Hema Committe-ഇടനിലക്കാരും രംഗത്ത്.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1K

  • @manavs6549
    @manavs6549 2 หลายเดือนก่อน +176

    ഒരു പുണ്ണാക്കും നടക്കില്ല... കുറേ ദിവസം മാധ്യമങ്ങൾക്കു ചാകര.. അത്ര തന്നേ

    • @viralvdeos2153
      @viralvdeos2153 2 หลายเดือนก่อน +3

      Mullapperiyar news mukkananidu

    • @sasidharanpalakkod387
      @sasidharanpalakkod387 2 หลายเดือนก่อน +3

      വളരെ ശരിയാണ് 👍

    • @Rudraveera_999
      @Rudraveera_999 2 หลายเดือนก่อน

      അതാണ് കേരള മീഡിയ ഗ്രൂപ്പുകളുടെ സംസ്ഥാന തല ഗെയിം.

  • @lajeeshjamban
    @lajeeshjamban 2 หลายเดือนก่อน +224

    ജനങ്ങൾ സിനിമ കാണുന്നത് നിർത്തിയാൽ തീരുന്ന പ്രശ്നമെ ഇപ്പോൾ ഉള്ളും അപ്പോൾ ചിലർ പറയും ഇത് ഒരു പാട് ആൾക്കാർ തൊഴിൽ എടുക്കുന്ന ഒരു ഇടമാണ് ഇത് ഇല്ലാതായാൽ ഒരു പാട് തൊഴിലാളികൾ പട്ടിണിയാകു എന്ന് പണ്ട് ആന്റണി ചാരായം നിർത്തലാക്കാൻ തീരുമാനിച്ചെപ്പോഴും ഈ ന്യായങ്ങളാണ് നിരത്തിയത് എന്നിട്ട് ചാരായവുമായി ബന്ധപ്പെട്ട തൊഴിലാളികൾ പട്ടിണി കിടന്ന് മരിച്ചിട്ടില്ല സിനിമ ബഹിഷ്കരിക്കണം ഇവരുടെ അഹങ്കാരം നിർത്തണം👍🏽

    • @rajeshpanikkavalappanvelay2190
      @rajeshpanikkavalappanvelay2190 2 หลายเดือนก่อน +8

      അതെയതെ......
      കടുത്ത തലവേദന വന്നാൽ തലയങ്ങ് വെട്ടിക്കളയണം!
      ഹല്ലപിന്നെ 😅

    • @SAITAMA-100hp
      @SAITAMA-100hp 2 หลายเดือนก่อน +3

      Thann pottana annu yannu manasilayii 😂😂

    • @SAITAMA-100hp
      @SAITAMA-100hp 2 หลายเดือนก่อน +2

      ​@@rajeshpanikkavalappanvelay2190 😂😂😂

    • @rajannair8860
      @rajannair8860 2 หลายเดือนก่อน

      തലവെട്ടണ്ട...തുമ്പു വെട്ടാമല്ലോ.????​@@rajeshpanikkavalappanvelay2190

    • @akj10000
      @akj10000 2 หลายเดือนก่อน +1

      20 വർഷം മുൻപേ ഈ പരിപാടി നിർത്തി

  • @johnvarghese9800
    @johnvarghese9800 2 หลายเดือนก่อน +259

    പ്രമുഖൻ എന്ന് പറഞ്ഞിട്ട് ഇത് മറച്ചു വെക്കുന്നതാണ് ഏറ്റവും വലിയ തെറ്റ് ആരാണ് ഇതിന്റെ പുറകിൽ എന്ന് തെളിയണം അല്ലെങ്കിൽ എല്ലാരും കുറ്റക്കാരൻ തന്നെയാണ്

    • @mvmv2413
      @mvmv2413 2 หลายเดือนก่อน +13

      എല്ലാവരും കുറ്റക്കാരല്ലേ, 150 രൂപ ടിക്കറ്റ് എടുക്കുന്ന നമ്മളും?😂

    • @RajanThomas-z6i
      @RajanThomas-z6i 2 หลายเดือนก่อน

      ​@@mvmv2413ആ 150രൂപ മുടക്കുന്നത് നമ്മൾ നിർത്തിയാൽ ഇവന്മാരുടെ സൂക്കേട് അങ്ങ് തീരും.

    • @krishnankuttyt.k1083
      @krishnankuttyt.k1083 2 หลายเดือนก่อน

      .m

    • @renjithushas2007
      @renjithushas2007 2 หลายเดือนก่อน

      Shariram vitte cash ondakana alukalk nthe complaint anu avark cash anu vendathe pinne free il oru pramukharude kali um avarum happy premukharum happy

    • @kandass1980
      @kandass1980 2 หลายเดือนก่อน

      4 കൊല്ലം മൂടിവച്ച മഹാൻ ആരാണ് ?
      ഇടതിനും വലതിനും ഇതിൽ പങ്കില്ലേ ?
      സാദാരണ സിനിമ ജീവനക്കാരോടും ഇതെല്ലാം കണ്ടു മിഴിച്ചുനിൽകുന്ന ജനം കഴുതകൾ

  • @Manualmm
    @Manualmm 2 หลายเดือนก่อน +165

    കുറ്റം ചെയ്തവരുടെ പേരു എന്തുകൊണ്ട് പുറത്തുവിടുന്നില്ല സർക്കാർ പരാജയം

  • @minimathew9742
    @minimathew9742 2 หลายเดือนก่อน +157

    ഈ റിപ്പോർട്ട്‌ വച്ച് മുഖ്യമന്ത്രിയും കൂട്ടരും കോടികൾ ഇതിനകം ഉണ്ടാക്കിയിട്ടുണ്ടാകും..

    • @jinuknr999
      @jinuknr999 2 หลายเดือนก่อน +5

      4.5 വർഷക്കാലം കൊയ്ത്😂

    • @nadarajanachari8160
      @nadarajanachari8160 2 หลายเดือนก่อน +2

      യാതൊരു സംശയവും ഇല്ല!

    • @KAMALIYTH
      @KAMALIYTH 2 หลายเดือนก่อน

      അതെ 😊​@@nadarajanachari8160

    • @aleyammajohn6433
      @aleyammajohn6433 2 หลายเดือนก่อน +1

      Ofcourse 💯👍 thanks

    • @dontaskwhythisname.8672
      @dontaskwhythisname.8672 2 หลายเดือนก่อน

      0:m

  • @cvenugopalanpillai5176
    @cvenugopalanpillai5176 2 หลายเดือนก่อน +109

    ഇപ്പോൾ മനസ്സിലായോ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നാം നിരയിൽ സിനിമാനടന്മാരുടെ കോടികളുടെ സംഭാവനകൾ വന്നുചേർന്നത് എന്ന്. സർക്കാരിന് ധനസമാഹരണ പരസ്യവുമായി നടൻമാർ മഹാമനസ്കരമായി.

    • @farisfaris1803
      @farisfaris1803 2 หลายเดือนก่อน +2

      പിന്നെ അതിന് മുന്നേ കൊടുത്തിട്ട് ഇല്ല 🤭

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 หลายเดือนก่อน +123

    വേട്ടക്കാർ ഭയക്കേണ്ടതില്ല, ജാഗ്രത മാത്രം മതി സർക്കാർ ഒപ്പമുണ്ട്.

    • @roy2060
      @roy2060 2 หลายเดือนก่อน +1

      വേട്ടക്കാരെ ചേർത്തുപിടിക്കും

    • @stephenkaniampuram7175
      @stephenkaniampuram7175 2 หลายเดือนก่อน

      😊​@@roy2060

    • @stephenkaniampuram7175
      @stephenkaniampuram7175 2 หลายเดือนก่อน

    • @kusumammoni6417
      @kusumammoni6417 2 หลายเดือนก่อน

      🤣

  • @samsheer1812
    @samsheer1812 2 หลายเดือนก่อน +222

    ഏട്ടൻ മാരെയും ഇക്കമാരെയും ചേച്ചി മാരെയും എല്ലാത്തിനെയും ലോക്ക് ആക്കുമോ...

    • @BinduPV-q6s
      @BinduPV-q6s 2 หลายเดือนก่อน +7

      😂😂😂😂

    • @mskalim8409
      @mskalim8409 2 หลายเดือนก่อน +4

      Aakkatte

    • @SAHIYADRI
      @SAHIYADRI 2 หลายเดือนก่อน

      എവിടെ ലോക്കാവാൻ നമ്മൾ പൊതുജനങ്ങളാണ് മന്ദബുദ്ധികൾ ഇതുപോലുള്ള ആഭാസന്മാർക്കും ആവാസികൾക്കും ചുക്കാൻ പിടിക്കുന്ന പൊതു ജനങ്ങൾ നമ്മുടെ കയ്യില് പൈസ വാങ്ങിയിട്ട് നമ്മളുടെ നേരെ വൃത്തികേടുകൾ കാണിക്കുന്നു അല്ലാതെ ഇവർ എന്ത് നന്മയാണ് പൊതുസമൂഹത്തിന് ചെയ്യുന്നത്...

    • @hussainhussain2766
      @hussainhussain2766 2 หลายเดือนก่อน

      ​@@BinduPV-q6s😢😢😢🎉😢😢🎉😢😢😢p

    • @Queenbeach-n8h
      @Queenbeach-n8h 2 หลายเดือนก่อน +1

      Mammootty is not there. Sonia, Thilakan s daughter was clear about the Nair gang and Mohanettan.

  • @AshokKumar-yn4sj
    @AshokKumar-yn4sj 2 หลายเดือนก่อน +70

    ഇതൊക്കെ കേട്ടാൽ തോന്നും ഈ സംഭവം ഇപ്പോൾ പൊട്ടി പുറപ്പെട്ടതാണന്നു.. കലാകാലമായി നടന്നുകൊണ്ടിരിക്കുന്നു അതു പൊതുജങ്ങൾക്കും നന്നായി അറിയാം... സിനിമയിൽ ആയതു കൊണ്ട് ഗ്ലാമർ 🎉അൽപ്പം കൂടും,പണ്ട് നായനാർ പറഞ്ഞപോലെ പെണ്ണുങ്ങൾ ഉള്ളിടത്തോളം......

  • @georgevarghese8903
    @georgevarghese8903 2 หลายเดือนก่อน +158

    ഈ പതിനഞ്ചു പേരെ പുറത്തു കൊണ്ടുവരണം അവർ ആരായാലും അവരെ നീയമത്തിന് മുൻപിൽ കൊണ്ട് വരണം അതാണ് ഒരു സർക്കാർ ചെയ്യേണ്ടത്

    • @mmathew3673
      @mmathew3673 2 หลายเดือนก่อน +3

      Think about their families and the future of their generation , their future in politics ?/

    • @philominakurian5848
      @philominakurian5848 2 หลายเดือนก่อน +9

      യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെമുഖ്യമന്ത്രി എല്ലാവരുടെയും മേൽആക്ഷൻ എടുക്കും എന്നു പറഞ്ഞിട്ട്എന്തേ സ്വപ്ന സുരേഷ് പറഞ്ഞ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കാത്തത്അപ്പം പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം അല്ലേ

    • @toms9286
      @toms9286 2 หลายเดือนก่อน

      പിന്നെയല്ലേ, ഇതൊക്കെ ഒരു തമാശയല്ലേ?. ഇനി വലിയ പ്രതിഷേധാമുണ്ടെങ്കിൽ നീയൊക്കെ സിനിമ കാണാതിരുന്നാൽ പോരേ. കേണലും കലക്ടറുമൊക്കെയാക്കി പൊക്കി കൊണ്ടുനടന്ന വിഡ്ഢികളായ പൊതുജനം.

    • @skputhoor1688
      @skputhoor1688 2 หลายเดือนก่อน +1

      ശശിമാരെയും ഗണേശനെയും മുകേശിനെയും
      ഒക്കെ സംരക്ഷിക്കുന്ന സർകാർ മറ്റുള്ളവരെയും സംരക്ഷിക്കും.
      കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടാൽ മാത്രം മതി.

  • @venugopal6508
    @venugopal6508 2 หลายเดือนก่อน +215

    സർക്കാർ വേട്ടക്കാർക്കൊപ്പമെന്നു കരുതേണ്ടിയിരിക്കുന്നു. തെളിവുണ്ടായിട്ടും കേസെടുക്കാത്തത് എന്തെങ്കിലും പ്രയോജനമുണ്ടാകമെന്ന പ്രതീക്ഷയിലാണോ? ആർജ്ജവമില്ലാത്ത സർക്കാരെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.

    • @sumeshjoseph2471
      @sumeshjoseph2471 2 หลายเดือนก่อน +6

      ലോകം മുഴുവൻ show business ഇങ്ങനെ ആണ്

    • @sobhanac1451
      @sobhanac1451 2 หลายเดือนก่อน +5

      Ava
      rute MLA marum Manthrimarum ithil ulppettirikkukayanallo

    • @bijumc1878
      @bijumc1878 2 หลายเดือนก่อน +4

      അതെ ഇതൊരു നല്ല കറവ പശുവല്ലേ?

    • @bhageerathysoman8630
      @bhageerathysoman8630 2 หลายเดือนก่อน +7

      അതെ. പണമാണ് ദുരന്തനു മുഖ്യം

    • @johnmathai1523
      @johnmathai1523 2 หลายเดือนก่อน

      ഈ റിപ്പോർട്ട് സർക്കാരിന് വീണു കിട്ടിയ വജ്രായുധം.

  • @TheJunupm
    @TheJunupm 2 หลายเดือนก่อน +168

    ജനങ്ങളുടെ പണം കൊണ്ട് ഇവന്മാരൊന്നും സുഗിക്കേണ്ട എന്ന് പൊതു ജനം തീരുമാനമെടുക്കണം

    • @johnsondaniel8366
      @johnsondaniel8366 2 หลายเดือนก่อน +7

      അത് 100%ശരിയാണ് ഈ സിനിമകൾ ജനം ബഹിഷ്കരിക്കണം നമ്മുടെ പണം മുടക്കി നമ്മൾ കുറെ സമയത്തേക് മണ്ടന്മാർ ആകുന്നു അവർ പണം കൊയ്യുന്നു നമ്മുടെ പണം

    • @dasgurikkalk6308
      @dasgurikkalk6308 2 หลายเดือนก่อน

      രാഷ്ട്രീയക്കാരും etutanneyalle ചെയ്യുന്നത്. ജനങ്ങളുടെ പണംകൊണ്ട് kozhuthucheerthu നടക്കുന്ന കോവർ കഴുതകൾ

  • @Outspoken684
    @Outspoken684 2 หลายเดือนก่อน +200

    ഇരയുടെ പേരു രഹസ്യമാക്കിക്കോ. പക്ഷേ പ്രതികളുടെ പേര് എന്തിനാ രഹസ്യമാക്കുന്നേ.

    • @nws6723
      @nws6723 2 หลายเดือนก่อน +1

      Sathyam

    • @manavs6549
      @manavs6549 2 หลายเดือนก่อน +7

      സർക്കാരിന് കൂടുതൽ "വേണ്ട " പ്പെട്ടവർ പ്രതികളാണ് ബ്രോ

    • @ArunTechno-tr5ij
      @ArunTechno-tr5ij 2 หลายเดือนก่อน +1

      Kitttanulla ellam vangichittu ottikodukunnathalle bushi

    • @PRAKASHMS1997
      @PRAKASHMS1997 2 หลายเดือนก่อน

      👌👌👌👌👌👍👍👍👍👍

    • @MrGenious-n5q
      @MrGenious-n5q 2 หลายเดือนก่อน

      മന്ത്രി സഭയിലെ രണ്ടുപേർ പ്രതി പട്ടികയിൽ ഉള്ളപ്പോൾ രാജാവ് വായ തുറക്കുമോ, പോരാത്തതിന് ഭൂരിഭാഗം പ്രതികളും ഇടതു ചായവ് ഉള്ളവർ.

  • @യാക്കൂബ്
    @യാക്കൂബ് 2 หลายเดือนก่อน +224

    .... മുകേഷൻ ... ഗണേശൻ ...ഈ രണ്ടും ആനകള്ളന്മാർ...

    • @unnimenon8852
      @unnimenon8852 2 หลายเดือนก่อน +16

      ഇക്ക... ചക്ക... Pettan.
      ... Lettan.... Rettan.... അങ്ങനെ പോകുന്നു ലിസ്റ്റ്... ഇപ്പോൾ വയ്യാതെ ഇരിക്കുന്ന ചില നടൻമാരും.. 😂😂

    • @monichanbaby6582
      @monichanbaby6582 2 หลายเดือนก่อน +10

      സത്യം എത്ര നാൾ മറച്ചുവച്ചാലും ഒരു നാൾ പുറത്തുവരും

    • @vaigaworld3136
      @vaigaworld3136 2 หลายเดือนก่อน +4

      101%.... കറക്റ്റ്.... ഇത് അമ്മയ്ക്കും അറിയാം എന്നിട്ടും ഉമ മാതിരി ഇരിക്കയാണ് തലപ്പത്തുള്ളവർ

    • @Sk8llx
      @Sk8llx 2 หลายเดือนก่อน +2

      Oh...

    • @rajangeorge4888
      @rajangeorge4888 2 หลายเดือนก่อน +4

      ഇവമ്മാര്ടെ പടം കാണാതിരിക്കാമോ. Suresh Gopi ഒഴികെ സൂപ്പർ താരെങ്ങൾ എല്ലാം ഈ കോക്ക്സിലെ തരേങ്ങൾ

  • @muraleedharanck531
    @muraleedharanck531 2 หลายเดือนก่อน +233

    എന്തായാലും മലയാള നടന്മാരുടെ ഭാര്യമാരുടെ ഉറക്കം കെടുത്തിയ റിപ്പോർട്ട്‌ 😂😂

    • @SajusimonS
      @SajusimonS 2 หลายเดือนก่อน +8

      Eni diversekalude Perumazhakkalam

    • @SajusimonS
      @SajusimonS 2 หลายเดือนก่อน +3

      😂😂😂😂😂😂😂

    • @shajinirappil3017
      @shajinirappil3017 2 หลายเดือนก่อน +19

      ആരാണ് ഈ മഹാ നടൻമാരുടെ ഭാര്യമാർ അവരും പടക്കങ്ങൾ തന്നെ

    • @azeezkk3750
      @azeezkk3750 2 หลายเดือนก่อน

      . സിനിമാ മേഖലയിൽ 90% ലെംഗികതോന്ന്യവാസങ്ങൾ....... നമ്മൾ കാണുന്ന സിനിമ വെളുപ്പ്:: പിറകിൽ കൂരിരുട്ട്....

    • @Meandmylifemoment
      @Meandmylifemoment 2 หลายเดือนก่อน +10

      They know it already sure

  • @Somu-ev3wy
    @Somu-ev3wy 2 หลายเดือนก่อน +46

    ഇനി മുല്ല പെരിയാർ പൊട്ടിയാലും ആർക്കും പ്രശ്നം ഇല്ല

  • @AbudulAsees-e3r
    @AbudulAsees-e3r 2 หลายเดือนก่อน +86

    ഇവരുടെയൊക്കെ സിനിമകൾജനം ബഹിഷ്കരിക്കട്ടെ

    • @gourisp7528
      @gourisp7528 2 หลายเดือนก่อน +4

      ഇവറ്റകളെ ആദരിക്കരുത് അവാർഡ് കൊടുക്കരുത്

  • @ramachandranr3798
    @ramachandranr3798 2 หลายเดือนก่อน +133

    എത്ര ഉന്നതന്മാരായാലും നടപടി എടുക്കും എന്നുപറഞ്ഞാൽ, ഉന്നതന്മാർക്ക് എന്താ നിയമത്തിൽ സംവരണമുണ്ടോ?

    • @thankammaraju9868
      @thankammaraju9868 2 หลายเดือนก่อน +5

      ഇല്ലെങ്കിൽ പിന്നെങ്ങനെ കേരളത്തിൽ ഇപ്പോഴത്തെ ഭരണം

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน +2

      ഉന്നതൻ.. മാർ... ഡുംബിടി എത്തിച്ചു കഴിഞ്ഞു 😆😆

    • @sanathanam11
      @sanathanam11 2 หลายเดือนก่อน +3

      ഉണ്ട് l, മറ്റൊന്ന് സംസ്കാരം മാഫിയ സംഘങ്ങളുടേത് പോലെ ആക്കിത്തന്നു സിനിമ. 3 വയസുള്ള കുട്ടിക്കയ്ക്കും നൽകുന്ന മെസേജ് നാം കാണാതെ പോകരുത്. 🙏🏻🌹🙏🏻

    • @mkrajeev5523
      @mkrajeev5523 2 หลายเดือนก่อน

      Ithu kheralama oru malarum nadakkilla. Hopeless n useless , the most corrupt govt Kerala has ever seen.

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +74

    കുറ്റം ചെയ്തവർ അനുഭവിക്കട്ടെ പേര് പുറത്തു വിടണം കുറേസുഖിച്ചില്ലേ ഇനി കുടുംബം തകർന്നാൽ എന്ത്?

    • @reny2797
      @reny2797 2 หลายเดือนก่อน +2

      കുടുംബം ഒന്നും തകരില്ല ഇനി 😂😂

    • @reny2797
      @reny2797 2 หลายเดือนก่อน +5

      അതേ

    • @kripalsingh6808
      @kripalsingh6808 2 หลายเดือนก่อน +9

      ഇവന്മാർക്ക് എന്ത് കുടുംബo

    • @reny2797
      @reny2797 2 หลายเดือนก่อน

      @@kripalsingh6808 ys

  • @bsn39
    @bsn39 2 หลายเดือนก่อน +64

    സിനിമയുടെ നല്ല കാലം എന്നേ അവസാനിച്ചിരിക്കുന്നു. ഇപ്പൊൾ കാണുന്ന അഭിനയം എന്നാല് ലഹരിയുടെ പുറത്ത് കാണിക്കുന്ന പേക്കൂത്ത് മാത്രം. ഇത് കാണാതിരുന്നാൽ നമ്മുടെ പണം,സമയം ഒന്നും നഷ്ടമാവില്ല.

    • @sammoses6012
      @sammoses6012 2 หลายเดือนก่อน +1

      വളരെ ശരി

    • @Lovela11
      @Lovela11 2 หลายเดือนก่อน

      Marketing il odunna cinema.

  • @kripalsingh6808
    @kripalsingh6808 2 หลายเดือนก่อน +87

    സർക്കാർ കട്ടക്ക് വേട്ടക്കാർക്ക് ഒപ്പം 👍👍👍

    • @roy2060
      @roy2060 2 หลายเดือนก่อน +1

      മുതുകഴപ്പുള്ള മുതുക്കന്മാരുടെ താരസംഘടന

  • @harivison7212
    @harivison7212 2 หลายเดือนก่อน +71

    ആ 15വില്ലൻ മാരുടെ പേര് ഇവിടെ ഒള്ള ഓരോ മലയാളിക്കും അറിയാൻ അവകാശം ഒണ്ട് അത് നാടിന്റെ നന്മക്ക് ഗുണം ആകും ഇത് പുറത്ത് ആയില്ലേ ജനങ്ങൾ മൊത്തം പേരെ സംശയം ആകും

    • @hariharannair3662
      @hariharannair3662 2 หลายเดือนก่อน

      ഈ ഫീൽഡിലേയ്ക്ക കടന്നുവരുന്ന പെൺകുട്ടികളും രിയ്ക്കണ്ടതാണ് സുരക്ഷിതരായി ആവശ്യമാണ്

    • @sujithvs4372
      @sujithvs4372 2 หลายเดือนก่อน

      ആ 15 വില്ലമ്മാരുടെ പേര് ഏതാണ്ട് കുറേ നമുക്ക് മനസ്സിലാകും. Dileep ആയിരിക്കും അതിൽ മുഖ്യൻ പിന്നെ ഗണേഷ്, മുകേഷ്നാദിർഷ, മോഹൻലാൽ, സിദ്ധിഖ് തുടങ്ങിയവരെ നമുക്ക് മനസ്സിലാകുന്നുണ്ട്.

  • @thomasjoseph9551
    @thomasjoseph9551 2 หลายเดือนก่อน +71

    പഴയകാല മലയാള നടി വിധുബാല field വിടാൻ കാരണവും മറ്റൊന്നല്ല. 'സഹകരിക്കാൻ' തയ്യാറാകാഞ്ഞതാണ് കാരണം. TH-camൽ അവരുടെ തന്നെ video ഉണ്ട്.

    • @shajiramachandran1029
      @shajiramachandran1029 2 หลายเดือนก่อน +12

      കാർത്തികയും...

    • @SajusimonS
      @SajusimonS 2 หลายเดือนก่อน +2

      Annie,, Navya Nair, ect

    • @888------
      @888------ 2 หลายเดือนก่อน +4

      അയ്യേ അ സ്ത്രീ വെറും വേശ്യാ ആണ്😅

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 2 หลายเดือนก่อน +3

      Navya nairo 😂😂😂​@@SajusimonS

  • @shajichackoshaji245
    @shajichackoshaji245 2 หลายเดือนก่อน +59

    ഞാൻ ഇപ്പോൾ സിനിമക്ക് പോകാറില്ല ഉന്നതർകുടുങ്ങട്ടെ

    • @prabhakarankhd8389
      @prabhakarankhd8389 2 หลายเดือนก่อน +7

      ഞാനും തിയറ്ററിൽ സനിമ കണ്ട് 15 വർഷമായി '💪😀

    • @royjoseph5178
      @royjoseph5178 2 หลายเดือนก่อน +6

      സിനിമ ബഹിഷ്ക്കരിക്കണം
      പ്രബുദ്ധ മലയാളികൾ.

    • @ajikachary2814
      @ajikachary2814 2 หลายเดือนก่อน +9

      ഞാൻ 20 വർഷത്തോളം ആയി... സിനിമ ഉടായിപ്പ് ആണ്..

    • @PRAKASHMS1997
      @PRAKASHMS1997 2 หลายเดือนก่อน +2

      👌👌👌👌👌👍👍👍👍👍👏👏👏

    • @sapien9567
      @sapien9567 2 หลายเดือนก่อน +1

      Malayalathil ipo cinema swapnagal mathram ulla sadharanakaar undakunna ethreyo nalla short filmukal und..athoke aan njan ipo kanaar...

  • @kunhikrishnanmk2031
    @kunhikrishnanmk2031 2 หลายเดือนก่อน +65

    പല നടന്മാർക്കും നെഞ്ചു വേദന വന്ന് ആശുപത്രിയിലാവും.

  • @user-ob4io6bk8v
    @user-ob4io6bk8v 2 หลายเดือนก่อน +55

    സർക്കാർ എന്തിനു പുറത്ത് വിടുന്നു,,, അനുഭവിച്ച ആൾക്കാർ പേര് പുറത്തു വിടട്ടെ,,, എല്ലാവരെയും എന്തിനു സംശയത്തിന്റെ നിഴലിൽ നിർത്തുന്നു 🙏🌹

  • @ratheeshpallipoyil
    @ratheeshpallipoyil 2 หลายเดือนก่อน +29

    സെക്രട്ടറിയേറ്റില്‍ ഒരുതവണകൂടി തീ പിടിക്കാന്‍ സാധ്യതയുണ്ട്..

    • @unnikrishnan6168
      @unnikrishnan6168 2 หลายเดือนก่อน

      ശരിയാ പല പ്രമുഖരുടെയും കുണ്ടിക്ക് പിടിച്ച തീ അണയ്ക്കാൻ വേറെ തീപിടുത്തം ഉണ്ടാക്കിയെടുക്കും🤣🤣🤣

    • @ramachandrannambiar4235
      @ramachandrannambiar4235 2 หลายเดือนก่อน

      അടിപൊളി 😄

  • @umasaraswathy6890
    @umasaraswathy6890 2 หลายเดือนก่อน +139

    ഞങ്ങളുടെ നികുതി പണം ഒരുകോടിക്ക് മേലെ എടുത്തു ചിലവാക്കി ഉണ്ടാക്കിയ റിപ്പോർട്ട്‌ അല്ലെ. പേരുകൾ അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. കുറെ അഴിഞ്ഞാടിയതല്ലേ. കുറച്ചു സ്‌ട്രെസ് ഒക്കെ ആവാം.

    • @AjithKuttanu
      @AjithKuttanu 2 หลายเดือนก่อน +3

      👍

    • @koshythomas2858
      @koshythomas2858 2 หลายเดือนก่อน +2

      സത്യം.. 😡

    • @savithrynair9950
      @savithrynair9950 2 หลายเดือนก่อน +1

      RTI undo?

    • @PramodKn-ry7pz
      @PramodKn-ry7pz 2 หลายเดือนก่อน +1

      Onna poada lalettan one and only orueorua thampuran kettoda

    • @umasaraswathy6890
      @umasaraswathy6890 2 หลายเดือนก่อน

      @@PramodKn-ry7pz നിന്നെപോലെയുള്ള കുറെ ഉണ്ണാക്കന്മാർ ഉള്ളിടത്തോളം കാലം മൂത്ത തമ്പുരാനും ഇല്യ തമ്പുരാനുമൊക്കെ ഇനിയും വിലസും

  • @manu7815
    @manu7815 2 หลายเดือนก่อน +19

    അതിർത്തിക്കപ്പുറം പോകുന്ന ജവാന്മാർ ആണ് ശരിക്കുള്ള ഹീറോകൾ 👍

  • @patrioticvlog1732
    @patrioticvlog1732 2 หลายเดือนก่อน +46

    കോഴികളെ മൊത്തം ആട്ടിതെളിച്ച് സമൂഹത്തിനു മുന്നിൽ നിർത്തണം... ഗവർണർ ഇതിനു മുന്നിട്ടിറങ്ങും എന്ന് കരുതട്ടെ

  • @amminibabu2462
    @amminibabu2462 2 หลายเดือนก่อน +21

    സിനിമാക്കാർ മാത്രമല്ല മിക്ക കുടുംബങ്ങളിലും പുരുഷന്മാരും ഇതുതന്നെ പല സ്ത്രീകളും ഒട്ടും കുറവല്ല

  • @roykallumpurathu4783
    @roykallumpurathu4783 2 หลายเดือนก่อน +41

    മെമ്മറി കാർഡുകൾ കാണാതെ പോകുന്നതു പോലെ ഒരു ദിവസം ഇതും കാണാതെ പോകും

    • @Anna-ch8be
      @Anna-ch8be 2 หลายเดือนก่อน

      സത്യം

    • @bijuswamykal
      @bijuswamykal 2 หลายเดือนก่อน

      ആ റൂം കത്തിച്ചാലും മതി

  • @Viewsofdailylife
    @Viewsofdailylife 2 หลายเดือนก่อน +74

    കോടികൾ റസീറ്റില്ലാത്ത രഹസ്യ സംഭാവനകൾ ആയി പലർക്കും ലഭിക്കും.അത്ര മാത്രം

    • @valsalamma8068
      @valsalamma8068 2 หลายเดือนก่อน +3

      Sure

    • @jancya6571
      @jancya6571 2 หลายเดือนก่อน

      Correct

    • @PRAKASHMS1997
      @PRAKASHMS1997 2 หลายเดือนก่อน

      👌👌👌👌👌👌👌👌👌👌👌👌👌👌

    • @m.r.sureshkumar
      @m.r.sureshkumar 2 หลายเดือนก่อน

      Yes.

  • @hamzatmuhammed7116
    @hamzatmuhammed7116 2 หลายเดือนก่อน +24

    കുളിമുറിയിൽ എല്ലാവരും നഗ്നരാണ്.

  • @ajithvs7331
    @ajithvs7331 2 หลายเดือนก่อน +44

    ദുരിതാസ്വാസം വെട്ടിപ്പ് നടന്നോ ഇല്ലയോ ജനം ചോദിക്കുന്നു അത് അറിയാതിരിക്കാൻ ആണോ ഇപ്പോൾ ഇത് പുറത്തുവിട്ടത്

  • @sobhitham
    @sobhitham 2 หลายเดือนก่อน +21

    15 വില്ലൻ കലാകാരന്മാരുടെ കല കണ്ട് ആസ്വദിച്ച കലാ ആസ്വാദകർക്ക് പേരുകൾ അറിയാൻ ആഗ്രഹിക്കുന്നത് തെറ്റല്ല

  • @Stcglobal
    @Stcglobal 2 หลายเดือนก่อน +109

    മഹാ നടൻ തിലകൻ്റെ ശാപം.
    അമ്മയും അമ്മായി അമ്മയുമെല്ലാം മൗന വ്രതത്തിൽ.
    വിഗ്രഹങ്ങൾ വീണുടയുമോ അവോ ???.
    സിനിമ ലോകം ശുദ്ധി കലശത്തിനു വിധേയമാകട്ടെ.

    • @abrahamv.k5374
      @abrahamv.k5374 2 หลายเดือนก่อน +1

      @@Stcglobal കുടുംബം തകരത്തില്ല, തലകീഴായി നിന്നുകൊടുത്തപ്പം ഇത്രേം പ്രതീക്ഷിച്ചില്ല.

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 หลายเดือนก่อน +8

    ഇന്നു് ജീവിച്ചിരിക്കുന്ന എല്ലാ തെമ്മാടികളും കണക്കാ. ചെയ്തു കൂട്ടിയ തിന്മകളുടെ ഭാരത്തിൽ വ്യത്യാസമുണ്ടെന്നു മാത്രം.

  • @jinuknr999
    @jinuknr999 2 หลายเดือนก่อน +11

    ശ്രീനാഥ്‌ , ലൈറ്റ് ബോയ്, കലാഭവൻ മണി, മറ്റ് ചില നടിമാർ ഇവരുടെയൊക്കെ മരണത്തിൽ ആസ്വഭാവികത ഉണ്ട്..
    എല്ലാം ഒരുനാൾ പുറത്ത് വരും.

  • @mohandasanandan6147
    @mohandasanandan6147 2 หลายเดือนก่อน +2

    Thank you. Keep up the good job and the fight against all corrupt super heroes/ heroines.

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 2 หลายเดือนก่อน +26

    സർക്കാർ നീതിയുടെ പക്ഷത്തല്ല, വരുമാനം എവിടെ കിട്ടുന്നു അവിടെയാണ്. ദുരിതാശ്വാസത്തിൽ നിന്ന് മുഖം മറച്ചു പിടിക്കാൻ തക്ക സമയത്തു തന്നെ റിപ്പോർട്ട് എന്ന പൊട്ടാത്ത പടക്കം. ഏറെകുറെ എല്ലാ സ്ഥലങ്ങളിലും ഇതു തന്നെ നടക്കുന്നു. ആഭൃന്തര വകുപ്പ് അവതാളത്തിൽ, പാർട്ടിക്കെതിരെ കൈ പൊക്കാൻ കഴിയാത്ത പോലീസ് വകുപ്പ്.

  • @soumya547
    @soumya547 2 หลายเดือนก่อน +30

    ഇതൊക്കെ തികച്ചും രാഷ്ട്രീയ കളികൾ.ഇത്രയും' നാൾ report എവിടെയായിരുന്നു

    • @NandakumarVk-p8n
      @NandakumarVk-p8n 2 หลายเดือนก่อน

      ആണോ കുഞ്ഞേ 😅😅

  • @madhusoodanan5990
    @madhusoodanan5990 2 หลายเดือนก่อน +32

    വയനാട് കഴിഞ്ഞോ... ഇനി അടുത്ത പരിപാടിയിലേക്ക്.. കാശുണ്ടാക്കാൻ വേണ്ടി..

  • @one4metoday
    @one4metoday 2 หลายเดือนก่อน +2

    What a day 🎉 Anyone remember Prof. Sukumar Azhikode ? He said it long time back.

  • @Arayan-n1c
    @Arayan-n1c 2 หลายเดือนก่อน +41

    ഹെമാ കമ്മീഷൻ റിപ്പോർട്ട്‌ ഇടിമിന്നലിൽ കത്തിപ്പോയി.

  • @oommenthalavady2275
    @oommenthalavady2275 2 หลายเดือนก่อน +8

    For Poor people's Gulf area's earnings money and survival for his family. BUT Cinima actors Gulf for a stress relief place for Enjoyment places.

  • @yatheendradaskc3421
    @yatheendradaskc3421 2 หลายเดือนก่อน +27

    പേര് പറയണം. എന്നാലെ കൂട്ടിക്കൊടുക്കുന്ന ചേച്ചിമാരേയും അത് മുതലാക്കുന്ന കിഴങ്ങൻമാരേയും ജനങ്ങൾ മനസ്സിലാക്കട്ടെ

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 2 หลายเดือนก่อน +25

    ഈ വേശ്യകളെയും മാടം കാക്കി നടന്മാരെയും ആരാധിയ്ക്കൂനവർ കൂടുബ ബന്ധങ്ങളിലും ഈ നടന്മാരുടെ സ്വാഭവക്കാർതന്നെ ഈ ന

  • @balankk5384
    @balankk5384 2 หลายเดือนก่อน +81

    മോഹൻലാൽ ഒന്ന് കൈ ഞൊടിച്ചാൽ ആയിരക്കണക്കിന് യുവതികൾ ഓടി വരും ഇത് നമ്മുടെ അമ്മപെങ്ങന്മാരെയും മലയാള യുവതികളെയും അവഹേളിക്കലാണ് മനസ്സിലിരുപ്പ് മനസ്സിൽ ഇരുന്നാൽ മതി പുറത്തെടുക്കേണ്ട

    • @sree24ja
      @sree24ja 2 หลายเดือนก่อน

      Ith njodikathe blackmail paripadikalanu.. Ningalkokke manasika rogamanu. Andhamayi oro alkare ang aradya purushanum daivavum ayi ang kanum

    • @nazeemasalim4099
      @nazeemasalim4099 2 หลายเดือนก่อน +17

      Pinne kainodichaal veettilninnu ethraperu chellum

    • @sree24ja
      @sree24ja 2 หลายเดือนก่อน

      @@nazeemasalim4099 👍

    • @kripalsingh6808
      @kripalsingh6808 2 หลายเดือนก่อน +30

      ഈ പറഞ്ഞവൻെറ അമ്മയും പെങ്ങളും ആദ്യo പോകും

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน +16

      Thante veettile sthreekale pokumayirikkum😂😂

  • @osologic
    @osologic 2 หลายเดือนก่อน +3

    സത്യത്തിനനും നന്മക്കും നിലനിൽക്കുവാൻ ഒരിക്കലും ഒരിടത്തും ബന്ധങ്ങൾ അനിവാര്യമല്ല.
    നന്മയുടെ നിലനിൽപ്പ് എന്നും ആത്മസത്യമായ വ്യക്തിത്വങ്ങളിലാണ്.
    എന്നാൽ കളവിനും തിന്മകൾക്കും സാമൂഹ്യമായ ഒരു മാഫിയ കൂട്ടുകെട്ട് എന്നും എവിടെയും അനിവാര്യമാണ്.
    അതുപോലെ തന്നെയാണ് തിന്മയോടൊത്തു നിൽക്കുന്ന ആത്മവിശ്വാസം എന്നും അഹങ്കാരമായി മനുഷ്യനെ സ്വന്തം അജ്ഞതയിൽ നിന്നും മഹാ പാപിയും നിത്യ രോഗിയുമാക്കുന്നതും.

  • @kesavadas5502
    @kesavadas5502 2 หลายเดือนก่อน +7

    കേരളം ഒരു പ്രബുദ്ധ മാണ് മലയാളി ഒരു ഡീസന്റ് ആണ് 😭😭😆🤭😄😍🥰🤣🥹😔👍

  • @geofryleboyhiskia584
    @geofryleboyhiskia584 2 หลายเดือนก่อน +20

    ചക്കര കുടത്തിൽ കൈയ്യി ഇട്ടാൽ എല്ലാ മാന്യനായ നടൻ മാരും നക്കും അത് എത്ര ഉന്നതനായാലും അവിടെ വയസോ പണമോ പദവിയോ ഒന്നും മില്ല Sex ൻ്റെ മുമ്പിൽ എല്ലാവരും തുല്യർ

  • @aliasmp2109
    @aliasmp2109 2 หลายเดือนก่อน +42

    ഒരെണ്ണം മോശമല്ല. എല്ലാം വ്യഭിചാരികൾ തന്നെ. പിന്നെ ഇതൊന്നും കൊണ്ട് ഒരു നടനും ഒരു നടിയും പേടിക്കണ്ട. അതെല്ലാം പിണറായി നോക്കിക്കൊള്ളും.400 പേജിൽ എഴുതി ഉണ്ടാക്കിയ റിപ്പോർട്ടിൽ വേണ്ടപ്പെട്ടവരെ എല്ലാം ഒഴിവാക്കി 280 പേജ് ആക്കി ചുരുക്കി ആണ് ഇപ്പൊ പുറത്തു വിട്ടത്. ഒന്നുകിൽ കേസ് പരിഗണിച്ച കോടതി പറയണം, അല്ലെങ്കിൽ ജനത്തിന്റെ 1.5 കോടി നികുതിപ്പണം കൈപ്പറ്റിയ കമ്മിഷൻ പറയണം.
    അതുകൊണ്ടാണ് പറഞ്ഞത് എല്ലാം കണക്കാണ് എന്ന്. വേണ്ടപ്പെട്ടവരുടെ പേരുകൾ പൂഴ്ത്തിവെക്കാൻ ആണെങ്കിൽ പിന്നെ എന്തിനു ജനത്തിന്റെ നികുതിപണം ചിലവഴിക്കുന്നു.

    • @saneeshssathyan436
      @saneeshssathyan436 2 หลายเดือนก่อน

      നികുതി അടക്കൽ നിർത്താം ജനങ്ങളെ പ്രതികരിക്കാൻ സമയമായി 🔥

  • @augustinekarukappillil5538
    @augustinekarukappillil5538 2 หลายเดือนก่อน +3

    Prem Nazeer. The lone gentleman. Nothing negative is heard so far.

    • @vargheseabraham6002
      @vargheseabraham6002 2 หลายเดือนก่อน

      I think Sathtan, Prem Nazir, Madhu, K.P.Ummar, Govindan Kutty etc. etc. were gentlemen

  • @nishanthjayan9756
    @nishanthjayan9756 2 หลายเดือนก่อน +36

    പുറത്ത് വിടരുത് എന്ന് പറയാൻ ഹെമ ആരാണ്. കൂലി തന്ന് പണി ചെയ്തു. റിപ്പോർട്ട് പുറത്ത് വിട്ടില്ല എങ്കിൽ പ്രേതികൾ വീണ്ടും വിലസ്സും..

    • @SeenaPk-l1w
      @SeenaPk-l1w 2 หลายเดือนก่อน

      നന്നായി മനസ്സിലാക്കുക സുഹൃത്തേ പറഞ്ഞത് സത്യസന്ധന്യയിമൊഴി പറഞ്ഞ Ladies ൻ്റെ കാര്യമാണ്. അവരുടെ പേർ പറഞ്ഞാൻ അവരെ ഇല്ലതാക്കം
      Starകെളെ Protect ചെയ്യുന്ന ഭരണക്കടമാ ണ് ഇവരിൽ തന്നെ Power നടന്മാർ മന്ത്രി ഗണേശ്, മുകേഷ് et. രക്ഷപ്പെടാൻ പ്രയസമില്ല.

  • @regielizabethjoseph5065
    @regielizabethjoseph5065 2 หลายเดือนก่อน +1

    ALL the Best Arif sir Go Ahead Pavam janam oppum undu ...Evaraeyoku niyamathinu mumbil kondu vannae theeru Athu ethra celebrities um unnathanmarayalum ..
    😮😢

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +36

    മുകേഷ് ഗണേഷ് കുമാർപറക്കും കോഴികൾ

  • @beatricebeatrice7083
    @beatricebeatrice7083 2 หลายเดือนก่อน +13

    ടീവിയും മൊബൈലും ഉള്ളപ്പോൾ കട്ടക്ക് പണം കൊടുത്തു എന്തിനാ തിയേറ്ററിൽ പോയി സിനിമ കണ്ടു ഇവന്മാരെ ഒക്കെ പാലും തേനും കൊടുത്തു വളർത്തുന്നത്. സിനിമ ഉണ്ടെങ്കിലേ ഈ രഹസ്യ ലൈംഗിക ചൂഷണങ്ങൾ നടക്കുകയുള്ളു 😂😂😂

  • @essavlog.
    @essavlog. 2 หลายเดือนก่อน +1

    തെറ്റ് ചെയ്തതുകൊണ്ടാണ് പേടിച്ച് ഓടുന്നത് 😄😄😄

  • @sherly_j
    @sherly_j 2 หลายเดือนก่อน +18

    എല്ലാ വൻ്റെയും മുഖം മൂടി വലിച്ചു എറി യണം. ജനങ്ങൾ ഒരിക്കലും താരങ്ങളെ തലയിൽ ഏറ്റാതെ സമൂഹത്തിന് നന്മ ചെയ്യുന്നവരെ ബഹുമാണിച്ച് ആദരിക്കുക.

  • @gameg7210
    @gameg7210 2 หลายเดือนก่อน

    Truth will come out one day .That is going on. That's it.supper

  • @lathe4391
    @lathe4391 2 หลายเดือนก่อน +51

    പണ്ട് ഉമ്മൻ‌ചാണ്ടിയെ ഒക്കെ വലിച്ചു കീറാൻ സർക്കാരിന് എന്തൊരു ഉത്സാഹം ആയിരുന്നു 🤔

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน +9

      Dileep ithil pedille😂😂

    • @crpd1731
      @crpd1731 2 หลายเดือนก่อน +18

      ആടിനെയും😂😂😂😂😂😂😂😂
      കുറുക്കനെയും 😂😂😂😂😂😂😂😂
      ഒരുമിച്ച് നിർത്തണോ 😂😂😂😂😂😂😂😂😂😂😂
      കോവാലനെ വെള്ള പൂശാൻ നോക്കരുത്😂😂😂😂😂😂😂😂😂

    • @lekshmim8777
      @lekshmim8777 2 หลายเดือนก่อน +5

      Ummamchandiyem dilipineyum orumich parayaruth

  • @akshayakumar1126
    @akshayakumar1126 2 หลายเดือนก่อน

    Hema's script can't go wrong and has umpteen twists and turns, to be a good A certificate movie. Abundance of villains will make it a Box office hit.

  • @mr.justice8493
    @mr.justice8493 2 หลายเดือนก่อน +10

    എല്ലാം പുറത്തുവന്നിട്ട് ഇനി സിനിമാ കാണുകയുള്ളു എന്ന് പ്രബുദ്ധ മലയാളികൾ തീരുമാനിച്ചാൽ എല്ലാം പുറത്തു വരില്ലേ

  • @remaravindran2429
    @remaravindran2429 2 หลายเดือนก่อน +1

    Ellavarkum Paisa Mathi ,Eppol Bharanakarku Nalla Undakam
    Pattiya Samayam 💯💯💯👍👌

  • @jacobGeroge-bo1fl
    @jacobGeroge-bo1fl 2 หลายเดือนก่อน +6

    പലതും പൂഴ്ത്തി വെക്കുവാൻ ബാർഗെയിനിംഗ് പവർ കൂട്ടുവാൻ കോടികൾ സമ്പാദിക്കുവാൻ പറ്റിയ അവസരമാണിത് ഇതിനു പറ്റിയ ചാണക്യൻ മാർ കേരള രാഷ്ട്രീയത്തിൽ ഉണ്ട്

  • @regikurian4704
    @regikurian4704 2 หลายเดือนก่อน

    Well said

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 2 หลายเดือนก่อน +29

    വല്യേട്ടൻ, വല്ലിക്ക, അമൈരശിരസ്കൻ ഇക്ക, താമര ഇക്ക, മന്ത്രിയേട്ടൻ പിന്നെ പിന്നെ ആരൊക്കെയാണ്?

    • @AmeenAl-d9l
      @AmeenAl-d9l 2 หลายเดือนก่อน

      എടാ നാറി

    • @AmeenAl-d9l
      @AmeenAl-d9l 2 หลายเดือนก่อน

      പനി പിടിച്ചു poyi

    • @Aravindhan-ob7bw
      @Aravindhan-ob7bw 2 หลายเดือนก่อน +2

      ലാലപ്പൻ 😂😂😂😂😂

    • @jojijoseph8438
      @jojijoseph8438 2 หลายเดือนก่อน

      ഇക്ക ഇല്ല

    • @RocK-flyer2be4you
      @RocK-flyer2be4you 2 หลายเดือนก่อน

      😂😂😂​@@jojijoseph8438

  • @anithanair7741
    @anithanair7741 2 หลายเดือนก่อน +8

    Kozhikal all male actors and female actor's also .

  • @avmathew1723
    @avmathew1723 2 หลายเดือนก่อน +2

    റിപ്പോർട്ട്‌ മുഴുവൻ പുറത്ത് വിടാത്തിടത്തോളം കാലം സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ പുരുഷന്മാരും സംശയത്തിന്റെ നിഴലിൽ ആണ്!!!

  • @BEENA-q4e
    @BEENA-q4e 2 หลายเดือนก่อน +4

    സിനിമ പോലെ തന്നെ ഇവരുടെ ജീവിതവും പണം ഉള്ളവരും ഇല്ലാത്ത വരും ഈശ്വരന്റെ ഒരുപോലെ വലിയ ഒരു അഗ്നി പർവതവും മനസ്സിൽ പേറി എത്ര കാലം കൊണ്ട് നടക്കും ചെറുപ്പ കാലത്ത് ഇതൊക്കെ താങ്ങാനുള്ള മനഃധയ്ര്യം ഉണ്ടാവും പക്ഷെ ഇപ്പോൾ ആർക്കും അതിനുള്ള തന്റേടം ഇല്ല ഇത്രയും കാലം ഉണ്ടാക്കി എടുത്ത അഭിമാനവും ജനങ്ങളുടെ പിന്തുണയും പോയി പണംകൂടിയാൽ അത് ദോഷം ചെയ്യൂപണം ഇല്ലാത്തതു സാധാരണ കാരന്റെ ജീവിതം സ്വർഗം അവിടെ സ്നേഹവും ഉണ്ട് ഈശ്വരനും ഉണ്ട്

  • @raghunathanmenon9771
    @raghunathanmenon9771 2 หลายเดือนก่อน +4

    Nothing will happen and Money and Muscle will dictate the matter.

  • @r.shajikumar8987
    @r.shajikumar8987 2 หลายเดือนก่อน +2

    Excellent reporting.

  • @joseph4991
    @joseph4991 2 หลายเดือนก่อน +6

    സർക്കാരിന്റെ ഏക പ്രതീക്ഷ ആരും പരാതിയുമായി വരില്ല വരല്ലേ എന്നാണ് ഇനി ആരേലും പരാതി കൊടുത്താൽ അവരെ നാറ്റിക്കാൻ എല്ലാം പുറത്തുവിടും ഭീഷണിപ്പെടുത്താനും കോമ്പർമയ്സിനും ഉപസമതിയെയും രഹസ്യമായി ഏർപ്പാട് ച്യ്തോ എന്തോ.

  • @Reality-kj5rk
    @Reality-kj5rk 2 หลายเดือนก่อน +1

    Happy that none of our relatives are working in this industry and sorry for those ladies working there.

  • @abrahammathew3404
    @abrahammathew3404 2 หลายเดือนก่อน +18

    ഇയാൾക്കു എന്തു പറ്റിയാലും നാട്ടുകാർക്കെന്തു നഷ്ടം.

  • @niano987
    @niano987 2 หลายเดือนก่อน +1

    ആ 15 പേരുടെ പേര് എത്ര യും വേഗം പുറത്ത് വരട്ടെ.ഇവൻറെ യൊക്കെ പേരിൽ ഫാൻസ് അസോസിയേഷൻ ഉണ്ടാക്കുന്നവൻമാർ ഇനിയെങ്കിലും സ്വന്തം കുടുംബത്തിന്റെ ഫാൻസ് ആയി മാറട്ടെ..

  • @manjujohn1493
    @manjujohn1493 2 หลายเดือนก่อน +5

    എല്ലാ നടന്മാരും നടിമാരും ശപിക്കും ദിലീപിനെ അവൻ കാരണമാണ് ഈ ഹേമ കമ്മിറ്റിയും മറ്റും വന്നത് എന്ന് ഓർത്ത്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน

    ഈ നീചന്മാരെ നമ്മൾ ഇനി ചുമക്കരുത് പാവങ്ങൾക്ക് ഒര് ഗുണവുമില്ലാത്ത ദൃഷ്ടന്മാർ ഇവനൊന്നും നേരേചൊവ്വേ ചാവത്തില്ല ഒര് ത്തൻ ഇപ്പോഴെ മരണത്തെ സ്വപ്നത്തിൽ കാണ്ന്ന് പോലും ഉണ്ടാക്കിയിട്ടത് എങ്ങനെകൂടെ കൊണ്ട് പോകും ചതിയന്മാർ😄🥰🥰😍

  • @pramodtp4500
    @pramodtp4500 2 หลายเดือนก่อน +13

    😂 ചുവന്ന തെരുവായി മാറി മലയാള സിനിമ അയ്യേ നാണകേട് 😂

  • @sindhudinu5754
    @sindhudinu5754 2 หลายเดือนก่อน

    പ്രാർത്ഥിക്കാൻ നമുക്ക് യേശു അപ്പനോട്

  • @Mullasserys
    @Mullasserys 2 หลายเดือนก่อน +33

    ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ!

  • @sprakashkumar1973
    @sprakashkumar1973 2 หลายเดือนก่อน

    Well said sir 🌹👍🏼

  • @emmanuelmangattu7448
    @emmanuelmangattu7448 2 หลายเดือนก่อน +11

    🎉 പ്രമുഖ നടന്മാരുടെ പേര് പുറത്തു പറയണ്ട നമുക്ക് ചർച്ച ചെയ്തു കൊണ്ടിരിക്കാം

  • @rjpd69
    @rjpd69 2 หลายเดือนก่อน +1

    Hema Committee fever for some stars

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 หลายเดือนก่อน +4

    Lekhayudaye maranam oru flash back😮

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 2 หลายเดือนก่อน

    ആണിന് പെണ്ണിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഉള്ള മനസ്സ് വേണം അല്ലാതെ ഒരു പെണ്ണിന്റെ അടുത്ത് പോയി ചെയ്തിട്ട് ഒളിഞ്ഞു നടക്കണേ അല്ല ആണത്തം ആസിഫ് അലി അങ്ങനുള്ള ആളല്ല ശരിക്കും നല്ല മനുഷ്യൻ എന്ന് പറയാവുന്ന കൂട്ടത്തിൽ എടുത്തു പറയേണ്ട വെക്തി ആണ് ആസിഫ് ❤️

  • @Vishnu-tg7og
    @Vishnu-tg7og 2 หลายเดือนก่อน +24

    സാക്ഷരത കൊണ്ട് എന്ത് കാര്യം ല്ലേ? കേരളം നമ്പർ വൺ തന്നെ.''താരം" (star ) എന്നത് നമ്മളുടെ ഭാഷാജ്ഞാനികൾ അനാവശ്യമായി അസ്ഥാനത്ത് പതിച്ചു നൽകിയ കിരീടമാണ്. ഒരിക്കലും ആരും മാതൃകയാക്കിക്കൂടാത്ത കുറെ പേക്കൂത്തുകാർ, സർക്കസിലെ കോമാളികളെ പോലെ അത്രേള്ളൂ.

    • @kuttikuttan
      @kuttikuttan 2 หลายเดือนก่อน

      സത്യം ബ്രോ 👌👌

  • @sagarleen7335
    @sagarleen7335 2 หลายเดือนก่อน

    All eyes on Mammootty and mohanlal

  • @omanakuttannair5479
    @omanakuttannair5479 2 หลายเดือนก่อน +3

    ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. സത്യസന്ധരായ പ്രമുഖര്‍ മുന്നോട്ടു വന്നു പ്രതികരിക്കണം അല്ലെങ്കില്‍ എല്ലാവരെയും ഈ ലിസ്റ്റില്‍ പെടുത്തും ..സര്‍ക്കാരും പ്രഖ്യാപിക്കണം മേലീല്‍ ഒരു പരാതി കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നു....കുറഞ്ഞ പക്ഷം അവന്‍മാര്‍ക്ക് ഒരു പേടി ഉണ്ടാകും...

  • @petervarghese2169
    @petervarghese2169 2 หลายเดือนก่อน +9

    എല്ലാരും ഉന്നതർ ? ആരാണീ ഉന്നതർ ? പേരില്ലാതെ ഉന്നതർ, ഉന്നതർ എന്ന് വിളിച്ച് കൂവുന്നതാണോ ശരി ? സർക്കാർ ചുമ്മാതെ തമാശ കാണിക്കുന്നതാണെന്ന് ജനങ്ങൾക്കറിയാം. അവരെ തൊട്ടാൽ പിന്നെ വല്ലപ്പോഴും കിട്ടുന്ന കോടികൾ നഷ്ടപ്പെടും😂

  • @Zub-Al-Muhammed
    @Zub-Al-Muhammed 2 หลายเดือนก่อน +1

    ഹലോ കുറെ ആയെല്ലോ കണ്ടിട്ട് 😊.
    ഷർട്ട്‌ പൊളിച്ചുട്ടോ 👍

  • @rajeshkg7926
    @rajeshkg7926 2 หลายเดือนก่อน +6

    ഈ കമ്മിറ്റി ഒരു ഭാഗം മാത്രമല്ലെ കേട്ടിട്ടുള്ളൂ. ആർക്കും ആരെക്കുറിച്ചും പരാതി പറയാമല്ലോ. ആരോപണം ഉന്നയിക്കപ്പെട്ടവരെ എങ്കിലും കമ്മിറ്റിക്ക് വിളിക്കാമായിരുന്നു.

  • @meerabkoshy5299
    @meerabkoshy5299 2 หลายเดือนก่อน

    Satyam purathaavunnathine munbe lalettane uvvaave vannathaaa...thalkkalam rakshapedaan oru soothram...

  • @sunshinememories7815
    @sunshinememories7815 2 หลายเดือนก่อน +12

    സിനിമ എന്നാൽ ദൈവത്തെ കണ്ടെത്തി ആൽത്മിയ ജീവിതം നയിക്കാൻ ഉള്ള വേദിയാണ് എന്നാണ് പാവം മലയാളി വിചാരിച്ചത്... ഈ റിപ്പോർട്ട്‌ വന്നതോടെ പാവം മലയാളിക്ക് മനസിലായി, സിനിമ വ്യവസായം ഒരു ചുവന്ന തെരുവ് ആണെന്ന്.. പക്ഷെ, ആരും, ആരുടേയും പേര് പറയില്ല, കുമ്പസാര രഹസ്യം ആണ്, പുറത്തു പറയില്ല...😂😂

  • @ambilivs9109
    @ambilivs9109 2 หลายเดือนก่อน

    Bold movement 🙏👍

  • @psjayanesh3919
    @psjayanesh3919 2 หลายเดือนก่อน +4

    പാർട്ടിക്കകത്ത് ഇത്രയും അധികം പീഡനങ്ങൾ നടന്നിട്ടും ഒരക്ഷരം മിണ്ടാത്ത മുഖ്യന്റെ ഇപ്പോഴത്തെ ഉത്സാഹം സംശയവഹം

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน

    സിലിബ്രിറ്റികൾ ഒന്നും സമാദാനത്തോടെ ചാകില്ല 🤗🤗ഇത് ദൈവ നീതി 🤗🤗

  • @chinjumanikandan1890
    @chinjumanikandan1890 2 หลายเดือนก่อน +4

    Myalgia muscle inflammation aan.stress kondalla .pani varumbol secondary aayt varum

  • @abdulasees3497
    @abdulasees3497 2 หลายเดือนก่อน

    പ്രമുഖൻ മാർ ആരൊക്ക യാണ് മാന്യൻ മാർ പൊറത്തുവരട്ടെ