Kuthanthram - Video Song | Manjummel Boys | Chidambaram | Sushin Shyam | Vedan | Parava Films

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2024
  • #Kuthanthram #ManjummelBoys #Chidambaram #SoubinShahir #SreenathBhasi #BaluVarghese #Ganapathy #JeanPaulLal #SushinShyam #Vedan #ParavaFilms #KuthanthramVideoSong
    Presenting the Video Song of 'Kuthanthram' from the movie "Manjummel Boys", Music Composed by Sushin Shyam, Rap by Vedan.
    Song Credits:
    Song Name - Kuthanthram
    Movie - Manjummel Boys
    Music Composer - Sushin Shyam
    Rap - Vedan
    Bass Guitar - Aswin Lal
    Electric Guitar - Varun Raj
    Trumpet, Flugel Horn - Rakesh MS
    Saxophone, Trombone - Rahul Joshua Thomas
    Piano / Brass Arranged - Allan Varghese
    Chorus - Libin Scariya, Milan Joy, Sangeeth Suresh
    Additional Music Production - Nivin Raphael
    Song Mixed - Abin Paul
    Song Mastered - Dave Kutch
    Sound Recordist - Amrith Raghunathan, Amal S.E, Sibin Wilson
    Studios - VTP Studios, Music Lounge
    English Subtitles - Leon Vincent
    Listen to #ManjummelBoys Movie Songs on your favourite streaming apps:
    Spotify : spoti.fi/3wrea6K
    TH-cam Music : bit.ly/4bhpotE
    Apple Music : apple.co/4dGYInO
    Amazon Music : amzn.to/3UEX11i
    Wynk Music : bit.ly/3yk4jA2
    JioSaavn : bit.ly/3K2dffY
    Gaana : bit.ly/3K0ZWfR
    Hungama : bit.ly/3yuydBy
    Movie Credits:
    Starring - Soubin Shahir, Sreenath Bhasi, Balu Varghese, Ganapathy, Jean Paul Lal
    Director, Writer - Chidambaram
    Producers - Babu Shahir, Soubin Shahir, Shawn Antony
    Banner - Parava Films
    Director of Photography - Shyju Khalidh
    Editor - Vivek Harshan
    Music Composer - Sushin Shyam
    Production Designer - Ajayan Chalissery
    Costume Designer - Mashar Hamsa
    Makeup - Ronex Xavier
    Action Director - Vikram Dahiya
    Sound Design - Shijin Hutton, Abhishek Nair
    Sound Mix - Fazal A Backer, Shijin Hutton
    Chief Associate Director - Binu Balan
    First Associate Director - SK Sreerag
    Production Controller - Deepak Parameswaran
    Still Photographer - Rohith K Suresh
    Casting Director - Ganapathi
    VFX - Eggwhite VFX
    Colorist - Srik Varier
    Poster Design - Yellowtooths
    Audio Label : Think Music
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial
  • เพลง

ความคิดเห็น • 3.3K

  • @itsmethamG001
    @itsmethamG001 2 หลายเดือนก่อน +11417

    Manjummel boys fans....come here❤❤

    • @niharaanoop7815
      @niharaanoop7815 2 หลายเดือนก่อน +70

      What?

    • @ksairamksairam1870
      @ksairamksairam1870 2 หลายเดือนก่อน +42

      Coming 😊😊😊

    • @My_life_ilayaraja_sir
      @My_life_ilayaraja_sir 2 หลายเดือนก่อน +44

      From Bangalore here 👍👍👍👍👍🌺🌺🌺, all state people is gathering here, super 👍👍👍

    • @jogijose8993
      @jogijose8993 2 หลายเดือนก่อน +14

      Me

    • @adredTony
      @adredTony 2 หลายเดือนก่อน +16

      Alla ne etha

  • @aswanthshanmugam
    @aswanthshanmugam 2 หลายเดือนก่อน +5863

    That "La la la la la" hits hard🔥

    • @mhsthafamusthafa5096
      @mhsthafamusthafa5096 2 หลายเดือนก่อน +24

      ❤❤

    • @sunilkesavan7605
      @sunilkesavan7605 2 หลายเดือนก่อน +49

      Like na na na -Naughty boy by sam smith

    • @leodass47
      @leodass47 2 หลายเดือนก่อน

      🥴🙄​@@sunilkesavan7605

    • @myreflectionz2411
      @myreflectionz2411 2 หลายเดือนก่อน +10

      Yep... Data true.... Takes to another level...

    • @myreflectionz2411
      @myreflectionz2411 2 หลายเดือนก่อน +6

      Yep dats true.... Takes us to another level....

  • @deepaknaik2009
    @deepaknaik2009 15 วันที่ผ่านมา +83

    "What SWAG of Shrinath Bassi !!!!"
    Absolutely Nailed it.
    Very difficult to pull off.

  • @oakertentertainments.3332
    @oakertentertainments.3332 2 หลายเดือนก่อน +91

    2:59 - 4:00 അമ്പോ 🥵 വേറെ level theatre experience 🎶🎵👌🤩
    Especially ``ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണ ഉണ്ടല്ലോ...´´

  • @rjmark8056
    @rjmark8056 2 หลายเดือนก่อน +2728

    അവരുടെ gangil ഒരാൾ ആയി പ്രേക്ഷകരെ മാറ്റിയ കിടിലൻ സോങ് and ഓപ്പണിംഗ് സീൻ സ് ❤️🙌🏻💯

  • @faizalfaizy2402
    @faizalfaizy2402 2 หลายเดือนก่อน +4067

    ഒരിക്കലും തീരാത്ത ഇറാവുണ്ടല്ല ...കൂടെ പിറക്കാതെ പിറന്നവർ തുണ ഒണ്ടല്ലോ... 😍🤌🤌

  • @saisujananth2766
    @saisujananth2766 2 หลายเดือนก่อน +269

    எல்லாம் மலையாள கமெண்ட்ஸா இருக்கு ஸோ ஒரு தமிழ் கமெண்ட் 🥰

  • @atulsonare87
    @atulsonare87 25 วันที่ผ่านมา +184

    That La la la la la la hits hard 🔥🔥🔥🔥🔥

    • @karthiknarayan7381
      @karthiknarayan7381 24 วันที่ผ่านมา +2

      The 'la la' appearing in the song I believe is from an Ilayaraja song from the 70's or 80's

    • @rosediana2170
      @rosediana2170 20 วันที่ผ่านมา +1

      എന്റെ റിങ്ടോൺ

    • @spdrg86
      @spdrg86 16 วันที่ผ่านมา

      ​@karthiknarayan7381 not just ilayaraja songs, have heard similar types in other languages too. .maybe it's the 70s 80s style.

    • @karthiknarayan7381
      @karthiknarayan7381 11 วันที่ผ่านมา

      I'm saying this 'la la' tune is from a specific Ilayaraja song, maybe from 70's/80's Kamal Haasan movie (probably 'Tic Tic Tic' or some movie). BTW, Ilayaraja used to be the defacto music director for most movies in the south during the 70's and especially 80's, not just Tamil movies 😁.

  • @saranshiril4833
    @saranshiril4833 2 หลายเดือนก่อน +261

    Khalid rahaman sir 💖💝💗ഒട്ടും പ്രതീക്ഷിച്ചില്ല
    ഇത്രയും മികച്ച പ്രകടനം നടത്തുമെന്ന്
    ഗമ്പിരം !!

  • @user-uq5dx9td8t
    @user-uq5dx9td8t 2 หลายเดือนก่อน +1203

    " പെരിയാറിൻ അരുമകൾ അല്ലേ നാം കാൽ തൊടും മണ്ണെല്ലാം മലിനമല്ലെ..!! This line 🔥✨

    • @crazzyfrog5770
      @crazzyfrog5770 2 หลายเดือนก่อน +11

      എന്ന് പറയാൻ പറഞ്ഞോ😂

    • @m.pctshorts2015
      @m.pctshorts2015 2 หลายเดือนก่อน +6

      🔥

    • @vysakhgeethagopi7887
      @vysakhgeethagopi7887 2 หลายเดือนก่อน +38

      അതെ മഞ്ഞുമലിന്റെയും എലൂരിന്റെ കാര്യം ആണ് പറയണത്

    • @rahul.rrahul5505
      @rahul.rrahul5505 2 หลายเดือนก่อน

      അതിന്റെ lyrics എഴുതിയെക്കുന്നത് vedan ആണ് രണ്ട് രീതിയിലും interpret ചെയ്യാം ഒരുകുഴപ്പവും ഇല്ല😂😂 ​@@vysakhgeethagopi7887

    • @SCG7109
      @SCG7109 2 หลายเดือนก่อน +3

      @@vysakhgeethagopi7887 entha aa sthalangalku angane parayan kaaranam?

  • @sethushaji9207
    @sethushaji9207 7 วันที่ผ่านมา +9

    വേടൻ അഴിഞ്ഞാടി എന്ന് തന്നെ പറയണം🔥🐅

  • @saisujananth2766
    @saisujananth2766 2 หลายเดือนก่อน +200

    In tamil songs full of malayalam comments and in malayalam full of tamil comments...
    Relationship between Tamil Naadu and Kerala 😌🤝

  • @g0wtham98
    @g0wtham98 2 หลายเดือนก่อน +1105

    This song + Theater Experience = Heaven. Love from Tamilnadu

    • @ntgaming9759
      @ntgaming9759 2 หลายเดือนก่อน +17

      Intha song aaramicha mothuthan theatre la ganga ah ponom
      Ama bass la semaya irunthuchu
      friends oda paaka mothu

    • @NirmalaRani-rc2lp
      @NirmalaRani-rc2lp 2 หลายเดือนก่อน

      me too😊

    • @SrinivasanSrinivasanveng-bj8yl
      @SrinivasanSrinivasanveng-bj8yl 2 หลายเดือนก่อน +3

      Off course 😊

    • @aneeshravi8354
      @aneeshravi8354 2 หลายเดือนก่อน +3

      Theater mattum illa ippo kooda kekka nalla irukku❤

    • @vikramd4774
      @vikramd4774 หลายเดือนก่อน +1

      💯

  • @aradhyaaadhi5949
    @aradhyaaadhi5949 2 หลายเดือนก่อน +149

    പ്രണയത്തിന് മുകളിൽ സൗഹൃദത്തിന് വില കല്പിച്ച മഞ്ഞുമ്മൽ ബോയ്സ് 🔥🔥🔥🔥🔥

  • @jasuashish5887
    @jasuashish5887 27 วันที่ผ่านมา +55

    0:16 It may look like a normal entry scene for many but I find it one of the best intro scenes in a movie.Just loved it.

  • @Jishnuk011235
    @Jishnuk011235 2 หลายเดือนก่อน +317

    0:56 that sreenath bhasi was something else😮

  • @RecLarynG
    @RecLarynG 2 หลายเดือนก่อน +1579

    The only industry which has no haters. One day international critics will be studying malayalam movies. The only Indian film industry which is close to winning an Oscar, if not for their politics. Love from Tamilnadu.

    • @filmxclips
      @filmxclips 2 หลายเดือนก่อน +55

      Mr. Scorsese had glowing words to share on G. Aravindan's Kummatty, which was recently restored jointly by the Film Foundation’s World Cinema Project, a program created by Mr. Scorsese in 2007, the Film Heritage Foundation and Italy-based Cineteca di Bologna.

    • @nerdnero9779
      @nerdnero9779 2 หลายเดือนก่อน +88

      The politics of kerala is the reason for these amazing films in a way 😁😍❤️✌️

    • @achuthanharikumar5391
      @achuthanharikumar5391 2 หลายเดือนก่อน

      ❤​@@nerdnero9779

    • @batman78845
      @batman78845 2 หลายเดือนก่อน +34

      Wait for Goat life. Oscar coming to kerala

    • @priyaj5283
      @priyaj5283 2 หลายเดือนก่อน +25

      ​@@batman78845🤞 fingers crossed..! Can't wait to watch the Pritviraj x Blessi masterpiece

  • @Chiyaan714
    @Chiyaan714 2 หลายเดือนก่อน +1089

    തമിഴ് നാട്ടിൽ നിന്നും 50 Cr അടിക്കണമെങ്കിൽ അതിനും ഒരു range വേണം🥵🔥 still counting 🤑

    • @akshayc1934
      @akshayc1934 2 หลายเดือนก่อน +34

      E week 60 akum

    • @sreeraga6084
      @sreeraga6084 2 หลายเดือนก่อน +19

      59 cr aayi

    • @drarunaj
      @drarunaj 2 หลายเดือนก่อน +18

      Thats the power of Guna caves and Kodaikanal.
      If that was a place within Kerala, then people of TN will not relate like this, eventhough the movie is fantastic.

    • @smsarit3
      @smsarit3 2 หลายเดือนก่อน +15

      ​@@drarunajright ! Absolutely no power/contribution of the filmmakers who gave everything to the project 💯

    • @user-df3kq8fx7g
      @user-df3kq8fx7g 2 หลายเดือนก่อน +4

      Why because kanmanni anybod kathalan Nan.....

  • @johnywalker3531
    @johnywalker3531 4 วันที่ผ่านมา +4

    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാത്തവർ തുണയുണ്ടല്ലോ..
    That lines 👍🏻👍🏻❤️❤️

  • @Allah_is_my_hope_08
    @Allah_is_my_hope_08 หลายเดือนก่อน +30

    That la la la and
    Periyar hits different ❤😩🔥

  • @Spidey.78
    @Spidey.78 2 หลายเดือนก่อน +592

    3:02 epic entry ❤❤

    • @Josnahhvlogs
      @Josnahhvlogs 27 วันที่ผ่านมา +2

      Correct

    • @renthidileep3530
      @renthidileep3530 10 วันที่ผ่านมา +2

      Epic no iconic entry ❤️‍🩹

  • @manjusarojam6677
    @manjusarojam6677 2 หลายเดือนก่อน +237

    ഈ പാട്ടിന്റെ റേജ് മനസിലാവാണമെങ്കിൽ അതിന്റെ views, like നോക്കിയ മതി!!യൂട്യൂബിൽ ഇട്ട ശേഷം നിമിഷങ്ങൾക്കകം വൻ തരംഗം സൃഷ്ടിച്ചു.... 🔥❤️ വേടൻ 'power of voice'..... ✌️💗

    • @sandykuttan
      @sandykuttan 2 หลายเดือนก่อน +2

      Voice of voiceless ❤❤

  • @jeyachandranp2618
    @jeyachandranp2618 2 หลายเดือนก่อน +122

    தமிழ் + மலையாளம் = அழகு..

    • @UllasKumar-ol9pv
      @UllasKumar-ol9pv 15 วันที่ผ่านมา +2

      True ♥️

    • @rajsudheer8959
      @rajsudheer8959 12 วันที่ผ่านมา +4

      Telugu + Tamil + Malayalam = Three brothers❤

  • @geethuarackal
    @geethuarackal หลายเดือนก่อน +43

    After T 20 sanju samson post..viyarpp thunnititta kuppayam. Vedan 🔥@sanjusamson@vedan

  • @dresstoimpress41
    @dresstoimpress41 2 หลายเดือนก่อน +452

    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ.
    These lines had a special fanbase❤

    • @stephin360
      @stephin360 2 หลายเดือนก่อน +2

      💯

    • @arunvikask2486
      @arunvikask2486 2 หลายเดือนก่อน +3

      Sure ❤

    • @gemsmunch2315
      @gemsmunch2315 2 หลายเดือนก่อน +6

      Thats real avastha 😂

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 หลายเดือนก่อน +13

      Eloor Manjummel Area realities 🙂

    • @rahuljayan2424
      @rahuljayan2424 2 หลายเดือนก่อน

      ​@@sreedevipushpakrishnan1188eloor Aluva aduth alle

  • @akhilknairofficial
    @akhilknairofficial 2 หลายเดือนก่อน +521

    ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ എഴുന്നേറ്റ് തുള്ളാൻ ഉള്ള ആവേശമായിരുന്നു 🔥🔥🔥❤️

    • @edward9390
      @edward9390 2 หลายเดือนก่อน +6

      എന്നിട്ട് തുള്ളിയോ

    • @Billy7billy
      @Billy7billy 2 หลายเดือนก่อน +8

      Endhu തള്ള് 😂😂

    • @Smile-qe8qn
      @Smile-qe8qn 2 หลายเดือนก่อน +4

      Sathyan poli song

    • @georgeabhijith3509
      @georgeabhijith3509 2 หลายเดือนก่อน +3

      സത്യം

    • @akhilknairofficial
      @akhilknairofficial 2 หลายเดือนก่อน

      തുള്ളാൻ ഉള്ള ആവേശം എന്നല്ലേ പറഞ്ഞെ.. തുള്ളി എന്ന് പറഞ്ഞില്ലല്ലോ ബനെ... 🤣​@@edward9390

  • @zanik4946
    @zanik4946 หลายเดือนก่อน +195

    Who is here from Sanju Samson post 🔥

  • @peaceful_life116
    @peaceful_life116 หลายเดือนก่อน +29

    From Andhra, loved this movie, its Wonderful and Superb song!!!!

  • @user-kc5pc8cj5e
    @user-kc5pc8cj5e 2 หลายเดือนก่อน +173

    'പിറക്കാതെ പിറന്നവർ തുണയുണ്ടലോ' this line hit different🫂

  • @UniqueCorner14
    @UniqueCorner14 2 หลายเดือนก่อน +214

    The role of Ganapathy, sreenath bhasi and soubin shahir still stays in my heart😍❤

    • @user-ms3oe9ws4m
      @user-ms3oe9ws4m หลายเดือนก่อน +1

    • @Allah_is_my_hope_08
      @Allah_is_my_hope_08 หลายเดือนก่อน +2

      And also Balu Varghese

    • @Allah_is_my_hope_08
      @Allah_is_my_hope_08 หลายเดือนก่อน +2

      Actually everyone roles has stays in my heart perfection❤️ superb movie and script. Everyone acting was great 💯

  • @adarshkuniyil825
    @adarshkuniyil825 หลายเดือนก่อน +911

    Sanju Samson fans come here 😂

    • @vedrajk1427
      @vedrajk1427 หลายเดือนก่อน +17

      Wich post

    • @sahils6364
      @sahils6364 หลายเดือนก่อน +23

      Ivada chothikanda avisham

    • @IamSD1816
      @IamSD1816 หลายเดือนก่อน +20

      Oru bendham illatha comment

    • @user-ys1dr5dr1p
      @user-ys1dr5dr1p หลายเดือนก่อน +2

      😂😂😂😂😂

    • @prabuchantran387
      @prabuchantran387 หลายเดือนก่อน +1

      Ok

  • @mmanikandan2500
    @mmanikandan2500 หลายเดือนก่อน +13

    எனது வாழ்க்கையில் நான் பார்த்த முதல் மலையாள படம் மஞ்சும்மல் பாய்ஸ் ரொம்ப அருமையா இருக்கு ❤❤❤❤❤❤❤❤❤

  • @likhithm8895
    @likhithm8895 2 หลายเดือนก่อน +263

    0:16 editing peaks here🔥 what a sync

  • @user-mm8sh6mo1i
    @user-mm8sh6mo1i 2 หลายเดือนก่อน +527

    2:59 soubins entry❤️🔥

  • @saisujananth2766
    @saisujananth2766 2 หลายเดือนก่อน +60

    எவ்வளவு சோகம், கண்ணீர் வழியும் போதும்.....அறை கதவை சாத்திவிட்டு.....பெரிய சத்தத்தில் இந்த பாட்டை வைத்து இறங்கி ஆடுவதில்....இருக்கிறது இந்த பாட்டின் தாக்கம்!!!! Orikkalum Theeratha Iravundallo.....🆒🥳 Koode Pirakkathe Pirannavar Thunayundallo🕺💃

  • @amarroyce7843
    @amarroyce7843 21 วันที่ผ่านมา +29

    I am from Canada I don't understand Malayalam,but I saw the movie in Kannada language(dubbed)and it's fantastic love from Canada❤. And this song is 🔥 even though I don't understand i play this in my home theatre ❤

  • @arunmdaz8476
    @arunmdaz8476 2 หลายเดือนก่อน +153

    3:06 this portion ❤
    പെരിയാറിൻ അരുമകളല്ലേ 🔥🔥

    • @extreme8879
      @extreme8879 2 หลายเดือนก่อน +3

      finally someone said it

  • @Noureeen
    @Noureeen 2 หลายเดือนก่อน +919

    0:19 real prasad and reel prasad 💗

    • @kanchanasyret4361
      @kanchanasyret4361 2 หลายเดือนก่อน +14

      Aano

    • @beyonpius5082
      @beyonpius5082 2 หลายเดือนก่อน

      ​@@kanchanasyret4361 Yes

    • @abhiabhishek5977
      @abhiabhishek5977 2 หลายเดือนก่อน +66

      1:50 Real Kuttetan 😍🔥

    • @railfankerala
      @railfankerala 2 หลายเดือนก่อน +4

      ​@@abhiabhishek5977evide ade kanunila 🙄

    • @fathimashajuu2396
      @fathimashajuu2396 2 หลายเดือนก่อน +24

      Yes ithil real manjummel boysm dance kalikunund

  • @SouvikCivil
    @SouvikCivil 23 วันที่ผ่านมา +26

    I could not sleep the whole night after watching the film. It is a very difficult task to picturise true events in real locations. If the story and direction are good then the movie is a hit even without adding unnecessary masala. Many many salutes and best wishes to the intelligence of director Chidambaram ji.

    • @happinessstories3370
      @happinessstories3370 18 วันที่ผ่านมา +4

      In film, the location is not real bro.. It is created by one of the great art director of malayalam film industry Ajayan Challissery.

  • @nivedithahareendran7403
    @nivedithahareendran7403 หลายเดือนก่อน +21

    1:51 real kuttettan right size black shirt

  • @Yoba492
    @Yoba492 2 หลายเดือนก่อน +1408

    தமிழ்நாட்டின் ட்ரெண்டி சாங் இப்ப இதுதான் வேற லெவல் வைப் 🎉🎉❤🎉🎉❤

    • @filmmakerstamil816
      @filmmakerstamil816 2 หลายเดือนก่อน +8

      ❤❤❤

    • @Dynamic_Gamer_20
      @Dynamic_Gamer_20 2 หลายเดือนก่อน +26

      Power of mallus 🔥

    • @saisujananth2766
      @saisujananth2766 2 หลายเดือนก่อน +15

      Sri Lanka too

    • @arjun2622
      @arjun2622 2 หลายเดือนก่อน +4

      Love u guysss❤️

    • @kr7913
      @kr7913 2 หลายเดือนก่อน +6

      Bro please listen his (vedans) debut song "voice of voiceless"

  • @ananyasanthosh8322
    @ananyasanthosh8322 2 หลายเดือนก่อน +168

    Lyrics:
    വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ
    നിറങ്ങളൊന്നുമില്ല, കട്ടായം
    കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ
    മന്ത്രി നമ്മൾ തന്നെ രാജാവും
    ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക്
    ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക്
    ചേറിൽ പൂത്താലും താമര കണക്ക്
    ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക്
    കദന കഥയൊന്നും അറിയാത്ത കൂട്ടം
    കുരങ്ങു കരങ്ങളിലോ പൂന്തോട്ടം
    വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം
    വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം
    കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട്
    കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട്
    കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട്
    കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട്
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട്
    അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട്
    പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട്
    കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്
    ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
    കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
    തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്
    ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത്
    പിടിച്ചതെല്ലാം പുലിവാല് ടാകാണ്ടാമൃഗത്തിന്റെ തോല് ടാ
    അഴുക്കിൽ പിറന്നവരാണെടാ അഴി-
    മുഖങ്ങൾ നീന്തുന്ന ആളെടാ
    പകലു പറന്നതു പോയെടാ
    ഇരവു നമുക്കുള്ളതാണെടാ
    പദവി, പണമൊന്നും വേണ്ടെടാ - ഇത്
    ഉരുക്കു ഗുണമുള്ള തോലെടാ
    വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ
    നിറങ്ങളൊന്നുമില്ല, കട്ടായം
    കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ
    മന്ത്രി നമ്മൾ തന്നെ രാജാവും
    ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക്
    ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക്
    ചേറിൽ പൂത്താലും താമര കണക്ക്
    ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക്
    കദന കഥയൊന്നും അറിയാത്ത കൂട്ടം
    കുരങ്ങു കരങ്ങളിലോ പൂന്തോട്ടം
    വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം
    വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം
    കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട്
    കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട്
    കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട്
    കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട്
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട്
    അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട്
    പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട്
    കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്
    ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
    കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
    തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്
    ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത്
    പിടിച്ചതെല്ലാം പുലിവാല് ടാ
    കാണ്ടാമൃഗത്തിന്റെ തോല് ടാ
    അഴുക്കിൽ പിറന്നവരാണെടാ അഴി-
    മുഖങ്ങൾ നീന്തുന്ന ആളെടാ
    പഌഉ പറന്നതു പോയെടാ
    ഇരവു നമുക്കുള്ളതാണെടാ
    പദവി, പണമൊന്നും വേണ്ടെടാ - ഇതൊരു
    ഉരുക്കു ഗുണമുള്ള തോലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ
    പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ
    പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ

    • @sajith5829
      @sajith5829 2 หลายเดือนก่อน +5

      'നിറങ്ങൾ മങ്ങുകില്ല കട്ടായം ' എന്നാണ്

    • @Naseera._nasarr
      @Naseera._nasarr 2 หลายเดือนก่อน

      Thanks

    • @Sivaranjani-tt7wl
      @Sivaranjani-tt7wl 8 วันที่ผ่านมา

      ❤🎉❤

  • @subashinijayaprakash3231
    @subashinijayaprakash3231 หลายเดือนก่อน +12

    The slow dance of Srinivas Bhasi❤ superb

  • @vincy5288
    @vincy5288 2 หลายเดือนก่อน +41

    ഇതിൻ്റെ Telugu version കേട്ടതിൻ്റെ ക്ഷീണം തീർക്കാൻ വന്നതാ 😂

    • @cracmedia
      @cracmedia 2 หลายเดือนก่อน

      😂😂

    • @saju773
      @saju773 2 หลายเดือนก่อน

      😂😂😂

  • @AK-dz4pr
    @AK-dz4pr 2 หลายเดือนก่อน +825

    My first Malayalam movie in theatre. Awesome movie,love from Karnataka

    • @shameerk7976
      @shameerk7976 2 หลายเดือนก่อน +22

      Good, watch Aaudujeevutham also👍🏻

    • @berriishx
      @berriishx หลายเดือนก่อน +5

      Super👍🏻👍🏻❤😊

    • @user-zj8tw2cq5y
      @user-zj8tw2cq5y หลายเดือนก่อน +2

      Yes

    • @nishadmp6219
      @nishadmp6219 หลายเดือนก่อน +2

      ആവേശം

    • @srivatsansrikanth5534
      @srivatsansrikanth5534 27 วันที่ผ่านมา +5

      watch aavesham

  • @user-ol2wp6tz4r
    @user-ol2wp6tz4r 2 หลายเดือนก่อน +532

    Who all noticed that the real manjummel boys were also dancing along with them? 🔥

    • @dariolytten3854
      @dariolytten3854 หลายเดือนก่อน +6

      me

    • @sa.ga.re.ga566
      @sa.ga.re.ga566 หลายเดือนก่อน +20

      When I found they were tho opposite of darshana club in thug of war✨

    • @laluprasad4200
      @laluprasad4200 หลายเดือนก่อน +5

      I didnt . can u say timestamp

    • @manishtcrazy6829
      @manishtcrazy6829 28 วันที่ผ่านมา +7

      Actually after the song the reel manjummel boys and the real manjummel boys fight for a tug of war..!

    • @sdd201
      @sdd201 17 วันที่ผ่านมา +2

      @@laluprasad4200 0:57, irl subash, in front of reel subash

  • @balanagaraj3878
    @balanagaraj3878 2 หลายเดือนก่อน +17

    Big fan from TN for this song❤

  • @samarth319
    @samarth319 หลายเดือนก่อน +12

    Sanju Baba finally in WC squad ! 🔥

  • @anandhid5891
    @anandhid5891 2 หลายเดือนก่อน +1114

    நான் முதலில் தியேட்டரில் பார்த்த மலையாள படம் இது தான். I like so much..... Second time iam watching for srennathbhashi....... Now iam sreenath fan from Coimbatore

    • @arjun2622
      @arjun2622 2 หลายเดือนก่อน +5

      Love u bro❤️

    • @Ipsannamali
      @Ipsannamali 2 หลายเดือนก่อน +9

      Like that first time vote to annamalai and bjp u will not regret like manjummel boys success 😌🚬

    • @rajeevv135
      @rajeevv135 2 หลายเดือนก่อน +41

      @@Ipsannamali​​⁠ Enda politics mix panni comment nassam panre. Bjp sanni party will not blossom in Kerala and TN 😂😅

    • @aarya2176
      @aarya2176 2 หลายเดือนก่อน +2

      🤩🤩

    • @akhilkuttan1990
      @akhilkuttan1990 2 หลายเดือนก่อน +1

      😂😂

  • @RajaRaja-up4mz
    @RajaRaja-up4mz 2 หลายเดือนก่อน +277

    ஒரு நாளைக்கு 10 டைம் கேக்குறேன் Addicted ❤

  • @priyadharshini449
    @priyadharshini449 2 หลายเดือนก่อน +11

    Love from girls fan from tamilnadu 💜💜

  • @user-tw3kn5lb2n
    @user-tw3kn5lb2n 5 วันที่ผ่านมา +3

    My first most favourite malayalam moive manjummel boys ehhhhh❤❤❤❤❤ loveee from Tamilnadu

  • @leonvincent10
    @leonvincent10 2 หลายเดือนก่อน +691

    Hi everyone, the subtitler of the song here! I'm incredibly grateful to be part of this project, and thanks so much for the fantastic response to the subtitles. We appreciate all your comments!
    And just to clarify, "The Periyar" mentioned in the song refers to the Periyar River, not social reformer E.V. Ramasamy (Periyar). We intentionally omitted "river" to avoid being too wordy and direct. Hope you'll understand.
    Thanks again for the amazing feedback and please keep it coming!
    (Sayin it here again as there are a few people raising doubts.)

    • @beingMSK
      @beingMSK 2 หลายเดือนก่อน +8

      Yeah, I searched for this and got clarified. Thanks for confirming. Great work❤

    • @inikasingh5630
      @inikasingh5630 2 หลายเดือนก่อน +2

      Amazing work!

    • @bubbles8936
      @bubbles8936 2 หลายเดือนก่อน +3

      Thanks bro...

    • @joeldaniel3729
      @joeldaniel3729 2 หลายเดือนก่อน +2

      Nice bro❤

    • @melodium10
      @melodium10 2 หลายเดือนก่อน +5

      Great Job! ❤

  • @rameeskurikkal
    @rameeskurikkal 2 หลายเดือนก่อน +389

    3:00 uff സൗബിന്റെ എൻട്രി യും അപ്പോഴുള്ള വരികളും പെരിയാറിൻ .................🔥🔥🔥🔥

    • @zehhyy
      @zehhyy 2 หลายเดือนก่อน +17

      Ufff!! Its hit🔥 കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

    • @varunsasidharan3023
      @varunsasidharan3023 2 หลายเดือนก่อน +4

      😂😂😂pinnee atho gamberam

    • @vishnuramesh5875
      @vishnuramesh5875 2 หลายเดือนก่อน +2

    • @AshiqRawther
      @AshiqRawther 2 หลายเดือนก่อน

      ​@@varunsasidharan3023അതാണ് ഗബ്ബീരം

  • @Raaghav1007
    @Raaghav1007 หลายเดือนก่อน +11

    *I'm from Maharashtra don't understand song but ...Vibe 💯💯*

  • @NehalAppuzz
    @NehalAppuzz 2 หลายเดือนก่อน +5

    ഒരിക്കലും തീരാത്ത ഇരവ് ഉണ്ടല്ലോ.. കൂടെ പിറക്കാതെ പിറന്നവർ തുണ ഇണ്ടല്ലോ ❤

  • @Clockwise-ll6fz
    @Clockwise-ll6fz 2 หลายเดือนก่อน +461

    Manjummal Boys Scene Maatti ♥🔥🔥
    First 200 Crores Club Movie IN Mollywood ♥💥
    Now 212 Crores * (Still Running)

    • @preminsta8630
      @preminsta8630 2 หลายเดือนก่อน +31

      Fan from tamil people luv this film

    • @tamilfuntime3496
      @tamilfuntime3496 2 หลายเดือนก่อน +4

      Already Tovino did this💥 2018>>>Manjummel Boys

    • @A6JUN.
      @A6JUN. 2 หลายเดือนก่อน

      Business ​@@tamilfuntime3496

    • @kaalan_206
      @kaalan_206 2 หลายเดือนก่อน +16

      ​@@tamilfuntime3496this film beated all records brother

    • @ashbinfx913
      @ashbinfx913 2 หลายเดือนก่อน +6

      212 aayi bro

  • @kunjus177
    @kunjus177 2 หลายเดือนก่อน +90

    വീണ്ടും വീണ്ടും തീയേറ്ററിൽ തന്നെ പോയി കാണാൻ തോന്നിയ പാടം അത്രക് ഇഷ്ട്ടമായി 🔥🙌🏼😻

    • @jestinjoseph8131
      @jestinjoseph8131 2 หลายเดือนก่อน

      സത്യം

    • @resmiv.s5429
      @resmiv.s5429 2 หลายเดือนก่อน

      കൊച്ചുപിള്ളേരെ മനസ്സിൽ efffect ചെയ്യുന്ന സിനിമ

  • @balajibala2782
    @balajibala2782 หลายเดือนก่อน +19

    நன்றாக இருக்கிறது சூப்பர்

  • @rinarahman9699
    @rinarahman9699 หลายเดือนก่อน +21

    Dont understand Malyalam but what a beat❤❤❤ loving everything about this song

  • @praddyz
    @praddyz 2 หลายเดือนก่อน +315

    Not a mallu.. don't understand a single word of it.. but I'm hearing this song on loop since I saw the movie. And was waiting for this video to come out. The way the bond is shown amongst them, makes you love your friends more.

    • @Vpr2255
      @Vpr2255 2 หลายเดือนก่อน +7

      Open subtitle

    • @sandyaudi05
      @sandyaudi05 2 หลายเดือนก่อน +1

      🤝

    • @neemajohn5758
      @neemajohn5758 29 วันที่ผ่านมา +1

      Those lines are just wow. From the heart to hearts.

  • @tamizhamudhan9083
    @tamizhamudhan9083 2 หลายเดือนก่อน +177

    Orikkalum Theeraatha Iravundallo Koode Pirakkaathe Pirannavar Thunayundallo... this hits diff🥵🥶
    Love from TN❤

    • @mariakuttydaniel3131
      @mariakuttydaniel3131 2 หลายเดือนก่อน +1

    • @nishanthh2962
      @nishanthh2962 2 หลายเดือนก่อน

      ❤❤❤

    • @sameeraliom5604
      @sameeraliom5604 2 หลายเดือนก่อน

      ❤❤❤👍

    • @krishnakrish1227
      @krishnakrish1227 หลายเดือนก่อน

      Meaning?

    • @mariakuttydaniel3131
      @mariakuttydaniel3131 27 วันที่ผ่านมา

      There's a night that lasts forever , we've brothers,no blood tie but roots that run deep to rely upon ❤

  • @talents1247
    @talents1247 8 วันที่ผ่านมา +4

    Manjummel Boys ❤❤❤❤❤

  • @merinannzachariah9785
    @merinannzachariah9785 2 หลายเดือนก่อน +13

    Yesterday watched the movie and no words very super theatre experience ❤
    Kerala fan❤

    • @NirmalaRani-rc2lp
      @NirmalaRani-rc2lp 2 หลายเดือนก่อน +1

      yeah this is my first malayam movie watch on thetare

    • @mrxdarksoulgaming5292
      @mrxdarksoulgaming5292 2 หลายเดือนก่อน

      ​@@NirmalaRani-rc2lptamil dub or malayalam?

  • @Abhii-wr9hq
    @Abhii-wr9hq 2 หลายเดือนก่อน +269

    The best intro 0:15 KHALID RAHMAN😎🔥

    • @reelworldd1464
      @reelworldd1464 2 หลายเดือนก่อน +31

      Etavum ishtappetta character and acting

    • @sujaphysics3986
      @sujaphysics3986 2 หลายเดือนก่อน +7

      He s brilliant🔥

    • @Aysha-er1kr
      @Aysha-er1kr 2 หลายเดือนก่อน +3

      True ❤

    • @32FaraAnwar
      @32FaraAnwar 2 หลายเดือนก่อน +2

      Yessss

    • @user-M-S-D
      @user-M-S-D 21 วันที่ผ่านมา

      Yes me to ❤❤ khalid rahman ❤❤​@@reelworldd1464

  • @ishammuhammad5247
    @ishammuhammad5247 2 หลายเดือนก่อน +141

    Manjumal boys changed malayalam industry 💯

    • @My_life_ilayaraja_sir
      @My_life_ilayaraja_sir 2 หลายเดือนก่อน +22

      Yes but malayalam industry is always good in movies, am Tamil but still I like malayalam movies

    • @THATS_RYAN
      @THATS_RYAN 2 หลายเดือนก่อน

      Eda Patti manjummel boys adap

  • @jeevavinayak
    @jeevavinayak 2 หลายเดือนก่อน +6

    Ente monne itane cinemaa🔥🔥🔥

  • @jobyjoseph1510
    @jobyjoseph1510 2 หลายเดือนก่อน +70

    Khalid rahman sir what a performance. ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട charactersil ഒന്ന്.

  • @shruthisathi1547
    @shruthisathi1547 2 หลายเดือนก่อน +410

    3:27 This line defines the movie❤

    • @vickydluffy1092
      @vickydluffy1092 2 หลายเดือนก่อน +18

      This line too 2:09

    • @bangtanrose6094
      @bangtanrose6094 2 หลายเดือนก่อน +10

      The whole lyrics defines the movie and characters🔥✨

    • @jesicachristalin1429
      @jesicachristalin1429 2 หลายเดือนก่อน

      Which means?

    • @bangtanrose6094
      @bangtanrose6094 2 หลายเดือนก่อน

      @@jesicachristalin1429??

    • @shruthisathi1547
      @shruthisathi1547 2 หลายเดือนก่อน

      @@jesicachristalin1429 We’ve brothers, no blood tie but roots that run deep to rely upon

  • @prakashsafi01
    @prakashsafi01 หลายเดือนก่อน +63

    After sanju Samson insta post 😅

    • @Meera490
      @Meera490 หลายเดือนก่อน

      Nthairnu post ?

  • @daastaannade7747
    @daastaannade7747 หลายเดือนก่อน +7

    Love from Maharashtra ❤

  • @mohammedaslam3768
    @mohammedaslam3768 2 หลายเดือนก่อน +60

    Sreenath Bhasi's swag 💥

  • @Vishnuraj_333
    @Vishnuraj_333 2 หลายเดือนก่อน +77

    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ...!!❤😊

  • @sreekanthpullattu3194
    @sreekanthpullattu3194 7 วันที่ผ่านมา +2

    Kuthanthram amazing!!!!!!

  • @naveensomu5118
    @naveensomu5118 หลายเดือนก่อน +5

    Love from telugu people ❤❤

  • @yahya7613
    @yahya7613 2 หลายเดือนก่อน +411

    0:28 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭാസിടെ എൻട്രിയും പെർഫോമൻസും ലെവൽ വേറെ 🔥🔥🔥🔥🔥

    • @riyageorge3884
      @riyageorge3884 2 หลายเดือนก่อน +42

      Ayyo sathyam ..ellavarum poliyaa bt bhasi ne mathrm onn shradhichal manasilkum pulli vere levelaa....oro expressionum attitudum ...❤❤❤...theateril 2 times kandapozhum njan nokkiyath pullineya ee song irangan katta waiting arnu. ....pulliya sharikum ee songinte highlight...🎉🎉🎉

    • @jithinjohn331
      @jithinjohn331 2 หลายเดือนก่อน +12

      Chekkan powli allee 😍

    • @user-oj2ox4tn8b
      @user-oj2ox4tn8b 2 หลายเดือนก่อน +14

      Ee songile Pullide aa attitudes mathram aanu 2 aam vattam cinema kaanan poyappo sredhiche....

    • @user-oj2ox4tn8b
      @user-oj2ox4tn8b 2 หลายเดือนก่อน +25

      00:57 expression 😅 simple item pakshe🔥

    • @riyageorge3884
      @riyageorge3884 2 หลายเดือนก่อน +14

      ​@@user-oj2ox4tn8b apo njan mathralla ithoke note cheyunnath😂❤❤❤.....

  • @sreehari941
    @sreehari941 2 หลายเดือนก่อน +101

    🔄 😇 2:49 music + lyrics 💓💓 വേടന്റെ വരികൾ 💥 ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ 💓💓💓

  • @prabha_v3
    @prabha_v3 6 วันที่ผ่านมา +2

    2:59 Song peaks here ❤‍🔥😌🤏

  • @GoodtimesON
    @GoodtimesON หลายเดือนก่อน +7

    TAMIL AND MALAYALAM LOVE

  • @jonsnow__007
    @jonsnow__007 2 หลายเดือนก่อน +70

    3:20 hits different

  • @malusanth
    @malusanth 2 หลายเดือนก่อน +188

    I'm from TN. Lemme take a moment to appreciate the English subtitles.. I mean what a quality and goddamnn...equally good English lyrics. It ain't easy and the guy or whoever did it is a crazy crazy talent!!!🔥

  • @sasikalad1681
    @sasikalad1681 2 หลายเดือนก่อน +5

    This song has a separate fan base ❤

  • @pantheraonca6800
    @pantheraonca6800 2 หลายเดือนก่อน +6

    Love from Tamil Nadu....amazing hiphop track ...just addicted to this now

  • @makemovieshub
    @makemovieshub 2 หลายเดือนก่อน +694

    ഇവനൊക്കെ കഞ്ചാവാ എന്നും പറഞ്ഞു നടന്നിട്ട് പിള്ളേർ പുഷ്പം പോലെ പാട്ടും പാടി 200cr ക്ലബ്ബിൽ കേറി
    ഇനി അമ്മാവൻമാർക്ക് കുറച്ചു റസ്റ്റ്‌ എടുക്കാട്ടോ.. ❤️🔥

    • @funkybrain682
      @funkybrain682 2 หลายเดือนก่อน +8

      👌🥳

    • @tempfrag380
      @tempfrag380 2 หลายเดือนก่อน +43

      Konachond erunnavar avide oomphi erikunnu😂🙌 piller scene maati🤣

    • @raheemla007
      @raheemla007 2 หลายเดือนก่อน +5

      🔥🔥🔥

    • @APPU5938
      @APPU5938 2 หลายเดือนก่อน

    • @RumiTheway
      @RumiTheway หลายเดือนก่อน

      ​@@tempfrag380 🤣🤣

  • @crazzyfrog5770
    @crazzyfrog5770 2 หลายเดือนก่อน +54

    Opening സീൻ പൊരിപ്പിച്ച 2 songs
    രോമാഞ്ചം and മഞ്ഞുമേൽ boys song❤💥🔥🕺

  • @ashwinprakash1995
    @ashwinprakash1995 หลายเดือนก่อน +5

    Sanju baba❤️❤️❤️

  • @darkbunny8028
    @darkbunny8028 หลายเดือนก่อน +7

    Sanju❤

  • @saeedcutz2109
    @saeedcutz2109 2 หลายเดือนก่อน +92

    1.55 to 2.00
    ആ കസേരയിൽ ഇരുന്നു ഡാൻസ് സ്റ്റെപ് ഇടുന്ന ചേട്ടൻ... ചുമ്മാ തീ 🔥🔥🔥🔥🔥

    • @sandeepb7790
      @sandeepb7790 2 หลายเดือนก่อน +1

      🤗

    • @PRAMODCHIPPU
      @PRAMODCHIPPU 2 หลายเดือนก่อน +7

      1:55

    • @dinkan9550
      @dinkan9550 2 หลายเดือนก่อน +1

      😂😂

    • @Wack373
      @Wack373 2 หลายเดือนก่อน +2

      Pulli aanu thee 🔥🔥

    • @aishwarya21399
      @aishwarya21399 2 หลายเดือนก่อน +1

      0:54 too😍😅

  • @Yoba492
    @Yoba492 2 หลายเดือนก่อน +101

    Recently addicted to this fabulous vibe❤❤❤I am from TN Coimbatore ❤❤

    • @anandhu6515
      @anandhu6515 2 หลายเดือนก่อน

    • @arjun2622
      @arjun2622 2 หลายเดือนก่อน

      Love u bro❤️

  • @gumkamaami
    @gumkamaami 2 หลายเดือนก่อน +6

    Therikka vitaanungada !! This song will be sung in all marriages now !!

  • @techtaurus1708
    @techtaurus1708 16 วันที่ผ่านมา +3

    Bhasi is doing some real moves ..😁😁, he is not in the vibe , " He is the vibe "

  • @Iam_talkerboy
    @Iam_talkerboy 2 หลายเดือนก่อน +31

    Uff Theatre Experience This Song Ente Mona vere Level Ayirunu🔥🔥 Maanjumel Boys 🎉🎉

  • @ns.yuvaraj857
    @ns.yuvaraj857 2 หลายเดือนก่อน +72

    இதுவரை TH-cam ஆடியோவை கேட்டு மகிழ்ந்து இப்போது வீடியோ song பார்த்து மகிழும் ரசிகர்கள் சார்பாக வாழ்த்துக்கள்...

  • @user-Pj311
    @user-Pj311 7 วันที่ผ่านมา +3

    Love from pune MH

  • @tonystark-kw4fv
    @tonystark-kw4fv หลายเดือนก่อน +15

    സന്ജുവിന്റ പോസ്ററ് കണ്ട് വന്നവരുണ്ടോ😊?

  • @anjalisankar7288
    @anjalisankar7288 2 หลายเดือนก่อน +220

    0:56 ആ നിൽപ്പ്🔥

    • @Anuragns750
      @Anuragns750 2 หลายเดือนก่อน +11

      Bhasii...... 🔥

    • @riyageorge3884
      @riyageorge3884 2 หลายเดือนก่อน +9

      ❤❤❤❤❤❤❤njanum note cheytha moment😂❤

    • @WefixEnglish
      @WefixEnglish 2 หลายเดือนก่อน +8

      Swag

    • @ashikpm2583
      @ashikpm2583 2 หลายเดือนก่อน +6

      വേറെ 🔥😁

    • @shiyas_sakkeer18
      @shiyas_sakkeer18 2 หลายเดือนก่อน +2

      Yah ⚡

  • @kiwikiwi5031
    @kiwikiwi5031 2 หลายเดือนก่อน +51

    മലയാളത്തിൽ ആദ്യമായി 200 കോടി നേടിത്തന്ന Manjummel Boys 🎉❤

  • @ashishthefoodmaniac9239
    @ashishthefoodmaniac9239 26 วันที่ผ่านมา +4

    My god! What a movie it was
    I am. Chilled down my spine.
    Malayam Cinema is on Fire right now and i seriously want it to reach more heights
    Wow! What an experience it was

  • @sharitha6254
    @sharitha6254 7 วันที่ผ่านมา +1

    Manjummel boys deserve an award for friendship ❤

  • @ReactionsWithTeefoooo
    @ReactionsWithTeefoooo 2 หลายเดือนก่อน +60

    I swear Vedan is a beast!!! he is so good!!! biggest love from denmark!!!

    • @hidhanasreen6874
      @hidhanasreen6874 2 หลายเดือนก่อน

      Then I think you should hear Vedan's Voice of voiceless

    • @THATS_RYAN
      @THATS_RYAN 2 หลายเดือนก่อน +1

      Hi teefooo i am ur subscriber