ഒരു പയർകൃഷിക്കും പന്തൽ വേണ്ട | ഒട്ടും സ്ഥലമില്ലാത്തവക്കും കൃഷി ചെയ്യാം | payar krishi | long beans |

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 117

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +1

    വാളരിങ്ങ പയർ എന്ന് ഞങ്ങടെ പ്രദേശത്തു പറയും 👍👍👍👍❤️❤️❤️❤️❤️

    • @sanremvlogs
      @sanremvlogs  3 หลายเดือนก่อน

      👍❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +6

    വളരെ മനോഹരമായ വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻എനിക്കും നിത്യവഴുതന ഭയങ്കര ഇഷ്ടമാണ്😜😜🤲 വീട്ടിലും നന്നായി പിടിച്ചിട്ടുണ്ട്👍🏻👍🏻👍🏻

  • @Greeshuz
    @Greeshuz ปีที่แล้ว +1

    Ammachida krishirethi valare simpleanu... 🥰🥰🥰 enik e video kandit vegetables nadan thonunu .. ❤

  • @dasherrrgaming119
    @dasherrrgaming119 ปีที่แล้ว

    Ramiede chiri assalayi... Good video

  • @renyreghunadh
    @renyreghunadh ปีที่แล้ว +1

    നല്ല മിടുക്കി, സുന്ദരി . അമ്മച്ചി

  • @aneeshkr1625
    @aneeshkr1625 หลายเดือนก่อน

    കീടങ്ങൾ വളരെ കുറവുള്ള ഒരു പച്ചക്കറിയാണ് നല്ല രുചിയും

  • @beenasaji6240
    @beenasaji6240 ปีที่แล้ว +9

    അമ്മച്ചി ♥️♥️♥️ കൃഷി രീതി കൊള്ളാട്ടൊ 👍👍👍🤩

  • @Anithak-g9j
    @Anithak-g9j ปีที่แล้ว

    Ammachi orupad ishtam

  • @josephinejohn5503
    @josephinejohn5503 ปีที่แล้ว

    Thank you Amma.Beautiful vedeo

  • @suparichitham4016
    @suparichitham4016 ปีที่แล้ว +1

    ശീമപയറിൻ്റെ വിത്ത് തരാമോ....

  • @betty-sh5if
    @betty-sh5if ปีที่แล้ว

    നിത്യ വഴുതന സൂപ്പർ.... ഞാനും തേടി നടക്കുന്നു വിത്തിനു

  • @ambilikumari903
    @ambilikumari903 ปีที่แล้ว +1

    Amma so nice well-done 👍

  • @khadeejakallu
    @khadeejakallu ปีที่แล้ว

    Ammachiyuda nadam rethi our padu upakaramayi

  • @suharahamza312
    @suharahamza312 ปีที่แล้ว

    നല്ല കാണാൻ ഭംഗി ഉണ്ട്. അമ്മച്ചിയുടെ അടുക്കാലത്തോട്ടം 🥰🥰❤️❤️

  • @vijayarajankalappuzha.8435
    @vijayarajankalappuzha.8435 ปีที่แล้ว +1

    അമ്മയുടെ പച്ചക്കറി കൃഷി സൂപ്പർ.

  • @lovelyapaikada2071
    @lovelyapaikada2071 6 หลายเดือนก่อน

    Kathypayarinte vith tharavo...

  • @jossythomas2418
    @jossythomas2418 ปีที่แล้ว +1

    Super ammachi

  • @reg7391
    @reg7391 ปีที่แล้ว

    Kollamello ammchi nalla krishia. May God bless you and your family.

  • @arunnd7401
    @arunnd7401 ปีที่แล้ว +2

    Very nice 👍

  • @seena8623
    @seena8623 ปีที่แล้ว +1

    പച്ചക്കറി കൃഷിക്ക് അനുയോജ്യമായ വെയിൽ ധാരാളമായി ഇവിടെ കിട്ടുന്നുണ്ട് അതുകൊണ്ട് തന്നെ രോഗാക്രമണങ്ങൾ കുറവാണ് ഇത്ര നന്നായി പച്ചക്കറി കിട്ടണമെങ്കിൽ നല്ല മണ്ണും നല്ല കാലാവസ്ഥയും ഉള്ള സ്ഥലമാണ് ഒത്തിരി സന്തോഷത്തോടെ നന്ദി

  • @shakeela4202shakeela
    @shakeela4202shakeela ปีที่แล้ว

    Ammachi usharayittund payar krishikal 👍👍👍

  • @rafirafi3407
    @rafirafi3407 ปีที่แล้ว +1

    👍👍👍👍സൂപ്പർ നമ്മുടെ വീട്ടിൽ ഇങ്ങനെ വെച്ചാൽ കൊയ്‌ക്കാൾ തിന്നു തീർക്കും 😄😄😄

  • @saraswathys9308
    @saraswathys9308 ปีที่แล้ว

    🙏🏻നന്നായി ഉണ്ടായിട്ടുണ്ട്.ഉഗ്രൻ വാളരിപയർ.🙏🏻

  • @AishwaryaAishu-nq9gx
    @AishwaryaAishu-nq9gx 7 หลายเดือนก่อน

    Please give me some green vazhuthana vith

  • @subashchandran2738
    @subashchandran2738 ปีที่แล้ว

    M super super super super

  • @fathimathsafa7329
    @fathimathsafa7329 ปีที่แล้ว

    Hai ammachi nalla sundariyaayittund ❤❤❤

  • @saneeshkumarps6976
    @saneeshkumarps6976 ปีที่แล้ว

    Super amma god blessed

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว

    Ammachyude krishi super namaskaram

  • @geethababu9904
    @geethababu9904 ปีที่แล้ว

    Super🌹👍

  • @shynivelayudhan8067
    @shynivelayudhan8067 ปีที่แล้ว

    Super Ammachi and Remya❤🌹

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    ഹായ്... രമ്യാ..🙏 അമ്മച്ചിക്കും.. എന്റെ ഒരു സ്നേഹം നിറഞ്ഞ നമസ്കാരം... 🙏ഉണ്ട്... എല്ലാ ആഴ്ചയിലും ഒരു ബുദ്ധിമുട്ടും കൂടാതെ വാളരിങ്ങപയറും. വള്ളിപയറും വിളവെടുക്കാം എന്ന് കാണിച്ചും. പറഞ്ഞും തന്നതിന്.. അമ്മച്ചിക്കും രമ്യയ്ക്കും ഒരുപാട് നന്ദിയുണ്ട്.. പക്ഷേ ഒരു പന്തലിട്ടാൽ കുറച്ചു കൂടി വിളവ് ലഭിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.. തിങ്ങിഞെരുങ്ങുമ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാം.. എങ്കിലും കുഴപ്പമില്ല.. അമ്മ എന്നും ഇവരെ നോക്കുന്നത് കൊണ്ട് ഒരു കുഴപ്പവും വരില്ല... വിളവ് കിട്ടികൊണ്ടേയിരിക്കും.. 👌👌രമ്യാ.. അവിടെ കാണിച്ച പിംഗ് കളറിലെ പൂക്കളുള്ള ചെടിയുടെ പേര് അറിയാമെങ്കിൽ ഒന്ന് പറയാമോ... നല്ല ഭംഗിയുണ്ട്.. പൂക്കൾ.. 👍കൊള്ളാം.. ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.... 👌 ഇന്നത്തെ വീഡിയോ ഒരുപാട് പ്രചോദനമുള്ള ഒരു വീഡിയോയാണ്.. സൂപ്പർ.. 👌👌💙💙💙💙💙❤️❤️❤️💚💚💚💚💚❤️💚💚🌼👍

  • @syamalavasu3130
    @syamalavasu3130 ปีที่แล้ว

    സൂപ്പർ

  • @anaconda223
    @anaconda223 ปีที่แล้ว +2

    മീറ്റർ പയറിന്റെവിത്ത് കിട്ടാനു ണ്ടോ

  • @pushpapurushan-ov5hb
    @pushpapurushan-ov5hb ปีที่แล้ว

    Useful vedio remya njan charam compost undakkivachu njan kariyilayum mannum pachilayum ittu ittu kazhijanu remyayude vedio kandathe athil mannum charavume ullallo njan ittathe etra masamavumpol rediyakum

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      4 months kazhiyumbol ok aakum👍❤❤😍

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 ปีที่แล้ว

    Very good video

  • @vincypaulose7136
    @vincypaulose7136 9 หลายเดือนก่อน

    കുറ്റി വാളരിയുടെ അരി കിട്ടുമോ?

  • @beastguy1
    @beastguy1 ปีที่แล้ว

    Hi Remya
    Super Video 🕊️

  • @harilakkidi807
    @harilakkidi807 ปีที่แล้ว

    👍🥰അമ്മച്ചി കൊള്ളാം

  • @lissnawithsiblings3343
    @lissnawithsiblings3343 ปีที่แล้ว

    E diffrent type seed avdanna kitunnad?

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Ammacheed kaiyil varshamgalaayi ullathaa

  • @shynamanilal1150
    @shynamanilal1150 ปีที่แล้ว

    നല്ല വീഡിയോ 👍🏻

  • @shayanchulliyil1719
    @shayanchulliyil1719 ปีที่แล้ว +1

    Nitya vazutina vitt tarumoo

    • @reenatito8223
      @reenatito8223 ปีที่แล้ว

      Tharam

    • @anuanoop641
      @anuanoop641 ปีที่แล้ว

      എനിക്കും ഇതിന്റെ വിത്ത് തരുമോ

  • @sreekalas6957
    @sreekalas6957 ปีที่แล้ว

    Valari ennanu nammudenattil parayanath

  • @rhythmofnature2076
    @rhythmofnature2076 ปีที่แล้ว +2

    നല്ല അറിവ് 😍😍😍

  • @lalithakp1885
    @lalithakp1885 ปีที่แล้ว

    Suuuper

  • @asha.m.k2181
    @asha.m.k2181 ปีที่แล้ว

    Usefull video

  • @renijs2134
    @renijs2134 ปีที่แล้ว

    Super😍😍

  • @mariamaraju7224
    @mariamaraju7224 ปีที่แล้ว

    Super❤❤

  • @kunhammadhamdan3724
    @kunhammadhamdan3724 ปีที่แล้ว +1

    👍👍👍

  • @vincypaulose7136
    @vincypaulose7136 9 หลายเดือนก่อน

    ചീമപയറിന്റെ അരി കിട്ടുമോ, വെള്ള അരിയുണ്ട്, ചുവന്ന അരിയും ഉണ്ട്. വെള്ളം അരി കിട്ടുമോ? ഉണ്ടെങ്കിൽ സ്ഥലം പറഞ്ഞാൽ വന്നു വാങ്ങാം. Please

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว

    Soil treat cheythittano ammachi krishi cheyyunnathu athum koodi onnu chodikkane

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Ammachy yude detail aaya oru video nerayhe ittit und.. Nokane athonnu👍❤

  • @sheelakumari6857
    @sheelakumari6857 ปีที่แล้ว

    Hai ramya, njan videos kanarundu. Oro valavum ethra days gapil aanu kodukkendathu ennu koodi parayuka.

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      3 days koodumbol kurachu kurachu jaiva valamgal kodukkam👍❤🙏

  • @VinuNichoos
    @VinuNichoos ปีที่แล้ว

    കൊള്ളാം

  • @manjupaulose8704
    @manjupaulose8704 ปีที่แล้ว

    കത്തി പയറിന്റെ വിത്ത് തരുമോ

  • @betty-sh5if
    @betty-sh5if ปีที่แล้ว

    അമ്മച്ചി സൂപ്പർ

  • @minias6550
    @minias6550 ปีที่แล้ว

    👍👌❤️🙏

    • @vijica3267
      @vijica3267 ปีที่แล้ว

      അമ്മച്ചി സൂപ്പർ 👌

  • @fousiyaiqbal5545
    @fousiyaiqbal5545 ปีที่แล้ว

    അമ്മച്ചി സൂപ്പറായിട്ടുണ്ട് 👍🏻അമ്മച്ചി സുഡോമോണസും ഫിഷ് അമിനോ ആസിസിഡ് ഇങ്ങനെ യുള്ള ഒന്നും ഉപയോഗിക്കാറില്ലേ

  • @neenuvm626
    @neenuvm626 ปีที่แล้ว

    Enta veetil undu vaalamarakka

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      👍❤

    • @anuanoop641
      @anuanoop641 ปีที่แล้ว

      ഇതിന്റെ വിത്ത് തരാൻ ഉണ്ടോ

  • @Littletreesa1
    @Littletreesa1 ปีที่แล้ว

    🙏🙏🙏🙏🙏

  • @busybees6862
    @busybees6862 ปีที่แล้ว

    വാളരങ്ങയുടെ വിത്ത് കിട്ടാൻ വഴിയുണ്ടോ???

  • @ebrahimkudilil6197
    @ebrahimkudilil6197 ปีที่แล้ว

    രമ്യ മാഡം ആ നീളത്തിൽ കണ്ട അമരയുടെ പേര് ഒന്ന് കൂടി പറയാമോ?

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Vaalan payar enna nu.. Pathanamthittayil parayunnathu.. Sir nte place evide aaanu

    • @sisnageorge2335
      @sisnageorge2335 ปีที่แล้ว +2

      വാളരി പയർ

    • @GLK1252
      @GLK1252 ปีที่แล้ว

      @@sanremvlogs mallappally ano

  • @ebrahimkudilil6197
    @ebrahimkudilil6197 ปีที่แล้ว

    ഇതിന്റെ വിത്ത് എവിടെ കിട്ടും

  • @rajeevkp5399
    @rajeevkp5399 9 หลายเดือนก่อน

    വല്ലാത്ത ശബ്ദം. ഇറിറ്റേഷൻ ഉണ്ടാക്കുന്നു

  • @bineeshptbineeshpt3053
    @bineeshptbineeshpt3053 ปีที่แล้ว

    Sandeep chattaneta video onnum illallo

  • @lalithakp1885
    @lalithakp1885 ปีที่แล้ว

    Hai ramya

  • @muhammadkp5081
    @muhammadkp5081 ปีที่แล้ว

    S

  • @saurabhfrancis
    @saurabhfrancis ปีที่แล้ว

    ❤👌

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      😍❤🙏

    • @savipv8491
      @savipv8491 ปีที่แล้ว

      @@sanremvlogs ammachi no?

  • @geetharagavan3893
    @geetharagavan3893 9 หลายเดือนก่อน

    കുറച്ചു സംസാരം മതി

  • @kunhammadhamdan3724
    @kunhammadhamdan3724 ปีที่แล้ว

    വാളൻപയറെന്നാണ് ഇവിടെ പറയാറ്

  • @mariamaraju7224
    @mariamaraju7224 ปีที่แล้ว

    Hello dear njan oru message Ayachhirunnu

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      8111862301.. Ithil message idamo madam? ❤🙏

    • @mariamaraju7224
      @mariamaraju7224 ปีที่แล้ว

      @@sanremvlogs please dear❤ enikku two hundred rupees nte seeds Venamayirunnu, nithya vazhuthanga, different types of vazhuthanga, different types of cheera, different types of kanthari, kutty beans,

  • @sureshp2079
    @sureshp2079 11 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @parlr2907
    @parlr2907 ปีที่แล้ว

    👍❤️

  • @manjupaulose8704
    @manjupaulose8704 ปีที่แล้ว

    ചീമ പയറിന്റെ വിത്ത് തരുമോ