കശ്മീരിനെ വേട്ടയാടുന്നതിൽ ആനന്ദിക്കുന്ന ഭരണകൂടം | Article 370 | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #kashmir #article370 #modigovernment #outoffocus
    എന്തിനാണ് കശ്മീരിന് മാത്രം പ്രത്യേക പദവി, അവർക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യവുമായി വരുന്നവർക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ കാര്യമോ അവർക്കുളള പ്രത്യേക പദവിയോ അറിയില്ല.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 346

  • @SMILE-ld3yl
    @SMILE-ld3yl 10 หลายเดือนก่อน +65

    കാശ്മീരിൽ കാലു കുത്താൻ പറ്റാത്ത അവസ്ഥയിൽ നിന്ന് ഇന്ന് ഇത്രേം വലിയ ടൂറിസ്റ്റ് പ്ലേസ് ആയി മാറിയതും അവടെ സേഫ് അല്ലാതെ യാണോ....... MoDI 💥 is king maker🧡

  • @udayakumartb
    @udayakumartb ปีที่แล้ว +51

    മീഡിയാവൺ നോക്കണ്ട
    കേന്ദ്രം നോക്കി കൊള്ളും

  • @Rajeevlal1
    @Rajeevlal1 ปีที่แล้ว +29

    ജമ്മുവിൽ സമാധാനം വന്നത് ഇവർക്കത്ര പിടിച്ചിട്ടില്ല

    • @shihabmullasheri5526
      @shihabmullasheri5526 ปีที่แล้ว

      മണിപ്പൂരിലെ സമാദാനം ആണ് എനിക്ക് ഇഷ്ടം അത് കൊണ്ടുവരുമോ സാറെ

    • @Bdibm
      @Bdibm ปีที่แล้ว

      ജമ്മു നാല് വർഷമായി നശിച്ചു kidakkukayan

    • @Worldview912
      @Worldview912 6 หลายเดือนก่อน +5

      ​@@Bdibmennu sudappi vaname 😂

    • @PakistaniNaaliwala
      @PakistaniNaaliwala 4 หลายเดือนก่อน +2

      ​@@shihabmullasheri5526Manipuril nadannath tribals thammile prsnm aan alland terrorism alla😂. And manipur shantham aayit maasangal aayi maravaaname😂

  • @user-lb3mt9ld9p
    @user-lb3mt9ld9p ปีที่แล้ว +47

    ഇപ്പൊ കല്ലേറ്‌ നിർത്തി ആളുകൾ പണിക്ക് പോവാന്‍ തുടങ്ങി 😊

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +92

    അടഞ്ഞ കാശ്മീരിന് നാലാണ്ട് എന്നല്ല, തുറന്ന ശുദ്ധ വായു ശ്വസിക്കുന്ന സ്വതന്ത്ര കശ്മീരിന് നാലു വർഷം എന്നു പറയൂ...

    • @jabirali3809
      @jabirali3809 ปีที่แล้ว +3

      അതെ.... അതെ... അതെ... അതെ.... 😆

    • @basheerpk5534
      @basheerpk5534 ปีที่แล้ว +2

      Thaninnale yano vannadh

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +2

      Correct

    • @SadiqPH
      @SadiqPH ปีที่แล้ว

      Only cow dung eaters think like this.

    • @siddick1000
      @siddick1000 ปีที่แล้ว +1

      ചിലരുടെ തലയിൽ തലച്ചോറിന് പകരം ചാണകം കയറ്റിവച്ചു 9 വർഷം തികയുന്നു 😂😂

  • @Theeyanrajan
    @Theeyanrajan ปีที่แล้ว +22

    കശ്മീർ നന്നായി....💥💥💥ഇനി കേരളം ആണ്.....ശെരിയാക്കണ്ടത്......നന്ദി....മോദി ജി 💥🚩

  • @sidharthmon9678
    @sidharthmon9678 ปีที่แล้ว +37

    മൊട്ട യുടെ ദീന രോദനം 😂😂😂. ഡാ മൊട്ട അവിടെ safe ആയതു കൊണ്ടാണ് ടൂറിസം കൂടിയത് 😂😂

    • @pnirmal5900
      @pnirmal5900 ปีที่แล้ว

      Deeni rodanam 😂😂

    • @SadiqPH
      @SadiqPH ปีที่แล้ว

      Cow dung eaters are barking like stray dogs.

  • @bhaskarv9482
    @bhaskarv9482 ปีที่แล้ว +38

    കേരളവും അടുത്ത കശ്മീർ ആയി കൊണ്ടിരിക്കുകയാണ്.

    • @gopikrishnasudheer2798
      @gopikrishnasudheer2798 ปีที่แล้ว +20

      അതെ മുസ്ലിംസ് ഭൂരിപക്ഷം ആവുമ്പോ അങ്ങനെ നടന്നില്ല എങ്കിലേ അത്ഭുധമുള്ളൂ

    • @muhammedfarhan7202
      @muhammedfarhan7202 ปีที่แล้ว

      ​@@gopikrishnasudheer2798ഭൂരിപക്ഷം ആവുന്നതിൽ ടെൻഷൻ ഉണ്ടെങ്കിൽ , നിൻ്റെ വീട്ടിലെ പെണ്ണുങ്ങളെ വിട്ട് , ഹിന്ദുക്കളുടെ എണ്ണം കൂട്ട് 🤦🏼‍♂️ അപ്പൊ പേടിക്കണ്ടല്ലോ

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว +1

      ​@@gopikrishnasudheer2798ഹിന്ദു ഭൂരിപക്ഷം ആയിട്ട് ഇന്ത്യ ഇപ്പോൾ മറ്റൊരു അഫ്ഘാൻ ആയി 😊

    • @raashi7804
      @raashi7804 ปีที่แล้ว

      @@gopikrishnasudheer2798hahaahhahahaha

    • @coconutpunch123
      @coconutpunch123 ปีที่แล้ว +10

      ​@@gopikrishnasudheer2798നിങ്ങൾ ഭരിച്ചിട്ട് മണിപ്പൂരിനെ ഒരു വഴിക്ക് ആക്കിയില്ലേ? അവിടെ മുസ്ലിം ആണോ ഭൂരിപക്ഷം?

  • @nizarkh1998
    @nizarkh1998 ปีที่แล้ว +26

    ഏത് സംസ്ഥാനവും നടപടിക്ക് വിധേയമായേക്കാം.. ഏത് നോട്ടുംനിരോധിച്ചേക്കാം ഏത് വകുപ്പും റദ്ദാക്കപ്പെട്ടേക്കാം... ആരെ വേണമെങ്കിലും ജയിലിലിടാം ഏത് സ്ഥാപനവും പൊളിക്കപ്പെടാം ആർക്കിട്ടും വെടിയേൽക്കാം.ഏത് മാധ്യമവും പൂട്ടപ്പെടാം... ഇനിയെന്തിനു ടെൻഷൻ 🙏ബിജെപി യുണ്ടല്ലോ 👍

    • @mynameismaximus3624
      @mynameismaximus3624 ปีที่แล้ว +1

      ബിജെപി ഭരിക്കാത്ത കാലത്ത് കശ്മീരിൽ പട്ടാളം ഇല്ലായിരുന്നോ?

    • @pm9645Media.
      @pm9645Media. ปีที่แล้ว

      @@mynameismaximus3624 kaash meerum undasyirunnu

    • @Worldview912
      @Worldview912 9 หลายเดือนก่อน +1

      ​@@mynameismaximus3624bro vidu bro evnoke kashmiril terrorism nadakanamenanu agrahikuna teamanu just ignore them😂

  • @nisarcp1984
    @nisarcp1984 ปีที่แล้ว +46

    ഇങ്ങിനെയുള്ള സത്യ സന്തമായ മിഡിയദേശീയതലത്തിൽ ഇല്ലാതെപോയതാണ് ഫാസിസ്റ്റുകൾ രാജ്യത്ത് അഴിഞ്ഞാടുന്നത് out of focus ❤️❤️🔥🔥👌👌

    • @ranjithtr7210
      @ranjithtr7210 ปีที่แล้ว +18

      സത്യ സന്തമോ 😂😂😂😂 വർഗീയത മാത്രം വിളിച്ചു പറയുന്ന വേറെ ചാനൽ ഇന്ത്യ യിൽ വേറെ ഇല്ല

    • @SugithKoloth
      @SugithKoloth ปีที่แล้ว +4

      ​@@ranjithtr7210vargeeyatha aaran parayunnathennu bhakshanam kayikkunnavarkkariyam.

    • @fayiskarunagappally7322
      @fayiskarunagappally7322 ปีที่แล้ว +1

      ഈ കിണ്ടി ഇവിടെ നില്ക്കു 🖕🤣🤣

    • @kannank.s1206
      @kannank.s1206 ปีที่แล้ว +2

      ​@@ranjithtr7210correct😂😂😂

    • @kannank.s1206
      @kannank.s1206 ปีที่แล้ว +2

      Kashmir Pakisthanu vittu koduthal.
      Koyamarkum..ee chanelkarkum santhoshavum😅

  • @sreejithuk7408
    @sreejithuk7408 ปีที่แล้ว +35

    Media one is thaliban chanel😢😢😢😢😂😂😂😂😂😂

    • @m.pmohammed9366
      @m.pmohammed9366 ปีที่แล้ว +2

      സംഘികൾക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുകളളു.

    • @asilamasi7235
      @asilamasi7235 ปีที่แล้ว +2

      സത്യം വിളിച്ചു പറയുമ്പോള്‍ chanakam തിന് ഇങ്ങനെ തോന്നും

    • @lathieflathi2969
      @lathieflathi2969 ปีที่แล้ว

      Kurach muslim rajiyangal ullad kond kurach rajiyathinda name padichu sangigal

    • @atheist-cj4qd
      @atheist-cj4qd ปีที่แล้ว

      ​@@asilamasi7235eda poore nee kashmir poyitunfo . Adyam swontham panchayath vitt porath irang . Kashnir oke ippozhanu safe aayath , eni g20 submit nadakan pokunnu .

    • @Vpr2255
      @Vpr2255 ปีที่แล้ว

      Taliban BJPs Best friend 🚩 India reopened Indian emabassy in Afghan

  • @MadMax-cj6lz
    @MadMax-cj6lz ปีที่แล้ว +29

    കരച്ചിൽ ആണല്ലോ മെക്കളെ

    • @shihabmullasheri5526
      @shihabmullasheri5526 ปีที่แล้ว +1

      മണിപൂരികളുടെ സന്തോഷം കണ്ടുള്ളു കരച്ചിലാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഗാന്ധിജി കരഞ്ഞില്ലെ അതേപോലെ

    • @Worldview912
      @Worldview912 9 หลายเดือนก่อน

      ​@@shihabmullasheri5526athum kashmirum nthada sudappi bhandhm😂😂

  • @brijithvelayudhan6624
    @brijithvelayudhan6624 ปีที่แล้ว +21

    ഇന്നത്തെ മാതൃഭൂമി വരാന്ത്യ പതിപ്പ് പാകിസ്താനെ കുറിച്ച് പറയുന്നുണ്ട്.... അതാണ്‌ ഈ ഇരിക്കുന്നവരുടെ സ്വപ്നം.... അവർ ആണെങ്കിൽ ഇന്ത്യയെ പുകഴ്ത്തുന്നു 🤣🤣

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      മണിപ്പൂരും ഹരിയാനയും. മതം നോക്കി യാത്രക്കാരെ വെടി വെച്ച് കൊല്ലുന്ന റെയിൽവേ പോലീസും

  • @gopakumar_7
    @gopakumar_7 9 หลายเดือนก่อน +6

    Pak one =(media one) 💚 👏🏻👏🏻🖕🏽

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +40

    മുമ്പ് ഒരു കാശ്മീരിക്ക് കേരളത്തിൽ സ്ഥലം വാങ്ങാം, മലയാളിക്ക് കാശ്മീരിൽ സ്ഥലം വാങ്ങാൻ പറ്റില്ല. അതെന്തു മണ്ടൻ നിയമമാ? കാശ്മീരിനെന്താ കൊമ്പുണ്ടോ? ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് എന്തും കൊണ്ടും വളരെ നന്നായി.

    • @jabirali3809
      @jabirali3809 ปีที่แล้ว +8

      അപ്പൊ മണിപ്പൂർ... മിസോറാം...?

    • @user-lb3mt9ld9p
      @user-lb3mt9ld9p ปีที่แล้ว +1

      Yes

    • @user-lb3mt9ld9p
      @user-lb3mt9ld9p ปีที่แล้ว +1

      @@jabirali3809 അത്.. വേ.. ഇത്... റെ

    • @m.pmohammed9366
      @m.pmohammed9366 ปีที่แล้ว +9

      മണിപ്പൂർ, മിസോറാം, നാഗാലാൻ്റ്, ഹിമാചൽ പ്രദേശ് തുടങ്ങിയ വടക്ക് കിഴക്കൻ രാജ്യങ്ങളിലും കാശ്മീരിലുണ്ടായിരുന്ന നിയമമാണ് ഉള്ളത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അവിടെ ഭൂമി വാങ്ങാൻ അവകാശമില്ല.അതിൽ കാശ്മീരിൻ്റെ പ്രത്യേക പദവി മാത്രം റദ്ദ് ചെയ്തു.അതാണ് സംഘ് പരിവാറിൻ്റെ ഇരട്ടത്താപ്പ് .

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว

      എടാ മണ്ടൻ രജീഷ് മോനെ...മണ്ടത്തരം മാത്രം വിളിച്ചു പറയല്ലേ...🤦🏾‍♂️.മുഴുവൻ കണ്ടിരുന്നു എങ്കിൽ ഈ കമന്റ്‌ ഒഴിവാക്കാമായിരുന്നു

  • @brainboostmedia4394
    @brainboostmedia4394 ปีที่แล้ว +40

    മീഡിയ വണ് ഇനും പാകിസ്താനും ഒരേ സ്വരം😂😂 ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് ശെരിയായില്ലത്രേ😂😂

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว +1

      മറ്റു സംസ്ഥങ്ങൾക്ക് അതിനു തുല്യമായ പദവി ഉണ്ടാകുമ്പോൾ...മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ പദവി ചുളുവിലൂടെ എടുത്ത് ഒഴിവാക്കിയതിൽ ഒരു ഇത് ഇല്ലേ സംഘിയെ....അതും പ്രതിപക്ഷ സംസ്ഥാനത്...😅

  • @junianil1058
    @junianil1058 ปีที่แล้ว +40

    കാശ്മീരി പണ്ഡിറ്റ് കളെ പറ്റി ഒരു അന്തി ചർച്ച നടത്തോ

    • @georgehaari
      @georgehaari ปีที่แล้ว

      അത് നടത്താറുണ്ട് നിന്റെ അമ്മ ശാഖയിൽ കുനിഞ്ഞു നിന്ന് കുണ്ടി കൊടുക്കാൻ പോകുമ്പോൾ കേൾക്കാറില്ലേ പേ ഇളകിയ പണ്ഡിതക്കളുടെ കഥ ...🤣🤣🤣ആശുദ്ധിയും ആയിതവും ഉള്ളവർ മുസ്ലിംകളുടെ ഇടയിൽ വീട് എടുക്കേണ്ട ആവശ്യം ഇല്ല ....പൂറി മക്കൾ ...

    • @coconutpunch123
      @coconutpunch123 ปีที่แล้ว +1

      പണ്ഡിറ്റുകളെ ആരും പിടിച്ചു വെച്ചിട്ടില്ല. അവർ കാശ്മീരിലേക്ക് തിരിച്ചു പോകണം.
      ജോലിയും കൂലിയും ഇല്ലാത്ത 10 ലക്ഷം പട്ടാളക്കാർ ഉള്ള കാശ്മീരിലേക്ക് അവർക്ക് പോകാൻ താല്പര്യം ഇല്ല. അതല്ലേ കാരണം

    • @anascr7818
      @anascr7818 ปีที่แล้ว +2

      അവർക്ക് തിരിച്ച് പോയി ക്കുടെ Rss അല്ലെ ഇന്ത്യ ഭരിക്കുന്നത്😂😂

    • @srinath8183
      @srinath8183 ปีที่แล้ว

      ​@@anascr7818 മോനെ അവരെ മുസ്ലീങ്ങൾ കൊന്നുടുക്കുകയാണ് ചെയ്തത് ബാക്കിയുള്ളവ൪ ഓടിപോകുകയാണ് ചെയ്തത് വീണ്ടും അവരെ കൊണ്ട് അവിടെ താമസിപ്പിച്ചാൽ മുസ്ലീങ്ങൾ അവരെ കൊല്ലുകയാണ് ചെയ്യുക അവരെ അവിടെ കൊണ്ട് താമസിക്കണമെങ്കിൽ മുസ്ലീങ്ങൾ കാശ്മീരിൽ ഉണ്ടാകരുത് അല്ലാതെ അത് നടക്കില്ല....!!!!!!

    • @Worldview912
      @Worldview912 9 หลายเดือนก่อน +6

      ​@@anascr7818panditukalde karym paryumbo sudapi bhayankara puchamanalo 😌

  • @nppreejith
    @nppreejith ปีที่แล้ว +27

    Don't cry please, they knows how to manage please

    • @mdpal7166
      @mdpal7166 ปีที่แล้ว

      Don't cry when they retaliate too gobar terrorist😢

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว +1

      എക്കാലവും ഇത് പോലെ ആകും എന്ന് കരുതണ്ട

    • @vinuchandran5674
      @vinuchandran5674 ปีที่แล้ว +2

      ​@@GhostProtocol007പുളുത്തും

    • @coconutpunch123
      @coconutpunch123 ปีที่แล้ว +1

      Yes we can see their management in manipoor ☺️

    • @nppreejith
      @nppreejith ปีที่แล้ว +2

      @@coconutpunch123 നിങ്ങൾക്ക് മനസ്സിലാവില്ല കാരണം മതം തലക്ക് പിടിച്ചവർക്ക് എല്ലാം അതെ രീതിയിൽ കാണാൻ പറ്റു

  • @MadMax-cj6lz
    @MadMax-cj6lz ปีที่แล้ว +31

    കശ്മീരി ഹിന്ദുക്കളുടെ ഒരു കാര്യം 1990 മുതൽ അയൽ സംസ്ഥാനത്തേക്ക് ടൂർ പോയേക്കുക ഇതുവരെ തിരിച്ചു വന്നിട്ടില്ല

    • @vava9100
      @vava9100 ปีที่แล้ว +8

      ടൂർ പോയതല്ല കൊണ്ട് പോയതാണ് ബിജെപിയുടെ ഒരു രാഷ്ട്രീയപ്രോജക്ട് എന്ന നിലക്ക്. ജഗ്മോഹൻ എന്ന സംഘി ഗവർണർ ആയി വരുന്നത് വരെ കുഴപ്പമില്ലാതെ അവിടെ ജീവിച്ചവർ ആർഎസ്എസിന്റെ വാക്ക് കേട്ട് കൂടെ പോയതാണു. സംഘികൾ അങ്ങിനെയാണ് പച്ചക്കള്ളം മാത്രം പറഞ്ഞു ജീവിക്കുന്നവരാണ്. വടക്കേ ഇന്ത്യയിൽ ഒന്ന് പോയി നോക്കിയാൽ അറിയാം കേരളത്തിൽ റോഡ് നിറയെ ഹിന്ദുക്കളെ കൊന്നിട്ടിരിക്കുന്ന പോലെയാണ് പറഞ്ഞുപരത്തിയിട്ടുള്ളത്. ചരിത്രം അറിയില്ലെങ്കിൽ പഠിച്ചിട്ടു വരൂ.

    • @aswing2706
      @aswing2706 ปีที่แล้ว +6

      ​​@@vava9100
      1990 ജനുവരിയിൽ 4 ലക്ഷം പണ്ഡിറ്റുകൾ ഓടിപ്പോയത്, 1989 ഡിസംബറിൽ അധികാരത്തിൽ വന്ന സഖ്യ കക്ഷി സർക്കാർ കാരണം😂.
      ആ ഒരു മാസത്തിൽ ആരോ എന്തോ പറയുന്ന കേട്ട് സ്വന്തം നാടും വീടും ഉപേക്ഷിച്ചു എന്നന്നേക്കും ആയി ഓടി പോയി😅.

    • @georgehaari
      @georgehaari ปีที่แล้ว +2

      @@aswing2706 ellavareyum punaradhivasippichu...muslimkale mathram avide aaki army upayogichu avide adichamarthukayaaanu cheyyunnath....pakshe ithu pinneed iravadham unnayichu bjp hindukkale unarthi....athaan sathyam

    • @BruceWayne-qe7bs
      @BruceWayne-qe7bs ปีที่แล้ว

      @@georgehaari muslims ഇന്റെ ആൾകാർ അല്ലേ അവിടെ നേരത്തെ തൊട്ട് ഭരിച്ചു വരുന്നേ. ഇപ്പോൾ എന്താണ് കരച്ചിൽ.

    • @bullrideryamaraja5944
      @bullrideryamaraja5944 ปีที่แล้ว +4

      ​@@vava9100Ningale pole ullavar ullath kondan nammal BJP kku vote kodkkunnath...
      Swantham mathathilullavar enth cheythalum kannadach support cheyyunna swabhavam

  • @deepumathew866
    @deepumathew866 8 หลายเดือนก่อน +5

    media one pak supporting channel in india

  • @rajarajachola6508
    @rajarajachola6508 ปีที่แล้ว +23

    കാശ്മീർ വളർച്ചയുടെ പാതയിൽ ആണ്, ആകാര്യത്തിൽ ആർക്കും തർക്കം ഇല്ല

    • @shameeralismr1759
      @shameeralismr1759 ปีที่แล้ว +2

      അത് സത്യപൽ മാലിക്ക് പറഞ്ഞിട്ടുണ്ട്

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      Yes

  • @user-nh4cs9vv4p
    @user-nh4cs9vv4p ปีที่แล้ว +36

    ഉളുപ്പ് എന്നോരു സാധനം തൊട്ടു തീണ്ടതാ വർഗീയ വിഷങ്ങൾ.🤮

    • @coconutpunch123
      @coconutpunch123 ปีที่แล้ว +2

      ആർ എസ് എസ് അല്ലേ 😂

    • @user-nh4cs9vv4p
      @user-nh4cs9vv4p ปีที่แล้ว

      ഈ ഇരുന്നു ചർച്ഛിക്കുന്ന ടീംസ് തന്നെ. അവടെ എന്നും വെടിവെപ്പും കൊലയും കൊള്ളിവേപ്പും കല്ലെറും ആയിരുനെകിൽ ഇവർ പറയും സമാധാനം പൂത്തു ഉലയുകആണെന്ന്.

    • @user-nh4cs9vv4p
      @user-nh4cs9vv4p ปีที่แล้ว +8

      വെറുതെ അല്ല ഇവരെ കൊറേ നാൾ ബാൻ ചെയ്തത്. അടുത്ത് തന്നെ വീണ്ടും കെട്ടിപൂട്ടും.

    • @abuirshadgroc
      @abuirshadgroc ปีที่แล้ว

      ആണൊ

    • @anascr7818
      @anascr7818 ปีที่แล้ว

      ജയ് ചാണകം😂😂

  • @Goebbels11
    @Goebbels11 ปีที่แล้ว +16

    Ejjathi karachil aaada mone😂😂😂. Baki 2024 election kazhinju karayam😂😂

    • @raashi7804
      @raashi7804 ปีที่แล้ว

      Ayn ind🤣🤣🤣🤣

  • @nidheeshprakash4826
    @nidheeshprakash4826 ปีที่แล้ว +16

    ഇവർ പറയുന്നത് വാസ്തവ വിരുദ്ധമാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തരുത്

    • @maskkk1235
      @maskkk1235 ปีที่แล้ว

      BJP alle thettidarana parathunne

  • @SBTx681
    @SBTx681 ปีที่แล้ว +17

    പാക്കിസ്ഥാന്റെ സ്വരം . മിക്കവാറും എന്തെങ്കിലും കിട്ടും.

    • @SadiqPH
      @SadiqPH ปีที่แล้ว

      Cow dung eaters are basteds so they think like this .

  • @jobyaz1980
    @jobyaz1980 ปีที่แล้ว +4

    പാക്ക്അധിനിവേശ കാശ്മീരിനെക്കാലും പാക്കിസ്ഥാനിനെക്കാലും വളരെ മെച്ചപ്പെട്ട ജീവിതം അവിടെയുണ്ട് എല്ല രീതിയിലും.കാശ്മീരിലെ കലാപഅന്തരീക്ഷം സർക്കാർ ഇല്ലാതാക്കി.ഇത് പൂർണ്ണമാകണമെങ്കിൽ തീവ്രവർഗ്ഗീയവാദികൾ കൊന്നടുക്കുകയും തല്ലി ഓടിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കാശ്മീർ പണ്ഡിറ്റുകളെ പുനർവസിപ്പിക്കണം അത് പൂർണ്ണമാകാതെ ഈ അവസ്ഥയ്ക്ക് മാറ്റം വരില്ല. ഇവരും കൂടെ കൂടിയതാണ് കാശ്മീർ അല്ലതെ എങ്ങനെ തിരഞ്ഞെടുപ്പ് ? അതിൽ വിശ്വസ്യത നഷ്ടപ്പെടും.

    • @SadiqPH
      @SadiqPH ปีที่แล้ว

      Cow dung eaters always think like this because they listen only shaka teachers.

  • @choranlatheesh8424
    @choranlatheesh8424 ปีที่แล้ว +2

    ആൾക്കാരെ തെറ്റ്ദ്ധരിപ്പിക്കുന്നത് നിർത്ത്......കാശ്മീരിൽ വളരെ അധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.

  • @sureshcameroon713
    @sureshcameroon713 ปีที่แล้ว +1

    അടിക്കുത്തരം മുറിപത്തൽ ഈയൊരൊറ്റ കാര്യത്തിന് ഞാൻ ബി ജെ പിക്ക് വോട്ട് ചെയ്യും

  • @abhiramm3502
    @abhiramm3502 ปีที่แล้ว +7

    Abrogation of article 370 has made discomfort for china and pakistan makes sense,But why media one is so frustrated???💩

    • @manulalnnaarayanan16
      @manulalnnaarayanan16 ปีที่แล้ว +1

      എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഇത്

    • @Worldview912
      @Worldview912 9 หลายเดือนก่อน

      Ss that's what I'm thinking 😂

  • @arunas1347
    @arunas1347 11 หลายเดือนก่อน +1

    ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അവിടെ ഒരുലക്ഷത്തിലധികം വീടുകൾ വെക്കുന്നുണ്ട് എന്ന് പറഞ്ഞതും അനുബന്ധപ്പെട്ട കാര്യങ്ങളും ആണ്..
    അതെ അവിടെ താമസിക്കാൻ ആൾക്കാർ വരും കാശ്മീരിന് പുറത്തുള്ളവർ അല്ല.. കശ്മീരിൽ നിന്നും പുറത്താക്കപ്പെട്ട അല്ലെങ്കിൽ തീവ്രവാദികളാൽ ആട്ടിപായിപ്പിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകൾ...
    ജമ്മുകാശ്മീരിന്റെ അവസ്ഥ നാളെ ഏത് സ്റ്റേറ്റിനും വരാം എന്ന് പറഞ്ഞത് ശെരിയാണ്...
    അവിടെ ഉള്ളത് പോലുള്ള തീവ്രവാദം എവിടെ ഉണ്ടായാലും ഈ അവസ്ഥ വരും.. വരണം..
    അത് കേരളത്തിൽ ആയാൽ പോലും

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว +9

    കാശ്മീർ സൈനിക താവളം മാത്രമാക്കി

    • @nppreejith
      @nppreejith ปีที่แล้ว +12

      വേണ്ടി വരും കാരണം അയൽവക്കം തീവ്രവാദികൾ ആണ് എന്താ ചെയ്യുക 😭 വെറുതെ ഇരുന്നാൽ ശരിയാവുമോ സാറേ

    • @mohamedshareef3361
      @mohamedshareef3361 ปีที่แล้ว

      @@nppreejith എന്നിട്ടെന്ത് കാര്യം ഇന്ത്യ സംഘ് തീവ്രവാദികളല്ലേ ഭരിക്കുന്നത്.പുൽവാമയുണ്ടാക്കി സൈനികരെ കുരുതിചെയ്തു ആ പേരിൽ പാകിലേക്ക് രണ്ട് മിസൈൽവിട്ടാൽ ഇവിടെ ദേശീയവികാരമിളക്കാമെന്ന അവരും പാകിസ്ഥാനും ഒരുപോലെയല്ലേ.. കാശ്മീരിലെ വ്യവസായം കാർഷികവൃത്തി ജനജീവിത കയാവിക്രയം എല്ലാം ഈ ബിജെപി അടിച്ചേൽപിച്ച ഭേതഗതിയിലൂടെ തകർന്നു.ഈ നിമിഷവും ഇത്രയൊക്കെ സൈനിക താവളമാക്കിയിട്ടും ഭീകരാക്രമം നടക്കുന്നു.ഇതിലും എത്രയോ ഭേദമായിരുന്നു 2014 വരെ കാശ്മീർ എന്നതാണ് യാഥാർഥ്യം

    • @user-nh4cs9vv4p
      @user-nh4cs9vv4p ปีที่แล้ว

      ​@@nppreejithഅങ്ങനെ പറയല്ലേ... തീവ്രവാദികൾക്ക് അത് ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുത്താലെ ഇവർക്കു സന്തോഷമകൂ

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว +1

      ​@@user-nh4cs9vv4pമണിപ്പൂരിൽ ചില കാവിയുടുത്ത തീവ്രവാദികൾ പോലെ ല്ലേ...

    • @Vpr2255
      @Vpr2255 ปีที่แล้ว

      ​@@nppreejithതലിബാൻ ഇന്ത്യ ടെ 🚩 സുഹൃത്തേ

  • @sunilkumarv7786
    @sunilkumarv7786 ปีที่แล้ว +6

    Divya..please find another job.

  • @vinayakmohan7565
    @vinayakmohan7565 3 หลายเดือนก่อน +2

    അയ്യേ മീഡിയ വൺ 😅😅

  • @user-ec6rz2fi6g
    @user-ec6rz2fi6g 9 หลายเดือนก่อน +3

    Out of Focus = Focus ഇല്ലാതെ മങ്ങിയ കണ്ണോടുള്ള കാഴ്ച... സുടാപ്പി കണ്ണ് കൊണ്ടുള്ള കാഴ്ച.... Eg ഇന്ത്യയെക്കാൾ സൂപ്പർ ആണ് പാകിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ.... Uae ക്കെ അമ്പലം പണിത് ഖ്യാമത് നാൾ അടുത്തു.... 😅

  • @manulalnnaarayanan16
    @manulalnnaarayanan16 ปีที่แล้ว +3

    അവിടെ muslims ഇല്ലായിരുന്നെങ്കിൽ ഈ മോങ്ങൽ കാണില്ല, ഞമ്മൻ്റെ ആളുകളോടുള്ള പ്രത്യേക ഇഷ്ടം,
    ശരിക്കും നിങ്ങൾക്ക് ഇന്ത്യ യോട് കൂറുണ്ടോ,അതോ മതം തിന്നതിന് ശേഷം മാത്രേ ഉള്ളോ

  • @surendranathangp9053
    @surendranathangp9053 8 หลายเดือนก่อน +2

    Cry koya cry😊😊😊0

  • @hmrd8555
    @hmrd8555 ปีที่แล้ว +4

    Latest Kashmir ne kuttam parayunna one and only one media in India now.... keep it up

  • @JGeorge_c
    @JGeorge_c ปีที่แล้ว +13

    It was necessary action . MANY SECULAR indians support this .
    THE REASON IS when people from jammu can settle or build houses or settle in any part of the world ,but the same cant be happen in jammu and buy land there . That's was happening for many years .
    The exodus of pandit community was lomg hidden even as many people in kerala were also unware of it .

    • @SadiqPH
      @SadiqPH ปีที่แล้ว

      Only cow dung eaters and morons support this . What about North eastern states ? They have same rights, differences only they are not Muslim majority.

  • @mdpal7166
    @mdpal7166 ปีที่แล้ว +29

    ഒരു സംസ്‌ഥാനത്ത് പത്തു ലക്ഷം പട്ടാളക്കാർ.. വലിയ ബിജയം തന്നെ..

    • @rashidT560
      @rashidT560 ปีที่แล้ว +1

      😂

    • @shintocom
      @shintocom ปีที่แล้ว +10

      Pakistanikalkkum same opinion

    • @aswing2706
      @aswing2706 ปีที่แล้ว +15

      പഴയ പോലെ കശ്മീരി ഹിന്ദുക്കളുടെ മേൽ പൊട്ടിക്കാൻ വയ്യ അല്ലേ😂.

    • @mdpal7166
      @mdpal7166 ปีที่แล้ว +3

      @@shintocom യോനിയിൽ കൈയിടുന്ന ഒരു ലിംഗപ്പന്റെ രോദനം!😁😁😁

    • @mdpal7166
      @mdpal7166 ปีที่แล้ว +5

      @@aswing2706 മണിപ്പൂരിൽ ഇപ്പോൾ തിരിച്ചും കിട്ടുന്നുണ്ടല്ലോ അല്ലേ യോനിയിൽ കൈയിടുന്ന സനാതന ലിംഗപ്പാ!😁😁😁

  • @m.a_muhammed_aslam
    @m.a_muhammed_aslam ปีที่แล้ว +14

    നന്നായി അവതരിപ്പിച്ചു 👍🏼

  • @prasanthpn4725
    @prasanthpn4725 ปีที่แล้ว +6

    This news channel is supporting india or Pakistan

    • @sadanpathiyil4883
      @sadanpathiyil4883 ปีที่แล้ว +3

      No doubt pakistan

    • @nijinthaivalappil2163
      @nijinthaivalappil2163 ปีที่แล้ว +3

      Pakistan channel

    • @maskkk1235
      @maskkk1235 ปีที่แล้ว +1

      Not supporting SANKI chanakam ...
      only for secular Indian🎉🎉

    • @goms7526
      @goms7526 ปีที่แล้ว +6

      ​@@maskkk1235ya secular muslim country right?

  • @youtubeviewer4116
    @youtubeviewer4116 ปีที่แล้ว +5

    അവിടെ ദിവസോം ബോംബ് പൊട്ടീരുന്നേൽ ഇവരൊക്കെ ഹാപ്പി ആയേനെ

    • @shihabmullasheri5526
      @shihabmullasheri5526 ปีที่แล้ว

      അവിടെ പൊട്ടുന്നില്ല പക്ഷെ കുറച്ച് ഇപ്പുറം പൊട്ടുന്നുണ്ട് കത്തുന്നുണ്ട് അത് പോരെ ചേട്ടാ

    • @brijithvelayudhan6624
      @brijithvelayudhan6624 ปีที่แล้ว +1

      ​@@shihabmullasheri5526അത് കൊണ്ട് നിങ്ങൾ happy അല്ലെ...

  • @joshymathew4887
    @joshymathew4887 ปีที่แล้ว +4

    Jama athe islamiyude tharam thana charchakal

  • @Vpr2255
    @Vpr2255 ปีที่แล้ว +3

    തലിബാൻ ബിജെപി🚩 ടെ കൂട്ടുകൂടി, ഇന്ത്യൻ എംബസി തുറന്നു! 🙄വല്ലാത്ത twist ആയിപോയി!

  • @user-ec6rz2fi6g
    @user-ec6rz2fi6g 9 หลายเดือนก่อน +2

    ഇതിൽ സുഡാപ്പികൾ പോലും കമന്റ്‌ ഇടാൻ മടിക്കുന്നു കാരണം അവർക്ക് പോലും നുണക്ക് കൂട്ടു നിന്ന് മടുത്തു കാണും

  • @savioshajahan4661
    @savioshajahan4661 ปีที่แล้ว +4

    Eleven States including Assam, Nagaland, Himachal Pradesh, Manipur, Meghalaya, Sikkim, Tripura, Arunachal Pradesh, Mizoram, Uttarakhand and Telangana have been accorded the special category state status.

  • @mynameismaximus3624
    @mynameismaximus3624 ปีที่แล้ว +1

    മണിപ്പൂരിൽ പട്ടാളത്തെ ഇറക്കണം എന്നായിരുന്നല്ലോ ആവശ്യം.

  • @sarathkumarvs301
    @sarathkumarvs301 4 หลายเดือนก่อน

    ഇന്ന് അവിടെ റോഡുകൾ പാലങ്ങൾ മാൾ ഹൈവേ തീയേറ്റർ വന്നു. ലാൽ ചവുകിൽ ഇന്ത്യൻ പതാക ഉയരത്തിൽ പാറുന്നു ❤... മീഡിയ മുകൾ വൺ മാറി ഇരുന്നു കരയു 😂😂😂😂😂😂

  • @vyshaghk7927
    @vyshaghk7927 ปีที่แล้ว +5

    Pakistan zindabad ennude parayamayirunnu... 😞

  • @shamsudheen9737
    @shamsudheen9737 11 หลายเดือนก่อน

    മീഡിയ വൺ അതിന്റെ ധർമ്മം സത്യസന്തമായി നിർവ്വഹിക്കുന്നു
    Out of focus ൻ്റെ ഓരോ വാക്കുകളും
    ഫാസിസത്തിന്റെ നെറുകയിലാണ് വന്ന് പതിക്കുന്ന ത് ഭാരതത്തിന്റെ മണ്ണിൽ ,പലസംസ്ഥാനങ്ങളിലും സർവ്വസംഹാരിയായി രൗദ്രം ഭാവത്തിൽ നാം കണ്ടതാണ്
    ഇനിയും അതിങ്ങനെ ഗ്രാമങ്ങളെയും തെരുവുക്കളോയും അക്രമാസക്തമാക്കും .. ഇതിനെ തളക്കാൻ ജനാധിപത്യത്തിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്
    നേരിന്റെ ഭാഗം നിന്നുകെണ്ട് മീഡിയ വൺന് അതിന് കഴിയട്ടെ.

    • @Worldview912
      @Worldview912 9 หลายเดือนก่อน

      Sudapikalku engne pallthum thonum kashmiril indian flag virnjapol ninaku nalla vishamamundale sudapi alla oru doubt ninte rajyam Pakistan ano atho india ano alla ninepole va vitu karnja oru rajyamanu Pakistan pne ee channel paryunathu nine polathe kurichu varagiyathikal mathrme ketolu kaahmiri epo surakshithamanu doubt unde angotu poi noku alla vidhyabhayasvum vivarumunde national news kandamathi apo manasilayikolum pne neeyoke engne kidanu karnju enu paranju evde onum nadakan pokunila😂😂

  • @shajup.b.9581
    @shajup.b.9581 ปีที่แล้ว +2

    Enikku kashmir poyyi kanan sadhichu, athisayakarmaya infrastructure anu, niravadhi tunnel, express highway, kurachu kalam koodi ee levelil work nadakkukayanenkil Switzerland pole akki edukkam

  • @_letsgograssofficial873
    @_letsgograssofficial873 ปีที่แล้ว +4

    Media one showing jammati colors😂 irunnu konachond irikkam athreye ullu, koodipoyal keralathile kurach koyamaare sugippikkam

  • @Theeyanrajan
    @Theeyanrajan ปีที่แล้ว +3

    ഹോ....💥ഇവർക്ക്.....കശ്മീർ പാകിസ്താന് കിട്ടാത്തത് കൊണ്ടുള്ള.......കരച്ചിൽ ആണ് 💥💥

  • @sajan8561
    @sajan8561 3 หลายเดือนก่อน +2

    Shameless reporters , If u dare make a documentary about kashmir after the removal of article 370 and interview locals . What do u all get by fooling malayalees ?

  • @roygeorge9386
    @roygeorge9386 8 หลายเดือนก่อน +1

    I started to votes for BJP after this incident

  • @vivekodath6066
    @vivekodath6066 ปีที่แล้ว +4

    Kollam koyakale. Njammande jammu anegi mashaalla. Ponnu koya sudus. Kotham pokkiya hooriye adikan vidum

  • @Laplacesdemonxo
    @Laplacesdemonxo 9 หลายเดือนก่อน +2

    Pakistani media one😂

  • @sudarshansudhi1527
    @sudarshansudhi1527 ปีที่แล้ว +3

    Matam nallonam und😍

  • @satheeshbabu4640
    @satheeshbabu4640 ปีที่แล้ว +3

    Aap ൻറെ എംപി ബില്ലു കീറി സ്പീക്കർക്ക് നേരെ എറിഞ്ഞാൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് നീ കരുതിയോ?

  • @InTer_val
    @InTer_val ปีที่แล้ว +11

    അഭിനന്ദനം 😢

  • @shintocom
    @shintocom ปีที่แล้ว +5

    Koyamaarkku sahikkunilla. Hahaha

  • @MrMhrafi
    @MrMhrafi ปีที่แล้ว +1

    Justice will prevail in one day

  • @joshymathew4887
    @joshymathew4887 ปีที่แล้ว +3

    Enthoru neecha madhymaparavarthanam

  • @RamforDharma
    @RamforDharma ปีที่แล้ว +1

    ആർട്ടിക്കിൽ 370 എടുത്തു കളഞ്ഞത് കൊണ്ട് രാഹുലിന് ഭാരത് ജോടോ യാത്രയിൽ കാശ്മീരിൽ ചെന്ന് മഞ്ഞെറിഞ്ഞു കളിക്കാൻ പറ്റി

  • @pradeepsasidharan3603
    @pradeepsasidharan3603 ปีที่แล้ว +4

    Article 370😂😂😂😂😂

  • @yousuftm1191
    @yousuftm1191 ปีที่แล้ว +2

    Out of focas ❤❤❤

  • @harikk1490
    @harikk1490 ปีที่แล้ว +5

    കേന്ദ്രം ഇടപെട്ടാലും പ്രശ്നം ഇടപെട്ടില്ലെങ്കിലും പ്രശ്നം

    • @mdpal7166
      @mdpal7166 ปีที่แล้ว +1

      മണിപ്പൂർ ഹരിയാന ബോംബെ ട്രെയിൻ ഒക്കെ ഇടപെടൽ ആണ് കാണുന്നത്..

    • @harikk1490
      @harikk1490 ปีที่แล้ว +1

      @@mdpal7166 അവിടെയും പട്ടാളത്തിറക്കി അടിച്ചു നിരത്തിയാൽ ഇതുപോലെ അടുപ്പുകൂട്ടിയിരുന്നു മോങ്ങാമല്ലോ

  • @user-xr4ku3hc5g
    @user-xr4ku3hc5g 11 หลายเดือนก่อน +2

    😢oru ombiya debate.

  • @Vishnu-ob4fu
    @Vishnu-ob4fu 7 หลายเดือนก่อน +2

    E ചാനൽ ചുമ്മാതെ ആണോ ബാൻ ആക്കിയേ.......😂

  • @Theeyanrajan
    @Theeyanrajan ปีที่แล้ว +2

    കശ്മീർ ..💥...സമാധാനം.....പുലർന്നു 💥

  • @dinupm4202
    @dinupm4202 ปีที่แล้ว +2

    Vendum thudagiyoooo

  • @haz7969
    @haz7969 ปีที่แล้ว +1

    കോണ്ഗ്രസ്സ് തുടങ്ങിവെച്ച ജനാബ് ബ്രിഡ്ജ് ആണ് മോദി ചെയ്തതായി ഇവരെടുത്ത് കാണിക്കുന്നത്.വേറെ ഒന്നു അവിടെ ഇല്ല.

  • @pradeepsasidharan3603
    @pradeepsasidharan3603 ปีที่แล้ว +3

    😂😂😂😂😂Sathyapal Malik expected Indian President post. That is his disease. No way. Article 370 RIP.

  • @ajithtc4245
    @ajithtc4245 ปีที่แล้ว +2

    Afgannistan lum pakistan lum swathanthram kodikuthi vazhukayanu

  • @realman845
    @realman845 8 หลายเดือนก่อน +1

    kashmirikalude job chyunu njn. avr thanne paryunu 100% alkarum pakistan anu support cheyunath. oru war vannal india ye theekum ennanu avar parayunath. so angna ullavrk vendi vadhikunath eatavum valya madatharam

  • @joshymathew4887
    @joshymathew4887 ปีที่แล้ว +2

    1980 muthal undaya bheekaraakrmanagale vellappossoonno

  • @asilamasi7235
    @asilamasi7235 ปีที่แล้ว +1

    രാജ്യം ഇരുണ്ട യുഗത്തില്‍ ആണ് മീഡിയ കളെ മൊത്തം പൂട്ടിയ അവസ്ഥ യില്‍ ബിജെപി യ്ക്ക് അവിടെ ഇലക്ഷന്‍ നടത്താന്‍ ധൈര്യം ഉണ്ടോ

  • @Goebbels11
    @Goebbels11 ปีที่แล้ว +4

    BJP🧡💪🔥

  • @MadMax-cj6lz
    @MadMax-cj6lz ปีที่แล้ว +11

    അടഞ്ഞത് കശ്മീർ അല്ലടാ ജിഹദികളുടെ അപീസ് ആണ് കശ്മീർ
    ഇപ്പൊ കശ്മീർ തുറന്നു അണ് ഇരിക്കുന്നത്
    മോഡി എന്ന് പറഞ്ഞൽ flower അല്ലടാ fire അണ്🔥🔥🔥🔥

  • @vivekvaikkattil9958
    @vivekvaikkattil9958 3 หลายเดือนก่อน +1

    This channel needs to be banned

  • @arunkumars228
    @arunkumars228 ปีที่แล้ว +1

    Bjp തീരുമാനിക്കുന്നത് ഇനിയും ചെയ്യും, തടയാൻ കെൽപ്പ് ഉള്ളവന്മാർ വരിയായി നിൽക്കുക 🤣

  • @basilinchakuzhiyilbenny9272
    @basilinchakuzhiyilbenny9272 ปีที่แล้ว +3

    Kashmir panditukale thiriche varunathine nigalke enthane ethra vishmam

  • @NerdCentral_
    @NerdCentral_ 8 หลายเดือนก่อน

    ഈ ചാനൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു. എത്രയും പെട്ടന്ന് ബാൻ ചെയ്തയാൽ അത്രെയും നല്ലത്

  • @user-vf7in9bx9h
    @user-vf7in9bx9h ปีที่แล้ว +1

    ആ ഇതും പറഞ് തമിഴ്നാട്ടിലോട്ട് പോ കേന്ദ്രം, അണ്ണാച്ചികൾ കരിയിച്ചു കയിൽ തരും 😂

  • @selvishajilalshajilal9225
    @selvishajilalshajilal9225 ปีที่แล้ว +3

    Neriketta Raajyadrohikal kku Kudapidikkunna. Chanall

  • @shibilal8867
    @shibilal8867 ปีที่แล้ว +1

    Mera kashmeer

  • @nabeelpld
    @nabeelpld ปีที่แล้ว

    Unemployment -12% is in Kashmir. International tourist travel ban in Kashmir...

  • @roygeorge9386
    @roygeorge9386 8 หลายเดือนก่อน

    Congratulations to BJP

  • @dangeRguy236
    @dangeRguy236 ปีที่แล้ว

    King jo unn ന്റെ North korea ഓർമ്മ വരുന്നു😢

  • @midhunm3025
    @midhunm3025 ปีที่แล้ว +1

    Kashmir files 😁😁😁😁💊💊

  • @ppnbarath1631
    @ppnbarath1631 ปีที่แล้ว

  • @radiorocky8762
    @radiorocky8762 11 หลายเดือนก่อน +1

    കമ്മ്യൂനൽ ന്യൂസ് ചാനൽ

  • @achusmon4680
    @achusmon4680 ปีที่แล้ว +3

    ഇതാണ് കേന്ദ്രം മേനി പറഞ്ഞു നടക്കുന്നത്

  • @bhaskarv9482
    @bhaskarv9482 ปีที่แล้ว +4

    മുമ്പ് പട്ടാളക്കാരെ കല്ലെറിഞ്ഞു 500രൂപ സമ്പാദിക്കാൻ ഇപ്പോൾ പറ്റുന്നില്ല. അതിന്റെ കരച്ചിൽ ആണ് മീഡിയ ഒൺ ന്. അന്നത്തെ സ്വാതന്ത്ര്യം കുറച്ചു തീവ്രവാദികൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള എല്ലാവരും കശ്മീർ സ്വാതന്ത്ര്യവും സൗന്ദര്യവും ആസ്വദിക്കുന്നു. പണ്ഡിറ്റ്‌ കളെ ഓടിക്കാൻ പറ്റുന്നില്ല. നിങ്ങൾ പറയുന്നത് മാത്രം യാഥാർഥ്യം. ഈ അടുപ്പ് എന്നും കത്തിക്കണം.

  • @ariesworld7
    @ariesworld7 ปีที่แล้ว +1

    Ningalkku avide poyi oru story cheythoode??

  • @fouspuliyakkuth
    @fouspuliyakkuth ปีที่แล้ว

    Davood sir എന്ന വിളി ഒഴിവാക്കാമായിരുന്നു 😮

  • @fouspuliyakkuth
    @fouspuliyakkuth ปีที่แล้ว

    👍👍👍👍👍

  • @syamlalk3108
    @syamlalk3108 ปีที่แล้ว

    🎉

  • @ABDULREHMAN-ii1xs
    @ABDULREHMAN-ii1xs ปีที่แล้ว

    Mr. Kejiriwal - Pottne Chetti chadichal Chettiye Daivam chadikkum

  • @modi_yogi_army
    @modi_yogi_army ปีที่แล้ว +4

    Vote for BJP❤