നിങ്ങൾ തമ്മിൽ past life കണക്ഷൻ ഉണ്ടോ?? 🧿😇 Tarotreading. ✨malayalam. Timeless

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #pastlife
    #tarotreading
    #malayalam
    #lovereading
    #spiritual
    #meditation

ความคิดเห็น • 57

  • @rajithaanimon8347
    @rajithaanimon8347 7 หลายเดือนก่อน +1

    Pile 2മാഡം പറഞ്ഞത് സത്യമാണ് ഒഴിവാക്കാൻ പറ്റാത്ത ഒരു സ്നേഹബന്ധം ചെയ്ത തെറ്റിന് മാപ്പ് കൊടുത്തു..പക്ഷേ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ താല്പര്യം ഇല്ല...മാറിനിന്ന് സ്നേഹിക്കാൻ ആണ് ഇഷ്ടം 🥰Thank you Universe 🙏❤❤❤❤❤❤❤

  • @user-xo7yk9wd7o
    @user-xo7yk9wd7o หลายเดือนก่อน

    സെക്കന്റ് പയലാണ്.... സ്പിരിച്ചാലിറ്റിയിലേക്ക് കൊണ്ട് പോകാൻ വന്നതാണ്.... ഈ വ്യക്തി വന്ന ശേഷമാണ് ശരിയായ സന്തോഷം അറിഞ്ഞത്..... ഈ വ്യക്തി വന്ന ശേഷമാണ് പല അറിവുകളും വന്നത്.... എല്ലാ നല്ല മാറ്റങ്ങളും ഈ വ്യക്തി വന്ന ശേഷമാണ് എല്ലാ അർത്ഥത്തിലും വഴി വിളക്കാണ്.... Thank you univers 🙏thank you mam 🙏

  • @surajmr1800
    @surajmr1800 10 หลายเดือนก่อน +2

    Pile 2ഏറെക്കുറെ ശരിയാണ്.. പലതും പഠിപ്പിച്ചു പലപ്പോഴും പറ്റിച്ചു.. ഒരുപാട് സന്തോഷിപ്പിക്കുകയും അതിലേറെ വേദനിപ്പിക്കുയും ചെയ്തിട്ട് പോയി.. അവർക്ക് നല്ലത് വരട്ടെ എവിടെ ആരുടെ കൂടെ ജീവിച്ചാലും സന്തോഷമായിരുന്നാൽ മതിഎന്ന പ്രാർത്ഥന മാത്രം 🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 3 หลายเดือนก่อน

    കറക്റ്റ് റീഡിംഗ് : എനിക്ക് യോജിക്കുന്നുണ്ട്. നന്ദി യൂണിവേഴ്സ്. !

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 9 หลายเดือนก่อน

    Pile 1,2 രണ്ടിലു൦എനിക്ക് ഉളള reading ഉണ്ടായിരുന്നു ചേച്ചി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് പലതും. പഠിപ്പിച്ചു കുറെ സന്തോഷങ്ങളും തന്നു അതിലേറെ ദുഃഖവും... ഒരു ടവർ മൂമറ്റ് വരെ സംഭവിച്ചു ഡിപ്റെഷൻ, ശാരീരികമായ അസുഖങ്ങൾ, എല്ലാം അനുഭവിച്ചു..എന്നെ വിട്ട് പോയി എന്തായാലും അവർ സന്തോഷമായിരിക്കട്ടെ... 🙏🙏🙏

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 10 หลายเดือนก่อน +3

    Breakup അതൊരിക്കലും ഉണ്ടാകില്ല....... We are one soul

  • @bindub9920
    @bindub9920 10 หลายเดือนก่อน

    രണ്ടാമത്തെ പയിൽ റീഡിങ് കൃത്യമായി പറഞ്ഞു. പ്രപഞ്ചശക്തിക്ക് നന്ദി 🙏❤️

  • @nimishamaluz7377
    @nimishamaluz7377 10 หลายเดือนก่อน +2

    Thanku universe❤️Thanku angels🙏

  • @radhamania9079
    @radhamania9079 6 หลายเดือนก่อน

    Thank you universei surrender in universe. universe take decision and justice

  • @valsalaravi1939
    @valsalaravi1939 10 หลายเดือนก่อน

    ❤ നല്ല ഉപദേശം തന്ന് ജീവിതം സന്തോഷമാക്കി തന്നതിന് ആയിരം അഭിനന്ദനങ്ങൾ.👍👍👍🙏soul കണക്ഷൻ ആണെന്നറിഞ്ഞു. സന്തോഷം thank you God 🙏🙏🙏

  • @bindub9920
    @bindub9920 10 หลายเดือนก่อน

    കടൽ കടന്ന് ഒരു യാത്ര ചെയ്യേണ്ടിവരും എന്ന് പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി ആ യാത്ര എന്ന് നടന്നു. ഫ്ലൈറ്റിന് സുരക്ഷിതമായി എത്തിച്ചേർന്നു. പ്രപഞ്ചശക്തിക്ക് നന്ദി 🙏❤️

  • @snekha6747
    @snekha6747 10 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️❤️

  • @iyraskitchen7647
    @iyraskitchen7647 10 หลายเดือนก่อน +1

    2nd file ok aanu. Ellam sathyam aanu. Ellavarum paranjitund najnagalude relationship magicao aanennu. But epo no contact family samathikunnila

    • @sheebakv4314
      @sheebakv4314 10 หลายเดือนก่อน

      ഫസ്റ്റ് തന്നെ ചോദിക്കാമായിരുന്നില്ലേ ഫാമിലിയോട്

  • @Kichamani7156
    @Kichamani7156 10 หลายเดือนก่อน

    മേം പറഞ്ഞത് എലാം സത്യം ആണ് പാസ്ററ് ലൈഫിൽ ഞ്ഞൻ ചിറ്റ് ചെയ്തു കാണും

  • @ranjith-il8fx
    @ranjith-il8fx 10 หลายเดือนก่อน +1

    🌿അഭിനന്ദനം 🌿

  • @sujithsuji1413
    @sujithsuji1413 10 หลายเดือนก่อน

    Pile 2.maam paranjathokke sathyama.💞
    Ipol njagal brekup situation aanu..
    I strongly claim all positive energy 🙏
    Thank you universe 🙏

  • @sujanal3566
    @sujanal3566 10 หลายเดือนก่อน

    Totally correct mam 🙏🙏🙏
    Thanks mam🙏🙏🙏
    Thanks universe🙏🙏🙏

  • @KavithaR-t8p
    @KavithaR-t8p 10 หลายเดือนก่อน

    Thank you universe🙏🙏🙏 പറഞ്ഞത് ഓക്കേ ശെരിയാ 😔

  • @sureshchikku5670
    @sureshchikku5670 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏
    Tankyou god🙏🙏🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m 9 หลายเดือนก่อน

    സത്യമാണ് 🙏🙏🙏🙏

  • @shalujestin9933
    @shalujestin9933 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🫂🫂🫂🫂 universe la surrend cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 หลายเดือนก่อน

    Thank you Universe 🙏

  • @sreepournami
    @sreepournami 10 หลายเดือนก่อน +1

    No 1. Thanks to universe❤

  • @SuharaCp-pe5qg
    @SuharaCp-pe5qg 10 หลายเดือนก่อน

    Yess sheriyanu mem paranjadh

  • @subaidhaibrahim4504
    @subaidhaibrahim4504 10 หลายเดือนก่อน

    1st പറഞ്ഞത് വളരെ സത്യം 👍😍

  • @anjithababu1297
    @anjithababu1297 10 หลายเดือนก่อน

    Karma effect for your enemies please mam expect your reading plz

  • @jaseenajassy9248
    @jaseenajassy9248 10 หลายเดือนก่อน

    Thank you univares thank. You. God❤

  • @padmac3827
    @padmac3827 10 หลายเดือนก่อน

    Thank you univers 🙏🙏🙏 ❤❤❤

  • @arunsunil8888
    @arunsunil8888 10 หลายเดือนก่อน

    Sathyam, but reunion I don't know,

  • @manuvincent0199
    @manuvincent0199 10 หลายเดือนก่อน

    2nd pile satyamannnu ❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 10 หลายเดือนก่อน

    Thanku universe 🙏🏻🙏🏻🙏🏻

  • @sindhuvijay9151
    @sindhuvijay9151 10 หลายเดือนก่อน

    sincere reading 🎉🎉🎉

  • @user-fl5wb5ox8m
    @user-fl5wb5ox8m 10 หลายเดือนก่อน

    Thanks univers

  • @user-nu6qi3zk1g
    @user-nu6qi3zk1g 10 หลายเดือนก่อน

    Hand. Name. Arokiyamary. (A)Binu. Na snagkuna. Hlu. And on I. (A)Babu. He var u tiricuvarmo. ILove. You

  • @Relaxurmind111
    @Relaxurmind111 10 หลายเดือนก่อน

    Thank uuu☺🙏🌷🌷

  • @sunithaajikumar2642
    @sunithaajikumar2642 10 หลายเดือนก่อน

    Good Advice Mam 👍🥰

  • @shijip.k4406
    @shijip.k4406 10 หลายเดือนก่อน

    Madam inganeyoru relation orikkalum aagrahicchittillathirunnathanu ennittum nammale oruvidhathilum ozhivakkathe athraykkum prasnam undakki ithrayum nalukondu nammude jeevitham onnum allathakki poyi nammale aalukalkkidayil onnum allathakkiyappol nammal anubhaviccha aa oru vishamam orikkalum manassinu accept cheyyan pattunnilla pinne engane forgive cheyyum manassu sammathikkunnilla

  • @deepadavidson7108
    @deepadavidson7108 10 หลายเดือนก่อน

    Thankyou ma'm ❤

  • @febyabraham2093
    @febyabraham2093 10 หลายเดือนก่อน

    Yes 2nd pile❤

  • @babysuresh2712
    @babysuresh2712 10 หลายเดือนก่อน

    No.1,thanks,mam🙏

  • @moly.m2792
    @moly.m2792 10 หลายเดือนก่อน

    Yes ❤

  • @sheebakv4314
    @sheebakv4314 10 หลายเดือนก่อน

    മാഡം പറഞ്ഞതെല്ലാം സത്യമാണ് രണ്ടാമത്തെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zp4ym9nh8d
    @user-zp4ym9nh8d 10 หลายเดือนก่อน

    🙏🏻🙏🏻

  • @jyothimolbs8185
    @jyothimolbs8185 10 หลายเดือนก่อน

    Pile2 I strongly claim this positive energy thank you thank you thank you universe ❤❤❤❤🎉

  • @SunithaK-nn6bf
    @SunithaK-nn6bf 10 หลายเดือนก่อน

    Thankyou universe❤😂🎉thankyou universe❤😂🎉thankyou universe❤😂🎉

  • @nayana.snayana.s582
    @nayana.snayana.s582 10 หลายเดือนก่อน

    🙏🙏♥️♥️

  • @SaijuAswathy
    @SaijuAswathy 10 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹❤️❤️

  • @sharadhav2265
    @sharadhav2265 10 หลายเดือนก่อน

    ❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @lathaganesan5910
    @lathaganesan5910 10 หลายเดือนก่อน

    👌👌👌👌👌👌👍👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @ajithak3194
    @ajithak3194 10 หลายเดือนก่อน

    Past life karmayalla. ഈ life il ഉള്ളത് തന്നെയാവാ. കല്യാണം കഴിഞ്ഞ ആദ്യമൊന്നും എനിക്ക് സ്നേഹിക്കാൻ പറ്റിയിരുന്നില്ല. 15വയസ് defference ഉണ്ടായിരുന്നു. എല്ലാവരും ചോദിക്കും ഇത്രയും വയസുള്ള ആളെ കെട്ടിയത് എന്തണെന്നൊക്കെ. കല്യാണത്തിന് മുന്നെ ഈ ബന്ധം ഉണ്ടായിരുന്നു. ഇപ്പൊ അവളെ സ്നേഹിക്കുന്നത് പോലെ നിന്നെ സ്നേഹിക്കാൻ പറ്റൂല എന്ന് പറയുന്നു.

  • @radhu9
    @radhu9 10 หลายเดือนก่อน

    Athe Ma'am.veetil ellavarkkum fever aayi

  • @falgunan5477
    @falgunan5477 10 หลายเดือนก่อน +1

    എന്നോട് ചെയ്ത തെറ്റുകൾക്ക് എല്ലാംതന്നെ ഞാൻ മാപ്പ് ഞാൻ കൊടുത്തു ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എത്രയും വേഗത്തിൽ എന്റെ പേഴ്സൺ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തിപ്പെടണം യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി പറയുന്നു

  • @SeenuSeenu-e2s
    @SeenuSeenu-e2s 10 หลายเดือนก่อน

    Fstpile❤vayqthaayi madurichirakanumvaya❤❤but kaichitiranganumvayaaa😅😅😅showroom enyhuparayaana ellam anubhavichu yipolum😢

  • @user-fg8cd2sw6g
    @user-fg8cd2sw6g 10 หลายเดือนก่อน

    വെറുതെ. ഞാൻ കാത്തിരുന്നു 🚩🚩🚩🚩

  • @shanimm6514
    @shanimm6514 10 หลายเดือนก่อน

    Thank you universe 🙏🙏🙏