Maippan Chetta thank you for the video..... Njn 2 thavana Chodhichapolekkum Chettan video set aakki ittuu... Bhayagara santhosham.. See you soon..... ❤️❤️❤️
I am always requesting for this video when I am in Kerala. But now I am in Malta. It's a late video for me.. But it is useful for people who want to come here. I forgot many things. I think it is useful for others. Thanks for your information.
കൊണ്ടുപോരെ , പക്ഷേ കുറച്ച് എനിക്ക് കൂടി തരണേ... 😀😀😀👍 വെളുത്ത കളറിലുള്ള പൊടികൾ , ആയുർവേദ മരുന്നുകൾ , ഉറക്ക ഗുളികകൾ എന്നിവ ഒഴിവാക്കുക. കൊണ്ടുവരുന്ന സാധനങ്ങൾ കൃത്യമായി വിവരിച്ചു കൊടുക്കാൻ അറിഞ്ഞിരിക്കണം
Mainly they will check what reason you are going to Europe. So need a valuable reason. They can check your attitude , knowledge and all ,be confident, try to give smart answers
Now i am in dubai.. Expire Emirates ID.. Now i am in dubai visit visa.. I have 7yr experience in dubai.. And valid dubai light driving lisence.. I am interested go malta..
നല്ല ചോദ്യം ആണ്. കുറച്ചു ചോദ്യങ്ങൾ തിരിച്ചു ചോദിക്കട്ടെ..? 1. UK study കഴിഞ്ഞു stay back ഉണ്ടോ ? 2 . UK ഈ course ന് പോകുന്നവർക്ക് ജോലി സാധ്യതകൾ എത്രത്തോളം ഉണ്ട്? 3, മാൾട്ടയിൽ വന്നാൽ ജോലി മാറാൻ തക്ക വിദ്യാഭ്യാസ യോഗ്യത ഉണ്ടോ ? 4, യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ ഒരു ജോലിയ്ക്ക് സഹായിക്കാൻ ആളുണ്ടോ ? 5 , കടം വാങ്ങി ആണോ തുക കണ്ടെത്തിയത്? 6 വിവാഹം കഴിച്ചതാണോ ? അതോ എത്ര നാൾ കഴിഞ്ഞ് ആണ് പ്ളാൻ ചെയ്യുന്നത് ? ഈ കാര്യങ്ങൾ എല്ലാം കുടുംബത്തിൽ കാര്യവിവരമുള്ള ആളുകളുമായി ആലോചിച്ചാൽ നല്ല ഒരു തീരുമാനം എടുക്കാൻ കഴിയും. Best wishes. I am available in messenger. Naijo Maippan
@@MaltaMaippan Uk yil stay back ind course 1 year anu pinna 1 year internship ind pinna 2 year stayback Europe help cheyyam arulla Malta job friend vazi anelum agency ind avark 5 lakh kodukanm With out ticket so egana ayalum oru 7 lakh akum ath kadam vaguvan Uk pokunath student loan edth anu Ippol bms hotel management kazi ju nilku athan enta qualification Malta anually 12000 euro anu parayunna Weekly 40 hoursum ennan offer letteril And am not married ipozonulla 24 anu age
Hi chetta njn bsc hotel mangement final year ahne mayil kazhiyum. Maltayilulla hotel management padich job cheyyunavarude oru interview edukkaamo kurae perke adh upakaaramayirikkum. Oru karyam koodi chettan ithreyum anneshichathil vech atavum trust aayitulla agency atha ann parayaamo paisade karyathilum mattum plz rply
Brother... Njan 2 year israel ayirunnu.. Ipol 4 month ആയിട്ട് നാട്ടിൽ ഉണ്ട്. മാൾട്ട ജോബ് apply ചെയ്തിട്ടുണ്ട്... Pcc indian ആണ്.... ഇസ്രായേൽ പിസിസി വേണ്ടി വരുമോ
Maippan Chetta thank you for the video..... Njn 2 thavana Chodhichapolekkum Chettan video set aakki ittuu... Bhayagara santhosham.. See you soon..... ❤️❤️❤️
Bro ladies nte koode sadangal video cheyyavoo najngalkum upakaram pedum please
Good information
Thanks brother
Welcome
Fish cutting job undo
Ellam koodi etra roopa akum ?
നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്ന ആ നല്ല നിമിഷം ഓർത്ത് കൊണ്ട്..............🔥 മൈപാൻ..... 😎😎
❤️❤️❤️😍😍നല്ല കാരൃങ്ങൾ നടക്കട്ടെ
@@MaltaMaippan permitnu waiting annu😍
@@anoopthanikkal2559 hi bro ഞാനും pokan nikunund.... Waiting for my approvel.... നിങ്ങൾക്കു approvel vano?
@@anoopthanikkal2559 ഞാനും വെയ്റ്റിംഗിൽ ആണ് ബ്രോ
@@vinuvm1232 bro number tharum
Ipol vannu kazhinjal hotel querntine undo
Good information. It will be useful to new people. Keep it up Nijo
Thank you ma'am, I am so happy to see your comment ❤️❤️❤️❤️
വളരെ ഉപകാരപ്രദമായ വിവരണം👌🙏👍 അഭിനന്ദനങ്ങൾ🙏❤️🙏
How is the climate of Malta
I am always requesting for this video when I am in Kerala. But now I am in Malta. It's a late video for me.. But it is useful for people who want to come here. I forgot many things. I think it is useful for others. Thanks for your information.
How to apply malta
Is it possible to bring matchbox / lighter
Its available here. Cigarette also available😁🙏
@MaltaMaippan cigarettes Venda , kitchen purpose anu bhai
Hii cheyaa.. Nattil ninnu parcel cheyth kodukan pattuo
Yes , through post office,1month edukkum
Trolley bag details and medical in Malta details tharamo
Chetta videos kanarund...malta yil food te service namukku kittumo.daily cooked food
Very useful video thank u so much chetannnnn
I need your all support 👍
Nice presentation 👍 thanks for this video.really helpful.
Thank you for your great support 👍
Thanks for the video
Thank you for my expected video my friend
❤️❤️❤️ Great support 👍
Courier ചെയ്യാൻ പറ്റുമോ
Super msg.... Completely... 👍👍
Thanks bro🙏🙏❤️
Thank you ❤️
Very helpful video thank you brother 😘😘😘😘😘😘😘😘😘😘😘😘😘😘
Thank you ❤️
Thank uu bro
Welcome
വളരെ ഉപകാരം ഉള്ള video, thanks
Always welcome 😊 thank you for your support ❤️
4 perkku Ulla oru accommodation venam help cheyyo🙂
എയർപോർട്ടിൽ പിടിക്കുന്ന സാധനങ്ങൾ എന്തൊക്കെ പറയാമോ?
Try to avoid All white colour powder , Ayurvedic medicine without proper proscription. Avoid medicine like sleeping pills & controlled drugs
Maltayile automobile field work onn video cheyyuo
👏🏻👏🏻👏🏻👏🏻 nice video
ചേട്ടാ അച്ചാർ, ഉണക്കമീൻ പൊടി എന്നിവ കൊണ്ടുപോകാൻ പറ്റുമോ
കൊണ്ടുപോരെ , പക്ഷേ കുറച്ച് എനിക്ക് കൂടി തരണേ... 😀😀😀👍 വെളുത്ത കളറിലുള്ള പൊടികൾ , ആയുർവേദ മരുന്നുകൾ , ഉറക്ക ഗുളികകൾ എന്നിവ ഒഴിവാക്കുക. കൊണ്ടുവരുന്ന സാധനങ്ങൾ കൃത്യമായി വിവരിച്ചു കൊടുക്കാൻ അറിഞ്ഞിരിക്കണം
Bro നാട്ടിൽ eavedeya
Main കാര്യം പറഞ്ഞില്ല ചേട്ടാ,, മെഡിസിൻ കൊണ്ട് വരുവാൻ പറ്റുമോ,, ആയുർവേദിക്കോ,, ഇംഗ്ലീഷ് മെഡിസിനോ,,? പ്ലീസ് replay me
Vedio ശരിക്കും കണ്ടില്ല അല്ലേ. 5 മിനിറ്റ് മുതൽ 6 മിനിറ്റ് വരെ ഒന്ന് കൂടി കണ്ടാൽ ലിസ്റ്റ് കൊടുത്തിട്ടുണ്ട്
Ok thank u🌹❤🌹
Maippan Chetta... Work permit nu Malta il Varumbol... Vfs interview eggane aarikum.... Details samayam pole cheyyamo
No interview
Mainly they will check what reason you are going to Europe. So need a valuable reason. They can check your attitude , knowledge and all ,be confident, try to give smart answers
@@MaltaMaippan thank you Maippan Chetta... 🥰
Very informative
Glad you think so!
Hi chetta
Enik hotel mekhalayilum Juice maker experience und avide oru joli kittumo
കാര്യങ്ങൾ പറഞ്ഞു തരാനെ എനിക്ക് ആകൂ. വരാനുള്ള വഴികൾ നിങ്ങൾ കണ്ടെത്തൂ. എല്ലാം നടക്കും തീർച്ച
നല്ല oru കൺസൾട്ടൻസി parane tharavo
എനിക്കും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
EFM dubai ,Wellcare Ltd
Good information ❤️
എനിക്ക് താങ്കളുടെ വീഡിയോ വളരെ ഇഷ്ട്ടമാണ്.. 🥰🥰🥰
വളരെ സന്തോഷം , thank you ❤️
Chetan paranja charger needs name endannnu online kitto
ഏതെങ്കിലും ഇലക്ട്രോണിക് ഷോപ്പിൽ പോയി ചോദിച്ചാൽ മതി ബ്രോ. Europe square type adaptor
Bro maltayile puthya quarantine rules enganeya
Reply tharamo ??
E recept kittiyaal pinne approval kittan ethra time edukkum
Pls help me
Normally 3-6 months
Useful video... 🔥
Great support 👍
very informative video 👌🏾👌🏾👌🏾
👍🙌✌
❤️
Maltayilek varan thalparym nd what is the procedure
വല്യ മെച്ചമില്ല.
Any corona issues for job vacancies
No
Travel insurance നെ kurich parayamo
Will try
January il wrk permit k koduthal ethra month akumbo work permit kitum? Work permit kitiyal ethra days ullil visa kitum?
3-6 month
@@MaltaMaippan malta il vannit 10 month ayi chettaa...Thanks for your reply
Ningalude visvasathil nammalk angot varan saadhikumo
Thanks bro
Contact cheyan pattumo
താങ്ക്യൂ താങ്ക്യൂ
Thank you sir
Don't call me sir ,I am like you. You can call me Maippan
Covisheild vaccine allowed aano for Malta?
ഇവിടെ വന്നു booster എടുത്താൽ മതി
Thanks for ur info!
So cute😍
Current situation engane anne malta corona seen anno wrk permit kitti vfs global date waiting
Snow falling indavrundo avide
ഇല്ല ബ്രോ
Bro, മാൾട്ടയിൽ ഒരു ജോലി വേണം എന്റെ മകന് അവൻ A/C, ടെക്‌നെഷ്യൻ ഒരു വർഷം ഖത്തറിൽ ജോലി ചെയ്തു ഒന്ന് വിളിക്കാമോ, മറക്കരുത് കേട്ടോ
Last paranjathu pollichu😂
👍
Great
Thank you
Now i am in dubai.. Expire Emirates ID.. Now i am in dubai visit visa.. I have 7yr experience in dubai.. And valid dubai light driving lisence.. I am interested go malta..
EFM Dubai
Njan maltaku sreamikunundu, thagalay theerchayayittum nearil kanaam
എങ്ങനെ വരാം കഴിയും ഒന്ന് പറയാമോ
See more videos for more detail. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്
Any jobs chance to Malta any genuine malta recruiter
👌
Chetta got work visa in Malta in Hugo group as food server but uk pokam student 80 ok ayi irikuva eath nolkunathan better
നല്ല ചോദ്യം ആണ്. കുറച്ചു ചോദ്യങ്ങൾ തിരിച്ചു ചോദിക്കട്ടെ..?
1. UK study കഴിഞ്ഞു stay back ഉണ്ടോ ?
2 . UK ഈ course ന് പോകുന്നവർക്ക് ജോലി സാധ്യതകൾ എത്രത്തോളം ഉണ്ട്?
3, മാൾട്ടയിൽ വന്നാൽ ജോലി മാറാൻ തക്ക വിദ്യാഭ്യാസ യോഗ്യത ഉണ്ടോ ?
4, യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ ഒരു ജോലിയ്ക്ക് സഹായിക്കാൻ ആളുണ്ടോ ?
5 , കടം വാങ്ങി ആണോ തുക കണ്ടെത്തിയത്?
6 വിവാഹം കഴിച്ചതാണോ ? അതോ എത്ര നാൾ കഴിഞ്ഞ് ആണ് പ്ളാൻ ചെയ്യുന്നത് ?
ഈ കാര്യങ്ങൾ എല്ലാം കുടുംബത്തിൽ കാര്യവിവരമുള്ള ആളുകളുമായി ആലോചിച്ചാൽ നല്ല ഒരു തീരുമാനം എടുക്കാൻ കഴിയും.
Best wishes. I am available in messenger. Naijo Maippan
@@MaltaMaippan Uk yil stay back ind course 1 year anu pinna 1 year internship ind pinna 2 year stayback
Europe help cheyyam arulla
Malta job friend vazi anelum agency ind avark 5 lakh kodukanm
With out ticket so egana ayalum oru 7 lakh akum ath kadam vaguvan
Uk pokunath student loan edth anu
Ippol bms hotel management kazi ju nilku athan enta qualification
Malta anually 12000 euro anu parayunna
Weekly 40 hoursum ennan offer letteril
And am not married ipozonulla 24 anu age
Malta id yil ninnu work permit nu ulla confirmation mail vanna reply entha cheyyua
No need to reply...inform your employer and start further steps
@@millionmileland8110 thank you bro
Bro...+2 karinjavarkku job vacancy indo
Yes
Hi chetta njn bsc hotel mangement final year ahne mayil kazhiyum. Maltayilulla hotel management padich job cheyyunavarude oru interview edukkaamo kurae perke adh upakaaramayirikkum. Oru karyam koodi chettan ithreyum anneshichathil vech atavum trust aayitulla agency atha ann parayaamo paisade karyathilum mattum plz rply
Better try to apply directly. Hotel management have good scope arround world
Chettan enthaa avde job?
Medical field
ഞാൻ സൗദി യിൽ 13 വർഷം ഉണ്ടായിരുന്നു ലൈറ്റ് ഡ്രൈവർ ലൈസൻസ് ഉണ്ട് സൗദി & ഇന്ത്യ ജോബ് മാൾട്ട കിട്ടുമോ എത്ര ചിലവ് ആകും എങ്ങനെ അപ്ലൈ ചെയ്യും പ്ലീസ് റിപ്ലൈ 🤝
എന്റെ hus അവിടെ job apply ചെയ്തിട്ടുണ്ട്. വിസ processing എത്ര കാലതാമസം എടുക്കും. Electrician job
Etha agency??
@@Sidharth6708 agency ഒന്നും അല്ല ഒരു ഫ്രണ്ട് വഴി
Njan Vara anegil ethonnum konduvarilla
വേറെ ലെവൽ വീഡിയോ എനിക്ക് സ്റ്റായി 😍😍😍😍😍🤩🤩🤩🤩🤩🤩🤩ell
യൂറോപ്യൻ ജോലി ലഭിക്കാൻ എല്ലാ ആശംസകളും. Thank you for your great support 👍
👍👍👍👍
Adipoli ayitund❤❤❤❤
❤️❤️❤️
മൈപാൻ വാക്ക് പാലിച്ചു.. ഒരുപാട് നന്ദി പ്രിയ മൈപാൻ..
It's a great word & great support 👍 ❤️❤️
Brother... Njan 2 year israel ayirunnu.. Ipol 4 month ആയിട്ട് നാട്ടിൽ ഉണ്ട്. മാൾട്ട ജോബ് apply ചെയ്തിട്ടുണ്ട്... Pcc indian ആണ്.... ഇസ്രായേൽ പിസിസി വേണ്ടി വരുമോ
ഇന്ത്യയിലെ മതിയാകും
മോനൂസ് കുട്ടി 👍🏻👍🏻👍🏻😍
Thank you ❤️❤️😊😊😊
❤️
കത്തി കൊണ്ടുവരാൻ എയർപോർട്ടിൽ എന്തെങ്കിലും തടസം ഉണ്ടാവില്ലേ?
No problem, lagage ൽ വച്ച് കൊണ്ട് വരാം. ഞാൻ മൂന്നു നാല് കത്തികൾ നാട്ടിൽ നിന്നാണ് കൊണ്ടുവന്നത്.
@@MaltaMaippan ok, Thank you ❤️
Vfs interview nu cjodikunna ksryangal
September nu koduthatha
Wp eppo ready avum maippane
November 11 kodthu, not at ready
Time edukum ennu paranju
കൂട്ടിലടക്കപ്പെട്ട കിളികളെ കാണിച്ചുകൊണ്ട് ആ കുഞ്ഞു ബാല്യം സന്തോഷിക്കാൻ ഇടവരുത്തരുത്
Great massage thank you
Nattil malappuram anno
Angamaly
Maippan good morning. I applied for caregiver visa on December 21st to new delhi. But until now no response. Any idea
Dec 8 nu apply cheythit vannit illa bro
Njan bro alla. Lady aanu brother. Its ok. U have any idea why late to get us visa
Recently any one get visa
@@legacymaster1114 njn dec 2nd applied no response
@@legacymaster1114 more visa applications
Insufficient staff in embassy
വേപ്പില എന്തിനാണ്
എന്തിനാണ് ? അടുക്കളയിൽ കയറാറില്ല അല്ലേ 🙏😃😃
Informative 👍
😘😘😘
❤️😍😍
September nu koduthatha work permittinu eniyum time edukkumoo maippane
Work permit 3 to 6 months എടുക്കും
മാൾട്ടയിൽ job വേക്കൻസിസ് ഉണ്ടോ ഇപ്പോ
Always
നമസ്കാരം പിന്നെ ഞാൻ എസ്എസ്എൽസി കൂടെ ദുബായ് എക്സ്പീരിയൻസ് എനിക്ക് അവിടെ വന്നാൽ ഏതുതരം ജോലി എത്ര ശമ്പളം ഉള്ള ജോലി കിട്ടും
See u soon😁
Hi
Monuuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️ thank you ❤️☺️☺️
വിസ കിട്ടി 28 nne ഞാൻ വരും കാണണം 😜
കാണാം
Broo
2023 കാണുന്ന കൂട്ടുകാർ അടി Like
So happy to read this comment. 👍👍👍
ഏജൻസി വഴി അല്ലാതെ നേഴ്സ് മാർക്ക് എങ്ങനെ മാൾട്ടയിൽ എത്താം? ❤️ ഇടല്ലേ.... മറുപടി തരണേ......😂
നല്ല ചോദ്യം 😍👌. നിലവിൽ ഏജൻസി കുത്തകകൾ ഈ മേഖല അടക്കി വച്ചിരിക്കുകയാണ്. ഏജൻസി ഇല്ലാതെ എത്താൻ പ്രയാസം ആണ്.
Malta lot vern ntha oru margam 😬😬
Chettaie onnu whatsApp no. Tharuvo
Hlo sir number tharumo