മോദിക്ക് ഇനി ഒന്നും ചെയ്യണ്ട.രാഹുൽഗാന്ധി ഓടിതള്ളി ! | ABC MALAYALAM NEWS | ABC CHAT | 21-08-24

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഷാനി പ്രഭാകരൻ കാണുന്നുണ്ടല്ലോ അല്ലേ?.
    #politics #politicalview #indianpolitician #keralanews #abcmalayalam #abcmalayalam #abcmalayalamnews #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kolkata #mamatabanerjee #rahulgandhi #currentnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 244

  • @user-cl4sm3eo4s
    @user-cl4sm3eo4s 22 วันที่ผ่านมา +32

    ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ച ഈചാനൽചർച്ച വളരെ ഉപകാരപ്രദമായിരുന്നു.അഭിനന്ദനങ്ങൾ.

  • @vinodalppara6596
    @vinodalppara6596 22 วันที่ผ่านมา +115

    മുൻ അനുഭവം വെച്ച് നോക്കുമ്പോൾ കേന്ദ്രം എന്ത് നടപടികൾ എടുത്താലും സുപ്രീം കോടതി കേന്ദ്രത്തിനെതിരെ തിരിയും, ഇനി ക്രമസമധാനം സൂപ്രീം കോടതി പരിഹരിക്കട്ടേ,😊😊😊

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 22 วันที่ผ่านมา +13

      അങ്ങനെ വന്നാൽ സുപ്രീം കോടതി ആയിരിക്കും ഈ രാജ്യത്തിന് ഭീഷണിയാകുക.....!

    • @aravindanthoor5115
      @aravindanthoor5115 22 วันที่ผ่านมา +8

      What communists did in Bengal Mamata is doing today.

    • @valsanmaroli340
      @valsanmaroli340 22 วันที่ผ่านมา +5

      Verry Cirrect👍👍👍

    • @balachandranramakrishnan1421
      @balachandranramakrishnan1421 21 วันที่ผ่านมา +2

      There has been widespread discussion and thoughts among intellectual/ Educated citizens of our nation about this.😂

    • @user-tj4cu8od2s
      @user-tj4cu8od2s 21 วันที่ผ่านมา +3

      ഏത് കൂതറ സ്റ്റെ വാങ്ങാൻ ചെന്നാലും അപ്പൊ അനുവദിക്കും. സാധാരണക്കാരൻ കോടതി എങ്ങനെ ഇരിക്കുന്നെന്ന് കണ്ടിട്ടില്ല.

  • @bhaskaranem1824
    @bhaskaranem1824 22 วันที่ผ่านมา +153

    ഷാനി പ്രഭാകരൻ നാവു വാടകക്ക് കൊടുക്കുന്നഒരു ഭീകര മാധ്യമ പ്രവർത്തകയാണ്

    • @ngpanicker1003
      @ngpanicker1003 22 วันที่ผ่านมา +10

      അവടെ നാവ് ആർക്കുവേണം വാടകക്ക്... പിന്നെ.... വാടകക്ക്.... 😛

    • @sasidharanpillai2382
      @sasidharanpillai2382 22 วันที่ผ่านมา +2

      Ivale Mukathinte Shape Idichu Parathanam

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 22 วันที่ผ่านมา +61

    ഇണ്ടി സഖ്യം ആയത് കൊണ്ട് ചൊറിയാൻ പറ്റില്ലല്ലോ. അല്ലായിരുന്നെങ്കിൽ " ചൊറിയാതെ വയ്യ.. മാന്താതെ വയ്യ.. " തകർത്തേനെ. ശാസ്ത്ര ഉപദേഷ്ടാവ് ദത്തൻ കൊടുത്ത പോലെ മറുപടി കൊടുക്കണം

  • @ARJUN44.0
    @ARJUN44.0 22 วันที่ผ่านมา +93

    ഇത് UP or GUJRAT ആയിരുന്നേൽ വിഷാനി കത്തിക്കയറിയേനെ 😂

    • @ajithmg6555
      @ajithmg6555 22 วันที่ผ่านมา

      Pinalla ഈ പൊട്ടൻ മാർ ഇപോഴുംമനസിലായില്ല ഇവരുടെ ഇരട്ട താ &&

    • @vinodalppara6596
      @vinodalppara6596 22 วันที่ผ่านมา

      S

  • @karthikeyanpn6454
    @karthikeyanpn6454 22 วันที่ผ่านมา +25

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ

  • @sureshppsureshpp1168
    @sureshppsureshpp1168 22 วันที่ผ่านมา +48

    കോടതി ക് ബുദി വന്നു

    • @jyothishvchandra
      @jyothishvchandra 22 วันที่ผ่านมา +3

      കുറേച്ചേ വന്നു തുടങ്ങി

  • @Ravisidharthan
    @Ravisidharthan 22 วันที่ผ่านมา +40

    വിഷാനി ❤ പ്രഭാകരൻ

  • @sajankiran2984
    @sajankiran2984 22 วันที่ผ่านมา +15

    ഹിന്ദു സമുദായം ഒന്നിച്ച് മാമാ മാധ്യമങ്ങൾ ബഹിഷ്ക്കരിച്ചാൽ മാത്രമെ കേരളത്തിലെ അവസ്ഥ മാറുകയുള്ളു

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 21 วันที่ผ่านมา +1

      നടക്കുന്ന വല്ല കാര്യവും പറ സഹോ. കാക്ക മലർന്ന് പറക്കുമായിരിക്കും, എന്നാലും ഈ പറഞ്ഞത് നടക്കില്ല.

  • @bindusreedevi1584
    @bindusreedevi1584 22 วันที่ผ่านมา +28

    വളരെ നല്ല പ്രസന്റേഷൻ thankyou 🙏🙏🙏🙏🙏👍👍👍👍👍👍👌👌👌👌👌

  • @vijayalakshmit9306
    @vijayalakshmit9306 22 วันที่ผ่านมา +9

    ആ തള്ളെ പിടിച്ച് ചൂട് വെള്ളത്തിൽ മുക്കി പിടിക്കണം. എന്നിട്ട് വീണ്ടും വീണ്ടും അതു തന്നെ ചെയ്യണ o.
    ദേഷ്യ വും സങ്കടവും സഹിക്കാnjittu പറഞ്ഞത് ആണേ.

  • @heliyindia
    @heliyindia 22 วันที่ผ่านมา +34

    പ്രതികൾ 5പേർ. 4 ആണും ഒരു പെണ്ണും. എല്ലാവരും സമാധാന മതക്കാർ എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 22 วันที่ผ่านมา +21

    സാംസ്കാരിക നയകൾക്ക് പ്രതികരിക്കണമെന്കിൽ റെഡിമെയ്ഡ് ക്യാപാസ്യൂളുകൾ പാർട്ടിയിൽ നിന്നും ലഭിക്കേണ്ടേ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

    • @user-tj4cu8od2s
      @user-tj4cu8od2s 21 วันที่ผ่านมา

      എച്ചിലാനന്ദനും രാമായണത്തെ കോയമാരുടെ തീട്ടത്തിന് വേണ്ടി കുറ്റം പറയുന്ന എമ്പോക്കിയൊന്നും ഇവിടെയെങ്ങും ഇല്ലേ.

  • @BalachandranPillai-g1x
    @BalachandranPillai-g1x 22 วันที่ผ่านมา +66

    കേരളത്തിലെ കുറെ സാംസ്കാരിക സംഘടനകളും, സാംസ്കാരിക നായകരും തെരിവ് നായ്ക്കളേക്കാളും കഷ്ടം.

    • @raadhamenont8760
      @raadhamenont8760 22 วันที่ผ่านมา +4

      Don't defame street dogs pl
      They are very innocent

    • @raadhamenont8760
      @raadhamenont8760 22 วันที่ผ่านมา +2

      Sandesh ghali incident waz horrible

    • @raadhamenont8760
      @raadhamenont8760 22 วันที่ผ่านมา +1

      I am sure that cm woman Has no power at all
      Those gundas rule there
      We know who are these gundas

    • @BalachandranPillai-g1x
      @BalachandranPillai-g1x 22 วันที่ผ่านมา

      @@raadhamenont8760ബംഗാളിലെ സംഘികൾ വർഷങൾക്ക് മുന്നേ ഇത് മനസ്സിലാക്കി പ്രതികരിച്ചവരാണ്. അവർ വ്യാപകമായി അക്രമം നേരിട്ടു. അപ്പോൾ ഇവിടുത്തെ തീവ്രവാദത്തോട് അടുത്ത് നിൽക്കുന്ന ഒരു ചാനലായ മാതൃഭൂമിയിലെ ഒരു പത്രപ്രവർത്തകയായ പ്രവീണ എന്ന് പറയുന്ന, ഇപ്പോൾ ഒരഡ്രസും ഇല്ലാത്ത, ഒരു സ്ത്രീ എന്ന് വിശേഷിപ്പിക്കാൻ പോലും കൊള്ളാത്തവൾ ,പറഞ്ഞത് നമ്മൾ കേട്ടതല്ലേ.

    • @cchandramohan1206
      @cchandramohan1206 21 วันที่ผ่านมา +2

      അല്ലെങ്കിലും തെരുവ് നായ്ക്കൽ എച്ചിൽ ഇട്ടുകൊടുക്കുന്നവരെ കണ്ടാൽ കുരക്കില്ല. സഹോവിന് ഇത്‌ അറിയില്ലേ. ഓ സാംസ്‌കാരിക നായകൻ അല്ലായിരിക്കും അല്ലേ. 🤭🤭🤭

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 22 วันที่ผ่านมา +19

    അന്നത്തെ attrocity ക്ക് എതിരെ ' ദുരവസ്ഥ ' എഴുതിയ ബഹുമാനപ്പെട്ട മഹാകവി ശ്രീ കുമാരനാശാൻ ജി ജീവിച്ച നാട്ടിലെ സംസ്കാര ശൂന്യർ/ മൂന്നാം കിട സാഹിത്യകാരന്മാർ, കലാ കോരൻമാർ നാണിച്ചു മുണ്ടും സാരി/ വേഷ്ടി ത്തല തലയിലൂടെ ഇട്ടു നടക്കേണ്ട ഗതികേട് വന്നല്ലോ എൻ്റെ ഓച്ചിറ വല്യച്ഛാ!!!

  • @sathyakrishnan8113
    @sathyakrishnan8113 22 วันที่ผ่านมา +16

    മനോരമയ്ക്കും ഷാനിക്കും, കൽക്കത്തയിലെ സംഭവവികാസങ്ങൾ ബിജെപി ക്ക് എതിര് അല്ലാത്തത് കൊണ്ട്, എങ്ങനെ അവർ അതില് താല്പര്യം എടുക്കും...

  • @ravinair1736
    @ravinair1736 22 วันที่ผ่านมา +8

    ചൊറിയാതെ വയ്യാത്തവൾക്കു മുള്ള്‌വേങ്ങയുടെ പ്രേയോഗം

  • @damayanthiamma9597
    @damayanthiamma9597 22 วันที่ผ่านมา +14

    മോദി ,മമതയെ പിരിച്ചുവിടണം ....ജനങ്ങളെ രക്ഷിക്കണം ..

    • @AnilkumarVNair
      @AnilkumarVNair 22 วันที่ผ่านมา +2

      എന്നിട്ട് വേണം സുപ്രീമന് കേറി മെഴുകാൻ.

  • @RaviKumar-hm6ch
    @RaviKumar-hm6ch 22 วันที่ผ่านมา +17

    ഇണ്ടി എന്ത് ചെയ്യുന്നു, പപ്പു മിണ്ടുന്നില്ല

  • @user-sv7yp5vz1s
    @user-sv7yp5vz1s 22 วันที่ผ่านมา +4

    ഈ ശാപമെല്ലാം വാരിക്കൂട്ടിയിട്ട് എന്തിനാണ് ? ആകെ ഭയമാകന്നു. മുല്ലപ്പെരിയാർ ഓർത്തിട്ടു തന്നെ ഉറക്കമില്ല. ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഉത്തരവാദപ്പെട്ട അഥോറിറ്റി അപകടം ഉണ്ടായാൽ ബാധിക്കപ്പെടുന്നവർക്ക് ഓരോ സയനൈഡ് ഗുളിക എല്ലാവർക്കും തരുവാനുള്ള കരുണയെങ്കിലും കാണിക്കണം, അധികം കഷ്ടപ്പെടാതെ ജീവൻ പൊക്കോളുമല്ലോ😢

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 21 วันที่ผ่านมา +3

    സത്യം അറിയണമെങ്കിൽ ABC, മറുനാടൻ ,ജനം , ബിജുസർ ധനുഷ് നമസ്കാരം🎉

  • @mridulapulingara7658
    @mridulapulingara7658 22 วันที่ผ่านมา +8

    അവതാരകരുടെ നല്ല combination❤

  • @kunjumonkk1550
    @kunjumonkk1550 22 วันที่ผ่านมา +7

    ധനുഷ് അറിഞ്ഞില്ലെ പാവം ഷാനിയുടെ സംസാര ശേഷി തൽക്കാലികമായി നഷ്ടപെട്ടിരിക്കുകയാഞ്ഞ

  • @tn-vp4vz
    @tn-vp4vz 22 วันที่ผ่านมา +3

    നിങ്ങൾ രണ്ടുപേരും തമ്മിൽ നല്ല കെമിസ്ട്രി ❤

  • @ratheeshbabu78
    @ratheeshbabu78 22 วันที่ผ่านมา +5

    പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ പേരിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നില്ല എന്നോർക്കുമ്പോൾ ഖേദം തോന്നുന്നു

  • @saneeshsanu1380
    @saneeshsanu1380 22 วันที่ผ่านมา +4

    ഞാൻ കുറച്ച് ദിവസത്തേക്ക് സെലക്ട് ചെയ്ത് വാർത്തകൾ കാണാൻ തീരുമാനിച്ചു. കാരണം പല വീഡിയോയും വെറുതേ കണ്ട് സമയം പോകുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായതായി അറിയുന്നില്ല🙏

  • @virattv3947
    @virattv3947 22 วันที่ผ่านมา +23

    ഈ മറുതായെ ഇനിയും അറസ്റ്റു ചെയ്തില്ലേ

  • @raveendranvv2632
    @raveendranvv2632 22 วันที่ผ่านมา +12

    വിദേശകാര്യ ത്തിലും വികസനകാര്യത്തിലും മോഡി വിജയമാണെങ്കിലും ആഭ്യന്തര കാര്യത്തിൽ മോഡി പരാജയം

    • @mohankumarpanicker9182
      @mohankumarpanicker9182 22 วันที่ผ่านมา +6

      അഭ്യന്തര കാര്യത്തിൽ ബംഗാളിൽ അല്ലേൽ ഏതേലും സ്റ്റേറ്റിൽ PM ന് എന്ത് ചെയ്യാൻ പറ്റും ? Federal system ,,,

  • @SaraswatiSarada
    @SaraswatiSarada 21 วันที่ผ่านมา +3

    എന്റെ ധനുഷേ എവിടെ ചുരുട്ടി കൂട്ടി, ഈ അഭിപ്രായം ഒരു പരസ്പര സഹായം മാത്രമാണ്.

  • @radhamanikn3993
    @radhamanikn3993 22 วันที่ผ่านมา +4

    കേന്ദ്രം നല്ല നടപടിയെടുത്താൽ സുപ്രിം തടയും ഇവർക്കെന്ത അജണ്ട

  • @user-zt6rc6ns9f
    @user-zt6rc6ns9f 22 วันที่ผ่านมา +16

    ഒരു മലയാളം വാർത്താ ചാനലുകളും അന്തി ചർച്ച ആക്കിയില്ല.

  • @cbnaircbnair9050
    @cbnaircbnair9050 22 วันที่ผ่านมา +3

    Namaskaram parayuu Biju.
    All aavallaee

  • @jayanprakhavan
    @jayanprakhavan 22 วันที่ผ่านมา +16

    ഇന്നുണ്ടാവും മൂദേവിയൂടെ ചോറിയതെ വയ്യാ

    • @ngpanicker1003
      @ngpanicker1003 22 วันที่ผ่านมา +1

      അവടെ മുഖം കാണുമ്പോൾ എനിക്ക് വളി വിടാൻ തോന്നും, ഷാനിയുടെ .

  • @radhamanikn3993
    @radhamanikn3993 22 วันที่ผ่านมา +3

    എന്തെ" സുപ്രീകോടതിക്ക് വെളുവുണ്ടായോ

  • @Vamadevan-c7w
    @Vamadevan-c7w 22 วันที่ผ่านมา +3

    Shani Parbhakaran is the Panchali for PFI, DYFI, SDPI, CPM & Khangrass.

  • @IKEA16
    @IKEA16 22 วันที่ผ่านมา +15

    20:45
    👌👌👌നിർഭയയുടെ ചോരയിൽ നിന്നും ഉണ്ടായ പാർട്ടി ആണ് ആം ആദ്മി
    ഇവിടെ ബിജെപിക്ക് ഒരു അവസരം ലഭിക്കും

  • @GirigiriBharath
    @GirigiriBharath 22 วันที่ผ่านมา +5

    ഷാനിക്ക് ചൊറിച്ചിൽ വരുന്നു

  • @vinothankv3776
    @vinothankv3776 22 วันที่ผ่านมา +4

    ജനം എന്താണ് എന്ന് നോക്കൾ അറിയുന്നില്ല

  • @raveendranvv2632
    @raveendranvv2632 22 วันที่ผ่านมา +5

    വീരശൂരപരാക്രമിയായ അമിത് ഷാ എവിടെ

  • @sureshsumathipillai977
    @sureshsumathipillai977 22 วันที่ผ่านมา +3

    Supper

  • @virattv3947
    @virattv3947 22 วันที่ผ่านมา +18

    മമതയെ ഒരു പുല്ലും ചെയ്യില്ല വിജയനേയും മോദി ഷാ പണി നിർത്തി പോകുന്നതാണ് നല്ലത്

    • @gdp8489
      @gdp8489 22 วันที่ผ่านมา +4

      വജയൻ നമുടെ ആളല്ലെ 😅😅😅

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 22 วันที่ผ่านมา

      ഇതും ശരി അല്ലെ? ഒരു സംഘി...

    • @streetfighter8617
      @streetfighter8617 22 วันที่ผ่านมา +1

      വിജയൻ ഷായുടെ ആളാണ് 😂

    • @user-kp9rq8xu7k
      @user-kp9rq8xu7k 22 วันที่ผ่านมา +2

      എന്നിട്ട് രാഹു കാലം വരട്ടെ 😂

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 22 วันที่ผ่านมา +2

    ഉളുപ്പ് ലെവലേശം ഇല്ലാത്ത മാപ്രകൾ.... ഒന്നും പറയണ്ട 🤔🤔🤔🤔🤔

  • @divyanathankottayam8547
    @divyanathankottayam8547 22 วันที่ผ่านมา +2

    👍👌👌🙏🙏🙏

  • @kunjumonkk1550
    @kunjumonkk1550 22 วันที่ผ่านมา +4

    ഷാ നിക്ക് കഷ്ടം സംസാര ശേഷി നഷ്ടപ്പെട്ടല്ലൊ കഷ്ടം എത്രയും പെട്ടന്ന് സംസാരശേഷി തിരിച്ചു കിട്ടണെ യെന്ന് സർവശക്കതനായ മാമൻദൈവത്തോട്ടു കുമ്പിട്ടു പ്രാർത്ഥിക്കുന്നു

  • @shajithemmayath3526
    @shajithemmayath3526 22 วันที่ผ่านมา +2

    കേരളത്തിലെ ബിജെപി എന്തു ചെയ്യുന്നു അതുംകൂടി പറയണം 🙏

  • @omanakuttanpillaimaniyanpi4067
    @omanakuttanpillaimaniyanpi4067 21 วันที่ผ่านมา +2

    കേരളത്തിൽ സാംസ്കാരിക നായകർ ഇല്ല സാംസ്കാരിക നായകൾ മാത്രമാണുള്ളത്

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 22 วันที่ผ่านมา +2

    Thank u sir

  • @TanoojaJ
    @TanoojaJ 22 วันที่ผ่านมา +4

    Best 👌👌🙏🙏

  • @vanajasasi5703
    @vanajasasi5703 22 วันที่ผ่านมา +2

    🙏👍👍🙏💟💟

  • @raveendranvv2632
    @raveendranvv2632 22 วันที่ผ่านมา +7

    ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയാ ത്ത സ്റ്റയിറ്റ് ഗവ: നെ പിരിച്ചുവിടണം. കോടതിയെയും പ്രതിപക്ഷത്തേയും ഭയപ്പെട്ട് എത്ര കാലം കഴിയും

  • @praveensreeram5853
    @praveensreeram5853 22 วันที่ผ่านมา +2

    ❤🎉

  • @user-qo2dg2gv3o
    @user-qo2dg2gv3o 21 วันที่ผ่านมา

    അതേ അതാണ് ഇവിടത്തെ അവസ്ഥ.
    Selective ആയി പ്രതികരിക്കുന്ന മാധ്യമങ്ങളും സാംസ്കാരിക പ്രവർത്തകരും. കഷ്ടം,!!!!

  • @souravnandakumarnk5910
    @souravnandakumarnk5910 22 วันที่ผ่านมา +5

    Shaniyude party prakadanam Manoramayil matrame nadakku

  • @balachandranm.b3888
    @balachandranm.b3888 21 วันที่ผ่านมา +1

    മമതയ്ക്ക് എതിരെ കേന്ദ്രം എന്ത് നടപടി എടുത്താലും അവർക്ക് പിന്നിൽ I N D I A മുന്നണി ഉറച്ച് നിൽക്കും

  • @PradeepKumar-ll4id
    @PradeepKumar-ll4id 22 วันที่ผ่านมา +2

    BIJU..JI..🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @esnarayanan2499
    @esnarayanan2499 22 วันที่ผ่านมา +6

    ചാമി...ബംഗാളിലേക്ക് റേഞ്ച് കിട്ടൂല??????..മാമ..പാർട്ടിക്ക് കള്ള തേപ്പു വാർത്തകളോട് മാത്രമാണ്...താല്പര്യം......എച്ചിൽ കിട്ടിയാലേ കുറക്കൂൂൂ.......

  • @hmraudio3413
    @hmraudio3413 22 วันที่ผ่านมา +4

    The Law & order situation in w. Bengal is fully Collapsed. Please remove the mamathaGovt. from the chair.

  • @muraleedharanv4480
    @muraleedharanv4480 22 วันที่ผ่านมา +3

    ജനാധിപത്യം പരാജയപ്പെടുമ്പോൾ നീതിന്ന്യായം ഉണരണം

  • @prpkurup2599
    @prpkurup2599 22 วันที่ผ่านมา +2

    രണ്ടുപേർക്കും അയ്യാ വണക്കം 🙏

  • @bhadrana.v.8489
    @bhadrana.v.8489 22 วันที่ผ่านมา +2

    🚩🙏👍👍👍🙏🚩

  • @ravindranvc3336
    @ravindranvc3336 19 วันที่ผ่านมา +1

    പ്രസിഡണ്ട്ഭരണത്തിന്അനുകൂല സമയമാണ്, നടപടി ഉടനെ വേണം. അല്ലാതെ കേരളത്തിലെ ED നടപടി,വിദ്യാഭ്യാസ അരാജ കത്തം എന്നിവ നടപടിക്കെതിരെ വാളോങ്ങി
    യതല്ലാതെ ഒരു നടപടിയും എടുത്തില്ല, പിണു സുഖിച്ച് വാഴുന്നു. അതുപോലെത്തന്നെയാകരുത് രാജ്യഭരണം നഷ്ടപ്പെട്ടാലുംനടപടി ഉടനെ വേണം

  • @LordTruthH
    @LordTruthH 22 วันที่ผ่านมา +3

    Shaani ku ini kurachu divasam nalla chorichal ayirikkum 😂😂😂😂

  • @jpsworld108
    @jpsworld108 22 วันที่ผ่านมา +2

    ബംഗാൾ കത്തുമ്പോൾ മോഡി നോബൽ സമ്മാനം കിട്ടാൻ വേണ്ടി മുണ്ടാതെ ഇരിക്കുക ആണ്

  • @santhoshkrkr7720
    @santhoshkrkr7720 22 วันที่ผ่านมา +2

    UP CM Yogi ji yude kayyil athika chumatalayayi West Bengal bharanavum koodi 6 masateku kodutal oru pakshe avide oru nalla bharanam kazhcha vakkan patum. Modi ji yum Amitshah ji yum e prashnathil edapedatatatu valare sangada karamanu.

  • @sujeshs.j5568
    @sujeshs.j5568 22 วันที่ผ่านมา +2

    This is the failure of central government. If central government fail to take action from the beginning, these situations should come to other states.

  • @radhamanikn3993
    @radhamanikn3993 22 วันที่ผ่านมา +2

    ഇത്രയോക്കെ കുത. കാണിച്ച മമതക്ക് എതിരെ കേന്ദ്രം റ എന്തെ നടപടി എ . ടുക്കാൻ വയ്യാത്തത്

    • @AnilKumar-jk3mq
      @AnilKumar-jk3mq 22 วันที่ผ่านมา

      കേന്ദ്രം നടപടി എടുത്താൽ സുപ്രീം കോടതി കേന്ദ്രത്തിനെതിരെ നടപടിയെടുക്കും. അവരോണ്ടാക്കട്ടെ. അല്ലപിന്നെ!

  • @user-uq6ue1pr7q
    @user-uq6ue1pr7q 22 วันที่ผ่านมา +2

    ഷാനി പ്രഭാകർ ജീവിച്ചിരുപ്പുണ്ടോ😂

  • @samarth4054
    @samarth4054 22 วันที่ผ่านมา +2

    ചുരുക്കിപ്പറഞ്ഞാൽ മോഡി ഹിന്ദുവിനെ തിരിഞ്ഞുനോക്കില്ല.

  • @rajLLLLL
    @rajLLLLL 21 วันที่ผ่านมา +1

    രാഷ്ട്ര പതി ഭരണം വേണം,

  • @sunithasunitha3156
    @sunithasunitha3156 22 วันที่ผ่านมา +3

    ❤❤❤❤

  • @user-yw4ow4wy4y
    @user-yw4ow4wy4y 21 วันที่ผ่านมา +2

    If Union government implements President's rule SC may overturn that as understood from many recent verdicts of SC

  • @user-ti5hs7qw9y
    @user-ti5hs7qw9y 22 วันที่ผ่านมา +4

    സുപ്രീം കോടതിക്ക് കൊടുക്ക് അവർ ഒണ്ടാക്കട്ടെ സർക്കാർ ഇട പടരുത് സുപ്രിം കോടതിക്ക് പോലീസും പട്ടാളവും ഉണ്ടല്ലോ ഒണ്ടാക്കട്ടെ Sc

  • @hmrd8555
    @hmrd8555 22 วันที่ผ่านมา +3

    Rahul 99 chathu poyo...no comments from him

  • @sanalkumarpn3723
    @sanalkumarpn3723 22 วันที่ผ่านมา +8

    ഇത്രയൊക്കെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഈ സ്ത്രിക്ക് എതിരെ യാതൊരു നടപടിയും എടുക്കാൻ നമ്മുടെ കേന്ദ്ര ഗവൺമെൻ്റിനും പ്രധാനമന്ത്രിക്കും കഴിയുന്നില്ലല്ലോ അതാണ് കഷ്ടം.

    • @iyeraishu1
      @iyeraishu1 22 วันที่ผ่านมา +2

      Sc will direct centre to impose president rule in westbengal. U k ow what if central govt I.pose president rule in westbengl pappu mon muthal engu keedam raheem vare aanjadikkum pinne mamtha nere sc il poyi stay medium edhu sc impose cheyyan paranjal kaaryangal easy aayille

  • @pavithrankumar5245
    @pavithrankumar5245 22 วันที่ผ่านมา +5

    ഷാനി ന്റെ ഷാപ്പ് പൂട്ടി 😂

  • @Oman01019
    @Oman01019 22 วันที่ผ่านมา +1

    Nirbhaya case political leaders allayirunnu.

  • @sasisasi9554
    @sasisasi9554 22 วันที่ผ่านมา +2

    Umm ........shaani മിണ്ടുല....വായിൽ .. പഴം തിരുകി വെച്ചിരിക്കയാ 😂😂😂

  • @sasikumarp8839
    @sasikumarp8839 21 วันที่ผ่านมา +1

    ഷാനിയുടെ വായില്‍ പഴവും കണ്ണില്‍ മുളക് പൊടി യും ആണ്‌, അത് കൊണ്ട്‌ ഒന്നും കണ്ടുമില്ല കേട്ടുമില്ല!

  • @pillaveed
    @pillaveed 21 วันที่ผ่านมา +1

    Similar problem happened with a pg student in kerala. Unfortunately now everyone forgot about it. Including you.

  • @SkumarpKumar-zy5gy
    @SkumarpKumar-zy5gy 22 วันที่ผ่านมา +4

    Kerala Paid media and acting like political pimp...shame

  • @anamika02938
    @anamika02938 21 วันที่ผ่านมา

    നമ്മുടെ സിദ്ധാര്‍ത്ഥ്😢

  • @rajupunalur8309
    @rajupunalur8309 22 วันที่ผ่านมา +1

    RAISE THE CURTAIN WATCH MAMATHAS SECRET AND VALUE MARK

  • @sobhaprabhakar5388
    @sobhaprabhakar5388 22 วันที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athrayan__jr7778
    @athrayan__jr7778 22 วันที่ผ่านมา +4

    Vallathum nadakko

  • @vksugathan630
    @vksugathan630 21 วันที่ผ่านมา

    നിയമ വ്യവസ്ഥ തകർന്ന ബംഗാളി ൽ രാഷ്ട്ര പതി ഭരണം ഏർപെടുത്തി കൂടെ??

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 21 วันที่ผ่านมา

    നിലവാരമില്ലാത്ത വാർത്തകൾ ആണ് ഷാനിയുടേത് തികച്ചും ആർക്കോ വേണ്ടി ന്യൂസ്‌ ഉണ്ടാക്കുന്നത് പോലെ തോന്നും...

  • @sureshkumar-th4rt
    @sureshkumar-th4rt 21 วันที่ผ่านมา

    രാഹുലിന്റെ സ്നേഹക്കട എന്തേ ബംഗാളിൽ കാണുന്നില്ല

  • @user-mb4mk7bi7x
    @user-mb4mk7bi7x 21 วันที่ผ่านมา

    ബംഗാളിൽ കരുത്തുറ്റ നടപടി ആണ് വേണ്ടത്. ഇല്ലാതെ പോയതാണ് കഴിഞ്ഞ എലെക്ഷൻ ബി ജെ പി പിറകോട്ടു പോയത്. മമതയുടെ അഹന്ത അവസാനിപ്പിക്കാൻ ഷാക്ക് കഴിയില്ലേ

  • @harindrannair988
    @harindrannair988 22 วันที่ผ่านมา +1

    Supreme Court only giving warning to Mamatha for the last 25 years. That, s all

  • @syamkumar6397
    @syamkumar6397 21 วันที่ผ่านมา

    ഇതൊക്കെ നാല് ദിവസം കൂടി ഓടും ഭായ് ..... അത് കഴിയുമ്പോ മമത പൂർവ്വാധികം ശക്തമായി ഭരിക്കും..... അടുത്ത ഇലക്ഷന് തുടർ ഭരണം കിട്ടുകയും ചെയ്യും....

  • @ravindranath4714
    @ravindranath4714 22 วันที่ผ่านมา +1

    Only option is President Rule in WB. State machinery collapsed.

  • @sivann206
    @sivann206 21 วันที่ผ่านมา

    ഓള് ഇപ്പോ അന്ധയാണ് പോരെങ്കിൽ ബധിരയും😄

  • @baijut5504
    @baijut5504 21 วันที่ผ่านมา

    Best programs

  • @2004dsp
    @2004dsp 22 วันที่ผ่านมา +2

    അഭിലാഷ് മോഹൻ എന്തിയെ.. ബലാൽ സന്ഘികൾ.. ബലാൽ സന്ഘികൾ എന്ന് ആക്രോംശിക്കാൻ എന്തായിരുന്നു ആവേശം പണ്ട്... കഷ്ടം..
    പിന്നൊരു കാര്യം... പിന്നെ അവന്റെ ഒരു ന്യൂസും ഞാൻ കണ്ടിട്ടില്ല

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 21 วันที่ผ่านมา

    What a long question

  • @valsalanair6566
    @valsalanair6566 21 วันที่ผ่านมา

    ഓരോ വ്യക്തിയും ഒരു കുടുംബത്തിന്റെ എല്ലാം ആണ് അതു അധി ക്രൂരന്മാർക്ക് മനസിലാകുന്നില്ല, വിവരവും ബോധവും ഉള്ള വരയാലേ അതു മനസിലാക്കു, അതു ഭരണാധികൾ ആയാലും പൊതു ജനമായാലും വിവേകമില്ലാത്തവർ ഓരോ നാടിന്റെയും ശാപം ആണ്. ക്രിമിനലുകളെ തുടച്ചു നീക്കാൻ ഭാഗവാനെങ്കിലും കഴിയട്ടെ. ക്രൂരതകൾ എവിടേയും.... ദുഷ്ട്ട ജന്മങ്ങൾ ലോകത്തു പെരുത്തു വരുന്നു. എല്ലാം കാണുന്ന ഭഗവാൻ പോലും ഒന്നും അറിയാത്തതുപോലെ നടിക്കുന്നതാണോ..... നീതിയും നിയമവും ശക്തമാകതിടത്തോളം ഇവിടെ ക്രൂരതകൾ അവസാനിക്കില്ല. നഷ്ട്ടപെട്ടവനു തീരാ ദുഃഖം മറ്റുള്ളവർക്ക് ഒരു ന്യൂസ്‌ മതം. 😭

  • @binduanil6333
    @binduanil6333 21 วันที่ผ่านมา +1

    മമതയുടെ പേര്, മുംതാസ് ബീഗം എന്നാണ് എന്ന് എത്ര പേർക്ക് അറിയാം.

  • @anilkumarp1207
    @anilkumarp1207 21 วันที่ผ่านมา

    🙏🙏🙏

  • @ipankajakshan3098
    @ipankajakshan3098 22 วันที่ผ่านมา +2

    Sack Mamata Govt.

  • @balagopalp4u70
    @balagopalp4u70 22 วันที่ผ่านมา +1

    😊