി 😜 വീട്ടിൽ പെൺകുട്ടിക്കൾ ഉണ്ടാകുബോൾ നാട്ടിൽ കണ്ട ചെക്കൻ മ്മാരെ എല്ലാം വീട്ടിൽ കയറ്റിയാൽ ഇങ്ങനെ ഇരിക്കും.
Correct
Ayyo angane paranjooda...90's vasantham aaagum 😂😂
അപ്പൊ പറയില്ലേ സദാചാരം എന്ന്. ഫ്രീഡം കൊടുക്കണം ennokke
പണ്ട് എന്റെ ഫ്രണ്ട്‌സ് രണ്ട് ചെക്കന്മാർ എന്റെ വീട്ടിൽ വന്നപ്പോൾ എന്റെ അപ്പച്ചൻ എന്നോട് പറഞ്ഞു അവരിലൊരാൾക്കു നിന്നോട് ഒരു ഇഷ്ടം ഉണ്ട്. അന്ന് ഞാൻ എന്റെ അപ്പച്ചനെ കളിയാക്കി. പക്ഷെ അപ്പ പറഞ്ഞത് സത്യം ആയിരുന്നു. ഞാൻ വേറെ കല്യാണം ഒക്കെ കഴിഞ്ഞു സുഖമായി ജീവിക്കുന്നു.
@@qkdiaries satym
Enthokke aayirunnu... Vlogging... modelling... Cooking.....trip pogal.... engagement... Ipo gudhaa vahaa..😔
കളിച്ചു ചിരിച്ചു നടന്നു ഇപ്പൊ കരച്ചിലും പിഴിച്ചിലും ആയി 😇😇😇
Enthina ipo oru kaliyakunnapoleyullla cmnttty
Aa chekkananallo video pidikkunnath 🤔
@@muhammednajeebvpnajeeb5004 അല്ലാതെ ഈ തള്ളയെ ഒക്കെ എന്താ പറയേണ്ടത്. മകൾ ചാടിപ്പോയാ അതും youtubel വന്നിരുന്നു പറയാനും ഒരു ഉളുപ്പില്ലേ.1 yr മുൻപ് ഇട്ട ഒരു vdo യ്ക്കും ഈ ഒരു issue post ചെയ്ത വീഡിയോ യ്ക്കും views എത്രയാണ്. നമ്മുടെ വിലപ്പെട്ട time ഇതുപോലെ ഉള്ള കൂറ vdos നോക്കി കളയാം അത്രേ ഉള്ളു.. Im not watching this channel anymore.
@@blackwhait1883 അവൻ തന്നെ.. പ്രായം ആയ പെൺപിള്ളേരുള്ള വീട്ടിൽ ഇതുപോലെ സർവ്വസ്വാതന്ത്ര്യം കൊടുത്ത് ആൺപിള്ളേരെ വിളിച്ചു കേറ്റുമ്പോൾ ഓർക്കണമായിരുന്നു.
😊
ആഫ്റ്റർ ഒളിച്ചോട്ടം
വെറുതെ അല്ല പൊന്നു പറഞ്ഞത് 4year ആയി പ്രണയം തുടങ്ങിയിട്ടു എന്ന്. ഇവർ തന്നെ ഇതിനെല്ലാം വഴിതെളിക്കുന്നെ. അച്ഛനാനെത്രെ അച്ഛൻ
ഇവരുടെ അച്ഛന് ഈ boys ഉള്ളത് അന്നേ ഇഷ്ടമല്ല എന്ന് തോന്നുന്നു....
Pulli genuine aanu
Athe njnum sradhichu ... vdiosil oru moodilllaathapole... actuallly kunjanum valuthaaayillle
Jeevithathillll etavum kuduthal verukuna vekthi ayalde kudeyano eee video edukall.enthina thallle ee nuna paraju kutltune ee chekan eghane vtl undayitum aduthu ethrem edapetitum swantham molku avanumaayi Ulla relationship kandethan aaayillle.eghaneyum undo ammamar
ലോകത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നവന്റെ ചെലവിൽ 😂😂😂
Ini immathiri teamsine makkalannum paranj veettil kayattathirikua,iniyulla makkalk nallath thonnatte
E video oke epozha kanune eppo serikum anjana anni abhinayiche veetil
Nte youtubeee😂 ipo ith suggest cheyth naatukark ivare airl ethikaan ulla bhudiparamaaya movement
Avarukkum views koodum....cashum ayii....
Ithokke enikk ippo nthin suggest cheyyunn nte utube🥳
@@dp5030 😂😂🤣
ഇവന്റെ ഒപ്പം അല്ലെ പൊന്നൂസ് ഒളിച്ചോടിയത് 1years aayit കൂടാ ഉണ്ടാരുന്നതല്ലേ
4 years aayitt evar parichayam ind....Avante insta ile ind
ഇതാ...നമ്മുടെ ചെക്കൻ..shebin
ഇവൻ മുസ്ലിം ആണോ
@@shamilashuhaib604 Christian
@@sheebadinesh7624 ok
Ethayaalum ivarkk nalla reach kitti.old videosokke nalloona m oodunnund...we masam revenue koodum...mol poyalentha..lakshangalalle labham
Athe athe.
തിന്നണം തിന്നണം എന്നാ വിജാരം മാത്രം 😜
Oruthante kannu aniyathiyil.oruthante kannu ponnuvil ente dhyivame
ഇങ്ങനൊക്കെ ലൈസൻസ് കൊടുത്താൽ ഇതല്ല ഇതിനപ്പുറം കിട്ടും
നമ്മുടെ അമ്മകിളിയുടെ അഭിനയ ജീവിതത്തിന് ഇതൊരു നല്ല തുടക്കമാവട്ടെ എല്ലാവിധ ആശംസകളും നേരുന്നു 😊💛
😍😍😍😍
Chettn TH-camilee ella vlogsum kaanvo
Ps subscribe my channel 😊😊
Short filim ഇറങ്ങിയ ഇതിൽ post ചെയ്യണം
Noufalkayude aliyan😄
ഇവന്റെ കൂടെ അല്ലേ ഈ പെണ്ണ് പോയത്. രാവിലെ oru thumbnail കണ്ടു കയറിയ ആണ് ഈ ചാനലിൽ പക്ഷേ പിന്നീട് ഇങ്ങോട്ടു ഇത് suggest ചെയ്തു വരുവ. എന്താ സംഭവം. ഇവർ എല്ലാം പക്ഷേ ഒരുമിച്ചു തന്നെ ഉണ്ടല്ലോ.
Ee video 1year mune ulathaan....
Eppol anu kittunath
ഇത്രയും സ്നേഹത്തിലായിരുന്ന നിങ്ങൾ എങ്ങിനെയാ പിണങ്ങിയത്
Oscar abinym😂
Amma aa mudeelu kurachu mullapoovu koodi vechu 🥻 sari okke uduthu kanan super aanu...amme acting Kollam kto
അത് ശെരി അപ്പോൾ ഇവന് വീട്ടിൽ ഇങ്ങനെ ഫ്രീഡം കൊടിത്തിട്ടാണോ ഈ മോങ്ങൽ 🤑
Evarude kalyanan kazhijhu kaanunnavar indoo
Nammude cheriya lifelek purathu ninnu aarem adhikam valichu ketarudh anubhavam aanu karayendi varum
Marumonte koode 1yr munb abinayicha amma 😀
Yaa😒😂
Abhinayicha aavilla aa cherukan abhinayichu thakarthu avalum evaru amithamay avare viswasichu kandittum kannadachathaavum
ഇനി എങ്കിലും പഠിക്കുക രക്ത ബന്ധം ആല്ലാത്ത ഒരു തനെ വീട്ടിൽ കയറ്റരുത്..... എത്ര വല്യ ബെസ്റ്റി ആണേലും......
Camera ku munnil pole alla camera ku pinnil enn teliyichu
Ithilokke evident aanu they got the chance to mingle and she got his presence more than akshay.. May be some where they fell in love.. After seeing akshays vedio i have a feel like may be she doesnt like him after getting close and dont have the guts to say to him in face. But she could tell to her parents rather than having the affair in secret. Enthayalum ellam kayvittupoyi ✨️
Ee shibinte koodeylle ponnu poyad
Achan innu silent aayi പോയല്ലോ .....
Ente ponno appo marumonett already vlog okke kayinjathaanalle😂
Athne njnm nokkne😂
@@user-zq5ul4qc7b its pure Business
ഇവനെ അല്ലെ പൊന്നു കെട്ടിയതു 😡😡😡😡😡😡
തൊപ്പിക്കാരനോ…
അല്ല ബ്ലൂ
Ipo ponnu Oscar m kodupoyi 😂
Aha
Recommendation knd vannatha😼
അമ്മ വേഷം നന്നായി ചേരും ജീവിതത്തിലും സിനിമയിലും
😒ponnu epo odipoyath e cheknte koode alle😇
Ys
Ettavum verukkunna aalan ee chekken nn prnjallo amma... Ee video lonnum oru verupum illallo
Ee payyane alle ponnu kalayanam kaziche.... Ee cherukkane alle avarude orupad verukkunna payyan anennu paranje ee video I'll eallam nalla happy anallo pene ithrayum verukkan eantha sambhaviche
Athane njanum alochichath
Avlm avnm ayt olla relation arinjapo thudangiya verup ayirikum.. Ath സ്വാഭാവികം.. Avr അന്ധമായി avrde മോളെ വിശ്വസിച്ചു.. Avsnm പണി kitiyapo avne Odicht avle samathipich vere engagement നടത്തി.. Avl athilum valya budhimathi athinta idayl koodi സീക്രട്ട് ayt reltn continue cheythu.. Avsarm othu vanapo athayath vtkarda munil veendum pidika pettapo avnta kooda odi.. 😄..
@@aavanysurabhidasaavany9919 ayirikkum aa penninu eangkegment nu munpe poykkudayirunno pavam aa payyane kude nanamkeduthan eannitt eantha abhinayam avalude
അമ്മയുടെ കരച്ചാൽ അഭിനേയം സൂപ്പർ ആ ഓടിപ്പോയ ടൈമിൽ
Ea ponnune enik adhye ishtalla,
Oru kinjalum, chathichi
നിങ്ങൾ എത്ര മക്കളാണ്, ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്, നന്നായി ഇഷ്ടപ്പെട്ടു നിങ്ങളെ എല്ലാവരെയും
Nteyum kude doubt aanu
5
4
Ponnu
Kunjan
Kunukkan
Kunukki
ഈ കുട്ടിയെ എപ്പങ്കിലും 'ഈ പെണ്ണുപിള്ള എടുക്കോ എന്നും ' ഇവര് തന്നെ എടുക്കണം
Mootha randu penpillark pariseelikkan undakki koduthekkunnatha aa cheriya pillare. Velakkari janu poorthiyavanel nalla amma koode aavanarikkum🤣🤣🤣
ചെറിയ പിള്ളേരും ഇ തള്ളയുടെ മക്കൾ ആണോ 🙄
Ammakk oru othukkam ella chekkanmarodu entha oru perumattam namukkum unde e praythil an pillar enganonum frendsnte adukke perumarilla
Kunju olicchodiyadinn shesham ee video nokunnavar like cheyyu😃
😂😂
കൂടെ ഉള്ള e പയ്യനെ പോലെ തോന്നുന്നലോ പൊന്നുനെ കെട്ടിയ ചെക്കനെ കാണാനും
അവൻ തന്നെ ആണ്
ഞങ്ങൾ മക്കൾക്കു ഫ്രീഡം കൊടുക്കും എന്ന് വീമ്പു പറയുന്ന മാതാപിതാക്കൾക്ക് ഇതൊരു പാഠമാകട്ടെ പെണ്മക്കളെ വളരെ ശ്രെദ്ധിച്ച വളർത്തുക ഇതു കാലം വേറെയാ മക്കളെ
Ayyo angane paranjooda...90's vasantham aavum... 😂😂
Ultimately education kodukkuka
8:54 😂🤣😅😆
Friends aayallum thalayi kayatti vekaan paadillayirunu athum pennkuttigal ulla vtil naattukaar vare parayum ith alla ithinde appuram nadakkum ennu
Dilsha sooraj ithe pole anu..endavo entho
Ayn dilshayude marriage onnum urapichilla.. ini poyalum oru kuzhappavum illa.. pinne soorajine avalkk ethrayo yrs aayi parijayam und. Ith vare povatha dilsha ini povan chance illa...
Ath aniyathiye kettan pokunna aalado
നാണം ഉണ്ടോ നിങ്ങൾക്ക്?? നിങ്ങളുടെ വീട്ടിൽ ആണോ ദിൽഷയും സൂരജും?? ഓരോന്നൊക്കെ ബോധം ഇല്ലാതെ ജീവിക്കുന്നു 🥴
Nee E-comment Eduna samayathu ninte veettil ninnu Aarakilum oodi pokunnundo ennu nokk
Athokke ivide vannu vilambande kanriyam undo avar aranennu avarkk nallonam ariyyam avar nalla friends annu pegall inni vallathe valachodikkanda
കളർ ആയ്യിട്ടുണ്ടല്ലോ 😍❤️നിങ്ങൾ പൊളിയാണ് 😘😘
ഇപ്പോൾ എങ്ങനെ ഇരിക്കണു 😆😆😆
ഇപ്പോൾ ശെരിക്കും കളർ ആയി എന്നാ കേട്ടത് 😂
Ingane okke avalkum avankum abinayikkan pattiyoo
ഇപ്പൊ എന്തായി. ഇനി അനുഭവിച്ചോ 😄
അടിപൊളി ചെക്കൻ ✨️✨️
Athane chekkan poliyaa😍
Avale engane ishttapettenna ente doubt.. 😂😂
@@kaiparker2658 pennum poliyado😂😂😂😂
@@bijithababu3198 😂😂😂
@@kaiparker2658 😌😄😄😄
Veetil matullavark oru paridhik apuram freedom koduthapol alochikkanamaarunnu
ഇതില് പൊന്നു നല്ല ഹാപ്പിയാണല്ലോ
Avan aduthundallo
Ival ivane alle kettiye ipo.
ഷെബിൻ ബാബു അല്ലെ ഇത് 🤔
Anennu thonnunnu
അതെ
ലവനല്ലേ ivan😲😲😲😲🤔🤔🤔🤔
Evarde aarum allathe ee cherukkan evarde koode igane company kanich nilkkunathil evark oru preshnam illaruno
Avarkku ee chekkan Paisa kadam kodukkumaarunnu polum
Idh ponnu kettya kettya chekkanalle
അതെ
ഇവന്മാർ രണ്ടും കുറച്ച് ഓവറാണല്ലോ....
Enik matremano evar aolichodi kazhinj pazheye videos omke pop upayi vrunneae😹
Egane kond nadannapo orthile... Epo karanju nadannit enth kariyam pande orkanam ayirunu ethupole oke endavum ennu
ഇന്നത്തെ വിഡിയോയിൽ അമ്മയാണ് താരം... അമ്മ ഇഷ്ടം..
Ippoazhum ivar thanneya tharam 🤣
Athe😂
🤭
Evalu (Ponnus) alu kollallo
അമ്മക്ക് എത്ര മക്കളാ... ഏറ്റവും മൂത്ത ആളുടെ പേര് എന്താ
4 makkal moothath Anjana(PONNU) 😀
ഇപ്പോൾ ഈ താടിച്ചേക്കണേ കാണുന്നില്ലല്ലോ മരുമോനെ കിട്ടിയപ്പോൾ
*നമ്മുടെ ചാനലിൽ ഇന്നത്തെ പൊളി മൊത്തം അമ്മയാണ്.* 😁😁🔥
Kanaka pilla yudae veettil varakkalum porikkalum, kanakku nokkumbol karacchilum pizhicchhilum
Reply tharooo njn nighda videos okke kanarund all d best
ellathinum soukariyam oruki koduthitu ninnu mongunnu
Ivan ulla vdosil motham ponnus avante koode thanne aanallo irikkalum nikkalum ellam.... appo onnum ammakkum achanum onnum thonnittillle..... eni ippo ethayalum avar kalyanm kazhichu eni nthina angottum ingottum cheli vari erinj nattukare kond parayippikknnne ammo... 🤦♀️ uff youtub thoranna ippo ivarde karyangala first vernne
ഇവന്റെ കൂടെ അല്ലെ അവൾ ഒളിച്ചോടിയത്
Yes
SOMETHING FISHY 🤔🤔🤔
കാലത്തിനു മുന്നേ സഞ്ചരിച്ച കമന്റ്
😊
Bayankariii😂
Ente ponno...
@@sruthi7058 satyam😅😅
Dheyy avan. Ivan alle avan??? Avan aanalo ivan😅
Haha atheyathe
😃😃
ഇതെന്നാന്നോ ഷെബിനുള്ള videos തന്നേ ഇപ്പോ suggestion വരുന്നത്...🙄🙄🥴🥴
ഇനി ഇത് പോലെ ഉള്ളവർക്ക് വീട്ടിൽ കേറി പെരുമാറാൻ അവസരം കൊടുക്കാതെ ഇരിക്കുക...
Ivan alle ponnunte hus❤️
Yes
ഈ സ്ത്രീ അല്ലെ പറഞ്ഞത് കൂടെ ഉള്ളവനെ പണ്ടേ വെറുപ്പാണെന്ന് 😂😂😂😂
Ivarku sherikum ethra makkal und
എനിക്കും ഉണ്ട് doubt
4
Ippo 3.chadi poyaval Chatham poyi ennu paraju
Ammayaanu Super Acting....
Mole poyal enthaa nala views annalo videosine ellam
Ethu pottammarkum manassilavum Shibinum ponnune ishttamannu
Shibin nee ponnuvine kondupoyathoke kollam jeevidham thudaggittupolumilla .eni ethrakalamundu niggalkum ariyamo.orikalum vedhanippikallu.ketto.ponnuvine.pinne illaayma undinnariyam .ninakathu venam mone ellam koodithikaju kittanamayerunnel kathirikananayerunnu....eni areyum ashrayikathe akochine nokuka appanum Ammayum nokiyaole .ketto.nee undilliggilum avalude vayaru vushakan idayakalku.vashivenam ath appanodum ammayidum onuumalla.jeevikan vendi.youtobe varumanam athonnum ennum nikilla shibin.nee chithath nallakaryama .Akshaye isttamillathe ponnumalayittirunnel ennum vazhakayene.karanam oralku 2pere oru pole snehikan pattilla.
Onnum ariyatha pole kalli thalla anubhavicho😭😭😭😭
Engane okke chythu pinne karachilum cbithittu enthu kariyam enthenkilum nokanam