ഈ സോങ്ങും മഹേഷിന്റെ പ്രതികാരത്തിലെ സോങ്ങും കാണുമ്പോൾ ആണ് ഇടുക്കിയുടെ range മനസിലവുന്നെ, കോഴിക്കോട്ടുകാരനായ ഞാൻ കുറെ കാലമായി അവിടെ ഒന്ന് പോകാൻ വിചാരിക്കുന്നു ♥️♥️♥️♥️
പ്രണയത്തെ വെല്ലുന്ന സൗഹൃദം...🌼🥰മണ്ണിൻ്റെയും കാടിൻ്റെയും നനവും കുളിരും..ഒരിക്കലും മടുകാത്ത ..ഓർമകളും എത്ര മനോഹരം ആ കുട്ടികാലം.... Fresh and calm mind ...can feel peace in those rythm🌼🌼🦋
മഴ കഴിഞ്ഞുള്ള ഹൈറേഞ്ച് യാത്ര.... അത് പറഞ്ഞറിയിക്കാൻ പറ്റില്ല.... വല്ലാത്തൊരു feel ആണ്... മുണ്ടക്കയംമുതൽ... കുട്ടിക്കാനം വരെഒന്നു പോയാൽ മതി.... അതും വൈകുന്നേരം 👌
ഇടുക്കികാരനായി ജനിച്ചതിൽ അഭിമാനം പിന്നെ കൂട്ട് കൂടി കാടേറിയ ഓർമ്മകൾ ഈ 43 ആം വയസ്സിലും അതേ കാട്ടുതൻ മധുരത്തിൽ ചാലിച്ചു കാട്ടുതേന്മാവിൻ ഇലക്കുമ്പിളിൽ വിളമ്പിയ കവിക്ക് ആയിരം 🙏🙏🙏കൂപ്പുകൈ
ഇപ്പോ സ്കൂളിൽ പോകുന്ന കുട്ടികളെ കാണുമ്പോൾ അസൂയ ആണ്.. ഒരിക്കലും ആകാൻ പറ്റില്ലല്ലോ അവരെ പോലെ.... അവർക്ക് അറിയുകയും ഇല്ല... ജീവിച്ചു കൊണ്ടിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ ആണെന്ന് ❤️
Hit pattukalil minni marinju pokunna oru name und.. "Rafeeq Ahammed" malayaliyude manas arinju pattezhuthuvan.. ee generation il vere aarum.. illa.. song kettan thanne aa cinema kandath pole oru feel aanu.. athrak detail aanu.. Lyrics.. thank you Rafeeq Sir,
ജോബ് കുര്യന്റെ കിടിലൻ ആലാപനം. ഇടുക്കിയുടെ ദൃശ്യഭംഗിയിൽ പകർത്തിയെടുത്തിയ മനോഹരഗാനം. നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം യവ്വനമാണ്. അത് നന്നായി ആസ്വദിച്ചോണം. പിന്നീട് അതൊക്കെ ഓർക്കുമ്പോൾ സുഖമുള്ള, നോവുള്ള ഓർമ്മകളാണ്, കൂട്ടായ്മജീവിതത്തിന്റെ സുഖമുള്ള ഓർമ്മകൾ. ജീവിതം ഒന്നേയുള്ളു..നൊസ്റ്റാൾജിയ അത് വല്ലാത്തൊരു ഫീലാണ്. പഴകുംതോറും സുഖം കൂടുന്ന ഫീൽ..
Hello mallu friends Namaskaram🙏🙏 Iam from Nepal..i love this songs so much...i am studying in Manglore i have many mallu friends and they play this song and i got to know about this songs and now iam addicted by this song...lots of love from Nepal🇳🇵🇳🇵
ഗൃഹാതുരത്വം ഉണർത്തുന്ന ധാരാളം ഗാനങ്ങൾ പഴയകാല ചിത്രങ്ങൾ തൊട്ടേ ഉണ്ട്.. എന്നാൽ സൗഹൃദത്തിൻ്റെ ഓർമകളുടെ വികാരം ഈ പാട്ടിലും ജോണി വാക്കർ ലെ ചാഞ്ചക്കം തെന്നിയും, അങ്ങനെ ചില വിരലിൽ എണ്ണാവുന്ന ഗാനങ്ങളിൽ മാത്രം..❤️🔥
Every time i come here... There is some thing making this song more beautiful.. ഒരേ thought level ഉള്ള കുറെ മനുഷ്യർ..... ഒരേ വൈബ്... Love you all... 🫶🏼
ഇടുക്കി എന്നത് ഒരു വികാരമാണ് പോയതിന് എണ്ണം പറയാൻ എനിക്ക് പറ്റില്ല. എങ്കിലും അവിടെ കണ്ടതൊന്നും ഒരിക്കലും മറന്നാട്ടില്ല ഒരു പക്ഷെ ഇടുക്കി ഇല്ലാതായന്ന് വരാം but ആ memories🥰
Oru pravasiiiii aya njan epozhum kelkuna song. Eeee song mathram kelkubamm ente plus two lifummm ente chuckusumm 🧑🤝🧑🧑🤝🧑ooodi varrummm. Missss uuu all😞😘😘😘
ഈ പടം ഇറങ്ങിയപ്പോൾ പഠിച്ചുകൊണ്ടിരുന്നവർ ഇപ്പൊ ജോലിക്ക് പോയും തിരക്കും എല്ലാം ആയപ്പോൾ ഇപ്പൊ ഈ പാട്ടൊന്നു കേൾക്കുമ്പോൾ. ഉണ്ടാകുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.♥️♥️ I miss my childhood☹️😔
പ്രേമം എന്ന് പറഞ്ഞാൽ ടൈഫോയ്‌ഡ് പോലെയാ കുറച്ചു വൈകിയാലും വരും....അന്ന് അത് അവഗണിച്ച ഡയലോഗ് പിന്നീട് എന്റെ ജീവിതത്തിൽ ശരിയായി 30 തുകളിൽ ആദ്യമായി ഒരു പ്രണയം..
50 വർഷങ്ങൾക്ക് ശേഷവും ഒരു മാറ്റവും ഉണ്ടാകില്ല ഈ പാട്ടിനു. പക്ഷേ കാടും മരങ്ങളും ഒന്ന് കാണാൻ കൊതിക്കേണ്ടി വരും
Point🤘🏻
Yes it's true
Crct
Ann logam undayal mathiyayirunnu
Illa machu... njanoru idukki karananu.ennal kazhiunna vidham samrakzhikum
കാടേറാൻ വാ
കൂടേറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാ കാനന കാഴ്ചകൾ ..
❤️❤️❤️
♥hahaha😂
Ooo thanthinathaane thaaanaane thanthina thaaninnanae naananee 💃
ആഹാ അന്തസ്സ്
Kaana kaanana kazhchagal alla bhangigal😁
@@Nj-ei6gy 🎶🎶🎶🎶🎶🎶🎶🎶🎶🎶
ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്... ഇനി തിരിച്ചു കിട്ടുമോ എന്റെ കുട്ടിക്കാലവും കൂട്ടുകാരും 😥
🥺
😔😔
കരയിപിച്ച് 😓😢
Sathyam🤕🤕
കുട്ടിക്കാലം കിട്ടില്ല കൂട്ട് കിട്ടും 😁
Rx100 ൻറ്റെ പിറകിലിരുന്ന് വയനാട് ചുരം കയറുബോൾ നൻപൻ പാടിയ പാട് അതിനു ശേഷം ഇപ്പോയും വിടാതെ കൂടെ കൂടിയ favourite song 😘😘
😍✨️
🥺❤❤
♥️
1k🙌🏻
Hai vibe😍😇😇😇
ഈ സോങ്ങും മഹേഷിന്റെ പ്രതികാരത്തിലെ സോങ്ങും കാണുമ്പോൾ ആണ് ഇടുക്കിയുടെ range മനസിലവുന്നെ, കോഴിക്കോട്ടുകാരനായ ഞാൻ കുറെ കാലമായി അവിടെ ഒന്ന് പോകാൻ വിചാരിക്കുന്നു ♥️♥️♥️♥️
എന്നാ ചേട്ടായി താമസ o വന്നു കണ്ടേച്ചും പോകാനെ ഞങ്ങടെ ഇടുക്കി സൂപ്പറാ ന്നേ .
Always welcome 🌳🌳🌳💚💚💚
ഞാനും കൂടെ വന്നോട്ടെ എനിക്കും കാണാൻ ഒത്തിരി മോഹമാണ് ചങ്ങായിമാരെ കിട്ടിയാൽ ഞാനും വരും
@@sajeevc6606 vaa muthe
Njanum
പ്രണയത്തെ വെല്ലുന്ന സൗഹൃദം...🌼🥰മണ്ണിൻ്റെയും കാടിൻ്റെയും നനവും കുളിരും..ഒരിക്കലും മടുകാത്ത ..ഓർമകളും എത്ര മനോഹരം ആ കുട്ടികാലം.... Fresh and calm mind ...can feel peace in those rythm🌼🌼🦋
Fresh 😁❤️
Pinnallathe theerichu kittathe aa kaalam 😔💓💓
💗💗💗💗
Ohh
😁
ബിജിബാൽ എന്ന മ്യൂസിക് ഡിറക്ടറും, ജോബ് കുര്യൻ എന്ന ഹൈപിച്ചിന്റെ ഉസ്താതും ചേർന്നപ്പോ പിറന്നത് മലയാളത്തിലെ മികച്ച ഗാനങ്ങളിൽ ഒന്ന് 🔥🔥😍😍❤️❤️
കൂടെ റഫീഖ് അഹമ്മദ് എന്ന മഹാകവിയുടെ വരികളും...
അത് പോരെ അളിയാ..
@@afree_2499 അത് മതി അളിയാ 😍
Job kuryan ❣️❣️❣️
സന്തോഷവും കരച്ചിലും ഒപ്പം വരും ഇൗ song കേട്ടാൽ 🙂💋
@@afree_2499 rafik sir 🔥🔥🔥🔥🔥🔥
ഇടുക്കിയും വയനാടും കേരളത്തിന് കിട്ടിയ
പ്രകൃതിയുടെ വാത്സല്യമാണ്.
Nilambur 🥲
💯💯
@@MuhammadIRFAN-uw2cl malprm... 😌❤🔥
@@eleven5193 😂😂podappa
പശ്ചിമഘട്ടം 🔥🔥🔥
ഇടുക്കിയോട് എന്നും പ്രണയമാണ്. എപ്പോഴും പോവാൻ ഒരു വെമ്പൽ. പക്ഷെ പലപ്പോഴും നടക്കാറില്ല. എന്തിരുന്നാലും വൈകാതെ തന്നെ ചങ്ക്‌സിനൊപ്പം പോവും ❤️
🤗🤗🤗🤗❤❤❤
Idukki powli🥰 alle
Idukki karan😬
നീ വാടാ മാനെ . ഞങ്ങടെ ഇടുക്കി ഒരു സംഭവമാ
@@shobinaugustine1924 pinnalllaaaa❤
സ്കൂൾ കാലഘട്ടം തന്നെയാണ് നല്ലത് ജീവിതത്തിൽ ❤️
Present is better
Different peoples different opinions!:)
Poya kaalam thirichu kittillallo😂
Ath pattuvaarunnengil mammal oru aaraayene😂😂💯
മഴ കഴിഞ്ഞുള്ള ഹൈറേഞ്ച് യാത്ര.... അത് പറഞ്ഞറിയിക്കാൻ പറ്റില്ല.... വല്ലാത്തൊരു feel ആണ്... മുണ്ടക്കയംമുതൽ... കുട്ടിക്കാനം വരെഒന്നു പോയാൽ മതി.... അതും വൈകുന്നേരം 👌
Yz😍😍😍
True mahn❤
Njanga വെറുതെയിരിക്കുമ്പോ ഈരാറ്റുപേട്ടയിൽ നിന്ന് ഇറങ്ങും full highrange കയറി
😍😍👆
കൊതിപ്പിക്കല്ലേ 😪
എന്തായിരുന്നു സാറിന്റെ ഗ്യാംഗിന്റെ പേര് ...?
ഈ ഗാംഗിനു പേരില്ല ....❤️
Brothers r forever 😍😍😍😍
വേറേതോ ലോകത്തേക് കൂട്ടി കൊണ്ടുപോകുന്ന അതി മനോഹരഗാനം...........♥♥
Lo ujhhhn👨❤️👨👭🌊🌊🌾🎉🙄💥😍
💯💯💯💯💯🥰💥
ഇടുക്കികാരനായി ജനിച്ചതിൽ
അഭിമാനം
പിന്നെ കൂട്ട് കൂടി കാടേറിയ ഓർമ്മകൾ ഈ 43 ആം വയസ്സിലും അതേ കാട്ടുതൻ മധുരത്തിൽ ചാലിച്ചു കാട്ടുതേന്മാവിൻ ഇലക്കുമ്പിളിൽ വിളമ്പിയ കവിക്ക് ആയിരം 🙏🙏🙏കൂപ്പുകൈ
🙌
Its not about drugs, its only about friends.♥
💯❤️🙌
Oohhoo
It's true ♥️♥️♥️
ITᘔ ᗩᒪᒪ ᗩᗷOᑌT ᗰOᑎEY😏
Ok
ഇപ്പോ സ്കൂളിൽ പോകുന്ന കുട്ടികളെ കാണുമ്പോൾ അസൂയ ആണ്.. ഒരിക്കലും ആകാൻ പറ്റില്ലല്ലോ അവരെ പോലെ.... അവർക്ക് അറിയുകയും ഇല്ല... ജീവിച്ചു കൊണ്ടിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ ആണെന്ന് ❤️
എന്താ ആ പാട്ടിന്റെ ഒരു ഫീൽ 10 കൊല്ലം മുമ്പുള്ള aa കാലം ഓർമ വരുന്നു ഫീലിംഗ് നൊസ്റ്റാൾജിയ
പ്രണയത്തിനു അപ്പുറം പലതും ഉണ്ടെന്നു മനസ്സിലാക്കി തരുന്ന ഗാനം....
പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് എന്ത് പ്രണയം ❤
ഇന്നും എന്നും ഈ വഴിക്ക് വന്നു പോകാതെ ഒരു മനസമാധാനം ഇല്ല 🥰🥰
അതെ
വല്ല വിഷമവും വന്നാൽ ഈ സോങ് വന്നു കേട്ടാൽ മതി എല്ലാം മറക്കും..നല്ല നല്ല ഓർമ്മകൾ ലഭിക്കും😍😍😍😘❤️
😊
റഫീഖ് അഹമ്മദിന്റെ വരികളും ജോബ് കുരിയന്റെ ശബ്ദവും ആഹാ അന്തസ് 🔥🔥🔥
Poliii❤❤❤
ബിജിബാലിന്റെ സംഗീതവും 😌
bijibal
വട്ടം കൂടിയിരുന്നു വായിട്ടടിക്കുമ്പോൾ കടുകേറാൻ പോവാന്ന് പറഞ്ഞു ഈ പഹയന്മാർക്കൊപ്പം ഊരുതെണ്ടാൻ പോണതും ഒരു ലഹരിയാടോ... ലതിനേക്കാളൊക്കെ വലുത്...❤️❤️❤️❤️❤️
🥰
Job kurian- the most underrated singer in malayalam. Love him
Not underrated but underutilized
വരികൾക്ക് ഇടയിൽ എന്തോ മായാജാലം ഉണ്ട്.
💯💯🌻🦋
Crt
😢
അതൊരു ലഹരിയാണ് ബഹൻ... ആരെയും... മയകുന്ന ലഹരി 💋
👀💨
Bijupal proved he is one of the most versatile music directors.
It's Bijibal not Bijupal
Bijupal 😂😂😂😂😂
Bijibal ❤
Kudos to Job Kurian too.....one of the most underrated singers
എത്ര കേട്ടാലും മതി വരില്ല.......
♥️♥️♥️
Sheriya
Yes..
Yaayaayaa
Sheri anna😎🙏
സ്കൂൾ ജീവിതം മുഴുവൻ ഓൺലൈനിൽ ആവാതിരിക്കട്ടെ
ഒന്ന് ആസ്വദിച്ചു വരികയായിരുന്നു
ഇനി തിരിച്ചു കിട്ടുമോ എന്ന് അറിയില്ല 😥
ഇടുക്കി എന്നത് ഒരു വികാരം തന്നെയാണ്❤️
Hit pattukalil minni marinju pokunna oru name und.. "Rafeeq Ahammed" malayaliyude manas arinju pattezhuthuvan.. ee generation il vere aarum.. illa.. song kettan thanne aa cinema kandath pole oru feel aanu.. athrak detail aanu.. Lyrics.. thank you Rafeeq Sir,
Sathyam ippo long time nilanilkunna songsellaam pulkiyudeth mathramaanu, baaki ellaam vannu pokunnu enn mathram
മൈക്കിൾ പോയെടാ... RIP.. Prethap pothen sir.. 🌹🌹💔💔
😭💔
😭
💔
😔
ജോബ് കുര്യന്റെ കിടിലൻ ആലാപനം. ഇടുക്കിയുടെ ദൃശ്യഭംഗിയിൽ പകർത്തിയെടുത്തിയ മനോഹരഗാനം. നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം യവ്വനമാണ്. അത് നന്നായി ആസ്വദിച്ചോണം. പിന്നീട് അതൊക്കെ ഓർക്കുമ്പോൾ സുഖമുള്ള, നോവുള്ള ഓർമ്മകളാണ്, കൂട്ടായ്മജീവിതത്തിന്റെ സുഖമുള്ള ഓർമ്മകൾ. ജീവിതം ഒന്നേയുള്ളു..നൊസ്റ്റാൾജിയ അത് വല്ലാത്തൊരു ഫീലാണ്. പഴകുംതോറും സുഖം കൂടുന്ന ഫീൽ..
👍👍
*കാലങ്ങൾ എത്ര കഴിഞ്ഞാലും ഭംഗി ഒട്ടും ചോരാതെ ഓരോ ദിവസവും ഓരോ പുതിയ ഫീൽ നൽകുന്ന ഗാനവും ചിത്രവും.!* 🤗❤️
പ്രണയത്തേക്കാൾ എത്രയോ സുന്ദരമാണ് ഫ്രണ്ട്ഷിപ്പ് ❤️
Hello mallu friends Namaskaram🙏🙏
Iam from Nepal..i love this songs so much...i am studying in Manglore i have many mallu friends and they play this song and i got to know about this songs and now iam addicted by this song...lots of love from Nepal🇳🇵🇳🇵
Happy to see this
Love from Kerala ❤
🫂❤
🥰
❤❤
ഒരു സത്യം പറഞ്ഞാൽ കുരു പൊട്ടരുത് ഫെമിനിസ്റ്റ്കളെ
ആണ്പിള്ളേരുടെ സൗഹൃദം ഒരു സംഭവം ആണ്
❤
അതിനെ വെല്ലുന്ന ഒരു ബന്ധവും ഇല്ല
കലർപ്പ് ഇല്ലാത്ത സ്നേഹം ❤
മായാജാലം..... 🥰ഓരോ വരികളിലും എന്തോക്കെയോ ഓർമ്മകൾ ഒളിഞ്ഞിരിക്കുന്ന പോലെ... 😍
ഗൃഹാതുരത്വം ഉണർത്തുന്ന ധാരാളം ഗാനങ്ങൾ പഴയകാല ചിത്രങ്ങൾ തൊട്ടേ ഉണ്ട്.. എന്നാൽ സൗഹൃദത്തിൻ്റെ ഓർമകളുടെ വികാരം ഈ പാട്ടിലും ജോണി വാക്കർ ലെ ചാഞ്ചക്കം തെന്നിയും, അങ്ങനെ ചില വിരലിൽ എണ്ണാവുന്ന ഗാനങ്ങളിൽ മാത്രം..❤️🔥
Well said 👏
കണ്ടതും അല്ല കേട്ടതും അല്ല കാന കാനന ഭംഗികൾ ❤️❤️❤️
കാന അല്ല ബ്രോ കാണാ കാനന ഭംഗികൾ
ഈ പാട്ട് കേട്ടാൽ ഒരു യാത്ര പോവാൻ തോന്നും 🥰
എത്ര കേട്ടാലും മതിവരില്ല 😍😍😍😍
athe!
നല്ല കൊടും കാടിനുള്ളിൽ നല്ല ഇളം കാറ്റത്ത് വെയിലുമല്ല മഴയുമല്ലാത്ത ക്ലൈമറ്റ് നല്ല വൈബ് തരുന്ന ആകാശ കാഴ്ച്ച മനസ്സിൽ ഇടുക്കി ഫീൽ കൂടെ ഫ്രണ്ട്സും.
2021 ൽ പോലും കെട്ടിരിക്കാൻ പറ്റുന്ന ഒരു മഹാത്ഭുതം creat ചെയ്ത മ്യൂസിക് ഡയരക്ടർ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍👍👍❤❤
Pinnnalla
Lead Guitar paly is Amazing ❤
Bijbal ❤😌
2023 il repaeat adichu kelkkunnu....
2021 maathralla..ee lokam olla kaalatholam🥰😇
ഈ പാട്ടു കേൾക്കുമ്പോള കൂട്ടുകാരെകാൾ വലുത് വേറെ എന്താ ഉള്ളത് എന്ന് തോന്നുക ❤❤❤ miss u all 😢
എന്റെ ഇടുക്കിയിലേക്കു എല്ലാവർക്കും സ്വാഗതം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Idukki evidyaa bro place
@jishnuzztecy8390 ചെമ്മണ്ണാർ എന്നാണു ബ്രോ സ്ഥലത്തിന്റെ പേര്. രാജാക്കാട് നിന്നും 14km ദൂരം ഉണ്ട്.
ഒരു നൂറ് പ്രാവശ്യം കേട്ട് കാണും ഞാൻ ഈ പാട്ട് വല്ലാത്തൊരു ഫീൽ👌👍🥰
ഈ സിനിമയിലെ mass dialoge ഏതെന്നു ചോദിച്ചാൽ ഒന്നേ ഒള്ളു.... It's not about drugs.... It's about friends
Every time i come here... There is some thing making this song more beautiful.. ഒരേ thought level ഉള്ള കുറെ മനുഷ്യർ..... ഒരേ വൈബ്... Love you all... 🫶🏼
❤️എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ റേഞ്ച് ഒന്ന് വേറെ തന്നെയാ ✨️✨️
എത്ര മനോഹരമായിട്ട് ആണ് ജോബ് കുര്യൻ പാടുന്നത് ❤️
റഫീഖ് ആഹ്മത്തിന്റെ വരികളും, ജോബ് കുര്യാണ്ടേ ശബ്ദവും, ബിജിബാലിന്റെ മ്യൂസിക്കും 😍❤
ജീവൻ കളയുന്ന music and lirics 😢😢 എന്റെ കൗമാരം എന്റെ കണ്മുന്നിൽ ❤️
ഇടയ്ക്ക് ഇങ്ങനെ ഇവിടെ വന്നു കേൾക്കും 🙂😇❤️💯.. ഒരുപാട് ഇഷ്ടം.
ഇടുക്കി എന്നത് ഒരു വികാരമാണ് പോയതിന് എണ്ണം പറയാൻ എനിക്ക് പറ്റില്ല. എങ്കിലും അവിടെ കണ്ടതൊന്നും ഒരിക്കലും മറന്നാട്ടില്ല ഒരു പക്ഷെ ഇടുക്കി ഇല്ലാതായന്ന് വരാം but ആ memories🥰
മിടുക്കി ആണ് ഇടുക്കി, തെളിഞ്ഞ മനസാണ്, എല്ലാ സങ്കടം അവിടെ അവസാനിക്കും,
Friends കൂടെ ഇല്ലാത്തപ്പോൾ ഈ പാട്ടുകേൾക്കുമ്പോൾ ആണ് ആ പഴയ ഓർമ്മകൾ വന്നെത്തുന്നത്💯
ഇടുക്കിയേ കുറിച്ച് വിവരിക്കാൻ ഇതിലും നല്ലൊരു പാട്ട് ഇനി ഇല്ല ഉണ്ടാകുകയും ഇല്ല 💯what a song പഴയ ഓർമ്മകൾ വീണ്ടും ഓർക്കാൻ ഈ പാട്ട് മതി
വളരെ കാലത്തിനു ശേഷം ഒരു നല്ല സോങ്............ എത്ര കേട്ടാലും മതി വരില്ല നല്ല വരികൾ........ പഴയ ഓർമകൾ തിരിച്ചു വരുന്ന ഫീൽ.. 💫
ചില ഓർമ്മകൾ ഉണ്ട്
അതൊക്കെ ഒരു 25 വയസ്സ് കഴിയുമ്പോൾ ആണ് മനസ്സിൽ കൊള്ളുന്നത് 😒
ഈ പാട്ടിന്റെ ലിറിക്‌സ് contribute ചെയ്ത എല്ലാവരെയും മെൻഷൻ ചെയ്യാമായിരുന്നു.... അവരും അർഹിക്കുന്നുണ്ട് ഈ പാട്ടിന്റെ വിജയത്തിന്റെ അഭിനന്ദനങ്ങൾ❤🫶
Oru pravasiiiii aya njan epozhum kelkuna song. Eeee song mathram kelkubamm ente plus two lifummm ente chuckusumm 🧑🤝🧑🧑🤝🧑ooodi varrummm. Missss uuu all😞😘😘😘
സൗഹൃദത്തിന്റെ സൗന്ദര്യ ലഹരി🔥🍂
Still Corona time🎵☮️👏👏
Stll
Pinnallando
Eda nee aaa binoyide monalledaaa
Ninneyalllee thodupuzhayil paalathintadil kettiyitttathu
@@amalashok3043 ninte ashokan chettan💥
ഈ പടം ഇറങ്ങിയപ്പോൾ പഠിച്ചുകൊണ്ടിരുന്നവർ ഇപ്പൊ ജോലിക്ക് പോയും തിരക്കും എല്ലാം ആയപ്പോൾ ഇപ്പൊ ഈ പാട്ടൊന്നു കേൾക്കുമ്പോൾ. ഉണ്ടാകുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.♥️♥️ I miss my childhood☹️😔
Job Kurian ❤.. അമ്പോ പുള്ളി വേറേ ഐറ്റം...😇
Anyone in 2024😊
Yes
Ya.. Daily hearing this one ❤
😇
Me😊
Yap
Varsham ethre kazhinjalum ee song kelkumbol oru freshness aanu ❣️
Michael ❣️
എന്ത് ശബ്ദമാണ് മനുഷ്യാ നിങ്ങളുടെ... ജോബ്കുര്യൻ 😍😍
நல்ல பாடல்❤️பள்ளி பருவம் நினைவு வருவதை தடுக்க முடியல!!!!😍
അങ്ങനെ പറഞ്ഞു കൊടുക്ക് അണ്ണാ 😏
@@Bramayugam1 😂
@@Bramayugam1 😂
Myre manasilakunna bhasha para 😁😁
@@7jagath manasil aghan ullavaru aghi ninta peru paranji allalo njan edathu
ദേ..ഇപ്പോളും കേട്ടുകൊണ്ടിരിക്കുന്നു..കേൾകുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു..ഇനിയിപ്പോ എനിക്ക് മാത്രമാണോ അങ്ങനെയൊരു ഫീൽ ☺️🤔
പാതിരാത്രി 1.47 ന് കേൾക്കുന്ന ആരെങ്കിലും 😁💙
😁
1:50 kekkalund😁🤗
12.5 broi🤩
1:41am🥰🥰🥰
4.05 am
ഇടുക്കി അത് എത്ര കണ്ടലും പിന്നെയും പിന്നെയും പോകനും കണനും തോന്നുന്ന ഇടം അതണു നമ്മുടെ ഇടുക്കി
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
❤️
ആദ്യ ദിവസം ആദ്യ ഷോ ❤️🔥 രാഗം തീയറ്റർ ഇപ്പോഴും ഓർക്കുന്നു..❤️🔥
Ragam uyir 💪
Place...?
@@binilthomas6640 Ragam theatre Thrissur
Luciya palace ninnu. Bear adich. Vannu keriya padam. Vere. Leval feel arnu.
ഈ song 2021 ൽ കേൾക്കുന്നവർ ഉണ്ടോ?
Kazhinjupoya kaalangal orthedukkan patiya orutharam feelings ulla song... 🥺❤💫
എന്റെ college friends എത്ര വർണിച്ചാലും മതിയാകില്ല അവന്മാർ ❤️❤️❤️❤️❤️
എത്ര കേട്ടാലും മതി വരാത്ത Song❤
Driving cheyyumbol eppolum first kelkunna song.......❤️❤️❤️❤️❤️❤️😎
മനസ്സിന്ഒരു ഉണർവ് ഉണ്ടാകും കേൾക്കുമ്പോ തന്നെ...👍
Eeee paattu ennum ente priyapettathaayirikkum....
Orikalum marakkaath aaaa +2 ooty tripinopppm alinju chernna ghaanam💓
ഈ സോങ് 2020 കേൾക്കുന്നവർ ഇങ്ങോട്ട് വാ😘😘😚
വന്നു
Vanne
ഞാനുണ്ട്
Ivdnd njan
Njnum ind
Nth rasa paat kelkkan lyrics are beautifull etra kettalum mathi varila idukki ❤❤❤❤
This song+head phone+frnd's in my mind+mid night+blanket =uff🔥❤️🍁👨👨👦
Any one in 2024🤩
Me
Undeeeeeee❤️❤️❤️❤️
Yesss😅
Yes
പഴകും തോറും വീര്യം കൂടുന്ന ബിജിപാലിന്റെ മാരക ഐറ്റം🔥
പ്രേമം എന്ന് പറഞ്ഞാൽ ടൈഫോയ്‌ഡ് പോലെയാ കുറച്ചു വൈകിയാലും വരും....അന്ന് അത് അവഗണിച്ച ഡയലോഗ് പിന്നീട് എന്റെ ജീവിതത്തിൽ ശരിയായി 30 തുകളിൽ ആദ്യമായി ഒരു പ്രണയം..
Ith kelkumbo ippo nammal jivikunnath onnulla life enn thoni povum ❤
Don't know why but I'm addicted to this song ❤
Idukki ennennum sundariyaanu.... Aa sundariyil orupaadu orupaadu nashttapetta ormakal undu... Innum idukkuyepatti chinthikkumpol manassilekku varunnathu avalude mukhavum chirikalum aanu... 2 weeksinullil avide enthaayaalum pokum... Avalaayittu enikkuthanna ormakalella avidethanne upekshikkanam.. Kazhiyumenna viswaasathode ❤️❤️❤️
This song tell about friendship that vibe we can't buy from anywhere. 😊
ഭൂമി ഉള്ളിടത്തോളം ഈ പാട്ടിന് ഒരു പോറലും ഏൽക്കില്ല... പക്ഷേ അതിലെ വരികളിൽ പറയുന്ന പ്രകൃതി ഇന്നത്തെ പോലെ ഉണ്ടാകുമോ എന്ന് സംശയമാണ്.. ❤️❤️ഇഷ്ടം ❤❤❤❤❤
Rafeeq ahammed❤️
2024 ൽ കേൾക്കുന്നവർ ലൈക്ക് അടി 👍
ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്, കുറെ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു, ഈ സോങ് കേൾക്കുമ്പോൾ ❤🔥
missing our clg dayss🥺
sana
fidha
marju
shama
❤
ദിവസങ്ങൾ കഴിഞ്ഞു പോകുന്നു നര ബാധിച്ച മുടിയും മനസും ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലവും ചങ്കുപൊട്ടുന്ന മധുര ഓർമ്മകൾ ❤️🥰
After long time
Loved this
Nice ഒന്ന് ഇട്ടിട്ടു അങ്ങ് കേട്ടോളിൻ pwoli feel ആണ് 🥰❤
Ahhhh padonu ee movie kandu malamulakil keri nice ittechum avidunu iragan petta padu entte ponno😄😄
10am ക്ലാസ്സ് ഓർമ്മകൾ 💞
Blind psycho fan💖🔥🔥
Online classa😣😣😢😢
Bijibal music നു വെയിറ്റ് ചെയ്ത് മടുത്തു... സൂപ്പർ മ്യൂസിക്!!!
*Statutory* *warning* ! *ഒരിക്കൽ* *ഇവിടേക്ക്* *വന്നാൽ* *പിന്നെ* *ചിലപ്പോൾ* *തിരിച്ചു* *പോകാൻ* *കഴിഞ്ഞേക്കില്ല* .....❤️
ഇതൊരു ചുമ്മാ എഴുതല്ല, ആത്മാവ് അറിഞ്ഞിഉള്ള എഴുതാണ്
ഇടുക്കിയുടെ മലമടക്കുകള്‍ കയറുന്ന ഫീല്‍❤❤❤