ബാലേട്ടനേയും അച്ഛമ്മയേയും മാറ്റി നിർത്തി കേരളക്കരക്ക് ഒരാന ചരിത്രം പറയാൻ ഉണ്ടാവില്ല. ആനകളും ഉൽസവങ്ങളുമായി അത്രമേൽ ഇഴ ചേർന്നതാണ് കണ്ടംപുള്ളി തറവാട്. ❤❤❤❤
ഒരു കാലത്തു പേരുകേട്ട, ആനപ്രേമികൾ അറിയാൻ ആഗ്രഹിക്കുന്ന ഒട്ടേറെ കൊമ്പന്മാരുടെ വിശേഷങ്ങൾ രാമകൃഷ്‌ണേട്ടന്റെ വാക്കുകളിലൂടെ. അവയിൽ അദ്ദേഹം കയറിയിട്ടുള്ളതും അല്ലാത്തതുമായ കൊമ്പന്മാരുണ്ട്. എന്നാൽ എല്ലാ കൊമ്പന്മാരുടെയും സ്വഭാവ രീതികൾ,ചട്ടക്കാരുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു. ഒപ്പം ഇക്കാലയളവിനിടെ ആനപ്പണിയിൽ ഏറ്റവും അധികം ദുഃഖം തോന്നിയ ഒരു സംഭവം ഓണക്കൂർ നാരായണൻകുട്ടി എന്ന ചട്ടക്കാരന്റെ മരണമായിരുന്നു.എല്ലാത്തിനെപ്പറ്റിയും രാമകൃഷ്‌ണേട്ടൻ ഉത്സവകേരളവുമായി സംസാരിക്കുന്നു. എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
കുറേ വൈകിപ്പോയെന്ന് തോന്നുന്നു കണ്ടമ്പുള്ളിയെ കുറിച്ചുള്ള എപ്പിസോഡ് ചെയ്യാൻ എല്ലാവരും കണ്ടമ്പുള്ളിയെ കുറിച്ച് പറയും പക്ഷേ കണ്ടമ്പുള്ളി ഒരു എപ്പിസോഡ് ഇന്നേവരെ വന്നിട്ടില്ല ആദ്യമായിട്ട് തോന്നുന്നു എപ്പിസോഡ് ചെയ്യുന്നത് കാണുന്നത് കണ്ടമ്പുള്ളി ഒരു യൂണിവേഴ്സിറ്റി തന്നെയാണ്
ആ തറവാട്ടിൽ നിന്ന 🐘 കൾ എല്ലാം തല്ലിപൊളികൾ ആയിരുന്നു, അത് കൊണ്ട് തന്നെ ആയുസ്സ് വളരെ കുറവും ആയിരുന്നു എന്നാണ് കേട്ടിട്ട് ഉള്ളത്, മയക്ക് വെടി കൂടുതൽ ഏറ്റത് ബാലനാരായണനു ആയിരുന്നു അല്ലോ ബാക്കി 🐘കളുടെ ഹിസ്റ്ററി അറിയില്ല
ഞാൻ കാസർഗോഡ് നിന്നുള്ള ഒരു ഉത്സവ കേരളത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള എപ്പിസോഡുകളാണ്
ബാലേട്ടനേയും അച്ഛമ്മയേയും മാറ്റി നിർത്തി കേരളക്കരക്ക് ഒരാന ചരിത്രം പറയാൻ ഉണ്ടാവില്ല. ആനകളും ഉൽസവങ്ങളുമായി അത്രമേൽ ഇഴ ചേർന്നതാണ് കണ്ടംപുള്ളി തറവാട്. ❤❤❤❤
മറക്കില്ല ബാലനെം അമ്മൂമ്മയെയും🙏🙏
👌🙏🙏🙏🙏🙏 ആ അച്ഛമ്മയെ മുന്നിൽ കാണുന്നപോലെ 🙏🙏🙏🙏🙏
പാർവതി അമ്മ ❤❤❤
ബാലനാരായണൻ.🔥🔥🔥
വളരെ ഇഷ്ടത്തോടെയും ഇച്ചിരി സങ്കടത്തോടെയും കേട്ട് നിന്ന് പോയി തുടരട്ടെ ഇനിയും
അന്ത ബ്രാന്റ് കണ്ടമ്പുള്ളി 🔥
ഒരു കാലത്തു പേരുകേട്ട, ആനപ്രേമികൾ അറിയാൻ ആഗ്രഹിക്കുന്ന ഒട്ടേറെ കൊമ്പന്മാരുടെ വിശേഷങ്ങൾ രാമകൃഷ്‌ണേട്ടന്റെ വാക്കുകളിലൂടെ. അവയിൽ അദ്ദേഹം കയറിയിട്ടുള്ളതും അല്ലാത്തതുമായ കൊമ്പന്മാരുണ്ട്. എന്നാൽ എല്ലാ കൊമ്പന്മാരുടെയും സ്വഭാവ രീതികൾ,ചട്ടക്കാരുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു. ഒപ്പം ഇക്കാലയളവിനിടെ ആനപ്പണിയിൽ ഏറ്റവും അധികം ദുഃഖം തോന്നിയ ഒരു സംഭവം ഓണക്കൂർ നാരായണൻകുട്ടി എന്ന ചട്ടക്കാരന്റെ മരണമായിരുന്നു.എല്ലാത്തിനെപ്പറ്റിയും രാമകൃഷ്‌ണേട്ടൻ ഉത്സവകേരളവുമായി സംസാരിക്കുന്നു.
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
Poli video...ket irunnu poyi..20 min 5 min pole kadanu poyi...kelkumbo thane nthoru santhoshan achamayum aanayum thammil ulath
Balanarayananum paru ammayum thammilulla snehabandham munne oru interview l kottayi Raju chettan paranjirunnu....💞‼️
നല്ലൊരു എപ്പിസോഡ്
Next episode ❤❤❤❤❤Pettanu thernnupoyiiii
ആഗ്രഹിച്ച എപ്പിസോഡ് ആന മേഖലയിലെ ബ്രാൻഡ് കണ്ടംപുള്ളി 🔥🔥
BALAN❤
കുറേ വൈകിപ്പോയെന്ന് തോന്നുന്നു കണ്ടമ്പുള്ളിയെ കുറിച്ചുള്ള എപ്പിസോഡ് ചെയ്യാൻ എല്ലാവരും കണ്ടമ്പുള്ളിയെ കുറിച്ച് പറയും പക്ഷേ കണ്ടമ്പുള്ളി ഒരു എപ്പിസോഡ് ഇന്നേവരെ വന്നിട്ടില്ല ആദ്യമായിട്ട് തോന്നുന്നു എപ്പിസോഡ് ചെയ്യുന്നത് കാണുന്നത് കണ്ടമ്പുള്ളി ഒരു യൂണിവേഴ്സിറ്റി തന്നെയാണ്
അതെ ആനയെ തല്ലി പൊളിച്ച് പരിപാടി എടുത്തിരുന്നു യൂണിവേഴ്സിറ്റി
വേറെ വന്നിട്ടുണ്ട് കണ്ടമ്പുള്ളി സുന്ദരന്റെ ഞാൻ കണ്ടതാ
❤❤🌹🌹
നന്ദി
Kandampully sundaranchettan
ഇതുപോല്ലേ ഉള്ള സ്നേഹകഥകൾ നിങ്ങൾക്കും അറിയാമെങ്കിൽ തീർച്ചയായും പങ്കുവയ്ക്കുക
❤❤❤😊😊😊😊😊
❤hoi 👍🏻
Part. 2 kannuvooo
Puthenkulam Old Arjunan shajiyettan
രാമകൃഷ്ണൻ ചേട്ടന്റെ number തരാമോ
Super story❤
🥰🙏
ആറന്മുള മോഹൻദാസ് ചേട്ടൻ ഗുരുവായൂർ ദേവസ്വം ആനക്കാരൻ ആകുന്നതിന് മുൻപ് കണ്ടമ്പുളി ബാലകൃഷ്ണൻ എന്ന ആനക്ക് പണിയെടുത്തിട്ടുണ്ട് ആ ആനയെ കുറിച്ച് ചോദിക്കണേ
♥️♥️♥️
❤
ആ തറവാട്ടിൽ നിന്ന 🐘 കൾ എല്ലാം തല്ലിപൊളികൾ ആയിരുന്നു, അത് കൊണ്ട് തന്നെ ആയുസ്സ് വളരെ കുറവും ആയിരുന്നു എന്നാണ് കേട്ടിട്ട് ഉള്ളത്, മയക്ക് വെടി കൂടുതൽ ഏറ്റത് ബാലനാരായണനു ആയിരുന്നു അല്ലോ ബാക്കി 🐘കളുടെ ഹിസ്റ്ററി അറിയില്ല
ഇപ്പോൾ. ഇവർക്. ആന. ഉണ്ടോ
ഇല്ല
ഇല്ല
ഇല്ല, എല്ലാവരും ചരിഞ്ഞു പോയി 😔
രാമകൃഷ്ണൻ ചേട്ടന്റെ എപ്പിസോടെല്ലാം കഴിഞ്ഞോ ആനയുടെ മർമ്മത്തെ കുറിച്ച് ഓന്നു ചോദിക്കാൻ കമന്റു ചെയ്തിരുന്നു മറന്നു poyalle
❤