ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജോയിയെ കൊന്നതാര് ? | ENCOUNTER PRIME | Hashmi Taj Ibrahim | 15 July 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • ജോയിയെ കൊന്നതാര് ? | ENCOUNTER | Hashmi Taj Ibrahim | 15 July 2024 | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 264

  • @Nilaamazha2.0
    @Nilaamazha2.0 หลายเดือนก่อน +36

    ഹഷ്‌മിയുടെ മൂർച്ചയുള്ള വാക്കുകൾ ഇഷ്ട്ടപെട്ടവർ ആരെല്ലാം 🙋‍♂️🙋‍♂️

  • @worship8616
    @worship8616 หลายเดือนก่อน +64

    ഹാഷ്‌മിയാണ് ശെരി 🔥തീപ്പൊരി വാക്കുകൾകൊണ്ട് നീതിയുടെ വഴിയേ ഹാഷ്മി താജ് ഇബ്രാഹിം 🔥🔥❤അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @SajiNelson-qq4hu
      @SajiNelson-qq4hu หลายเดือนก่อน +2

      Evan kooli thozhilali aanu sir ,thilakunnathu kandal ariyam ,(modi bhakthan)

    • @worship8616
      @worship8616 หลายเดือนก่อน +2

      ​@@SajiNelson-qq4huഅത് തെറ്റിധാരണയാണ് സർ

    • @Rajeshpvlogs19
      @Rajeshpvlogs19 หลายเดือนก่อน +1

      🤣🤣🤣കോമഡി അതും ഇവൻ ചിരിപ്പിക്കല്ലേ 🤣

    • @ebrahimkp6003
      @ebrahimkp6003 หลายเดือนก่อน +1

      എന്റെ സിസ്യൻ ആണ് ഹാശ്മിയും താജും ഇബ്രാഹിയും

    • @brijithvelayudhan6624
      @brijithvelayudhan6624 หลายเดือนก่อน +1

      😂😂😂 ട്രോൾ അല്ലേ

  • @madanptr2129
    @madanptr2129 หลายเดือนก่อน +28

    👍🏻കേൾക്കാൻ ആഗ്രഹിച്ച ശബ്ദം 👍🏻ഈ ശബ്ദം കേൾക്കാതെ ഉറങ്ങാൻ കഴിയുന്നില്ല. 🌹പ്രിയ സോദരന് ആദരാഞ്ജലികൾ 🌹

  • @farhanakthar5423
    @farhanakthar5423 หลายเดือนก่อน +43

    സ്വയം നന്നാവാനും കീശ വീർപ്പിക്കാനും നടക്കുന്ന ഭരണാധികാരികൾ ഉള്ളിടത്തോളം ഈ നാട് നന്നാവില്ല..🙏🏻

  • @mv2552
    @mv2552 หลายเดือนก่อน +79

    എല്ലാ വീടുകളിൽ നിന്നും മാലിന്യ നിർമ്മാർജനത്തിന് പ്രതിമാസം 50 രൂപ വീതം വാങ്ങുന്ന സർക്കാർ എന്ത് കുന്തമാണ് ചെയ്യുന്നത്

    • @Nithyanthomas
      @Nithyanthomas หลายเดือนก่อน +6

      unda cheyyunnundu..sorry to say..

    • @vineethm.v9488
      @vineethm.v9488 หลายเดือนก่อน +4

      സത്യം

    • @satheeshkumar8669
      @satheeshkumar8669 หลายเดือนก่อน +2

      RS 400/month

    • @meeraarun7424
      @meeraarun7424 หลายเดือนก่อน

      ​@@satheeshkumar8669evide 50aanallo
      400evide aanu

    • @Karthikhooligan123
      @Karthikhooligan123 หลายเดือนก่อน

      സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് നിനക്കറിയില്ലേ
      നീ വാർത്ത ഒന്നും കാണുന്നില്ലേ

  • @worship8616
    @worship8616 หลายเดือนก่อน +37

    ഒരു മാധ്യമ പ്രവർത്തകന്റെ പരിധിക്കുള്ളിൽനിന്ന് കൊണ്ട് ജോയ്ക്ക് വേണ്ടി പൊരുതുന്നതിന് ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹🌹ഹാഷ് ♥️♥️♥️

    • @greatindiacommunicationspr1489
      @greatindiacommunicationspr1489 หลายเดือนก่อน +1

      എനിക്ക് ഒരു പാട് പറയണം എന്ന് ഇണ്ട് ഞാൻ പറഞ്ഞാൽ അത്
      അത് കൂടിപോവും അതുകൊണ്ട് ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു..ജനിച്ചാ നാട്ടിലെ തോട് വിർത്തിയാക്കാൻ അടി കൊള്ളാം...
      നന്നായി 🙏🏼

  • @Aansi787
    @Aansi787 หลายเดือนก่อน +31

    കോടതിയുടെ മേൽനോട്ടത്തിൽ സർക്കാർ ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക വീഴ്ച്ച ഉണ്ടെങ്കിൽ ശമ്പളം കട്ട് ചെയ്യണം അതോടെ തീരും അനാസ്ഥ

    • @meeraarun7424
      @meeraarun7424 หลายเดือนก่อน

      💯👏👏👏👏

  • @ashrafabdulla.ponnani
    @ashrafabdulla.ponnani หลายเดือนก่อน +18

    അടുത്ത ചർച്ച തിരുവനന്തപുരംമെഡിക്കൽ കോളേജിൽ 2 ദിവസമായി ഒരു മനുഷ്യൻ ലിഫ്റ്റിൽ കുടുങ്ങി കിടന്നു മരിച്ചു

  • @sunithamohan6009
    @sunithamohan6009 หลายเดือนก่อน +19

    രാഷ്ട്രീയം നിങ്ങൾ പറയരുത് എനിക്ക് പറയാം എന്നാണ് രാജേഷ് പറയുന്നത്...

  • @aasishpg
    @aasishpg หลายเดือนก่อน +14

    “ ഈ ലോകം നന്നാകാൻ ഒരു ചെറിയ വിദ്യ പറയാം. .ആദ്യം സ്വയം നന്നാകുക ” വിവേകമുള്ള ആൾ മുന്നേ പറഞ്ഞു വച്ചത്, സ്വന്തം മാലിന്യം മറ്റുള്ളവർക്ക്‌ ദ്രോഹമാകാതെ ഒഴിവാക്കാൻ ശ്രമിക്കാത്ത നമ്മൾ ഇതുപോലെ ചർച്ച നടത്തിക്കൊണ്ടേയിരിക്കും. .ഇനിയും ജോയിമാർ ഉണ്ടാകാതിരിക്കട്ടെ ..

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 หลายเดือนก่อน +16

    ഇബ്രാഹിം ചോദ്യം ഭാര്ണകൂടത്തോട് വീണ്ടും വീണ്ടും ചോദിക്കണം മന്ത്രി എന്നാൽ നല്ല ഒരു ജന സേവകനാകണം

  • @VideoCounterOnline
    @VideoCounterOnline หลายเดือนก่อน +33

    പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടപ്പിലാക്കാൻ കോര്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നു സാധിച്ചില്ല... പുള്ളിക്കാരി ബസിനു അഡ വയ്‌ക്കാൻ പോയിരിക്കരുന്നു

  • @liyakathali8744
    @liyakathali8744 หลายเดือนก่อน +8

    സരിതയെ കൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിച്ചതാരാണ് രാജേഷേ.....ഹഹഹഹ 😂😂😂

  • @Aansi787
    @Aansi787 หลายเดือนก่อน +13

    ഇനി പറയുമോ കേരളം NO 1 എന്ന് ???

  • @user-hl4xv4wi5w
    @user-hl4xv4wi5w หลายเดือนก่อน +9

    എന്ത് കഷ്ടം ചെയ്യേണ്ട കാര്യങ്ങൾ മര്യാദക്ക് ചെയ്യാത്തവർ.. തിന്നാൽ പോരാ നന്ദി വേണം.. തിരിച്ചറിവ് വേണം.. ആപത്തിനെ കാലേ തിരിച്ചറിയണം. ജനങ്ങളാണ് രാഷ്ട്രീയം.. മരിച്ച എന്റെ പൊന്നനുജന് നമോവാകം.. വിമര്ശിക്കേണ്ടവരെ വിമര്ശിക്കണം ഹാഷ്മി.. പോയത് നമ്മളെ പോലെ ഒരു പാവം ജീവനല്ലേ. ❤️🙏മന്ത്രിയായാൽപോരാ കേന്ദ്രമായാലും കേരളമായാലും.. കാലേ വിശകലനം ചെയ്യണം.. നിങ്ങൾക്കു എന്റെ സഹോദരന് പുനർജ്ജന്മം കൊടുക്കാൻ കഴിയുമോ? ഞാൻ മരണമടഞ്ഞ ആപാവത്തിനെ ഓർക്കുന്നു ♥️♥️♥️🙏

  • @ajithkumara-tr8nr
    @ajithkumara-tr8nr หลายเดือนก่อน +11

    ഹാഷമി ❤️❤️❤️നിങ്ങൾ സത്യം ആണ് ❤️❤️❤️

  • @PapaSelva
    @PapaSelva หลายเดือนก่อน +10

    കനകസിംഹസനത്തിലിരിക്കുന്ന രാഷ്‌ട്രീയ അധികാരിക്കു ബുദ്ദിക്കുപകരം ധാർഷ്‌ടൃം കൂടിപ്പോയി നമ്മളേവരും അനുഭവിക്കുകതന്നെ

  • @ashrafthottappayi3873
    @ashrafthottappayi3873 หลายเดือนก่อน +24

    രാജേഷേ നിങ്ങൾ ഇനി എംപി, mla ആവില്ല തീർച്ച അത്രക്കും വെറുപ്പിച്ചു എന്നാണ് സംസാരം 🤣🤣🤣

    • @rajeevnair7578
      @rajeevnair7578 หลายเดือนก่อน

      ശെരിക്കും ഒരു സിപിഐഎം വെറുപ്പിക്കൽ ലെവലിലേക്ക് രാജേഷ് ഉയർന്നു വരുന്നുണ്ട്.

  • @user-ul1wb1lg8t
    @user-ul1wb1lg8t หลายเดือนก่อน +8

    എടെ മഹാനെ, ഈ റെയിൽവേ അധികാരികൾ മീറ്റിംഗിൽ പങ്കെടുത്തില്ല എങ്കിൽ അവിടെ തീർന്നോ നിങ്ങളുടെ ഉത്തരവാദിത്തം...??? ഉളുപ്പ് വേണം ലേശം എങ്കിലും...

  • @trollscenehuntertsh3497
    @trollscenehuntertsh3497 หลายเดือนก่อน +4

    ധന്യയുടെ വാക്കുകൾ പ്രശംസ അർഹിക്കുന്നത്

  • @sudheeshbk7862
    @sudheeshbk7862 หลายเดือนก่อน +3

    നമുക്ക് ചെയ്യാൻ പറ്റാവുന്ന ഒറ്റ കാര്യമേ ഉള്ളൂ, ഗംഗയിലെ മാലിന്യത്തെ കുറിച്ച് ചർച്ച ചെയ്യാം. അല്ലാതെ നമ്മുടെ നാട്ടിലെ കാര്യം പറഞ്ഞാൽ ആരും ഒപ്പം നിൽക്കില്ല.

  • @DhanushGowtham-v4q
    @DhanushGowtham-v4q หลายเดือนก่อน +2

    മാലിന്യം എന്താണെന്ന് അറിയാത്ത, അത് എന്ത് ചെയ്യണം എന്ന് അറിയാത്ത ഈ നാട്ടിലെ പൊതുജനം തന്നെയാണ് ഇതിന് ഉത്തരവാദി. "ഞാന്‍ എനിക്ക് തോന്നിയ സ്ഥലത്ത് വേസ്റ്റ് ഇടും , വേണമെങ്കില്‍ നഗരസഭയോ , റയില്‍വേയോ അത് കൊണ്ടുപോയി കളയട്ടെ എന്ന മനോഭാവം എന്ത് പറഞ്ഞ്‌ ന്യായീകരിക്കും????
    ഇതില്‍ നഗരസഭയെയും റയില്‍വേയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം???
    ആ പാവം പിടിച്ച മനുഷ്യനു തോട്ടില്‍ ഇറങ്ങി മാലിന്യം മാറ്റേണ്ടി വന്ന സാഹചര്യം ഈ നമ്മൾ തന്നെ ഉണ്ടാക്കി വെച്ചതല്ലെ ????
    ഇക്കണ്ട മാലിന്യത്തിന്റെ ഭൂരിഭാഗവും നമ്മൾ എല്ലാം ഉള്‍പ്പെടുന്ന പൊതുജനത്തിന്റെ കൈയില്‍ നിന്നല്ലാതെ വേറെ എവിടുന്നു വരാനാണ്????
    ആ തോട്ടില്‍ കിടക്കുന്ന ഒരു മിഠായി കവറോ മൊട്ടുസൂചിയോ, അറിഞ്ഞോ അറിയാതെയോ എന്റെയൊ നിങ്ങളുടെയൊ കൈ വഴി, ആ തോട്ടില്‍ വീണിട്ടുണ്ടങ്കില്‍, ഈ മരണത്തിൽ നമ്മളും ഉത്തരവാദികളാണ് .
    നല്ല പിള്ള ചമഞ്ഞ് ഇവിടെ comment ഇടുന്ന ആളുകൾ , സ്വന്തം വീട്ടിലെ വേസ്റ്റ് ഞാന്‍ എന്ത് ചെയതു/ചെയ്യുന്നു എന്ന് ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ നല്ലതായിരിക്കും.

  • @aneeshbabu
    @aneeshbabu หลายเดือนก่อน +10

    പ്ലാസ്റ്റിക് സംസകരണത്തിന് വേണ്ടി വിജയൻ ഏർപ്പെടുത്തി എല്ലാ മാസവും പിരിക്കുന്ന തുക.. കരം പിരിക്കുന്നതിനേക്കാൾ കൂടുതൽ ആണ്...
    ഇപ്പോൾ പ്രശാന്ത് എംൽഎ പറയുന്നു വീടുകളിൽ തന്നെ മാലിന്യം സംസ്കരിക്കാൻ ശ്രമിക്കണം എന്ന്

  • @lovesad83
    @lovesad83 หลายเดือนก่อน +6

    എല്ലായിടത്തും ഉണ്ട് ഇത് പോലെ😢😢😢

  • @rajeev9383
    @rajeev9383 หลายเดือนก่อน +3

    തോടിന്റെ ശുചീകരണത്തിന് വേണ്ടി കോർപറേഷൻ പൊതു ഖജനാവിൽ നിന്നും ചെലവാക്കിയ കോടികൾ കമ്മി നേതാക്കളുടെ അക്കൗണ്ടിൽ പോയി.. അപ്പോൾ തോട് എങ്ങനെ വൃത്തിയാകും...12 km ഉള്ള തോടിന്റെ വെറും 200 മീറ്റർ മാത്രമേ റയിൽവേയുടെ സ്ഥലമുള്ളൂ.. തത്കാലം റെയിൽവേയുടെ മുകളിൽ ചാരി രക്ഷപെടാം.. പക്ഷെ ഒരു മനസാക്ഷി... 🙏🏻

  • @yamunarajkumar384
    @yamunarajkumar384 หลายเดือนก่อน +6

    എന്തു പരിഷ്കൃത സമൂഹം രാജേഷേ മൂക്കുപൊത്താതെ ജോയി കിടന്നസ്ഥലത്തുകൂടി യാത്രചെയ്യാൻ കഴിയില്ല സർക്കാരിന്ടെയും കോർപ്പറേഷന്ടേയും അനാസ്ഥ ഈ മാലിനൃം എവിടെനിന്നുവരുന്നു.കോർപ്പറേഷനു ജോലി എന്താണ്. പൗരപ്രമുഖരുമൊത്തു പാൽ പായസ സൽക്കാരവും ധൂർത്തും നടത്തിയിട്ടു പിണറായി തമ്പുരാൻ മാലിനൃ പ്രശ്നം കാണുന്നില്ലേ

    • @user-ul1wb1lg8t
      @user-ul1wb1lg8t หลายเดือนก่อน +1

      അതൊന്നും നാം കാണുന്നില്ലാല്ലോ.... എനക്ക് കാണുന്ന കാര്യങ്ങളെ പറ്റിയല്ലേ പറയാൻ പറ്റൂ....

  • @Adk581
    @Adk581 หลายเดือนก่อน +6

    യുവരാജ് ഗോകുൽ ഗ്രേറ്റ് 🧡💪🧡

  • @worship8616
    @worship8616 หลายเดือนก่อน +5

    SALUTE HASHMITAJIBRAHIM 🔥🌹🌹🌹

  • @johnymon4880
    @johnymon4880 หลายเดือนก่อน +5

    നമ്മുളുടെ രാജ്യത്തെക്കാൾ എത്രയോ താഴ്ന്ന അവസ്ഥയിലുള്ള രാജ്യങ്ങളിൽ ഇത്തരം ജോലി ചെയുന്നവരെ ഒന്ന് പഠിച്ചു നോക്ക് അവർ സേഫ്റ്റി എക്വിപ്മെന്റ്സ് എല്ലാം ഉപയോഗിച്ചു മാത്രമേ അവർ ജോലി ചെയ്യൂ പിന്നെ അവടയുള്ള ജനങ്ങൾ അവരുടെ രാജ്യം എത്രത്തോളം നന്നാക്കാൻ നോക്കാമോ അതെല്ലാം ചെയ്യും ഇവിടയോ രാഷ്ട്രീയവും പണക്കൊഴുപ്പും കൊണ്ട് വിളയാടുന്ന കുറച്ചുപേർ അവരുടെ ഇടയിൽ കിടന്നമരുന്ന

  • @rejinr2368
    @rejinr2368 หลายเดือนก่อน +1

    തീർച്ചയായും എല്ലാവർക്കും പങ്കാളിത്തം ഉണ്ട്.... പക്ഷെ ഭരണത്തിൽ ഇരിക്കുന്നവർക്ക് പോക്കറ്റ് നിറയണം 😂എന്നിട്ട് പാവപെട്ടവന്റെ പാർട്ടി എന്നും പറഞ്ഞു വോട്ട് സമയത്തു ഇറങ്ങണം 😁

  • @MooppansVlogz
    @MooppansVlogz หลายเดือนก่อน +4

    ധന്യ രാമൻ 👌👏

  • @sajeerjahabar2333
    @sajeerjahabar2333 หลายเดือนก่อน +2

    ഹലോ മിസ്റ്റർ MB രാജേഷ് മന്ത്രി താങ്കൾ ജനങ്ങളുടെ തലയിൽ വെച്ചോ പ്രതിപക്ഷത്തിൻ്റെ തലയിൽ വെച്ചും ഒഴിയാൻ കഴിയില്ല റയിൽവേയും നഗരസഭക്കും സർക്കാരിനും

  • @chandramathimct9453
    @chandramathimct9453 หลายเดือนก่อน +1

    ആരെയും ഒന്നും പറയാത്ത ഒരു രാഷ്ട്രിയം 🌻ഇടതു പക്ഷ കാർ മാത്രം സൈബർ ആക്രമണം ഒന്നും നടത്താതെ ഉള്ള പാർട്ടി 😁😁😁😁😁😁കമ്മ്യൂണിസ്റ് കാര 🥀നമോ വാകം 👏👏🌺

  • @josephinegeorge678
    @josephinegeorge678 หลายเดือนก่อน +1

    Why don’t you discuss How can solve the problem about waste management ??

  • @Nation89902
    @Nation89902 หลายเดือนก่อน +3

    This Waste mayor represents the WORST GOVT EVER 😢😢😢😢

  • @soorajkk5969
    @soorajkk5969 หลายเดือนก่อน +5

    ആദ്യമായിട്ടാണ് ഒരു നിരീക്ഷക നിരീക്ഷകയുടെ പണി ചെയ്യുന്നത്. അല്ലെങ്കിൽ ഏതേലും രാഷ്ട്രീയക്കാരെ തങ്ങി പിടിക്കുന്ന ആരേലും ആയിരിക്കും നിരീക്ഷിക. Well-done Madam

  • @razakmtp702
    @razakmtp702 หลายเดือนก่อน +1

    ഹാഷ്മി എന്തെ ഒരു ദിവസം മുഴുവനും തിരച്ചിൽ നടത്തിയപ്പോൾ എന്തെ നിങ്ങൾഒന്ന് ഇറങ്ങാതിരിക്കുന്നത്🎉

  • @Skumar27276
    @Skumar27276 หลายเดือนก่อน +3

    എന്റെ കേരളം എത്ര സുന്ദരം 😂

  • @aslambawaaslambawa4144
    @aslambawaaslambawa4144 หลายเดือนก่อน +4

    എല്ലാത്തിനും സങ്കേതിക വിദ്യാ ഉപയോഗിക്കുന്ന ഈ നാട്ടിൽ എന്ത് കൊണ്ട് ഓടകൾ നന്നാകാൻ നൂതന സങ്കേതിക ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കുന്നില്ലാ ?

    • @PrinceJohn2024
      @PrinceJohn2024 หลายเดือนก่อน +1

      Nammude naatil thanne ulla GenRobotics, North Indiail pala stateslum Memorandum Of Understanding sign cheythitund. Manhole replaced with roboholes👍. Pakshe khajanavil 5 paisa illatha nammude Govt ithokke sign cheythu, pani kazhiyumbo panikkooliku, padi nerangi pandaramadangendi varum👍.

  • @shinilkp8441
    @shinilkp8441 หลายเดือนก่อน +1

    ഒരു safety precuations പോലും ഇല്ലാതെ ആ പാവം മനുഷ്യനെ ആ ജോലിക്ക് പറഞ്ഞു വിട്ടതാണ് ഇവിടെ നടന്ന തെറ്റ്. ഇതു ഈ ജോലി മേൽനോട്ടം വഹിച്ച മേലുദ്യോഗസ്ഥന്റെ സുരക്ഷ വീഴ്ചയാണ്...

  • @joopresents7740
    @joopresents7740 หลายเดือนก่อน +2

    The Central Government introduced the Prohibition of Employment as Manual Scavengers and their Rehabilitation Act 2013.....Yet 😢

  • @DileepPm-vh9gd
    @DileepPm-vh9gd หลายเดือนก่อน +1

    കാശ്മീ, താങ്കൾ നല്ല മനുഷ്യനാണ് പത്രപ്രവർത്തനം ജനങ്ങളെ സേവിക്കാനായിട്ട് സാമ്പത്തിക നേട്ടത്തിനു വേണ്ടിയിട്ടാണ് ഇറങ്ങുന്നത് അതൊക്കെ വിട്ടിട്ട് താങ്കൾ ജനങ്ങളെ സേവിക്കാനായിട്ട് താങ്കൾക്ക് നല്ലൊരു ഭാവി കാണുന്നുണ്ട്

  • @skariyamj881
    @skariyamj881 หลายเดือนก่อน +1

    ഇപ്പോൾ ഇയാളാണോ മുഖ്യമന്ത്രിയുടെ റോൾ അഭിനയിക്കുന്നത്. ആ പുള്ളി നാടുവിട്ടോ.

  • @arunpallippuram1153
    @arunpallippuram1153 หลายเดือนก่อน +1

    Dhanya well said 👍

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน +1

    50 രൂപ സർക്കാരിന് പോകുന്നത് അല്ല അത് കുടുംബശ്രീയാണ് കൊണ്ടുപോകുന്നത്

  • @ajithashok3049
    @ajithashok3049 หลายเดือนก่อน +8

    ഹാസ്മി കിള്ളിയാറിനു മുകളിൽ കൂടെ റെയിൽവേ ട്രാക്ക് പോകുന്നുണ്ട് അടിയിൽ മാലിന്യം ഒഴുകുന്നു അതും റെയിൽവേ ക്ലിയർ ചെയണോ

  • @prasoonkalarickal4150
    @prasoonkalarickal4150 หลายเดือนก่อน +1

    സ്ഥലമുള്ളവന് സ്വന്തം വീട്ടിലെ മാലിന്യം നിർമാർജ്ജനം ചെയ്യാൻ പറ്റും എന്ന് വെച്ച് അത് ഇല്ലാത്തവൻ എന്ത് ചെയ്യും? Apartment ഇൽ താമസിക്കുന്നവർ, ഹോട്ടൽ and ഇൻഡസ്ട്രിയൽ വേസ്റ്റ് നിർമാർജ്ജനം ചെയ്യാൻ നഗരസഭ തന്നെ മുൻകൈ എടുക്കേണ്ടേ?

  • @ashokan2378
    @ashokan2378 หลายเดือนก่อน +2

    ഹരിതകർമസേനക്ക് ഓരോ വീട്ടിൽനിന്നും മാസം 50 രൂപ വെച്ചു കൊടുക്കുന്നുണ്ട്, എത്രകോടി രൂപ അങ്ങനെ കിട്ടുന്നു ഈ പണമൊക്കെ എന്താണ് ചെയ്യുന്നത്? ഇതിൻ്റെയൊക്കെ കണക്ക് ഇവിടെയാണ് അവതരിപ്പിക്കുന്നത്, അഴിമതിയോടഴിമതി, കഷ്ടം എന്നാണാവോ ഈ നാറിയ ഭരണം അവസാനിക്കുന്നത്.

  • @rajendranpp1067
    @rajendranpp1067 หลายเดือนก่อน +1

    വേദനകൊണ്ടു പറയുകയാണ് ഏതു രംഗത്തും പരസ്പരം ന്യായീകരണങ്ങൾ അല്ല വേണ്ടത് നടപടിയും തുടർ അവലോഹനങ്ങളും ആണ് വേണ്ടത്.... ഒരു സംഭവം നടന്നു കഴിഞ്ഞാൽ നാലുദിവസം ചർച്ച പിന്നീട് തദൈവ ഈ രീതി മാറണം... ഇപ്പോൾ അപകടത്തിന് ശേഷം ഉണ്ടായ ജാഗ്രത ആദ്യഘട്ടങ്ങളിൽ എടുത്തിരുന്നു എങ്കിൽ ഒരു ജീവൻ നഷ്ടപ്പെടും ആയിരുന്നില്ല... സാമ്പത്തിക നഷ്ടവും വരുമായിരുന്നില്ല രക്ഷാപ്രവർത്തനം നടത്തിയവരെ അഭിനന്ദിക്കുന്നു ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ആദരാഞ്ജലികൾ അർപ്പിക്കുന്നു ... ആശ്രിതർക്ക് റെയിൽവേ ജോലി നൽകണം.... കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ തുടർച്ചയായി നടപടികൾ സ്വീകരിക്കണം ജനങ്ങൾ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാൻ തയ്യാറാവുക തയ്യാറാവുക.
    ആധുനിക ജീവിതരീതിയും കൃഷികൾ പരമ്പരാഗതമായി നടത്താത്തതുമാണ് മാലിന്യങ്ങൾ വർദ്ധിക്കാൻ ഒരു കാരണം...

  • @anp849
    @anp849 หลายเดือนก่อน +1

    Hashmi 🔥🔥🔥🔥🔥🔥

  • @Nil-q6i
    @Nil-q6i หลายเดือนก่อน +1

    തിരുവനന്തപുരം നഗരത്തിലെ ഒരു സാധാരണക്കാരന്റെ അഭിപ്രായം കൂടി ജനങ്ങൾക്ക്‌ അറിയണം ഹാഷ്മി അവർക്കും അഭിപ്രായമില്ലേ

  • @sajukumar3966
    @sajukumar3966 หลายเดือนก่อน +1

    Hashmi welcome 👁️🌹🌹🌹

  • @mujeebcym
    @mujeebcym หลายเดือนก่อน +1

    പൊതു രാജപ്പൻ കേവലം ഏഴാം കൂലി ന്യായികരണ പിമ്പ്

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน +2

    ആണുങ്ങൾ എന്ത് പണിയും ചെയ്യണം എന്ന് പറയുന്ന സമൂഹത്തിൽ ഗതിയില്ലാതെ ഇറങ്ങുന്നവർ ആണ് ഇവർ. ഇവരെ കൊണ്ട് നേട്ടമുണ്ടാക്കുന്ന കോൺട്രാക്ടർമാരും കോര്പറേഷനും govt ലാഭം കൊയ്യുന്നു. ഇവർക്ക് ഒരു ഇൻഷുറൻസ് പോലും നിർദേശിക്കുന്നില്ല. ഇവർക്ക് വേണ്ടുന്ന സുരക്ഷയോ ഉപകാരണങ്ങളോ ഇല്ല. അസുഖം ബാധിച്ചാൽ മെഡിക്കൽ എക്സ്പീൻസ് ഇവരുടെ വരുമാനത്തിൽ നിന്നും എടുക്കണം. ഇവരുടെ ഡ്രസ്സ്‌ കോഡ് വെക്കണം. ഇവരുടെ ഡ്രസ്സ്‌ പാന്റ് പോലെ ആക്കണം മുണ്ട് ഒഴിവാക്കണം. ഇങ്ങനെയുള്ള ആഴമുള്ള വെള്ളത്തിൽ മുണ്ട് അസൗകര്യമായിരിക്കും. ഇതും അപകടം വരുത്തും. ഇപ്പൊ കോര്പറേഷൻ പഠിച്ചുകാണും വെള്ളത്തിൽ മെഷീൻ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന്. പാവപെട്ടവർ ആണെങ്കിലും ഇത്തരം അപകടം പിടിച്ചതും വൃത്തിഹീനമായ ജോലികൾ അവർ ഒഴിവാക്കണം.

  • @sebastianouseph
    @sebastianouseph หลายเดือนก่อน +1

    The first issue to be addressed is.... what% of waste generated in Tvm is attributable to the railways and what% to the Tvm city......
    Thereafter, we can discuss about the duties & responsibilities on waste management of the Indian Railways and that of the Tvm Corporation.....
    Can the 24 Channel arrange to first collect the above data?

  • @philipkarimpanamannil647
    @philipkarimpanamannil647 หลายเดือนก่อน

    Well said God bless you Sir

  • @user-hl4xv4wi5w
    @user-hl4xv4wi5w หลายเดือนก่อน +2

    ഹാഷമി ഒരാത്മാവിന് ശാന്തികൊടുക്ക്.. 🙏🙏🙏

  • @jinusunny2640
    @jinusunny2640 หลายเดือนก่อน

    It was the responsibility of all of us including me who threw even a bit of paper in public places. I don't blame the authorities alone even if it is the government or railway

  • @bijoyarakkal7655
    @bijoyarakkal7655 หลายเดือนก่อน +1

    Rajesh ine pole ulla manushya mrugangale chumakkendy varunna janangalude gathikedu

  • @drsathesandrsathesan7837
    @drsathesandrsathesan7837 หลายเดือนก่อน

    Haashmi❤✌✌✌👌👍

  • @Jayan.TJayan
    @Jayan.TJayan หลายเดือนก่อน +1

    മേയർക്ക് ബസ് തടയാനെ സമയം മുള്ളു

  • @razakmtp702
    @razakmtp702 หลายเดือนก่อน

    കോട്ടുസൂട്ടും ഇട്ട് Ac റൂമിൽ ഇരുന്ന് വേസ്റ്റുകൾ വലിചെറിയുന്ന മാപ്രാക്കളും ഇതിന് ഉത്തരവാധികളാണ്🎉

  • @hericperieraleonce9284
    @hericperieraleonce9284 หลายเดือนก่อน +2

    Corporation and the government of Kerala.

  • @liyakathali8744
    @liyakathali8744 หลายเดือนก่อน

    ഒരു നവകേരള യാത്ര കൂടി നടത്തിയാലോ മരുമോനേ......ഹഹഹഹ 😂😂😂

  • @johnymon4880
    @johnymon4880 หลายเดือนก่อน +2

    ജനങ്ങളെ ബോധവാന്മാരാക്കുക, നാടിനെ നശിപ്പിക്കുന്ന പ്രവർത്തി ചെയ്യുന്നവർക്ക് ഭീമമായ പിഴ നൽകുക. ഒരു പ്ലാസ്റ്റിക് കവർ ആണെങ്കിലും ഒരു ചാക്ക് ആണെങ്കിലും ഒരു ലക്ഷത്തിനു മുകളിൽ പിഴ ഏർപ്പെടുത്തുക അതോടൊപ്പം ഇത്തരം മാലിന്യങ്ങൾ കളക്ട് ചെയ്തു നശിപ്പിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കുക

    • @ashrafabdulla.ponnani
      @ashrafabdulla.ponnani หลายเดือนก่อน

      പിന്നെ മാലിന്യം എന്ത് ച്ചെയണം ഓരോ വീടുകാരും മുനിസിപാലിറ്റി ബക്കറ്റ് വെക്കണം വീട്ടിൻ്റെ മുന്നിൽ നികുതി പണം നക്കിയാൽ പോര

    • @johnymon4880
      @johnymon4880 หลายเดือนก่อน

      @@ashrafabdulla.ponnani അമ്പാനെ ശ്രെദ്ദിക്ക്....(ഇത്തരം മാലിന്യങ്ങൾ കളക്ട് ചെയ്തു നശിപ്പിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കുക..)

  • @Malayalistory
    @Malayalistory หลายเดือนก่อน

    നിങ്ങളെ തിരഞ്ഞെടുത്തു പോയി എന്ന കുറ്റത്തിന് ഓരോ വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ട് സാർ

  • @antonyyohannan6477
    @antonyyohannan6477 หลายเดือนก่อน

    Please visit on Paravour Court ground

  • @anuthomas9288
    @anuthomas9288 หลายเดือนก่อน

    Haashmi Sir...intro...oru rakhshayum illa👏👏👏

  • @anoopanoop219
    @anoopanoop219 หลายเดือนก่อน

    ശ്രീ ഹാഷ്മി..താങ്കളുടെ ശബ്ദം ഈ അഴുക്ക് പിടിച്ച നേതാക്കൾക്ക് തന്നെയിരിക്കട്ടെ. പാവം ഒരു മനുഷ്യനെ അഴുക്ക് തിന്ന് മരിക്കാൻ തള്ളിവിട്ട മേയർ ആ സ്ത്രീക്കിരിക്കട്ടെ ആ മനുഷ്യന്റെ ശാപം. കൂടെ അതിന് കുടുപിടിക്കുന്ന മന്ത്രി പുങ്കവാന്മാർക്കും ഇരിക്കട്ടെ.. ഒരുനാൾ ഒരുനാൾ ഇവരൊക്കെ അനുഭവിക്കാതെ പോകത്തില്ല.. പാവം ജോയിക്ക് ആദരാഞ്ജലികൾ 🙏🙏🙏

  • @Midlaj.kannur
    @Midlaj.kannur หลายเดือนก่อน

    Hashmi koduvaaal ❤

  • @sudheerbabupanchara9564
    @sudheerbabupanchara9564 หลายเดือนก่อน +1

    Madam well said

  • @rijur5885
    @rijur5885 หลายเดือนก่อน

    Hashmi❤❤❤

  • @rajeevramtr7053
    @rajeevramtr7053 หลายเดือนก่อน

    Hashmi Sir....... 💐💐💐

  • @firosealone1218
    @firosealone1218 หลายเดือนก่อน +2

    ഇവിടെ ഒരു കപ്പിത്താനുണ്ട് 😢😢😢

    • @edfredson
      @edfredson หลายเดือนก่อน +1

      ഇന്തോനേഷ്യന്‍ കപ്പലില്‍ മാത്രം കേറുന്ന നമ്മുടെ വിജുവാണത്താന്‍?😂

    • @firosealone1218
      @firosealone1218 หลายเดือนก่อน

      😄😄😄

  • @abrahamlukose4730
    @abrahamlukose4730 หลายเดือนก่อน

    The unfortunate fact is that the government's priorities are not at all right and the tragedies of this sort are the direct result of such mistakes.

  • @subhashp9048
    @subhashp9048 หลายเดือนก่อน +4

    അന്തം ശുടു അവതാരകാ 10 കിലോമീറ്റർ നീളമുള്ള ഒരു തോട് പോലുള്ള ഓടയിൽ നഗരസഭയിലെ മുഴുവൻ മാലിന്യവും തള്ളിയതിന് ശേഷം 9900 മീറ്റർ ഒഴിവാക്കി റെയിവേ യുടെ ഭാഗമായുള്ള 100 മീറ്റർ മാത്രം ഏങ്ങനെ ക്ലീൻ ചെയ്യാൻ കഴിയും അത് ക്ലീൻ ചെയ്താ തന്നെ അത് വീണ്ടും മാലിന്യം നിറയില്ലേ ......😂😂😂 എന്ത് വന്നാലും പ്രത്യക്ഷമായേ പരോക്ഷമായോ കേന്ദ്രത്തെ ചോറിഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലല്ലേ😂😂😂

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 หลายเดือนก่อน

    ജോതികുമാർ അതിനാണല്ലോ
    നമ്മുടെ മേയറമ്മ ഒരുപാട് കരഞ്ഞത്

  • @deepakar8590
    @deepakar8590 หลายเดือนก่อน

    ഇത് ഒരു ബംഗാളി ആയിരുന്നേൽ ഒറ്റ വാക്കിൽ അവസാനിക്കും ആയിരുന്നു ഈ വാർത്ത

  • @sayosani584
    @sayosani584 หลายเดือนก่อน

    Super intro Hashmi you r great I ❤u ബ്രോ

  • @athulyashyni7492
    @athulyashyni7492 หลายเดือนก่อน

    എവിടെ ആര് എന്തിന് ഒന്നും മാറാൻ പോവുന്നില്ല

  • @nikhilmuralidharan5702
    @nikhilmuralidharan5702 หลายเดือนก่อน

    Hashmi❤

  • @malayali801
    @malayali801 หลายเดือนก่อน +1

    👍👍👍👍👍

  • @Malayalistory
    @Malayalistory หลายเดือนก่อน

    ഇതിനെല്ലാം ഉത്തരവാദികൾ വേസ്റ്റ് തിന്ന് ജീവിക്കുന്ന ചില രാഷ്ട്രീയക്കാരാണ്. നമ്മുടെ ആര്യയെ പോലെയുള്ളവർ

  • @athulyashyni7492
    @athulyashyni7492 หลายเดือนก่อน

    ആ മനുഷ്യൻ എന്ത് മാത്രം അവസാന നിമിഷം

  • @arunbabu-um9ty
    @arunbabu-um9ty หลายเดือนก่อน

    കേരളത്തിൽ താമസിക്കുന്ന ജനങ്ങൾക്ക്‌ ഭരണകൂടം ഇങ്ങോട്ട് പണം നൽകണം, അതിനു വേണ്ട കാര്യങ്ങൾ ചെയ്യൂ, അല്ലാതെ ചർച്ച ചെയ്തിട്ട് എന്നാ കാര്യം

  • @kurianmathew4994
    @kurianmathew4994 หลายเดือนก่อน

    Hashmi🔥🔥

  • @ajuaju8486
    @ajuaju8486 หลายเดือนก่อน

    ഹാഷ്മി 🔥🔥

  • @thomasv.abraham4830
    @thomasv.abraham4830 หลายเดือนก่อน

    Why should there be a governmental system

  • @thomasv.abraham4830
    @thomasv.abraham4830 หลายเดือนก่อน

    If its not there take initiatives , local self government know

  • @Itsrmzx
    @Itsrmzx หลายเดือนก่อน

    ധന്യ ജോയ് യുടെ വിയോഗത്തിൽ ഖേദിക്കുന്നു, പക്ഷെ ഈ ഒരു സാഹചര്യത്തിൽ താങ്കൾ പറയുന്ന രാഷ്ട്രീയത്തിന് പ്രസക്തി ഇല്ല.

  • @benjoesha
    @benjoesha หลายเดือนก่อน +2

    Celebration from the most mapra Hashmi

  • @SCRIBER290
    @SCRIBER290 หลายเดือนก่อน

    രമ്യ കൊണതാരം പറയാതെ തിരുവനന്തപുരത്തെ ഇതിന് ഉത്തരവാദിത്വമുള്ള എല്ലാ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരെയും ഘെരാവോ ചെയ്യൂ 🙏🙏🙏 ജനങ്ങളെ സംഘടിപ്പിക്കൂ 🙏🙏🙏

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน

    റെയിൽവേ ലൈൻ ഒരു കുഴപ്പവുമില്ല എങ്കിൽ ഒരാൾ ഒഴുകി പോകില്ല ഒരു കിലോമീറ്റർ ഒഴുകിപ്പോയി

  • @user-iq2xp5xu9o
    @user-iq2xp5xu9o หลายเดือนก่อน

    , അങ്ങനെ പറഞ്ഞത് ശരിയാണ് എന്ന് തോന്നുന്നു ധന്യ 🎉🎉🎉

  • @user-bo2xy3np1n
    @user-bo2xy3np1n หลายเดือนก่อน

    ഹഷ്‌മി your Great 👌🏻🔥

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน

    വീടുകളിലെ വേസ്റ്റ് എടുക്കില്ല മിൽമ കവർ കഴുകണം എന്നാൽ എടുക്കുന്നു

  • @user-bo2xy3np1n
    @user-bo2xy3np1n หลายเดือนก่อน

    ഹഷ്‌മി നിങ്ങളുള്ളത് കൊണ്ടാണ് നമ്മൾ ഈ 24 news കാണുന്നത് സത്യം മാത്രംപുറത്ത് പാവങ്ങൾക്ക് വേണ്ടി ധൈര്യത്തോടെ വിളിച്ചു പറയുന്ന നിങ്ങൾ, നിങ്ങളാണ് ഈ 24 news ചാനലിന്റെ ഐഷര്യം 🤍👍🏻👌🏻

  • @vineethm.v9488
    @vineethm.v9488 หลายเดือนก่อน

    വെസ്റ്റ് എടുക്കാൻ കോൺട്രാക്റ്റ് കൊടുത്ത കമ്പനി പേര് പറയണം

  • @GeethaR-kj8lu
    @GeethaR-kj8lu หลายเดือนก่อน

    ഹാഷ്മി 👍👍👍👍
    പരേതൽമാവിന് ആദരാഞ്ജലികൾ...

  • @abdullaqdy691
    @abdullaqdy691 หลายเดือนก่อน

    ഹാഷ്മി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്