ഇവർ എന്തൊരു അമ്മയാണ്. ഇതൊക്കെ കാണുമ്പോൾ , ശെരിക്കും നാണക്കേട് തോന്നുന്നു. E പയ്യന്റെ കൂടെയല്ലെ മകൾ പോയത്. പെൺകുട്ടി ആയാലും, ആൺ കുട്ടി ആയാലും ഇത്തിരി കരുതലോടെ വളർത്തുക. കാരണം, ഇന്നത്തെ ലോകം അതാണ്. ഒരു വയസുള്ള കുഞ്ഞിനെ പോലും വെറുതെ വിടാത്ത കാലൻ മാരുള്ള കാലം. കലി കാലം. നമ്മുടെ ശ്രദ്ധ കുറവ് മൂലം നമ്മുടെ മക്കൾക്ക് ഒരു മോശം അവസ്ഥ വരരുത്, അമ്മയാണ് ശ്രദ്ധിkedathu. അവരുടെ പ്രായം അതാണ്, ബോയ് ഫ്രണ്ട്സ് ആകാം, but എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്.
ന്നിട്ട് പറഞ്ഞതോ ഞങ്ങൾ ഏറ്റവും വെറുക്കുന്നവനോട് അവൾ പോയതാ സങ്കടം.വേറെ ആരോട് മോളെ പോയാലും കുഴപ്പം ഇല്ലാരുന്നൂന്നു.അത്രയും വെറുക്കപ്പെട്ടവൻ അവരുടെ വീട്ടിലെ എല്ലാ കാര്യത്തിലും മുന്നിൽ ഉണ്ടാരുന്നൂന്നു മാത്രം😃
Veruthe alla ningalk kadam . cash full aarbdam and agosham mathram. Ee kuttikalide okke bavi enagne aanavoo. Ivide oro neram kazhich kootan kashtapedanu
കണ്ട ആണുങ്ങളെ ഒക്കെ വിട്ടിൽ നിരങ്ങാൻ അവസരം കൊടുത്തിട്.. ലാസ്റ്റ് മോളെ പോയപ്പോ അവരെ ശരിയല്ല ഇവരെ ശരിയല്ല എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ഈ പിള്ളേരുടെ പ്രായമൊക്കെ ഇതുപോലെ പ്രേമബന്ധങ്ങളിൽ ആകുന്ന കാലമാണ്. അപ്പോൾ അതിന് ഓവർ കോൺഫിഡൻസ് നൽകി മക്കൾക്കു അവസരം കൊടുക്കാതിരിക്കുക.. ഇനിയുള്ള മക്കൾ മുകേന ഇനി ഇതുപോലെ കരയാൻ ഇടവരാതിരിക്കട്ടെ..
നിനക്ക് ചിരി ആ അമ്മയുടെയും അച്ഛന്റെയും കണ്ണീരിന് ഒരു വിലയും ഇല്ലല്ലേ. മനോരമ ചാനലിൽ അവരുടെ ഇന്റർവ്യൂ ഉണ്ട് അതൊന്ന് കണ്ട് നോക്ക് അപ്പോഴാ ഷിബിൻ എങ്ങനെ ആ വീട്ടിൽ കയററി പറ്റി എന്നും പൊന്നുവിന്റെ ചതിയും മനസ്സിൽ ആവൂ
ഇപ്പോൾ എന്റെ പണി ഇവരുടെ വിഡിയോ കാണൽ ആണ് പൊന്നു നു ഒളിച്ചോടണ്ടായിരുന്നു എന്തു നല്ല അമ്മ അച്ഛൻ ഇവരെ സന്തോഷം ഇല്ലാദേയാക്കി ഇവർക്ക് നല്ല ക്ഷമ കൊടുക്കട്ടെ ഈ സമയം കടന്നു പോവും നമുക്ക് വേണ്ടപെട്ടവർ താങ്ങായി ഇവരെ ചേർത്ത് പിടിക്കേണ്ട സമയം ആണ് ഇവരെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്തരുധ് നാളെ നമ്മുടെ ജീവിധത്തിലും വിധി തിരിഞ്ഞു കൊത്തും നമുക്ക് ഉണ്ടാവുപോൾ ആ വേദന നമുക്ക് തങ്ങവുന്നതിലും അപ്പുറം ആവും
Kurach aarbaadam undto ennum special fuds celebrations kurach over alle 1 kurak kure kuttikal ulladhalle nigal adhin maathram csh onnum illallo save cheyu kurachoke
Life onnalle ullu, aghoshikkenda karyangal aghoshich thannne santhoshikanam. Pinne ivark youtube vdo content undakkande epozhum, so cooking video idaan vendi ayrikum mikkapozhum special food
ആരായാലും ഫാമിലി yil കുടുംബം ആയി കഴിയുമ്പോൾ ഒരുത്തനെയും വീട്ടിൽ കയറാൻ anuvathikaruthu. രാത്രി ആയാലും പകൽ ayalum. വിശ്വസിക്കാൻ പറ്റില്ല ആരെയും .. ഇങ്ങനെ പറയാൻ വലിയ ആളു ഒന്നും അല്ല എന്നാലും .. ഒരു ഉപദേശം ആയി കൂട്ടി കോലു
പോഞ്ഞു ഒളിച്ചോടിയ ശേഷം കാണുന്നവർ ഉണ്ടോ?
ഇല്ല
🤣🤣
S
Yes
ഇല്ല 😭
ഈ ഒരവസ്ഥയിൽ പറയാൻ പാടുണ്ടോ എന്നറിയില്ല.. ആശാനെ happy bday to you😌
ഷിബിനെ കാണാൻ വേണ്ടി വന്നവരുണ്ടോ 🤭🤭
5:48 അമ്മയച്ചൻ മരുമോനു cake കൊടുത്ത്... പാല് കൊടുത്ത് കൈയ്ക്ക് തന്നെ കൊത്തി എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പോ കണ്ടൂ..
🤣🤭
Ath njanum sradichu😂
You tube recommended today.....😂❤️
😆😆😆
Youtubinte oru karyam😂😂
😂
Athe 😂😂😂
Athe enii kurach days recommendations nte behalamm skumm😂😂😂
കുഴിമന്തി വിളമ്പി കൊടുത്ത കൈക്ക് തന്നെ കൊത്തിയ ഷിബിൻ ആണ് ഹീറോ 🔥💪🔥💪🔥💪🔥
പ്രായമായ പെൺകുട്ടികൾ വീട്ടിൽ ഉള്ളപ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കണം ആയിരുന്നു അത് ചെയ്തില്ല ഇനി കരഞ്ഞു വീഡിയോ ചെയ്തിട്ട് കാര്യമില്ല
എല്ലാ പരിപാടി യിലും മരുമകൻ ഉണ്ടല്ലോ
🤣🤭🤭😆
അവൻ അവരെ നേരത്തെ അച്ഛാ അമ്മ എന്നാണ് വിളിക്കുന്നെ ട്ടോ 😂😂
സ്വന്തം മക്കൾക്കില്ലാത്ത സ്വാതന്ത്ര്യം ആണല്ലോ ഇവർക്ക്
പാവപ്പെട്ട ഒരുത്തന്റെ ജീവൻ തകർത്തവൾ 🙄
ഇവൻ അല്ലെ അവൻ 😂😂😂😂 ഷിബിൻ പഷ്ട്പഷ്ട്ട് 😜നല്ല ഫാമിലി പൊന്നു ന് കുഞ്ഞു വന്ന ശേഷം കാണുന്ന ഞാൻ 😂😂😂
ഇവർ എന്തൊരു അമ്മയാണ്. ഇതൊക്കെ കാണുമ്പോൾ , ശെരിക്കും നാണക്കേട് തോന്നുന്നു. E പയ്യന്റെ കൂടെയല്ലെ മകൾ പോയത്. പെൺകുട്ടി ആയാലും, ആൺ കുട്ടി ആയാലും ഇത്തിരി കരുതലോടെ വളർത്തുക. കാരണം, ഇന്നത്തെ ലോകം അതാണ്. ഒരു വയസുള്ള കുഞ്ഞിനെ പോലും വെറുതെ വിടാത്ത കാലൻ മാരുള്ള കാലം. കലി കാലം. നമ്മുടെ ശ്രദ്ധ കുറവ് മൂലം നമ്മുടെ മക്കൾക്ക് ഒരു മോശം അവസ്ഥ വരരുത്, അമ്മയാണ് ശ്രദ്ധിkedathu. അവരുടെ പ്രായം അതാണ്, ബോയ് ഫ്രണ്ട്സ് ആകാം, but എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്.
ഷിബിന്നെ കണ്ട് വന്നവരുണ്ടോ
*സ്നേഹം നിറഞ്ഞ ജനമ്മദിനാശംസകൾ ഉപ്പും മുളകിലെ അച്ഛാ.* 🥰
ഈ ഷിബിൻ ചേട്ടനല്ലേ ആ ഷിബിൻ ചേട്ടൻ 🤔🤔
Aaa ithanne aan
😂😂
🤣
😂
Yaayaa🤣
സ്വന്തം ആൺമക്കൾക്ക് അമ്മയുടെയും അച്ഛന്റെയും അടുത്ത് ഇത്ര സ്വാതന്ത്ര്യം ഇല്ല
ആൺകുട്ടികളെ വീട്ടിൽ കയറി ഇറങ്ങാൻ ഫ്രീഡം കൊടുത്തിട്ട് ലാസ്റ്റ് ഇരുന്ന് മോങ്ങിയ മത്യല്ലോ
Sathym ellathinum paridhi und
ന്നിട്ട് പറഞ്ഞതോ ഞങ്ങൾ ഏറ്റവും വെറുക്കുന്നവനോട് അവൾ പോയതാ സങ്കടം.വേറെ ആരോട് മോളെ പോയാലും കുഴപ്പം ഇല്ലാരുന്നൂന്നു.അത്രയും വെറുക്കപ്പെട്ടവൻ അവരുടെ വീട്ടിലെ എല്ലാ കാര്യത്തിലും മുന്നിൽ ഉണ്ടാരുന്നൂന്നു മാത്രം😃
Veruthe alla ningalk kadam . cash full aarbdam and agosham mathram. Ee kuttikalide okke bavi enagne aanavoo. Ivide oro neram kazhich kootan kashtapedanu
Satyam...
കണ്ട ആണുങ്ങളെ ഒക്കെ വിട്ടിൽ നിരങ്ങാൻ അവസരം കൊടുത്തിട്..
ലാസ്റ്റ് മോളെ പോയപ്പോ അവരെ ശരിയല്ല ഇവരെ ശരിയല്ല എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം
ഈ പിള്ളേരുടെ പ്രായമൊക്കെ ഇതുപോലെ പ്രേമബന്ധങ്ങളിൽ ആകുന്ന കാലമാണ്.
അപ്പോൾ അതിന് ഓവർ കോൺഫിഡൻസ് നൽകി മക്കൾക്കു അവസരം കൊടുക്കാതിരിക്കുക..
ഇനിയുള്ള മക്കൾ മുകേന ഇനി ഇതുപോലെ കരയാൻ ഇടവരാതിരിക്കട്ടെ..
എല്ലാരുടെയും ബർത്തഡേ സെലിബ്രേഷൻ കണ്ടു എങ്കിൽ ഇവിടത്തെ അച്ഛന്റെ ബർത്തഡേ സെലിബ്രേഷൻ ഒരുപാട് ഇഷ്ടപ്പെട്ടു 😍😍ഒരായിരം ജന്മദിനാശംസകൾ നേരുന്നു 😁
Pls support
th-cam.com/video/FpfB1Q13qUE/w-d-xo.html
Ee videos Akshay yum familyum kandu kanumallo.avarkku oru ethirppum undayillae
4.38 kurukkantae Kannue eppolum kozhikoottil,poonju eppolum avantae neraeyanu nottam
njangal Avane verukunu...but cake,kuzhi mandhi, pudding oke kodukum ... njangalde ishtam...ath chodikan arum vararuth ...🥴🥴
🤣🤣
Fud കഴിക്കുമ്പോളുള്ള അവളുടെ കളികൾ കണ്ടില്ലേ, മുഖ the നവരസം, പാവം അച്ഛനും അമ്മയും മകളെ അമിതമായി vishwasichu
🤣🤣🤣🤣🤣🤣🤣🤣🤣 ഇവരുടെ videos കണ്ട് ചിരി വരുന്നത് എനിക്ക് മാത്രം ആണോ 🤭😂🤔🤔🤔
നിനക്ക് ചിരി ആ അമ്മയുടെയും അച്ഛന്റെയും കണ്ണീരിന് ഒരു വിലയും ഇല്ലല്ലേ. മനോരമ ചാനലിൽ അവരുടെ ഇന്റർവ്യൂ ഉണ്ട് അതൊന്ന് കണ്ട് നോക്ക് അപ്പോഴാ ഷിബിൻ എങ്ങനെ ആ വീട്ടിൽ കയററി പറ്റി എന്നും പൊന്നുവിന്റെ ചതിയും മനസ്സിൽ ആവൂ
@@amjadroshan8742 എല്ലാം ഇവര് തന്നെ വരുത്തി വച്ച്ത് അല്ലെ, അന്നട്ട് ഇപ്പോ കരഞ്ഞട്ട് എന്ത് കാര്യം 🥴🥴🥴, ഇവരുടെ പഴയ videos കണ്ട മനസിലാവും,
Aa ammacchhikku enthoru ilakkam aayirunnu.aachekkanae kondu mukhathu meesa varappikkal,madurai kodukkal, inghinae thannae athinu varanam
പെണ്ണിന്റെ ആ നാണോം നിപ്പും kando🤣🤣🤣🤣
അമ്മ,എത്ര കൂട്ടുകാർ ആയാലും ആരായാലും സഹോദരങ്ങൾ ആയാലും ഒരു ഫ്രീഡവും വീട്ടിൽ കൊടുക്കരുത് 🙏🏻. ഇനി ങ്കിലും.കാലം അതാണ്. 💕
Annokke othiri peru comment loode paranjirunnu nthina aa payyanmare ingane veettil kayattunne penkuttykalokeyullathallennu apo athinu marupadyayi ee achanum ammayum paranjathenthanno shebinum rijuvum ammayem pengalem thirichariyavunna randu payyanmaranenna ennittipo avar thanne athu thiruthiparanjille😊
Ee vediep ipoozhaa kaanunne shubinte aduthu thanne aaaa pennu eppoozhum😄😄
Happy Birthday അച്ഛാ. ഒരുപാട് വർഷം ആയുസും ആരോഗ്യതോടുകൂടി സന്തോഷത്തിലും സമാധാനത്തിലും ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.♥️♥️♥️♥️♥️♥️🎂🎂🎂🎂🎂🎂🎂🎂😘😘😘😘😘😘
Santhoshavum samadhanavum poyi kitty
അക്ഷയിലും സ്വന്തന്ത്ര്യം ഷെബിന് ഉണ്ടായിരുന്നു ഇവരുടെ വീട്ടിൽ 🙄 വീഡിയോസ് കണ്ടാൽ അറിയാം
Athe pinne poyillenkile athisayam ullu...
Akshayinae kkal veluppu ivananu.thallakku veluppu branthanu
ഇപ്പോൾ എന്റെ പണി ഇവരുടെ വിഡിയോ കാണൽ ആണ് പൊന്നു നു ഒളിച്ചോടണ്ടായിരുന്നു എന്തു നല്ല അമ്മ അച്ഛൻ ഇവരെ സന്തോഷം ഇല്ലാദേയാക്കി ഇവർക്ക് നല്ല ക്ഷമ കൊടുക്കട്ടെ ഈ സമയം കടന്നു പോവും നമുക്ക് വേണ്ടപെട്ടവർ താങ്ങായി ഇവരെ ചേർത്ത് പിടിക്കേണ്ട സമയം ആണ് ഇവരെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്തരുധ് നാളെ നമ്മുടെ ജീവിധത്തിലും വിധി തിരിഞ്ഞു കൊത്തും നമുക്ക് ഉണ്ടാവുപോൾ ആ വേദന നമുക്ക് തങ്ങവുന്നതിലും അപ്പുറം ആവും
അച്ഛൻ്റെ ഒടുക്കത്തെ birthday agoshikananennu മോൾകും മരുമോനും മാത്രമേ അറിയാമായിരുന്നുള്ളു. കുടുംബത്തിൽ കേറി കൊത്തി
🤭🤭🤭😆🤣😂
ഇവനാണ് നമ്മ പറഞ നടൻ . ഷിബിൻ
Marumakan okke nerthe indallo
വിഡിയോ കണ്ടപ്പോ പൊന്നു അവളുടെ ചെക്കനും കാണിക്കുന്ന ഓരോ കാര്യങ്ങൾ srathichavar ഉണ്ടോ ആർക്കും ഇനി വീട്ടിൽ ഫ്രീഡം കൊടുക്കരുത്
Enthinanavo... Ithoke ippo recommendation varune..
😡😡😡njn ith subscribe cheythitilalo....
എന്നാലും അവൻ കേക്ക് കൊടുത്ത കൈക്ക് തന്നെ കൊത്തിയല്ലോ 😂
Natukarenu kadam vagiyalum aakhoshangalkkum aarbadagalkum oru kuravumilla
Ithil kanunna chekknte koode alle poye 🙄🙂
Yayaa
🤣😂
Ponnu kalyanam kazhicha chekkan alle aa white shirt
😂
ഒളിച്ചോടിയത്
അടുക്കളയിലും ബെഡ് റൂമിലും ഒക്കെ ഫ്രീഡം കൊടുക്കുമ്പോൾ ഒന്ന് സൂക്ഷിച്ചിരുന്നേൽ... ഈ രണ്ടു ആൺ സുഹൃത്തുക്കൾ ഇല്ലാത്ത ഒരു പരിപാടിയും ആ വീട്ടിൽ ഇല്ല.
Njanum atha alojikune.. Adum pathirathri vare kayari niragan freedom🙄.. Epola e video oke recommendations varune.. Epol karyagal mukkalum ellarkum manasilai varanund
Amma undaki undaki ipo sherikum undakiiii
ഇവിടെയും കണ്ടൂ അവിടെയും കണ്ടൂ ........... ഡബിളാ ....🤣🤣😂
മന്തി തന്ന കയ്യിക്ക് തന്നെ കൊത്തി🤣🤣🤣
Ee shibine kanan vendi Vanna njan🤣🤣🤣
വീട്ടുകാരും ബന്ധുക്കളും ആരും ഇല്ല, ഈ ചെക്കൻമാർ ആണ് എല്ലാം
Chechimare kettunna chekanmarude bhagym amma indakunna adipwoli foodoke kazhikalo😋😁
😂😂 ini kitithu thanne
@@Jesuschrist51967 😂😂😂😂
അറം പറ്റി 🤣
Veedu keri nirangaaaa boyzzz
ഇവനെ anno ഈ അമ്മക്കി ഇഷ്ടം ഇല്ല. വെറുക്കുന്ന വെക്തി എന്നൊക്കെ ഡയലോഗ് അടിച്ചേ 🤣🤣🤣🤣🤣എന്നിട്ട് ഇതൊക്കെ എന്താ kannune വല്ലാത്ത ജാതി
Viswasichu veetil kettunavar thanne pani tharune
Achane orupadishtam engene oru achane kittiyathu ningade bagyam ellathinum koode ninn support cheyyunna Alu ❤️
ജന്മദിനാശംസകൾ അച്ഛാ
വാതിലും ചാരി നിന്ന് പെണ്ണും കൊണ്ട് പോയി 😜
കുഞ്ഞനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ വേറൊരു ചെക്കനും കൂടെ ഉണ്ടല്ലോ ... 😂🤣
Kunjjane alla ponnu😬
😂
ഇതും ഇപ്പോളത്തെ issue കാണുമ്പോ.... 🙏🙏🙏🙏
Kurach aarbaadam undto ennum special fuds celebrations kurach over alle
1 kurak kure kuttikal ulladhalle nigal adhin maathram csh onnum illallo save cheyu kurachoke
Life onnalle ullu, aghoshikkenda karyangal aghoshich thannne santhoshikanam. Pinne ivark youtube vdo content undakkande epozhum, so cooking video idaan vendi ayrikum mikkapozhum special food
Aaa payan alle ee payan🤔
Manthi.reciepe.cheyyo amme
...
Happy bday uncle😍😍stay blessed long❤️❤️
ഇവൻ അല്ലെ അവൻ 🙄അവൻ അല്ലെ ഇവൻ🙄.ഉണ്ണിയമ്മേ കുടുംബിയെ കണ്ടു പിടിച്ചു.എടാ കുഡുംബി🙂
പൊന്നു ന്റെ ചെറുക്കാനാണോ ഇത് 🙄
Paavam a achanum ammayum.....😐 ethratholam avle okke vishwasiche..
🤭
Evarude video annallo full trending
Shopil ipo kuttikale kayattumo?? Achen blkil super annu
Happy birthday uncle....Stay blessed💐🎂🎂🎂🎂
ചേച്ചിടെ 2 the magale kanumpol Anu sitharaye pole und mugachaya🥰👍
ആരായാലും ഫാമിലി yil കുടുംബം ആയി കഴിയുമ്പോൾ ഒരുത്തനെയും വീട്ടിൽ കയറാൻ anuvathikaruthu. രാത്രി ആയാലും പകൽ ayalum. വിശ്വസിക്കാൻ പറ്റില്ല ആരെയും .. ഇങ്ങനെ പറയാൻ വലിയ ആളു ഒന്നും അല്ല എന്നാലും .. ഒരു ഉപദേശം ആയി കൂട്ടി കോലു
11.19 ponju shibinae nokki vlellam irakkunnu.parents thanikacchharakal
അവക്ക് ഏത് ആണുങ്ങളെ കണ്ടാലും വെള്ളം വരും
ഹതഭാഗ്യൻ ശുപ്പു ആയിപോയി 😂😂
Makkalle kazhinju ah ammayude sneham manasilakkathe poyille puzhukkum
Happy birthday achaa.ammede mandy receipe venam
Kingini aara ?
ഞാനാണ് ഫസ്റ്റ് കമന്റ് അടിച്ചത്😍😍😍
5:48 adipole baa povam 🏃🏃
😁
ഒരുത്തനെ കൂടി വീട്ടിൽ കേറ്റി 🤣🤣
Ntammoh ponnu munnathe kolam ingane aayruno 😂
Achane orayiram hridhayam niranja janmmadhinashamsakal🤗🥰😘
Jeevidathilu orikkal polum birthday aakoshikatha njaaan
Ankuttikal illatha veetil oru paruthi vit kuttenda karyam undo
Mandhi & cake recepie cheyyooo
Happy brtdy acha live longgg stay blessed❤️😘🥰😍🤩
@@aswathijithin8589 live long🌺
പിറന്നാള്‍ ആശംസകള്‍ 😍💖
Mema yude hus evde
CAke recipes edumo?
സിങ്കംസ് ponnu shebin...
Ammayum Achanum nalloru cook analle 😜❤
Happy birthday acha.. stay blessed ❤️🎂🎂
Amma mandhi recipes parayooo
Happy birthday acha 🎂🎈🎈🎈🎈🎈
Ithellam ivarude kuttikalano
Ahm 6 per
😁
അടിപൊളി എല്ലാം.... 😘😘😘😘😘😘
Shibin chettante kandd vannavar undo??
നല്ല best family 😏
Ponnu, amma, acha, kunja, rijo chttn kunukan elarudi enik oru hi tharao
Badam kallan alla ponnu's kallan
Ippol shibin videos aanu recommend varunne
Yes anikkum
Amma mandy engana indakkunnenn oru episode cheiyyamo❤️❤️
5makkal aano cheachikk ariyella athanu chodhichea kazhinja videosilum chodhichu reply thannilla happy birth day chetta
4
meamayea misss cheunnuuu love youuu meama
Enthayalum blog ellam veendum odunnundallo
പിറന്നാൾ ആശംസകൾ 💕💕💕💕💕💕
Ponnu avane chernnanallo nikkunnathum, erikkunnathum Ellen.
Kinjini vere level