40കോടിയുടെ വീട് നൽകി ഷാരൂഖ്, അംബാനി കല്യാണത്തിലെ സമ്മാനപ്പൊതികൾ ഞെട്ടിക്കുന്നത് | Anant Ambani

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ലോകം മുഴുവന്‍ കണ്ട വിവാഹമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും. ലോകത്തിലെ വിവിധ കോണില്‍ നിന്ന് പലരും വിവാഹത്തിനായി എത്തിയിരുന്നു. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹങ്ങള്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ആനന്ദിനും രാധികയ്ക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. പരിശോധിക്കാം വിശദ വിവരങ്ങള്‍ നമസ്‌കാരം ഞാന്‍ കുഞ്ചു മുരളി.
    #anantambani #mukeshambani #ambaniwedding

ความคิดเห็น • 18

  • @naasfrk2170
    @naasfrk2170 3 หลายเดือนก่อน +13

    ഉള്ളവന് വീണ്ടും വീണ്ടും കൊടുക്കപെടും... അതാണ് ലോകത്തു നടക്കുന്നത്

  • @mrvs7307
    @mrvs7307 3 หลายเดือนก่อน +13

    പാവങ്ങൾക്ക് നടൻ മാര് ഇത്രയെങ്കിലും ' കൊടുത്തല്ലോ - പാവം

  • @Poochakkuuutukar
    @Poochakkuuutukar 3 หลายเดือนก่อน

    എനിക് ആരേലും 25lakhs തന്നിരുന്നെങ്കിൽ കടമെല്ലംവീട്ടി സുഖമായി ഉറങ്ങാംയിരുന്നു😢😢😢😢

  • @geenabenoy9979
    @geenabenoy9979 3 หลายเดือนก่อน +1

    lot of poor people living inthe street all over india please spent this to this poor people,ambani is rich

  • @adheenakrishna6900
    @adheenakrishna6900 3 หลายเดือนก่อน +3

    Pavangalku koduthoode

  • @arunmk2342
    @arunmk2342 3 หลายเดือนก่อน

    കുഞ്ചു മുരളി 👌🏼 നല്ല പേര്

  • @Fullcomednindebisyo124
    @Fullcomednindebisyo124 3 หลายเดือนก่อน +3

    ആ ക്യാഷ് കൊടുത്തതും അമ്പാനി ആയിരിക്കും

  • @aseemhaseem6227
    @aseemhaseem6227 3 หลายเดือนก่อน +1

    10 rooms in 3000 square feet…..?

  • @ullasu7982
    @ullasu7982 3 หลายเดือนก่อน

    ഷാരൂഖാൻ ഒന്നുമില്ലാത്തവനല്ലേ..

  • @SaffronIshal
    @SaffronIshal 3 หลายเดือนก่อน

    അംബാനി ഫാമിലി യിൽപ്പെട്ട അനിൽ അംബാനിയുട ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് sharukhan അറിഞ്ഞുകാണുമോ അധോ 🤔

  • @Zaif..
    @Zaif.. 2 หลายเดือนก่อน

    modi entha koduthath

  • @vimalaphilipphilip4151
    @vimalaphilipphilip4151 2 หลายเดือนก่อน

    നമ്മുടെഒുരൂപയാണോ ഈ. സ്വർഗ്ഗപുത്രൻമാരുടെകോടിഎന്നുപറയുന്നത് കോടിക്കുവിലയില്ലാത്തവർ. ആരോട് ജനത്തിന്റെതന്നെയല്ലേ ഒരുതുള്ളിപലതുള്ളിപെരുവെള്ളം നമ്മൾ ഇവക്കുനമ്മുടെസംബാദ്യത്തിൽനിന്നുകൊടുക്കുന്നു ഈസ്വർഗപുത്രൻമാർ സുഖിച്ചുആർമാതിക്കുന്നു

  • @thakkalitube9958
    @thakkalitube9958 3 หลายเดือนก่อน

    Ee kodikettaal inn arikkulla vaka kittilla

  • @fasalmhd1905
    @fasalmhd1905 3 หลายเดือนก่อน +1

    മോദി ഇന്ത്യ തന്നെ എഴുതി കൊടുത്തു 😂

  • @fahadibin8982
    @fahadibin8982 2 หลายเดือนก่อน

    ദുബായിലെ ആഡംഭര കൊട്ടാരത്തിന് 3000 sq.ft ഓ ? ? 😜😄
    Report ചെയ്യുമ്പോ ശെരിക്കും ഒന്ന് ശെരിക്കും refference ചെയ്യ് കുഞ്ചു മുരളീ 😄