ഒരു സാധാരണക്കാരി 1000 രൂപ മാസം മാറ്റിവെച്ചു 50000 രൂപ നേടിയത് എങ്ങനെ എന്ന് അറിയാം | Investment Video
ฝัง
- เผยแพร่เมื่อ 9 มิ.ย. 2022
- In this video, Mr Nikhil is narrating the inspirational story of a housemaid, who saved up 50000 INR from her meagre income with a Systematic Investment Plan(SIP).
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Instagram (English): pCBxa3Q_hC...
Twitter : TalksWithMoney?s=09
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalkswithnikhil (Malayalam)
: t.me/talkswthmoney (English)
ഒരാൾക്ക് cash കൊടുത്തു രക്ഷ പെടുത്താൻ പറ്റില്ല എന്നാൽ ഇങ്ങനെ ഒരു ഉപദേശം മതി ജീവിതം മാറിമാറിയാൻ 🙏ഇപ്പോൾ എനിക്ക് ഉപകാരം മായി ഈ വിഡിയോ 🙏🙏
Thanks brother
ഉപകാരപ്രദംമായ വീഡിയോ.
നല്ല അവതരണവും.
തുടങ്ങാം SIR 💕 6TH JULY 2022 MONTHLY ഒരു 5000 ഇൻവെസ്റ്റ് ചെയ്യാം സർ.. 1 ലക്ഷം ആകുമ്പോൾ ഞാൻ സാറിനെ വിളിക്കും...
സാധാരണക്കാർക്ക് ഏറെ ഉപകാരമാണ് ഈ വിഡിയോ . സാറിന് ഒരുപാട് നന്ദി.
Sure
Sir nte vedio valare inspiring aanu...oru confidence kittunnu...njanum start cheyyan agrahikkunnund
Good good
ഞാൻ സാറിന്റെ വീഡിയോസ് കാണാറുണ്ട്, നല്ല ഒരു confdnt കിട്ടുന്നു keptp 👍🏼
ഈ അടുത്ത കാലത്ത് ആണ് ഞാൻ താങ്കളുടെ vdo കണ്ടു തുടങ്ങിയത്,ഇപ്പോൾ ആ vdos പലതും എന്റെ whatsapp status ആണ്. തികച്ചും ഉപകാരപ്രദം...🙏🙏🙏
Thank you
Thank you sir 😊 garte work 👍
You are so blessed Nikhil sir by sharing such motivational things to us🙏🙏🙏...
thank you so much
Exactly
Very much inspiring sir. 👍
Sir, loan ullavar emi ku purame partpayment cheyyunathano or sip investment cheyyunathano nallathu
For long term SIP is good
👍Sir thank you. Will start
Good detailing
.. thankyou
Ee video inspration ayirunnu 😍
Informative video 👍🏻
Verum pavangala, pani edukan oru madim illa... Nalla guidence koduthal avaru rekshapedum ❤️
Very sincere advice. It is readable from your face only. May God bless you Nikhil
സാറിൻ്റെ വീഡിയോകൾ നല്ല പോസറ്റീവ് എനർജി പ്രധാനം ചെയ്യുന്നു താങ്ക്യു സാർ
🙏🙏
Thanks for your suggestions and classes to public's for investment motivation
Wat a presentation....awesome sir..
Good... Motivation.... 👏👏👏
Thank you for your advice
Yes will do thanku sir
Thank you sir...I am inspired..joined....
Yes,,,, താല്പര്യം ഉണ്ട്,, പക്ഷേ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലാ
yes സാറിന് ഒരുപാട് നന്ദി
നല്ല ശബ്ദം❤
Tnq, i need to know more about this
THANXS FOR THIS Aam Aadmi VIDEO
Very good information 👍👍🙏
ഹായ് .സാർ. ഞാൻ ഒരു പ്രവാസിയാണ് .സാർൻ്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് .വീഡിയോ കണ്ടപ്പോൾ ആത്മവിശ്വാസം വന്നത് പോലെ .ഞാനും SPI തുടങ്ങാൻ ആഗ്രഹിക്കുന്നു .ഒരിക്കൽ കൂടി നന്ദി പറയുന്നു🙏🙏🙏🙏
Am also starting sir.... thank you so much sir for your information and motivation 🙏🙏🙏🙏🙏
Very good
Great,big salute
Very useful. You are a good human being as well 😊👍
Thank you
Started to watch your video for the last couple of days, planning to start an SIP shortly, probable next week itself.
Thanks for passing the good lessons 🙂👍🏻
Happy that am reach at the right place.
Good, start SIP soon
Thank you so much
Very useful vedio
നിങ്ങളുടെ അവതരണം 🤎 ശബ്തം 🤎
You give very good advice, before 20yr I stopped the chitty. Now I am in sip and trying to study stock market operations, I feel very good experience. Thank u so much
Thanku sir... 🙏ine thudagganam.. ennit njn sirine vilikkum
I am following this method for the last 3 months Anyway Thank u very much sir for the information .Expecting such videos
Sure
ഞാനും കൂട്ടി വെച്ചു തുടങ്ങി 10 രൂപ per day
29K കടം ഉണ്ട് അത് തീർത്തു കഴിഞ്ഞാൽ 100-500 ദിവസേന മാറ്റി vekkyaan സാധിക്കും
Thank nikhil u sir for this wonderful episode
Vegam ellam sariyavum
Adarsh ippol rs10/- polum invest cheyyam navi mutual fundil
@@tonyaugustin8797 navi vazhi thanneya invest cheyyunne
👍👍👍
Hi sir.. it's have been few months I thinking about to initiate SIP...but my knowledge on these specific field is poor...can you suggest any study platform such as journals or any helpful publishings for learn.
Pls join our public limited company
Very good advice sir
S, I'm going to to do this. Thank u soooo much
സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ.
ഒരു suggestion: ആ chalkന്റെ ശബ്‌ദം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, കഴിയുമെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക.
Sir njanum thudagi oru sip federal Bank il ludee ICICI prudential value discovery fund ee fundnekurichu sirnte abiprayam anthaa
Good
Sir nte vdos kandu sip തുടങ്ങി . Aa cash avide കിടക്കുന്നതു കാണുമ്പോൾ nalla confidence ആണ് . ഇപ്പോൾ market thazhepokumbolum vdo kandu athmaviswasathode irikkunnu. Thanks for such vdos. Sadaranakkaranu manasilakunna pole simple aayi avatharippikkunnathanu sir nte plus point. Thankyou
Good comments
God bless
ഞാനും
ഹലോ
A great Salute Sir
Started SIP last year only, now I have 6 MF in different catagories (Small Cap- SBI, Mid Cap-Axis, Large Cap-ICICI, TATA, HDFC & ABSL)
Which platform r u using for MF ??
Ethanu platform
Why these many? There may be a lot of overlapping
@@greeshmapillai4048 so what's your point
@@skk5289 It's always beneficial to limit the number of mutual funds as some mutual funds may have almost similar allocation of stocks. This will decrease our diversification and defeats the very purpose of investing in mutual funds.
Thanks chetta
Thank you for your advice i will start
Good
Good massage Sr
Informative video
ഞാനും സ്റ്റാർട്ട് ചെയ്തു... സാർ
It is a vedio for commonman.Thanks alot to inspire common people to start a SIP
Thank you
Njan ithuvare ingane chinthichirunnilla. I wish to join in an SIP from September onwards 🙏🙏
Today I'm started... Thank you so much sir
Good
Sir നമസ്കാരം. ഞാൻ തുടങ്ങാൻ തീരുമാനിച്ചു.. കുറച്ചു സംശയങ്ങൾ ഉണ്ട് വിളിച്ചാൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏
Thank you sir...
Definetly you gave me very great motivation for earning money i like to to do the same bhagavan bless u nd your family
Thank you so much
A good inspiring video !!!
thank u sir 👍
👍
Very useful sir
Thankyou sir ഞാനും തുടങ്ങി 1000 രൂപയൂടെ rd
Thank you sir, njnum start cheyunu
Informative
Sir.. Mutual fund ന്റെ ഒരു detaild video cheyyamo
Already cheythu. Please check our previous videos
Lots of love and respect sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 great video inspired a lot will start sureeeee🙏🏻🙏🏻🙏🏻
Thanks Ajith
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. ഏതാണ് നല്ലത് എന്ന് അറിയാൻ കഴിയുമോ
Please call
❤️👍 vilikkam
Yes.. Started SIP recently.. 👍..
Entha sip
☺️👍 good video
Thank you sir...
Sir ഇന്റെ voice 💯👍
Thank you
തീർച്ചയായുംസാർ, ഞാൻ മിനി ശശിധരൻ ത്റൃപ്പൂണിത്തുറ ഈ ജൂലൈ മാസത്തിൽ തുടങ്ങാൻ തീരുമാനിച്ചു, കുറച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്, വിളിക്കാം
Thankyou സർ, 🤝
sir oru 1 year SIP cheyan patuo ...if market is poor then namude deposit ine kalum kurayan chance undo ?
Yes, pattum. Fund kurayam. Liquid/debt fund cheythal market risk ozhivakkam
What a beautiful message, Nikhil ji.. I started to learn through your videos during lockdown time.. thank you...
Great to hear
തുടങ്ങാൻ ആഗ്രഹിക്കുന്നു
sir,
എങ്ങനെ mutal ഫണ്ടിൽ, നേരിട്ടോ അല്ലാതെയോ എങ്ങനെ നിക്ഷേപികം?
അതിനു എന്തെല്ലാം രേഖകൾ വേണം ?
ഇതു ചെയ്തു തരുന്ന ഏജൻസികൾ ഉണ്ടോ ?
ഇതിനെ
പറ്റി ഒരു പ്രോഗ്രാം ചെയ്യുമോ
Ningalae vilichal commission/ service charge terantayo athu etrayanu medikkunnathu ennu onnu parayamo
😄😄😄😄😄😄🤣🤣🤣
Ethucheyanan service chargilla.
For extra service, appointment fee undu.
ഏത് ബാങ്കിലും sip ചെയ്യാമോ
Mutual fund റിസ്ക്ക് അല്ലേ?
Thanks njan theerumanichu
ഞാൻ ഈ SIP, RD ഒക്കെ ഉള്ള ഒരാൾ ആണ്.പക്ഷെ എനിക് KSFE കുറി ആണ് നല്ലതായിട് തോന്നിയത്.ഞാൻ 10 തവണ 7500 അടച്ചപ്പോൾ എനിക് 9.5 ലക്ഷ0 കിട്ടി. അതിന്റെ 7 ശതസമനം INTERST കിട്ടുണ്ട്.RD നമ്മൾ അടച്ച തുകക്ക് മാത്രമേ INTEREST ഉള്ളു.പിന്നെ അവശ്യസം വരുമ്പോൾ ചിട്ടയിൽ ഒരു വലിയ തുക കിട്ടുമല്ലോ...RD യിൽ നിന്നും അതു കിട്ടില്ലല്ലോ..ജീവിതത്തിൽ എല്ല ആവശ്യങ്ങളും സാധിച്ച INVESTMENYT മാത്രം ലക്ഷ്യമുള്ളവർക്കു ഏതൊക്കെ പറ്റു... സദരണകർക്കു കുറിയും മറ്റുമാണ് നല്ലതു
Ksfe ഇത്ര ലാഭമോ ആദ്യമായി കേൾക്കുക ആണ് മാസം 7500 വീതം അടച്ചു 10 ആം 9.50 ലക്ഷം കിട്ടിയത്രേ വിചിത്രം
10 തവണ 7500 അടച്ചപ്പോൾ ksfe 9.50 ലക്ഷം കൊടുത്തുവത്രെ
@@padmarajank720 vichithramalla..narukku ittu kittum..enik 3 instalment kitty.multidivision 19.5 lakh 20000x100 chitty
ഞാൻ സാറിന്റെ വീഡിയോ ആദ്യമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കുവാൻ പോവുകയാണ് ദിദിയെ
Good
Enik ithine patti onnum ariyilla
Money saving method ennu youtube il search cheythappo kandathanu ithengane aanu cheyyane
Pls join our public limited company
ഞാൻ തുടങ്ങി ☺️👍🏻
Valare nalla abhiprayam, enikkum thudangan agraham undu
Please mail to nikhil@talkswithmoney.com , thudangan assist cheyyam
Thaku sir
Already started.But nw in loss.
Thanku sir. Sure sir
🙏
എന്റെ മോൻ എനിക്ക് പറഞ്ഞു തന്ന പാഠമാണ് ഇത് ബിസിനസ് തുടങ്ങാൻ ലോണെടുക്കണമെന്ന് പറഞ്ഞപ്പോൾ
Phonepay vazhi SIP thudangunnathineppatiyulla opinion
Sir axis small cap fund direct is safe to continue? I am investing monthly rs 500 as sip, started in Jan 2022 but it's showing loss all tym.
You can continue for a long term.
Thank ful
Very good 👍
പോസ്റ്റ് ഓഫീസിൽ മാസം 2000 വെച്ച് അടക്കുന്നുണ്ട് അതും ഇങ്ങനെ തന്നെയല്ലേ ലാഭം.. പറഞ്ഞു തരാമോ വ്യത്യാസം
🙌 athe
@@MoneyTalksWithNikhil thankss
Post oficl ethu plan anu edukandathu
ഏത് സ്കീം ആണ് പോസ്റ്റ് ഓഫീസിൽ എടുക്കേണ്ടത്
@@sheenasunilkumar rd
Njanum save cheyyan thirumanikunnu sir
Very good sir
Am also starting SIP Sir
Thank you sir
ഉപകാരപ്രദം